ലൂസിഫറും എമ്പുരാനും തമ്മിലുള്ള വ്യത്യാസം | Prithviraj Sukumaran Interview | Part 2 | The Cue

Sdílet
Vložit
  • čas přidán 27. 08. 2024
  • ലൂസിഫര്‍, സ്ത്രീ വിരുദ്ധത, എമ്പുരാന്‍, പൃഥ്വിരാജ് സുകുമാരന്‍ 'ദ ക്യൂ' ഷോ ടൈമില്‍ സംസാരിക്കുന്നു
    Prithviraj Sukumaran Interview with Maneesh Narayanan
    #PrithvirajSukumaran #DrivingLicence #Empuran
    ഇന്റര്‍വ്യൂ ആദ്യ ഭാഗം • Prithviraj Sukumaran E...
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_official
    Website - www.thecue.in/
    Twitter - / thecueofficial
    Telegram - t.me/thecue
    WhatsApp - chat.whatsapp....
    TikTok - vm.tiktok.com/S...
    Helo - studio.helo-ap...

Komentáře • 568

  • @thecuestudio
    @thecuestudio  Před 4 lety +110

    ദ ക്യു വീഡിയോ അഭിമുഖങ്ങള്‍, എക്‌സ്‌ക്ലൂസിവ് ഇന്റര്‍വ്യൂ ഈ ലിങ്കില്‍ കാണാം
    www.thecue.in/videos

  • @ashilchungath1945
    @ashilchungath1945 Před 4 lety +431

    ഇത്രെയും വ്യക്തതയോടെ ആളുകള്ക്ക് മനസ്സിലാവുന്ന രീതിയിലോട്ട് സംസാരിക്കാൻ മലയാള ഇന്റസ്ട്രീയിൽ രാജുവേട്ടന് മാത്രമേ കഴിയുകയൊള്ളു എന്ന് തോന്നിട്ടുണ്ട്..❤

    • @nimmisuresh8141
      @nimmisuresh8141 Před 4 lety +12

      Mohanlal😂😂

    • @ashilchungath1945
      @ashilchungath1945 Před 4 lety +9

      @@nimmisuresh8141 പറയുമ്പോൾ ചെകരം പേടിയുള്ളന്നെ ഒള്ളു വേറെ കുഴപ്പം ഒന്നുല്ലാ 😂

    • @ajay_johnson
      @ajay_johnson Před 4 lety +2

      @@ashilchungath1945 No

    • @alan23455
      @alan23455 Před 3 lety +3

      Mammoottty

    • @dittusukumaran342
      @dittusukumaran342 Před 2 lety +1

      Chumma😋😋

  • @nammals
    @nammals Před 4 lety +52

    നല്ല പുസ്തകം വായിക്കുന്നത് പോലെ തന്നെയാണ് നല്ല ഒരു ഇന്റർവ്യൂ കാണുമ്പോൾ കിട്ടുന്ന അറിവും .... എനിക്കറിയാത്ത ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു .. Hats Off to both :-)

  • @sahadparokot279
    @sahadparokot279 Před 4 lety +671

    പൃഥ്വരാജേട്ടന്റെ ഇന്റർവ്യൂ കാണാൻ തന്നെ ഒരു പ്രത്യേക രസാ ❤😍
    All കേരള രാജുവേട്ടൻ ഫാൻസ്‌ ഇവിടെ വാ മച്ചാന്മാരെ ✌👍

  • @abuthahir.a.s1589
    @abuthahir.a.s1589 Před 3 lety +65

    27:12 This clearly shows that this guy has very throughly understood the Malayalam film Industry.
    What a prediction🔥

  • @ananduks7916
    @ananduks7916 Před 4 lety +121

    പൃഥ്വിരാജിന്റെ ഒറ്റ ഇന്റർവ്യൂസ്‌ പോലും മിസ്സ് ആക്കാറില്ലാ...
    നല്ല വ്യക്തിത്വം ഉള്ള മനുഷ്യൻ...✌️

  • @storyteller6632
    @storyteller6632 Před 4 lety +287

    Lucifer ന്റെ direction നെ പറ്റി പറയുമ്പോൾ രാജുവേട്ടന്റെ കണ്ണിലെ തിളക്കവും ആ energy യും ഒക്കെ. എജ്ജാതി 🔥🔥❤️❤️

  • @HariKrishnan47
    @HariKrishnan47 Před 4 lety +203

    ഇങ്ങേരുടെ എല്ലാ ആഴ്ചയും ഇങ്ങനെ ഒരു 30 min ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്യാൻ വകുപ്പുണ്ടോ . Unflinching Passion ഫോർ Cinema

  • @aravindmohan1960
    @aravindmohan1960 Před 4 lety +235

    Maneesh: “StreeVirudhatha”
    Rajuveettan be like: “You are free to think that”...I don’t damn care ”......attitude level🤙🏼👌🏼👌🏼👌🏼👌🏼👌🏼

  • @akhil__dev
    @akhil__dev Před 4 lety +33

    16:40 ഇവിടെയാണ് പൃഥ്വിരാജ് എന്ന കലാകാരൻ ഏറ്റവുമധികം പ്രശംസ അർഹിക്കുന്നത്..
    പ്രമുഖ ഫാൻസ് മനസ്സിലാക്കേണ്ട കാര്യവും അതാണ്.. മറ്റുള്ളവർക്ക് എന്നെ വിമർശിക്കാൻ സ്വാതന്ത്ര്യം ഉണ്ട് എന്നും അതിൽ എനിക്ക് ഒരു എതിർപ്പും ഇല്ല എന്നും പറയാൻ ഉള്ള മനസാണ് അയാളെ വ്യത്യസ്തനാക്കുന്നത്..

  • @Lostdimension
    @Lostdimension Před 4 lety +57

    ഞാൻ പഠിച്ചിരുന്ന സമയത്ത് പുള്ളിക്കണക്ക് സാറായി വന്നിരുന്നെങ്കിൽ എന്ന് ഓർത്തുപോകുന്നു എന്ത് വ്യക്തമായതാണ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാകുന്നത് ❤️🤗😂

  • @Anand59097
    @Anand59097 Před 4 lety +265

    രാജുവിന്റെ ഇന്റർവ്യൂ കാണാൻ തന്നെ ഒരു രസം ആണ് 🙌

  • @anishanish1923
    @anishanish1923 Před 4 lety +85

    "ക്ലിന്റ് ഈസ്ടവൂഡ് " പേര് പറഞ്ഞപ്പോൾ രോമാഞ്ചം 🔥🔥

  • @ZaraKrypton
    @ZaraKrypton Před 4 lety +149

    ലൂസിഫറിലെ ഐറ്റം ഡാൻസ് ഒട്ടും വൾഗർ ആയോ, പുരുഷ കാമോദ്ധീപനമായ ഒന്നായോ ഒരു നിമിഷം പോലും തോന്നിയില്ല. വളരെ എനർജറ്റിക് ആയ ഇമേജ് സ്വീക്കൻസ് ആയി മാത്രമേ തോന്നിയുള്ളൂ. ജ്യോതനയുടെ വോയ്സ്. ... Magical ♥️🙏

  • @Ack179
    @Ack179 Před 4 lety +131

    പ്രിത്വിരാജ് വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന മനുഷ്യൻ 👍

  • @rinshad10
    @rinshad10 Před 4 lety +27

    ഹോ..!!
    ഈ ഇന്റർവ്യു കണ്ടുതീർന്നപ്പോഴേക്കും ഞാൻ കുറച്ചു matured ആയി (കുറച്ചു അഹങ്കാരവും)
    Thank you Rajuvettaa...

  • @mallutube5724
    @mallutube5724 Před 4 lety +15

    എല്ലാവരെയും തൃപ്തിപെടുത്താൻ പറ്റുന്ന ഒരു സിനിമ... അത് ആരെകൊണ്ടും പറ്റില്ല... രാജുവേട്ടൻ ❤️

  • @shabeebn-k4
    @shabeebn-k4 Před 4 lety +576

    ഞങ്ങൾ ഇല്ലുമിനാനിറ്റിക്കാർ അത് പുറത്ത് പറയാറില്ല 😂😂
    രാജുഎട്ടാ 😜👌🏻

    • @godfatherrobb
      @godfatherrobb Před 4 lety +6

      Nice😉😉

    • @AS-vj3eo
      @AS-vj3eo Před 4 lety +7

      😂😂😂

    • @elite2522
      @elite2522 Před 4 lety +5

      Ini sherikkum illuminati aano

    • @musichealing369
      @musichealing369 Před 4 lety +13

      നിങ്ങൾക്കൊക്കെ ഒരു രഹസ്യം പറയാ ഞാൻ ഇണ് ഇല്ല്യൂമിനാറ്റി കേരള അംബാഡിഡർ

    • @housetargeryan4011
      @housetargeryan4011 Před 4 lety +1

      @@elite2522 yes

  • @nithinmc7879
    @nithinmc7879 Před 4 lety +89

    ഈ മനുഷ്യന്റെ മുന്നില്ലേക്ക് ആണ് ഒരാൾ എന്റെ ചോദ്യങ്ങൾക്ക് മറുപടി തരണം എന്ന് പറഞ്ഞു വരുന്നത്..... ആ ചോദ്യം ചോദിക്കുന്ന ആളുടെ അവസ്ഥ എന്താകുമെന്റെ പൊന്നോ...... 😱🙆‍♂️

  • @RootSystemHash
    @RootSystemHash Před 4 lety +44

    ഇങ്ങേരു പറയുമ്പോ 4K clarity ആണ്.

  • @jakal1591
    @jakal1591 Před 4 lety +15

    Prithviraj is man with clear ideas and stands in his life, when it comes to celebrities don’t use their charity works alone as a yardstick on their social commitment, it is also about what they are ready to give up for taking a stand on social issues.

  • @chandler5515
    @chandler5515 Před 4 lety +8

    ഒന്നിൽ കൂടുതൽ തവണ കാണുന്ന ഒരാളുടെ ഇന്റർവ്യൂ ഉണ്ടെങ്കിൽ അത് രാജു ഏട്ടന്റെ മാത്രം ആണ്. രാജു ഏട്ടനെ കേട്ടിരിക്കാൻ തന്നെ എന്ത് രസം 😍💯🔥

  • @hamdanzubair2278
    @hamdanzubair2278 Před 2 lety +7

    ആരാ എന്താ എവിടുന്ന് വന്നു എന്ന് പോലും അറിയാത്ത മലയാളത്തിലെ രണ്ടു കഥാപാത്രങ്ങൾ.. സ്റ്റീഫൻ നെടുമ്പള്ളി, ബിലാൽ 🔥🔥

  • @sruthink5921
    @sruthink5921 Před 4 lety +76

    എല്ലാ ഉത്തരവും കിറൂ കൃത്യം 💪

  • @nithinm7391
    @nithinm7391 Před 4 lety +25

    30 minutes of learning experience...👌🏼

  • @minnunahas9785
    @minnunahas9785 Před 4 lety +125

    Ithokke kaanumbo life il enthenkilum okke kaaryam aayitt cheyyanam ennu thonum... chumma jeevichu marikkuka ennalaathe... jeevichirunnu ennathinu enthenkilum remarkable aayitt enthelum ittittu venam marikkan... so inspirative....

    • @elite2522
      @elite2522 Před 4 lety

      Correct

    • @abhinandraghunath5800
      @abhinandraghunath5800 Před 4 lety +1

      Sathyam

    • @rohitc.k4455
      @rohitc.k4455 Před 4 lety

      If you are interested in doing something special for the future,
      Please contact me. I can help you 😊
      WhatsApp number: 9656477870

    • @sid7709
      @sid7709 Před 3 lety

      Good thinking bro. Wish u the best!

    • @shamsn9830
      @shamsn9830 Před 3 lety

      Sathyam.. Nammal swayam alochich povm

  • @asifiqq
    @asifiqq Před 4 lety +12

    18:32 athu Polichu.... Brilliance = PrithviRaj ...... Its worth to watch always his Interview.Thank you Mr. Manish.

  • @ashwin4556
    @ashwin4556 Před 4 lety +73

    Interviewerinu 100 mark....

  • @rideroftheredink7017
    @rideroftheredink7017 Před 3 lety +7

    Digital platform nekkurichulla Prithviyude nireekshanam..❤️👌
    He is a true gem 💗💗

  • @vkumarnac8360
    @vkumarnac8360 Před 4 lety +485

    രാജു ഏട്ടനെ ഇഷ്ടമുള്ളവർ ലൈക്കി പൊക്കോ......

    • @afzalnaachu6669
      @afzalnaachu6669 Před 4 lety +7

      RajuvettaN peruthishttam ♥️

    • @frworld9005
      @frworld9005 Před 4 lety +2

      @@afzalnaachu6669 ee chanal onnu kandu support cheyyamo

  • @deepugopim
    @deepugopim Před 4 lety +30

    🥰 9:15 . Wt an unbelievable information about their ❣️❣️dream project ❣️❣️(Raju & Murali) includes Los Angels Studio.. Wishes to make it true.. 🙌🏻👏🏻
    He’s trying hardly to Crossing the Malayalam limit into International Level.🙌🏻
    😍😎👏🏻😍

  • @storyteller6632
    @storyteller6632 Před 4 lety +146

    സാധാരണ നടന്മാരെ വിളിച്ചു interview നു ഇരുത്തി ചോദിക്കുന്ന ചോദ്യങ്ങൾ അല്ല. ഓരോ ചോദ്യത്യത്തിൽ നിന്നും മനസിലാക്കാം അയാൾ മലയാള സിനിമയിൽ എന്താണന്ന്.

    • @unniyettan_2255
      @unniyettan_2255 Před 4 lety +2

      Koppanu. Lucifer atra valiyapadamonumalla. Avrage movie script wise. Atra pora. Muraligopi. Iniyum avashayamilatha jail scenes elam oyivakendathayirunu..but visual wise very good. Manjuvinu pakaram vidyabalan vanal nanyene.vivek is not right pair for very old manju. Its a bigmistake. Itemsong no need. Vere pala reethiyilum.edukam
      Tovino nala casting aanu. But its an average movie

    • @aslan8063
      @aslan8063 Před 3 lety +5

      @@unniyettan_2255 Nalla vishamam und Alle!! Sarille

    • @jishnuanil3431
      @jishnuanil3431 Před 3 lety +5

      @@unniyettan_2255 വിഷമങ്ങൾ ഓരോന്നായി പോരട്ടെ.അങ്ങനെ എങ്കിലും അത് തീരട്ടെ

    • @karthikkumar4429
      @karthikkumar4429 Před 3 lety +2

      @@unniyettan_2255 Karachi spotted 😂

  • @fayispuzhakkal
    @fayispuzhakkal Před 4 lety +28

    The interviewer must deserve great appreciation 😘
    Pinne #rajuvettan💪😍😍

  • @rakes484
    @rakes484 Před 4 lety +120

    ഇതൊക്കെയാണ് interview ...ചില പെൺപിള്ളേരൊക്കെ കാലിന്റെ മുകളിൽ കാലും കയറ്റി വെച്ച് ...ചോദ്യം ചോദിക്കുമ്പോൾ ആവശ്യം ഇല്ലാതെ ചിരിച്ചു മരിച്ചു....ശരീരത്തിൽ ഒക്കെ ഇട്ട് അടിച്ചു ..വേണ്ടാത്ത ചോദ്യങ്ങളും ചോദിച്ച് ....സത്യത്തിൽ ഇതല്ലേ standerd interview.👌👌

    • @aiswaryab7602
      @aiswaryab7602 Před 3 lety +8

      Kalukayattivachalum chirichakum ntanu probs brother

  • @QuantumCosmos2.0
    @QuantumCosmos2.0 Před 3 lety +19

    പൃഥ്വിരാജിന്റെ ബുദ്ധിയുടെ ആരാധകൻ ആണ് ഞാൻ..!

  • @ratheeshsreekumar2564
    @ratheeshsreekumar2564 Před 4 lety +23

    One of the standard channel in youtube..

  • @akbaranas1512
    @akbaranas1512 Před 4 lety +9

    രാജുവേട്ടന്റെ interview കാണാൻ നല്ല രസമാണ് . ഒരു രക്ഷയും ഇല്ല.

  • @sumymaryjoseph7912
    @sumymaryjoseph7912 Před 2 lety +2

    Quality ഉള്ള ചോദ്യങ്ങളോടുള്ള open mind ഉത്തരങ്ങൾ... hats off u sir .
    മറ്റുള്ള അഭിമുഖങ്ങളെ വച്ച് വളരെ മികച്ച അഭിമുഖം.

  • @lifinfrancis2104
    @lifinfrancis2104 Před 4 lety +35

    Unlike other actor’s interviews,we can learn something new from PRITHVIRAJ SUKUMARAN.

  • @SHAINMAHIMA73679
    @SHAINMAHIMA73679 Před 2 lety +4

    Katta lalettan fananu
    Pakshe emburanekkal waiting aanu rajuvetta ningalude aadujeevitham kanan
    A cinemayiloode rajuvettanu thante first best actor national award kittatte

  • @r.r2513
    @r.r2513 Před 4 lety +25

    ഇയാളൊരു അത്ഭുതമാണ്,
    മുത്ത് മണി. 😘😘😘😘😘

  • @modniyas2804
    @modniyas2804 Před 4 lety +102

    മലയാള സിനിമയുടെ ഒരു മാണിക്യ കല്ല് ആണ് പൃഥ്വി ഒരു സിനിമക്ക് വേണ്ടി തടി കുറച്ചു ആ കഥാപാത്രം എത്ര നന്നാക്കാൻ തന്നെ കൊണ്ട് കഴിയും എന്ന് ആത്മാർഥമായി പരിശ്രമിക്കുന്ന ആളാണ് പൃഥ്വി 😍✌🏻

    • @ModX99_YouTube
      @ModX99_YouTube Před 4 lety +4

      😍😍😍

    • @frworld9005
      @frworld9005 Před 4 lety +1

      @@ModX99_CZcams ee chanal onnu kandu support cheyyamo pls

    • @abeersha_rahim
      @abeersha_rahim Před 4 lety +2

      Bro Nammale polulla sadharana karakka athoke oru taskollu. Ivarkk proper dietitionum monetary supportum ullappol pinne ith thanne ivrude proffesionum koode akumpo ivar cheyyunna ee dedication onum vazhthapedunnathil arthamundenn thonnunnilla.
      Ivarude personalitym Attitudeilum aaanu nammal ivare vilayiruthendath enn karuthunnu.

  • @anoopv5903
    @anoopv5903 Před 4 lety +22

    Seeing this interview again and realizing what a loss Sachy's untimely death has been. A big loss for malayalam cinema. Just love Prithviraj and his thoughts on cinema

  • @fantasticbeast8200
    @fantasticbeast8200 Před 4 lety +34

    11:50 Lucifer and controversies

  • @blaiseantony3232
    @blaiseantony3232 Před 4 lety +39

    Ee comment section muzhuvan prithivirajine abhinandichu kondulla comments aanu.....oru kalathu jaada aanu, rajappan ennokke kaliyakkiya malayaliye kondu Raju ellam thiruthippichu.....sooper well done....

  • @jishnusreeramkumar
    @jishnusreeramkumar Před 4 lety +16

    Trailer nu wait cheith kanuna pole , Rajuvettante interviews num wait cheith kanan thudangi.. 😍

  • @dreamcatcher6846
    @dreamcatcher6846 Před 4 lety +9

    *ALL KERALA PRITHVIRAJ INTERVIEW FANS & WELFARE ASSOSIATION* 😍😍😍

  • @GoDDinkenser
    @GoDDinkenser Před 4 lety +10

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ

  • @sreejithsasidharan748
    @sreejithsasidharan748 Před 4 lety +4

    ഇത് ആവണം interview
    കൃത്യത ഉള്ള ചോദ്യങ്ങള്‍, വ്യക്തത ഉള്ള മറുപടികള്‍ 👍♥️

  • @mallu_wpstatus3500
    @mallu_wpstatus3500 Před 4 lety +6

    മറുപടി എന്നൊക്കെ പറഞ്ഞാൽ ഇതാണ്😋😋
    ഡിജിറ്റൽ റിലീസ് നെ പറ്റി പറഞ്ഞതൊക്കെ😍😍

  • @akhileshanand6937
    @akhileshanand6937 Před 4 lety +230

    ഏട്ടൻ കഴിഞ്ഞാൽ രാജുവേട്ടൻ 💯🔥

  • @akshayk.k8534
    @akshayk.k8534 Před 3 lety +2

    എൻ്റെ ഭാഗത്ത് നിന് എന്ത് പറ്റുമോ അത് ഞാന് ചെയ്യും . Ijjathi Dedication . ആടുജീിതത്തിന് വേണ്ടി ഇങ്ങേർ വരുത്തിയ ട്രാൻസ്ഫോർമർഷേഷൻ കണ്ടതിനു ശേഷം വന്ന എത്ര പേരുണ്ട്...?

  • @anuvind2488
    @anuvind2488 Před 2 lety +4

    27:20 what a prediction 😮🔥

  • @jerinjohn9002
    @jerinjohn9002 Před 4 lety +23

    22:47 that facial expression says everything ❤❤

  • @roymammenjoseph1194
    @roymammenjoseph1194 Před 4 lety +9

    He is an excellent reader. So he speaks well. I appreciate your effort.

  • @user-eg7ry5eh8o
    @user-eg7ry5eh8o Před 4 lety +50

    കേട്ടിരുന്നു വീഡിയോ തീർന്നു പോയി. ഈ മനുഷ്യനെ വിടാൻ തോന്നുന്നില്ല....

  • @jishnuambadi
    @jishnuambadi Před 2 lety +4

    മറ്റ് ഇന്റർവ്യൂകൾ....ഇഷ്ടപ്പെട്ട കളറേതാ...ഇഷ്ടപ്പെട്ട ഭക്ഷണം ഏതാ....🤦🤦
    മനീഷേട്ടന്റെ ഇന്റർവ്യൂകൾ....😍💥🔥🔥

  • @ArunsIdeologys
    @ArunsIdeologys Před 4 lety +175

    ചക്രം സിനിമയിലെ ചന്ദ്രഹാസനെ ഓർമിപ്പിക്കുന്ന ഗെറ്റപ്പ്

    • @josemariyan07
      @josemariyan07 Před 4 lety +4

      Ormipikalae...shivanae.....🥴🥴🥴

    • @Litera_Trotter
      @Litera_Trotter Před 4 lety +1

      athinte second engaanum varunundo ennu thonni aadhyam kandappol.

    • @aslan8063
      @aslan8063 Před 3 lety +2

      @@josemariyan07 Athntha? 🙄

  • @anoopcbose9700
    @anoopcbose9700 Před 4 lety +3

    നല്ല അറിവുള്ള മനുഷ്യൻ.... he is more than an actor, director, producer...

  • @rahupeethambaran5392
    @rahupeethambaran5392 Před 3 lety +6

    Quality ഉള്ള clarity ഉള്ള interviews കാണാൻ The cue ൽ വന്നാൽ മതി. 👍👍🥰🥰

  • @akhilmohammed7714
    @akhilmohammed7714 Před 4 lety +17

    This channel itself is Lit. Seriously, one of the very few channels in malayalam to give promising content especially when it comes to film industry. Not very official nor unofficial. Hats of to the team and especially the anchor.
    Secondarily, is it just me who loves watching prithviraj off screen? This guy is a gem for our industry. His dedication towards cinema is another level and so is his confidence. When he's with a mutually equivalent IQ guy for an interview, i think it's much better to watch

  • @anishrosevilla
    @anishrosevilla Před 4 lety +6

    ഈ ഇൻറർവ്യൂ സെക്കൻഡ് പാർട്ടിനുവേണ്ടി വെയിറ്റിംഗ് ആയിരുന്നു..
    താങ്ക്യൂ മനീഷ് ചേട്ടാ

  • @ajay_johnson
    @ajay_johnson Před 4 lety +9

    prithwiraj..inte kazhivil vishwasamannu..... L2.....#kattaWAITING

  • @subinsubin8799
    @subinsubin8799 Před 4 lety +3

    വായനയിലൂടെ മാത്രം പരിചയപ്പെട്ട ആടു ജീവിതം സിനിമയായിവരുന്നതിൽ സന്തോഷം കട്ട് വെയിറ്റ് ✌️✌️

  • @akhilalexg
    @akhilalexg Před 4 lety +286

    " njan illuminati ano enn chodichal njangal illuminatikkar ath purath parayarilla " 😂😂😂

  • @arnoldvj9584
    @arnoldvj9584 Před 4 lety +8

    I saw most interviews with Prithviraj. This was one of the well-referred questions and suggests he can answer different levels of questions.

  • @amazingme7679
    @amazingme7679 Před 4 lety +7

    Prithvi answered all questions very well. ...interesting ....anchor also very well done

  • @nabeelnabu6198
    @nabeelnabu6198 Před 3 lety +4

    പ്രിത്വിരാജ് 🥰🥰🥰🥰🥰

  • @sonetgeorge713
    @sonetgeorge713 Před 4 lety +243

    ഒരു National award മണക്കുന്നു... "ആട് ജീവിതം"

    • @abhishekp5124
      @abhishekp5124 Před 4 lety +1

      ✌✌

    • @aswinkumar3214
      @aswinkumar3214 Před 4 lety +13

      Tendikal kodukkillaa... avanokke tonunavark kodum

    • @thealchemist9504
      @thealchemist9504 Před 4 lety +4

      വല്ല ഗോസായി ഫിലിമിനും കൊടുക്കും

    • @user-dw9ud8jx8i
      @user-dw9ud8jx8i Před 4 lety +13

      കിട്ടില്ല നട്ടെല്ല് ഉണ്ട്, പിന്നെ നിലപാട് ഉണ്ട് പുള്ളിക്ക് നന്നായി അറിയാം സങ്കി സ്തുതി പാടുന്നവർക്ക് കിട്ടും ex: അക്ഷയ് കുമാർ. സങ്കികൾക്ക് പോലും അറിയാം അക്ഷയ്കുമാറൊക്കെ ലോക തോൽവി ആണെന്ന് പുള്ളിക്ക് കിടയിയപ്പോൾ നിക്ഷ്പക്ഷമായി ചിന്തിക്കുന്ന ബിജെപി അനുഭാവികൾ പോലും എതിർത്തു

    • @commonman991
      @commonman991 Před 4 lety +2

      Oscar aanu aim

  • @gilchristsunny
    @gilchristsunny Před 4 lety +45

    prithviraj......Name itself is something like a gem in an island.
    🤩🤩

  • @svsivajith
    @svsivajith Před 4 lety +27

    22:10 to 22:25
    എന്റെ കൂടെയുള്ളവർ... 😍❤💖💝

  • @anassalam7908
    @anassalam7908 Před 3 lety +4

    ഒരു ആവിശ്യവും ഇല്ലാതെ 3 ആം തവണ ഈ ഇന്റർവ്യൂ കാണുന്ന ഞാൻ 💓😇

  • @rahul-qg9dj
    @rahul-qg9dj Před 2 lety +6

    He is very brilliant in predicting future 💯

  • @sujithkondotty1592
    @sujithkondotty1592 Před 4 lety +5

    Prithirajnte interview Kanan ഒരു ത്രിൽ ആണ്,,,👍

  • @scpgypsyman
    @scpgypsyman Před 2 lety +2

    Feel so sad now when Prithviraj talk very enthusiastically about "Sachi". Because he is no longer with us.

  • @Takeabreak143
    @Takeabreak143 Před 4 lety +3

    Katta Lalettan fans aaya Rajuettante katta aaradakanane njan🙏🙏😀😀😊🥰😍

  • @aebelsam3057
    @aebelsam3057 Před 4 lety +10

    He is the superstar

  • @kannankannan-yh8nj
    @kannankannan-yh8nj Před 4 lety +15

    ലാലേട്ടൻ നു ഇക്ക യ്ക്കു ശേഷം മലയാളം ത്തിലെ ഒരു സൂപ്പർ star പ്രിത്വിരാജ് സുകുമാരൻ സിനിമ യെ കുറച്ചു ഇത്ര യും അറിവ് ഉള്ളു ഒരു ആക്ടർ 😗😗😘😘

  • @ashwinprakash1995
    @ashwinprakash1995 Před 4 lety +20

    Sankikalkk keralathil prasakthi illa🤣🤣 rajuettan pwolichh this is y we luvv aettan

  • @krishnanunni7745
    @krishnanunni7745 Před 4 lety +25

    Did prithvi mention dileepettan @22:45.. after a long long long time...Prithvi mentioned Dileeps name.

  • @ann77
    @ann77 Před 2 lety +7

    I Strngly beleive that Prithvi gonna be a Christopher Nolan of our Mollywood Industry

    • @ashikmohammedebrahim
      @ashikmohammedebrahim Před 2 lety +1

      Now what do you say?

    • @ann77
      @ann77 Před 2 lety

      @@ashikmohammedebrahim 🙄What do u mean?

    • @ashikmohammedebrahim
      @ashikmohammedebrahim Před 2 lety

      @@ann77 After Bro Daddy? Is it the kind of stuff Nolan does?

    • @ann77
      @ann77 Před 2 lety +2

      @@ashikmohammedebrahim Mr 🙄Every director has Hits & Flops even Nolan too🙄 Don't you know that? What a Pitty😐

    • @ashikmohammedebrahim
      @ashikmohammedebrahim Před 2 lety

      @@ann77 Even though Nolan had got flop movies his movies were critically successful...Thanks for your pittiness..

  • @cinemadiary5504
    @cinemadiary5504 Před 4 lety +125

    തീരല്ലേ ഈ ഇന്റർവ്യൂ എന്ന് ആഗ്രഹിച്ചു പോകുന്നു

    • @elite2522
      @elite2522 Před 4 lety

      Yes

    • @sangeethsagar
      @sangeethsagar Před 4 lety

      Enna pinne avante bedroomil poyi thamasicho sudaapi revolution starts from home ennanallo ivante manassil

  • @karthikak8657
    @karthikak8657 Před 4 lety +9

    The coolest brother,star,actor and indeed a person to look upto forever..Grown up seeing him and his convictions,grit and the way he speaks his mind..Best thing happened to me in my life is to have u in our life to look up to.Always a guide ,mentor and one of those best ppl i have ever known !!

  • @dijindinesh5198
    @dijindinesh5198 Před 4 lety +8

    It's been years waiting for ar RAHMAN 😍😍

  • @seekeroftruth12345
    @seekeroftruth12345 Před 4 lety +76

    ചേട്ടാ Ibrahim Khadiri വല്ല മോര്‍ഗന്‍ ഫ്രീമാനുമാണോ...??
    ചുമ്മാ...ഒരു അത്യാഗ്രഹം കൊണ്ടു പറഞ്ഞതാ...

    • @Cinemakkaryam
      @Cinemakkaryam Před 4 lety +9

      Hentammoo... Alochikkaan polum vayya....

    • @shajahannediyodath5762
      @shajahannediyodath5762 Před 4 lety +4

      Achoda കുറഞ്ഞ് poyyalo😂

    • @frworld9005
      @frworld9005 Před 4 lety +1

      @@shajahannediyodath5762 ee chanal onnu kandu support cheyyamo pls

    • @anishanish1923
      @anishanish1923 Před 4 lety

      🤤🤤🤤

    • @binoyharidas1289
      @binoyharidas1289 Před 4 lety +5

      Will Smith മതി Ibrahim Khadiri കുറച്ചു കൂടി ചെറുപ്പക്കാരനാണ് 😁😁

  • @afzalnaachu6669
    @afzalnaachu6669 Před 4 lety +10

    Rajuvettan.. Peruthishttam ♥️💞🌹✌️

  • @aswinvasandh5269
    @aswinvasandh5269 Před 4 lety +6

    എന്ത് ലുക്ക്‌ ആണ് മനുഷ്യ
    😍😍

  • @gouthammanohar1643
    @gouthammanohar1643 Před 3 lety +5

    22:10 athaan rajuettan

  • @nikhilk8126
    @nikhilk8126 Před 4 lety +9

    ലാലേട്ടൻ കഴിഞ്ഞ ഏറ്റവും നല്ലതായി സംസാരിക്കുന്ന മലയാളി നടൻ 😇കണ്ട് ഇരിക്കാൻ ഒരു പ്രതേക രസം ആണ്

    • @thomaskottayamthomas3270
      @thomaskottayamthomas3270 Před rokem

      ഏറ്റവും ഉള ഇൻറർവ്യൂ എന്ന് പറയുന്നത്... ലാലേട്ടൻറെ ആണ്

    • @nikhilk8126
      @nikhilk8126 Před rokem

      @@thomaskottayamthomas3270 അത് ചേട്ടൻ്റെ ചിന്തക്ക് അനുസരിച്ച് ഇരിക്കും ഒന്നും ചെയ്യാൻ പറ്റില്ല

  • @ashrafpalliparamba9936
    @ashrafpalliparamba9936 Před 4 lety +7

    Hero the real hero

  • @anshabebob368
    @anshabebob368 Před 4 lety +25

    ഞങ്ങൾ illuminati കാര് അത് പോർത് പറയാറില്ല. Lol😆
    പ്രിത്വി 😘 ഒരു രക്ഷീല്ല

  • @hareeshkumar.3668
    @hareeshkumar.3668 Před 4 lety +2

    സിനിമയിൽ പ്രിത്വിരാജ് രാഷ്ട്രീയത്തിൽ Ad: M സുരാജ് ഇവരുടെ ഇന്റർവ്യൂ 🔥🔥🔥🔥

  • @shershadshajahan3601
    @shershadshajahan3601 Před 4 lety +3

    the way he speaks💯
    vaakkukalile purity....adhehathinte point of view explain cheyyunna reethi 👌

  • @jithinjnair6322
    @jithinjnair6322 Před 4 lety +2

    @interviewer:thankyou very much. Great interview... Good questions... Rarely we gets interviews of this quality.

  • @ssk_leo1052
    @ssk_leo1052 Před 4 lety +8

    16:13 all evils coming together💥💥🔥brilliance

  • @Aruncherote
    @Aruncherote Před 4 lety +17

    Dear maneesh ..next time ask film makers about how piracy affecting the business and how industry dealing the issue in the current situation

  • @bijo505
    @bijo505 Před 4 lety +1

    He has given enough time to Prithiraj and waited to get the complete answer from him instead of disturbing him like Johney Lukose or Srikanton Nair or any other persons.
    Good interview by the interviewer.

  • @JOHNWICKDARKK
    @JOHNWICKDARKK Před 4 lety +4

    ഒറ്റ പേര് prithviraj 🔥💓😘❤️😍

  • @suhailpattengara3211
    @suhailpattengara3211 Před 4 lety +92

    തനിക്ക് ശെരി അല്ല തോന്നുന്ന കാര്യത്തിനോടും എവിടെ തെറ്റ് കണ്ടാലും ആരെയും മുഖം നോക്കാതെയും ആരെയും ഭയക്കാതെയും സ്വന്തം നിലപാട് ഉയർത്തി അത് ആരുടെ മുന്നിലും അടിയറവ് വെക്കാതെ താൻ താൻ തന്നെയായി മറ്റുള്ളവരുടെ മുന്നിൽ തല ഉയർത്തി നിക്കാൻ കെൽപ്പുള്ള മലയാളത്തിലെ നട്ടെല്ല് ഉള്ള ആൺകുട്ടി അന്നും ഇന്നും രാജുവേട്ടനെ പെരുത്ത് ഇഷ്ട്ടം മതമോ ജാതിയോ നോക്കിയല്ല ഒരേ ഒരു വികാരം രാജുവേട്ടനും മറ്റുള്ളവർ സഹോദരമാരും ആ രാജുവേട്ടന്റെ മേലോട്ട് ആരേലും വന്നാൽ ഉണ്ടല്ലോ കൊത്തി നുറുക്കി കളയും ഞങ്ങൾ അനിയൻമാർ #Prithviraj❤️

    • @636jackie
      @636jackie Před 4 lety +4

      He wont tell a public opinion that can affect him....hez very diplomatic....hez very hypocratic ......earlier he was against stardom and all...but when he realize the business aspects, he turns the plate.......still i like him....

    • @suhailpattengara3211
      @suhailpattengara3211 Před 4 lety +5

      Justin James ഡാ പട്ടി പന്ന മൈരേ ഏഴു വർഷം ആയി ഓൾ കേരള പൃഥ്വിരാജ് ഫാൻസ്‌ മെമ്പർ ആണ് കൂടാതെ ഇപ്പൊ മലപ്പുറം ജില്ലാ സെക്രട്ടറി പിന്നെ നിന്റെ തന്തയാണോ മൈരോളി നിന്റെ തള്ളയോട് പറയപ്പെട്ടെ ഞാൻ ജിഹാദി ആണെന്ന് നിന്നെ പോലെ സങ്കി മൈരുകൾ ഒഴിച്ചു ബാക്കി ഞങ്ങൾ എല്ലാരും മനുഷ്യൻ ആടാ കാട്ടു പൂറി തയ്യോളി മോനെ

    • @lifeisbeautiful-gf7wp
      @lifeisbeautiful-gf7wp Před 4 lety

      @@636jackie well said,,, agree with you

  • @immalayali5591
    @immalayali5591 Před 2 lety +2

    empuran 200 cr adikkanam 💥💥