Valyettan FullMovie Shooting Location 🎬|Cheloor Mana|Melapuraveedu| Pariyanempatta Temple|Thayankavu

Sdílet
Vložit
  • čas přidán 9. 10. 2021
  • വല്ല്യേട്ടൻ സിനിമയുടെ മുഴുവൻ ലൊക്കേഷനുകളും🎬
    .
    .
    .
    Follow me on Instagram :- raju10__?igshid...
    Follow me on Facebook :- Sreeraj Alapad
    .
    .
    .
    *DISCLAIMER: As per 3rd Section of Fair use
    guidelines Borrowing small bits of material from an original work is more likely to be considered fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for fair use.
    #movie_location #valliettan

Komentáře • 108

  • @reshmascksvlog4121
    @reshmascksvlog4121 Před rokem +7

    പാലക്കാടും തൃശൂരുമായി ചിതറിക്കിടക്കുന്ന ലൊക്കേഷൻ കാഴ്ചകൾ പ്രകൃതി ഭംഗിയും ചേർത്ത് ഒരുക്കിയ നല്ല വീഡിയോ.... പിന്നെ ചാവക്കാട്ടേത് മേലെപ്പുര തറവാടാണ്. Congrats

  • @pandalamsiraj8028
    @pandalamsiraj8028 Před 2 měsíci

    എന്റെ പതിനൊന്നാം ക്ലാസിന്റെ ഓർമ്മകൾ ഞാനൊരു മമ്മൂട്ടി ഫാനായി വിലസിയ കാലം.....
    വല്യേട്ടൻ സിനിമയുടെ ഡയലോഗ് കാസറ്റ് കേട്ട് ക്ലാസിൽ പോയി പിള്ളേർക്കിടയിൽ പറഞ്ഞ കയ്യടി നേടിയ കാലം.....
    2000 സെപ്റ്റംബർ
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @aravindkrishnan2949
    @aravindkrishnan2949 Před 2 lety +16

    Valyettan movie എന്നും ഒരു വികാരം ആണ് ❤🥰poli video 🥰

  • @routesketcher3226
    @routesketcher3226 Před 2 lety +5

    "അറക്കൽ മാധവനുണ്ണി
    ആ പേരിന് നിൻ്റെ ഉടയോൻ എന്നൊരു അർത്ഥം കൂടി ഉണ്ട്"
    എത്ര കണ്ടാലും മതി വരാത്ത മമ്മൂക്ക ചിത്രം💥💥💥
    Super broh 💓

  • @nizamnazar6469
    @nizamnazar6469 Před 3 měsíci +1

    Super machane❤

  • @jishnuchoondal4150
    @jishnuchoondal4150 Před rokem +3

    തായംങ്കാവ് എന്റെ നാട് ❤️
    ഞാൻ ഓർക്കുന്നു ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ഇതിന്റെ ഷൂട്ടിംഗ്

  • @shihab.1462
    @shihab.1462 Před 2 lety +2

    Good effort.... Super veedio.. 👍👍👍😍😍😍വല്യട്ടൻ ലൊക്കേഷൻ ഇത്ര deetalayi ആരും കാണിച്ചിട്ടില്ല tnq bro❤❤❤🌹🌹🌹

  • @akhilsudharsanan7593
    @akhilsudharsanan7593 Před 2 lety +6

    മനസ് നിറയിക്കുന്ന കാഴ്ച 💕

  • @UsmanErani
    @UsmanErani Před 2 lety +5

    വീഡിയോ സൂപ്പർ ആയിട്ടുണ്ട്...
    ഞാൻ കരുതിയിരുന്നത് വരിക്കാശ്ശേരി മനയിൽ ആണ്.
    ഏതായാലും സംശയം തീർത്തു തന്നതിന് നന്ദി അറിയിക്കുന്നു 😍

  • @UsmanErani
    @UsmanErani Před 2 lety +2

    അവതരണം ഉഷാറായി ട്ടോ

  • @mallutrollsworld8425
    @mallutrollsworld8425 Před 2 lety +5

    😍കൊള്ളാം അടിപൊളി👍.വല്ല്യേട്ടൻ മൂവിയിലെ 🎬location hunt വളരെ മനോഹരമായി ചെയ്തിട്ടുണ്ട്. ഇനിയും ഒരുപാട് വീഡിയോസ് പ്രതീഷിക്കുന്നു....❤️❤️❤️

  • @sanoopsanu4583
    @sanoopsanu4583 Před rokem +1

    മമ്പറം ബാവ... 🔥🔥🔥

  • @koulath1181
    @koulath1181 Před 2 lety +1

    Adipoliyayittund aveedinte avastakand visamam thonni suuper👌👌👌

  • @_ameer__iqbl_
    @_ameer__iqbl_ Před rokem +2

    Thriprayar 😍

  • @shajahany5212
    @shajahany5212 Před 2 lety +1

    മനോഹരം,,, നല്ലഫീൽ

  • @ZZ-fr2fd
    @ZZ-fr2fd Před 2 lety +3

    നല്ല ഫീൽ ആണ് ബ്രോയുടെ വീഡിയോക്ക് ♥️♥️

  • @doll979
    @doll979 Před 2 lety +1

    Kidu video

  • @abiragpt7077
    @abiragpt7077 Před 2 lety +1

    Raju ettan vere leval 💚🍃💚😍

  • @beautiful5130
    @beautiful5130 Před 2 lety +1

    Manoharamaya kazhchakal...

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +1

    വളരെ മനോഹരം ഈ ലൊക്കേഷൻ, താങ്ക്സ്, 💞💕

  • @Rajeenafiroz
    @Rajeenafiroz Před rokem +1

    ഞാൻ 6ൽ പഠിക്കുമ്പോൾ ആണ്,, ചാവക്കാട്, മേലെപ്പുര

  • @user-ho5ve6wg1x
    @user-ho5ve6wg1x Před 4 měsíci +1

    ❤❤❤

  • @nayeem5161
    @nayeem5161 Před 11 dny

    poomukhapadiyil ninneyum kaathu movie location video cheyyumo?

  • @sivakumarviswambharan8515

    വളരെ നന്നായിട്ടുണ്ട് 👏🏻👏🏻👏🏻

  • @krishnalagkrishnalag3160

    Very good 👍👍

  • @ajicalicutfarmandtravel8546

    Nice location dear.. best wishes
    Love from kozhikode

  • @binusekharvinod3730
    @binusekharvinod3730 Před 2 lety +1

    നന്നായിട്ടുണ്ട്

  • @sahaaravs1852
    @sahaaravs1852 Před 2 lety +2

    Broii, Mukesh abhinayicha English Medium movie locationum, nedumudi venu chettante veedayi kanikkunna locationum kanikkaamo. Thank you.

  • @user-dd3iw4pf5d
    @user-dd3iw4pf5d Před 2 lety +1

    മനോഹരം 👍

  • @aravindkrishnan2949
    @aravindkrishnan2949 Před 2 lety +2

    Sundharakilladi location kudi cheiyuvo❤🥰🥰

  • @Thozhilveedhi2.0
    @Thozhilveedhi2.0 Před 2 lety

    Bro aa veedinu athu koodaathe vere ethenkilum gate undo

  • @JOURNEYSOFJO
    @JOURNEYSOFJO Před 2 lety +1

    ❤👌👌❤

  • @junaidvp8255
    @junaidvp8255 Před 2 lety +4

    അഴകിയ രാവണൻ ലൊക്കേഷൻ ചെയ്യുമോ?
    ആലപ്പുഴ ചേർത്തല ആണ് ലൊക്കേഷൻ ❤️

    • @sreerajalapad8583
      @sreerajalapad8583  Před 2 lety +1

      👍👍

    • @nislamca5649
      @nislamca5649 Před 2 lety

      Cherthalakku munbu thuravoor petrol pumbinte back sidulla veedanu.

    • @junaidvp8255
      @junaidvp8255 Před 2 lety

      മമ്മൂട്ടിയുടെ വീടായി കാണിക്കുന്ന വീട് ആണോ അതോ ചാത്തൊത്ത് തറവാടോ?

    • @nislamca5649
      @nislamca5649 Před 2 lety

      Mammootyde veed

    • @junaidvp8255
      @junaidvp8255 Před 2 lety

      ചത്തൊത്തു തറവാടായി കാണിച്ച വീട് അറിയുമോ?

  • @UsmanErani
    @UsmanErani Před 2 lety +1

    സിനിമയിലെ ചില സീനുകൾ അത് പൊലേ കാണിച്ചു തന്നു...

  • @dilud874
    @dilud874 Před rokem +1

    Good work bro 👍

  • @nimmysworld2298
    @nimmysworld2298 Před 2 lety +1

    👍👍👌

  • @nek7657
    @nek7657 Před 2 lety

    വല്യേട്ടൻ സിനിമയിൽ അറക്കൽ വീടിന്റെ entry ഗേറ്റ് മുന്നിൽ നിന്ന് ആയിരുന്നു അല്ലെ...?

  • @mayasiji4783
    @mayasiji4783 Před 2 lety +1

    👍😍

  • @devikrishnaps3094
    @devikrishnaps3094 Před 2 lety +2

    Super ❤️

  • @limilalscookingvlogs1272
    @limilalscookingvlogs1272 Před 2 lety +1

    Super👌

  • @sachu1311
    @sachu1311 Před 2 lety

    Spr

  • @Krishnakumar-zx8le
    @Krishnakumar-zx8le Před 2 lety +1

    Super 👍👍

  • @abiragpt7077
    @abiragpt7077 Před 2 lety +1

    Super bro🤩😍

  • @retheeshr7615
    @retheeshr7615 Před 2 lety +2

    ❤️❤️❤️❤️

  • @Mr11545
    @Mr11545 Před 2 lety

    0:55 ee ambalam ethan kore search cheythu ippala kittite
    Tnx ☺

  • @bineshbalan6846
    @bineshbalan6846 Před 2 lety +28

    വീഡിയോ കൊള്ളാം.. പക്ഷെ ഒരു ഡൌട്ട്, എന്തിനാണാവോ കൊട്ടാരം പോലത്തെ മനോഹരമായ വീടും പരിസരവും ഇങ്ങനെ നശിപ്പിക്കുന്നത് 🤔??...നോക്കി നടത്താൻ സാമ്പത്തിക പ്രശ്നം ആണേൽ, അത് താല്പര്യം ഉള്ള ആർക്കെങ്കിലും കൊടുത്തു കൂടെ??

    • @saclikzz6383
      @saclikzz6383 Před rokem

      Ath sheriya bro ❤

    • @alwinantony2791
      @alwinantony2791 Před 4 měsíci +1

      പലർക്കും അറിയാത്ത പല കെട്ടുകഥകളും ഉള്ള ഒരു തറവാട് ആണ് അത്. ദുർമരണങ്ങൾ തുടരെ കൂടിയപ്പോൾ എല്ലാം ഇട്ടെറിഞ്ഞ് പോയതാണ് ഇവിടം

  • @sanasworld8188
    @sanasworld8188 Před 2 lety +1

    Super

  • @mayasiji4783
    @mayasiji4783 Před 2 lety +1

    Meleparambil aanveedu... location edumo..

  • @user-ju4hb3hi7z
    @user-ju4hb3hi7z Před 2 lety

    ithu evida sthalam

  • @9wondersvlog
    @9wondersvlog Před 11 měsíci

    Ipo ivde ullik keran patuo

  • @saali47
    @saali47 Před 2 lety +1

    Ippol aa manayilekku pokunna road side kaadu pole anau

  • @nislamca5649
    @nislamca5649 Před 2 lety

    Inside varikkassery mana aanu. Kurach sceenukal

  • @safeerinny9182
    @safeerinny9182 Před 2 lety

    കാട്ടിപ്പിള്ളിപപ്പന്റെ മരുതൂർമല എവിടെ

  • @Thozhilveedhi2.0
    @Thozhilveedhi2.0 Před 2 lety

    Bro megasandesam movie shooting location cheyyaamo

  • @jijeshjijesh7965
    @jijeshjijesh7965 Před rokem

    E മനക്ക് 2ഗേറ്റ് ഉണ്ട്

  • @user-cd2vg9em3t
    @user-cd2vg9em3t Před 4 měsíci +1

    Ivide ആൾ താമസം ഇലെ

    • @sreerajalapad8583
      @sreerajalapad8583  Před 4 měsíci

      Illa

    • @user-cd2vg9em3t
      @user-cd2vg9em3t Před 4 měsíci

      @@sreerajalapad8583 Chetta ee സ്ഥലം ഒക്കെ ഇപ്പോ കാട് പിടിച്ചു കിടക്കുവാണോ

  • @arunkr5492
    @arunkr5492 Před 2 lety +1

    ഈ തറവാടൊന്നും അതിന്റെ ഉടമസ്ഥർക്ക് വേണ്ടെങ്കിൽ എനിക്ക് തന്നാൽ ഞാൻ അത് നോക്കി കൊള്ളാം.

  • @salutekumarkt5055
    @salutekumarkt5055 Před 9 měsíci

    ഈ സിനിമയിൽ മമ്മൂട്ടി ടെ ബാല്യം അഭിനയിച്ച ആൾ
    ആരാ

  • @warrior-ql1wp
    @warrior-ql1wp Před 9 měsíci

    Aaa മന ഒക്കെ വെറുതെ നശിപ്പിക്കുന്നു നോക്കാൻ വയ്യെങ്കിൽ എനിക്ക് തന്നൂടെ

  • @sruthinidhin9464
    @sruthinidhin9464 Před 2 lety +1

    Super

  • @sachup.s4317
    @sachup.s4317 Před 2 lety +1

    Spr

  • @Mr11545
    @Mr11545 Před 2 lety +2

    0:55 ee ambalam ethan kore search cheythu ippala kittite
    Tnx ☺

  • @moveis848
    @moveis848 Před 2 lety +1

    District enthanu