ട്രാന്‍സ് എന്ന സിനിമയിലെ എന്റെ പാട്ട് | Vinayakan Exclusive Interview | Trance

Sdílet
Vložit
  • čas přidán 26. 05. 2019
  • Vinayakan Exclusive Interview With Maneesh Narayanan
    Do Like, Share, Comment & Subscribe to our channel:
    bit.ly/2BQdmsB
    Facebook: / www.thecue.in
    Follow us on Twitter: / thecueofficial
    CZcams Channel: bit.ly/2BQdmsB
    Instagram : / thecue_official
    More Popular Videos: bit.ly/2UtzjJ1
    www.thecue.in
    #Vinayakan #Trance #FahadhFaasil #NazriyaNazim
    ~-~~-~~~-~~-~
    Please watch: "THE CUE STUDIO | The Directors Roundtable | The Cue"
    • THE CUE STUDIO | The ...
    ~-~~-~~~-~~-~
  • Zábava

Komentáře • 644

  • @monsoon-media
    @monsoon-media Před 5 lety +973

    വിനായകൻ പെരുത്തിഷ്ടം

  • @Arun-ex6bv
    @Arun-ex6bv Před 5 lety +821

    "നിർബന്ധമില്ല.. കാണാൻ പറ്റുന്നവർ ഒകെ കാണുക.." mass.. 😍✨🤩

  • @vishnu_kumbidi
    @vishnu_kumbidi Před 5 lety +465

    *ഞാൻ സൈക്കോ അല്ല സൈക്കോയുടെ മൂത്താപ്പയാണ്-വിനായകൻ ഇഷ്ടം* ❤

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 5 lety +674

    ചേട്ടനെ നേരിട്ട് കാണാൻ ആഗ്രഹമുള്ളവർ അടി like ❤❤❤❤❤

  • @jitin1698
    @jitin1698 Před 5 lety +489

    സത്യം പറഞ്ഞാൽ ഇയാളെ ഇന്റർവ്യൂ ചെയ്യാൻ പേടി ഇല്ലാതെ പറ്റില്ലാ !!!! അമ്മാതിരി reply !!! Love u Bro !!

  • @eldos2667
    @eldos2667 Před 5 lety +344

    വിനായകന്റെ ഒരു മാസ്സ് പടത്തിനു വേണ്ടി കട്ട വെയ്റ്റിംഗ് ആണ്

  • @shamilamal6565
    @shamilamal6565 Před 5 lety +135

    സിനിമയൊന്നും അല്ല ഞാൻ(ലോകത്തിൽ ഒന്നേ കാണു ഇതുപോലെ ഒരു item)🙏🏻😍😍😘

  • @cinimasilma736
    @cinimasilma736 Před 5 lety +280

    ഇങ്ങേരു ശെരിക്കും സൈക്കോ ലെവലാണ്.. ✌✌✌

  • @suny.s
    @suny.s Před 5 lety +942

    Dude എന്നൊരു മൂവി ഇറങ്ങാൻ ആഗ്രഹം ഉള്ളവരുണ്ടോ..?

    • @DrRahul4044
      @DrRahul4044 Před 5 lety +3

      Sunil kumar
      yeeezzz

    • @gangajr5915
      @gangajr5915 Před 5 lety +9

      Dude വരുന്നുണ്ട്....ബൈ മിഥുൻ മാനുവൽ

    • @Vkeeey53
      @Vkeeey53 Před 5 lety +5

      Dude polikkum 🔥

    • @suny.s
      @suny.s Před 5 lety

      RAHUL L H AAYILYAM 🥰

    • @suny.s
      @suny.s Před 5 lety

      Pranoy Ganga Dharan #Fallen Angel ID# കട്ട വെയിറ്റിംഗ് ബ്രോ...🥰

  • @zulfisidique
    @zulfisidique Před 5 lety +104

    Mass ഡയലോഗ് @14:45💪💪💪💪എന്റെ പൊന്നോ നിങ്ങൾ ഒരു മൊതല് ആണ് സ്വന്തം സിനിമ ഇഷ്ട്ടം ഉള്ളവർ പോയി കാണുക ഇങ്ങനെ പറയാൻ മലയാളത്തിൽ ഒരു നടനും കഴിയില്ല അതാണ് നുമ്മട വിനായകൻ 😍😍😍

  • @akhilachu2896
    @akhilachu2896 Před 5 lety +137

    എല്ലാ ദിവസവും പരിപ്പും ചോറും തിന്നാൽ അടുത്ത ദിവസം പരിപ്പും ചോറും മീനും കൂട്ടി തിന്നണം ഇല്ലെങ്കിൽ ബോറടിക്കില്ലേ #Simple one 🙌🔥♥ #Vinayakan ♥

  • @user-di1pp3tm9r
    @user-di1pp3tm9r Před 5 lety +139

    *മുഖം മൂടികൾ ഇല്ലാത്ത പച്ചയായ മനുഷ്യൻ*

  • @sareeshms2521
    @sareeshms2521 Před 5 lety +263

    നാളുകൾക്കു ശേഷം ഒരു ഫിലിം സ്റ്റാറിന്റെ ഇന്റർവ്യൂ മുഴുവനും കണ്ടു.......അടിപൊളി

  • @fahadfd2879
    @fahadfd2879 Před 5 lety +431

    "പുസ്തകം വായന , അതൊന്നും എനിക്കില്ല" 😎

    • @vineesh5354
      @vineesh5354 Před 5 lety +4

      😆

    • @HARIKRISHNAN-in6fg
      @HARIKRISHNAN-in6fg Před 5 lety +1

      🤣🤣🤣😂😂😍

    • @thoma7873
      @thoma7873 Před 4 lety +13

      അത് തുറന്നു പറയാനുള്ള ആര്‍ജ്ജവം...അതപാരം തന്നെ.

    • @rafiubaid
      @rafiubaid Před 3 lety +2

      Veroru video yil pusthakam kore vayikunn parayandallo!!

    • @BTVHQ
      @BTVHQ Před 2 lety

      @@rafiubaid 🐦🐦🐦

  • @jithumpa1
    @jithumpa1 Před 5 lety +512

    9 Epic Dailogues only Vinayakan can tell :
    1. " Ila njan book onum vayikarila " !
    2. " Ente 60 vayasu vere ente program set anu , Cinema onum ala njan " !
    3. " Njan veendum parayunu, njan matulavar cheyunathu enthanu enu polum nokarila " !
    4. " Ene vechu enodu chodikathe kadha ezhutharuthu. "
    5. "Njan anu ene control cheyunathu , varum shoes oke itu white shirt oke itu njan varum, wait 😆 "
    6. " Paatu padamo ? Nadkathe karyam , paatu paadila , paatu undaka , kelka "
    7 . Not always eat paripu and rice " Edaku paripum chorum meenum thinuka "
    8 . Matanchery pilleru epozhum ene Mondha ena vilikane !
    9. Njan oru Padam kazhinjitu , Kure thulyite adutha Padam cheyu 🤣
    Ishtapetal support cheyane
    NB : RIP interviewer .
    If you guys have time check my travel channel 😁

    • @jithumpa1
      @jithumpa1 Před 5 lety

      Which one is your favorite in this ?

    • @jsankarks6719
      @jsankarks6719 Před 5 lety +2

      what is so epic about ' njn book vayikaria'.

    • @jithumpa1
      @jithumpa1 Před 5 lety +9

      @@jsankarks6719 for being open about it . He just accepted it ! Most of the celebrities fake in interviews or try to show off or image consious , but he let it happen naturally

    • @harikrishnansreekumar9951
      @harikrishnansreekumar9951 Před 5 lety

      @@jsankarks6719 vayikkathathinde korachariyanondu.

    • @jafsalfunkie3507
      @jafsalfunkie3507 Před 5 lety

      Mondha paranjath Sheri aan.... Mooparu Mattanchery el varumbol vinayakane Aaru peru vilikkaarilla *Mondha* Athan vinayakanum eshtam

  • @rineshmathew130
    @rineshmathew130 Před 5 lety +45

    60 വയസുവരെ സെറ്റാണ് ഞാൻ. സിനിമയൊന്നുമല്ല ഞാൻ...എങ്ങനുണ്ട് വിനായകന്റെ കാഴ്ചപാട്

  • @user-ty7oy5gv8s
    @user-ty7oy5gv8s Před 5 lety +140

    ഇങ്ങോരെ interview ചെയ്യുന്നത് തന്നെ ടെന്ഷന് പിടിച്ച പണിയാണ്....😍😍😂

  • @cardashcamview9044
    @cardashcamview9044 Před 5 lety +76

    *ആ ചിരി😎 ഒരു രക്ഷേം ഇല്ല !😍👌💪*

  • @unnikuttanj7325
    @unnikuttanj7325 Před 4 lety +9

    സത്യത്തിൽ അമൽ നീരദ് ,ആഷിക് അബു,രാജീവ് രവി അവരെ പോലെ ഉളളവർ ആണ് വിനായകൻ എന്നത് ഇങ്ങനെയുള്ള ഒരു നടൻ ആണ് എന്നും, അദ്ദേഹത്തെ ഇതുപോലെ ഉപയോഗിക്കണം എന്നും മനസ്സിലാക്കി തന്നത്, ഒരു ഇന്റർനാഷണൽ ലുക്ക് ഉള്ള നടൻ ആണ് വിനായകൻ, ഏത് ഇൻഡസ്ട്രിയിൽ പോയാലും പക്കാ,,😘😘😘 ഹോളിവുഡിലേക്ക് ആണേലും powli ആണ് മച്ചാൻ 😘😘😘

  • @proprietor6841
    @proprietor6841 Před 5 lety +38

    ഒരു രക്ഷേമില്ല. International level actor എവിടെ കൊണ്ട് ഇട്ടാലും 100% ആ

  • @vinoystephen7806
    @vinoystephen7806 Před 5 lety +48

    വിനായകൻ അണ്ണാ....കട്ട വെയ്റ്റിംഗ്...
    ലൗ you

  • @shamnadsalam8710
    @shamnadsalam8710 Před 5 lety +40

    മലയാളത്തിന്റെ നാനാപടേക്കർ

  • @mlzpsyci670
    @mlzpsyci670 Před rokem +19

    ചേട്ടൻ എന്ന് വിളിക്കാൻ കാട്ടിയ മാന്യതക്ക് അഭിനന്ദനങ്ങൾ.

  • @SudheeshSuryaa
    @SudheeshSuryaa Před 5 lety +12

    നിർബന്ധമില്ല...കാണാൻ പറ്റുന്നവർ കാണുക.....വിനായകൻ ചേട്ടൻ ഇഷ്ട്ടം......❣❣❣

  • @vvrn8634
    @vvrn8634 Před 5 lety +133

    ഇന്റർവ്യൂ ഇൽ സത്യസന്ധമായി ഇരിക്കുന്ന 3പേർ മമ്മൂക്ക, പൃഥ്വി, വിനായകൻ👍

    • @ahilr7770
      @ahilr7770 Před 5 lety +1

      ഇവരൊക്കെ വേറേ ഏതോ ലോകത്ത് ആണന്ന് തോന്നുന്നു

    • @an.ma007
      @an.ma007 Před 5 lety +10

      ഫഹദ്🙂👌

    • @rahulr6767
      @rahulr6767 Před 5 lety +9

      ഇവരുടെ രണ്ടു പേരുടെയും മറുപടി ഊഹിക്കാൻ പറ്റും.. വിനായകൻ ഒരു പിടിയും തരൂല.

    • @subinpssubin
      @subinpssubin Před 5 lety +3

      Prithvi over aanu

    • @nakuldevs
      @nakuldevs Před 4 lety +2

      Beef curry, ice cream, mutton soup pole.. ഒരു ബന്ധവും ഇല്ല

  • @jdeep0709
    @jdeep0709 Před 5 lety +17

    ഈ മനുഷ്യൻ സംസാരിച്ചിരിക്കുന്നത് കാണാൻ തന്നെ ഒരു രസമുണ്ട്☺️☺️

  • @ajith66100
    @ajith66100 Před 5 lety +27

    വിനയം ഉള്ള നായകന്‍... വിനായകന്‍ 😊😊

  • @jalalpulikkal9884
    @jalalpulikkal9884 Před 5 lety +33

    ഈ തിളക്കത്തിൽ ജീവിക്കുന്ന ആളല്ല ഞാൻ, ഈ തിളക്കം ഒരിക്കൽ പോകും,
    ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത പച്ചയായ മനുഷ്യൻ,
    കലക്കൻ മറുപടികൾ☺

  • @subashiash
    @subashiash Před 5 lety +94

    Cochi to mumbai.. Flight orummichu yathra chayan patti.. Simple and humble.. Manushyan... Johns kalan kuda.. Oru leather bag, white Tshirt.. Cargo. Half pant. Wow.. Super..

  • @phoenixanu5277
    @phoenixanu5277 Před 5 lety +110

    Waiting for കരിന്തണ്ടൻ 😍😍😍😍

  • @firoseibrahim9751
    @firoseibrahim9751 Před 5 lety +15

    കാട്ടിൽ ഉള്ളവർ ചെരുപ്പിടാതെ നടക്കുന്ന കാറ്റിലൂടെ നടക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട് പോലെ, ബീച്ചിൽ ചെരുപ്പിറ്റ് നടക്കുന്ന വ്യതിയാസവും ചെരുപ്പിടാതെ നടക്കുമ്പോൾ ഉള്ള വിത്യാസവും 👌👌👌👌
    ഇങ്ങൾ മുത്താണ് ചേട്ടാ 😍😘😘😘😘😘😘

  • @midhunraj1073
    @midhunraj1073 Před 5 lety +12

    ഒരു കടൽ ആണ് വിനായകൻ.... ഒരുപാട് ഉണ്ട്... അറിയാൻ 😍😍😘

  • @anilsera1299
    @anilsera1299 Před 5 lety +26

    ഒരു വലിയ കാര്യം അവസാനം പറഞ്ഞു... അവസരം കിട്ടാഞ്ഞിട്ടാണ്...
    വിനായകനല്ലകിൽ മറ്റൊരാൾ.. പക്ഷെ അവസരം കൊടുക്കണം.

  • @tajmahil8515
    @tajmahil8515 Před 5 lety +19

    "സിനിമായൊന്നും അല്ല ഞാൻ." ഒരേയൊരു പ്രൊഫഷനിൽ മാത്രം depend ചെയ്യാത്തതിൽ ഉള്ള ഒരു confidence ഇങ്ങേർക്ക് ഉണ്ട്, കേട്ടിടത്തോളം അതാണ് പുള്ളിയുടെ backbone.

  • @yadhukrishnan7312
    @yadhukrishnan7312 Před 5 lety +8

    വിനായകൻ ചേട്ടൻ നമ്മൾ ഉദ്ദേശിക്കുന്ന ആളൊന്നു൦ അല്ല... He is intelligent man

  • @shanushan100
    @shanushan100 Před 5 lety +6

    “Proud to be a kochikaran”!!! Because of you dude ...😍😍

  • @rahulkrishnan5209
    @rahulkrishnan5209 Před 5 lety +54

    മനസ്സിൽ കൃത്രിമം ഇല്ലാത്ത പച്ചയായൊരു മനുഷ്യൻ

    • @tonylandtuitioncentre6520
      @tonylandtuitioncentre6520 Před 3 lety

      ചങ്ക് ആണ് കേട്ടോ കെട്ടിപിടിച്ചു ഉമ്മ

  • @rijinmp
    @rijinmp Před 5 lety +9

    Chiri Super .. He is enjoying himself .. every moment in life :)

  • @human3119
    @human3119 Před 5 lety +43

    He is a real human being than an actor👍
    .
    .
    #ഒരു പച്ച മനുഷ്യൻ😍

  • @nicsilvestroni9221
    @nicsilvestroni9221 Před 5 lety +5

    You are a true human Vinayakan! 💪💪❤️
    Actually you are very clever and straight forward man ! 💕

  • @JisThenasseril
    @JisThenasseril Před 5 lety +3

    ഇന്റർവ്യൂ ആണേലും എളിമ അഭിനയിക്കാത്ത ഒരു കിടിലം ഐറ്റം ആണ് വി.നായകൻ

  • @dpack5767
    @dpack5767 Před 5 lety +14

    He haven't changed a bit from the days I have known personally and seeing him in movies after many years... That's the greatness of this guy. Legend.
    Hope to cross paths one day😉
    Respect....

  • @GetPackGo
    @GetPackGo Před 5 lety +7

    വെള്ള T ഷർട്ട് മാത്രേ വിനായകൻ ചേട്ടൻ ധരിക്കുള്ളൂ....

  • @rijinmp
    @rijinmp Před 5 lety +148

    സിനിമ ഒരു ഭ്രാന്തല്ല... ഒരു ജീവിത ഉപാധി. ഒന്നും... തന്നെ വിഴുങ്ങിക്കളയാതെ ജീവിതം ആസ്വദിക്കുന്ന പച്ച മനുഷ്യൻ .. ഉള്ള കാര്യം തുറന്നുപറയുന്നതിനു കാരണം... സത്യസന്ധൻ ആയതിനാലാണു.

  • @praveenkumarp1460
    @praveenkumarp1460 Před 5 lety +8

    ഇത് കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം...

  • @nowfalkn282
    @nowfalkn282 Před 5 lety +12

    Waiting for Lijo Jose's JELLIKKETTU...💕💕💕

  • @edwinsamuel7625
    @edwinsamuel7625 Před 10 měsíci +1

    Nice interview... Amazing actor...Mr Vinayakan..feel so proud of him❤

  • @riyaskrazz7914
    @riyaskrazz7914 Před 5 lety +14

    The real man 'vinayakan'

  • @athulr3436
    @athulr3436 Před 5 lety +61

    ജീവിതത്തിൽ അഭിനയിക്കാറില്ല👏

  • @pramodlakayil
    @pramodlakayil Před 5 lety +9

    Vinayakan great personality 😍👍

  • @anilsera1299
    @anilsera1299 Před 5 lety +2

    Vinayakan ചേട്ടാ പൊളിക്കു പിടിച്ചടക്കു...കീഴടക്ക്
    കിട്ടും എല്ലാം My wishesh always with you

  • @biker9374
    @biker9374 Před 5 lety +8

    My favourite actor... Very talented man.😍😍

  • @kaliyugammalayalam8813
    @kaliyugammalayalam8813 Před 5 lety +7

    കണ്ടിട്ടു കൊത്തിയാവാണ് .... what a real human being ☺️

    • @anilappu75
      @anilappu75 Před 5 lety

      വളരെ ഉയരെ എത്താൻ പോകുന്ന ഒരാൾ, നല്ല ലക്ഷ്യബോദ്ധ്യം, നിശ്ച്ചയധാർഡ്യം. ആശംസകൾ, ആദരവ്'.

  • @lineeshnarayanan4848
    @lineeshnarayanan4848 Před 5 lety +5

    ഞാൻ ഒരിക്കൽ കൂടി പറയാം.. ende കാര്യം മാത്രമേ ഞാൻ നോക്കാറുള്ളു. മറ്റുള്ളവരെ ഞാൻ നോക്കാറില്ല 😍😍😍👍👍😃

  • @shakeebdster
    @shakeebdster Před 5 lety +5

    സംവിധായകനെ കുറിച്ച് ചോദിച്ചപ്പൊൾ ഞാൻ മറ്റുള്ളവരെ കുറിച്ച് നോക്കാറില്ല . എന്ത് മറുപടിയാണ് അത് 🤔🤔

  • @superrajesh8275
    @superrajesh8275 Před 5 lety +5

    Eyallkkoru national award kittirunagil ennu agrahikarundu njan 💘🙏🙏 I love you chettaa👍👍👍👍👌👌👌

  • @basithbazi8242
    @basithbazi8242 Před 5 lety +9

    Concepted Pshyco aalu pakka genuine aanu...🤞🤞🤞

  • @Jacobsstorys
    @Jacobsstorys Před 5 lety +27

    വെക്തിത്വത്തമുള്ള നായകൻ.കാലത്തിനു വേണം വിനായകനെ

  • @realwayfreethinker4583
    @realwayfreethinker4583 Před 5 lety +1

    ജനമാണ് തീരുമാനിക്കുന്നത് അവർ തന്നെയാണ് തീരുമാനിക്കേണ്ടത് അതാണ്‌ വിനായകൻ...

  • @rajivpuliyoorani4963
    @rajivpuliyoorani4963 Před 4 lety +1

    സൂപ്പർ സ്റ്റാറുകൾക്കും മുന്നിൽ ആണ് വിനായകന്റെ അഭിനയം🔥💪

  • @shanurahim250
    @shanurahim250 Před 5 lety +3

    വിനായകൻ ❤ ഇഷ്ടം

  • @ajayjoy9958
    @ajayjoy9958 Před 5 lety +43

    മിനേഷ് വെള്ളം കുടിച്ചു എന്നു തോന്നുന്നു..വളരെ ആയാസകരമായി തോന്നുന്നു

  • @sujithchowki5379
    @sujithchowki5379 Před 5 lety +12

    ഒരൊറ്റ ഡയലോഗ്....
    "ബ്ലഡി ഗ്രാമവാസീസ്"😅
    വിനായകൻ ഇസ്തം❤️

  • @Thahirneduganam
    @Thahirneduganam Před 5 lety +44

    ഇതാണ്‌ മക്കളെ ഇന്റർവ്യു..

    • @tojikdominic
      @tojikdominic Před 5 lety +2

      കിറുകൃത്യമായ മറുപടികൾ....

    • @thecuestudio
      @thecuestudio  Před 5 lety +3

      Thank You

  • @arbcreations7581
    @arbcreations7581 Před 5 lety +19

    അങ്ങനെ പച്ചയായ ഒരു ഇന്റർവ്യൂ കണ്ടു ......

  • @dinkan_dinkan
    @dinkan_dinkan Před 5 lety +20

    15:20 മുതൽ ഉള്ളത് ഇൽ ബെടെ സ്കോറിങ് ആയിരുന്നു... നമിച്ചു അണ്ണാ...💛

  • @blessonthankachan2679
    @blessonthankachan2679 Před 9 měsíci +2

    12:24😍😍
    jailer varman🔥
    14:18🎉

  • @Vkeeey53
    @Vkeeey53 Před 5 lety +25

    വിനായകൻ ഇഷ്ടം... 💜

  • @vibeplus4673
    @vibeplus4673 Před 5 lety +2

    Ellam cheyum njn.. Mass powli, ithokke ane sharikkumm ettan 😍

  • @s___j495
    @s___j495 Před 10 měsíci +2

    Excellent actor vinayakan ❤ 2023

  • @masky_ratings
    @masky_ratings Před 5 lety +3

    0:50 dhruvanatchathiram വില്ലൻ റോൾ ആന്നോ ഉദ്ദേശിച്ചത്😍😍.waiting😘😘

  • @sheamuskv9217
    @sheamuskv9217 Před 5 lety

    ഓരോ ചോദ്യത്തിനും നൈസ് ഷോര്ട്ട് ആയിട്ടുള്ള answer പിന്നെ ചേട്ടൻ പറഞ്ഞത് പോലെ ഞാൻ ഒരു തിളക്കത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ആൾ അല്ല പക്ഷെ എനിക്ക് അറിയാം തിളക്കം ഉണ്ടാകും ആ തിളക്കം ഒരിക്കൽ പോവുകയും ചെയ്യും പക്ഷെ വേറെ ഒരു കാര്യം ഉണ്ട് dude ഇവിടെ മലയാളം സിനിമ ഭരിക്കുന്നത് വേറെ ചില കുറച്ചു പേരാ അത് കൊണ്ടു തന്നെ നല്ല അഭിനയവും മികവും ഉള്ളവരെ ഒക്കെ എങ്ങനെ ഒക്കെ പിറകിൽ നിർത്തണമെന്ന് മുന്പേ ഉള്ളവർക്ക് അറിയാം ഡൂഡിന്റെ അഭിനയം ഒക്കെ വേറെ ലെവൽ ആണ് അതുകൊണ്ട് ആണ് ഞാൻ ഇവിടെ ഇത്‌ പറഞ്ഞത് any way i like u dud great awsome aayittulla dudnte nalla kidlam miovie kku vendi oru katta fan അഭിനന്ദനങ്ങൾ ബ്രോ

  • @shijueraluva3752
    @shijueraluva3752 Před 5 lety +7

    മറ്റുള്ളവരുടെ കാര്യം പറയാൻ ഞാൻ ആളല്ല great man

    • @vhs8204
      @vhs8204 Před 5 lety

      Athum oru malayalee ithu parayumpol ... Entho oru santhosham

  • @thejasreesvlog5403
    @thejasreesvlog5403 Před 2 lety +2

    മുത്താണ് വിനായകൻ 🥰👍poli 👌

  • @footballlife7090
    @footballlife7090 Před 5 lety +8

    I cannot understand, what character he is 😂 pwoli manushyan 👌

  • @ajithk1515
    @ajithk1515 Před 5 lety +1

    വിനായകൻ ചേട്ടൻ. Ijathy മനുഷ്യൻ മറ്റുള്ളവർ ബുദ്ധിയിൽ നിന്നു പറയുന്ന answer ഇങ്ങേർ ഉള്ളിൽ നിന്നാണ് ഉത്തരം പറയുന്നത്..

  • @VIBINVINAYAK
    @VIBINVINAYAK Před 5 lety +23

    *പച്ചയായ മനുഷ്യൻ*

  • @sanoojdevk872
    @sanoojdevk872 Před 5 lety +8

    Complete actor... the one and only Vinayakan😇❤

  • @adv.sreekumarkumar2040

    Crystal clear assessment about the director..wow..truly human

  • @arunnair.d8606
    @arunnair.d8606 Před 5 lety +1

    Jeevithathodu poruthiyavanu ent interview ent cinema....ent aarbhadam ent ahankaram.....ent vannalum jeevitham agrahichatinot manoharamakkan erangi thirichal santhosham matram undaku....ellam pirake varum...vinayakan is the one rollmodel that...

  • @renchurs6450
    @renchurs6450 Před 4 lety +2

    ഇത്രയും...simple ആയിട്ടുള്ള മൻഷ്യൻ ഇന്ത്യൻ സിനിമയിൽ...ആദ്യവും അവസാനവും..ആ..

  • @Gokulgopakumar18
    @Gokulgopakumar18 Před 5 lety +4

    വേറെ ലെവൽ interview👌👌

  • @vyshnagangadharan6466
    @vyshnagangadharan6466 Před 5 lety +16

    Pure legend, allee?? ❣️💕💞

  • @basilthomas6863
    @basilthomas6863 Před 5 lety +2

    The Real psyco... 💛💛
    One & only VINAYAKAN

  • @bibinpvalpy
    @bibinpvalpy Před 5 lety

    നിങ്ങള് വേറെ ലെവേലാണ് ബ്രോ മാസ്സ് പടത്തിനു വെയ്റ്റിംഗ് ആണ് മച്ചാനെ അങ്ങനുള്ളൊരിങ്ങു പോര്....

  • @arungeorge7503
    @arungeorge7503 Před 5 lety +3

    വിനായകൻ ചേട്ടൻ ഉയിർ

  • @vhs8204
    @vhs8204 Před 5 lety

    Vinayakan enna artistinae alosarapeduthathae.... Sathyasandhatayodae interview cheythu ... Give and take executed well ... Abhinandanangal...

  • @sksnebz5634
    @sksnebz5634 Před 5 lety

    ഡയറക്ടർ ആണ് എല്ലാം.....മൊന്ത ചേട്ടൻ സിംപിൾ ❣️and പവർ ഫുൾ... 🙂

  • @arjunwarrier4524
    @arjunwarrier4524 Před 4 lety

    ഇന്റർവ്യൂ ചെയ്തയാൾക്ക് ഒരു കുതിരപ്പവൻ 💓💓 എത്ര സെന്സിബിൾ ആയിട്ടാണ് അദ്ദേഹം ചോദ്യം ചോദിക്കുന്നത്

    • @AJK994
      @AJK994 Před 4 lety

      മനീഷേട്ടൻ 💙

  • @farhadhamza6001
    @farhadhamza6001 Před 5 lety +16

    Vinayakan can do comedy as well. He might be seen in comic roles in future.

  • @horner5691
    @horner5691 Před 3 lety +3

    വിനായകൻ ❤

  • @nonamer4433
    @nonamer4433 Před 4 lety +1

    വിനായകൻ ഇഷ്ട്ടം 😍😍😘

  • @arunkannan5792
    @arunkannan5792 Před 5 lety +13

    Pachaya manushyan ♥️

  • @shameerks3360
    @shameerks3360 Před 5 lety

    ഒരു നല്ല നായകൻ കുറെ പണം മാത്രം നോക്കി കുറെ മോശം സിനിമ ചെയ്താൽ ജനങ്ങൾ സ്വീകരിക്കില അതുപോലെ ഒരു അഭിനയതാവ് കുറെ നല്ല പടങ്ങളുടെ ബാകമാകുമ്പോൾ ഞങ്ങളെ ചങ്ക് ആകുകയും ചെയ്യും അതാണ് വിനായകൻ ചങ്ക്

  • @navneethrajiv2624
    @navneethrajiv2624 Před 4 lety

    This guy is real genuine !!

  • @shaheerkdly
    @shaheerkdly Před 5 lety +5

    King,,Ejjadi Attitude 😍😍

  • @m2mmedia281
    @m2mmedia281 Před 5 lety +28

    പരിപ്പും ചോറും മീനും 😍

  • @lizyamasamuel4792
    @lizyamasamuel4792 Před 2 lety

    വിനായകൻ അടിപൊളി നടനാണ്, ആരൊക്കെ ചവിട്ടി താഴ്ത്തിയാലും പുള്ളിക്കാരൻ പോളിയാണ്

  • @blackspellbound
    @blackspellbound Před 5 lety +67

    Evolving to Morgan freeman

  • @muralidharan8215
    @muralidharan8215 Před 5 lety +1

    Vinayakan.chetta....?..ethra.nadanmarundenkilum.perutha.istam....real.hero.real.man...Kozhikode.fans