വിക്രമാദിത്യൻ 2 വരുന്നുണ്ട് || Club Studio with Lal Jose || RJ Raghav

Sdílet
Vložit
  • čas přidán 24. 12. 2021
  • വിക്രമാദിത്യൻ 2 വരുന്നുണ്ട് || Club Studio with Lal Jose || RJ Raghav
    A Club FM Production. All rights reserved.
  • Zábava

Komentáře • 160

  • @roby-v5o
    @roby-v5o Před 2 lety +157

    *"വിക്രമാദിത്യൻ"എന്ന സിനിമ രണ്ടാം ഭാഗത്തിന് കട്ട വെയ്റ്റിംഗ് ആണ് .. എനിക്കു സിനിമ വിക്രമാദിത്യൻ എന്ന സിനിമയുടെ ക്ലൈമാക്സ്‌ ♥️♥️♥️എനിക്കു ഒരുപാട് ഇഷ്ടമാണ്*

    • @Critique007
      @Critique007 Před 2 lety +7

      1st part thanne oola padam.Ayhinoke Second parto? 🥱

    • @pathiknaveen
      @pathiknaveen Před 2 lety +24

      @@Critique007 😂😂 nee cinemayonu kanarilalee

    • @misra12345
      @misra12345 Před 2 lety +4

      @@pathiknaveen atenne😂

    • @dinkan9550
      @dinkan9550 Před 2 lety +4

      @XINEAST പൊന്ന് മോനേ ഇന്നെങ്ങാനും ആ പടം ഇറക്കീർനെങ്കിൽ എട്ട് നിലയിൽ പൊട്ടിയേനെ

    • @Ajay-hr4ql
      @Ajay-hr4ql Před 2 lety +5

      @@dinkan9550 athe neeyanlo producer onn podey

  • @avinbiju
    @avinbiju Před 2 lety +93

    15.30
    DQ ✌✌ vikram adityan 2💥

  • @nandakumar8650
    @nandakumar8650 Před 2 lety +38

    15:30 vikramadithyan 2🔥🔥

  • @sreeragssu
    @sreeragssu Před 2 lety +48

    ലാൽ ജോസ് ന്റെ അവസാന super hit ചിത്രം 2014 il ഇറങ്ങിയ വിക്രമാദിത്യൻ ആണ്.. നീന മുതൽ ഒരു സിനിമയും അതെ പോലെ തൃപ്തി നൽകിയില്ല

  • @Nabznablu
    @Nabznablu Před 2 lety +7

    സൂപ്പർ നല്ല തീരുമാനം സൂപ്പർ സിനിമയായിരുന്നു വിക്രമാദിത്യൻ

  • @the_realm_of_siva
    @the_realm_of_siva Před 2 lety +56

    Vikramadithyan 15:30

  • @muhammeddanishak4255
    @muhammeddanishak4255 Před 2 lety +12

    എനിക്കിഷ്ടപ്പെട്ട സംവിധായകരിൽ ഒരാൾ ലാൽജോസ് ❤. ഒരു ഹിറ്റ്‌ ചിത്രത്തിലൂടെ തിരിച്ചു വരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
    ഒരു മറവത്തൂർ കനവ് ❤
    ചന്ദ്രനുദിക്കുന്ന ദിക്കിൽ 🔥❤
    ചാന്തു പൊട്ട് ❤😍
    രണ്ടാം ഭാവം ❤😍
    ക്ലാസ്സ്‌മേറ്റ്സ് ❤🔥
    അറബിക്കഥ ❤😍
    മീശമാധവൻ 🔥

  • @pillechan
    @pillechan Před 2 lety +29

    ഒരുപാട് ആഗ്രഹിച്ച രണ്ടാംഭാഗം🤍

  • @ajayeravakkad7298
    @ajayeravakkad7298 Před 2 lety +9

    Unni mukudhan 💪💪😍

  • @esther_mn18
    @esther_mn18 Před 2 lety +37

    @വിക്രമാദിത്യൻ 🔥IPS officer♦️
    ACP ആദിത്യൻ Ips #Dulquer♥️
    🎁🎁@10 the age # ഉദാഹരണം സുജാത #collector Dream IAS 💯#12th @2021♥️

  • @akhil_mp
    @akhil_mp Před 2 lety +21

    Best motivational movie in mollywood 🔥

  • @dericabraham8981
    @dericabraham8981 Před 2 lety +65

    Waiting for Vikramadithyan second part 🔥

  • @venkateshs4646
    @venkateshs4646 Před 2 lety +17

    Motivation film dq lal jose combo

  • @umah6887
    @umah6887 Před rokem +1

    It's soothing to hear him...Can go on listening to him...Once I was a fan of Lal Jose movies but after Nayika Nayakan reality show, became an admirer of Lal Jose and his mentorship. Its sad that his recent movies didnt do well, but strongly rooting for an LJ hit movie with gripping storyline.

  • @PraveenKumar-yg1uw
    @PraveenKumar-yg1uw Před 2 lety +6

    Dq💥💥💥

  • @shanushanavas8938
    @shanushanavas8938 Před 2 lety +12

    Vikramadityan 2 waiting 🔥❤️

  • @azar3279
    @azar3279 Před 2 lety +10

    Dq😘😘😘😘

  • @akabdu2414
    @akabdu2414 Před 2 lety +5

    മ്യാവു കണ്ടിട്ട് തന്നെ തൃപ്തിയായി ഇനി വേണ്ട..

  • @venkateshs4646
    @venkateshs4646 Před 2 lety +36

    Second parting dq ❤❤❤

  • @ABINSIBY90
    @ABINSIBY90 Před rokem

    2014 ൽ തീയേറ്ററിൽ പോയി കണ്ട പടമായിരുന്നു വിക്രമാദിത്യൻ. ഒത്തിരി ഇഷ്ട്ടപെട്ട മൂവിയാണ്. കട്ട വെയ്റ്റിംഗ് ഫോർ 2nd പാർട്ട്‌.

  • @adarshks834
    @adarshks834 Před 2 lety +9

    Waiting 💪..for vikramadityan 2🔥✨

  • @shan007tvm5
    @shan007tvm5 Před 2 lety +89

    Bro Lj is one of the senior director. Kurach vinayam okke aakaam. Ntho angane tonni. Oru macha macha line

    • @jamespathiyil8765
      @jamespathiyil8765 Před 2 lety +11

      correct bro .. ഇവൻ എന്താണ് ഈ കാണിക്കുന്നത് . എനിക്ക് ഈ interview ഉടനീളം അങ്ങനെ തോന്നി . അത് വിനയമില്ലായ്മയാണോ എന്തോ അറീല്ല പക്ഷെ rj ന്റെ attitude എന്തോ ഒരു ശെരി അല്ലാത്ത പോലെ . Lj നല്ല രസായിട്ട് മറുപടി പറഞ്ഞു ഇവൻ ഒരു ചോദ്യം ചോദിക്കുന്നതോടു കൂടി full മൂഡ് പോയി . pinne Lj ആണ് വീണ്ടും conversation പൊക്കി കൊണ്ട് വരുന്നത് .

    • @sreeragssu
      @sreeragssu Před 2 lety +11

      സത്യം ആണ്. എന്തോ same age ഉള്ള ആളോട് സംസാരിക്കും പോലെ. അത് പോലെ സുരേഷ്‌ഗോപി, ദിലീപ് അങ്ങനെ എല്ലാരേം പേരെ വിളിക്കു ഒരു റെസ്‌പെക്ട് ഇല്ല. ലാൽ ജോസ് sir പോലും സുരേഷ് ഏട്ടൻ എന്നാണ് പറഞ്ഞത്..

    • @ashiqueashi3607
      @ashiqueashi3607 Před 2 lety

      Mansilayilla.. Aaalk nalla പ്രായം ind🤣🤣

    • @jaseelpkdv8773
      @jaseelpkdv8773 Před 2 lety

      Cool ayi samsarikunnu athre ulloo

    • @user-oq9yc3qg8l
      @user-oq9yc3qg8l Před 2 lety +2

      Bro L J എന്നു പേര് വിളിച്ചതല്ല ലാൽ ജോസ് ന്ടെ production കമ്പനി യുടെ പേരാണ് 🤦‍♂️.16:51

  • @althaf4601
    @althaf4601 Před 2 lety +26

    Waiting for Vikramadityan 2🔥🔥🔥

  • @user-oh7zc8du1u
    @user-oh7zc8du1u Před 2 lety +5

    ആരും അത് ആഗ്രഹിക്കുന്നില്ല

  • @asharajan9075
    @asharajan9075 Před 2 lety +4

    L. J cenima il my favourite is v.mathiyan

  • @adithiadhi1473
    @adithiadhi1473 Před 2 lety +6

    Enna unniyettante heroine ayit njn varam😜

  • @NINU..SHAIJU695
    @NINU..SHAIJU695 Před 2 lety +6

    Housewife aaya Enikku veendum padikkaan motivation thanna movie I love this movie

    • @NINU..SHAIJU695
      @NINU..SHAIJU695 Před 2 lety

      @The Man yes TTC complete cheythu job nu try cheyunnu

  • @sivinsajicheriyan7937
    @sivinsajicheriyan7937 Před 2 lety

    Orupad istam Ulla filim vikramadithyan ❤️❤️❤️

  • @dericabraham8981
    @dericabraham8981 Před 2 lety +13

    DQ ♥️

  • @jifinkj1387
    @jifinkj1387 Před 2 lety +1

    വിക്രമാദിത്യൻ സിനിമയിലൂടെ ലാൽജോസ് തിരിച്ചു വരട്ടെ

  • @althaf4601
    @althaf4601 Před 2 lety +8

    DQ❤

  • @shaminfarhan1084
    @shaminfarhan1084 Před 2 lety +18

    Vikramathithan ❤

  • @nihad3698
    @nihad3698 Před 2 lety +6

    Vikramadityan 🔥

  • @sheminreji35
    @sheminreji35 Před 2 lety +23

    ഉണ്ണിയേട്ടൻ 😘😘😘😘😘🥳🥳

  • @sooraj__1994
    @sooraj__1994 Před 2 lety +20

    Waiting 4 ACP ADITHYAN & INSPECTOR VIKRAM 😍💞🔥

  • @jojo58713
    @jojo58713 Před 2 lety +4

    15:30

  • @appleboiiyt596
    @appleboiiyt596 Před 2 lety +11

    Ellaarkkum importance um equal exposure um kittunna reethiyil aanenkil maathram Vikramaadhithyan 2 edukkanam....LJ Sir paranja pole Namitha Pramod inu cameo maathram koduthu othukkikkalayaruthu....Aa oru natural feel maintain cheythu avarude friendship okke emphasize cheyyanam ...Oru natural feel varanam.... :D

  • @VarunVarun-ru4pc
    @VarunVarun-ru4pc Před 2 lety +10

    Waiting.... 🙌🏻🔥

  • @ansafnaushad3381
    @ansafnaushad3381 Před 2 lety +7

    17:40 ഒരു ഭയങ്കര കാമുകൻ മൂവി 2019ill പ്രൊഡ്യൂസർ ഷെബിൻ ബക്കർ പറഞ്ഞു പടം drop ചെയ്തില്ല എന്നു പ്രൊജക്റ്റ്‌ സ്വിച്ച് ഓൺ ചെയ്യുന്നു പറഞ്ഞു

  • @shamnadm2636
    @shamnadm2636 Před 2 lety +24

    Vikramathithan 2 waiting

  • @sreenathrajendraprasad380

    Dq🔥

  • @KL-gi7xp
    @KL-gi7xp Před 2 lety +2

    അയാളും ഞാനും തമ്മിൽ ഡെയിലി 4 കളി ...
    എന്ന പോസ്റ്റർ കണ്ട് ഞെട്ടിയ ബാല്യം

  • @akbarsiddik3420
    @akbarsiddik3420 Před 2 lety +1

    Venda avide thanne irrikatte vikramadithyan love pwolichittirikkanenu

  • @ottakomban1986
    @ottakomban1986 Před 2 lety +6

    ഇതെങ്കിലും namade unimukundhan മുൻഗണന കൊടുകും

  • @meekahlakshadweep9302
    @meekahlakshadweep9302 Před 2 lety +11

    Waiting for vikramadityan 2

  • @alanjeevan1192
    @alanjeevan1192 Před 2 lety +3

    Unni ku important role kodukamam

  • @haizoom5718
    @haizoom5718 Před 2 lety +11

    ദുൽഖർ പണ്ടേ പറഞ്ഞത സെക്കന്റ്‌ പാർട്ടും റിമെക്കിലൊന്നും അഭിനയിക്കില്ലെന്ന് അത്കൊണ്ട് ദുൽകറിന്റെ മുൻപിൽ പോകാതിടിക്കുന്നതാ നല്ലത്.

  • @indiratm1305
    @indiratm1305 Před 2 lety +3

    ടെയിനിൻ സിനിമയിൽ കാണാൻ കാത്തിരിക്കുന്നു സാറെ

  • @muralirs1469
    @muralirs1469 Před 2 lety +5

    Waiting....

  • @abhilashkumar9807
    @abhilashkumar9807 Před 2 lety +3

    Unni mukundan supr

  • @Ijohijaz
    @Ijohijaz Před rokem

    🖤

  • @RAJ-iy9hy
    @RAJ-iy9hy Před 2 lety +3

    15:03

  • @shyamsanjai9121
    @shyamsanjai9121 Před 2 lety +2

    @15:30

  • @muhammedbinashraf1952
    @muhammedbinashraf1952 Před 2 lety +13

    ലെ നമിത പ്രമോദ് :എന്നാൽ ഞാൻ ആദിത്യന്റെ കൂടെ പോവ്വാ 😁

  • @thugemoji7308
    @thugemoji7308 Před 2 lety +5

    🤣🤣🤣 ഒരു മാറ്റവും ഇല്ല...

  • @litchiworld9683
    @litchiworld9683 Před 2 lety +4

    കുറെ unwanted question ഉണ്ടായിരുന്നു

  • @ajithk7793
    @ajithk7793 Před 2 lety

    Waitinggggggggggggggggggg..... 🤞🤞🤞

  • @sologemer7383
    @sologemer7383 Před 2 lety +1

    Nalla kurepadanghal namuk samanicha vekthiyan laljose

  • @aishaminha4039
    @aishaminha4039 Před 2 lety

    waiting for vikramadithyan part 2

  • @vishnu849
    @vishnu849 Před 2 lety +8

    Second part erakkan mathram nilavaram ulla padam aanannu thonnunnilla ..
    Kurachu stars ne cast cheythu behalam okke undakki fans enna adimakala pattichu initial collection undakkan pattum athra thanne 😁
    Ikkaaa laleettaaaa ikkaaa laleetaaa - 90 s adimakal
    Kunjikkaaaa apppuuu kunjikkaaa apppooo - new jen adimakal
    Arudeenkilum adima aakan malayalikalude jeevitham pinnayum bakki 😏

    • @ashiqueashi3781
      @ashiqueashi3781 Před 2 lety +4

      Ee fans maathramaano Mr cinemakal kaanunnath alla ariyaathath kondaanu lal Jose cinemakal fans vendi edukkunna cinemakal aayirikkilla 2nd part enthoru moviede um edukkan athinu 1st partinte nilavaaram alakkenda karyamilla ok

  • @iwannabetheunknown
    @iwannabetheunknown Před 2 lety

    Namitheku cameo mathram koduthu othukalley adyatha part pola thanna avrda 3 perda relationship nallola kanikaney.

  • @miyandad3287
    @miyandad3287 Před 2 lety +3

    1st തന്നെ സഹിക്കില്ല

  • @bino1524
    @bino1524 Před 2 lety +5

    ezhu sundhara rathrikal,randam bhavam...were some good films but didnt work in theatres

  • @bithulbabu
    @bithulbabu Před 2 lety +2

    Enthinu ☺️

  • @BND1
    @BND1 Před 2 lety +9

    *ട്രോൾ കണ്ടപ്പോഴേ തോന്നി*

  • @_vip_in_
    @_vip_in_ Před 2 lety +8

    Ith orumaathiri pulliye down aakkunna questions aayipoyi..!😶

  • @shafiqrahman_5767
    @shafiqrahman_5767 Před 2 lety +23

    തുടങ്ങിക്കൊ, പറ
    അവതാരകനൽപ്പം ബഹുമാനം നൽകുന്ന കുട്ടത്തിലാെണന്ന് തോന്നുന്നു.

  • @vcreatinz8066
    @vcreatinz8066 Před 2 lety +6

    Tovino aayirikum.. 3 amathe al

  • @shijuthykkad5063
    @shijuthykkad5063 Před 2 lety +6

    Dileepettan ❤️ laljose combo

  • @Apostate94
    @Apostate94 Před 2 lety +3

    നമിത ഇനി ഐഎഎസ് കണ്ട് നിവിൻ പോളിയുടെ കൂടെ പോകും. 🤣

  • @rohithpv7652
    @rohithpv7652 Před 2 lety +5

    Muscle aliyan ips aavum ennu warning onnam bhagathu thannu😁😁😁😁😁.

  • @worldofknowledge320
    @worldofknowledge320 Před 2 lety +3

    Parayathe star tovino thomas ⚡️⚡️

  • @truevoice2136
    @truevoice2136 Před 2 lety +3

    Pattalam 😅😅😅 pavam mammmukka

  • @pictale__
    @pictale__ Před 2 lety +5

    @club fm , presenterine evidunn kittiyappa..!
    Presentation👎
    Question continuining 👎

  • @thefacelessman8817
    @thefacelessman8817 Před 2 lety +4

    Sathyam parayalo nalla bore avatharan. Questions frame cheythath okke Bayankara bore aanu.

  • @indiratm1305
    @indiratm1305 Před 2 lety +2

    ഡെയിൻ നല്ല തമാശയല്ലേ സാറെ

  • @Positiveviber9025
    @Positiveviber9025 Před 2 lety +4

    Adhithyan dgp aayit retired aavum
    Muscle Aliyan ips um kitum

  • @vijaykumarc162
    @vijaykumarc162 Před rokem

    Films like meow is a setback.

  • @goku.reacter
    @goku.reacter Před 2 lety +2

    എന്തിന്🙄🙄

  • @anandhuvadakkan1591
    @anandhuvadakkan1591 Před 2 lety

    Engine ayirikkum kadha

  • @sologemer7383
    @sologemer7383 Před 2 lety

    Catta waitting vikramadhithyan ee poyum eepadam tvil vannal tv ofcheyathe kandirikum ethra kandalum boradikatha sinimayan

  • @sanilm653
    @sanilm653 Před 2 lety

    Endh vene irakiko oru kuzhapo illa.

  • @nahasnazeer9926
    @nahasnazeer9926 Před 2 lety +4

    KuNjiKka 💋

  • @truevoice2136
    @truevoice2136 Před 2 lety +3

    Kamal 😅😅😅😅 puli nte case okke enthayi

  • @sreenathm2593
    @sreenathm2593 Před 2 lety +2

    ലാൽജോസിന്റെ ഫിലിം മുകളിൽ വലിയലോജിക് ഇല്ലാത്ത ഫിലിം ആയിട്ടാണ് വിക്രമദിത്യൻ എ നിക്ക് അനുഭവപ്പെട്ടത്

  • @hodmaths4583
    @hodmaths4583 Před 2 lety +1

    not talking about VIKRAMADITYAN 2

  • @shijuplakkatt10
    @shijuplakkatt10 Před 2 lety

    അപ്പോൾ ആ കാര്യത്തിൽ തീരുമാനമായി....😆😆😆😆

  • @rahulrs7440
    @rahulrs7440 Před 2 lety +3

    ആർക്ക് നിന്റെ വിക്രമൻ...

  • @sangeerthep2912
    @sangeerthep2912 Před 2 lety

    എന്തിന് 1 തന്നെ ധാരാളം

  • @sankaranthattayam1078
    @sankaranthattayam1078 Před 2 lety +5

    Vikramadityan 2 il Tovino koodi vannal....

  • @anoopunnikrishnan7080
    @anoopunnikrishnan7080 Před 2 lety +1

    Ayinu

  • @philipphilip5472
    @philipphilip5472 Před 2 lety +1

    Dileepine star akiyath lal jose sir anu..

  • @maybe6663
    @maybe6663 Před 2 lety +4

    Velipadinte busthagam😂😂

  • @jaimonjogi4094
    @jaimonjogi4094 Před 2 lety +5

    Tovino arikumm a surprise actor 💥💥

  • @jamalpvd
    @jamalpvd Před 2 lety

    ഒരു മറവത്തൂർ കനവ്

  • @Jithinkanjirappally
    @Jithinkanjirappally Před 2 lety +4

    Vikramadhithyan 2 ൽ ടോവാനോ വരണം 😣

  • @pictale__
    @pictale__ Před 2 lety +8

    Anchor🥴👎

  • @snehamuralidharan
    @snehamuralidharan Před 2 lety +1

    Unni mukundan 🔥🔥🔥 polikyum he has improved a lot after bhramam, mickhel, mepadiyan just no directors are using his potential & also he isn't honestly good at selecting scripts. I hope he gets great movies really underrated actor 😇

  • @hishamtm5252
    @hishamtm5252 Před 2 lety +5

    Interviewer must be kicked out.. very much annoying and disrespectful manner.

  • @DiNiL.K
    @DiNiL.K Před 2 lety

    പത്തേമാരി ആയിരിക്കും