അല്ലുവിന്റെ ശബ്ദം കാരണം പല സിനിമകളും മിസ്സായിട്ടുണ്ട് || Star Jam With Jis Joy || RJ Rafi

Sdílet
Vložit
  • čas přidán 17. 12. 2021
  • അല്ലുവിന്റെ ശബ്ദം കാരണം പല സിനിമകളും മിസ്സായിട്ടുണ്ട് || Star Jam With Jis Joy || RJ Rafi
    A Club FM Production. All rights reserved.
  • Zábava

Komentáře • 250

  • @paperandglue6140
    @paperandglue6140 Před 2 lety +1215

    അല്ലു അര്‍ജുന്‍ നെ ഇഷ്ടപ്പെടാൻ ഈ ശബ്ദവും കാരണമാണ്.....

  • @silentlife6713
    @silentlife6713 Před 2 lety +219

    അല്ലു അർജുൻ എന്ന് പറഞ്ഞാൽ ആ രൂപവും ഇ ശബ്ദവുമാണ് വേറെ ആരും ഇനി ഇ ശബ്‌ദത്തിന് ഉടമ ആവണ്ട 🥰

  • @spidy6212
    @spidy6212 Před 2 lety +1506

    കണ്ണടച്ച് കേട്ടാൽ അല്ലു ടെ ഇന്റർവ്യൂ കേൾകാം 😂

    • @oeg444
      @oeg444 Před 2 lety +15

      😂😂👌👌👌

    • @Suryansurya.
      @Suryansurya. Před 2 lety +8

      😂

    • @varshasam620
      @varshasam620 Před 2 lety +3

      😂😂😂

    • @akshay1543
      @akshay1543 Před 2 lety +2

      😂😂😂

    • @deepakkannan2292
      @deepakkannan2292 Před 2 lety +5

      കണ്ണടകേണ്ട ആവശ്യം ഇല്ല അല്ലു അർജുൻ ഇൻറർവ്യൂ യൂട്യൂബിൽ സെർച്ച് ചെയ്ത് കിട്ടും

  • @pb7269
    @pb7269 Před 2 lety +623

    ഇങ്ങേരും ജയസൂര്യേം കൂടെ വന്നാ നന്മ കൊണ്ട് ലോകം മാറിമറിയും ❤️😍

  • @gemsree5226
    @gemsree5226 Před 2 lety +122

    രണ്ടും പേരും അടിപൊളി ശബ്ദത്തിന്റെ ഉടമകൾ ആണ്... ✌🏼✌🏼🧐

  • @ecshameer
    @ecshameer Před 2 lety +357

    മലയാളി അല്ലു🔥

  • @vishakhy1426
    @vishakhy1426 Před 2 lety +26

    കിടിലൻ interview, thumbnail click ചെയ്ത മാത്രം ഓർമ്മയുണ്ട്, സമയം പോയത് അറിഞ്ഞില്ല👏👏👌👌

  • @opinion...7713
    @opinion...7713 Před 2 lety +62

    21:20...premathil kopam kaanum..sakhiye "feel my love..."
    Arya 1 le song...😂😂❤️❤️

  • @anurajak1036
    @anurajak1036 Před 2 lety +66

    ഇതാണ് 😂 മല്ലു അർജുൻ 😂 മലയാളികളുടെ അല്ലു അർജുൻ 💯

  • @sourav___raj
    @sourav___raj Před 2 lety +140

    Pushpa kandu.... Allu Arjun-Jis joy combo polichu

  • @manjushat.n3770
    @manjushat.n3770 Před 2 lety +14

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പ്രോഗ്രാം കാണുന്നത്.വളരെ അധികം സന്തോഷവും അതിശയവും അറിവും ലഭിച്ചു .രണ്ടുപേരും ഒന്നിനൊന്ന് ബെറ്ററായി തോന്നി . ഇത് തീർന്നു പോകരുതെന്ന് തോന്നി .വളരെ ,വളരെ നന്നായി super...

  • @herstories9603
    @herstories9603 Před 2 lety +103

    Jis joy sir🔥samsaram kettirikkan nalla resand😍..

  • @shami4294
    @shami4294 Před 2 lety +99

    നല്ല എനർജെറ്റിക്‌ ഇന്റർവ്യു... വളരെ കുറച്ച്‌ സമയംകൊണ്ട്‌ ഒരുപാട്‌ കാര്യങ്ങൾ.. I enjoyed it 👌🥰

  • @moodmusic-liftupyoursoul9494

    Jis Joy is really talented and humble person

  • @unnimaya4587
    @unnimaya4587 Před 2 lety +28

    അല്ലുവിന്റെ ശബ്ദം ❤️❤️❤️❤️❤️

  • @vishnudev2452
    @vishnudev2452 Před 2 lety +87

    അല്ലുവിന്റെ മല്ലു voice

  • @therealprince1651
    @therealprince1651 Před 2 lety +45

    അല്ലു ഏട്ടൻ 😍😍🥰🥰

  • @vineeth6526
    @vineeth6526 Před 2 lety +84

    From18;00 pure goosebumps to mammoooka fans

  • @drisya6653
    @drisya6653 Před 2 lety +56

    നല്ല സൗണ്ട് ❤️😘❤️

  • @yourstruly1234
    @yourstruly1234 Před 2 lety +173

    Mammootty s voice modulation and perfection of different slangs is incomparable..

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před 2 lety +7

      Yes.... Lalettante poraymayum ath thanne aan.... Vere slang onnum lalettan paranjaal sheriyaavilla.

  • @user-ny1ft1lk2r
    @user-ny1ft1lk2r Před 2 lety +14

    Hard working 👏🏻👏🏻👏🏻
    ഈ ലോകത്തു നിന്ന് പിഴക്കാൻ എത്ര പാടാണ്..

  • @sonaappu3689
    @sonaappu3689 Před 2 lety +35

    Kannu adachu kettu nokki allune interview cheyyumpolee❤️❤️❤️❤️voicee❤️

  • @tevezpthankappan2646
    @tevezpthankappan2646 Před rokem +3

    9:45 sidique sound 👌

  • @kiranrajesh1206
    @kiranrajesh1206 Před 2 lety +30

    Adipoli interview..jis joy chettane kaanan agraham...🥰🥰🥰🥰🥰🥰

  • @_ideo-pusthakam
    @_ideo-pusthakam Před 2 lety +45

    പുഷ്പ🔥🔥🔥🔥🔥

  • @KDConqueror
    @KDConqueror Před 2 lety +30

    You did awesome performance in Pushpa bro ❤️✌️

  • @subinbinoy4358
    @subinbinoy4358 Před 2 lety +35

    17:07 ikka❤️💯

  • @_ananya.anna_
    @_ananya.anna_ Před 2 lety +17

    അങ്ങനെ നമ്മടെ *Allu Arjun* മലയാളം സംസാരിചു🤗🤗🤗🤗🤗

  • @SABIKKANNUR
    @SABIKKANNUR Před 2 lety +31

    ജിസ് അണ്ണൻ 😍❤️❤️

  • @anwarabbas4860
    @anwarabbas4860 Před 2 lety +15

    എന്തോ ഞാനിത് ഫുള്ള് കണ്ടു!,👌👌👌

  • @renjithajayakumar5579
    @renjithajayakumar5579 Před 2 lety +78

    ഈ ഇൻ്റർവ്യു കെട്ടൊണ്ട് ഇരികുമ്പോ എൻ്റെ അമ്മ ചോദിക്കുവാ..ഇയാൾക്ക് ഇത്ര നന്നായി മലയാളം അറിയുമൊന്ന്..അമ്മ വിചാരിച്ചത് അല്ലു അർജുൻ സംസാരിക്കുന്നതാണ് എന്ന്..

  • @Snyderviz
    @Snyderviz Před 2 lety +24

    Itra pettennu kazhinjo video😓😓really njoying each seconds

  • @avinashr258
    @avinashr258 Před 2 lety +12

    ഇനി കുറച്ച് അല്ലു അർജുന്റെ ഇന്റർവ്യൂ കാണാം

  • @Jas78616
    @Jas78616 Před 2 lety +7

    Voice kett voice kett...allune allaathe veraareyum imagine.chyyan polm pattnnilla

  • @prayagpallippuram8129
    @prayagpallippuram8129 Před 2 lety +33

    മമ്മുട്ടിയെ പറ്റി പറഞ്ഞപ്പോ😍😍😍😍

  • @tonyjohn813
    @tonyjohn813 Před 2 lety +12

    Super interview 👍🏻👍🏻

  • @harikrish5089
    @harikrish5089 Před 2 lety +29

    അടിപൊളി കേട്ടിരുന്നു പോയി.❣️

    • @Fidha6191
      @Fidha6191 Před 2 lety

      സത്യം.. മുഴുവനും കേട്ടിരുന്നു പോയി.. He is Awesome💯

  • @alainamariya2702
    @alainamariya2702 Před 2 lety +3

    Munbu ithanu allu arjunte voice enn vishwasichirunna njan... ente ponnoo aa chiri...

  • @vineeth6526
    @vineeth6526 Před 2 lety +14

    Feel gooodeshhhhh joy😍

  • @nishanishu6371
    @nishanishu6371 Před 2 lety +5

    Amazing voice 🥰💕

  • @nj4468
    @nj4468 Před 2 lety +17

    Jis joy ഇഷ്ട്ടം 😍😍😍😍

  • @shamnaspp2986
    @shamnaspp2986 Před 2 lety +1

    നല്ലൊരു interview....... കേട്ടിരുന്നു പോകും.... 😘

  • @alluarjunfanskerala980
    @alluarjunfanskerala980 Před 2 lety +1

    Allu ettan uyir 😘 😘

  • @shamilrio2949
    @shamilrio2949 Před 2 lety +2

    Allu ettan 🔥

  • @riyasm9890
    @riyasm9890 Před 2 lety +15

    വോയ്സ് ഓഫ് മമ്മൂക്ക 😘

  • @silpachithu1261
    @silpachithu1261 Před 2 lety +1

    Ella videos um njn skip cheythum speed koottiyumanu kanunnath.. But ee vdo il randum cheyyan thonniyilla 🥰❤️

  • @jithumv3008
    @jithumv3008 Před 2 lety +3

    super interview

  • @Krishnakumar-dk6be
    @Krishnakumar-dk6be Před 2 lety +5

    Humble man

  • @ravinallu08
    @ravinallu08 Před 2 lety +41

    My motivation, inspiration #JisEttan ❤️❤️🔥
    My blood #iconstAAr #AlluArjun Sir🔥🔥❤️❤️

    • @ravinallu08
      @ravinallu08 Před 2 lety

      @kidukkachi Media etheyy😄

    • @ravinallu08
      @ravinallu08 Před 2 lety

      @kidukkachi Media eth paravthy . Enth paranjath

  • @dudeyme3331
    @dudeyme3331 Před 2 lety +5

    Very simple man 🥰 👍

  • @scm365
    @scm365 Před 2 lety +22

    A genuine director... ❤️

    • @scm365
      @scm365 Před 2 lety

      @kidukkachi Media manasilayi.. manasilayi.. sthiram parupadi aanale, thangalude ee accountil ninnum enganathe comments?

  • @SureshKumar-vv3yv
    @SureshKumar-vv3yv Před 2 lety +31

    Njn kore varsham kainjanu Allu arjun Telugu actor annu njn arnjie .Annan uyir🤗🤗🤗🔥🔥🔥🔥💥💥💥💥

  • @sarigarajesh768
    @sarigarajesh768 Před 2 lety +1

    Super interview 💕

  • @praveenc.b__3139
    @praveenc.b__3139 Před 2 lety +3

    Nice 👍🏻✌️

  • @shameemaumar1667
    @shameemaumar1667 Před 2 lety +22

    നിങ്ങൾക്ക് ഈ ശബ്ദം ചേരുന്നില്ല🤣🤣🤣

  • @c.ronaldo28
    @c.ronaldo28 Před 2 lety +25

    Allu🔥thanneyalle samsarikane🤣

  • @vineeth6526
    @vineeth6526 Před 2 lety +39

    21:35enn premathil kop am kaanum...kopathil premam kannum...saghiye feel my love

  • @yourtracks8210
    @yourtracks8210 Před 2 lety +6

    27 minute poyath arunjeyilla😅❤️.. Jis joy❤️‍🩹

  • @AjmalAju-lw4eu
    @AjmalAju-lw4eu Před 2 lety +2

    Eee shabdham aaaanu allu
    Stylish star
    And dance

  • @ZinedineMuhammed
    @ZinedineMuhammed Před 2 lety +67

    Jis joy ടെ interview അല്ലു അർജുൻ ആണോ ഡബ്ബ് ചെയ്തിരിക്കുന്നത് 🙄🤔😂

  • @mariyamskitchen8081
    @mariyamskitchen8081 Před 2 lety

    Brilliant man ,.....

  • @FreelancerBuddy360
    @FreelancerBuddy360 Před 2 lety

    കിടു 👍🏻👍🏻👍🏻

  • @adhilfayaz9793
    @adhilfayaz9793 Před 2 lety +16

    Dubbing movie elam alamb ayrkm but allu arjunte vere lvl ayrkm athin ore oru karnm iyal matrm✨✨❤️‍🔥

  • @1HealthyLiveDD
    @1HealthyLiveDD Před 2 lety

    Most Cool sound

  • @vdkghettogoals2066
    @vdkghettogoals2066 Před rokem +1

    Always iam a Big fan of Allu Arjun But My personal favourite voice -JR. NTR..🔥 - powerful...
    Ramadas Theater- Arya Malayalam dubbed Movie ... 2006 ൽ കണ്ടത് ഇന്നും ഓർമ്മയുണ്ട്'.ഒരിക്കലും മറക്കില്ല.

  • @vishnuraj7880
    @vishnuraj7880 Před 2 lety +77

    അല്ലു അർജുൻ വേഷം മാറി വന്ന പോലെ 😂😂😂ഞാൻ അങ്ങനെ വിശ്വസിച്ചോളാം

  • @wayfarer24
    @wayfarer24 Před 2 lety +52

    പൃഥ്വിരാജിനുവേണ്ടിയും dub ചെയ്യാം

  • @beucephalus4800
    @beucephalus4800 Před 2 lety +11

    അവസാനം ആ നിലവിളി ശബ്ദമിടൂ😂😂

  • @noorakallingal2646
    @noorakallingal2646 Před 2 lety +1

    Alluuuuu👌👌👌👌

  • @JisThenasseril
    @JisThenasseril Před 2 lety +1

    ജോസ് ആലുക്കാസ് എന്ന പരസ്യം സിനിമ ടീട്ടേറിൽ കേൾക്കുമ്പോൾ ...മാത്യു സർ പ്രണാമം

  • @Arjun-yb4jj
    @Arjun-yb4jj Před 2 lety +9

    💥💥💥🔥🔥🔥

  • @fadhiplus
    @fadhiplus Před 2 lety +74

    ആര്യ സോങ് പ്രേമത്തിൽ കോപം കാണും പ്രേമത്തിൽ ദേഷ്യം കാണും

  • @Jinan_py
    @Jinan_py Před 2 lety +7

    ♥️

  • @rjdeditz3362
    @rjdeditz3362 Před 2 lety +2

    💖

  • @GoldRateNow
    @GoldRateNow Před 2 lety +3

    Alluuuuuu

  • @AjmalAju-lw4eu
    @AjmalAju-lw4eu Před 2 lety +2

    Allu
    Jisjoy

  • @mubarakmubooos
    @mubarakmubooos Před 2 lety

    Super ❤️

  • @megamammoottythalaajithfan2105

    ♥️♥️♥️♥️

  • @remyarajuakm153
    @remyarajuakm153 Před 2 lety +1

    Super

  • @JisThenasseril
    @JisThenasseril Před 2 lety +47

    ജിസ് എന്നു കേൾക്കുമ്പോൾ ഒരു സന്തോഷം... എന്റെ പേരും ജിസ് എന്നാണ്
    എനിക്കും ഡബ്ബ് ചെയ്യണം

  • @sreedeviprasad8143
    @sreedeviprasad8143 Před 2 lety +2

    Sherikum ee sabtham elathe allu movie kanan patila..😻

  • @soniachristo
    @soniachristo Před 2 lety +1

    Enikku valya ishtamaanu dubbing💖
    Pakshe oru chance kittande 😄…

  • @zyclouds_tube
    @zyclouds_tube Před 2 lety +11

    #26:28 rafikka itrem chirich kandittilla😀😀😃😃😄😄😁😁

  • @Aparnakunhikannan3852
    @Aparnakunhikannan3852 Před 2 lety +4

    Vdo നോക്കാതെ voice മാത്രം കേട്ടാൽ അല്ലു ന്റെ ഇന്റർവ്യൂ പോലുണ്ട്...😂

  • @shanafc2411
    @shanafc2411 Před 2 lety +26

    #Allu ettan fansinthe sontham
    #Jis ettan ❤

  • @vismayasanoob885
    @vismayasanoob885 Před 2 lety

    Sunday holiday ❤️my fav❤️

  • @ann77
    @ann77 Před 2 lety +10

    Nalloru interview 😄👍👍👍

  • @aju_shaaa
    @aju_shaaa Před 2 lety

    Asif ikka💙💙💙💙

  • @fahadcraftart2431
    @fahadcraftart2431 Před 2 lety +14

    17:07😍😍😍💔

  • @nethanpsuresh1181
    @nethanpsuresh1181 Před 2 lety +5

    സാക്ഷാൽ അല്ലു അർജുൻ നേരിട്ട് വന്ന് interview ചെയ്യുന്നത് പോലെ ഉണ്ട് 😍💛

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Před 9 měsíci

    Nanma universe

  • @theatreprintvideos9188
    @theatreprintvideos9188 Před 2 lety +1

    💥

  • @abhilove7386
    @abhilove7386 Před 2 lety +5

    Pullid filims allam ishtanu. Sunday holiday fav😍 sound pinea parayandalo

  • @capicdevan
    @capicdevan Před 2 lety

    ❤️🔥

  • @sahadiyaiqbal1099
    @sahadiyaiqbal1099 Před 2 lety +17

    There is a slight relation with the voice of prithviraj

  • @athiyathanseer3828
    @athiyathanseer3828 Před 2 lety +3

    Nice😍

  • @nanduu7063
    @nanduu7063 Před 2 lety +10

    കണ്ണടച്ചാൽ അല്ലു അർജുൻ 😂😂❤️

  • @Gopi_ka995
    @Gopi_ka995 Před 2 lety +2

    Mallu allu ❤️

  • @kalamandalamarchalakshmi551

    🔥🔥🔥🔥

  • @RN-fq5ll
    @RN-fq5ll Před 2 lety +1