പെഗാസസിന് ക്വട്ടേഷൻ കൊടുത്തതാര് ?| OUT OF FOCUS

Sdílet
Vložit
  • čas přidán 18. 07. 2021
  • പെഗാസസിന് ക്വട്ടേഷൻ കൊടുത്തതാര് ?| OUT OF FOCUS
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 151

  • @abinlal
    @abinlal Před 3 lety +142

    മോദിജി ആയത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല. ചോർത്താൻ നല്ല സാധ്യത ഉണ്ട്. കള്ളൻ കപ്പലിൽ തന്നെ ആവും

    • @madhunitoor6902
      @madhunitoor6902 Před 3 lety +29

      മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നത് മോദിക്ക് പണ്ടേ ഇഷ്ടമാണ്. അതുകൊണ്ടാണ് യശോദാ ബെൻ മുത്തലാക്ക് ചൊല്ലി ഒഴിവാക്കിയത്. 😄😄🤭🤭

  • @hbksbc8314
    @hbksbc8314 Před 3 lety +81

    സ്വന്തം പാർട്ടി യില്‍ ഉള്ളവരെ തേച്ച് 56ഇജ്ജ് 🤣🤣🤣🤣😂😎😎

  • @fayizz826
    @fayizz826 Před 3 lety +56

    എല്ലാം നമ്മടെ രാജ്യ സുരക്ഷയ്ക്കും പുരോഗതിക്കും വേണ്ടിയാണല്ലോ എന്ന് ഓർക്കുമ്പോൾ ആണ് ഒരാശ്വാസം....😌
    ജീ ജീ ജീ ജീ...ജീ.....

  • @babupk2483
    @babupk2483 Před 3 lety +45

    മറച്ചു വെച്ചത് കാണാനുള്ള കൗതുകം ഒരു മാനസിക രോഗമാണ്. ഒരു തരത്തിൽ പാവാട പൊക്കുന്ന പണിയാണ്.

  • @AjithKumar-fl5vw
    @AjithKumar-fl5vw Před 3 lety +28

    എല്ലാം രാജ്യത്തിന്റ ഐശ്വര്യത്തിനും പുരോഗതിക്കും വേണ്ടി ആണല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് ഒരു സമാധാനം 😌😌😌

  • @murshimurshi3744
    @murshimurshi3744 Před 3 lety +44

    സ്‌നേഹം കൊണ്ടാണ് മോദി അണ്ണൻ ചോർത്തിയത്.....

  • @babupk2483
    @babupk2483 Před 3 lety +22

    സെച്ഛാധിപത്യവും
    അടിയന്തരാവസ്ഥയും അകലെയല്ലെന്ന് തോന്നുന്നു. ഇനി അധികാരം കിട്ടില്ല എന്ന് തോന്നി തുടങ്ങിയാൽ ഈ രാജ്യത്തിന്റെ സ്ഥിതി ഒന്ന് ആലോചിച്ചു നോക്കൂ

  • @sarathrammanohar4327
    @sarathrammanohar4327 Před 3 lety +58

    അഭിലാഷിന്റെയും അജിസ്ന്റെയും പേര് വന്നാലും അത്ഭുതപെടാനില്ല 😄

    • @mkph2742
      @mkph2742 Před 3 lety

      👨‍💻👨‍💻🤭🤭

  • @sarithvava3524
    @sarithvava3524 Před 3 lety +34

    അഭിലാഷ് കറക്റ്റ്.......

  • @ashrafashru2472
    @ashrafashru2472 Před 3 lety +53

    ആ up യിലെ മൊട്ടയും
    പെട്ടിട്ടുണ്ടാവുമോ?

    • @suhailktcpy5569
      @suhailktcpy5569 Před 3 lety +7

      @Igloo Man 🤣🤣🤣🤣🤣🤣🤣

    • @TheSpidyfire
      @TheSpidyfire Před 3 lety +35

      അതിൽ പശുവിനു വെള്ളം കൊടുക്കാനും പുല്ലു കൊടുക്കാനും ഉള്ള വിളി മാത്രം 😁😁

    • @aaliyaaaliya1553
      @aaliyaaaliya1553 Před 3 lety

      @@TheSpidyfire 😅😅

    • @mamedia3594
      @mamedia3594 Před 3 lety

      @@TheSpidyfire 😂

    • @test-qj8ng
      @test-qj8ng Před 3 lety +1

      Mone modi okke shishu..
      Modi ye America ban chaithu.. yogiye, lokam motham ban chaithene. Oru theevravadiya pulli

  • @asharafpa4331
    @asharafpa4331 Před 3 lety +26

    ഒരു കോട്ട് അഭിലാഷും തുന്നി വെച്ചോ

  • @positiveroots5691
    @positiveroots5691 Před 3 lety +11

    ഇതെല്ലാം ചെയ്യുന്നത് ആരാണെന്ന് പകൽ പോലെ വെക്തമാണ് എന്നാലും അവസാനം അതൊരു പുകയായി മാറുന്നത് കാണാം

  • @unaismuhammed3608
    @unaismuhammed3608 Před 3 lety +26

    ഇങ്ങനെ ആണെങ്കി വോട്ടി൦ഗ് മിഷേന് എന്ത് സ൦രക്ഷണമാണ് ഉളളത്.....

  • @rashidak7821
    @rashidak7821 Před 3 lety +15

    ഞങ്ങളുടെ അണ്ണൻ അങ്ങനെയൊന്നും ചെയ്യില്ല ട്ടോ വെറുതെ സംശയിക്കരുത് 😂😂😂😂

  • @Muhammad-ke6rt
    @Muhammad-ke6rt Před 3 lety +6

    ഇങ്ങനെ ചോർത്തിയിട്ടായിരിക്കും പുൽവാമ ഭീകരാക്രമണം ഒക്കെ നടക്കാൻ കാരണം.

  • @sarithvava3524
    @sarithvava3524 Před 3 lety +14

    ഒരു സംശയവും വേണ്ട........

  • @sherinphilip3407
    @sherinphilip3407 Před 3 lety +5

    അഭിലാഷ് സംസാരിച്ചു തുടങ്ങുന്നിടത്തു നിന്ന് കാര്യങ്ങൾ വ്യക്യതമായി മനസിലാകുന്നു

  • @shaji1985
    @shaji1985 Před 3 lety +5

    ബ്രീട്ടിഷ് കാരുടെ ഒറ്റുകാർ, ആ പണി നിർത്തിയിട്ടിയില്ല, സങ്കീകളെ നിങ്ങൾക്ക് ഇനി എന്താണ് വേണ്ടത്.

  • @kasimkp462
    @kasimkp462 Před 3 lety +5

    Abhilashe nisade Ashraf media one poli

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 3 lety +15

    .....നിഷാദും അഭിലാഷും..... നിങ്ങളുടെ ഫോണും 🙄🙄🙄🙄 സൂക്ഷിക്കണം 😂😂😂

  • @hkparambatte
    @hkparambatte Před 3 lety +5

    എല്ലാം രാജ്യത്തിൻ വേണ്ടിയാണല്ലോ എന്ന് അറിയുമ്പോൾ ഒരു സമാധാനം

  • @sreekumarbalakrishnan2223

    ഇനി വോട്ടിംഗ് മെഷീനിൽ ഏത് software ആണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയാൽ മതി😂

  • @jobsandfuture5982
    @jobsandfuture5982 Před 3 lety +6

    *മോദി ഭരണം തുലയട്ടെ*

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 Před 3 lety +1

    കുട പിടിച്ചു ഞങ്ങൾ വന്നില്ലേ... ഇനിയും എന്തിനാ ഞങ്ങളെ ഇങ്ങനെ ക്രൂഷിക്കുന്നത് 😔🤩😂

  • @mohammedshabir3604
    @mohammedshabir3604 Před 3 lety +3

    ഇത്‌ എന്റെ ചോർത്തൽ അല്ല , എന്റെ ചോർച്ച ഇങ്ങനെയെല്ലാ 😫😫

  • @Adil-gf1ke
    @Adil-gf1ke Před 3 lety +1

    👍

  • @zakariamk5830
    @zakariamk5830 Před 3 lety +1

    Exact

  • @muhammedshibil1143
    @muhammedshibil1143 Před 3 lety +5

    Ithokke cheyyunna aalkaarkkano voting machines biased aakkaan pattathadh?

  • @sabitochase7662
    @sabitochase7662 Před 3 lety +1

    ഇന്ത്യയെ നാലണക്ക് വിറ്റാലും നമ്മൾ അതും കണ്ടോണ്ടിരിക്കേണ്ട അവസ്ഥയിലേക്ക് പോകാതിരിക്കട്ടെ. മനുഷ്യന് ജനിച്ച ഓരോ പേരും അവരുടെ രീതിയിൽ പ്രതികരിച്ചേ പറ്റു, UAPA ചുമത്തി എത്ര പേരെ ജയിലിൽ ഇടാൻ പറ്റും. ഇത്രയും നെറികേടുകൾ കാട്ടുന്ന ഇവരുടെയൊക്കെ അന്ത്യം എങ്ങനെ ആയിരിക്കുമെന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല, അത് എത്രയും പെട്ടെന്ന് കാണിക്കണേ എന്ന ഒറ്റ പ്രാർത്ഥനയെ ഉള്ളൂ

  • @wilsonvarkey56
    @wilsonvarkey56 Před 3 lety

    Now it is almost clear !

  • @sanum3754
    @sanum3754 Před 3 lety +2

    looks like Indian version of 'watergate'.

  • @zainulabid2453
    @zainulabid2453 Před 3 lety +1

    Correct

  • @harifkannadan
    @harifkannadan Před 3 lety

    👍🏼

  • @rejis.r225
    @rejis.r225 Před 3 lety +1

    "എന്താ സംശയം!, സംശയം ഒരു രോഗം തന്നെ."😂

  • @krishnan0786
    @krishnan0786 Před 3 lety

    Enteyum fone chorthiyittundu....
    Jihaadee chaannel poyi vere paniyonnum ille..??

  • @YasirPaintechnologies
    @YasirPaintechnologies Před 3 lety

    Well said. It's clear who tapped the phone.may be two dinosaurs 🦕😉

  • @jesudasjayarajan
    @jesudasjayarajan Před 3 lety

    My most favorite prograam is OUT OF FOCUS. Keep it up.

  • @kukku9877
    @kukku9877 Před 3 lety +3

    ഇവർതമ്മിൽ അടികൂടി പിരിയാൻ ചാൻസ് ഉണ്ട്

  • @prav047
    @prav047 Před 3 lety +2

    avarku ithu oru abhimanam aanu .. nanam ullavane nanakedu ullu ...

  • @anandus7722
    @anandus7722 Před 3 lety +3

    ഒരാളുടെ ഫോൺ നമ്പർ കിട്ടിയാൽ ആ നമ്പർ ഉപയോഗിച്ച ഫോണിൽ പെഗസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാൻ കഴിയുമോ.

    • @qwertyvexed8316
      @qwertyvexed8316 Před 3 lety +3

      ഫോണിന്റെ ഉടമ ഫോൺ examine ചെയ്യാൻ കൊടുത്താൽ പറ്റും .

  • @mohanbabu4784
    @mohanbabu4784 Před 3 lety

    ചോർത്തി ചോർത്തുമൊരു ജനാധിപയ്ക്കം.

  • @navasaliameer2980
    @navasaliameer2980 Před 3 lety +3

    Modi cheydu....enda doubt?

  • @skp8881
    @skp8881 Před 3 lety +1

    എല്ലാം വിറ്റഴിക്കുന്ന കേന്ദ്രത്തിന്....രാജ്യത്തിൻ്റെ സുരക്ഷ ഒന്നും പ്രശ്നമല്ല.സ്വന്തം കസേര മാത്രം മതി.

  • @kabeerthennala8961
    @kabeerthennala8961 Před 3 lety +7

    അഭിലാഷ് 👍

  • @user-ce4dc7sv6j
    @user-ce4dc7sv6j Před 3 lety

    കേന്ദ്രമാണെങ്കിലും ആരാണെങ്കിലും ..സ്വമേധയാ case എടുത്തു ജയിലിൽ അടക്കണം

  • @Shooter_mallu
    @Shooter_mallu Před 3 lety +6

    Ithellam ambani monte kaliya.

    • @MuhammedYaseenofficial
      @MuhammedYaseenofficial Před 3 lety

      അങ്ങേരുടെ ഫോണും പോക്കിയിട്ടുണ്ട്😌

  • @Igottadigbig
    @Igottadigbig Před 3 lety +3

    ഉണ്ണിയേട്ടൻ ഫസ്റ്റ്

  • @sayeedkpskp969
    @sayeedkpskp969 Před 3 lety

    മൊത്തത്തിൽ ഒരു തമ്മിൽ തല്ല് ഉറപ്പിക്കാം 💪😂🤭🤭😂🤭😂🤣🤣🤣😜

  • @manukunjikka1706
    @manukunjikka1706 Před 3 lety +2

    Venam.namukku.samrakshanam.

  • @kalkki9789
    @kalkki9789 Před rokem

    Pegasas അല്ല മനസ്സ് ചോർത്താൻ കഴിയുന്ന വല്ലതും ഉണ്ടെങ്കിൽ കേന്ദ്രം അതും വാങ്ങാനും തയ്യാർ ആകനും, ജീവിച്ചിരു ന്നിട്ടെ അല്ലേ മൗലിക അവകാശും

  • @aashique.aathakakath4011
    @aashique.aathakakath4011 Před 3 lety +2

    താടി വെച്ച ഒരു ആൾ 😂😂😂😂😂

  • @thajudeenthajudeen2769
    @thajudeenthajudeen2769 Před 3 lety +1

    നമ്മുടെബൈഡണ്ണൻ്റെഫോണുംചോർത്തിയുണ്ടാകുമോ?

  • @SajanVarghes
    @SajanVarghes Před 3 lety

    Sri ommen chandi is great...he does not have a phone

  • @alsafinedava8782
    @alsafinedava8782 Před 3 lety +1

    നിങ്ങളും സൂക്ഷിച്ചോ 😂😂😂

  • @evalia123
    @evalia123 Před 3 lety +2

    Modi verum rubber stamp all decisions come from amitt shah

  • @barristerx90
    @barristerx90 Před 3 lety +2

    ഒഞ് പോടെ കുട്ടികൾ ഫ്രീ ഫയർ കളിച്ചു നശിക്കാതിരിക്കാൻ ജിയുടെ കരുതൽ ♥😭

  • @josephdaniel9768
    @josephdaniel9768 Před 3 lety

    Who cares ?
    See how Midi is silent

  • @krishnan0786
    @krishnan0786 Před 3 lety

    Aaru chortheennanu parayunnathu...??
    Rahul Gandhi lavante fone forensic test cheyyaan kidukkatte ??
    Not even single FIR has been lodged !!

  • @ajay2471
    @ajay2471 Před 3 lety

    mask itt phone use chayyuka

  • @user-vf2ks6bw8h
    @user-vf2ks6bw8h Před 3 lety +1

    Uluppundallo chanakame, 🤣 🤣 🤣

  • @mosa748
    @mosa748 Před 3 lety

    സുരേന്ദ്രൻ സുന്ദരയുടെ ചോർത്തിയെന്നു കേട്ടു.

  • @insofkeralaplus1723
    @insofkeralaplus1723 Před 3 lety +1

    ഇന്ത്യയുടെ സുഹൃത്തു രാജിയമല്ലേ 😂😂

  • @dr.kilichundi7637
    @dr.kilichundi7637 Před 3 lety +2

    Annan third😂😂

  • @tittoveliyakathveliyakath7241

    രാജീവ് ഇല്ലേ 🤔

  • @bewithtruth4275
    @bewithtruth4275 Před 3 lety +1

    നെറികെട്ട ഒരു ഭരണകൂടത്തിന്റെ ഭീരുത്വമാണ് ഈ ഫോൺ ചോർത്തൽ

  • @jobyard1632
    @jobyard1632 Před 3 lety +1

    ഇസ്രായേലുമായി ചങ്ങാത്തം കൂടിയപ്പോൾ തന്നെ ബുദ്ദിയുള്ളവർക്ക് മനസ്സിലാവും

  • @nithinvijayan1331
    @nithinvijayan1331 Před 3 lety

    ഇന്ത്യയിലെ ഒരു മനുഷ്യനും ഈ വാർത്ത കേട്ട് ഞെട്ടില്ല അത്ഭുതപ്പെടില്ല കാരണം ഇത് ഇന്ത്യയാണ് ഇവിടെ ഇതും ഇതിന്റെ അപ്പുറവും നടക്കും.

  • @savetalibanbismayam7291

    Thooriya 1 Goupinte Phone Nireeshikyanam...

  • @anvarkoodathai8054
    @anvarkoodathai8054 Před 3 lety

    തിരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളത് മാത്രം

  • @ismailev3586
    @ismailev3586 Před 3 lety +1

    avasan paranath anik ishttayi 🤣😁

  • @salmanukp8019
    @salmanukp8019 Před 3 lety

    ഫോണുകൾ സോഫ്റ്റ് വെയർ അധിഷ്ഠിതമായവയായി മാറിയതോടെ ചോർത്തലും എളുപ്പമായി.വലിയ സജ്ജീകരണങ്ങളൊന്നും ആവശ്യമില്ല ; ഒരു സോഫ്റ്റ് വെയർ മതി. സോഫ്റ്റ് വെയറിനെ പിടിക്കാൻ സോഫ്റ്റ് വെയർ.ഈ പെഗസസിന്റെ ആൻറിവെയറും അവർ തന്നെ വികസിപ്പിച്ചിട്ടുണ്ടാകും.ഇത് ഉപയോഗിക്കുന്നവർക്ക് ഇതിൽ നിന്നുതന്നെ സുരക്ഷിതത്വവും വേണമല്ലോ !
    ഏറ്റവും സുരക്ഷിതമായ സന്ദേശക്കൈമാറ്റരീതി ഒന്നു മാത്രമേയുള്ളൂ. പഴയ കാലത്തെ ആ സന്ദേശവാഹകന്മാർ, നേർക്കുനേരെ കൈയിൽ കൊണ്ടുപോയി കൊടുക്കുന്ന രീതി.അതീവ പ്രാധാന്യമുള്ള സന്ദേശങ്ങൾ ഇപ്പോഴും കൈമാറ്റം ചെയ്യപ്പെടുന്നത് ഇങ്ങനെയാണെന്നു വേണം അനുമാനിക്കാൻ.

  • @shibinsnshibin3807
    @shibinsnshibin3807 Před 3 lety +1

    Evanmarkkokke iphone vangi use cheyth kuude full apple software

  • @abisstj5711
    @abisstj5711 Před 3 lety

    Ulli suraye onnum Ji kk vende polum 😅😅

  • @akhi492
    @akhi492 Před 3 lety

    സംശയിക്കണ്ട താടി തന്നെ

  • @shinajcm4595
    @shinajcm4595 Před 3 lety

    Amittum shajium tapingil undavan sadyathayilla 99.99%

  • @narayananp4487
    @narayananp4487 Před 3 lety

    ഫാദർ സ്റ്റെൻ സ്വാമിയുടെ ഫോൺ ചോർത്തിയിരുന്നോ?

    • @rifahi9090
      @rifahi9090 Před 3 lety +5

      Bhima koregaon കേസിലെ anand teldumbde അടക്കം പലരുടെയും ലാപ്ടോപ്പിൽ പുറത്ത് നിന്നും ഡാറ്റാ upload ചെയ്യാൻ കഴിയുന്ന malware ഒരു american cyber forensic company കണ്ടത്തിയിരുന്നു.

  • @muhammedsalimmsl4322
    @muhammedsalimmsl4322 Před 3 lety

    ഇത്‌ തന്നെയോ സംഘികളെ നിങ്ങളുടെ ദേശ സ്നേഹം ?

  • @hussaintirur1596
    @hussaintirur1596 Před 3 lety

    എന്ത് പറയാൻ... മോങ്ങിജി നെഹ്‌റുവിനെ പറയും

  • @tajdeen7451
    @tajdeen7451 Před 3 lety

    athuparanjavanta ammayuda phone chothumo
    ennu chothiku

  • @yoosafcp3652
    @yoosafcp3652 Před 3 lety

    രാജ്യ ദ്രോഹികൾ രാജ്യ സ്നേഹികളുടെ മേലെങ്കി അണിഞ്ഞു രാജ്യ ഭരിക്കുന്നു.

  • @abhijais9035
    @abhijais9035 Před 3 lety

    Mossad Ano ene 😂

  • @muhammedrayif6087
    @muhammedrayif6087 Před 3 lety

    56 ജി

  • @sterling5923
    @sterling5923 Před 3 lety

    അന്ന് ബ്രിടീഷുകാർക് സ്വന്തം രാജ്യത്തെ ഒറ്റികൊടുത്ത അവര് ഇന്ത്യയെ വിറ്റിട്ടുണ്ടോ എന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു

  • @safeerpulamanthole9778
    @safeerpulamanthole9778 Před 3 lety +1

    നിഷാദ് costume 👌

  • @chandraprabosh6707
    @chandraprabosh6707 Před 3 lety

    ബിജെപി തന്നെ..

  • @mohammedsl9311
    @mohammedsl9311 Před 3 lety

    hitlers's death

  • @lp64aho38
    @lp64aho38 Před 3 lety

    Rascals