JIS JOY INTERVIEW | PART 1 | MANEESH NARAYANAN

Sdílet
Vložit
  • čas přidán 22. 04. 2021
  • ഡബ്ബിങ് കൊണ്ട് നേടിയ പൊൻതൂവലുകളാണ് മൂലധനം, ലോഹിതദാസുമായുള്ള സൗഹൃദം, സംവിധാനം വിദൂര സ്വപ്നം ആയിരുന്നു, സിദ്ദിഖ് ലാലുമാർ ഒരുപാട് സ്വാധീനിച്ചട്ടുണ്ട്, ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് കോമഡി എഴുതാനാണ്; ദി ക്യൂ അഭിമുഖത്തിൽ ജിസ് ജോയ്
    Visit Us www.thecue.in​
    Follow Us On :
    Facebook - / ​
    Instagram - / thecue_offi...​
    Website - www.thecue.in/​
    WhatsApp - bit.ly/37aQLHn​
    Twitter - / thecueofficial​
    Telegram - t.me/thecue

Komentáře • 101

  • @robyroberto8606
    @robyroberto8606 Před 3 lety +61

    1)ബൈസൈക്കിൾ തീവ്സ്
    2)സൺ‌ഡേ ഹോളിഡേ
    3)വിജയ്സൂപ്പറും പൗർണമിയും
    4)മോഹൻകുമാർ ഫാൻസ്
    തുടങ്ങിയ സിനിമയ്‌ക്ക് ശേഷം ആസിഫ് അലി നായകനാക്കി ഒരുക്കുന്ന സിനിമയ്‌ക്ക് കട്ട വെയ്റ്റിംഗ് ആണ്

  • @500an6
    @500an6 Před 3 lety +114

    അല്ലു അർജുന്റെ ശരിക്കുമുള്ള ശബ്ദം ഇതാണ് എന്ന് കരുതിയിരുന്ന ഒരു കുട്ടികാലം ഉണ്ടായിരിന്

  • @binoyvishnu.
    @binoyvishnu. Před 3 lety +30

    മനസ്സിൽ നന്മ ഉള്ളവർക്ക് ദൈവം വഴി കാണിക്കും ....All the Best ജീസ് ജോയ്

  • @kallucafe4751
    @kallucafe4751 Před 3 lety +7

    ജിസ് , നിങ്ങളെ സിനിമകൾ പോലെ നന്മയുള്ളൊരു അഭിമുഖം ... വിജയ് സൂപ്പറും പൗര്ണമിയും one of my fav 😍

  • @manu1530
    @manu1530 Před 3 lety +48

    ഇപ്പോഴാണ് റിലീസ് ചെയ്തതെങ്കിൽ ആസിഫിക്കയുടെ stardom കൂടി വെച്ച് ബ്ലോക്ക്‌ബസ്റ്റർ അടിക്കേണ്ട item ആയിരുന്നു "ബൈസൈക്കിൾ തീവ്സ്"🔥🔥😍😍

    • @adarshrnair9619
      @adarshrnair9619 Před 2 lety

      Anne aa film iragayathukonde adheham fild out ayilla

  • @noufalvaliyakath4709
    @noufalvaliyakath4709 Před 3 lety +13

    മനുഷ്യസ്നേഹിയായ സിനിമാക്കാരൻ.. ജിസ് ജോയ് ♥

  • @niyaspanthappilan
    @niyaspanthappilan Před 3 lety +26

    *ജിസ് ജോയ് സിനിമയെ പോലെ തന്നെ ആ ഫീൽ ഉണ്ട് ഓരോ വാക്കിലും* 😍🙌

  • @akshaykuttan7352
    @akshaykuttan7352 Před 3 lety +53

    Mohan kumar എനിക്ക് അങ്ങ് തീരെ ബോധിച്ചില്ല

  • @thansanthomas
    @thansanthomas Před 3 lety +8

    "Bicycle thieves" റൊമാന്റിക് സീൻസിൽ മ്യൂസിക് പ്ലേസ് ചെയ്തേക്കുന്ന രീതി 👌👌👌

  • @bibilnv
    @bibilnv Před 3 lety +15

    2010 ഇൽ scoobeeday യുടെ അനിമേഷൻ ചെയ്തതിൻ്റെ പണം മേടിക്കാൻ ലാൽ media il വന്നപ്പോൾ നേരിൽ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം,ചേട്ടാ നിങ്ങൾ 3 പേർ ഒരുമിച്ച് അല്ലേർന്നു,അതിലെ ദിനേശ് ചേട്ടനെ പറ്റി എങ്ങും പറയാത്തത് എന്താ

    • @abhijithmk698
      @abhijithmk698 Před 3 lety

      ചേട്ടൻ ഏത് കമ്പനി യിൽ ആണ് ജോലി

    • @bibilnv
      @bibilnv Před 3 lety

      @@abhijithmk698 njan ippol Saudi ane

  • @midnightmoviez251
    @midnightmoviez251 Před 3 lety +16

    മനീഷേട്ടാ.. ഗസ്റ്റ് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെ ബ്രേക്ക് ചെയ്തുകൊണ്ട് അഭിപ്രായമോ ചോദ്യമോ ഉന്നയിക്കുന്നത് ഒന്ന് ശ്രദ്ധിക്കണേ... അവർ പറഞ്ഞുകൊണ്ടിരുന്ന കാര്യത്തിലെ പറയാൻ ആഗ്രഹിച്ച പോയിന്റുകൾ കംപ്ലീറ്റ് ചെയ്യുവാൻ പിന്നീട് അവർക്ക് സാധിക്കാതെ വരുന്നു.. അത് പ്രേക്ഷകരിലും ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുത്തുന്നുണ്ട്... ശ്രദ്ധിക്കണേ... - ഈ ചാനലും, മനീഷേട്ടന്റെ അവതരണവും വളരെ അധികം ഇഷ്ട്ടപെടുന്ന പ്രോഗ്രാം സ്ഥിരമായി കാണാറുള്ള ഒരു പ്രേക്ഷകന്റെ ഒരു ചെറിയ അഭിപ്രായം..

  • @divergent_commuter
    @divergent_commuter Před 3 lety +53

    കണ്ണടച്ചു കേട്ടാൽ അല്ലു അർജജുന്റെ ഇന്റർവ്യൂ കേൾക്കുന്ന പോലെ😁

    • @ericliamson9796
      @ericliamson9796 Před 3 lety +1

      ജിസ് ജോയ് ആണു അല്ലു അർജുനു വേണ്ടി മലയാളത്തിൽ ഡബ്ബ് ചെയ്യുന്നത്

    • @divergent_commuter
      @divergent_commuter Před 3 lety

      @@ericliamson9796 🙄😌

    • @GreethishVS
      @GreethishVS Před 3 lety

      അതു മലയാളത്തിൽ, പുള്ളിയാ പൊതുവേ അല്ലുവിന്റെ സൗണ്ട് ഡബ്ബിങ് ചെയ്യുന്നേ...

  • @ak972
    @ak972 Před 3 lety +2

    Cinema swapnam kanuna ellavarkum , ninte agraham athra theevramanenkil
    Ninak ethicheran patum enullathinu valiya thellivanu , jis joy and joju George um ❤️

  • @Sreejith_calicut
    @Sreejith_calicut Před 3 lety +2

    കണ്ണടച്ച് ഇരുന്നാൽ പോലും കണ്ണുള്ളപോലെ കാണാൻ കഴിയുന്ന സിനിമകൾ ആണ് എല്ലാം ജിസ് ജോയ് സിനിമകളും... മനോഹരം ആണ് സിനിമ എല്ലാം.... ഓരോ വാക്കിലും ഒരു ചിരിയോട് കൂടെ മറുപടി പറയുന്നത് എന്തൊരു ഫീൽ തരുന്നു കേള്കുന്നവർക്

  • @abhijithmk698
    @abhijithmk698 Před 3 lety +5

    Wow...എന്ത് രസമുള്ള സംസാരം

  • @jilsontalks
    @jilsontalks Před 3 lety +1

    Oro vaakkum oro feel aanu. Hridayam thonunna Jis ❤️

  • @amldxb5511
    @amldxb5511 Před 3 lety +1

    JIS joy feel good aal aanennu parayunath chumma alla...interview kanda manasilaakum... Chumma Pwoli🔥🔥

  • @naibinjio1239
    @naibinjio1239 Před 3 lety +2

    റിയാൻ സ്റ്റുഡിയോയിൽ ഡബ്ബിങ്ങിന് 'പച്ച മാരുതി 800'ഇൽ വരുന്ന ജിസ് ജോയ് ഇപ്പോഴും മനസ്സിലുണ്ട്...

  • @infomlive5258
    @infomlive5258 Před 3 lety

    2nd part illee?

  • @shareefsha400
    @shareefsha400 Před 3 lety +10

    Bicycle Thieves - Drama/Thriller (2013)😍
    Sunday Holiday - Drama/Comedy (2017)😍
    Vijay Superum Pournamiyum - Drama/Comedy (2019)😍
    Mohan Kumar Fans - Drama (2021)😍
    Next loading ......... (Asif Ali,Antony Varghese,Nimisha Sajayan) 😍❤️

  • @rahulullas6583
    @rahulullas6583 Před 3 lety +1

    Feel Good Movie Director😀 engerude interview kettirikan rasama😊

  • @shafeekbk
    @shafeekbk Před 3 lety +2

    Oru feel good interview 😁

  • @bibinbk7409
    @bibinbk7409 Před 2 lety +1

    Allu Arjun+ jis joy super 💕💕

  • @rishiponnad
    @rishiponnad Před 3 lety +6

    Lacks indepth talk on filmmaking.Jis joy shares some emotional things.It doesnt sink with maneesh's style of interview.We need a maneesh show soon ;director like rajeev ravi can bring back the energy that missed in jisjoy part (തുറമുഖം,കുറ്റവും ശിക്ഷയും,രാജീവ്-ജോജു-ജി ആർ ഇന്ദുഗോപൻ new movie-an interview for three movies together)

    • @VijeshSpeaks
      @VijeshSpeaks Před 3 lety +1

      Absolutely!

    • @jessiepinkman861
      @jessiepinkman861 Před 3 lety

      Maneeshannanu versatile aavande 😁
      Ini oru fun mood interview koodi varatte 😂😂

  • @ameermuhammed979
    @ameermuhammed979 Před 3 lety +5

    14:15 - paraja karyam sherikkum ee samayath demand chyya pedunnu.

  • @ashfaqkaliar2987
    @ashfaqkaliar2987 Před 3 lety

    Waiting

  • @unniunni3705
    @unniunni3705 Před 3 lety +1

    Feelgood craft maker❤

  • @harisu2368
    @harisu2368 Před 3 lety +8

    ഇഷ്ട സംവിധായകരിൽ ഒരാൾ ❤️

  • @subinb7382
    @subinb7382 Před 3 lety +1

    പാർട്ട് 2 എപ്പോ വരും സഹോ

  • @midhunmathewp1992
    @midhunmathewp1992 Před 3 lety +1

    Part 2 എവിടെ???

  • @sharathramesh1248
    @sharathramesh1248 Před 3 lety

    Feel gud interview

  • @sreenh1131
    @sreenh1131 Před 3 lety

    ❤️

  • @shinoysunny8086
    @shinoysunny8086 Před 3 lety +1

    ഇനി ഈ ഫീൽ ഗുഡ് ട്രാക്ക് കുറച്ച് കാലത്തേക് മാറ്റി പിടിക്കു ജിസ് bro

  • @ahammedshadin6950
    @ahammedshadin6950 Před 3 lety +2

    Part 2 veegam varanam

  • @alanjohney8019
    @alanjohney8019 Před 3 lety

    nanma ullaa oru good Human being

  • @arunkumarpm3711
    @arunkumarpm3711 Před 3 lety +1

    jis joy 💚

  • @Kumarsriks
    @Kumarsriks Před 3 lety

    😍

  • @albinjoy7811
    @albinjoy7811 Před 3 lety

    👏

  • @abdulnazertk5988
    @abdulnazertk5988 Před 3 lety +1

    Feel good movie director

  • @rajeevaj419
    @rajeevaj419 Před 3 lety

    Kidu item

  • @aadarshdarsh8373
    @aadarshdarsh8373 Před 3 lety

  • @GayathriDeviPK
    @GayathriDeviPK Před 3 lety +15

    I was a good fan of him but when I heard what Unni Vlogs said about him that he always gives cases and copyright strike against people who tell negative about his movie, I lost all my respect. 🤪🤪

    • @aivinprakas1773
      @aivinprakas1773 Před 3 lety +2

      He only gave copyright strike to unnis trailer decoding video of vijay superum pournamiyum where unni dint know that the movie was remake of a telugu movie

    • @500an6
      @500an6 Před 3 lety +2

      That was Unni's mistake without knowing it was remake film he did the decoding and that may affect the viewers if they watch his decoding and go for the movie.

  • @muhammedlabeebpp8856
    @muhammedlabeebpp8856 Před 3 lety

    നൈസ് ടോക്ക് 💙

  • @venkateshs4646
    @venkateshs4646 Před 3 lety

    Vare actors last date kodkulla.

  • @manjushkrkr4551
    @manjushkrkr4551 Před 3 lety

    👍👍👍👍 good jissss

  • @subhadraarjunan5746
    @subhadraarjunan5746 Před 3 lety

    Part 2 ??

  • @netflixasia315
    @netflixasia315 Před 3 lety

    Whatsapp group Full ആണ്

  • @soorajsomachandran7680

    Jis joy ❤

  • @Vishnugpl
    @Vishnugpl Před 3 lety +9

    ഇവിടെ വേറെ ഒരു പരസ്യ സംവിധായകൻ ഉണ്ടായിരുന്നു ഒന്ന് തള്ളിയതാ പിന്നെ കണ്ടില്ല 😂

  • @kikosprapancha6140
    @kikosprapancha6140 Před 3 lety +2

    Sunday holiday mathraman iyalde nalla padam, dialogokke kollam 🥳

  • @albertnewton750
    @albertnewton750 Před 3 lety +4

    asif aliye vittu oru kaliyum illa 😍😍

  • @prasanth7130
    @prasanth7130 Před 3 lety

    Allu arjun feel..♥️
    Kannadakuka.. Or phone matti pidikuka..

  • @rejivp261
    @rejivp261 Před 3 lety +6

    ലക്ഷക്കണക്കിന് രൂപ മുടക്കുന്ന സിനിമയെ കുറ്റം പറയരുത് എന്നാണ് പറയാറ്. എന്നാൽ ഈ കാലത്തും ഒരു യുക്തിയുമില്ലാതെ ഇതുപോലുള്ള സിനിമ എടുത്താൽ എങ്ങനെ പറയാതിരിക്കും. ഒരാൾ TV യിൽ വളരെ കാത്തിരുന്ന ഒരു വാർത്ത ഒരു പ്രാവശ്യം കണ്ടാൽ പിന്നെ അതിനെ കുറിച്ച് രാത്രിയിൽ Tv യിലോ mobile ലോ ഒന്നും കാണില്ലേ? അതും അയാൾ കിടന്നിടത്തു തന്നെ കിടന്നിരുന്നെങ്കിൽ എങ്ങനെയും ഇതു രണ്ടും ഒഴിവാക്കാമായിരുന്നു എന്ന് വെയ്ക്കാം. അന്ന് വീട്ടിലും പറഞ്ഞു വിട്ടു.( പിന്നെന്തിനീ നാടകം ) .അത് പോലെ പ്രൊഡക്ഷൻ കൺട്രോളർ ആയ പിഷാരടിയുടെ കഥാപാത്രത്തിൻ്റെ മണ്ടത്തരം കാണുമ്പോൾ സഹതാപം ആണ് തോന്നിയത്.( എത്രയോ വർഷം മുൻപുള്ള സിനിമകളിലെ നമ്പർ) ജഗദീഷിൻ്റെ അപ്പുക്കുട്ടനൊക്കെ
    യാണെങ്കിൽ വിശ്വസിക്കാമായിരുന്നു. പിഷാരടിയുടെ മണ്ടത്തരത്തിൽ നിന്നാണൊ സത്യം അദ്ദേഹം കണ്ടു പിടിച്ചത് എന്നറിയില്ല .ഈ കൺട്രോളർ (അതോ സിനിമാ ഫീൽഡിലെ മറ്റെന്തോ) വർക്ക് ചെയ്യുന്ന സിനിമകളുടെ ഗതി എന്താകുമോ .( ഈ ഇൻ്റർവ്യൂ ഞാൻ കണ്ടില്ല .ഇദ്ദേഹത്തിൻ്റെ മറ്റൊരു interview കണ്ടിരുന്നു .)

  • @adarshkm5761
    @adarshkm5761 Před 3 lety +1

    Aa photo vjsp😝😜😅

  • @jishilnadh5573
    @jishilnadh5573 Před 3 lety

    Please change your cap

  • @dijothomas3361
    @dijothomas3361 Před 3 lety

    ആത്മാർത്ഥ ഉള്ള വാക്കുകൾ

  • @user-wj2gc6he4t
    @user-wj2gc6he4t Před 3 lety +1

    Vijay super kandapo eyale isthamayi mohan kumarkandpo verupayi

    • @dixondavis7697
      @dixondavis7697 Před 3 lety

      Verupikkal onnum illa...
      But it's not dat good wen compared to his previous releases.

  • @amalvr3491
    @amalvr3491 Před 3 lety +1

    JisJoy❤️

  • @nithinsabu.m4861
    @nithinsabu.m4861 Před 2 lety

    ഇയാളുടെ interview വും Feel good ആ

  • @vineeth8315
    @vineeth8315 Před 3 lety +2

    Bi cycle theives ottum kollilla. Mohan kumarum ottum kollilla.bi cycles songs ellam kollam

    • @The-in1th
      @The-in1th Před 3 lety +1

      Poda...

    • @vineeth8315
      @vineeth8315 Před 3 lety

      @@The-in1th ne poda. Ennu parayanae ninakkariyuoo. Poda vanamae

    • @The-in1th
      @The-in1th Před 3 lety +1

      @@vineeth8315 🤣🤣🤣🤣 sontham pere velichu parayunnu🤣🤣🤣

    • @vineeth8315
      @vineeth8315 Před 3 lety

      @@The-in1th po vanam avidunnu. Ooollae.

  • @inursing821
    @inursing821 Před 2 lety

    E chettante voice kelkumbo e chettanu vendi allu dubb cheythathu pole thonni

  • @sujithpathiramkunnath5418

    അല്ലു അർജുൻ ഇത്രനന്നായി മലയാളം പറയുന്നോ 🤣🤣🤣🤣

  • @thameemsthoughts4504
    @thameemsthoughts4504 Před 3 lety

    Copyright nenma maram 🙄

  • @martinhaller9908
    @martinhaller9908 Před 3 lety

    Producer um Director thanneyayal tension ottume veenda!
    Onnu poo maashe

  • @jenharjennu2258
    @jenharjennu2258 Před 3 lety +6

    ഇയാൾ ഓവർ rated ഡയറക്ടർ. സൺ‌ഡേ ഹോളിഡേ മാത്രം കൊള്ളാം വിജയ് സൂപ്പർ പിന്നെ ഒരു സൂപ്പർ ഹിറ്റ്‌ സിനിമയുടെ copy ആയത് കൊണ്ട് കൂടുന്നില്ല. മുൻ ഇന്റർവ്യൂ ൽ കേട്ട കാര്യങ്ങൾ തന്നെ പറയുന്നു

  • @soorajlal2275
    @soorajlal2275 Před 3 lety

    കണ്ട andantem അടകോഡൻ്റെം വീഡിയോകൾ ക്ക് ഒക്കെ 1 മില്യൺ വച്ച് views വരുമ്പോ ഇത്ര നന്നായി സംസാരിക്കുന്ന മനീഷ് ഏട്ടൻ്റെ videos nu ake 50 um 60 um k .കഷ്ടം തന്നെ

  • @babujoseph2849
    @babujoseph2849 Před 3 lety

    mohankumar koora padam

  • @killmonger677
    @killmonger677 Před 3 lety

    ലോലൻ

  • @sihabp3431
    @sihabp3431 Před 3 lety +8

    Overrate cheyyappetta oru director.. allathonnulla..

  • @sourav___raj
    @sourav___raj Před 3 lety

    Mohankumar fans engane und?

  • @deliveryboy8870
    @deliveryboy8870 Před 3 lety +11

    എന്തൊരു ഫേക്ക് ആണ് ഇയാൾ. ടെൻഷൻ ഇല്ല, ടെൻഷൻ അടിച്ചിട്ട് കാര്യമില്ല എന്നൊക്കെ വീമ്പിളക്കിയതിനു ശേഷം അടുത്ത സെക്കന്റ് മഞ്ജു വാരിയർ പരസ്യം ചെയ്യുമ്പോ ടെൻഷൻ ഉണ്ടായിരുന്നു എന്ന് പറയുന്നു. മനീഷ് cross question ചെയ്തപ്പോ ജീസസിന്റെ മുഖത്തെ ആ "പണി പാളി" expression!!! ഇങ്ങനെ ഫേക്ക് ആവല്ലേ മനുഷ്യാ. ആളുകൾക്ക് ബുദ്ധി ഉണ്ട്.

    • @deliveryboy8870
      @deliveryboy8870 Před 3 lety +2

      പിന്നെ ഇയാളുടെ ആകെ കൊള്ളാമെന്നു തോന്നിയ പടം 'വിജയ് സൂപ്പർ' ആണ്. അത് പിന്നെ ഒരു നല്ല തെലുങ്കു നിമയെ നശിപ്പിച്ചില്ല എന്ന പേര് മാത്രം കൊടുക്കാം. സൺ‌ഡേ ഹോളിടായ് ഒക്കെ ഒരു സീരിയൽ പോലെ ബോർ പടം. ഇയാളെ ഒക്കെ ഹൈപ്പ് ചെയ്യണ്ട വല്ല കാര്യമുണ്ടോ. കഷ്ടം.

    • @benjose6316
      @benjose6316 Před 3 lety +2

      Tension elathathu film releasing day alaee .

    • @rahulrnair8540
      @rahulrnair8540 Před 3 lety

      @@deliveryboy8870 still Telugu version is btr

    • @deliveryboy8870
      @deliveryboy8870 Před 3 lety +1

      @@rahulrnair8540 yes.

  • @najeeb.muhammad
    @najeeb.muhammad Před 2 lety

    ❤️