ദേവാസുരത്തിലെ ത്രസിപ്പിക്കുന്ന ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചത് എവിടെയാണെന്ന് അറിയാമോ? ||Devasuram

Sdílet
Vložit
  • čas přidán 3. 10. 2019
  • Click Here To Subscribe To Our Channel :
    / @narasimhamannadiar1277
    ദേവാസുരത്തിലെ ത്രസിപ്പിക്കുന്ന ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചത് എവിടെയാണെന്ന് അറിയാമോ? ||Devasuram Malayalam Movie Climax Shooting Location
    #Devasuram
    #MalayalamMovie
    #Mohanlal
    #ShootingLocation
    Devasuram is a 1993 Indian Malayalam-language drama film, directed by I. V. Sasi and written by Ranjith. It stars Mohanlal, Revathi, Nedumudi Venu, Innocent, Napoleon, V. K. Sreeraman, Manian Pillai Raju, and Augustine. The songs featured in the film were composed by M. G. Radhakrishnan, while S. P. Venkatesh composed the background score.
    The rivalry between Mangalassery Neelakantan (Mohanlal) and Mundakkal Shekaran (Napoleon) forms the main theme of the film. The character Neelakandan was created by Ranjith, based on a real-life person named Mullasserry Rajagopal, who died in 2002.
    Devasuram is one of the highest-grossing Malayalam films of the 1990s. It is generally considered as one of the best films of Mohanlal and I. V. Sasi's careers.The film ran for more than 150 days in the cinemas. It was followed by a sequel, Ravanaprabhu (2001), which was writer Ranjith's directorial debut. The film was remade in Telugu the same year as Kunti Putrudu, with Mohan Babu and Vijayashanti playing the lead roles.
    The Pariyanempatta Bhagavathi Temple is one of the famous temples of Kerala, India, dedicated to Bhagavathy. This is one of the largest Devi temples of Valluvanad Desam in Palghat district. The presiding deity is known as the Goddess of 14 Desams. The temple and its precincts resemble that of Mookambika temple Kollur.
    The action packed climax scene of Malayalam movie Devasuram, starring superstar Mohanlal, was entirely shot in this temple. It involves a terrible duel between Mohanlal and Napoleon (actor).
    Sree Pariyanampatta Bhagavathy temple is one of the famous temples of kerala, dedicated to Bhagavathy. Believed to be around 1400 years old, Devi prathishtas of this temple differs from that of any other Devi temples in Kerala. Here three Daaru Shilpas (idols) of Goddess Devi (full shape in standing pose ) are placed close to one another.The first Shilpa on the right is being worshiped as Saraswathi Devi in the morning,the middle deity as Bhadrakaali in the noon and the third Shilpa is being worshiped as Lakshmi Devi in the evening. The single deity of Sree Mookaambika Devi temple is being worshiped in the same manner and concept of three forms of the Goddess.
    Disclaimer - This video is for educational purpose only.
    "Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use."
    THANK YOU FOR WATCHING : #NarasimhaMannadiar
    =====================================================
    Image and Video Courtesy: www.pixabay.com
    Audio Licensing: All the AUDIO & FONTS used in this video are licensed under APPLE INC. iMOVIE FOR iOS SOFTWARE LICENSE AGREEMENT
    =====================================================
  • Zábava

Komentáře • 59

  • @krishnaaneesh4334
    @krishnaaneesh4334 Před 3 lety +7

    ഞങ്ങൾക്ക് സിനിമയല്ല ഓർമ്മയായി വരുന്നത്
    ആനകൾ ,മേളം, കാളകൾ .......
    ഉത്സവ ലഹരി☺☺☺☺

  • @pradeeshpyrkv3333
    @pradeeshpyrkv3333 Před 4 lety +32

    ചെട്ടാ സിൻ കാണിക്കുമ്പൊൾ സൈഡിൽ സിനിമയുടെ ആ രംഗവും കാണിക്കണമായിരുന്നു അപ്പൊ പ്രത്യേക ഒരു ത്രില്ല് കിട്ടും നമ്മക്ക്

  • @balachandrann4328
    @balachandrann4328 Před 3 lety +11

    എത്ര കണ്ടാലും മതിവരാത്ത ഒരു ചിത്രമാണ് ദേവാസുരം അതുപോലെ നീലകണ്ഠനും വരിക്കാശ്ശേരി മനയും (മംഗലശ്ശേരി) വളരെ പ്രാധാന്യമർഹിക്കുന്നു.

  • @sugandhirajesh7482
    @sugandhirajesh7482 Před 4 lety +30

    എനിക്ക് ആറു വയസ്സുള്ളപ്പോൾ ആണ് ഈ ഷൂട്ടിംഗ് നടക്കുന്നത് വീട് പരിയാനമ്പറ്റ ക്ഷേത്രത്തിനടുത്ത്😃😃 ഏവർക്കും ഈ ക്ഷേത്രത്തിൽ വന്ന് തൊഴാൻ ഒരു അവസരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @narasimhamannadiar1277
      @narasimhamannadiar1277  Před 4 lety +3

      thank you'

    • @doll979
      @doll979 Před 4 lety +1

      Vere ethokke cinema ivide shoot cheythittundu

    • @nidhinsivan5764
      @nidhinsivan5764 Před 3 lety +2

      @@doll979 വല്യേട്ടൻ, ആനച്ചന്തം ഒക്കെ ഇവിടെ ഷൂട്ട്‌ ചെയ്തിട്ടുണ്ട്

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před 3 lety

      Ormakalkethu sugantham nanni

    • @ssharath13
      @ssharath13 Před 3 lety

      Nalla aishwaryam ulla temple aanallo

  • @gayathiasd6490
    @gayathiasd6490 Před 4 lety +8

    പല്ലാവൂർ ദേവനാരായണൻ ഷൂട്ട്‌ ഇവിടെ തന്നെ

  • @abdulhakkimmuhammed5903
    @abdulhakkimmuhammed5903 Před 3 lety +3

    ബ്രോ... സിനിമയിലെ മുണ്ടക്കൽ ക്ഷേത്രത്തിന്റെ യഥാർത്ഥ പേര് ശ്രീ പരിയാനമ്പറ്റ ഭഗവതീ ക്ഷേത്രം എന്നാണ്. വെള്ളുവനാട്ടിലെ പ്രസിദ്ധമായ ദേവീ ക്ഷേത്രങ്ങളിൽ ഒന്ന്. പെരിയാനമ്പറ്റ പൂരം വളരെ പ്രസിദ്ധമാണ്.

  • @sudheer.perumbavoor5683
    @sudheer.perumbavoor5683 Před 3 lety +7

    സിനിമയുടെ ക്ലിപ് ഉൾപ്പെടുത്തേണ്ടതായിരുന്നു

  • @AnilKumar-li1zi
    @AnilKumar-li1zi Před 3 lety +3

    Good camera work,super.

  • @midunps1998
    @midunps1998 Před 4 lety +5

    Super cheta adipoli othri thankssssss

  • @kochumonkochumon1262
    @kochumonkochumon1262 Před 4 lety +12

    കുറച്ചു കുടി വരണം ഓരോ സ്ഥലം എടുത്തു പറയണം

  • @gangasinger4445
    @gangasinger4445 Před 4 lety +5

    സൂപ്പർ,,,, ചെ ട്ടാ

  • @abhishekar5741
    @abhishekar5741 Před 4 lety +4

    Super

  • @dineshpanikkath
    @dineshpanikkath Před 4 lety +5

    Devasuram epic movie of malayalam😍

  • @gayathiasd6490
    @gayathiasd6490 Před 4 lety +8

    സത്യം ശിവം സുന്ദരം കുറച്ചു ഭാഗം ഉണ്ട്

  • @saransanker5092
    @saransanker5092 Před 3 lety +2

    Good voice keep it

  • @jabirmullungal7385
    @jabirmullungal7385 Před 3 lety +3

    സിനിമ clip കൂടെ കാണിക്കണം bro

  • @richoosvlog7911
    @richoosvlog7911 Před 3 lety +2

    നല്ലവിഡിയോ 👍

  • @ummermoidu2568
    @ummermoidu2568 Před 3 lety +3

    സൂപ്പർ ബ്രോ

  • @arjunkp5215
    @arjunkp5215 Před 4 lety +7

    Powlichu

  • @keraleeyan
    @keraleeyan Před 3 lety +2

    Sreekrishnapurathukaran aaya njan🔥🔥🔥

  • @rahulpr6089
    @rahulpr6089 Před 2 lety

    പാലക്കാട്😍

  • @vijayank2756
    @vijayank2756 Před 3 lety +2

    സൂപപര്‍

  • @siddequenv8363
    @siddequenv8363 Před 3 lety +3

    Adiploli

  • @hareeshm3828
    @hareeshm3828 Před 3 lety +5

    Mangalamkunnu elephant tharavad aduthalle...?

  • @user-ge5nq3hq2m
    @user-ge5nq3hq2m Před 4 lety +8

    ആനച്ചന്തം എന്ന സിനിമയും ഈ പരിയാനമ്പറ്റയിലാണ് shooting നടന്നിട്ടുള്ളത്

  • @shirazthotz983
    @shirazthotz983 Před 3 lety +2

    Editing pora bro.. u shld provide a movie scene also to catch easily

  • @reshmasubhash3598
    @reshmasubhash3598 Před 4 lety +8

    Nattukari

  • @abdulrahumankoopzabdulrahu3020

    വരിക ശരി മന ഒറ്റപ്പാലം

  • @rajeshr4216
    @rajeshr4216 Před 3 lety

    ഹലൊ ഈ ക്ഷേത്രം ഞങ്ങളുടെ തട്ടകത്തമ്മയാണ് അമ്മയുടെ തൃക്കരങ്ങളിൽ പതിനാല് ദേശവും ഭദ്രമാണ് ഇവിടുത്തെ പൂരം കാണേണ്ടത് തന്നെയാണ് വേറെ ക്ഷേത്രങ്ങളിൽ ഇല്ലാത്ത ഒരു പ്രത്യേകത ഇവിടെയുണ്ട് വലിയാറാട്ട് ദിവസം ഉച്ചക്ക് ശേഷമുള്ള മൂർത്തിയാട്ടം

  • @ceebeeyes9046
    @ceebeeyes9046 Před 4 lety +3

    😀😀😀😀😀😀

  • @sudheeshpalakkad7741
    @sudheeshpalakkad7741 Před 3 lety +4

    ചിലബ്

  • @jijeshjijesh7965
    @jijeshjijesh7965 Před 3 lety +2

    ഏതു ജില്ലാ യിൽ ആണ് ഇതു

  • @jayakumaravarma
    @jayakumaravarma Před rokem

    ഒരു സാദാ തല്ലു സിനിമയെയും പൊക്കി എത്ര കാലമായി നടക്കുന്നു

  • @smitharajesh2048
    @smitharajesh2048 Před 3 lety

    Super