പാര്‍വതിക്ക് ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ല I MAHESH NARAYANAN INTERVIEW I PART 1I MALIK

Sdílet
Vložit
  • čas přidán 3. 03. 2020
  • ടേക്ക് ഓഫ് സിനിമ ഇസ്ലാമോഫോബിക് ആയിരുന്നുവെന്ന വിമര്‍ശനത്തിന് മഹേഷ് നാരായണന്റെ മറുപടി
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_official
    Website - www.thecue.in/
    Twitter - / thecueofficial
    Telegram - t.me/thecue
    WhatsApp - chat.whatsapp.com/KBCKA8RbJzL...
    TikTok - vm.tiktok.com/SXdsC1/
    Helo - studio.helo-app.com/profile/t...
  • Zábava

Komentáře • 1,4K

  • @thecuestudio
    @thecuestudio  Před 4 lety +62

    ദ ക്യു എക്‌സ്‌ക്ലുസിവ് ഇന്റര്‍വ്യൂ, മറ്റ് വീഡിയോകള്‍ കാണാം
    www.thecue.in/videos

    • @SetTalker
      @SetTalker Před 4 lety +1

      Channel subscribe chayyow plss

  • @nithinps5639
    @nithinps5639 Před 4 lety +289

    I like the interviewer.. നിങ്ങൾക്കു പ്രേമം ഉണ്ടോ? kiss അടിച്ചിട്ടുണ്ടോ? ഡേറ്റിംഗ് നു പോയിട്ടുണ്ടോ? Rapid fire എന്നും പറഞ്ഞു റേറ്റിംഗ് കൂടാനുള്ള ഒന്നും ഇല്ല. Valuable ആയ interviews aanu പൊതുവെ.

  • @Nithuncv44
    @Nithuncv44 Před 3 lety +464

    എപ്പോഴാണ് പാർവതിയുടെ സിനിമയാണെന്നു എനിക്ക് മനസിലാകുന്നില്ല !!!!!
    നിലപാട് ❤

    • @haroonaboo368
      @haroonaboo368 Před 3 lety +9

      അവര് ചെയ്യാൻ പോകുന്ന എന്നാണ് ഉദ്ദേഷിച്ചത്

    • @avial913
      @avial913 Před 3 lety +8

      @@haroonaboo368 ennal angane parayanamayirunnu allathe ente cinema ennalla

    • @jaseeljp3432
      @jaseeljp3432 Před 3 lety +14

      മികച്ച അഭിനയേതാക്കൾ ഇല്ലെങ്കിൽ സിനിമയും ഇല്ല

    • @jaseeljp3432
      @jaseeljp3432 Před 3 lety +28

      സിനിമാ എന്നു പറയുന്നത് അതിൽ പാർട്ടിസിപ്പേറ്റു ചെയ്ത എല്ലാവരുടെയും ആണ്

    • @dhan1913
      @dhan1913 Před 3 lety +13

      @@jaseeljp3432 Yes. It's a team work

  • @noblevarghese9545
    @noblevarghese9545 Před 4 lety +240

    മാലിക് സിനിമയുടെ സെറ്റ് ഞാൻ കണ്ടതാ, ആർട്ട്‌ ഡയറക്ടറിന് സ്റ്റേറ്റ്-നാഷണൽ അവാർഡ് കിട്ടാൻ സാധ്യതയുണ്ട്. അത്രയ്ക്ക് ഗംഭീരമാണ്.

    • @arjunas4504
      @arjunas4504 Před 3 lety +3

      Evda bro settitta place

    • @noblevarghese9545
      @noblevarghese9545 Před 3 lety +8

      @@arjunas4504 glass factory road kalamassery

    • @amrt7755
      @amrt7755 Před 3 lety +8

      പുള്ളിക്ക് Take off ഇന് നാഷണൽ അവാർഡ് കിട്ടിയതാണ്. ഇതിനും കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.

    • @theeldian1160
      @theeldian1160 Před 3 lety +2

      Big fan ser

    • @cinema_
      @cinema_ Před 3 lety +2

      Padam💥😍

  • @mohammedshafi9124
    @mohammedshafi9124 Před 3 lety +299

    പാർവ്വതിയെ ഇഷ്ട്ടം ആണ്, പക്ഷെ എനിക്ക് മനസിലാവാത്തത് ടേക്ക് ഓഫ്ൽ എവിടെയാണ് ഇസ്ലാമാഫോബിയ content ഉള്ളത്...?, വളരെ മികച്ച ഇന്നും എന്റെ ഫൈവറിറ്റ്കളിൽ ഒന്നാണ് ടേക്ക് ഓഫ്..

    • @abhilashva576
      @abhilashva576 Před 3 lety +25

      @@wahabckm681 the great Indian kitchen shows hindu husband not allowing hindu wife to work and denies her many freedoms. Does that mean "the great Indian kitchen" is hinduphobic?

    • @wahabckm681
      @wahabckm681 Před 3 lety +3

      @@abhilashva576 sorry bro njan paranjath ningalk manassilayilla 😁 appo seru bye

    • @mallucafe2.o54
      @mallucafe2.o54 Před 3 lety +5

      ​@@rajeshkoothrapilli5675 Its true, Saudi govt has nothing to do with ISIS. In their Arafa Conference ( Their largest annual conference while 'hajj' ) they condemns ISIS and announces war against ISIS. TakeOff Movie, easily made a climax scene by showing Saudi-ISIS alliance. IT IS FALSE. Even ''Abubakr Al Bagdadi (ISIS Leader) was from US Prison and Mossad helped them bring up ISIS'' (quoting Edward Snoden - former US Intelligence Wing) , ''We created ISIS'' - Tony Blair (Former PM of UK).

    • @princessazula5352
      @princessazula5352 Před 3 lety +8

      @@mallucafe2.o54 കേരളത്തിൽ നിന്നും പിന്നെ എന്തിനാണാവോ,ജൂതന്റെ സംഘടനയിൽ ചേരാൻ ഞമ്മന്റെ ആൾക്കാർ പോയത്😂.
      എത്ര വെളുപ്പിച്ചലും വെളുക്കില്ല കോയ

    • @mohammedillias1402
      @mohammedillias1402 Před 3 lety +4

      @@princessazula5352 കേരളത്തിൽ നിന്ന് isis ലേക്ക് പോയവർ എല്ലാവരും മുസ്ലിം നമാധാരികൾ അല്ല..

  • @BiancoCastle
    @BiancoCastle Před 4 lety +765

    ഞൻ മുസ്ലിമാണ്. എനിക്കൊന്നും തോന്നീല്ലലോ film കണ്ടപ്പോൾ. കിടു പടം ✌️💯

    • @preethasudheer1797
      @preethasudheer1797 Před 4 lety +31

      No bro nammal okke indian anennu parayoo

    • @adil7946
      @adil7946 Před 3 lety +82

      @@preethasudheer1797 Indian aaythu kondalle bro avan Muslim aanunnu parnthu... we have right to freedom of religion ...

    • @shaahidmuhammad1077
      @shaahidmuhammad1077 Před 3 lety +19

      Theevravadhathe valarthunath Saudi aanenu direct aayit parayunnund

    • @BiancoCastle
      @BiancoCastle Před 3 lety +8

      @@shaahidmuhammad1077 may I know when its in that movie and which character wud hav been told that pls...

    • @BiancoCastle
      @BiancoCastle Před 3 lety +6

      @@preethasudheer1797 pls understand what the topic is.

  • @BertRussie
    @BertRussie Před 4 lety +468

    I usually support Parvathy in what she speaks and thinks. But in this I cannot back her. Islamic extremism is real. Show casing that isn't Islamophobic. Just like criticising Sangh Parivar isn't Hindu phobic. Trance, the movie, isn't Christian phobic either.
    I think, making the central character of Take Off, a muslim, actually made the whole story less islamophobic

    • @thameemsthoughts4504
      @thameemsthoughts4504 Před 4 lety +39

      I think that was the right decision, just like how anupav Sinha made a brahmin title character of article 15.

    • @BertRussie
      @BertRussie Před 4 lety +3

      @@thameemsthoughts4504 exactly

    • @BertRussie
      @BertRussie Před 4 lety +10

      @Mohammed Ihsan Yes. Padmavat and Tanhaji can be categorised as propaganda movies similar to anti-Semitic movies made under Nazi regime.

    • @arad4356
      @arad4356 Před 4 lety +9

      Parvathy told about the muslim characters in old malayalam movies where all the muslim characters were type casted. Such as muslim attire and being a goon, 'islamic' attire for all the muslim characters. Portraying all the muslims as those who do polygamy. Such things only she pointed out. She didn't say should not talk about islamic extremism

    • @BertRussie
      @BertRussie Před 4 lety +23

      @@arad4356 She specifically talked about Take off and said many of her movies were Islamophobic. We are all aware of muslim stereotyping in malayalam movies but this was said specifically about her movies and specifically pointed out "Take off"

  • @remzyy2074
    @remzyy2074 Před 4 lety +225

    Muslim community in Kerala should start accepting genuine criticism. Islamaphobia and criticism are not the same thing. We should speak against hate spread by sanghis but there should be a clear idea what is hate and what is critisism. Islamic Terrorism is global phenomenon, there is nothing to do with sanghis. So the issue should be addressed rather than escaping from the problem.

    • @kidilammanushyan4372
      @kidilammanushyan4372 Před 4 lety +10

      Genuine thought...🤝

    • @George-zl6rj
      @George-zl6rj Před 3 lety +15

      Actually Islamic community in Kerala is far more tolerant than other parts of India / world to criticism. Turkey was also very tolerant pre-erdogan times.

    • @mallucafe2.o54
      @mallucafe2.o54 Před 3 lety +1

      Islamic criticism is not ISLAMOPHOBIA. How TakeOff is Islamophobic? Here it is: Saudi govt has nothing to do with ISIS. In their Arafa Conference ( Their largest annual conference while 'hajj' ) they condemns ISIS and announces war against them. TakeOff Malayalam Movie, easily made a climax scene by showing Saudi-ISIS alliance. IT IS FALSE. Even ''Abubakr Al Bagdadi (ISIS Leader) was from US Prison and Mossad helped them bring up ISIS'' (quoting Edward Snoden - former US Intelligence Wing) , ''We created ISIS'' - Tony Blair (Former PM of UK). //// TakeOff is not said to be Islamophobic because of ISIS presence in it. Muslims around globe condemns ISIS.

    • @every.thing.3299
      @every.thing.3299 Před 3 lety +1

      @@mallucafe2.o54 Saudi Arabia is one of the largest patron for Salafist Jihadism. 2009 cable leaks provide ample support to the statement.

    • @mallucafe2.o54
      @mallucafe2.o54 Před 3 lety

      @@every.thing.3299 Salafi Movement has nothing to do with so called 'jihad'. It is pure Islam.

  • @salinellikunnu3337
    @salinellikunnu3337 Před 3 lety +11

    'മാലിക്' മേക്കിങ് അപാരം. കിടു പേർഫോമൻസ്, പ്രതീക്ഷിച്ച പോലെ. ജലജയെന്ന അതുല്യപ്രതിഭയെ വീണ്ടും മലയാള സിനിമയിലെത്തിച്ചതിന് മാലിക് ടീമിനോട് സ്നേഹം. അൺ ടു ദി ഡസ്കിൽ കണ്ട് മറഞ്ഞ അമനെ (ആണെന്നാണ് ഒരു ഉറപ്പ്) വീണ്ടും അതിനേക്കാൾ മികച്ച അഭിനയത്തിൽ കണ്ടതിന് വലിയ സന്തോഷം. സംഗീതത്തിൽ മാപ്പിളപ്പാട്ടിൻ്റെ കേട്ടുമറന്ന ഒരു ചുവ എപ്പോഴുമുണ്ടായിരുന്നു. അതേസമയം കുമ്പളങ്ങി നൈറ്റ്സിൽ നിന്നും സുഷിൻഷ്യാം ഇറങ്ങി വരാത്തതു പോലെ തോന്നി. അഭിനയത്തിൽ ഫഹദും ജോജുവും നിമിഷയും വിനയ് ഫോർട്ടും തുടങ്ങി എല്ലാവരും മികച്ചു നിന്നു.
    കേരളം കണ്ട 'ആ കലാപം' അന്ന് പോലീസ് ആസൂത്രണം ചെയ്തതാണ് എന്നത് ഇത്രയും വ്യക്തമായി പറഞ്ഞതിന് മഹേഷ് നാരായണന് ഒരു കൈയ്യടി. ഒപ്പം പോലീസ് കാട്ടിക്കൂട്ടുന്ന വൃത്തികേടുകളും ഗൂഢാലോചനകളും അതേപടി പകർത്തിയതിനും.
    ഇതൊക്കെ ഇരിക്കുമ്പോഴും മഹേഷ് നാരായണന്റെ മാലിക് ഒരു സാമൂഹിക കുറ്റകൃത്യമാണെന്ന് ഞാന്‍ വിലയിരുത്തും. കാരണം അന്ന് കേരളം കണ്ട ആ കലാപമുണ്ടല്ലോ, പോലീസ് ഇറങ്ങി മനുഷ്യരെ പച്ചക്ക് വെടിവെച്ചുകൊന്ന ആ കലാപം, അത് പോലീസ് മാത്രമല്ല പ്രതി. മറിച്ച് ഇടതുപക്ഷസര്‍ക്കാര്‍ കൂടിയാണ്. അതിനെ വളരെ തന്ത്രപൂര്‍വ്വം മറച്ചുവെച്ച് അന്നത്തെ ഗൂഢാലോചനയ്ക്ക് മുസ്ലീം രാഷ്ട്രീയ പ്രതിനിധാനങ്ങളെ പ്രതിചേര്‍ത്തു എന്നു മാത്രമല്ല, ഇടതുപക്ഷ ഇതര മന്ത്രിസഭ ചെയ്ത, അതും മുസ്ലീം മന്ത്രിയും മുസ്ലീം രാഷ്ട്രീയവും കൂടിചേര്‍ന്ന് നടത്തിയ ഒരു കലാപവും കൂട്ടക്കുരുതിയുമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കുമ്പോള്‍ കേരളത്തിലെ 'മതേതര ഇടതുപക്ഷ' രോമങ്ങള്‍ക്ക് കുളിരുണ്ടാകുമായിരിക്കാം. എന്നാല്‍ അതൊരു ചതിയും സാമൂഹിക കുറ്റകൃത്യവുമായിരിക്കും. ഇന്നത്തെ സി.പി.ഐ.എം അനിഷേധ്യ നേതാവ് കൊടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ആ കൂട്ടക്കുരുതി അങ്ങേരുടെ നേതൃത്വത്തില്‍ സംഭവിച്ചത് എന്നു പറയാന്‍ മഹേഷ് നാരായണന് നട്ടെല്ലുണ്ടോ? വസ്തുത വസ്തുതയായി പറയാതെ മുസ്ലീം രാഷ്ട്രീയക്കാര്‍ ഗൂഢാലോചന നടത്തി പോലീസുകാര്‍ ചെയ്ത ഒന്നായി ആ കലാപത്തെയും കൂട്ടക്കുരുതുയെയും ചിത്രീകരിക്കുമ്പോള്‍ മഹേഷ് നാരായണന്‍, താങ്കളുടെ 'മാലിക്കും' പഴയ സിനിമാ ക്ലീഷേകളിലേക്കാണ് വരവുവെക്കപ്പെടുന്നത്. മുസ്ലീങ്ങളെ പൈശാചികവല്‍ക്കരിക്കുന്ന അതേ ഗണത്തില്‍. മാലിക്കെന്ന 'മുസ്ലീം ഹീറോ'യെ മറയാക്കി വസ്തുതകള്‍ വളച്ചൊടിച്ച് കലാപത്തിന്റെ കാരണങ്ങളെ മുസ്ലീങ്ങളുടെയും മുസ്ലീം രാഷ്ട്രീയത്തിന്റെയും തലയില്‍ തന്നെ ചാര്‍ത്തിക്കൊടുക്കുന്ന ആ കരവിരുതുണ്ടല്ലോ, അതിലൂടെ നിങ്ങള്‍ കുറച്ചു കൂടെ പേരെടുക്കുകയും ലാഭമുണാക്കുകയും ചെയ്യുമായിരിക്കും. നിങ്ങള്‍ക്ക് നല്ലത് വരട്ടെ. പക്ഷെ നിങ്ങള്‍ എത്ര കഴുകിയാലും അന്നത്തെ വെടിവെപ്പിന്റെ ചോരക്കറ സി.പി.ഐ.എമ്മിന്റെ കൈകളില്‍ നിന്നും മാഞ്ഞു പോകില്ല.
    കടപ്പാട് : വാട്സ്ആപ്പ്

  • @akhilnandhanam6994
    @akhilnandhanam6994 Před 4 lety +83

    പാർവ്വതി ബുദ്ധിജീവിത്വം പറയാനുള്ള ഒരവസരവും കളയാറില്ല. സിനിമ എന്നും സംവിധായകന്റേയും തിരക്കഥാകൃത്തിന്റേയും മാത്രമാണ് .

  • @thariquethari1396
    @thariquethari1396 Před 4 lety +133

    Mahesh Narayanan താങ്കൾ നല്ല സംവിധായകൻ ആണ്
    ഇതിൽ ഇത്രയും സംഭവങ്ങൾ ഉണ്ട് എന്ന് ചിന്തിച്ചത് "ഇതാ ഈ ഇന്റർവ്യൂ കണ്ടപ്പോഴാണ്
    ടേക്ക് ഓഫ് എന്ന സിനിമ മലയാളിക്ക് ആവശ്യമായിരുന്നു വന്നു 100+ ദിവസം കളിച്ചു...
    ഒരു നല്ല പ്രൊഡ്യൂസർ കയ്യിൽ ആയിരുന്നേൽ ബോക്സ് ഓഫീസ് വിറപ്പിച്ചേനേ 😌🔥💪🤙
    കാത്തിരിക്കുന്നു " മാലിക്ക് ന് 🔥💞

    • @Jrsss56788
      @Jrsss56788 Před 4 lety +2

      Anto joseph ayirunnile producer

    • @safalrasheed4207
      @safalrasheed4207 Před 4 lety +2

      Same producer 😥

    • @indian4227
      @indian4227 Před 3 lety

      ടേക് ഓഫ് ഞാൻ അര മണിക്കൂർ കണ്ടു ബോറടിച്ചു നിർത്തി. ഒരു സീരിയൽ കാണുന്ന പോലെ തോന്നി

    • @thariquethari1396
      @thariquethari1396 Před 3 lety

      @@indian4227 നല്ല മേക്കിംഗ് അല്ലെ ,ട്രൂസ്സ്റ്റോറി🔥😍

    • @rahul-qg9dj
      @rahul-qg9dj Před 2 lety

      Box office kathikal onum nadakila bro fahad have to improve his star value now..allathe onum box office kitila
      Ini kitmaayrikum കാരണം athin vendi ulla cinemakal cheyaan തുടങ്ങി

  • @varunkutapy
    @varunkutapy Před 4 lety +179

    വളരെ convincing ആയി പറഞ്ഞു മഹേഷ് നാരായണൻ.... നല്ല ഒരു interview... മനീഷിന്റെ ഇന്റീവ്യൂകൾ കാത്തിരിക്കുന്ന ഒരു സമയം ആയിരിക്കുന്നു...

  • @sreeragkp
    @sreeragkp Před 3 lety +160

    പാർവതിയുടെ സിനിമകൾ.. നല്ല പ്രയോഗം..സിനിമ സംവിധായകന്റെ ആണ് ഇന്നും..ഒരിക്കൽ മമ്മൂക്ക പറഞ്ഞിട്ടുണ്ട്..ഹരിഹരനെയും ജോഷിനെയും ഒക്കെ വേണ്ടത് എനിക്ക് ആണ്..അല്ലാതെ അവർക്കല്ല... 😂😂

    • @babloo2640
      @babloo2640 Před 3 lety +6

      Ath Point 👏

    • @jalseenamubarak5013
      @jalseenamubarak5013 Před 3 lety +2

      S I hear that mamooka say that

    • @crazygirl-id7xu
      @crazygirl-id7xu Před 3 lety

      💯

    • @Abdulkaderkm
      @Abdulkaderkm Před 2 lety

      എന്ത് പോയി നിന്നെ കണ്ടാൽ അറിയാം നീ ഒരു സംഘി ആണെന്ന്

    • @johnsnow5676
      @johnsnow5676 Před 2 lety

      @@Abdulkaderkm nee oru assal sudu anu 😂

  • @pariskerala4594
    @pariskerala4594 Před 4 lety +631

    താങ്കൾ മോശമായി ഒരു മതത്തേയും ചിത്രക്കരിച്ചിട്ടില്ല.... ടേക്ക് ഓഫ് മികച്ച സിനിമ

    • @greatindian5396
      @greatindian5396 Před 3 lety +7

      czcams.com/video/joj0taoWJSE/video.html
      Actual situation. but in film he shows different how come?.
      Even though nurses were under the custody of free Syrian army or nusra front not isis. If it is isis nurses were no more.
      How come Christian merin became a Muslim Sameera in movie
      It's a clear cut of Islamophobic. And Also in this Film they were trained to pray in Islam way and rituals. But it doesn't happened in real and also the intro of film shows that that this movie is based on true incident " y" this type of lie. This is only parvathi realised later on.
      Even though merin said that she was not harmed, harresed or even touched by those capturers once she touched down in india.

    • @shifuthanduppara8578
      @shifuthanduppara8578 Před 3 lety

      This is what she said : - czcams.com/video/NB-ts0NtoZo/video.html

    • @wikky1236
      @wikky1236 Před 3 lety

      currect

    • @hareendrangangadharan6974
      @hareendrangangadharan6974 Před 3 lety +6

      @@greatindian5396 'in film he shows different how come?...' ahem. that's why its called film not documentary. Every term has its purpose. The director has the freedom to make interpretation in his/her content, with exception of not discriminating/insulting a specific group or community.... and how changing the main character's caste makes it Islamophobic ? The story's theme revolves around Muslim surrounding so they decide to make the lead character a muslim where's the wrong in it ? Soubin's character in Sudani from Nigeria is a muslim, is that islamophobic ? Also that film even shows a glimpse of Nigerians lifeand their sufferings, do you think that film has racism in it ?
      Over political correctness harms creators fundamental rights.

    • @greatindian5396
      @greatindian5396 Před 3 lety +1

      @@hareendrangangadharan6974 becos this film content is full of stereotyping and terrorising the Muslim rituals and practices make a doubt among other religious communities about Muslims. This is real issues, it should be address myself as Muslim. Later on these issues were realized by Ms paravarhy.

  • @deepudasan6166
    @deepudasan6166 Před 4 lety +293

    ഇത്രയും നല്ല ഒരു തുറന്ന് പറച്ചിലിന് ചേരുന്ന തലക്കെട്ടേയല്ല കൊടുത്തിരിക്കുന്നത്.

    • @nithulAyinikat
      @nithulAyinikat Před 4 lety +22

      ശരിയാണ്,ഇതൊരു online മഞ്ഞപത്രക്കാരുടെ heading പോലായിപ്പോയി.

    • @Silentspeaker333
      @Silentspeaker333 Před 4 lety +14

      Its to attract those who criticize parvathi n the name of feminism..

    • @Amarnath-ik4fy
      @Amarnath-ik4fy Před 4 lety +5

      Well said. The title felt like a mere click bait.

    • @Dppaappy
      @Dppaappy Před 4 lety +1

      @@Silentspeaker333 ranveernu sugalle

    • @binuandtiji
      @binuandtiji Před 3 lety

      True that

  • @rightapopsi6629
    @rightapopsi6629 Před 4 lety +133

    Love the way he explained Islamophobia. Especially the observation level at 15:15

    • @rahulrind
      @rahulrind Před 4 lety +4

      Right Apopsi never thought CRPF could be seen as RW!!

    • @rightapopsi6629
      @rightapopsi6629 Před 4 lety +12

      @@rahulrind I experienced it when I was in Pulwama, Kashmir. Civilians are Muslims and authorities are die hard hindus from UP/MP.

    • @aarifaari
      @aarifaari Před 4 lety +2

      They are divided indian people wise religious

    • @rightapopsi6629
      @rightapopsi6629 Před 4 lety +37

      @@aarifaari it's not they, it's the basic Instinct of human being to form peer group. In US, it's white vs Black, in middle east Sunni vs Shia, in Pakistan Ahamaddiya vs Sunni, in India Hindu - Muslim..... Only solution to this would be Respect each other and accept the second person as they are...

    • @aarifaari
      @aarifaari Před 4 lety +2

      @@rightapopsi6629 your right

  • @chrishnaad3621
    @chrishnaad3621 Před 4 lety +47

    Very relevant interview and much excited about MĀLIK.
    Title ഇൽ "പാർവതി" എന്നും "ഇസ്ലാം" എന്നൊക്കെ കൊടുത്താൽ എല്ലാവരും വന്നു കാണും എന്ന സൈക്കോളജിക്കൽ തന്ത്രം. 😁😆👌
    Coz its always TRENDING.
    അതിനുമപ്പുറത്തേക്ക് മാലിക് എന്ന സിനിമയെ കുറിച്ച് ഒരു title കൊടുക്കേണ്ടതായിരുന്നു Maneesh ചേട്ട.
    Anyway,
    സംവിധായകൻ പറയുന്നത് absolutely right.
    പാർവതി, മമ്മൂട്ടി ആരും ആയിക്കൊള്ളട്ടെ ഏതു കഥാപാത്രങ്ങൾ അഭിനയിക്കണം എന്നുള്ളത് അവരുടെ തീരുമാനമാണ്, മറിച് സംവിധായകൻ നിർബന്ധപൂർവം പിടിച്ചു അഭിനയിപ്പിക്കുന്നതല്ല.
    അതുകൊണ്ടുതന്നെ അഭിനയിച്ച ശേഷം ചെയ്തത് തെററ്റായിപോയ, അതുപോലെ തന്നെ മമ്മൂട്ടി ചെയ്ത കസഭയിലെ പ്രവർത്തി കീറിമുറിക്കുന്നതിനും മുൻപ് അത് എഴുതിയ സംവിധായകനെയോ തിരക്കഥകൃത്തിനെയോ ആണ് വിമർശിക്കേണ്ടത്.

  • @sabirthottathil
    @sabirthottathil Před 3 lety +37

    Mr മഹേഷ്‌ നാരായണൻ നിങ്ങൾ തന്നെയാണ് മാലിക് സിനിമയിലെ മെയിൽ ഹീറോ... 🔥🔥🔥🔥

    • @nazeercs-iroid5226
      @nazeercs-iroid5226 Před 3 lety +1

      സത്യം മുഖത്തു നോക്കി പറയാൻ അലി ഇക്ക കാണിച്ച നട്ടെല്ല് പോലും ഇല്ലാത്ത ഇങ്ങേരാണോ ഹീറോ.. 🤣🤣🤣

    • @poornima8845
      @poornima8845 Před 3 lety +1

      @@nazeercs-iroid5226 Athe..shariyanu

  • @shyamlal-kq7jm
    @shyamlal-kq7jm Před 4 lety +6

    Thanks to the cue for the superb interview presentation , and thanks for presenting The marvellous Film maker Editor Mr Mahesh Narayanan

  • @nabeelmuhammed1850
    @nabeelmuhammed1850 Před 3 lety +32

    This man have sound knowledge in everything like prithvi,
    We are gonna see some great movies from this man
    Legend in the making

  • @athuljith6754
    @athuljith6754 Před 4 lety +63

    വളരെ കറക്റ്റണ് ഈ സിനിമയിൽ എവിടെ യാണ് ഇസ്ലാമോ ഫോബിയ വന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് പാർവതി വളരെ മികച്ച നടിയാന്നെങ്കിലും ചില നിലപാടുകളോട് യോജിക്കാൻ കഴിയാറില്ല, (അർജുൻ റെഡി പോലുള്ള സിനിമകളോടുള്ള നിലപാടിന് ഒപ്പം യോജിക്കുന്നുണ്ടെങ്കിലും)

    • @axxoaxx288
      @axxoaxx288 Před 4 lety +2

      islamophobiyaye ullu. innu kalathu muslim sthreegal jolikkum padikkanum pokunna samayathu kaanikkenda cinemaye alla. oru paadu karyangal valachodichittumund.

    • @jow1882
      @jow1882 Před 3 lety +3

      Agreed.. veendum aa film kandittum enthanu islamophobia ennu manasilakunilla

    • @arjunas4504
      @arjunas4504 Před 3 lety +2

      @@axxoaxx288 podei onnirangy

    • @mallucafe2.o54
      @mallucafe2.o54 Před 3 lety

      Islamic criticism is not ISLAMOPHOBIA. How TakeOff is Islamophobic? Here it is: Saudi govt has nothing to do with ISIS. In their Arafa Conference ( Their largest annual conference while 'hajj' ) they condemns ISIS and announces war against them. TakeOff Malayalam Movie, easily made a climax scene by showing Saudi-ISIS alliance. IT IS FALSE. Even ''Abubakr Al Bagdadi (ISIS Leader) was from US Prison and Mossad helped them bring up ISIS'' (quoting Edward Snoden - former US Intelligence Wing) , ''We created ISIS'' - Tony Blair (Former PM of UK). //// TakeOff is not said to be Islamophobic because of ISIS presence in it. Muslims around globe condemns ISIS.

  • @changden
    @changden Před 3 lety +53

    സിനിമ കണ്ടു. വെളുപ്പിക്കൽ നന്നായി നടത്തിയിട്ടുണ്ട് . ഈ വെളുപ്പിക്കൽ നമ്മളെ എവിടെ എത്തിക്കുമെന്ന് അടുത്ത ഭാവിയിൽ കാണാം.

  • @arcee6c
    @arcee6c Před 4 lety +45

    ക്രിസ്റ്റൽ ക്ലീയർ മഹേഷ് നാരായണൻ👏👏

  • @musictoday5725
    @musictoday5725 Před 3 lety +53

    എന്റെ ഒരു സംശയം എന്തെന്നാൽ നമ്മൾ കുഞ്ഞു ക്ലാസ്സ്‌ മുതൽ സോഷ്യൽ സയൻസ് test ൽ ഒക്കെ പഠിക്കുന്നത് ആണ് ഹിന്ദു മതത്തിൽ സംഭവിച്ച ദുരാചാരണവും തെറ്റുകളും ഒക്കെ. അത് കൊണ്ട് തന്നെ എത്ര ത്തോളം athilelam ദുരാചാരങ്ങൾ നിറഞ്ഞത് ആണെന്ന് അറിയാൻ സാധിച്ചു. അതെ പോലെ തന്നെ ക്രിസ്ത്യൻ മത വിശ്വാസം ആയി ബന്ധപ്പെട്ട sale of sins enna ru portion ഞങ്ങള്ക്ക് പഠിക്കാൻ ഇണ്ടായിരുന്നു. അത് പിന്നെ ക്രിസ്ത്യൻ മതത്തെ മോശം ആക്കി ചിത്രികരിച്ചു എന്നും പറഞ്ഞു ഞങ്ങള്ക്ക് syllabusl നിന്ന് മാറ്റിപ്പിച്ചു. അതാത് മതത്തിൽ നടന്നിരുന്ന ദുരാചാരങ്ങൾ സമൂഹത്തിന്റെ മുന്നേ എത്തിക്കേണ്ടത് നല്ലത് അല്ലെ. അതിനെ എന്തിനാണ് ഭയക്കുന്നത്. Ranaissance ഈ kalakattaangalilum അനിവാര്യം തന്നെ ആണ്

    • @oneplus3254
      @oneplus3254 Před 3 lety +11

      @Nithin Mohan ഖുര്‍ആനും ബൈബിൾ um മനുഷ്യന്‍ എഴുതിയത് തന്നെ ആണ്‌..

    • @oneplus3254
      @oneplus3254 Před 3 lety +3

      @Nithin Mohan ys എല്ലാ മതത്തിലും ഉണ്ട്..

    • @oneplus3254
      @oneplus3254 Před 3 lety +15

      @Nithin Mohan ഈ സുന്നത്ത് ഒക്കെ ഇസ്ലാം ല്‍ ഉള്ള duracharam അല്ലെ..

    • @oneplus3254
      @oneplus3254 Před 3 lety

      @Nithin Mohan ohh..
      👍

    • @mammootymammooty8568
      @mammootymammooty8568 Před 3 lety +1

      @@oneplus3254 ninake sunathine pattiqriyilekiii mudade iriiieee

  • @muhsabith
    @muhsabith Před 3 lety +84

    "മതം ഒരു പരിശുദ്ധ പശു ആണ്"... അതിനെ ചെറുതായി ഒന്ന് വിമർശിച്ചാൽ ഇത് പോലെ ഒരുപാട് വിശദീകരണം കൊടുക്കേണ്ടി വരും... കഷ്ടം....

    • @HakunaMatata-kd8sh
      @HakunaMatata-kd8sh Před 3 lety +4

      @FORWARDED MEDIA Elladathum poyi isis ne veluppikunundallo

    • @godbutcher164
      @godbutcher164 Před 3 lety +1

      Aa പശുവിന്റെ പാൽ കുടിച്ച് മയങ്ങി കിടക്കുന്നവർക്ക്‌ മാത്രമാണ് മതം ഹോളി cow aayi തോന്നുന്നത്

    • @rahul-ze3cq
      @rahul-ze3cq Před 3 lety +1

      കമ്മ്യൂണിസമോ അത് വിശുദ്ധ പശുവിൽ പെടില്ലേ ?

    • @mallucafe2.o54
      @mallucafe2.o54 Před 3 lety

      Islamic criticism is not ISLAMOPHOBIA. How TakeOff is Islamophobic? Here it is: Saudi govt has nothing to do with ISIS. In their Arafa Conference ( Their largest annual conference while 'hajj' ) they condemns ISIS and announces war against them. TakeOff Malayalam Movie, easily made a climax scene by showing Saudi-ISIS alliance. IT IS FALSE. Even ''Abubakr Al Bagdadi (ISIS Leader) was from US Prison and Mossad helped them bring up ISIS'' (quoting Edward Snoden - former US Intelligence Wing) , ''We created ISIS'' - Tony Blair (Former PM of UK). //// TakeOff is not said to be Islamophobic because of ISIS presence in it. Muslims around globe condemns ISIS.

    • @pranava4717
      @pranava4717 Před 3 lety

      Islamile beekaratha parayan ingeru pedikkunnu. Rashtreeyakkare pole

  • @hashiquehashique2582
    @hashiquehashique2582 Před 3 lety +18

    പടം എനിക്ക് ഇഷ്ട്ടമായി ചിലരെ വെള്ള പൂശാൻ നോക്കി പക്ഷെ കറുത്തു പോയി. സത്യം പുതിയ ജനറേഷൻ മനസ്സിലാക്കി

  • @renjithkumarapuram5448
    @renjithkumarapuram5448 Před 3 lety +2

    വളരെ ദുർബലമായ വാദങ്ങളുമായാണ് പാർവതിയുടെ ആരോപണത്തെ മഹേഷ് നേരിടുന്നത് . മറീനയും സമീറയും തമ്മിൽ ബന്ധമില്ല എന്നൊക്കെ പറഞ്ഞാൽ ആ സമയത്തെ വാർത്തകളൊക്കെ ലൈവായി കണ്ട ആളുകൾക്ക് മൊത്തം മറവി രോഗം ബാധിച്ചിരിക്കണം അത് വിശ്വസിക്കണമെങ്കിൽ . നമ്മുടെ കണ്മുന്നിൽ നടന്ന സംഗതികളെയൊക്കെ ഇത്രയും വളച്ചോടിച്ച് മാറ്റാൻ ധൈര്യം കാട്ടിയെങ്കിൽ നമ്മിൽ അധികപേർക്കും കേട്ടുപരിചയം മാത്രമുള്ള പൂന്തുറ സംഭവത്തെ എങ്ങനെയായിരിക്കും മഹേഷ് 'മാലിക്' എന്ന തന്റെ പുതിയ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ടാവുക. ഏതായാലും കാത്തിരുന്നു കാണാം

    • @syamsagar439
      @syamsagar439 Před 3 lety

      ഇസ്ലാംഫോബിയ ലോകത്ത് ഉണ്ടെന്നാണോ

  • @fridge_magnet
    @fridge_magnet Před 4 lety +54

    While listening to her interviews , I always thought she don't have clarity of thought. She is trying to be an intellectual.

  • @antopgeorge2778
    @antopgeorge2778 Před 4 lety +44

    മഹേഷ്‌ നാരായണൻ വിത്ത്‌ മനീഷ്‌ നാരായണൻ 😊👌

  • @vinodvinodgr4915
    @vinodvinodgr4915 Před 4 lety +146

    ഇവിടെ ആഷിക് അബു വും റിമ കലിംഗലും ചേർന്നു ഇസ്ലാമിയ ഫോബിയ ഉണ്ടെന്നു വരുത്തി തീർക്കാൻ പല ശ്രെമങ്ങളും നടത്തുന്നുണ്ട്

    • @mallucafe2.o54
      @mallucafe2.o54 Před 3 lety +1

      How TakeOff is Islamophobic? Here it is: Saudi govt has nothing to do with ISIS. In their Arafa Conference ( Their largest annual conference while 'hajj' ) they condemns ISIS and announces war against them. TakeOff Malayalam Movie, easily made a climax scene by showing Saudi-ISIS alliance. IT IS FALSE. Even ''Abubakr Al Bagdadi (ISIS Leader) was from US Prison and Mossad helped them bring up ISIS'' (quoting Edward Snoden - former US Intelligence Wing) , ''We created ISIS'' - Tony Blair (Former PM of UK). //// TakeOff is not said to be Islamophobic because of ISIS presence in it. Muslims around globe condemns ISIS.

    • @harithababu8723
      @harithababu8723 Před 3 lety +1

      Pine avark veere pani onum iland irikaleee

    • @harithababu8723
      @harithababu8723 Před 3 lety

      @Kkk satym...sadaranakrde kryom angnya

  • @sureshkumar-yn1wo
    @sureshkumar-yn1wo Před 3 lety +1

    Title is a little tricky but great interview👍.good to hear interesting people articulate their point of view right or wrong .there is less interruptions at the same time there is consistency in the questions.these discussions definitely helps.

  • @cinemastreet4743
    @cinemastreet4743 Před 4 lety +124

    സംവിധായകന്റെ കല ആണ് സിനിമ.... ബട്ട് അതു നല്ലൊരു സിനിമ ആകുന്നതു . ടീം വർക്ക്‌ കൊണ്ട് കൂടെ ആണ്.... (twist:ഈ ടീം നെ തീരുമാനിക്കുന്നതും സംവിധയകൻ തന്നെ ആണ് 😄😜)

    • @anasak369
      @anasak369 Před 3 lety +4

      Exactly....once d film releases...it belongs to the team......cant say director 's only movie..its director 's movie...at the same time it is actresses movie too....

    • @amnusbaby8264
      @amnusbaby8264 Před 3 lety +5

      സംവിധാകൻേറതാണ് സിനിമ! അയാളാണ് ക്യാപ്റ്റൻ ... ക്യാപ്റ്റൻസി ഇല്ലങ്കിൽ ടീം എത്ര മികച്ചതായാലും ശരിയാകില്ല .അവസാനത്തെ Sign ഡയറക്ടർ ഇടുമ്പോൾ ഉത്തരവാദിത്തം മുഴുവൻ അയാൾ ഏറ്റെടുക്കുന്നു.

    • @anasak369
      @anasak369 Před 3 lety +2

      @@amnusbaby8264 ...agreed...but once the cinema is out....as viewer I would say it's all the teams effort...director cant say she jus acted only..its nt her movie..its mine only...

    • @ramnasav6252
      @ramnasav6252 Před 3 lety

      Yes it's TeamWork allathe parvathy kk enet film enn uumban oru right um illa

    • @shifana800
      @shifana800 Před 3 lety

      😄🙄

  • @farisredfort2473
    @farisredfort2473 Před 3 lety +10

    True Human, a dedicated Artist, Respect to you Sir💙

  • @mercypeace120
    @mercypeace120 Před 3 lety +60

    പാർവതി ആരോ പറഞ്ഞു കൊടുത്ത കാര്യം ഏറ്റു പറഞ്ഞു എന്നെ ഉള്ളൂ അവർ intelligent ആകാനുള്ള ഒരു ശ്രമമാണ് അവർ ഇതുപോലുള്ള നല്ല സിനിമകൾ അഭിനയിച്ചില്ലെങ്കിൽ പാർവ്വതിയെ കാൾ കഴിവുള്ള ഒത്തിരി നടിമാർ ഈ നാട്ടിലുണ്ട് നിർമ്മാല്യം എന്ന സിനിമ കണ്ടിട്ടുണ്ടോ അതിന് നാഷണൽ അവാർഡ് കൊടുത്ത നാടാണിത് നാടിൻറെ ഇപ്പോഴത്തെ അവസ്ഥ ഭയാനകം

    • @mallucafe2.o54
      @mallucafe2.o54 Před 3 lety

      Islamic criticism is not ISLAMOPHOBIA. How TakeOff is Islamophobic? Here it is: Saudi govt has nothing to do with ISIS. In their Arafa Conference ( Their largest annual conference while 'hajj' ) they condemns ISIS and announces war against them. TakeOff Malayalam Movie, easily made a climax scene by showing Saudi-ISIS alliance. IT IS FALSE. Even ''Abubakr Al Bagdadi (ISIS Leader) was from US Prison and Mossad helped them bring up ISIS'' (quoting Edward Snoden - former US Intelligence Wing) , ''We created ISIS'' - Tony Blair (Former PM of UK). //// TakeOff is not said to be Islamophobic because of ISIS presence in it. Muslims around globe condemns ISIS.

    • @com-hr9kc
      @com-hr9kc Před 3 lety

      സത്യം

  • @gopanneyyar9379
    @gopanneyyar9379 Před 3 lety +38

    'എന്റെ സിനിമ' എന്ന് പാർവ്വതി പറഞ്ഞതിന്റെ അർത്ഥം 'ഞാൻ അഭിനയിച്ച സിനിമ' എന്ന് മാത്രമാണ്. അതിനെ "എപ്പോഴാണ് പാർവതി യുടെ സിനിമയായത് എന്ന് എനിയ്ക്കറിയത്തില്ല. സിനിമ സംവിധായകന്റേതാണ്." എന്ന് comment ചെയ്യുന്നത് അല്പത്തരമാണ്. നിർമ്മാതാവ് അയാളുടെ സിനിമയായിട്ടാവും കണക്കാക്കുന്നത്. ഇങ്ങനെയായാൽ "എന്റെ പാട്ട്" എന്ന് യേശുദാസിന് പറയാൻ പറ്റില്ലല്ലോ? അത് ഗാനരചയിതാവിന്റെയും സംഗീതസംവിധായകന്റെയും പാട്ടല്ലേ? ഇതൊക്കെ ഭാഷാശീലങ്ങളാണ് (defaults). നടി/നടൻ ഓരോ തവണയും 'ഞാൻ അഭിനയിച്ച സിനിമ' എന്ന് explicit ആയി പറയണം എന്നാണോ മഹേഷിന്റെ വാദം?
    (ഇത്, ഇസ്ലാമോഫോബിയ എന്ന പാർവ്വതിയുടെ പരാമർശത്തെ അനുകൂലിയ്ക്കുന്ന ഒരു post അല്ല.)

    • @chandanupsyamalan6875
      @chandanupsyamalan6875 Před 2 lety

      Yes

    • @hamzaelectropoint5028
      @hamzaelectropoint5028 Před 2 lety

      Yes

    • @arunsnair2901
      @arunsnair2901 Před 2 lety

      Ente cinimayanu... ente cinimayil ini athundavilla enna dilog anu prashnam. Samvidhyakan parayunathu anusarikuka...

    • @gopanneyyar9379
      @gopanneyyar9379 Před 2 lety

      @@arunsnair2901 വേറെയും ഒരു സാദ്ധ്യത ഉണ്ട്. എനിയ്ക്ക് യോജിപ്പില്ലാത്ത കാര്യങ്ങൾ ഉള്ള സിനിമയിൽ ഞാൻ അഭിനയിക്കില്ല എന്ന് തീരുമാനം എടുക്കുമ്പോഴും 'എന്റെ സിനിമയിൽ ഇനി അതുണ്ടാവില്ല' എന്ന statement സത്യമായി മാറും.

  • @prajeeshp9203
    @prajeeshp9203 Před 3 lety +7

    എല്ലാ കാര്യങ്ങളും വളരെ കൃത്യമായി സംസാരിക്കുന്ന നമ്മളെ convincing ചെയ്യുന്ന നല്ലൊരു ഇന്റർവ്യൂ പിന്നെ ടേക് ഓഫ് എന്ന സിനിമയിൽ ഇസ്ലാമോ ഫോബിയ ഉണ്ട് എന്നു എനിക്ക് തോന്നിയിട്ടില്ല സ്ക്രിപ്റ്റ് വായിച്ചിട്ടാണ് ആണ് പാർവതി അഭിനയിച്ചത് പിന്നെ പടം ഇറങ്ങി കഴിഞ്ഞിട്ടാണോ ഇങ്ങനെ പറയുന്നത് ആരോ എന്തോ പറയുന്ന കേട്ടിട്ട് പറഞ്ഞതാണ് എന്നു തോന്നുന്നു ...ഗംഭീരം ഒരു സിനിമ തന്നെയാണ് ടേക് ഓഫ്‌

    • @mallucafe2.o54
      @mallucafe2.o54 Před 3 lety

      Islamic criticism is not ISLAMOPHOBIA. How TakeOff is Islamophobic? Here it is: Saudi govt has nothing to do with ISIS. In their Arafa Conference ( Their largest annual conference while 'hajj' ) they condemns ISIS and announces war against them. TakeOff Malayalam Movie, easily made a climax scene by showing Saudi-ISIS alliance. IT IS FALSE. Even ''Abubakr Al Bagdadi (ISIS Leader) was from US Prison and Mossad helped them bring up ISIS'' (quoting Edward Snoden - former US Intelligence Wing) , ''We created ISIS'' - Tony Blair (Former PM of UK). //// TakeOff is not said to be Islamophobic because of ISIS presence in it. Muslims around globe condemns ISIS.

  • @hamid.m4670
    @hamid.m4670 Před 3 lety +18

    പടം OK but ചരിത്രം full ആയില്ല pediyundd അല്ലെ

  • @bimalroy8606
    @bimalroy8606 Před 3 lety +7

    Sir,malikil nanu act cheyythu, naghal anjuperill mistake varuthiya Nan matharmayirunnu, thangall ennode dheshepettu but I am not regret because you had given good energy for my aim (super star).
    Thank you and all the very best

    • @Lonewarrior001
      @Lonewarrior001 Před 3 lety +1

      Let you achieve your aim 👍. All the best

  • @letsdoit9825
    @letsdoit9825 Před 3 lety +4

    Mahesh, very well said, brilliantly explained. However, just want to know as per you, actors doesn't have any responsibility on what they do? I think yes they have. But once they committed a story, it is not good to apologise for what they performed.

  • @babbusworld5944
    @babbusworld5944 Před 4 lety +5

    Super detailed interview...

  • @axiomservice
    @axiomservice Před 4 lety +15

    Take off is a best filim..
    Vijayichathil paravathiyude role
    Eduthu parayanam.

  • @sreehasnayanar
    @sreehasnayanar Před 4 lety +6

    A director with a clear Vision...
    Maneesh Bro, Interview Title apt അല്ല എന്നു തോന്നി....

  • @noushadmoideen5592
    @noushadmoideen5592 Před 3 lety +18

    Here's an anchor who's good at his job...

  • @enorme1806
    @enorme1806 Před 3 lety +4

    He made it clear that he as a film maker didn't potray any islamophobia and also that everything that Parvathy has said in other occassions is not wrong. he emphasized the importance of a writer and director rather than actors. A great man with an open mind and liberated thoughts.

  • @shameershahuddheen2879
    @shameershahuddheen2879 Před 3 lety +11

    AFTER MALIK TRAILER ANY ONE HERE 🔥

  • @Rk-zb2jx
    @Rk-zb2jx Před 3 lety +4

    " Art epolum madhathinum mukalilanu" ..nice words by director mahesh Narayan

  • @navindinamani3864
    @navindinamani3864 Před 4 lety +19

    suggestion : manual focus

  • @khanimmran2580
    @khanimmran2580 Před 4 lety +11

    Hello Maneesh, I enjoy your interviews with the legends in Malayalam Film Industry. Current interview with Mahesh Narayanan maintained the same standard. However, the title of this video is a misnomer. Female Actor Parvathy would take this as a direct attack on her. Please come up with apt titles.

  • @beenavijaikumar1391
    @beenavijaikumar1391 Před 4 lety +6

    A very informative interview.... Didn’t realise that so much research n study goes into the making of that movie ..Raises the greatness of that movie .. As an ordinary audience I found that movie amazing ..felt it so realistic .. especially after seeing the Hindi movie

  • @monsoonmaniacs9894
    @monsoonmaniacs9894 Před 3 lety +4

    While I understand what he is saying, cannot quite agree that writers are not conscious of the sensibility they are promoting and that is why they write sexist dialogues like the one he was mentioning. Writers and directors have to take responsibility for what they are writing. It is not that they don't know what is not politically correct, they write in sexist/homophobic/casteist jokes because that is considered normal. Change will happen only when the writers and directors take responsibility for what they create and don't glorify marginalizing a gender/community/sexual orientation. In this matter, I respect Parvathy. She doesn't come across as defensive, but more introspective. She also owns up to her mistakes, which other creative artists/directors do not do.

  • @009895588698
    @009895588698 Před 3 lety +1

    I felt like, just had a crash course on film making .. thoroughly enjoyed this content - thanks! 👏🏼👏🏼

  • @Faisal_Hussain.
    @Faisal_Hussain. Před 4 lety +3

    Good Interview 👍👌👌 👌👌

  • @user-sx5gm7vg6t
    @user-sx5gm7vg6t Před 3 lety +16

    മാലിക്കിന് ശേഷം ആരൊക്കെ?

  • @user-uq5co1xf9y
    @user-uq5co1xf9y Před 4 lety +17

    Good
    Now this is called a good criticism ❤️

  • @user-qc1lt8tf1j
    @user-qc1lt8tf1j Před 4 lety +28

    19.46 to 19.55 കിടു മഹേഷ് നാരായണൻ പറഞ്ഞത് അതാണ് പോയിന്റ്.. ഒരു സാധനം ഇല്ലേൽ മറ്റേത് വളരില്ല ... അതാണ്.. മറ്റേത് വളരില്ല എന്നല്ല ഉണ്ടാകുക പോലും ഇല്ലായിരുന്നു...

  • @DanPieu
    @DanPieu Před 4 lety +71

    സത്യം...തന്റെ ടേക്ക് ഓഫ്, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങിയ സിനിമകളിൽ ഇസ്ലാമോഫോബിയ ഉണ്ടായിരുന്നു ഇനി അതാവർത്തിക്കാതിരിക്കാൻ ശ്രമിക്കും എന്നു പാർവതി പറഞ്ഞപ്പോൾ ഞാൻ ആലോചിച്ചു ഇസ്ലാമോഫോബിയ എന്നാൽ എന്താണെന്ന് അറിഞ്ഞിട്ടു തന്നെയാണോ ഇവർ ഇങ്ങനെ പറയുന്നത് എന്ന്...

    • @mallucafe2.o54
      @mallucafe2.o54 Před 3 lety +1

      Islamic criticism is not ISLAMOPHOBIA. How TakeOff could be Islamophobic? Here it is: Saudi govt has nothing to do with ISIS. In their Arafa Conference ( Their largest annual conference while 'hajj' ) they condemns ISIS and announces war against them. TakeOff Malayalam Movie, easily made a climax scene by showing Saudi-ISIS alliance. IT IS FALSE. Even ''Abubakr Al Bagdadi (ISIS Leader) was from US Prison and Mossad helped them bring up ISIS'' (quoting Edward Snoden - former US Intelligence Wing) , ''We created ISIS'' - Tony Blair (Former PM of UK). //// TakeOff is not said to be Islamophobic because of ISIS presence in it. Muslims around globe condemns ISIS.

    • @jaseemj7615
      @jaseemj7615 Před 3 lety

      നിനക്ക് അറിയാമോ

    • @mallusmedia3090
      @mallusmedia3090 Před 3 lety +5

      @@mallucafe2.o54 nee ellayidthum kedann karayunundalo . Nallapole kuru pottiyale

  • @shafeequeedoli
    @shafeequeedoli Před 4 lety +6

    Agreed 100% with director

  • @TheREVIEWman16
    @TheREVIEWman16 Před 4 lety +88

    👍👍🌹. Eagerly waiting for MALIK
    ഹിന്ദുവിൽ extremists കളെ പോലെ, ഇസ്ലാം ലും extremist കൾ ഉണ്ട്. ( സെമിറ്റിക് മതം ആയത് കൊണ്ടു തന്നെ കൂടുതൽ രാജ്യങ്ങളിൽ ഈ extremists ഉണ്ട് ). അവരെ തുറന്നു കാട്ടിയാൽ അത് ഇസ്ലാമോഫോബിയ അല്ല. എന്നാൽ ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ സ്ഥിതിയിൽ ഇസ്ലാം extremists(ഇന്ത്യ യിലെ ) കളെ ക്കാൾ എത്രയോ മടങ്ങു ഭീഷണിയാണ് ഹിന്ദു extremist (പൊളിറ്റിക്കൽ ഹിന്ദുത്വ )കൾ

    • @SetTalker
      @SetTalker Před 4 lety

      Entey channel join aakamo

    • @majeedpbvr974
      @majeedpbvr974 Před 4 lety +1

      Sajeev krishnan,💯💯👍👍🙏

    • @blackaryan7265
      @blackaryan7265 Před 4 lety +10

      ഹിന്ദു തന്നെ ഉണ്ടോ എന്ന ചോദ്യമാണ് ആദ്യം ചോദിക്കേണ്ടത്... എന്നിട്ടലേ ഹിന്ദുവിലെ extremists

    • @sree18697
      @sree18697 Před 4 lety +1

      @@majeedpbvr974 uvva uvva

    • @RootSystemHash
      @RootSystemHash Před 4 lety +24

      What you said is fundamentally wrong. Hindutva extremism has geographical boundary and cultural specificity. Islamic extremism is universal and has a global agenda. Hindutva agenda is to protect a country, and its culture. Islamic agenda, on the other hand is intrusive and invasive, both culturally and religiously.

  • @Cinemakkaryam
    @Cinemakkaryam Před 4 lety +2

    This man talk sense.

  • @sciclepodcast4108
    @sciclepodcast4108 Před 4 lety

    Where is part 2

  • @jishnuvijayan2349
    @jishnuvijayan2349 Před 4 lety +60

    Takeoff ലെ ഇസ്ലാമോഫോബിയ യെ കുറിച്ച് മഹേഷ്‌ നാരായണന്റെ മറുപടി കാത്തിരിക്കുകയായിരുന്നു

    • @mallucafe2.o54
      @mallucafe2.o54 Před 3 lety

      Islamic criticism is not ISLAMOPHOBIA. How TakeOff is Islamophobic? Here it is: Saudi govt has nothing to do with ISIS. In their Arafa Conference ( Their largest annual conference while 'hajj' ) they condemns ISIS and announces war against them. TakeOff Malayalam Movie, easily made a climax scene by showing Saudi-ISIS alliance. IT IS FALSE. Even ''Abubakr Al Bagdadi (ISIS Leader) was from US Prison and Mossad helped them bring up ISIS'' (quoting Edward Snoden - former US Intelligence Wing) , ''We created ISIS'' - Tony Blair (Former PM of UK). //// TakeOff is not said to be Islamophobic because of ISIS presence in it. Muslims around globe condemns ISIS.

    • @mallusmedia3090
      @mallusmedia3090 Před 3 lety +2

      @@mallucafe2.o54 mindayiriyeda sudapi tyoli

    • @mallucafe2.o54
      @mallucafe2.o54 Před 3 lety +1

      @@mallusmedia3090 making everyone so called 'sudapi' will have its own consequences in future. I respect muslims in this, they will not call any person in Hindu identity as sangh.

    • @mallusmedia3090
      @mallusmedia3090 Před 3 lety +1

      @@mallucafe2.o54 enna sudu mwon oombiko

  • @pancyn5914
    @pancyn5914 Před 3 lety +7

    8:45-58! Will he say the same about the male actors also🤔🤔🤔🤔
    What about ikka fans & ettan fans, what is your opinion?

    • @pancyn5914
      @pancyn5914 Před 3 lety +1

      Hello director Ask the team Cue why they used this girl’s name as thumbnail 🤪

    • @pancyn5914
      @pancyn5914 Před 3 lety +3

      Director is the captain of the ship 100%!
      But the general public mostly check in the following order when they planning for a movie......., who are the actors ( the male 1,2 then 3rd female ( rarely 2nd) and 4th position only the ordinary people check who’s the director!
      I’m not saying it should be that way, but that’s the reality 🤷‍♀️

    • @Lonewarrior001
      @Lonewarrior001 Před 3 lety +1

      @@pancyn5914 sorry. There are many who start by who the director is. And later only searches who are the lead actors ( male & female )

  • @rubesheranhikal9714
    @rubesheranhikal9714 Před 4 lety

    Do you know the meaning ?

  • @jaisonjohn2351
    @jaisonjohn2351 Před 4 lety

    Part 2 eppo varum

  • @antony5829
    @antony5829 Před 4 lety +21

    No more movies with parvathy I guess 🤷🏾‍♂️🤷🏾‍♂️

  • @vvskuttanzzz
    @vvskuttanzzz Před 3 lety +7

    മലയാളത്തിൻ്റെ മഹേഷേട്ടന്മാർ😍😍😍❤❤❤🔥🔥🔥

  • @keerthanac1770
    @keerthanac1770 Před 3 lety

    Me who is watching after watching Malik.. How can someone be so crystal clear in his thoughts.. Awesome movie

  • @ZainMalik-yk2ix
    @ZainMalik-yk2ix Před 3 lety +2

    I love you mahesh 😘
    After this interview i like you 😘

  • @nirmalpchand
    @nirmalpchand Před 4 lety +4

    Ithippo paranju varumbol Take Off oru cooked up story anenu vaathikunath pole anallo. Take off is based on real incidents. Mahesh Narayan has not faked any facts for that movie. People find it too hard to digest the facts.

  • @yathra5859
    @yathra5859 Před 4 lety +11

    പല നല്ല സിനിമകളും ചിലർ തെറ്റായി വായിക്കുകയാണ്, അല്ലെങ്കിൽ വായിക്കാൻ ഇങ്ങനത്തെ പ്രസ്താവനകൾ പ്രേരിപ്പിക്കുകയാണ് എന്ന് വേണം പറയാൻ, ടേക്ക് ഓഫ്‌, ഒരു മികച്ച ചിത്രമാണ്, അതിൽ ഇസ്ലാമാഫോബിയ എന്ന ഒരംശം ഉള്ളതായി എനിക്കോ എന്റെ സുഹൃത്തുക്കൾക്കോ തോന്നിയിട്ടില്ല, ഞങ്ങളുടെ സിനിമ ചർച്ചകളിൽ ഇത് വരെ ടേക്ക് ഓഫിനെ ഇങ്ങനെ വായിച്ചതായി കണ്ടിട്ടിട്ടില്ല, അങ്ങനെ ഒക്കെ ഈ ചിത്രത്തെ വായിക്കുന്നുണ്ടെങ്കിൽ അത് അവരുടെ കാഴ്ചയുടെ തെറ്റ് മാത്രമാണ്, എത്രെയോ നല്ല കാര്യങ്ങളാണ് ടേക് ഓഫ്‌ പറഞ്ഞത്, മുസ്ലിം സ്ത്രീകൾക്ക് അത് ഒരു പ്രചോദനമാണ്, രണ്ടാം വിവാഹവും, സ്വന്തമായൊരു ജോലി ചെയ്തു ജീവിക്കാൻ സാധിക്കും എന്ന് സ്‌ക്രീനിൽ കാണിച്ചു തന്ന മഹേഷ്‌ നാരായണൻ പ്രശംസക്ക് അർഹമായ കാര്യമാണ് ചിത്രത്തിൽ കാണിച്ചു തന്നത്,
    വിഷയ ദാരിദ്ര്യം ഉണ്ടാകുമ്പോൾ ആണ് ഇങ്ങനെ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നത്.
    ടേക്ക് ഓഫ്‌ എക്കാലവും നിലനിൽക്കുന്ന മികച്ച ചിത്രം തന്നെയാണ്.

    • @j__v5304
      @j__v5304 Před 4 lety +1

      enikkum ithu thanne aanu thonniyathu

    • @mallucafe2.o54
      @mallucafe2.o54 Před 3 lety

      Islamic criticism is not ISLAMOPHOBIA. How TakeOff is Islamophobic? Here it is: Saudi govt has nothing to do with ISIS. In their Arafa Conference ( Their largest annual conference while 'hajj' ) they condemns ISIS and announces war against them. TakeOff Malayalam Movie, easily made a climax scene by showing Saudi-ISIS alliance. IT IS FALSE. Even ''Abubakr Al Bagdadi (ISIS Leader) was from US Prison and Mossad helped them bring up ISIS'' (quoting Edward Snoden - former US Intelligence Wing) , ''We created ISIS'' - Tony Blair (Former PM of UK). //// TakeOff is not said to be Islamophobic because of ISIS presence in it. Muslims around globe condemns ISIS.

  • @sangeethaas6112
    @sangeethaas6112 Před 4 lety +1

    Cue inganathe type heading nte alkarallalo.cue nte prekshakarkkum athu vendannanu enikku thonnunnathu

  • @praveeshp.m50
    @praveeshp.m50 Před 4 lety +1

    Where is second part?

  • @jaganat3333
    @jaganat3333 Před 3 lety +8

    ടേക്ക് ഓഫ്‌ നല്ല പടം ആണ് ...പക്ഷെ ദേവാസുരം, ആറാം തമ്പുരാന്‍ പോലെ ഉള്ള പടങ്ങള്‍ കാണുമ്പോള്‍ " അത് ഹൈന്ദവ ബിംബങ്ങള്‍ " എന്ന് പറയുന്ന നാട് ആണ് ഇത്

  • @abdulnazer8265
    @abdulnazer8265 Před 3 lety +3

    Watch Mahesh narayan's interview with cineprise entertainments part 2( from 17th minute ) for those who tells Malik is a fictional movie ( including Mahesh also ) atleast he could have done justice to the local people who were victims

  • @raminshad8373
    @raminshad8373 Před 3 lety +1

    ഞാനും ഒരു മുസ്ലിം ആണ്...ഞാനും സിനിമ കണ്ടു വളരെ നല്ലൊരു സിനിമയാണ്...എല്ലാ സിനിമയും ഒരു communication ആണ് message ആണ് എന്ന് മനസ്സിലാക്കുക... ഒരു ജാതിയെയും മതവും രാഷ്ട്രീയതിന്റയും പേരിൽ കാണരുത്...എല്ലാരെയും മനുഷ്യരായിട്ട് കാണുക....🙌

    • @nithinbraj
      @nithinbraj Před 3 lety

      അതെ കേരളത്തിൽ ഇത്രയും വർഗീയത ഉണ്ടെന്നു comments കണ്ടപ്പോളാണ് മനസിലായത്. Cinema യെ ഒരു entertainment ആയി കണ്ടു അതിലെ രാഷ്ട്ടിയവും/മതവും/വർണ്ണവും മാറ്റി നിർത്തുന്നതല്ലെ നല്ലതു🥴

  • @akhilfreek9277
    @akhilfreek9277 Před 3 lety

    Mahesh narayanan sir samsara reethiyil polum perfect editing und
    Valid points anu full expecting more more valuable films from your side..... 🙌

  • @zainulabid2453
    @zainulabid2453 Před 4 lety +8

    Mahesh narayanan fans 😍😍😍🥰🥰🥰

  • @ajmalali9639
    @ajmalali9639 Před 3 lety +3

    Film is an art of director അത് 100 %ശരി തന്നെയാണ്...
    ഇത് അടിക്കടി പറയാറുള്ള നോളൻ തന്നെ തന്റെ കഥാപാത്രങ്ങൾ,കഥ ഇതൊക്കെ എന്തുകൊണ്ട് ഇങ്ങനെ... എന്ന് കൃത്യമാക്കാറുമുണ്ട്...അത് എന്റെ ഫ്രീഡം ആണ്..അല്ലെങ്കിൽ അത് just ഫിക്ഷൻ ആണ്.. എന്നൊക്കെ പറഞ്ഞ് മറുകയല്ല ചെയ്യാർ...
    'എന്റെ സിനിമകളിൽ ഇനി ഇങ്ങനെ ഉണ്ടാവില്ല..' എന്ന് പാർവതി പറഞ്ഞത്.. ഞാൻ അഭിനയിക്കുന്ന സിനിമകൾ ഇനി മുതൽ ശ്രദ്ധിക്കും....എന്നല്ലേ അവർ ഉദ്ദേശിച്ചത്... അല്ലാതെ.. ഞാൻ ഡയറക്‌ട് ചെയ്തത് എന്നാണോ...
    അതുപോലെ.. മഹേഷ് ഇടക്ക് പറയാറുണ്ട്.. എന്റെ കൃത്യമായ രാഷ്ട്രീയം എന്റെ സിനിമകളിൽ ഉണ്ടാവും എന്ന്. Ok.. good...
    But സിനിമയിൽ ' ഇന്നത് എന്തുകൊണ്ട് ഇങ്ങനെ.' എന്ന ടൈപ്പ് ചോദ്യങ്ങളെ അത് ഡയറക്ടറുടെ ഫ്രീഡം ആണ്... എന്ന് പറഞ് മാറുകയാണ് മൂപ്പര് ചെയ്യുന്നത്...
    അത് ഫ്രീഡം തന്നെ...
    But.. ആ ഫ്രീഡം use ചെയ്ത് ഒരു സംഗതി ക്രിയേറ്റ് ചെയ്യുന്നതിന്റെ റീസൻ പറയാൻ കഴിയുന്നില്ല...
    അങ്ങനത്തെ ചോദ്യങ്ങളെ ഇത് ഫിക്ഷൻ ആണ്... എന്ന് പറഞ്ഞ് തൂക്കം ഒപ്പിക്കുന്നു...
    പിന്നെ ഇറാനിൽ നിലവിൽ വാണിജ്യ താൽപ്പര്യങ്ങളെ പരിഗണിച്ച് തന്നെയാണ് ഫിലിംസ് ക്രൈറ്റീരിയ...അതായത് സൗദിയിലെ പോലെ സൂക്ഷ്മമായിട്ടല്ല...മാത്രവുമല്ല അവിടുത്തെ ഭരണകൂടവും എതിർക്കുന്ന ISIS നെ തഴയുന്ന കണ്ടന്റ് എന്നത് കൊണ്ട്...ചിത്രത്തിലെ താരതമ്യേന മൈനൂട്ടും പെട്ടെന്ന് ശ്രദ്ധിക്കാത്തതുമായ ഇസ്ലാമോഫോബിക്ക് ത്രെഡുകളെ... 'ഇറാനിൽ സിമിനക്ക് എതിർപൊന്നും ഇല്ലല്ലോ...എന്റെ ക്രൂവിൽ മുസ്ലിംസ് ഉണ്ടല്ലോ..' എന്നൊക്കെ ദീർഘ സമയം പറഞ് നിൽക്കുന്നതിൽ ഒരു വെളുപ്പിക്കൽ മണക്കുന്നു...(Just opinion)

  • @salaudeenph9699
    @salaudeenph9699 Před 3 lety

    സാർ , താങ്കളുടെ അഭിമുഖത്തിന്റെ അവസാന ഭാഗത്തു പറഞ്ഞത് വളരെ സത്യസന്ധമായും പൂർണമായും ശെരിയുമായ ഒരു സത്യമാണ്
    1, സ്ത്രീകളെ അപഹസിച്ചുകൊണ്ടു അവരുടെ ആർത്തവത്തെ വിഷയമാക്കി ഒരു രചന ഉണ്ടായി അത് സംവിധാനം ചെയ്തു അവതരിപ്പിച്ചപ്പോൾ " സ്ത്രീകൾ " കഥയറിയാതെ വളരെ സന്തോഷിച്ചു ആസ്വദിക്കുന്നു . യഥാർത്ഥത്തിൽ അവർ മനസ്സിലാക്കുന്നില്ല .
    2, അത് രചിച്ച ആളും സംവിധാനം ചെയ്ത ആളും അവർക്കു അമ്മയും, സഹോദരിയും . ഭാര്യയും മകളും ഒക്കെ ഉണ്ട് എന്ന യാഥാർഥ്യവും മറന്നുപോയിരിക്കുന്നു
    3, താങ്കളും അതേ രചയിതാക്കളുടെ , സംവിധായകരുടെ അവസ്ഥയിലേക്കു തരം താഴപ്പെട്ടിരിക്കുന്നു സ്വയം 😍😀

  • @MiraculousMelodies
    @MiraculousMelodies Před 3 lety

    എന്ത് ഭംഗിയാണ് Maneesh chettante way of asking questions...❤️🙏❤️

  • @KannurBus
    @KannurBus Před 3 lety +3

    28:40 parvathyude Rachiyammaye aano udheshichath??

  • @WayanadanTalk
    @WayanadanTalk Před 4 lety +19

    പാർവതി റിമയുമായി ഉള്ള സൗഹൃദം ഒഴിവാക്കിയ മാത്രേ രക്ഷപ്പെടൂ :)

    • @ashiqaq351
      @ashiqaq351 Před 4 lety

      😵

    • @amnusbaby8264
      @amnusbaby8264 Před 3 lety +7

      പാർവ്വതി ബുദ്ധിജീവി നാട്യങ്ങളിൽ നിന്ന് പുറത്ത് കടന്ന് പുസ്തകങ്ങൾ വായിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു

    • @user-fy2he5rr9y
      @user-fy2he5rr9y Před 3 lety

      @@amnusbaby8264 👍👍

  • @surajt.k9523
    @surajt.k9523 Před 4 lety +16

    മഹേഷ്‌ നാരായണൻ vs മനീഷ് നാരായണൻ 👏

  • @shihabshibu9304
    @shihabshibu9304 Před 3 lety +1

    Ur conclusion is absolutely correct.........Ur correct sir......

  • @ambarishgopidas7029
    @ambarishgopidas7029 Před 4 lety +5

    Bold, Genuine, interesting.... Hats off

  • @rahulbabu475
    @rahulbabu475 Před 4 lety +8

    ഇവരെ പോലെ ഉള്ളവർ ആണ് മലയാളത്തിന്റെ അഭിമാനം

  • @basithsayed5643
    @basithsayed5643 Před 4 lety

    Make one more whatsapp link . .Current group is full

  • @drmanjunthampan
    @drmanjunthampan Před 3 lety +1

    One of the best interviews i have seen lately. Mahesh Narayanan is a class apart.

  • @vipinreghunath9482
    @vipinreghunath9482 Před 4 lety +3

    30:17 👌👏

  • @noufalmedakkat
    @noufalmedakkat Před 4 lety +9

    Indiayile saffron terrorist movie sir cheyyanam..sir ne kond patum

  • @Charudathan
    @Charudathan Před 3 lety +1

    Full endorsement to what you've said, Mahesh. It's all the people who feed on to religion complain and bring forth their own twisted inferences. Hell with them! With u! With your thoughts! Love❤

  • @WayanadanTalk
    @WayanadanTalk Před 4 lety

    Well Said

  • @sarika9031
    @sarika9031 Před 3 lety +4

    Thalakkettinum appurathekku enthokke parayunnund.. ennittum enthinu ee thalakkettu?

  • @amljp3823
    @amljp3823 Před 3 lety +3

    മഹേഷ് നാരായണന് വ്യക്തമായ ധാരാണകൾ ഉണ്ട്. Free thinker.

  • @vishnuk1190
    @vishnuk1190 Před 4 lety +1

    Maneeshettan കിടു anchoring🤘❤️

  • @djharveysteve4046
    @djharveysteve4046 Před 3 lety +2

    religion is a tool ......words are awesome,,,,, I respect you sir

  • @HakunaMatata-kd8sh
    @HakunaMatata-kd8sh Před 3 lety +3

    മഹേഷ് പറഞ്ഞത് വളരെ correct ആണ്. ഈ സിനിമയിൽ വരെ islamophobia ഉണ്ടെന്ന് പാർവതിയെ തെറ്റിദ്ധരിപ്പിച്ചത് ആരായാലും ഒന്നാന്തരം സുഡാപ്പി തന്നെ. പലപ്പോഴും കാര്യങ്ങൾ വളരെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന പാർവതി islamophobia എന്താണെന്ന് മനസ്സിലാക്കുന്നതിൽ വളരെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.
    സംഘ്പരിവാരത്തിൽ നിന്ന് ഹിന്ദുത്വ യെ hinduism ആയി തെറ്റിദ്ധരിപ്പിക്കുന്നത് പോലെ ഏതൊക്കെയോ സുടാപ്പി കൾ ചേർന്ന് ഉണ്ടാക്കിയ narrative ൽ പാർവതി വീണു പോയിരിക്കുന്നു എന്ന വേണം കാണാൻ.

  • @carnivalcuts4157
    @carnivalcuts4157 Před 4 lety +6

    Thalayku bhodam ulla oralum mathathe thalayku mukalil chumakkilla , bhodam illathavan matham alla pradanapettathanennu paranju aaru enthu koduthaalum thalayil chumakkum , ath samrakshikkan vendi enthum cheyyum..!!

  • @sbcpro4
    @sbcpro4 Před 4 lety +1

    Part II??

  • @therealreason3904
    @therealreason3904 Před 3 lety +1

    Mr Director master class . Malik . Applauds the efforts for your movie . But as a proper filmmaker … U should have given us the proper political issues . Not giving a blind sight in a particular political party .