ആരാണ് കൽക്കി,കലി,യാസ്‌ക്കിൻ? | THE STORY OF KALKI,KALIPURUSHA & SUPREME YASKIN | KALKI 2898 AD

Sdílet
Vložit
  • čas přidán 5. 07. 2024
  • • പാണ്ഡവരുടെ ഏക അനന്തരാവ...
    • പ്രമുഖമതങ്ങളിലെ ലോകാവസ...

Komentáře • 254

  • @jithinkudu2106
    @jithinkudu2106 Před 13 dny +33

    Bro njan kure video kandu... But ethra detailing ayitt Kali kurich paranjthu bro Mathram anu... Njangalu chothikkanam enn vijaricha prethimade case varee cruct ayi paranju thannu... Eniyum video prethishikkunn😊

  • @jovinthomas3359
    @jovinthomas3359 Před 14 dny +139

    മഹാഭാരതം, രാമായണം എന്നിവയെ കുറിച്ച് എത്ര കേട്ടാലും മതി വരില്ല

  • @user-kt8id6lx4i
    @user-kt8id6lx4i Před 13 dny +38

    എത്ര കേട്ടാലും മതി വരാത്ത ചരിത്രം രാമായണം മഹാഭാരതം 😍

  • @smilesvibes
    @smilesvibes Před 10 dny +10

    നല്ല ആഴത്തിലുള്ള വിശദീകരണം..വളരെ അധികം ആകാംക്ഷയും അനുമാനങ്ങളും ചില വസ്തുതാപരമായ തെളിവുകളും ഇതിലൂടെ താങ്കൾ നൽകുന്നു..❤️👏👏

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Před 10 dny +20

    അഗ്നിദേവൻ നിർമിച്ച രഥം🔥 അതിനു കാവലായി സാക്ഷാൽ ആഞ്ജനേയൻ🔥 പിന്നെ സാരഥി ആയി ത്രിലോകാതിപതി ആയ ഞാനും🔥 ഉണ്ടായിട്ടും അവൻ്റെ അസ്ത്രം നിന്റെ രഥത്തെ രണ്ടടി പുറകോട്ടെത്തിച്ചെങ്കിൽ അവൻ ഒരു സാധാരണ യോദ്ധവല്ല. സൂര്യപുത്രൻ കർണ്ണൻ🔥

  • @vishnuks9396
    @vishnuks9396 Před 13 dny +33

    ലക്ഷണങ്ങൾ ശരിയായി തന്നെ ഈ ലോകത്ത് നടക്കുന്നുണ്ട്

    • @Factshub422
      @Factshub422  Před 13 dny +1

      😂👍

    • @VIBIN-G
      @VIBIN-G Před 9 dny

      😊❤

    • @Libinpanicker
      @Libinpanicker Před 3 dny

      എല്ലാ സത്യവും സത്യ ദൈവത്തിന്റെ മഹത്വ പ്രത്യക്ഷതയും വിശുദ്ധ വേദ പുസ്തകം പറയുന്നു.
      വീണു പോയ വാഴ്ചകൾ, അധികാരങ്ങൾ എല്ലാം പറ്റിയും പൈശാചിക ശക്തികൾ ഈ ലോകത്തെ കീഴ്മ്മേൽ മറിക്കും. എല്ലാത്തിനെയും കർത്താവായ യേശുക്രിസ്തു കീഴടക്കും.

  • @muralidasan318
    @muralidasan318 Před 7 dny +12

    സിനിമ കണ്ടിരുന്നു. അതിനേക്കാൾ മികച്ചതായി തോന്നി താങ്കളുടെ അവതരണം.......
    തുരുക.🙏

    • @Factshub422
      @Factshub422  Před 7 dny

      ഹൃദയത്തിൽ നിന്നുള്ള നന്ദി 🙏❤️

  • @user-yu5ui2yw2c
    @user-yu5ui2yw2c Před 2 dny +2

    ആ കാലത്ത് ജനിക്കാനുള്ള ഭാഗ്യം ഒന്നും എന്തായാലും ഈ കാലത്ത് ജീവിച്ചിരിക്കുന്നവർക്ക് ഉണ്ടാവില്ല. ഭഗവാനെ കണ്ടാൽ മതി ആരുടെ ഭാവനയിൽ ആയാലും കുഴപ്പമില്ല... ❤❤❤

  • @arunmk2575
    @arunmk2575 Před 3 dny +4

    ഈ video കണ്ടാൽ അറിയാം താങ്കൾ ഇതിനെ പറ്റി എത്രത്തോളം research ചെയ്തിട്ടുണ്ടെന്ന്, You are just wow🥵🥵😻

  • @wisdomrightnow
    @wisdomrightnow Před 14 dny +22

    Ente bro....Yaskin part chumma 🔥🔥🔥🔥

    • @Factshub422
      @Factshub422  Před 14 dny +1

      @@wisdomrightnow Thanks for watching bro 🙏❤️

  • @vipinbalakrishnanbalakrish5545

    ഇനിയും ചെയ്യണം കൽക്കി അവതാരം കഥകൾ

    • @Factshub422
      @Factshub422  Před 2 dny

      @@vipinbalakrishnanbalakrish5545 💙💙💙

  • @Sacredsymbol
    @Sacredsymbol Před 14 dny +12

    This channel is really underrated....
    You deserve tons of likes and shares Bro...
    Ithrayum effort 🙏🙏🙏🙏
    Thank you so much

    • @Eaglevision706
      @Eaglevision706 Před 14 dny +2

      സത്യം ഇതിൻ്റെ പകുതി effort പോലും എടുക്കാതെ,ഇതിൽ നിന്നൊക്കെ കോപ്പി അടിക്കുന്ന ചില ചാനലുകൾ ഉണ്ട്...😢
      This channel is a gem ❤

    • @Factshub422
      @Factshub422  Před 14 dny +2

      Thank you so much Guys 🙏🙏🙏🙏🙏
      This means a lot for me 💙💙💙💙

  • @Raijod-t2v
    @Raijod-t2v Před 14 dny +14

    നല്ല അവതരണം ബ്രോ കലിയുഗവും അവസാനിച്ചു ഭാവിശ്യമാളിക പ്രകാരം 2032 ഓടെ സത്യുഗം തുടങ്ങുന്നു 🙏🌹

    • @abhilashkb3401
      @abhilashkb3401 Před 14 dny +1

      അതെന്ത് മാളിക 🤔..

    • @emerald.m1061
      @emerald.m1061 Před 14 dny +1

      ഭവിഷൃമാലിക. അതു പ്രകാരം അവസാന ഭരണാധികാരി ബ്രഹ്മചാരിയായിരിക്കുംന്നാണ്. ശേഷം കൽക്കി

    • @Raijod-t2v
      @Raijod-t2v Před 14 dny

      @@abhilashkb3401 google chy bro pdf kitum

    • @Raijod-t2v
      @Raijod-t2v Před 14 dny

      മനസിലായില്ല സഹോദര

    • @abhiramimohandas8256
      @abhiramimohandas8256 Před 14 dny +2

      ഇനിയും ലക്ഷം വർഷങ്ങൾ കാത്തിരിക്കേണ്ടി വരില്ലല്ലേ സത്യയുഗത്തിലേക്ക്?

  • @vishnuappu5671
    @vishnuappu5671 Před 14 dny +7

    Adipoli explanation Full support ....❤

  • @Neenu45
    @Neenu45 Před 12 dny +8

    ഞാൻ സിനിമ കണ്ടു ഒന്നും മനസ്സിൽ ആയില്ല... അമിതാഭ് ബച്ഛനെ കണ്ടു തൃപ്തി പെട്ട് പോന്നു....
    ഇത് കണ്ടത് കൊണ്ട് എല്ലാം മനസ്സിൽ ആയി..

    • @Factshub422
      @Factshub422  Před 12 dny

      @@Neenu45 😍😍👍👍 Thanks for watching

    • @manjukm8928
      @manjukm8928 Před 10 dny

      ഇത് എല്ലാം സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ആണ്.

  • @madhupk9118
    @madhupk9118 Před 11 dny +3

    Al the explanation given about kaliyug is perfectly happening nowadays

  • @Colours_n_colours
    @Colours_n_colours Před 11 dny +3

    1000 th like ഞാൻ ചെയ്തിട്ടുണ്ട് 👍🏻🥰

    • @Factshub422
      @Factshub422  Před 11 dny

      @@Colours_n_colours Thank you so much 🙏❤️

  • @manju2228
    @manju2228 Před 10 dny +2

    Wow.. It's such a vast explanation😊

  • @OptimusPrime-c7t
    @OptimusPrime-c7t Před 2 dny

    KALKI 2898 AD ഇറങ്ങിയ ശേഷം പലരും ഇതാണ് യഥർത്ഥ മഹാഭാരതം എന്ന് കരുതുന്നു.സിനിമയിലെ കഥയും മഹാഭാരതവും തമ്മിൽ വ്യത്യാസമുണ്ടല്ലോ അതിനെക്കുറിച്ച് ഒരു വീഡിയോ വേണം.❤

  • @anandhumsms1464
    @anandhumsms1464 Před 10 dny +2

    Bro can you do a whole mahabharatham vlog. I know it's practically a task but if you present Mahabharata through videos like this I think it would be great for both you and us subscribers.

  • @aswinbabu3972
    @aswinbabu3972 Před 14 dny +13

    Bro 3 yrs aayi brode a/c follow cheyyunund.. idakkode videos okke kanum.. most trustable stories aa bro idunne.. biased allathe nannayi bro explain cheyyunnoo ❤❤❤

    • @Factshub422
      @Factshub422  Před 14 dny +3

      Thank u so much bro...💙💙💙
      This feels like recieving a Silver Play Button 😍😍😍😍
      Keep watching 🙏🙏🙏

    • @aswinbabu3972
      @aswinbabu3972 Před 14 dny

      @@Factshub422 ❤️

  • @user-jwalakuttan
    @user-jwalakuttan Před 14 dny +1

    ഹായ് bro. Nice വീഡിയോ 👍

  • @ChaitanyaMahaprabhu-c3o
    @ChaitanyaMahaprabhu-c3o Před 51 minutou +1

    സിനിമയിലെ പോലെ കർണ്ണന് പുനർജന്മം ഉള്ളതായി കേട്ടിട്ടില്ല,അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ❤

  • @2432768
    @2432768 Před 10 dny

    Well explained man👏🏻👏🏻👏🏻

  • @arunlal5254
    @arunlal5254 Před 3 dny +1

    Super ഇതെല്ലാം ഇന്ന് നടക്കുന്നവയാണ്

  • @aheeshkumar359
    @aheeshkumar359 Před 10 dny +1

    Bro eniyum video cheyyanam🙏🏻

  • @manurchandran1696
    @manurchandran1696 Před 14 dny +2

    Super video 👍👍👍

    • @Factshub422
      @Factshub422  Před 14 dny

      @@manurchandran1696 Thank you so much ❤️❤️🙏🙏

  • @holypunk12
    @holypunk12 Před 10 dny +2

    Manu....Man......Manushyan.....Manithan

  • @navaneethchandran2377
    @navaneethchandran2377 Před 12 dny +1

    Best explanation

  • @sigmaman8754
    @sigmaman8754 Před 12 dny +2

    ബ്രോ വീഡിയോ എഡിറ്റിംഗ് എങ്ങനെയാണ് ചെയ്യുന്നത് ..

  • @nandanprasadam
    @nandanprasadam Před 14 dny +2

    Sure bro

  • @anandhajiths
    @anandhajiths Před 10 dny +2

    Mahabali also came when kalki born , lord hanuman, vibhishna , parashuram , aswatama

  • @_eg__gaming
    @_eg__gaming Před 12 dny +1

    നല്ല അവതരണം ❤

  • @indianarmylover8750
    @indianarmylover8750 Před 14 dny +8

    ഹനുമാൻ വധിച്ച കഥാപാത്രങ്ങളുടെ വീഡിയോ ചെയ്യാമോ പ്ലീസ്

    • @Factshub422
      @Factshub422  Před 14 dny

      @@indianarmylover8750
      ബ്രോ പറഞ്ഞത് ഓർമ്മയുണ്ട്...ചെയ്യാം ഓരോന്നായി ചെയ്ത് വരുമ്പോളൂള്ള delay ആണ്...

  • @aneeshkumara9480
    @aneeshkumara9480 Před 12 dny +3

    ഇതിൽ ഒരു ഡയറക്ടർ ബ്രില്ലിൻസ് ഉണ്ട് കർണ്ണന്റെ വളർത്ത് അച്ഛൻ ഒരു സൂതൻ (സാരഥി ) ആയിരുന്നു ആരാണ് കർണ്ണൻ എന്ന് ഫ്ലാഷ് ബാക്കിലൂടെ ക്ലൈമാക്സിന് മുമ്പ് തന്നെ കാണിച്ചു തരുന്നുണ്ട്

    • @Factshub422
      @Factshub422  Před 12 dny +2

      @@aneeshkumara9480 Yes and here he is a pilot ✈️

    • @jissel91101
      @jissel91101 Před 7 dny

      DQ resembling both സാരഥി and പരശുരാമൻ. Reason y he is the സാരഥി.. U already said.. Reason y he is also the parashuram is that. At the last scene of the ഫ്ലാഷ്ബാക്ക്.. It is told that pilot tried to do something with the boy, but boy cheated him. Similarly karna was under the guidence of parashuram without revealing he is a sootha putra

  • @muhammednishada7661
    @muhammednishada7661 Před 14 dny +8

    ഇപ്പോൾ നടക്കുന്നത് കലിയുഗ ആണ്

  • @anoopthulasi87
    @anoopthulasi87 Před 2 dny

    Bro Your Detailing was Awesome❤️ Thank you👍

    • @Factshub422
      @Factshub422  Před 2 dny

      @@anoopthulasi87 Thank you so much Bro...🥰🥰
      Thanks for your support ❤️❤️

  • @anandhakrishnan9471
    @anandhakrishnan9471 Před 13 dny +1

    Inniyum vedio venam❤️

  • @barathanr328
    @barathanr328 Před 12 dny +1

    🎉❤❤❤

  • @Kopab
    @Kopab Před 12 dny +2

    എല്ലാം ശെരിയായിക്കൊണ്ടിരിക്കുകയാണ്....

  • @sreeragam8225
    @sreeragam8225 Před 11 dny +1

    Super.

  • @MekkadansTechVlog
    @MekkadansTechVlog Před 4 dny

    Explanation❤❤❤❤

    • @Factshub422
      @Factshub422  Před 4 dny

      @@MekkadansTechVlog 🙏💙💙💙💙💙💙

  • @IjasBabu
    @IjasBabu Před 11 dny +1

    Nice 👍

  • @abhinav-te8nm
    @abhinav-te8nm Před 12 dny +2

    In kalki movie they underrate arjuna 😢😢 💔💔

    • @Factshub422
      @Factshub422  Před 12 dny +3

      Agree, Fanbase aanu creatorsnu avashyam.Only Few individuals adhere to the original version nowadays.

    • @abhinav-te8nm
      @abhinav-te8nm Před 12 dny

      @@Factshub422 But gandhiva dhanush scene🔥🔥🔥

  • @BalachandraNaik-sr9rr

    Wao nalla avataranam

    • @Factshub422
      @Factshub422  Před 6 dny

      @@BalachandraNaik-sr9rr Thank you so much ❤️

  • @kiranvision6829
    @kiranvision6829 Před 9 dny +1

    പ്രശസ്ത ബംഗാളി എഴുത്തുകാരനായ ദുർഗ പ്രസാദ് ഖത്രിയുടെ നോവലിൽ അത്തരമൊരു കഥാപാത്രമുണ്ട്. അവൻ ഒരു പ്രത്യേക രാഷ്ട്രം കെട്ടിപ്പടുത്തു

    • @Factshub422
      @Factshub422  Před 8 dny +1

      വെളുത്ത ചെകുത്താൻ അല്ലെ?

  • @user-kk8nj5dg8s
    @user-kk8nj5dg8s Před 4 dny

    Detailing🔥

  • @sreeharim7162
    @sreeharim7162 Před 14 dny +1

    🔥🔥🔥

  • @subin9037
    @subin9037 Před 11 dny

    ❤❤❤❤

  • @user-wr3gs4rh2p
    @user-wr3gs4rh2p Před 6 dny

    ചേട്ടാ... മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെ കുറിച് ഒരു video ചെയ്യാമോ

  • @vipinbalakrishnanbalakrish5545

    വിപിൻ - പൂരാടം
    ആരവ് - തിരുവാതിര

  • @aswinbabu3972
    @aswinbabu3972 Před 14 dny +1

    Bro vayikkunna aa malayalam version stories okke evde kittumenn onn paranj tharumo?
    Bro evdunna ithokke padichathum kadhal okke vayikkunnathum?
    Nalla explanation aatto.. kettirikkaanum visualise cheyyyanum thonnum.. ❤

    • @oxey-h3k
      @oxey-h3k Před 14 dny +1

      Telegram il oru group indu bro athil ottu mikka books nteyum pdf indu, Mahabharatham, ramayanam, chathur veda, upanishad, 18 puranangal, randamoozham etc...
      Bro kku aavashyamundenkil njan group nte link ayakkam...

    • @aswinbabu3972
      @aswinbabu3972 Před 14 dny

      @@oxey-h3k Ayakkyamo bro?

    • @oxey-h3k
      @oxey-h3k Před 14 dny

      @@aswinbabu3972 vere ethenkilum book aavashyam undenkil paranja mathi group il avaru maximum share cheyyum...

    • @oxey-h3k
      @oxey-h3k Před 14 dny

      @@aswinbabu3972 share cheyyan pattunnilla automatic aayi remove aayi pokunnu comment

    • @aswinbabu3972
      @aswinbabu3972 Před 14 dny

      @@oxey-h3k Aa channel name vech join cheyyan pattumo?

  • @raeesapatl1418
    @raeesapatl1418 Před 10 dny

    😊

  • @user-kk8nj5dg8s
    @user-kk8nj5dg8s Před 4 dny

    Mahabharatam ♥️ Ramayanam♥️ ethra kettalum Vendum vendum kure kelkan thonnum❤️

  • @Sarath-ko3rh
    @Sarath-ko3rh Před 3 dny

    മഹി രാവണനെ പറ്റി ഒരു വീഡിയോ cheymo

  • @anandhajiths
    @anandhajiths Před 10 dny

    100% correct

  • @rekhatnair9776
    @rekhatnair9776 Před 6 dny +2

    Logathil nadakunna ella karyamgalum mahabharathathil und

  • @madhusoodanannair4832
    @madhusoodanannair4832 Před 23 hodinami

    കോടീശ്വരൻ മാറിൽ ഏതെങ്കിലും ഒരാളുടെ മകൻ കൽക്കി അവതാരം ആകുമോ

  • @ApexPredator-h6x
    @ApexPredator-h6x Před 2 dny

    ചേട്ടാ കൽക്കി സിനിമയും,യഥാർത്ഥ mythologyയും തമ്മിൽ compare ചെയ്ത് ഒരു വീഡിയോ ചെയ്യാമോ?

  • @a_m_a_l5983
    @a_m_a_l5983 Před 12 dny

    supreme yaski is like nar narayan

  • @akshay9935
    @akshay9935 Před 14 dny +3

    8:00 sinhala desham ennal sri lanka alle? avide aano lakshmi devi padma aayi janikkunne?

    • @Factshub422
      @Factshub422  Před 14 dny +2

      Yes,Kalki puranathile description aanath...

  • @SooryajithJ
    @SooryajithJ Před 11 dny

    Kalki movie lu karnante entry🥵✨

  • @renjuv2746
    @renjuv2746 Před 10 dny +1

    Khalgam എന്നാല്‍ വാള്‍ എന്നുണ്ട്. വാള്‍ ആയുധം ആക്കിയ ആള്‍ എന്ന അര്‍ത്ഥം വരുന്ന khalgi ആണ് കല്‍ക്കി എന്നും ഞാൻ കേട്ടിട്ടുണ്ട്

    • @Factshub422
      @Factshub422  Před 10 dny

      @@renjuv2746 ശരി തന്നെയാണ് 👍

  • @rekhalakshmanan6265
    @rekhalakshmanan6265 Před dnem +1

    എന്തു പറയണം എന്നറിയില്ല... 🙏🙏♥️♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌👌👌👌👌👌👌👌

    • @Factshub422
      @Factshub422  Před dnem +1

      Thank you so much 🙏💙

    • @rekhalakshmanan6265
      @rekhalakshmanan6265 Před dnem

      @@Factshub422 ഇനിയും ഇനിയും ഒരു പാട് വീഡിയോസ് ചെയ്യണം 🙏♥️

  • @holypunk12
    @holypunk12 Před 10 dny

    As per Sri Yukteswar Kali yuga is over.....!!

  • @SubinKs-jx3vv
    @SubinKs-jx3vv Před 10 dny

    സത്യമാണ്... വായിച്ചിട്ടുണ്ട് ഇതെല്ലാം

  • @sreerajtp3685
    @sreerajtp3685 Před 14 dny +8

    മാർകണ്ടേയൻ പറഞത് ഇപ്പൊൾ കറക്റ്റ് അല്ലേ..

    • @Factshub422
      @Factshub422  Před 14 dny

      👍👍👍

    • @vineshv
      @vineshv Před 14 dny +1

      മാർക്കണ്ടയൻ എന്ത് കൊണ്ടാണ് കലിയുഗത്തിൽ കമ്പ്യൂട്ടറും കാറും എറോപ്ലെനുമൊക്കെ ഉണ്ടാവുമെന്ന് പറയാഞ്ഞത്😄? Anyway well narrated, amazing സ്റ്റോറി...

    • @sreerajtp3685
      @sreerajtp3685 Před 14 dny +6

      @@vineshv അതിൽ മനുഷ്യൻ്റെ നാശത്തേക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. കമ്പ്യൂട്ടറും പ്ലെയിനും മറ്റു വാഹനങ്ങളും ഉപയോഗിച്ചല്ലേ ഇപ്പൊൾ യുദ്ധം ചെയ്യുന്നതും മറ്റ് പല ദുഷ് പ്രവർത്തികളും ചെയ്യുന്നതും

  • @74swathi
    @74swathi Před 10 dny +1

    ഖഡ്ഗം ധരിച്ചവൻ - ഖഡ്ഗി( കൽക്കി).

  • @vnk8425
    @vnk8425 Před 5 dny

    Project K kali.....But Project K kalkku🔥. ......

  • @girishraj1976
    @girishraj1976 Před 8 dny +1

    ആരായിരിക്കും കൽക്കി ആയി വേഷമിടുന്നത്.....any guess...?

  • @cheravarman5266
    @cheravarman5266 Před 6 dny

    Ipol ulla pala Hindu acharyanmar pala reethiyilum yugangalude duration ne pati parayunund, Sadhguru prabu ananda ennivare polullavr different ayitaan paranjitulath

  • @AnithaSuneer
    @AnithaSuneer Před 8 dny

    Sree Krishnan ayit cinema yil varunnath araan enn manasilayillaa ..manasilaya arenkilum undo

    • @Factshub422
      @Factshub422  Před 8 dny +2

      @@AnithaSuneer Krishnakumar Balasubramanian aanu,A Tamil actor...

  • @anoopansary4270
    @anoopansary4270 Před 13 dny +2

    Kettappol Modi yeyum shah yeyum orthu

  • @SudheeshSivan-e9r
    @SudheeshSivan-e9r Před 2 dny

    ലെനിൻ ആണ് അങ്ങനെ നിൽക്കുന്നത് റഷ്യയിൽ 😂

  • @indudinesh406dinesh3
    @indudinesh406dinesh3 Před 12 dny

    Kalkki varumbol onnu kannannam emnindu epol vatimo aavo

  • @ananthakrishnanvk9378
    @ananthakrishnanvk9378 Před 14 dny +1

    Kalki jenikumbo Karnan punar jenikum enu prarayttundo

    • @Factshub422
      @Factshub422  Před 14 dny +3

      ഒരു പക്ഷെ കർണ്ണനുള്ള അപാരമായ fanbase കൊണ്ട് ക്രിയേറ്റേഴ്‌സ് അങ്ങനെ ഒരു കോൺസെപ്റ് കൊണ്ട് വന്നതായിരിക്കാം....
      എന്തായാലും നിലവിൽ കർണ്ണൻ്റെ സാന്നിധ്യം First Partil തന്നെ കാണിക്കുന്നുണ്ട്...
      Mythology wise കുരുക്ഷേത്രയുദ്ധത്തിൽ പങ്കെടുത്തവരിൽ അശ്വത്ഥാമാവും,കൃപാചാര്യരും മാത്രമേ കലിയുഗത്തിലേക്ക് തുടരുന്നുള്ളൂ....

    • @ananthakrishnanvk9378
      @ananthakrishnanvk9378 Před 14 dny

      @@Factshub422 Ahh

    • @ananthakrishnanvk9378
      @ananthakrishnanvk9378 Před 14 dny

      @@Factshub422 ആ പക്ഷേ കരൂക്ഷേതൃ യുദ്ധംകഴീഞ്ഞ് കർണൻ പുനർജനി ചെയ്ത ആയി കഥകൾ കേട്ടുഉണ്ട് പൂരണങ്ങളി പറായുന്നുണ്ടോ

  • @ullaskumarc33
    @ullaskumarc33 Před 2 dny

    നമ്മടെ പിണു സഹാവ് കലിയുടെ അംശവതാരമാണോ എന്ന് സംശയം ഉണ്ട് 🤭

  • @jithinraj.p.pkoralad38

    പറിയുഗം 🔥🔥

    • @padmanabhannairg7592
      @padmanabhannairg7592 Před 5 dny +1

      Athu ninte yugam. Ninakku athu mathramalleyulloo. Pinne ninnekkondu inganeyoru comment iduvichathu thanne Kali alle. Appo ithellam sathyam alle.

  • @aneeshkumara9480
    @aneeshkumara9480 Před 13 dny +1

    സുപ്രിം യസ്കിൻ ദുര്യോധനൻ ആണ്. രണ്ടും കലിയുയുടെ അംശവതരം ആണ്.

  • @ajaybabu9471
    @ajaybabu9471 Před 10 dny

    കൽക്കി വന്ന് അവതരിച്ചിട്ട് നാളുകൾ കുറെയായി

  • @praveenvenugopal7664
    @praveenvenugopal7664 Před 3 dny +1

    Elon Musk aan Yaskin 🫣

    • @Factshub422
      @Factshub422  Před 3 dny

      @@praveenvenugopal7664 തോന്നിയിട്ടുണ്ട് 👍

  • @prasanthvijayan2702
    @prasanthvijayan2702 Před 13 dny +5

    കലി കമല്‍ഹാസന്‍ തന്നെ.. മരണമില്ലല്ലോ.. ഇനി കല്‍ക്കി ആരാണെന്നറിയാനാണ് വെയ്റ്റിങ്..

    • @Factshub422
      @Factshub422  Před 13 dny +1

      @@prasanthvijayan2702 👍👍🔥🔥🔥

    • @ranjithmgdi8611
      @ranjithmgdi8611 Před 12 dny

      Kamal. കലി.ആണെങ്കിൽ.കൾക്കി.രജനി.തന്നെ

    • @prasanthvijayan2702
      @prasanthvijayan2702 Před 12 dny

      @@ranjithmgdi8611 കല്‍ക്കി ഇനി ജനിക്കാന്‍ പോകുന്നതേയുള്ളു.. രജനിയൊന്നും ആവില്ല..

    • @braveheart_1027
      @braveheart_1027 Před 12 dny

      Prabhas thanne

    • @prasanthvijayan2702
      @prasanthvijayan2702 Před 12 dny

      @@braveheart_1027 എങ്ങനെ..!?

  • @SooryajithJ
    @SooryajithJ Před 14 dny +2

    Karnan 🔥✨

  • @ajaybabu9471
    @ajaybabu9471 Před 10 dny

    കലിയുഗവും കഴിഞ്ഞുപോയി

  • @littlepanda9005
    @littlepanda9005 Před 12 dny +1

    ടോവിനോ

    • @subin9037
      @subin9037 Před 11 dny

      എന്നോട് ക്ഷമിക്കൂ ചെറിയ പാണ്ഡെ

  • @AneeshAneeshanil
    @AneeshAneeshanil Před 9 dny

    I

  • @neelakandan.m.s1294
    @neelakandan.m.s1294 Před 14 dny

    മഹാഭാരതത്തിലെ അംശാവതരണം വീഡിയോ ചെയ്യാമോ?
    ബ്രോ കൽക്കി അവസാനത്തെ അവതാരം അല്ലല്ലോ.ഭാവിയിലെ മന്വന്തരങ്ങളിലെ അവതാരങ്ങളെ പറ്റി ഭാഗവതത്തിൽ പറയുന്നുണ്ടല്ലോ?!.

    • @Raijod-t2v
      @Raijod-t2v Před 14 dny

      അവസാനത്തെ അവതാരം ആണ്

    • @neelakandan.m.s1294
      @neelakandan.m.s1294 Před 14 dny +3

      @@Raijod-t2v അല്ല ബ്രോ അവതാരങ്ങൾ അനേകം ഉണ്ട്.അതിൽ 24 എണ്ണം പ്രധാനം.യുഗാവതാരം ,കൽപ്പാവതാരം,മന്വന്തരാവതാരം ഇങ്ങനെ classifications ഉണ്ട്.ഏഴാമത്തെ മന്വന്തരമായ ഈ വൈവസ്വത മന്വന്തരത്തിലെ ആദ്യ അവതാരമാണ് വാമനൻ.ഈ മന്വന്തരത്തിലെ 28 മത്തെ കലിയുഗത്തിലെ അവതാരമാണ് കൽക്കി.ഭാവിയിലെ ഏഴു മന്വന്തരത്തിലെ അവതാരങ്ങളെ പറ്റി ഭാഗവതത്തിൽ പറയുന്നുണ്ട്.
      8)സാവർണിക മന്വന്തരം- സാർവ്വഭൗമൻ
      9)ദക്ഷ സാവർണിക മന്വന്തരം-ഋഷഭദേവൻ
      10)ബ്രഹ്മ സാവർണിക മന്വന്തരം-വിശ്വക്സേനൻ
      11)ധർമ്മ സാവർണിക മന്വന്തരം-ധർമ്മസേതു
      12) രുദ്ര സാവർണിക മന്വന്തരം-സ്വധർമ്മൻ
      13)ദേവ സാവർണിക മന്വന്തരം-യോഗേശ്വരൻ
      14)ഇന്ദ്ര സാവർണിക മന്വന്തരം-ബൃഹദ്ഭാനു

    • @Raijod-t2v
      @Raijod-t2v Před 14 dny +1

      @@neelakandan.m.s1294 അറിവ് തന്നതിന് വളരെ നന്ദി 🙏😃

    • @abhilashkb3401
      @abhilashkb3401 Před 14 dny +1

      ​@@neelakandan.m.s1294 വിഷ്ണു വിന്റെ ദശാവതാരങ്ങളിൽ അവസാനത്തെ ആണല്ലോ കൽക്കി, അതിനെ കുറിച്ച് ആണ് പറയുന്നത്.

    • @akhilmohanan8585
      @akhilmohanan8585 Před 12 dny

      കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് please ur number ​@@neelakandan.m.s1294

  • @vinodkv2500
    @vinodkv2500 Před 10 dny

    ഇന്ത്യയിൽ ഇതെല്ലാം ശരിയാ 😂

  • @maheshps5443
    @maheshps5443 Před 11 dny

    അകലനാര

    • @Factshub422
      @Factshub422  Před 11 dny +1

      @@maheshps5443 😂 Athokke ippo mikkavarkkum und bro, don't worry

    • @tonystark2576
      @tonystark2576 Před 6 dny

      Enik und🥲

  • @manjukm8928
    @manjukm8928 Před 10 dny

    അതെങ്ങനെ ആണ് യാസ്കിൻ വില്ലൻ ആകുന്നത്....? 🤔
    കമലഹാസന്റെ കഥാപാത്രം അർജുനൻ അല്ലേ...
    ഗാണ്ഡീവം വില്ല് അർജുനന്റെ അല്ലേ... അത് അർജുനന് മാത്രം അല്ലേ എടുക്കാൻ കഴിയുക.

    • @tonystark2576
      @tonystark2576 Před 6 dny

      Alla... Aa serum kuthi vechath kondan gaandheevam edukkan pattiyath

  • @kiranraghavan1287
    @kiranraghavan1287 Před 6 dny

    വാർധിക്യം ബാധിച്ചിട്ടും പക്വത വരാത്ത വൃദ്ധൻമാർ എന്ന് ഉദ്ദേശിക്കുന്നത്...2k kids ആയിരിക്കുമോ... 🙄🙄🙄🙄🙄

  • @vijishac3081
    @vijishac3081 Před 13 dny +3

    കൽക്കി അവതാരം ഭൂമിയിൽ ഉണ്ട് 44വയസ് കോഴിക്കോട് ജില്ലയിലാണ് ജനനം അറ്റം മുറിച്ചു കടൽ കടന്ന് ഉംറ കഴിഞ്ഞ് സാധാരണ മനുഷ്യൻ ആയി കൂലി പണിക്കാരനായി കൽക്കി.

  • @coffeeshop4835
    @coffeeshop4835 Před 14 dny

    Pottapadam nihan kandu

  • @anoopr7246
    @anoopr7246 Před 9 dny

    കലി സ്ത്രീ അല്ലേ?🙄

  • @akashsatheesh8236
    @akashsatheesh8236 Před 13 dny +2

    Actually kali 6 kayy ullavan aayath kondaanu last il kamal hassan ne angane kaanikkunne..
    Oruthan vere oru channel indakki vechittind oru telescope malaran (@vaishakhs telescope).
    Athil parayunnu krishnanum arjunanum aakuvanenn kaanikkunna scene aanatre ath
    Kashtam😫

  • @pi9356
    @pi9356 Před 12 dny

    കലിയുഗം ഒക്കെ കഴിഞ്ഞു bro

  • @aliaskark7401
    @aliaskark7401 Před 4 dny

    വെറും കെട്ടു കഥ
    മനുഷ്യന്റെ തിന്മകൾക്ക് കലിയെ കൂട്ടുപിടിക്കുന്നു ഇത്തരം ഭാവനാ വിലാസങ്ങൾ പ്രജരിപ്പിക്കാൻ നാണമില്ലേ ഇന്ത്യ മുഴുവൻ മുപ്പത്തി മുക്കോടി ദൈവങ്ങളാണ് ക്ഷേത്ര ങ്ങളെ കൊണ്ടും അന്ത വിശ്വാസങ്ങളെ കൊണ്ടും ഇന്ത്യയിൽ കാല് കുത്താൻ പറ്റാത്ത അവസ്ഥയാണ് അക്രമങ്ങളെ കൊണ്ടും ഇതര മതങ്ങളെ നശിപ്പിച്ചു കൊണ്ടും ഇവിടെ ഒരു വിഭാഗം കൃർത്തിമ കലി യുഗം സൃഷിടിക്കാൻ ശ്രമിക്കുന്നു അത്രമാത്രം

    • @Factshub422
      @Factshub422  Před 4 dny

      @@aliaskark7401 അത് കണ്ട് കമൻ്റ് ചെയ്യുന്ന നിനക്ക് എത്ര നാണമുണ്ട് 😂😂😂😂
      Mythology യും Reality യൂം തിരിച്ചറിയാൻ കഴിയാത്ത പൊട്ടൻ 😂😂😂

    • @Factshub422
      @Factshub422  Před 4 dny

      @@aliaskark7401 bdw നീ ഇപ്പൊ കൈ കുത്തിയാണോ നടക്കുന്നത്?

    • @aliaskark7401
      @aliaskark7401 Před 3 dny

      @@Factshub422 ഞാനിപ്പോ ഹനുമാന്റെ വാലിൽ തൂങ്ങിയ ന്തയ്

    • @Factshub422
      @Factshub422  Před 3 dny

      വാൽ മാത്രം ആക്കണ്ട

  • @NARAYANA711983
    @NARAYANA711983 Před 11 dny +1

    കലിയുഗ വർണ്ണന ആരെങ്കിലും കേട്ടിട്ടുണ്ടോ ? എന്തൊക്കെ കാണാൻ കിടക്കുന്നു 😢

  • @joydharan3860
    @joydharan3860 Před 3 dny

    എന്തുവാടെ കൽക്കി കൽക്കി ...കൽക്കി ഒരു മഹാ നുണയാണ്!ഇതിന്റെ പേരിൽ വീഡിയോ ഇറക്കി ക്യാഷ് ഉണ്ടാക്കുക...അത്രയേ ഉള്ളൂ. പുതിയ തലമുറയെയും മണ്ടത്തരങ്ങൾ പഠിപ്പിക്കുന്ന പരിപാടി ഒരു ക്രിമിനൽ കുറ്റമാണ്. ഇതൊന്നും കലി ചെയ്തതല്ല. ആ കാലഘട്ടത്തിലെ മനുഷ്യരുടെ ആർത്തിയും അധികാര മോഹവും സംസ്കാര ശൂന്യതയുമാണ് ആ കഥയിലൂടെ ഭാവി തലമുറയ്ക്ക് വേണ്ടി എഴുതി വച്ചത്. ധര്മ സംസ്ഥാപനം സാധ്യമല്ല!

    • @Factshub422
      @Factshub422  Před 3 dny

      @@joydharan3860 ഇത് നിൻ്റെ വീട്ടിൽ കൊണ്ട് വന്നു ആരും കാണിച്ചില്ലല്ലോടെ?
      വേണ്ടെങ്കിൽ കളഞ്ഞിട്ട് പോടെയ്...
      നീ ആദ്യം സിനിമ ഇറക്കിയവർക്ക് എതിരെ ക്രിമിനൽ കേസ് കൊടുത്ത് കാണിക്ക്.
      Mythologyയും Reality യും രണ്ടാണെന്ന് തിരിച്ചറിയാനുള്ള സാമാന്യ വകതിരിവ് എന്തായാലും ഈ വീഡിയോ കാണുന്ന പുതിയ തലമുറയ്ക്ക് ഉണ്ട്. അത് നിനക്ക് ഇല്ലാതെ പോയത് മറ്റാരുടെയും കുറ്റമല്ല.