മാലിക്: പറഞ്ഞതും പറയാത്തതും | OUT OF FOCUS | Malik Malayalam Movie Review

Sdílet
Vložit
  • čas přidán 15. 07. 2021
  • മാലിക്: പറഞ്ഞതും പറയാത്തതും | OUT OF FOCUS | Malik Malayalam Movie Review
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 2,7K

  • @muhsinmurshid7939
    @muhsinmurshid7939 Před 3 lety +1231

    'മാലിക് ' കാരണം ഈ സംഭവം അറിഞ്ഞവരുണ്ടോ?

  • @ukhashim
    @ukhashim Před 3 lety +3586

    സിനിമ ഇരകളോട് നീതി കാണിച്ചില്ലെങ്കിലും മീഡിയ വൺ നീതി കാണിച്ചു. അഭിനന്ദനങ്ങൾ.. 👍👍

    • @anuraj8771
      @anuraj8771 Před 3 lety +24

      ചുടാപ്പി🤣

    • @rude8194
      @rude8194 Před 3 lety +31

      @@anuraj8771 be kind Bro🙏

    • @muhammedfahads182
      @muhammedfahads182 Před 3 lety +119

      @@anuraj8771മുസ്ലിമുകൾ മരിച്ചത് കൊണ്ടാണോ, എല്ലാവരും സുടാപ്പി ആയത് 😔. നിന്റെ മനസ്സിന് പാറക്കല്ലിനേക്കാൾ കഠിനമാണ്.
      സുടാപ്പി ആണെങ്കിലും RSS ആണെങ്കിലും എല്ലാവരുടെയും ശരീരത്തിലുടെ ഓടുന്നതും ചുവന്ന രക്തമാണ് സഹോദരാ.....
      മരിച്ചത് കൊലപാതകിയോ അക്രരമകാരികളോ അല്ല!!!, മറിച് കടലിന്റെ മക്കളായിരുന്നു. അത് കൊണ്ട് തന്നെയാണ് ഇതെല്ലാം കാലത്തിൻറെ പിന്നമ്പുറങ്ങളിലേക്ക് മറഞ്ഞു പോയത് എന്ന് വ്യക്തമായിട്ട് തന്നെ ഏവർക്കും മനസ്സിലാക്കാൻ കഴിയും 😔.

    • @showkkathshowkkath6387
      @showkkathshowkkath6387 Před 3 lety +27

      @@muhammedfahads182 sangikal chanakkam alle thinnunnath pinne engane thiriyana

    • @legends9402
      @legends9402 Před 3 lety +8

      Bro cinema kaikaryam cheyunna vishyam valara sensitive anee
      Eppol padathill parayannue reethiyil script convey cheythilagill padam thanna ban cheythu കളയും
      Mahesh narayanta life thanna dangerill thanna avum

  • @otis334
    @otis334 Před 3 lety +485

    ആ കണ്ണട ഇട്ട ചേട്ടൻ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്.എല്ലാം കൃത്യമായി പറഞ്ഞു.ഒരു അദ്ധ്യാപകൻ പറയുന്നത് പോലെ തോന്നി👏

    • @user-be4um2yq5b
      @user-be4um2yq5b Před 3 lety +4

      Ajims

    • @fathwimasidra9490
      @fathwimasidra9490 Před 3 lety +1

      Ajims🔥

    • @mayav7572
      @mayav7572 Před 3 lety

      അജിംസ്

    • @shafeeqktkt3708
      @shafeeqktkt3708 Před 3 lety +1

      മൗദുടി Ajims,ദർഗകൾ ശിർക്ക്‌ ആണെന്ന് വിശ്വസിക്കുന്ന ആട് സലഫി മൗടൂധിയാണ് , ഇപ്പൊ കലകവെള്ളത്തി കോളടിച്ചു മുതലാക്കുന്നു ☠️☠️☠️

    • @mayav7572
      @mayav7572 Před 3 lety

      @@shafeeqktkt3708 aaano.. ayal kaatu kallan thanne ennaaal

  • @noufalkhanmohammed865
    @noufalkhanmohammed865 Před 3 lety +132

    ഈ സംഭവം നടന്നപ്പോൾ അന്നും ഇന്നും ഈ വിഷയം ചർച്ച ചെയ്തത് media one ചാനൽ മാത്രം... സല്യൂട്ട്... Hats off... 🔥🔥🔥🔥🔥

  • @afeef9103
    @afeef9103 Před 3 lety +3848

    ഈ സംഭവത്തെക്കുറിച്ച് മീഡിയവൺ പണ്ടും ഒരു വീഡിയോ ചെയ്തിരുന്നു...
    അന്ന് വേറൊരു ചാനലും അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാൻ മുന്നോട്ടുവന്നില്ല.
    കാലങ്ങൾക്കിപ്പുറം അന്നും ഇന്നും മീഡിയ വൺ 👍🏻💯💥

  • @charleztechy4981
    @charleztechy4981 Před 3 lety +775

    ഒരു മാധ്യമപ്രവർത്തകന്റെ ജോലി സത്യസന്ധ്യമായി ചെയ്തു ഇനിയും അങ്ങനെ തന്നെ ആവട്ടെ 👌👌 tnx

  • @Yadh_uu_
    @Yadh_uu_ Před 3 lety +287

    സത്യം പറഞ്ഞാൽ ഞാൻ media one എനിക്ക് ഇഷ്ടമായിരുന്നില്ല...
    പക്ഷെ ഈ വിഷയത്തിൽ അന്നും ഇന്നും ചങ്കൂട്ടത്തോടെ മുന്നോട്ട് വന്നത് media one.....അക്ഷരം തെറ്റാതെ വിളിക്കാം മാധ്യമപ്രേവർത്തനം എന്ന് 👏

    • @mashupminaty7683
      @mashupminaty7683 Před 3 lety +1

      ഒരുപാട്നേരത്തെ കഷ്ടപാടാണ് !
      മാലിക്കിൻ്റെ pubg വേർഷൻ ചെയ്തിട്ടുണ്ട്
      പറ്റുന്നവർ ഒന്നു നോക്കിയിട്ട് പോവുമോ💖💖

    • @siddiqulakbar3436
      @siddiqulakbar3436 Před 3 lety

      Shathyam

    • @siddiqulakbar3436
      @siddiqulakbar3436 Před 2 lety +1

      @@kombanhome8769 നിങ്ങളാണോ കൊമ്പ് ഷിബു??

    • @user-eq4rt3mb7y
      @user-eq4rt3mb7y Před 2 lety +1

      @@kombanhome8769 onnu po maire.. aadhyam VisarJanam channel kaanal onnu kurakku. Yennittu kannu thurannu jeevikku

    • @siddiqulakbar3436
      @siddiqulakbar3436 Před 2 lety +1

      @@kombanhome8769 എന്നാ ചേട്ടൻ പറഞ്ഞുതാ.
      എന്താ സംഭവിച്ചത്?

  • @carnivalcrickhub9488
    @carnivalcrickhub9488 Před 3 lety +225

    ഇതാണ് മാധ്യമ പ്രവർത്തനം👍
    ആരുടെയും ഓച്ചാരത്തിനു വഴങ്ങാത്ത ചാനൽ!

  • @afeef9103
    @afeef9103 Před 3 lety +1688

    Total focus to കോടിയേരി ബാലകൃഷ്ണൻ 😄💯

    • @yasinmuhammed4401
      @yasinmuhammed4401 Před 3 lety +23

      Aa bineesh annane koode vella pooshan parayanam😂

    • @BeHealthynWellness
      @BeHealthynWellness Před 3 lety +16

      chetta polayadi.. 😬💩

    • @ayaanaslam8841
      @ayaanaslam8841 Před 3 lety +28

      ടേക് ഓഫ് എന്ന സിനിമയിൽ അഭിനയിച്ചത് തെറ്റായി പോയി എന്ന് നടി പാർവ്വതി പറഞ്ഞത് ഞാൻ ഓർക്കുന്നു....
      ടേക് ഓഫ് എന്ന സിനിമയുടെ സംവിധായകനിൽ നിന്നാണ് ഇതും ഉണ്ടായത് എന്നത് യാദൃശ്ചികമാകാൻ വഴിയില്ല.....

    • @amalzabraham
      @amalzabraham Před 3 lety +2

      @@ayaanaslam8841 പാർവതി അങ്ങനെ പറഞ്ഞതിന്റെ കാരണം

    • @keraleeyan11
      @keraleeyan11 Před 3 lety

      Daivam boominnu thannei shiksha kodkum

  • @uppoopantepattupetti
    @uppoopantepattupetti Před 3 lety +316

    മാലിക് മൂവി കണ്ടു ചരിത്രം പഠിക്കാൻ ആയി യുട്യൂബിൽ അരിച്ചുപെറുക്കി ഇവിടെയും എത്തി... മീഡിയവൺ മാത്രമാണ് അന്നും ഇന്നും ഡീറ്റെയിൽ ആയിട്ട് എല്ലാം വീഡിയോ ആയി ചിത്രീകരിച്ചിട്ടുള്ളത് 🙌🏻

  • @kuttukuttu3583
    @kuttukuttu3583 Před 3 lety +408

    അപ്രിയ സത്യങ്ങൾ വിളിച്ചു പറയാനുള്ള മീഡിയവണ്ന്റെ ചങ്കുറ്റം...🔥🔥🔥

    • @vazhipokkaN1
      @vazhipokkaN1 Před 3 lety +1

      Mammad inu edakku oru change inu pennu pidikaan aayathu erakki kodukenda gathi ketta daivam *Allahu is just the fake id of Muhammed* _ethaanu apriya sathyam_

    • @sumithapradeep9777
      @sumithapradeep9777 Před 2 lety

      @@vazhipokkaN1 m.

  • @abuthahirkarulayi1862
    @abuthahirkarulayi1862 Před 3 lety +102

    പാർട്ടിയെ വെള്ള പൂശാൻ സിനിമ ഇറക്കി.പക്ഷെ യാഥാർത്ഥ്യം ജനങ്ങൾക്ക് മനസ്സിലാക്കാൻ ഇത് സഹായിച്ചു.

    • @aalamfamily8126
      @aalamfamily8126 Před 2 lety +4

      Alla partykk avar ariyaand kodtha oru pani aane. Ee cinimayiloode LDFinte annathe rahasyngal purath varan vendi ulla movie aan

  • @vijayrs242
    @vijayrs242 Před 3 lety +220

    Out of focus ടീമിന്റെ ഈ ചങ്ക് ഉറപ്പിന് അഭിനന്ദനങ്ങൾ 🔥🔥🔥🔥

  • @favasakd8733
    @favasakd8733 Před 3 lety +228

    സത്യത്തെ സത്യംആയി ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുന്ന ഇത്പോലെ ഉള്ള ചാനൽ ആണ് ഈ നാടിന്ന് ആവിശ്യം 👍👍😊

  • @fatherhang
    @fatherhang Před 3 lety +295

    Cpm നെ പറ്റി പറഞ്ഞിരുന്നെങ്കിൽ ഈ സിനിമ ഇറങ്ങില്ലായിരുന്നു... Director brilliance ഇനിയാണ് അറിയേണ്ടത്.... ഇതിപ്പോ ചർച്ചയാവുകയും തോക്ക് cpm നെ നേര തിരിയുകയും ചെയ്തു

  • @afsalpunnad4543
    @afsalpunnad4543 Před 3 lety +48

    സത്യം പറയുക യഥാർത്ഥ പത്ര ധർമം... സെല്യൂട് മീഡിയ one 💪

  • @jamshi7231
    @jamshi7231 Před 3 lety +726

    മാലിക് വന്നത് കൊണ്ട് ബീമാ പള്ളി അന്നത്തെ സർക്കാർ പോലീസ് ഭീകരത ചരിത്രം അറിയാൻ സാധിച്ചു (അജിംസ് ❤️)

    • @anuraj8771
      @anuraj8771 Před 3 lety +7

      സർക്കാരിനൊപ്പം നിന്ന കോൺഗ്രസും ലീഗും ഇതിന് ഉത്തരവാദികൾ ആണ്

    • @badarulmuneer4840
      @badarulmuneer4840 Před 3 lety +9

      മുസ്ലിം ലീഗും യു.ഡി. എഫും സിപിഎം സർക്കാരിന്റെ പോലീസ് ഭീകരതയെ (ഭീമാപ്പള്ളി) എതിർത്തപ്പോൾ അതിനെ വർഗ്ഗീയവൽക്കരിച്ചവരാണ് CPM ഇന്നും അതിന് എതിരെ എന്തെങ്കിലും മിണ്ടിയോ???

    • @mistubishifans3879
      @mistubishifans3879 Před 3 lety

      @@badarulmuneer4840 anganna choddike brother

    • @true2393
      @true2393 Před 3 lety

      Njaan polum arinjathu ippol.

    • @true2393
      @true2393 Před 3 lety

      Baranakuda beegarathayil vs sarkkaar moshamayirunnilla ennathinte thelivu AV george enna kakkikkullile kalakarane ellaavarum vismarichu....?

  • @midhlaj5500
    @midhlaj5500 Před 3 lety +1169

    👌👌 ബീമാ പള്ളി 😓 അന്നത്തെ ഗവണ്മെന്റിന്റെ ആണ് പൂർണ ഉത്തരവാദിത്തം. കോടിയേരി ആണ് ആഭ്യന്ദര മിനിസ്റ്റർ

    • @satheeshnair1285
      @satheeshnair1285 Před 3 lety +31

      അതിനു ശേഷം ഭരണത്തിൽ വന്ന ലീഗ് കോൺഗ്രസ്‌ ബീമാ പള്ളി വെടിവെപ്പിൽ എന്തു ചെയ്തു എന്നു കൂടി പറയമായിരുന്നു.. തിരുവജൂർ അനേഷണം കമ്മീഷൻ റിപ്പോർട്ട്‌ പോലും പുറത്തു വിടാത്തത് എന്തു കൊണ്ടാകും??
      Suspension ആയിരുന്നു പോലീസ് എന്തിനാണ് കോൺഗ്രസ്‌കർ പ്രൊമോഷൻ കൊടുത്തു തിരിച്ചു എടുത്തു ?
      AV ജോർജ് എന്തു കൊണ്ടു കോൺഗ്രസ്‌ ഒരു നടപടി എടുത്തില്ല.

    • @g7doctor144
      @g7doctor144 Před 3 lety +5

      @@satheeshnair1285 ഞൻ ഒന്ന് ചോദിച്ചൊട്ടു വരാട്ടോ

    • @anupamaar8663
      @anupamaar8663 Před 3 lety +24

      @@satheeshnair1285 Ella comment ilum copy paste ahnallo🤭🤭🤭 💊💊

    • @anupamaar8663
      @anupamaar8663 Před 3 lety +6

      @Jafar Muhammed oh kollichavarkkum koott ninnavarkkum pazhiyilla , kandond noinnavar prathi , ijjathi

    • @siyadsiyu
      @siyadsiyu Před 3 lety +2

      Bharanam nilanirthaanum , bharanam pidichedukkaanum enth chettatharavum kaanikkunna Indian politics . Athaan enikk Malik il ninnum manassilaayath .

  • @rmk_____nplm
    @rmk_____nplm Před 3 lety +103

    നട്ടെല്ലുള്ള channel ആയിട്ട് മീഡിയ one ഉണ്ട്...
    നട്ടെല്ലുള്ള മാധ്യമ പ്രവർത്തകരും മീഡിയ one ൽ ഉണ്ട്...
    ഇനി വേണ്ടത് ചരിത്രം ചരിത്രമായി പറയാൻ നട്ടെല്ലുള്ള ആരെയും ഭയക്കാത്ത ഒരു സംവിധായകനാണ്..

  • @shameeralismr1759
    @shameeralismr1759 Před 3 lety +37

    Mediaone മറ്റു മാധ്യമങ്ങളെ തിരുത്തിയ മാധ്യമമാണ് ഏകപക്ഷീയമായി വാർത്ത കൊടുത്തിരിന്നിടത്തു mediaone ന്റെ വരവാണ് മാറ്റിച്ചിന്തിപ്പിച്ചത്

  • @hadilmadari9741
    @hadilmadari9741 Před 3 lety +101

    നിങ്ങൾ പറഞ്ഞത് സത്യമാണ്.. സിനിമകൾ കമ്യൂണിസ്റ്റ് നെ മഹത്വവൽക്കരിക്കുന്നു .. കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നു:
    ഞാൻ അതിന് അഭിപ്രായം പറയുന്നില്ല .. അത് സിനിമ എടുക്കുന്നവരുടെ ഇഷ്ടം.. പക്ഷെ ' ചുരുങ്ങിയ പക്ഷം ചരിത്രം മറിച്ചിടുന്ന രീതിയെങ്കിലും ഒഴിവാക്കിയില്ലെങ്കിൽ കാലം സിനിമയോട് മറുപടി ചോദിക്കും.'
    എന്തായാലും വളരെ നന്ദി Media one .. സത്യസന്ധമായി ഈ ചർച്ച നടത്തിയതിന് ❤️❤️❤️

    • @mibinbabu9322
      @mibinbabu9322 Před 3 lety +1

      ഇല്ലേ പടം വെളിച്ചം കാണൂല

  • @rahul-ze3cq
    @rahul-ze3cq Před 3 lety +2295

    മാലിക്കിൽ മഹല്ലു ജമാഅത്തും ഐ.യു.ഐ.എഫ് ആപ്പീസും ധാരാളം പച്ചക്കൊടികളും തക്ബീർ വിളികളുമുണ്ട്, ഒരൊറ്റ ചെങ്കൊടിയും രണ്ടു തുറയിലും വരാതിരിക്കാനുള്ള മുന്തിയ കരുതൽ ഉണ്ട്. ദിലീഷ് പോത്തന്റെ മുഖത്തു വന്നു വീണ ആ കല്ല് വെറുമൊരു എം.എൽ.എ അബുവിനു മാത്രമുള്ള ഏറല്ല, അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി വി.എസ് അച്യുതാനന്തനും കൂടിയുള്ളതാണ്

  • @jeffmathews363
    @jeffmathews363 Před 3 lety +73

    ഭീമാപള്ളി വിഷയത്തിൽ റോക്കറ്റ് ലോഞ്ചർ പിടിച്ചു എന്ന് റിപ്പോർട്ട്‌ ചെയ്തത് മനോരമ ആണ്. 😂😂

  • @basheermohammedwestlife4660

    നട്ടെല്ലുള്ള മാധ്യമ പ്രവർത്തനം. മറ്റുള്ള മാ മാ മാധ്യമങ്ങൾ പറയാത്തത് നട്ടെല്ല് നിവർത്തി പറയുന്നു. അഭിനന്ദനങ്ങൾ 👍

  • @momiabdulasees3033
    @momiabdulasees3033 Před 3 lety +796

    ഒരു ഇന്നോവയുടെ വരവ് ഭയന്ന സംവിധയകൻ ഗവർമെനിന്റെയും അഭ്യാന്തര മന്ത്രിയേയും പരാമർശിക്കാതെ പോയി.
    കോടിയേരി ബാലകൃഷ്ണനും വീ എസ് ആണ് ഇതിലെ പ്രതികൾ

  • @user-you6
    @user-you6 Před 3 lety +417

    നിങ്ങൾ പറയുന്ന ചരിത്രം എല്ലാം ശരിയാണ്. പക്ഷെ എനിക്ക് 58 വെട്ട് കൊണ്ട് ചാവാൻ താല്പര്യം ഇല്ല... ഇതാകുമ്പോൾ മികച്ച സംവിധായാകാനുള്ള അവാർഡും കിട്ടും, ഭാവിയിൽ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനും ആകാം... എന്ന് സ്വന്തം, മഹേഷ്‌ നാരായണൻ 🤣😂🤣

  • @hussaintirur1596
    @hussaintirur1596 Před 3 lety +53

    ഒരാളെയും ഭയക്കാതെ സത്യം സത്യമായി പറയുന്ന out of focus നും മീഡിയ വണ്ണിനും അഭിനന്ദനങ്ങൾ 🌷🌷🌷

  • @meethalechatholfamily6496
    @meethalechatholfamily6496 Před 3 lety +151

    മീഡിയ വൺ 🤝🤝🤝🤝 നിങ്ങളാണ് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഓരോ ഒരു മാധ്യമം ഏത് കാര്യത്തിൽ ആയാലും 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @shafeeqktkt3708
      @shafeeqktkt3708 Před 3 lety +2

      ഒപ്പ് Moududi sudappi

    • @meethalechatholfamily6496
      @meethalechatholfamily6496 Před 3 lety +2

      @@shafeeqktkt3708 Sheri sangi

    • @yesudasv.a6354
      @yesudasv.a6354 Před 3 lety +2

      എല്ലാം അല്ല മുസ്‌ലിംങ്ങൾക് വേണ്ടി മാത്രം ശബ്ദം ഉയർത്തുന്ന ചാനൽ

  • @vishnudas3509
    @vishnudas3509 Před 3 lety +78

    Media one I appreciate your guts 👍👍👍

  • @y2k193
    @y2k193 Před 3 lety +129

    ഈ സംഭവത്തിന്റെ ഉള്ളടക്കം പുറത്ത് കൊണ്ട് വന്ന മീഡിയ one ഇന് ഇരിക്കട്ടെ....
    ഒരു കുതിരപവൻ

  • @safutm6314
    @safutm6314 Před 3 lety +115

    ഇതു തന്നെയാണ് മഹേഷ്‌ നാരായണൻ ഉദ്ദേശിച്ചത് 👌💯 വിവാദമായി സത്യങ്ങൾ പുറത്തു വരാൻ...

  • @sreejithmattathil5534
    @sreejithmattathil5534 Před 3 lety +307

    ഇതാണ് സത്യം എങ്കിൽ ആ പാവപ്പെട്ട മരിച്ചവർക്ക് വീണ്ടും നീതി നിഷേധിക്കപെട്ടു

    • @prettyboy8299
      @prettyboy8299 Před 3 lety +5

      Ith thanneyan bro sathyam .. arum charcha cheyyilla..

    • @vazhipokkaN1
      @vazhipokkaN1 Před 3 lety

      Mammad inu edakku oru change inu pennu pidikaan aayathu erakki kodukenda gathi ketta daivam *Allahu is just the fake id of Muhammed*

    • @19.arifmuhammed38
      @19.arifmuhammed38 Před 3 lety +7

      @@vazhipokkaN1 *Mr islamine patti padichidd vimarshikk islamine netherlandil ninnu ban cheyyannm ennu paranja athpole Quran is a poison ennu paranja Joram van klaverene polullavar nthkond islamilekk varunn*
      *Eeh rand chodynghlkk ninghl enik marupadi tharannm*
      *1) ഇന്നും egypt-ലെ മ്യൂസിയത്തിൽ Pharoh-യുടെ ബോഡി ഒരു formalin-ഇന്റെയും സഹായം ഇല്ലാതെ മുടി പോലും നശിക്കാതിരിക്കുന്നു ഇതിനെ പറ്റി യുക്തിവാദികളുടെ മറുപടി അങ്ങനെ ഒരു വ്യക്തി ഇല്ല എന്നാണ് അങ്ങനെ ഒരു വ്യക്തി ഇല്ല എങ്കിൽ എന്ത്കൊണ്ട് ഒരു ശരീരം അവിടെ formalin-ഇന്റെ സഹായം ഇല്ലാതെ നശിക്കാതിരിക്കുന്നു*
      *2)ശാസ്ത്രം Atlantic&Pacific oceans mix ആവുന്നില്ല എന്ന് കണ്ടെത്തിയത് എന്നാണ് ഇതിനെ പറ്റി Quran പറഞ്ഞത് എന്നാണ്?*

    • @hakkimakku8427
      @hakkimakku8427 Před 3 lety +1

      @@vazhipokkaN1 kundidhevi anjaliye 5makkalkku vedivekkan koottikkoduthu😂
      Pinnea pandavar paanjaliye കൗ രവർക്ക് വെടി 💥പൂശാൻ കൊടുത്തു 😄😄😄

    • @vazhipokkaN1
      @vazhipokkaN1 Před 3 lety

      @@19.arifmuhammed38
      ഇസ്ലാം വളർന്നു കൊണ്ടേയിരിക്കും ഇസ്ലാമിക രാജ്യങ്ങളിൽ ഉള്ളവർക്ക് മത സ്വാതന്ത്ര്യം കൊടുക്കാമോ അപ്പോൾ കാണാം വളർച്ചയാണോ തളർച്ചയാണോ എന്ന്, എല്ലാത്തിനെയും ഇസ്ലാമിക നിയമങ്ങൾ കൊണ്ടു കെട്ടി ഇട്ടിരിക്കുകയല്ലേ, പക്ഷെ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളിലും ഏതു മതത്തിൽ വിശ്വസിക്കാൻ ഉള്ള സ്വാതന്ത്യം ഉണ്ട്, എന്നിട്ടും ലോകത്തിൽ ക്രിസ്ത്യാനി no 1 ആണെങ്കിൽ ക്രിസ്തുമതം തന്നെയല്ലേ പൊളി എത്ര മോശം ആണ് എന്ന് പറഞ്ഞാലും drug mafia വളരുക തന്നെ ആണ് ആഫ്രിക്കൻ പായൽ കൊണ്ട്‌ ദോഷം അല്ലാതെ ആർക്ക് എന്ത്‌ പ്രയോജനം എന്ന് ആലോചിക്കാറുണ്ടോ?

  • @mohammedsabeel6843
    @mohammedsabeel6843 Před 3 lety +1203

    സിനിമ കണ്ട കോടിയേരി സംവിധായകൻ മഹേഷ്‌ നാരായണനോട്....
    ഇത് പോലെ ബിനീഷിന്റ കഞ്ചാവ് കേസുകൂടി ഒന്ന് വെളുപ്പിക്കാമോ 😁😁

    • @murshiahmad
      @murshiahmad Před 3 lety +18

      pwoli 😂

    • @Zaman569
      @Zaman569 Před 3 lety +13

      Poli macha

    • @musthafamusthafa9273
      @musthafamusthafa9273 Před 3 lety +30

      കുഞ്ഞാപ്പ യും തങ്ങളും അവരുടേത് കൂടി വെളുപ്പിക്കാൻ ചോദിച്ചിട്ടുണ്ട് 😂😂😂

    • @da3592
      @da3592 Před 3 lety +5

      Oro moorachi thangalum kure jj teamum muslimngal ellarum muslim league alla..bhooribhagvum ldf anu..malappurath mathram kanunma oru prathibhasam anu league..

    • @statusworld_210
      @statusworld_210 Před 3 lety +2

      😂😂👌

  • @rashikunhu1305
    @rashikunhu1305 Před 3 lety +348

    സധൈര്യത്തോടെ ചർച്ചക്ക് മുന്നോട്ട് വന്ന 'മീഡിയ വൺ' ഇരിക്കട്ടെ ഇന്നത്തെ ലൈക്

  • @muhammedashik2073
    @muhammedashik2073 Před 3 lety +38

    ഈ പടം ഇറങ്ങിയത് കൊണ്ട് ഇങ്ങനെ ഒരു സംഭവം അറിയാൻ കഴിഞ്ഞു

  • @alameenmannani8496
    @alameenmannani8496 Před 3 lety +48

    സത്യ സന്തമായ കാര്യങ്ങൾ പറയാൻ media one നെ കൊണ്ടേ പറ്റൂ 👍

  • @antiislamophobic9439
    @antiislamophobic9439 Před 3 lety +74

    "Malik" മൂവിയിൽ അന്നത്തെ കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റിനെ വെള്ള പൂശാനാണ് ശ്രമിക്കുന്നതെങ്കിലും, ബീമാ പള്ളി വെടിവെപ്പിനെ കുറിച്ച് മുൻപ് കേട്ടിട്ട് പോലുമില്ലാത്ത പ്രേക്ഷകരെ ആ സംഭവത്തെ കുറിച്ചുള്ള ഒരു സത്യാന്വേഷണത്തിലേക്ക് കൂടിയാണ് സിനിമ നയിക്കുന്നത്.

  • @vadoodahmd7380
    @vadoodahmd7380 Před 3 lety +570

    ചരിത്രം വളച്ചൊടിക്കാൻ അനുവദിക്കരുത്....
    Media one👍👍👍

    • @kingofdevil5278
      @kingofdevil5278 Před 3 lety +3

      Thanpodo sinimaye athinte rithiyil kanne 🤦🏻‍♂️

    • @kalismeer
      @kalismeer Před 3 lety +1

      Documentary ala edte!

    • @darkcreations8792
      @darkcreations8792 Před 3 lety

      Ok cinema kand adi poli nnokka paranjayirnno

    • @vadoodahmd7380
      @vadoodahmd7380 Před 3 lety

      അതിൻ്റേതായ രീതിയിൽ കാണാൻ പറയുന്നവരോട്
      അതിൻ്റെ രീതി തന്നെ വെളുപ്പിക്കൽ ആണ്... തക്ബീർധ്വനികളും ആയുധവും പച്ച പാർട്ടിയും ഒക്കെ വിരൽ ചൂണ്ടുന്നത് എങ്ങോട്ട്....... അന്ന് ഏകപക്ഷീയമായി ആക്രമണം ഏറ്റ ഒരു സമൂഹത്തിന് നേരയോ.....👍

    • @ahmednuman2463
      @ahmednuman2463 Před 3 lety

      @@kingofdevil5278 onnu podo athiyam film കണ്ടിട്ട va

  • @jishadjishad6848
    @jishadjishad6848 Před 2 lety +8

    ചരിത്രസിനിമകൾ ചരിത്രത്തോട് നീതി പുലർത്താൻ നോക്കണം, നന്നായി പറഞ്ഞു👍
    മീഡിയവണ്ണിനും ടീമിനും അഭിനന്ദനങ്ങൾ

  • @krishnapriyadinesh6298
    @krishnapriyadinesh6298 Před 3 lety +16

    Media one....... Excellent Presentation......Not biased......A lot of respect to ur Team........👏👏👏👏👏👏👏

  • @maevelissy
    @maevelissy Před 3 lety +363

    മാലിക് എന്നത് ഒരു ഫിക്ഷൻ ബേസ്ഡ് സിനിമ ആണെന്ന് എത്ര ആവൃത്തി പറഞ്ഞാലും വെള്ള പൂശി പ്രദർശിപ്പിച്ച ഇടങ്ങൾ ഇരുണ്ട് തന്നെ നിൽക്കേണ്ടവയാണ്,അത് അങ്ങനെ തന്നെ ഇരിക്കുകയും ചെയ്യും.വിമർശനം അർഹിക്കുന്നത് വിമർശിക്കപ്പെടുക തന്നെ വേണം.. മീഡിയാ വൺ ഈ വിഷയം തിരഞ്ഞെടുത്തതിൽ ഒരുപാട് സന്തോഷം..

    • @abdulnazer8265
      @abdulnazer8265 Před 3 lety +1

      Watch Mahesh narayan's interview with cineprise entertainments part 2( from 17th minute ) for those who tells it's a fictional movie ( including Mahesh also ) atleast he could have done justice to the local people who were victims

    • @anwarmadapatt_
      @anwarmadapatt_ Před 3 lety +1

      Great 🔥

  • @shameerali8210
    @shameerali8210 Před 3 lety +373

    മാലിക് കണ്ടത് മുതൽ out of focus ന് വേണ്ടി വെയ്റ്റ് ചെയ്യാർന്നൂ..

  • @f2fgaming389
    @f2fgaming389 Před 3 lety +27

    രോമാഞ്ചം.. നിങ്ങൾക് നട്ടെല് ഉണ്ട്... media one✌️✌️✌️

  • @Gokulgopakumar18
    @Gokulgopakumar18 Před 3 lety +65

    വെള്ളപൂശൽ at its peak അതാണ് മാലിക്💯

  • @ymsuhail7646
    @ymsuhail7646 Před 3 lety +1073

    അവസാനം ആ ഏറ് കൊണ്ട നെറ്റി കോടിയേരി ബാലകൃഷ്ണന്‍റേതാണ് !! 💀

    • @VascoxEdits
      @VascoxEdits Před 3 lety +32

      തീർച്ചയായും

    • @aktharclt
      @aktharclt Před 3 lety +12

      😂😂💯💯

    • @mohammedsinantp3020
      @mohammedsinantp3020 Před 3 lety +10

      😂😂😂😂

    • @christybiju9264
      @christybiju9264 Před 3 lety +5

      🤣🤣

    • @KrizzNANDU
      @KrizzNANDU Před 3 lety +8

      മാലിക്ക് കാണാൻ പോകുന്നതേ ഉള്ളൂ.
      തിരുവനന്തപുരത്തെ തീരപ്രദേശങ്ങളെ പറ്റി പറഞ്ഞാൽ പൊളിറ്റിക്കൽ കറക്ട്നെസ്കാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂടി പറയട്ടെ സാമൂഹിക കാരണങ്ങൾ കൊണ്ടാകാം അൽപം മിലിറ്റൻസി കൂടുതലാണ്. ഒരു പത്തു - പന്ത്രണ്ട് വർഷം മുന്നെ വരെയും ഇന്റർമീറ്റന്റായി ലത്തീൻ കത്തോലിക്ക - മുസ്ലീം സംഘർഷങ്ങളുടെ കേന്ദ്രമായിരുന്നു. നിരവധി തവണ ഇവിടെ വർഗീയ കലാപങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ തീരത്ത് കേരളം പിറന്നതിന് ശേഷം 8 ഓ 9 ഓ തവണ പോലീസ് വെടിവയ്പ്പുണ്ടായിട്ടുണ്ട്. 2009ലെ ബീമാപ്പള്ളി വെടിവയ്പ്പ് അവസാനത്തേതാണ്. എന്റെ അറിവിൽ കേരളം പിറന്നതിന് ശേഷം കലാപവും പോലീസ് വെടിവയ്പും ഉണ്ടാവാത്ത ഏക ദശകമാണ് 2010 മുതലുള്ള ദശകം. ഇത്രയും പോലീസ് വെടിവയ്പ് നടന്ന ഒരു സ്ഥലവും കേരളത്തിലില്ല.

  • @shiyaupl8391
    @shiyaupl8391 Před 3 lety +79

    പലരും അറിയാതെ പോയ സത്യം media one എത്ര കൃത്യമായും സത്യസന്ധമായും അവതരിപ്പിച്ചു... 👍👍👍👍

  • @shihabkaruvarakundu5040
    @shihabkaruvarakundu5040 Před 3 lety +14

    നന്നായി പറഞ്ഞു👍
    മീഡിയവണ്ണിനും ടീമിനും അഭിനന്ദനങ്ങൾ.. 🌷🌷🌷

  • @nahaskuttan2242
    @nahaskuttan2242 Před 3 lety +12

    ഈ അടുത്ത കാലത്ത്‌ ഏത്‌ കാര്യത്തിലായാലും വാർത്തയുടെ ഉള്ളടക്കത്തിലായാലും മീഡിയാ വൺ ആണ്‌ മുൻപന്തിയിൽ...media one 👍👍👍👍👍

  • @shamseerhashim
    @shamseerhashim Před 3 lety +186

    ചുവപ്പു എവിടെയും കാണാതിരിക്കാൻ സംവിധായകൻ നന്നായി ശ്രമിച്ചിട്ടുണ്ട്

  • @shameer1518
    @shameer1518 Před 3 lety +463

    മലയാളസിനിമക്ക് ഒരു പൊതുസ്ട്രാറ്റജിയുണ്ട് ..
    വിപ്ലവം കമ്മ്യൂണിസ്റ്റും
    അഴിമതി കോൺഗ്രസ്സും
    വർഗീയത ഏതെങ്കിലും മുസ്ലിം പാർട്ടിയും ..!!
    കാലാകാലങ്ങളായി അതിൽ ഒരു മാറ്റവും കണ്ടിട്ടില്ല ..!!!

  • @mallucommenter4071
    @mallucommenter4071 Před 3 lety +24

    ഇഷ്ടം കൂടിക്കൂടി വരികയാണ് media one നോട്‌

  • @jaisaljerry1881
    @jaisaljerry1881 Před 3 lety +7

    കേരളത്തിലെ ജനങ്ങൾക്ക് ഈ ഒരു video മതി 🔥

  • @smallthoughts4455
    @smallthoughts4455 Před 3 lety +297

    നല്ല ഹോം വർക്ക് നടത്തിയ സിനിമയാണ് "മാലിക്ക്"
    ഹോം വർക്ക് നടന്നത് പാർട്ടി ഓഫീസിൽ ആണ് 🧠
    എന്ന് മാത്രം
    നാരായണ നാരായണ

  • @najiahamed5028
    @najiahamed5028 Před 3 lety +751

    മെക്സികൻ അപാരതയിൽ KSU SFI ആയത് പോലെ മാലിക്കിൽ LDF സർക്കാർ UDF ആയി😂😂

    • @kingkong-xk2jt
      @kingkong-xk2jt Před 3 lety +26

      മഹാരാജാസിൽ ksu 😂👍

    • @shamnasshammu6222
      @shamnasshammu6222 Před 3 lety +28

      ഉമർ ലുലു തന്റെ ഫേസ്ബുക്കിൽ ithine പറ്റി ഇട്ടിരുന്നു....

    • @kingkong-xk2jt
      @kingkong-xk2jt Před 3 lety +1

      @@shamnasshammu6222 mm kandu

    • @abdhulrasique9018
      @abdhulrasique9018 Před 3 lety +58

      @@kingkong-xk2jt എന്താണ് വാസു അണ്ണാ അതിലെ വില്ലനായി അഭിനയിച്ച ജിനോ ജോൺ ആണ് യഥാർത്ഥത്തിൽ മഹാരാജാസിൽ ksu ടെ നായകൻ. അദ്ദേഹത്തിന്റെ അന്ന് sfi ടെ കൊടിമരം ഒടിക്കുന്നതും അന്നത്തെ ksu ടെ പ്രസംഗങ്ങളും എല്ലാം അതെ പോലെ കോപ്പി എടുത്ത് sfi ടെ ആക്കിയാണ് സിനിമ. എല്ലാം യൂട്യൂബിൽ ഉണ്ട്.

    • @jagalpoulose5633
      @jagalpoulose5633 Před 3 lety +18

      @@kingkong-xk2jt ഇടക്ക് വല്ല ന്യൂസ് വായിച്ചാ മതി . അവൻ പറഞ്ഞത് സത്യം ആണെന്ന് മനസിലാക്കാൻ

  • @nv3336
    @nv3336 Před 3 lety +11

    സത്യം സത്യ മായി തന്നെ പറയണം.. ആരെയും പേടിക്കാതെ.. മീഡിയ വണ്‍ 💯💯💯

  • @sahalmohammedpp3203
    @sahalmohammedpp3203 Před 3 lety +24

    ആരെങ്കിലും ഇത് ഒന്ന് ആ മഹേഷ്‌ നാരായണന്ന് അയച്ചു കൊടുക്കണം 🙂

    • @gat8690
      @gat8690 Před 3 lety

      Ayyale no chelpo netil indavum 😂

  • @ijazibrahim2596
    @ijazibrahim2596 Před 3 lety +48

    Proud of you media One
    ചങ്കൂറ്റം സമ്മതിക്കുന്നു🔥
    Hats off

  • @sftalks4667
    @sftalks4667 Před 3 lety +4082

    അന്നത്തെ സംഭവത്തെ പഠിക്കാൻ വേണ്ടി തിരഞ്ഞപ്പോൾ documentary കിട്ടിയത് media one ൻ്റെ മാത്രം...നട്ടെല്ല്!!! ബാക്കിയെല്ലാം വാഴപ്പിണ്ടി😏😏😏

  • @abdulkhader3384
    @abdulkhader3384 Před 2 lety +4

    സത്യം തുറന്ന് പറഞ്ഞ മീടിയ വണിന്👍👍👍

  • @javas7220
    @javas7220 Před 3 lety +5

    അഭിനന്ദനങ്ങൾ media one..സത്യം സത്യമായി പറഞ്ഞതിന്....

  • @junaidp2258
    @junaidp2258 Před 3 lety +70

    അജിമ്സിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ....

  • @evermuzik8224
    @evermuzik8224 Před 3 lety +18

    11:31 Good words💯
    “നിങ്ങൾ ചരിത്രമാണ് പറയുന്നതെങ്കിൽ ചരിത്രത്തെ കീഴ്മേൽ മറിച്ചു പറയരുത്”

    • @alikunj7247
      @alikunj7247 Před 3 lety

      നാറി കോടിയേരി ബാലകൃഷ്ണൻ മാട ബിസംഘി മുസ്ലീങ്ങളേ കൊന്നൊടുക്കാൻ മനപ്പൂർവ്വം സംഘി പോലീസിൻ്റെ കൂടെ നിന്ന് .സപ്പോർട്ട് ചെയ്ത താ

  • @suhailc8278
    @suhailc8278 Před 3 lety +23

    Media one is a one of the most powerful TV channel in kerala🔥

  • @goodwin4309
    @goodwin4309 Před 3 lety +6

    Detailed Journalism🔥🔥

  • @muhammadajmalh
    @muhammadajmalh Před 3 lety +90

    Malik election മുൻപേ ആയിരുന്നെങ്കിൽ election result മാറാൻ സാധ്യത ഉണ്ടായിരുന്നു

    • @nisarpk6057
      @nisarpk6057 Před 3 lety +5

      Muslim league seat koodiyirunnu 😁😁

    • @da3592
      @da3592 Před 3 lety +6

      Udf kurachum koodi moonjumayirunnu onninum kollatha kazhivillathavar

    • @zainulabid2453
      @zainulabid2453 Před 3 lety

      100 %

    • @ntmon786yearsand7
      @ntmon786yearsand7 Před 3 lety +5

      @@da3592 കഴിവുള്ള താമര വിജയൻ രണ്ടാം ഭരണത്തിൽ കയറിയപ്പോൾ കേരളം അനുഭവിക്കാൻ തുടങ്ങി..... അത് ഇപ്പോൾ നിന്നെ പോലെ കമ്മ്യൂണിസ രോഗം അല്ലാത്ത എല്ലാർക്കും മനസ്സിലായി തുടങ്ങി

    • @sarang99monu
      @sarang99monu Před 3 lety

      Athentha aalukalkk ariyillayirunnu ingane oru sambavam pand nadannath? 😂

  • @newlala_entertainment
    @newlala_entertainment Před 3 lety +874

    ചരിത്രത്തിൽ കളങ്കം ചേർക്കാതെ യഥാർത്ഥ സംഭവ വികാസങ്ങൾ സത്യസന്ധമായി പുനരാവിഷ്കരിക്കാൻ രാഷ്ട്രീയ സാഹചര്യങ്ങളെ ഭയപ്പെടാത്ത
    നട്ടെല്ലുള്ള ഒരു സംവിധായകൻ വരേണ്ടിയിരിക്കുന്നു... കാലം അതിന് വഴിയൊരുക്കട്ടെ... നമുക്ക് പ്രത്യാശിക്കാം

    • @martinthomas9942
      @martinthomas9942 Před 3 lety +30

      ഒരാളുണ്ട് Arun Kumar Aravindh... Left Right Left... aa padam Avanmar Theatril ഓടിച്ചില്ല്ല

    • @sreenathgopinathan4002
      @sreenathgopinathan4002 Před 3 lety +2

      Adoor gopalakrishnan - Mukhamukham

    • @vishnusoman4227
      @vishnusoman4227 Před 3 lety +3

      left right left othukiyallo

    • @jishnuks3882
      @jishnuks3882 Před 3 lety +6

      Anganeyulla directoe vannit producerude cash kalayan nikkilla.. karanam avar release cheyyikkilla... athukond movie eranganamenki ithupole cheyendi varum
      . Left right left pole ulla super padam enthukond theateril oodichilla.... enthukond channelilkk satellite polum neraya vazhikk nadannilla.... !!!

    • @fasalrhm21
      @fasalrhm21 Před 3 lety

      @@martinthomas9942 👍👍

  • @jms5606
    @jms5606 Před 3 lety +35

    Media one നട്ടെല്ലുള്ള ചാനൽ ആണെന്ന് മനസ്സിലാവുന്നു ആ പഴയ വീഡിയോ കണ്ടപ്പോൾ

  • @muhammedshafi5839
    @muhammedshafi5839 Před 3 lety +7

    മീഡിയ വൺ നു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍👍👍👍

  • @muhammadshinaskm9352
    @muhammadshinaskm9352 Před 3 lety +56

    ഈ കാര്യം കൃത്യമായി പറയാൻ മീഡിയവൺ പോലെ ഒരു ചാനൽ ഉണ്ടെന്നു തോന്നുന്നില്ല
    Support

  • @amansainu
    @amansainu Před 3 lety +215

    കടപ്പുറം കാണിച്ചപ്പോൾ അപകട മേഖലയിൽ പോലും ഒരു ചുവപ്പ് കോടി വരാതിരിക്കാൻ സംവിധായകന്റെ ആ ഒരു brilliance... ഇജ്‌ജാതി അടിമകൾ..ഉഫ്‌

    • @jabirmohammad6971
      @jabirmohammad6971 Před 3 lety +30

      റയിൽവെ സ്റ്റേഷൻ കാണിക്കാത്തത് നന്നായി അബദ്ധവശാൽ ചുവപ്പ് കാണിക്കേണ്ടി വന്നാലോ

    • @romeojuliet9429
      @romeojuliet9429 Před 3 lety +2

      @@jabirmohammad6971 😂😂👌

    • @ahammedkabeer8432
      @ahammedkabeer8432 Před 3 lety +2

      ഇജ്ജതി അടിമകൾ uff

  • @saleelpshamila
    @saleelpshamila Před 3 lety +9

    സെർച്ചിൽ മീഡിയ വണ് മാത്രമാണ് ഈ സംഭവം വിശകലനം ചെയ്തത് അന്നും ഇന്നും .

  • @akhilraj9886
    @akhilraj9886 Před 3 lety +15

    ചരിത്രം സിനിമ ആകുമ്പോൾ ജനങ്ങളെ.. വിഡ്ഢികൾ ആകാതെ ഇരിക്കുക...
    ഭരിക്കുന്നവരെ നോക്കി സിനിമ ചെയ്യാത്തെ ഇരിക്കുക...
    ഇലങ്കിൽ അങ്ങനെ ചെയ്യുന്ന സിനിമകൾ സെക്രട്ടറിയറ്റിൽ മാത്രം കാണിക്കുക...
    Boneless Dogs...
    Anyway Well said Media 0ne.. You showed some Back Bone... 👍👍👍

  • @sabith2525
    @sabith2525 Před 3 lety +103

    good ഇന്ന് മദ്യമ ദെർമം കാണിക്കുന്ന ഒരേഒരു ചാനെൽ media one

  • @Shahal_Azra
    @Shahal_Azra Před 3 lety +279

    എന്നും കേരളത്തിൽ കമ്യൂണിസ്റ്റ് ഭീകരതയാണ് ...

    • @satheeshnair1285
      @satheeshnair1285 Před 3 lety +8

      അതിനു ശേഷം ഭരണത്തിൽ വന്ന ലീഗ് കോൺഗ്രസ്‌ ബീമാ പള്ളി വെടിവെപ്പിൽ എന്തു ചെയ്തു എന്നു കൂടി പറയമായിരുന്നു.. തിരുവജൂർ അനേഷണം കമ്മീഷൻ റിപ്പോർട്ട്‌ പോലും പുറത്തു വിടാത്തത് എന്തു കൊണ്ടാകും??
      Suspension ആയിരുന്നു പോലീസ് എന്തിനാണ് കോൺഗ്രസ്‌കർ പ്രൊമോഷൻ കൊടുത്തു തിരിച്ചു എടുത്തു ?
      AV ജോർജ് എന്തു കൊണ്ടു കോൺഗ്രസ്‌ ഒരു നടപടി എടുത്തില്ല.

    • @yourdad07127
      @yourdad07127 Před 3 lety +5

      @@satheeshnair1285 by the by enthinan kodiyeri vedivekkan utharavittath?

    • @da3592
      @da3592 Před 3 lety +1

      @@yourdad07127 ellam kodiyeri arinjondonum cheyilla..neriketta policukarum und.. ithrayum kalam paniyedutha sanghi ippo purath chadiyille niyokke annu arinjarunno ayal sanghiyanennu? Udf um ldf um mari mari bjarichitum ldf anu ayale valichu thazhe ittatj

    • @rafeequepalakkal9418
      @rafeequepalakkal9418 Před 3 lety +7

      @@satheeshnair1285 നീ എല്ലായിടത്തും കോപ്പി പേസ്റ്റ് അടിക്കുന്നുണ്ടല്ലോ😅, ജീവിതം ആരുടെ മുന്നിലും പണയം വെക്കരുത്ട്ടോ, തെറ്റുകളെ കണ്ടാൽ ന്യാകരിക്കാൻ നിക്കരുത്

    • @adnanabu633
      @adnanabu633 Před 3 lety +3

      @@satheeshnair1285 nee etha myre🖕🖕

  • @FahadKhan-hj6ks
    @FahadKhan-hj6ks Před 3 lety +5

    media one നു ഈ beemapally ക്കാരന്റെ salute ❤️

  • @Vpr2255
    @Vpr2255 Před 3 lety +25

    അന്ന് ന്യൂസ്‌ ചാനലുകൾ കലാപ വാർത്ത, അധികം കാണിച്ചില്ല, ഞാൻ ഓർക്കുന്നു

  • @xiraah
    @xiraah Před 3 lety +144

    നല്ല അവതരണം. Mediaone 💯

  • @ashif1859
    @ashif1859 Před 3 lety +461

    സിനിമയെ സിനിമയായി കാണാൻ പഠിക്കണം ശരിയാണ്.... പക്ഷെ ആ സിനിമ ചർച്ച ചെയ്യുന്ന ഒരു രാഷ്ട്രീയം ഉണ്ട്... അതാണ് ഇവുടുത്തെ പ്രശ്നം..
    വീട്ടിൽ ഇന്നോവ വരുമെന്ന ഭയംകൊണ്ടായിരിക്കാം
    പടത്തിൽ ഇവിടെയും ചുവപ്പ് കോടി കാണാതെ പോയത് 🙏

    • @fathimashana6981
      @fathimashana6981 Před 3 lety +32

      ഗവണ്മെന്റിനെ വെള്ള പൂശാൻ
      അതിനിടക്ക് ഇസ്ലാമോഫോബിയ കുത്തികയറ്റാണോ 🤥

    • @fathimashana6981
      @fathimashana6981 Před 3 lety +26

      @@sajanchinnan4499 yes ath thanne oru aavashyavum illathe Ak47 vare irakkiya scenes okke kond Muslims ne thettidharippikuka pinne nthaannu

    • @fathimashana6981
      @fathimashana6981 Před 3 lety +15

      Muslims ne samoohathinu munnil thettaayi chithreekarikkunnath nyayeekaranam arhikkunnilla

    • @aliirfanfscience7287
      @aliirfanfscience7287 Před 3 lety +3

      @@fathimashana6981 എന്താ,ബ്രോ,ഈ സിനിമയിൽ എവിടെ ആണ് ഇസ്ലാംഫോബിയ

    • @fathimashana6981
      @fathimashana6981 Před 3 lety +9

      @@aliirfanfscience7287 padam kandille

  • @shabirAysha
    @shabirAysha Před 3 lety +28

    മാലിക്കിന്റെ കൊടുംകാറ്റിനെ തടുക്കാൻ മീഡിയ വൺ ന്റെ ഈ വീഡിയോ ഇവിടെ കിടക്കട്ടെ

  • @ArifRahman_19
    @ArifRahman_19 Před 3 lety +62

    സത്യം തുറന്ന് പറയാൻ മീഡിയ വൺ കാണിക്കുന്ന ചങ്കൂറ്റം.. 💪💪💪💪

  • @Dravidian-Secularism
    @Dravidian-Secularism Před 3 lety +137

    മീഡിയ ഒൺ 👍👍👍 പ്രകാശം ഇരുട്ട് കൊണ്ടു മൂടാൻ ആവില്ല

    • @basilnk4085
      @basilnk4085 Před 3 lety +4

      📎Black holes is not a myth, they exist.. Where light can't escape..
      So basically,
      പ്രകാശത്തെ ഇരുട്ട് കൊണ്ട് മൂടാം..
      പിന്നീട് ഒരിക്കലും തിരിച്ചു വരാൻ സാധിക്കാത്തവിധം..

    • @zackryder2611
      @zackryder2611 Před 3 lety

      @@basilnk4085 poliii 😂😂😂

    • @mohammedmuneer2689
      @mohammedmuneer2689 Před 3 lety

      @@basilnk4085 😂

    • @muhsinka6943
      @muhsinka6943 Před 3 lety

      @@basilnk4085 mess😁😁🙏

    • @Dravidian-Secularism
      @Dravidian-Secularism Před 3 lety

      @@basilnk4085 prove cheyyathe assumed things വിശ്വസിക്കാൻ നിങ്ങൾക് ആവും...ഞാൻ വിശ്വസിക്കില്ല.

  • @navalhasan4831
    @navalhasan4831 Před 3 lety +69

    കേരളത്തിലെ ഏറ്റവും നല്ല മാധ്യമം Media One 🔥

  • @p.t4103
    @p.t4103 Před 3 lety +6

    സത്യത്തെ ഒരിക്കലും മറച്ചുവെക്കാൻ കഴിയില്ല എന്നെ തെളിവാണ് മീഡിയവൺ

  • @johnantony7237
    @johnantony7237 Před 3 lety +19

    ഇ വാർത്ത പത്രത്തിൽ വായിച്ചപ്പോൾ ഒന്നും മനസ്സിലായിരുന്നില്ല ഇപ്പോൾ ആണ്‌ കാര്യം മാസിലായതു നന്ദി..

  • @jabirmohammad2129
    @jabirmohammad2129 Před 3 lety +48

    Media one അന്നും ഇന്നും ഈ വിഷയം ചർച്ചചെയ്യുന്നു. Media one പോളിയാണ് 👍👍👍👍👍💓💓💓

  • @muhammadriyas1974
    @muhammadriyas1974 Před 3 lety +158

    Ajims ചരിത്രം നന്നയി അവതരിപ്ച്ചു 👍

    • @nabhanep558
      @nabhanep558 Před 3 lety +1

      സിനിമ കാണാതെ കണ്ടു 😂😂😊

    • @arshinsmartz5411
      @arshinsmartz5411 Před 3 lety +2

      @@nabhanep558 അതേ 😄

  • @victorsweet9126
    @victorsweet9126 Před 3 lety +7

    "തുറന്ന് പറയാനുള്ള ഈ ചങ്കുറപ്പിന് ഇരിക്കട്ടെ ഒരു കുതിരപവൻ"

  • @khaleelkanu4314
    @khaleelkanu4314 Před 3 lety +7

    മീഡിയ വൺ സത്യാവസ്ഥ പറഞ്ഞതിന് നന്ദി

  • @nizammuhammed8284
    @nizammuhammed8284 Před 3 lety +124

    നേരോടെ, നിരന്തരം, നിർഭയം എന്നാ caption ശെരിക്കും ചേരുന്നത് media one ആണ്.....

    • @alfazkadavu3378
      @alfazkadavu3378 Před 3 lety

      MATTULLA MEDIA KAL ENGANEYANU AA VARTHA TELECASST CHEYTHATHENNU AJIMS PARAYUNNATH KETTO

  • @vishnuk2155
    @vishnuk2155 Před 3 lety +42

    Correct observation 👌

  • @worldofmanchu
    @worldofmanchu Před 3 lety +13

    മീഡിയ വൺ ഇത് special edition നിൽ ചർച്ചക് എടുക്കണം..

  • @mobimohan157
    @mobimohan157 Před 3 lety +15

    The more director tries to protect LDF, the more they get exposed... People came to know the truth..

  • @pacheerihamza5285
    @pacheerihamza5285 Před 3 lety +1484

    ഒറ്റതന്തക്ക് പിറന്നവർക്കെ ഇങ്ങനെ സത്യം മുഖത്ത് നോക്കി പറയാൻ കഴിയൂ.... ഗ്രേറ്റ് മീഡിയ വൺ

    • @rashkoduvally
      @rashkoduvally Před 3 lety +7

      💪

    • @saescp3579
      @saescp3579 Před 3 lety +6

      Yes💯

    • @sumeshachooozz4812
      @sumeshachooozz4812 Před 3 lety +5

      Ithuvare kanatha Chanel interview

    • @rohithsharu6213
      @rohithsharu6213 Před 3 lety +20

      Elaarum otta thanthakaan janikunad mister

    • @Vpr2255
      @Vpr2255 Před 3 lety +18

      പക്ഷെ ഹഗിയ സോഫിയ യിൽ സത്യം അല്ലല്ലോ പറഞ്ഞത് 😂

  • @anglodaddyofficial4895
    @anglodaddyofficial4895 Před 3 lety +133

    Salute! Out of Focus team. You're the voice of those who stand stubbornly by the side of truth. 👍🏻👍🏻

    • @aalianu8548
      @aalianu8548 Před 3 lety +2

      Only the channel which is media one pure discussion current affairs of India especially kerala

    • @zainulabid2453
      @zainulabid2453 Před 3 lety +2

      Correct 💖💖

  • @znpiyappiyapzn3818
    @znpiyappiyapzn3818 Před 3 lety +8

    Media യിൽ നട്ടെല്ല് ഉള്ള ആളുകൾ ഉണ്ട് അല്ലേ 💓👍

  • @shahabazch4086
    @shahabazch4086 Před 3 lety +2

    Great analysis. Best episode of Out of focus

  • @yousufkaramoola5006
    @yousufkaramoola5006 Před 3 lety +16

    OUT OF FOCUS വളരെ ശ്രദ്ദേയമാണ്. 👍

  • @gokulpunnikrishnan4380
    @gokulpunnikrishnan4380 Před 3 lety +22

    Very courageous move, ajims 💙

  • @deatman7713
    @deatman7713 Před 3 lety +7

    അഭിനന്ദനങ്ങൾ മീഡിയ one.. 🙏 വസ്തുതകൾ നേരോടെ കാട്ടുന്നതിനു

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 Před 3 lety +8

    സംവിധായകൻ പറയാതെ പറഞ്ഞ സത്യം ജനങ്ങൾ തിരിച്ചറിഞ്ഞു. അത് തന്നെയായിരിക്കും അദ്ദേഹം ആഗ്രഹിച്ചതും .നേരേ പറഞ്ഞാൽ ഒരു പക്ഷെ ഈ സിനിമ വെളിച്ചം കാണില്ല. അത്രതന്നെ