Fahadh Faasil Exclusive Interview | Part 3 |Trance | The Cue

Sdílet
Vložit
  • čas přidán 27. 02. 2020
  • കഥ നരേറ്റ് ചെയ്യുമ്പോള്‍ തന്നെ ഗൗതം മേനോന്‍ ഉഗ്രന്‍ ആക്ടറാണെന്ന് തോന്നി,ഫഹദ് ഫാസില്‍ അഭിമുഖം മൂന്നാം ഭാഗം
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_official
    Website - www.thecue.in/
    Twitter - / thecueofficial
    Telegram - t.me/thecue
    WhatsApp - chat.whatsapp.com/KBCKA8RbJzL...
    TikTok - vm.tiktok.com/SXdsC1/
    Helo - studio.helo-app.com/profile/t...
  • Zábava

Komentáře • 262

  • @thecuestudio
    @thecuestudio  Před 4 lety +14

    WATCH MORE INTERVIEWS AND VIDEOS : www.thecue.in/videos

  • @suhailsh5128
    @suhailsh5128 Před 4 lety +190

    What a good interviewer he is
    He listens to what Fahad is actually talking about

    • @thecuestudio
      @thecuestudio  Před 4 lety +15

      Thank You

    • @TheSauru007
      @TheSauru007 Před 4 lety +3

      Yea some others like John Brittas should learn from this, instead asking some stupid personal questions.

  • @romymraju4591
    @romymraju4591 Před 4 lety +213

    Has anyone noticed?? Fahad is such a wonderful listener, compared to other actors in malayalam industry. His body language... he is very much involved in that conversation. Simple character. He'll make wonders in acting.

  • @safalrasheed4207
    @safalrasheed4207 Před 4 lety +159

    *എന്റെ പൊന്നോ... എന്തൊരു ക്വാളിറ്റി ആണ് ഈ interview ന്...* *മലയാളത്തിലെ ഏറ്റവും മികച്ച interview ചെയ്യുന്ന ചാനൽ ആണ്...* *The Cue Interview ചെയ്യുന്ന ചേട്ടൻ ഒരു രക്ഷയും ഇല്ല...*

    • @maneeshnarayanan2
      @maneeshnarayanan2 Před 4 lety +17

      thank you

    • @shafeensview8317
      @shafeensview8317 Před 4 lety +4

      സത്യം.... അഭിമുഖത്തിൽ അഭിനയിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ ആകർഷണം... വളരെ genuine ആയിട്ട് ആണ് മഹേഷ് ഭായ് താരങ്ങളോട് സംസാരിക്കുന്നത്....

    • @naveenbenny5
      @naveenbenny5 Před 3 lety

      @@maneeshnarayanan2 ഹായ് ചേട്ടാ

  • @VaisakhSomanath
    @VaisakhSomanath Před 4 lety +79

    മറ്റ് ഭാഷകളിൽ പോവാൻ ആക്ടർസ് മത്സരിക്കുമ്പോ ഫഹദ് എന്ന നടൻ മൊത്തം ലോകത്തെയും മലയാളത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇങ്ങനെ യുനീക്ക് ആയി ചിന്തിക്കുന്ന നടന്മാർ നമ്മുടെ നാട്ടിൽ വേറെ ഉണ്ടോ എന്ന് സംശയമാണ്. Local is international എന്ന് ശരിയായ അർത്ഥത്തിൽ മനസ്സിലാക്കുന്ന മനുഷ്യൻ. ഇപ്പോൾ ബോങ് ജൂൻ ഹോ പാരസൈറ്റ് എന്ന ഒരു കൊറിയൻ സിനിമ വഴി ലോകത്തിന്റെ മൊത്തം ശ്രദ്ധ കൊറിയൻ സിനിമകളിലേക്ക് കൊണ്ടു വന്ന പോലെ തന്നെയാണ് ഈ ചിന്ത. ഏറ്റവും comfortable and true to heart ആയ കഥാപരിസരത്തിൽ നിന്നും ഭാഷയിൽ നിന്നും കഥ പറയുക, ലോകം മുഴുവൻ നിങ്ങളുടെ പുറകെ വരും എന്ന മഹത്തായ ആശയം. ഒരു വലിയ പൊളിറ്റിക്സ് തന്നെയാണത്. പല contemporary ആക്ടർസിനും ഒരു eye opener കൂടിയാവും ഇതെന്ന് ഞാൻ കരുതുന്നു. Love you Fahadh for what you are ❤️

  • @tejassarma9280
    @tejassarma9280 Před 4 lety +125

    ശരിയായ ക്ലാസ് ഇന്റർവ്യൂ..ഫഹദിനെ ഇത്രക്കും ഈസി ആയും കംഫോർട്ടിബിൾ ആയും കാണുന്നത് ആദ്യം..എൻഡിങ്‌ വേറെ റേഞ്ച് 🔥

    • @maneeshnarayanan2
      @maneeshnarayanan2 Před 4 lety +10

      Thank you

    • @vikkykck9685
      @vikkykck9685 Před 4 lety +3

      @@maneeshnarayanan2 i follow you since long time
      You are Keeping the standard always . May god bless to continue .
      And hope you will attempt a script or a movie itself in coming days .

  • @fahadshereef1944
    @fahadshereef1944 Před 4 lety +96

    മനിഷേട്ടോ ഒരു 2,3 part കൂടി വേണ്ടി വരും 😂 വേറെ എവിടെയും ഫഹദിക്ക ഇത്ര comfortable ആവില്ല 😍

  • @neheelt1821
    @neheelt1821 Před 4 lety +186

    അന്ന് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞു ഓടിച്ച മാനുഷനാ .....!
    ഇപ്പൊ തനിക്കൊരു പകരക്കാരനില്ലാത്ത തരത്തിൽ ഈ കഥാപാത്രങ്ങൾ ചെയ്തു
    വച്ചിരിക്കുന്നത് ...!

    • @manukrishna2845
      @manukrishna2845 Před 4 lety +1

      But ippol same expressions pole thonnunnu

    • @jun_343
      @jun_343 Před 4 lety +1

      Y

    • @reenam9517
      @reenam9517 Před 4 lety +6

      @@manukrishna2845 😂😂onn poye mone

    • @melvinmaichle1128
      @melvinmaichle1128 Před 4 lety +5

      @@manukrishna2845 Trance kaanu suhruthe

    • @manukrishna2845
      @manukrishna2845 Před 4 lety

      @@melvinmaichle1128 trance kandu muthe,but pala moviesileyum expression anubhavapettu that's fahad rocks always

  • @sangeethaas6112
    @sangeethaas6112 Před 4 lety +131

    ​love fahad's genuinity and passion for movies... also the interviewer he never try to make a controversy his only interest to know about the movie and have a healthy discussion

  • @vishnuhs3708
    @vishnuhs3708 Před 4 lety +20

    മമ്മൂക്കയെ ക്യുവിന്റെ പ്ലാറ്റഫോമിൽ കാണാൻ ഒത്തിരി ആഗ്രഹിക്കുന്നു ❤️😍
    മനീഷ് ഭായി തന്നെ വേണം പുള്ളിയുടെ രാഷ്ട്രീയം, അദ്ദേഹത്തിന്റെ സിനിമകളിലെ സ്ത്രീവിരുദ്ധത എന്ന ആരോപണം തുടങ്ങിയ കാര്യങ്ങളൊക്കെ ചേർന്ന് ഒരു Genuine ആയ കിടുക്കാച്ചി ഇന്റർവ്യൂ. കട്ട വെയ്റ്റിംഗ് 🔥

  • @kavithaullas9450
    @kavithaullas9450 Před 3 lety +15

    The change in Fahads body language and comfortablity from part 1 to 3 is absolutely the interviewers quality 🔥..he's totally not the reserved guy from part 1 😍 haven't seen him this comfortable nd talkative 😍😍

  • @renjithjayanandh6713
    @renjithjayanandh6713 Před 4 lety +34

    Total 90 minits+
    അതും skip അടിക്കാതെ മൊത്തം കണ്ടു, മനീഷ് 👌നിങ്ങൾ പഴയപോലെ ഫിലിം റിവ്യൂ കൂടി ഇടാമോ, ഫസ്റ്റ് day തന്നെ ഇടണം എന്നില്ല aftr 1wk ആയാലും മതി. അതും നല്ലത് എന്നു തോന്നുന്നത് മാത്രം മതി.
    നിങ്ങളുടെ റിവ്യൂ, ഞാൻ കാണാത്ത പലതും പറയും എന്നു എനിക്ക് ഉറപ്പ് ഉണ്ട്. നമ്മുടെ ആസ്വാദനത്തെ ഉയർത്താനെ അതു ഉപകരിക്കു...
    ഫഹദ് നിങ്ങളെ കുറിച് എന്തു പറയാൻ ആണ്, മറ്റു actors നെ കുറിച് പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു.
    സുരാജ് ചേട്ടനെ കുറിച്ച് പറഞ്ഞപ്പോ നിങ്ങളുടെ മുഖത്തു ഉണ്ടായിരുന്നു ആ feel മൊത്തം. സുരാജ് ചേട്ടൻ 😍

  • @MANU-js6mq
    @MANU-js6mq Před 4 lety +90

    ഇയാള് എന്തൊരു മനുഷ്യനാണ്,ഇന്ന് മലയാള സിനിമയിൽ ഇയാൾക്ക് മുകളിൽ ഒരു അഭിനേതാവ് ഇല്ല
    ഒരേഒരു ഫഹദ് ഫാസിൽ💓🙌

  • @jinujoseph47
    @jinujoseph47 Před 4 lety +12

    Watching this interview is even better than watching a movie...Fahad u are the best

  • @ashkarzaidh6639
    @ashkarzaidh6639 Před 4 lety +34

    A very good anchor available in current film industry.

  • @annetpriya8394
    @annetpriya8394 Před 4 lety +12

    Intelligent and exciting questions from anchor, sincere and thoughtful replies from Fahad. He is such a good listener, very well done 👏👏👏

  • @SudhagarBaliah
    @SudhagarBaliah Před 4 lety +7

    No more language barrier, i am from Sri Lanka and i think I am watching all malayalam movies and i like malayalam movie makers.

  • @neeldesai4731
    @neeldesai4731 Před 4 lety +48

    FAHADH FAASIL .... I'm your little fan I don't understand what r you speaking here ...but I love Ur style , eye contact ,Ur simplicity .... I'm finding Ur more movie with English subtitles .( I'm from Gujarat , India ).

    • @jithinjoshi
      @jithinjoshi Před 4 lety +1

      Neel Desai Have you watched Iyobinte Pustakam? 😊

    • @neeldesai4731
      @neeldesai4731 Před 4 lety +1

      @@jithinjoshi No ..

    • @jithinjoshi
      @jithinjoshi Před 4 lety +2

      Neel Desai you should watch that movie of Fahad! Highly recommend.

    • @kiranpgangadharan6750
      @kiranpgangadharan6750 Před 4 lety +2

      Also thondimuthalum drikshashyum, Njn prakashan

    • @neeldesai4731
      @neeldesai4731 Před 4 lety

      @@kiranpgangadharan6750 thank you so much for reply .. where can I find this movie ?

  • @deepikadinesh1477
    @deepikadinesh1477 Před 4 lety +9

    An interview should be like this. Picking up the actor’s brain through some interesting and insightful conversations

  • @bourne.1
    @bourne.1 Před 4 lety +56

    A CLASS INTERVIEW
    😍😎

  • @himalayanukn2685
    @himalayanukn2685 Před 3 lety +6

    One of the best interviewer i ever seeen in Malayalam ....❤❤

  • @intetres3710
    @intetres3710 Před 4 lety +9

    Fahad has fans all over India. V need English interviews. Please Dub ur movies in Telugu like DQ. Love ur movies.

    • @kiranpgangadharan6750
      @kiranpgangadharan6750 Před 4 lety

      U must watch his thondimuthalum drikshashyum, Njn prakashan, Varathan, guppy

  • @jomojolly2663
    @jomojolly2663 Před 4 lety +6

    One of the best interviewer in malayalam industry. And one of the best actor 😘😘😘😘😘 al kiduuuu

  • @ArjunAS
    @ArjunAS Před 4 lety +6

    8:42 ❤️❤️❤️🔥🔥😍😍
    LJP ❤️❤️ FaFa ❤️❤️
    രണ്ടു പേരുടെയും കട്ട fan.. Expecting 😍😍😍🔥

  • @skmreviewvlogs5896
    @skmreviewvlogs5896 Před 3 lety +3

    Fahad said " public should remember the story & then only character"- thats a really a good gesture...he is just concerned of the movie...character whatever it is...

  • @vineeth6526
    @vineeth6526 Před 4 lety +6

    Wt an interview ,not only about Fahad,it's all sourrounded by movies not only a particular one,spoken about all others characters ..fafa♥️

  • @jayakumarg6417
    @jayakumarg6417 Před 4 lety +8

    Fahad, you are a world class actor. Do some English movies and reach in hollywood. You deserves an oscar.

  • @krisj5539
    @krisj5539 Před 3 lety +4

    This interviewer is exceptionally good. His choice of questions, his follow up questions, listening skills, his demeanour are all on point. We can tell he has genuine interest towards the person’s life he is interviewing. Wish we made more interviewers at this level of Caliber.

  • @anzaremo
    @anzaremo Před 4 lety +20

    Athe.. Athe.. Athe.., Athe... Excitement Exciting.. 🤓

    • @kiranghosh636
      @kiranghosh636 Před 4 lety +2

      He is always in thrillfully excited... so genuine... so down to earth and accepts him fully as he is..

  • @keralakl1315
    @keralakl1315 Před 4 lety +17

    Trance 🔥🔥🔥 universal touch 🔥

  • @ManiKandan-cg9vn
    @ManiKandan-cg9vn Před 3 lety +3

    മനീഷ് ,താങ്കൾക്കല്ലാതെ മറ്റൊരാൾക്ക് ഇത്രയും കൂളായ് ഫഹദിനെ ട്രീറ്റ് ചെയ്യാൻ കഴിയുമെന്നു തോന്നുന്നില്ല
    വളരെഅടുപ്പമുള്ളരണ്ടു കൂട്ടുകാർ ദീർഘനാൾകഴിഞ്ഞ് കാണുമ്പോൾപങ്കിടുന്ന കുശലം പോലെ തോന്നിച്ചു
    ഫഹദിൻ്റെ സംസാരരീതി പോലും നമ്മുടെ സുഹൃത് വലയത്തിലെ ഒരാളെ പോലെ ഗ്രേറ്റ്മാൻ

  • @hashimhassan3435
    @hashimhassan3435 Před 4 lety +35

    FaFa lover💞

  • @harikrishnan4411
    @harikrishnan4411 Před 4 lety +10

    Ithrem Nalla actor, asset aanu Malayalam industrykku

  • @asifiqq
    @asifiqq Před 4 lety +6

    18:00, Brilliant. What a conviction to his profession and passion. Hatts off FAHAD. We are waiting for your future projects and spans......

  • @kaushik816
    @kaushik816 Před 4 lety +24

    Aaranyakaandam Fans undo😍😍😍

  • @abisalam6892
    @abisalam6892 Před 2 lety +2

    What an Interview.
    മനീഷേട്ടൻ ഒരു legend ആണ്

  • @cinedoodles905
    @cinedoodles905 Před 4 lety +4

    I think this is the best interview of both fahadh and manish.

  • @JunaidMA
    @JunaidMA Před 4 lety +6

    Dileeshettan and Fazil Sir🔥 ❤️

  • @thaslimmubarak2306
    @thaslimmubarak2306 Před 4 lety +5

    Lijo + Fahad = ufff 🔥

  • @pukrajesh
    @pukrajesh Před 4 lety +8

    Class interview! Thnku maneesh...love fahad

  • @sanjaykrishnan8379
    @sanjaykrishnan8379 Před 4 lety +13

    8:40 ith nadannaaal pwolikkum🔥

  • @shijusreedhar3180
    @shijusreedhar3180 Před 4 lety +29

    8:46 Lijo FaFa Combo 🤩🔥

    • @aswin5046
      @aswin5046 Před 4 lety +2

      And That a Trilogy...!!!

    • @sawyer9941
      @sawyer9941 Před 2 lety

      @@aswin5046 Trilogy eath type aanu. Enikk areela fantasy movies okke pole aano

    • @athulkrishna7069
      @athulkrishna7069 Před 2 lety

      @@sawyer9941 trilogy ennu vecha 3 cinema aaki edukkille aa paripady
      Spider man okke pole

    • @sawyer9941
      @sawyer9941 Před 2 lety

      @@athulkrishna7069 super delux pole

    • @athulkrishna7069
      @athulkrishna7069 Před 2 lety

      @@sawyer9941 super deluxe pole alla ath anthology type aanu athayath oru cinemayil thanne 4/5 kathakal parayuka
      Trilogy means 3 cinemakal eduthukondu athinte motham story parayuka

  • @shakkeeb_muhammed
    @shakkeeb_muhammed Před 4 lety +80

    *_കണ്ണുകൾ കൊണ്ട് കഥ പറയുന്നവൻ - ഫഹദ് ഫാസിൽ_*

  • @dilshadroshan8955
    @dilshadroshan8955 Před 4 lety +5

    Its always a treat to watch him talk ❤

  • @deepakshabareesh
    @deepakshabareesh Před 4 lety +4

    Very good interview and interviewer. Farhad is awesome and genuine in his replies as always

  • @unnyaarcha
    @unnyaarcha Před 4 lety +3

    Excellent talk by two intelligent people, who know their craft so well

  • @atraveloguebynithin1537
    @atraveloguebynithin1537 Před 4 lety +2

    Such a beautiful interview ❤️
    Thanks maneesh Etta for this♥️

  • @isaacjoseph5713
    @isaacjoseph5713 Před rokem

    നല്ല ഇൻ്റർവ്യൂ..ഫഹദ് ഞാൻ ഏറ്റവും ഇസ്റ്റ പ്പെടുന്ന ഒരു നടനാണ്..ഞാൻ കുറെ പ്രായം ഉള്ള മനുഷ്യനാണ്..ഇത് കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി

  • @ashiqmohammad3713
    @ashiqmohammad3713 Před 4 lety +8

    Waiting for the Lijo Fahad Trilogy

  • @azharmuhammad-
    @azharmuhammad- Před 4 lety +5

    Inspiration level
    FAHAD

  • @danifares7447
    @danifares7447 Před 4 lety +5

    Humble and genuine humen ❤

  • @Abdullahashim786
    @Abdullahashim786 Před 4 lety +10

    മനീഷ് ഭായി യുടെ ചോദ്യങ്ങൾ ശെരിക്കും കേൾകണം 😀 12.02, ഫഹദ് വല്ലാതെ ശ്രദ്ധിക്കുന്നു

  • @03kmb2007
    @03kmb2007 Před 4 lety +3

    Maneesh,
    Your are wonderful as an Interviewer ,Such a high quality questions!!!!
    Keep doing good work

  • @Tracks777
    @Tracks777 Před 4 lety +10

    awesome content

  • @thevaraprasanth
    @thevaraprasanth Před 4 lety +12

    Thank you with handshake.. the simply end✌️

  • @sarathstanley1875
    @sarathstanley1875 Před 4 lety

    Thank you for 3 parts cue

  • @riz4400
    @riz4400 Před 4 lety +11

    waiting for your next movies.. It's a sad that Trance didn't deserve which it should..🙏FAHADIKKA Go on,we're with you😍☺

    • @manukrishna2845
      @manukrishna2845 Před 4 lety +2

      Keralathinte purathaan iranghiyathenghi vere level aavum

  • @anandhus1162
    @anandhus1162 Před 4 lety +3

    Fahadh ikka ❤❤😘😘

  • @VineethJose
    @VineethJose Před 4 lety +4

    What an interview man!

  • @Sreeju1979
    @Sreeju1979 Před 4 lety +2

    One of our great actors 😍😍😍

  • @akshayP-bh6qz
    @akshayP-bh6qz Před 4 lety +1

    One of the best interview's i have watched

  • @antopgeorge2778
    @antopgeorge2778 Před 4 lety +14

    Thanks for this. Skip cheyyathe kanda 3 interview parts. Fahad enna actore ishtappettathinekkal (sometimes I have felt that he often gets praised even when not deserving so much to be) Fahad enna film passionate human being ne kooduthal ishtappettu, after the interview. 😍
    Looking forward to that Lijo-Fahad trilogy 🔥

  • @itsjosephpius
    @itsjosephpius Před 4 lety +3

    thank u for this insightful n inspiring interiew

  • @sree.8556
    @sree.8556 Před 4 lety +6

    Class interview 🔥🔥

  • @kiranpgangadharan6750
    @kiranpgangadharan6750 Před 4 lety +2

    Your acting in thondimuthalum drikashsyum is classic

  • @sumayyasumi3102
    @sumayyasumi3102 Před 4 lety +7

    3rd partundnn paranjappale waitingayirunnu...thax for uploading😊

  • @swaroopwayn451
    @swaroopwayn451 Před 4 lety +24

    ട്രാൻസ് കാണണം എന്ന് വിചാരിച്ചിട്ടും കാണാൻ പറ്റിയില്ല.. ഇനിയും കാണാതിരുന്നാൽ ഒരു നല്ല പടം കൂടി ടാക്കീസിൽ കാണാൻ പറ്റാതാവും

  • @shamveelanas3739
    @shamveelanas3739 Před 4 lety +3

    Fafa❤😍, interviewer🙌👍, yellavarum GVM ne interview chythu kandu...ningal eppozha gvm ine kondu varunne.. katta waiting ❤

  • @johnpaulden007
    @johnpaulden007 Před 4 lety +12

    Fahad is a magic on screen !!! Pulli nammude commments onnum kandu inspired aavanonnum povunnila.. he is not that kind of a person.. ithilum nallapole fahad ine interview cheyyan pattila...

  • @abhilashvasanthagopalan1451

    ഗംഭീരം 1💓2❤️3💓

  • @jacobshaji7775
    @jacobshaji7775 Před 4 lety +1

    Maneesh chettan nadathunna interviewsil questions cinemaye patiyanu ...Very informative interaction as well

  • @jasiljaan1589
    @jasiljaan1589 Před 4 lety +2

    Avasanam varea kandapo oru part koodi ndakumenu vicharichu ...
    Maneesh ♥️ Fahad

  • @Sreejith_naturelover
    @Sreejith_naturelover Před 4 lety +1

    Nice interview .
    ....fahad♥️♥️♥️♥️

  • @pranavkm369
    @pranavkm369 Před 4 lety +88

    Trans korchoode world wide realeasing centers venayirunu!

    • @manukrishna2845
      @manukrishna2845 Před 4 lety +11

      Inn Tamil naatilokke iranghi positive review aan,nammude naattil irangiyathaan prashnam

    • @ihsank3800
      @ihsank3800 Před 4 lety +5

      @Rishad Jubin njnum innu kandu adipoli making climax onnode usharakkeene policheeni bt nalla padam
      Ivarkokke shylok pulimurugan okke pattollu

  • @sarath86105
    @sarath86105 Před 4 lety +1

    Enthoru manushyana😍🥰🥰😍😍

  • @amhot1000
    @amhot1000 Před 4 lety +4

    മനീഷ് സർ ഞാൻ താങ്കളുടെ ഒരു കട്ട ഫാൻ ആണുട്ടോ ഇന്ത്യവിശിവനിൽ ബോക്സ്‌ ഓഫീസ് മുതൽ സൗത്തിന്ത്യൻ liveum തെ ഇപ്പൊ ദി que തുടഗിയ താങ്കളുടെ എല്ലാ ചാനലും stiram ഫോളോ ചെയ്യുന്ന ആളാണ്

  • @harikrishnans515
    @harikrishnans515 Před 4 lety +3

    My favourite interviewer 😍

  • @Hi5vlogswithSherine
    @Hi5vlogswithSherine Před 4 lety +2

    I just watch this anchor s interview in this channel

  • @solitudesolitude6750
    @solitudesolitude6750 Před 4 lety +3

    Genuine person

  • @jithindas4542
    @jithindas4542 Před 4 lety +1

    Best interviewer I hve ever seen ....

  • @BransonRejiOfficial
    @BransonRejiOfficial Před 4 lety +3

    Gonna be Pastor Fahad Fasil in the cmng days 😘

  • @vaisakhs721
    @vaisakhs721 Před 4 lety

    What an amazing.. presenter

  • @sultandfc7171
    @sultandfc7171 Před 4 lety +11

    എന്റെ ശാനു ❤😘😘

  • @aman3113
    @aman3113 Před 4 lety +3

    Class interview

  • @samuelxavier1650
    @samuelxavier1650 Před 4 lety +2

    Fafa ❤️
    Wait for Asif Ali interview

  • @kris9975
    @kris9975 Před 4 lety +2

    Fafa words☺

  • @user-pl2dt5te9c
    @user-pl2dt5te9c Před 4 lety +10

    ഫഹദ് ഏറ്റവും അധികം പറഞ്ഞത്, താൻ ഭാഗം അല്ലാത്ത സിനിമയെ കുറിച്ചാണ്.

  • @imranshamsuddin7065
    @imranshamsuddin7065 Před 4 lety +3

    Thanks alot CUE for one and half hrs of FaFa perspectives and interactions.

  • @MKJayadev
    @MKJayadev Před 4 lety

    Passion ...

  • @akhilravi9258
    @akhilravi9258 Před 4 lety +6

    The one nd only hope of Oscar is depends on this man.. The hope of Malayalam Cinema is u Fahad.
    The real artist.

  • @manukrishna2845
    @manukrishna2845 Před 4 lety +28

    Oscar konduvaram sadhyathayulla ore oru rajaav

  • @vishnukpoly9808
    @vishnukpoly9808 Před 4 lety

    good work maneesh....

  • @forextrades7410
    @forextrades7410 Před 4 lety

    Best interview

  • @shiljasindia8934
    @shiljasindia8934 Před 4 lety +26

    Fahad + dileesh pothan 3rd film waiting......

  • @360degree71
    @360degree71 Před 3 lety +1

    FaFa 💯🔥

  • @jinujoseph47
    @jinujoseph47 Před 4 lety +1

    The best interviewer in India

  • @hafisbinharis5520
    @hafisbinharis5520 Před 4 lety

    Interviewer is superb Maneesh eetta polichu

  • @riaz_ck
    @riaz_ck Před 4 lety

    Interesting interview 😎

  • @jerindreamhunter
    @jerindreamhunter Před 2 lety

    😍🔥

  • @gracygeevarghese9963
    @gracygeevarghese9963 Před 4 lety

    Knowledgeable interviewer