'Do you think man landed on the moon?' - Shine Tom Chacko | Interview | Celebrity Dialogues

Sdílet
Vložit
  • čas přidán 17. 01. 2024
  • After a long while, actor Shine Tom Chacko is reuniting with his mentor director Kamal, with whom he worked as an assistant director during the initial stage of his career. From his first job on the sets of Nammal in 2002, his first role as Basheer in Khaddama (2011), and now his centenary release Vivekanandan Viralaanu, Shine achieved many of his milestones through Kamal.
    But the actor is not interested in numbers, instead what he craves is the high from donning a new role in the next film. In this dialogue, the uniquely outspoken actor speaks to The New Indian Express about the magic of cinema, his long career, latest project, and life learnings.
    #ShineTomChacko #Interview #CelebrityDialogues
    News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Komentáře • 382

  • @PR.Gokulnath
    @PR.Gokulnath Před 5 měsíci +81

    സ്കൂളിൽ പോകണ്ട സമയത്ത് കഞ്ചാവ് അടിച്ചു നടന്നാൽ ഇങ്ങനെ irikkum😆😆😆

  • @Sssuiii135
    @Sssuiii135 Před 5 měsíci +51

    Education is important
    Unless educated silence is important 😅

    • @georgen637
      @georgen637 Před 5 měsíci

      You were indoctrinated at school

    • @anchuu17
      @anchuu17 Před 16 dny

      Enna mindand irikk bro 😂

  • @vijayakumarvnair716
    @vijayakumarvnair716 Před 5 měsíci +60

    കേരളത്തിന്റെ ഇന്നത്തെ അവസ്ഥ തെളിയിക്കുന്ന ഒരു സാക്ഷാൽ മലയാളി

    • @sLmn174
      @sLmn174 Před 5 měsíci

      98 ശതമാനവും അക്ഷരാഭ്യാസം ഉള്ളവരാണ് കേരളത്തിൽ വസിക്കുന്നത് കേരളം വിട്ട് പോയവർക്ക് അറിയാം ഇന്ത്യയിലെ ബാക്കിയുള്ള സ്റ്റേറ്റുകളുടെ അവസ്ഥ ഹഹഹഹ യുപി ഹഹഹഹഹഹഹഹ ഗുജറാത്ത് ഹഹഹഹഹഹഹഹ ജാർഖണ്ഡ് ഹഹഹ 98 ശതമാനവും അക്ഷരാഭ്യാസം ഇല്ലാത്തവരാണ് ആ നാടുകളിൽ ഉള്ളത്

    • @jayanmanol
      @jayanmanol Před 5 měsíci

      ഇത് കേരളത്തിൻ്റെ മാത്രം അവസ്ഥ അല്ല.. അമേരിക്കയിലും ഫ്ലാറ്റ് എർത്ത് സൊസൈറ്റി വളരെ ശക്തമാണ്.. ഫ്ലാറ്റ് എർത്ത് ഒരു ഉദാഹരണം മാത്രം. വിഡ്ഢിത്തം ഒരു അലങ്കാരം ആയി കരുതുന്നവർ വളരേ അധികം ഉണ്ട്.

    • @nileshseban1335
      @nileshseban1335 Před 5 měsíci

      ഇന്ത്യക്കാരനല്ല, പക്കാ 'ഭാരതീയൻ'😂😂😂😂

    • @shihabea6607
      @shihabea6607 Před 5 měsíci

      ഏത് കൊമ്പത്തെ അവൻ പറഞ്ഞാലും വിവരക്കേട് പറഞ്ഞാൽ ഒറ്റപ്പെടും എന്നല്ലേ മനസ്സിലായുള്ളു. അല്ലാതെ ഷൈൻ പറഞ്ഞു എന്നും പറഞ്ഞു ആരെങ്കിലും ഭൂമി പരന്നതാണെന്ന് വിചാരിക്കുമോ.. പറയുന്ന ഷൈൻ ഐറിൽ കേറും.. മോഹനൻ വൈദ്യർ ലെവൽ അവസ്ഥ..

    • @AnanthakrishnanCR
      @AnanthakrishnanCR Před 5 měsíci +1

      Keralathil ulla elavarum ivante pole pottan alla

  • @SaiKiranLive
    @SaiKiranLive Před 6 měsíci +78

    പല പ്രമുഖരുടെയും ഉള്ളിൽ ടൺ കണക്കിന് വിവരക്കേടുകളാണുള്ളതെന്നത് expose ചെയ്യുന്ന അഭിമുഖങ്ങൾ TNIE യുടെ പ്രത്യേകതയായി മാറി. ✌🏼

    • @ShijoChacko-hr3qf
      @ShijoChacko-hr3qf Před 5 měsíci

      Athu thangalkku vivaram illathathu kondu thonnunnathanu. Research Tataria, mud flood you came to know history. Rothchild center bank will expose banking. Rockefeller foundation expose medical and education. They don't want a generation of thinkers they need workers. Research relation between frequency and toxicity. There are tons more..... Research they you came to know the truth.

    • @georgen637
      @georgen637 Před 5 měsíci

      പുള്ളി പറയുന്നതിൽ കാര്യം ഉണ്ട്

    • @yadunathv3342
      @yadunathv3342 Před 5 měsíci

      @@georgen637😂

    • @shamnapm638
      @shamnapm638 Před 5 měsíci +3

      ​@@georgen637 endhaavo kaaryam

    • @georgen637
      @georgen637 Před 5 měsíci

      @@shamnapm638 agenda of cov v@xnashin
      Apolo was fake
      Earth is not a spheare/geoid

  • @editorboy8087
    @editorboy8087 Před 5 měsíci +38

    ഇത് theater ൽ release ചെയ്ത മിനിമം 50 ദിവസം house full ആയി ഓടാൻ chance ഉണ്ട് 😅.

    • @revert77myself
      @revert77myself Před 5 měsíci

      😆😆Guest apperance nu Vinayakan chettane ulpeduthiyaalo??😆😆

  • @yasikhmt3312
    @yasikhmt3312 Před 5 měsíci +25

    Thank you for the first few shots. I can't waste my whole hour.

  • @Digital-Swami
    @Digital-Swami Před 5 měsíci +22

    Shine chettan and Lena chechi should get married, super fun talks between them

  • @krishnaprabhu7305
    @krishnaprabhu7305 Před 6 měsíci +29

    He is more than redpilled 🥵

  • @jacobcherian1794
    @jacobcherian1794 Před 5 měsíci +28

    Science and technology യുടെ വളർച്ച യെപ്പറ്റി ഇദ്ദേഹത്തിന് ഒരു ബോധവുമില്ലേ😮

    • @georgen637
      @georgen637 Před 5 měsíci +4

      He is spitting some truth

    • @arya54313
      @arya54313 Před 5 měsíci +4

      ​@@georgen637 enthu truth

    • @gouthamkrishnan6718
      @gouthamkrishnan6718 Před 5 měsíci

      @@georgen637 Yeah for some stupid desert cult followers it may be truth.But for ratonal people it's not.

    • @vinayanv7622
      @vinayanv7622 Před 5 měsíci

      ​@@georgen637😅😂😂😂😂😂

    • @georgen637
      @georgen637 Před 5 měsíci

      @@arya54313 earth is flat. Appolo mission is fake and directed by stanley kubrick. Covid v@xnation was a political agenda

  • @brahimAlen
    @brahimAlen Před 5 měsíci +6

    This should be used as an advertisement for why education and understanding basic science is necessary.

    • @georgen637
      @georgen637 Před 5 měsíci

      Asking questions isnt part of education? 🤔

    • @brahimAlen
      @brahimAlen Před 5 měsíci

      @@georgen637 asking questions are fine mate but imagine you are 25 and then in an interview you are saying 1+1 is 11 cuz that’s what it looks like and make sense to me.
      That’s what happened here.
      Moreover he’s not asking any question about is it flat or round. He stating it’s flat earth and that too with numerous of his thesis to prove its flat. That’s epitome of stupidity.

    • @brahimAlen
      @brahimAlen Před 5 měsíci

      And minimum knowledge ile bro earthinte ichre mari ninne tripod vechedutha picture alalo onum. 😂
      This guy has no idea on how big the space is and what’s beyond our planetary sets and galaxy.

  • @harishkumar356
    @harishkumar356 Před 5 měsíci +25

    International level ഊക്ക് മേടിച്ച് കൊടുക്കാൻ അല്ലെ thumb nail English title ഇട്ടെ 😃😃😃

  • @drharikartha
    @drharikartha Před 5 měsíci +7

    ഇവൻ ഒരു ബുദ്ധിജീവി സഗാവ് തന്നെ... ഇവൻ and ബീമാനം രഘു സഗാക്കൾ സിപിഎം ഇന്റെ ഉയിർ ❤️

  • @user-kg7zj7mk9g
    @user-kg7zj7mk9g Před 5 měsíci +11

    ഒന്നര മണിക്കൂർ ചിപ്സ് തിന്നുകൊണ്ട് ഇന്റർവ്യൂ കൊടുത്ത ഒരേഒരു മഹാൻ
    😅😂😅🤣

  • @jostinbabu8615
    @jostinbabu8615 Před 5 měsíci +1

    ഷൈൻ തത്വശാസ്ത്രത്തിന്റെ കാലഘട്ടം നൂറ്റാണ്ടുകൾക്ക് മുൻപേ അവസാനിച്ചു. ഇത് നിരീക്ഷണ, പരീക്ഷണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ വ്യക്തമാക്കുന്ന ആധുനികശാസ്ത്രത്തിന്റെ കാലഘട്ടം.
    ആധുനിക മനുഷ്യൻ ആവാൻ ശ്രമിക്കുക 😊

  • @abhishalphonse8573
    @abhishalphonse8573 Před 5 měsíci +16

    പുള്ളിയെ എപ്പോഴും സിനിമയിൽ അഭിനയിപ്പിക്കുക എന്നതാണ് ഇതിനൊരു പോംവഴി....

  • @justinraju254
    @justinraju254 Před 6 měsíci +3

    much awaited interview!

  • @TheYars07
    @TheYars07 Před 5 měsíci +8

    The only true wisdom is in knowing you know nothing. -Socrates

  • @myselfeleven
    @myselfeleven Před 5 měsíci +64

    1:10:36 you r here for😂😂

  • @iruthala
    @iruthala Před 5 měsíci +4

    ഷൈൻ പറയുന്നതിൽ നിന്ന് എനിക്ക് മനസ്സിലായത്. വിശ്വാസങ്ങളുടെ മറവിൽ നടക്കുന്ന കള്ളത്തരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്ന മനുഷ്യൻ സയൻസിന്റെ മറവിലുള്ള കള്ളത്തരങ്ങൾ തിരിച്ചറിയാതെ അതിനെ അന്ധമായി വിശ്വാസിക്കുന്നുണ്ട് എന്നുള്ളതാണ്.

  • @athul6125
    @athul6125 Před 5 měsíci +7

    Earth Gravity 9.8 ..moon is 1.6..so thirichu veran poya athrem fuel vendi verilla .....

    • @myselfeleven
      @myselfeleven Před 5 měsíci

      അങ്ങനെ പറഞ്ഞു കൊടുക്കു pillecha

  • @editorboy8087
    @editorboy8087 Před 5 měsíci +15

    ഈ interview കേട്ട് പത്രത്തിൽ എഴുതാൻ ഇരിക്കുന്നവന്റെ അവസ്ഥ 😂

  • @channelkiki8317
    @channelkiki8317 Před 5 měsíci +6

    10 മിനിറ്റു കാണാം കരുതി 1.5 മണിക്ക്ർ കണ്ടു

  • @draupathy
    @draupathy Před 5 měsíci +7

    1:12:08 Instele etho udayipp reel kanditt vannayan thoninn ee maman🥸

  • @cineenthusiast1234
    @cineenthusiast1234 Před 6 měsíci +11

    0:30 dei dei spacecraft anu eduthath NASA yude allathe aro avide poyi camera vedh eduthath alla😂

  • @ktashukoor
    @ktashukoor Před 5 měsíci +1

    Giving STC a rotating chair is like adding fuel to the fire...

  • @akashanil0517
    @akashanil0517 Před 6 měsíci +2

    💯

  • @techbeas3154
    @techbeas3154 Před 5 měsíci +2

    You would need to be a minimum of about 3000 miles above the surface to see the whole planet in a glance. That would be far enough for the Earth to fill about 60 degrees of your field of view, so you could see the whole thing comfortably without turning your head.

    • @aavi.
      @aavi. Před 5 měsíci

      aarod parayan aaru kekkan

  • @editorboy8087
    @editorboy8087 Před 5 měsíci +2

    Shine ഒന്ന് ഇരുത്തി ചിന്തിക്കണം. Correct ചോദ്യം ആയിരുന്നു off screen persona movies ൽ dominate ചെയ്യുന്നുണ്ടോ ന്നുള്ള ചോദ്യം 😊.

  • @gigitony4170
    @gigitony4170 Před 2 měsíci

    Dude, to escape earth's gravity u need a lot more fuel , hence a lot more storage contraptions is needed but once the space craft lands on moon it doesnt need much fuel to escape moon's gravity and return back to earth.

  • @user-dd7hb2hm2d
    @user-dd7hb2hm2d Před 5 měsíci +3

    Nannaayi adichittundallo

  • @revert77myself
    @revert77myself Před 5 měsíci

    Shine tom, Shane nigam, Sreenath Bhasi, Soubin Shahir, Arjun ashokan, Vinayakan, Joju George chettan,Idukki Jaffer Ivarude period aanu 2011 onwards...Ivaru ormichu ore padathil undayaal engane irikkkum😜😜😜👌👌👌👌😘😘..Click aayavaril baaki Main heroes of this decade Faf,DQ..😊😊😊

  • @renjithkapala
    @renjithkapala Před 5 měsíci +3

    ശാസ്ത്രം ഇത്രേം പുരോഗമിച്ചിട്ടും ഇവന്റെ അസുഖത്തിനുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ലലോ 😢

  • @Thelittlemagic_
    @Thelittlemagic_ Před 5 měsíci

    It's not celebrity dialogues.
    It's actually "Celebrity Vivarakkedu"

  • @hardcoresecularists3630
    @hardcoresecularists3630 Před 5 měsíci +1

    പണം കൂടുമ്പോൾ കല കുറയും അതൊരു പോയിന്റാണ്👌

  • @suhailabdulla6879
    @suhailabdulla6879 Před 5 měsíci

    Prathibhayanu.. Prathibhasamanu!!!

  • @celextius
    @celextius Před 5 měsíci

    I'm in lovee with the coco coco

  • @pranav_pradeep
    @pranav_pradeep Před 5 měsíci +2

    I dont expect an actor to know science, but I really wish he could research a bit before he say something he dont know.

  • @sandeepnandan3051
    @sandeepnandan3051 Před 3 měsíci

    Oru comedy point of view le ivan parayunnath ketto....but arenkilum moonlanding doubt chodicha inganeyanu...Neil Armstrong um matte pullikkaranum thirichu vanne.....
    Here’s a brief overview of how astronauts Neil Armstrong, Buzz Aldrin, and Michael Collins made their journey back:
    Lunar Module Ascent: Armstrong and Aldrin lifted off from the Moon in the Lunar Module’s ascent stage, leaving behind the descent stage.
    Docking with Command Module: They then docked with the Command Module, where Collins had been orbiting the Moon.
    Trans-Earth Injection: The Command Module, now reunited with the ascent stage, fired its engine to leave lunar orbit and begin the journey back to Earth.
    Jettison Lunar Module: The ascent stage of the Lunar Module was jettisoned into space.
    Re-entry into Earth’s Atmosphere: The Command Module re-entered Earth’s atmosphere protected by its heat shield.
    Splashdown: Finally, the Command Module splashed down in the Pacific Ocean, where the astronauts were recovered by the USS Hornet123.
    The entire mission, from launch to splashdown, took 8 days, 3 hours, 18 minutes, and 35 seconds4. Upon return, the astronauts were placed in quarantine as a precaution against any potential lunar pathogens5.

  • @mohammedajmal546
    @mohammedajmal546 Před 5 měsíci

    1:12:04 ee oru samshayam enikkumund chandraninil poyavar engane thirichethi ariyavunnavar marupadi parayuka

  • @ktashukoor
    @ktashukoor Před 5 měsíci

    STC: then man who talks not only with whole body but also with chair...

  • @anoop7005
    @anoop7005 Před 5 měsíci +1

    Camerayude munnil vannu idokke parayaan dhairyam olla ore oru actor..

  • @spacex9099
    @spacex9099 Před 5 měsíci +1

    Shine chetta earthine full aayi kananokil oru 25-30 k km dhooram poyal mathi space il lake 🥴

  • @abdurahmanfaisal6835
    @abdurahmanfaisal6835 Před 5 měsíci +1

    നല്ല തലവേദന, ഞാനൊന്ന് കിടക്കട്ടെ

  • @jayanthannamboothiri239
    @jayanthannamboothiri239 Před 5 měsíci +8

    If അല്പ ജ്ഞാനം were a person. 😅

  • @RaqibRasheed781
    @RaqibRasheed781 Před 3 dny

    Hats off brother❤

  • @nirmaljeo1628
    @nirmaljeo1628 Před 5 měsíci +2

    നിലവാരം ഇല്ലാത്ത ചോദ്യം ചോദിച്ചവരുടെ വിവരം ഷൈൻ ടെസ്റ്റ്‌ ചെയ്യുന്നത് പോലെയാണ് കണ്ടിട്ട് തോന്നുന്നത്. ഇപ്പോൾ ചോദ്യം ചോദിക്കുന്നത് ഷൈൻ ആണ്. ഇന്റർവ്യൂ എടുക്കാൻ വന്നവർ മറുപടി പറയുന്നില്ല. 😎

  • @ktashukoor
    @ktashukoor Před 5 měsíci

    Fixing shine tom Chacko inside frame is tedious task for cameraman.

  • @ManuManu-up5gw
    @ManuManu-up5gw Před 5 měsíci +3

    1:09:52 😂

  • @Gouthamjinivlogs
    @Gouthamjinivlogs Před 4 dny

    ചിപ്സ് തിന്നാൻ തോന്നുന്നു ഇത് കണ്ടിട്ട്

  • @ktashukoor
    @ktashukoor Před 5 měsíci +2

    ഫ്രെയിമിൽ അടങ്ങി ഇരിക്കെടോ? വാ കൊണ്ടല്ലേ സംസാരിക്കുന്നത്😂

  • @user-oi4bn1lt9r
    @user-oi4bn1lt9r Před 5 měsíci +1

    നല്ലൊരു നടനാണ് പക്ഷേ 5 പൈസയുടെ വിവരം ഇല്ല

  • @user-bw6vu1st6f
    @user-bw6vu1st6f Před 5 měsíci +2

    (1:12:10) for his false education or less education about the moon landing and return
    the main satellite did not landed on the moon's surface instead the satellite rotated the moon on the above and some parts as the scietists set up landed where Neil and Edwin were and they landed leaving Collins who was on the main satellite (or another part of the satellite rotating the moon, not remembering clearly), and later they landed they reach to the thing that they land and joined the main satellite ( and the mini parts doesn't want so much criterias to fly) and Collins and they returned
    and they wanted to take an isolation for some hours or days for safety

    • @thechosenone7940
      @thechosenone7940 Před 5 měsíci

      And they taught us like this 😌. Why US droped Appolo Project? Why Soviet Union didn't sent any astronaut to the moon? Why the countries like India adopted the mission of sending humans to moon only in this 21st century 🤔? Moon landing was a fabricated lies by NASA and US government for establishing their fake supremecy in the space.

    • @thechosenone7940
      @thechosenone7940 Před 5 měsíci

      And they taught us like this 😌. Why US droped Appolo Project? Why Soviet Union didn't sent any astronaut to the moon? Why the countries like India adopted the mission of sending humans to moon only in this 21st century 🤔? Moon landing was a fabricated lies by NASA and US government for establishing their fake supremecy in the space.

    • @thechosenone7940
      @thechosenone7940 Před 5 měsíci

      And they taught us like this 😌. Why US droped Appolo Project? Why Soviet Union didn't sent any astronaut to the moon? Why the countries like India adopted the mission of sending humans to moon only in this 21st century 🤔? Moon landing was a fabricated lies by NASA and US government for establishing their fake supremecy in the space.

    • @thechosenone7940
      @thechosenone7940 Před 5 měsíci

      And they taught us like this 😌. Why US droped Appolo Project? Why Soviet Union didn't sent any astronaut to the moon? Why the countries like India adopted the mission of sending humans to moon only in this 21st century 🤔? Moon landing was a fabricated lies by NASA and US government for establishing their fake supremecy in the space.

    • @thechosenone7940
      @thechosenone7940 Před 5 měsíci

      And they taught us like this 😌. Why US droped Appolo Project? Why Soviet Union didn't sent any astronaut to the moon? Why the countries like India adopted the mission of sending humans to moon only in this 21st century 🤔? Moon landing was a fabricated lies by NASA and US government for establishing their fake supremecy in the space.

  • @vinay5517
    @vinay5517 Před 5 měsíci

    mdma eke ipo freely accessible anno keralatill...

  • @ktashukoor
    @ktashukoor Před 5 měsíci

    Treasure heap for trollers...

  • @jackz1z
    @jackz1z Před 5 měsíci +1

    1:09:54 you are hear🤣

  • @atf56
    @atf56 Před 6 měsíci +40

    Kamal ayirikkum പറഞ്ഞു കൊടുത്തത് ഭൂമി 😂😂😂😂😂😂

    • @bharat3587
      @bharat3587 Před 5 měsíci +6

      കമലിന് ഇത് പറഞ്ഞു കൊടുത്തത് മദ്രസ്സയിൽ

    • @ManuManu-up5gw
      @ManuManu-up5gw Před 5 měsíci +1

      അപ്പൊ ബൈബിൾ ൽ എന്താണ് പറഞ്ഞത് 😂

    • @gouthamkrishnan6718
      @gouthamkrishnan6718 Před 5 měsíci

      😂😂😂

    • @srinath8183
      @srinath8183 Před 5 měsíci

      ഷൈനിന് ഹിദായത്ത് കിട്ടി ഇനി കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇവന്റെ പേര് മാറും..!!!!

  • @karthavimal
    @karthavimal Před 5 měsíci

    ADH...at its peak...😂😂

  • @TheSastrikal
    @TheSastrikal Před 5 měsíci

    He appears as if has consumed...😮😮😮

  • @Thejosh999000
    @Thejosh999000 Před 5 měsíci +1

    ഷൈന്‍ ടോം ചാക്കോയുടെ ഭൂമിയെ പറ്റിയുള്ള മണ്ടത്തരം നോക്കാന്‍ വന്നവര്‍ മുഴുവനും തപ്പി സമയം കളയേണ്ട 1:09:52 മുതൽ കണ്ടോളൂ 😅😅😅

  • @shibinkumar3125
    @shibinkumar3125 Před 5 měsíci +1

    പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ

  • @amanwho
    @amanwho Před 5 měsíci +3

    brain is not brainig 😂

  • @Godofficialkeralam
    @Godofficialkeralam Před 5 měsíci +1

    "പത്മ കിളി "അവാർഡ് ഇയാൾക്ക് thanne

  • @Ak-xo9ms
    @Ak-xo9ms Před 5 měsíci +1

    Neil Armstrong mathram ale moon ale poyone
    Cold war nte time le anne ee mission nadanthe
    Ee shine alker mandan akale

  • @footqueen5836
    @footqueen5836 Před 11 dny

    Half education is dangerous

  • @neerav2014
    @neerav2014 Před 5 měsíci

    Enthokke kaananam

  • @manuelishere
    @manuelishere Před 5 měsíci +1

    sankadam thonnunnu ..aa pavam appaneyum ammayeyum orkkumpol

  • @rahulramanujan7919
    @rahulramanujan7919 Před 5 měsíci

    വാഴ
    ഭൂമിയുടെ ഗുരുത്വാകർഷണബലത്തിൻ്റെ ആറിലൊന്ന് മാത്രമാണ് ചന്ദ്രനുള്ളത്. അതിനാൽ തിരിച്ചുവരാൻ വലിയ റോക്കറ്റ് ആവശ്യമില്ല.
    നിങ്ങൾ ബഹിരാകാശത്ത് എത്തിക്കഴിഞ്ഞാൽ നിങ്ങൾക്ക് റോക്കറ്റിൽ നിന്ന് ഒരു ശക്തിയും ആവശ്യമില്ല. ബഹിരാകാശത്ത് എല്ലാം എപ്പോഴും ചലിക്കുന്നതാണ്. വേഗത കൂട്ടാനോ വേഗത കുറയ്ക്കാനോ മാത്രമേ നിങ്ങൾക്ക് റോക്കറ്റ് ബലം ആവശ്യമുള്ളൂ.
    ഭൂമിയുടെ ഗുരുത്വാകർഷണം വളരെ കൂടുതലായതിനാൽ, നമുക്ക് വലിയ റോക്കറ്റ് ആവശ്യമാണ്, എന്നാൽ തിരികെ വരാൻ നമുക്ക് കുറച്ച് ശക്തി മാത്രമേ ആവശ്യമുള്ളൂ.

    • @ajaywish363
      @ajaywish363 Před 5 měsíci

      That is known fact. But moon landing was fake. There is tones of videos in dark web decoding the footages from cold war. Pictures with harness and all. It will get removed from youtube thats why those are not available in mainstream media.

    • @ajaywish363
      @ajaywish363 Před 5 měsíci

      Moon landing was just a skit by america to beat or scare russia during cold war times. Ever thought why a man mossion never went back to moon?.

    • @ajaywish363
      @ajaywish363 Před 5 měsíci

      Nasa's explaination to why there was no man mission to moon is that they lost all the mathematic calculations and data about how they actually did it. I mean how can someone believe it.

    • @ajaywish363
      @ajaywish363 Před 5 měsíci

      Dont be a vazha bro. The actual vazha is who believe in all these nonsense and never realize this was just feeded to you from your childhood😂

    • @rahulramanujan7919
      @rahulramanujan7919 Před 5 měsíci

      @@ajaywish363 ഐസക് ന്യൂട്ടൺ ആപ്പിൾ പിഴിഞ്ഞ് ഉണ്ടാക്കിയതാണ് ‘ഗുരുത്വാകർഷണം‘ എന്ന് കൂടെ എന്നോട് പറയരുതേ അനിയാ..

  • @user-jl7zo4cu8l
    @user-jl7zo4cu8l Před 5 měsíci

    good and intelligent man👍👍👍

  • @AAMBADEE
    @AAMBADEE Před 5 měsíci

    കിലുക്കം പോലെ "വട്ടാണല്ലേ "

  • @drharikartha
    @drharikartha Před 5 měsíci +1

    ദയവായി akg സെന്ററിൽ പോയി ക്ലാസ്സ്‌ കൊടുക്കുക.... അവറ്റകൾക്ക് ഒരു അറിവാകും

  • @sny8317
    @sny8317 Před 5 měsíci

    For those who troll
    Him ,,,
    Earth is really flat ,,
    And I feel sad because y’all guys won’t know the truth in your lifetime …

  • @summerSpring23
    @summerSpring23 Před 5 měsíci

    Pranthan

  • @hardcoresecularists3630
    @hardcoresecularists3630 Před 6 měsíci +3

    ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഒരു അവസ്ഥ പക്ഷേ ഇദ്ദേഹം പറയുന്നത് കാര്യമുണ്ട്

  • @amal-lifeinanothercountry95
    @amal-lifeinanothercountry95 Před 5 měsíci

    Veettile kuttikalodu chodichal avaru parayillee e science...😂😂😂😂

  • @anc6703
    @anc6703 Před 5 měsíci +1

    Who is really interviewing this person ? Are you really lost your mind ? Is this what the Malayalam cinema ?

  • @kalagopakumar5686
    @kalagopakumar5686 Před 5 měsíci +10

    He is spitting truth, the people who is laughing thinks that they are very educated.

    • @rrmvilla4532
      @rrmvilla4532 Před 5 měsíci +1

      Correct

    • @Madara_Uchiha______
      @Madara_Uchiha______ Před 5 měsíci

      Don't do d*rugs

    • @mnggokul
      @mnggokul Před 5 měsíci +13

      Spitting the fact ... Oh my god ... He is facing some serious mental health issues ..He might be a great actor but doesn't have any sense

    • @user-lj7im9bj7f
      @user-lj7im9bj7f Před 5 měsíci +4

      Yes. Earth is cubical!

    • @georgen637
      @georgen637 Před 5 měsíci

      Their "education" was indoctrination by government.

  • @akashanil0517
    @akashanil0517 Před 6 měsíci +1

    14:48 സി സി സി

  • @hardcoresecularists3630
    @hardcoresecularists3630 Před 6 měsíci +1

    അദ്ദേഹം പറഞ്ഞത് ശരിയാണ് നമുക്ക് സിമ്പിൾ ആയി തോന്നുമെങ്കിലും ശരിക്ക് ആ റൗണ്ട് മുഴുവനായി വരച്ചിട്ടില്ല എന്ന് പറയുന്നുണ്ട് അത് ഒരു പാനോരാമിക്ക് ഫോട്ടോഗ്രാഫാണ്

    • @SankarGS
      @SankarGS Před 5 měsíci

      😂😂👌👌 are u idiot like him ?

    • @Bilalns155
      @Bilalns155 Před 5 měsíci +4

      Sherikum ipozhum pottanmar e logathu undalo ennu alogikumbol

  • @ajazbin9344
    @ajazbin9344 Před 5 měsíci +2

    He has some valid thoughts,sensible.!

  • @renjithpr2082
    @renjithpr2082 Před 5 měsíci +1

    Apollo missions ethra ennu polum ariyilla 🤣🤣

  • @harikrishnanpm8335
    @harikrishnanpm8335 Před 5 měsíci

    Veruthe 1 hour kalayanda..

  • @arunkc5627
    @arunkc5627 Před 5 měsíci +1

    ഇവൻ കഞ്ചാവ് അടിച്ചിട്ടുണ്ടോ.... ഭൂമി ഉരുണ്ടത് ആയത് കൊണ്ടാണ് gravity work ചെയുന്നത്.

  • @adithye
    @adithye Před 5 měsíci

    സിനിമയുമായി ബന്ധപ്പെട്ട എത്രയെത്ര കാര്യങ്ങളാണ് ഷൈന്‍ ടോം ചാക്കോ ഈ ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിരിക്കുന്നത്. എന്നിട്ടും, അതിലൊന്നുപോലും എടുത്ത് ഈ വീഡിയോയുടെ ടൈറ്റില്‍ ആക്കാന്‍ നിങ്ങള്‍ക്ക് തോന്നാത്തത് കഷ്ടം തന്നെ!

    • @arunkc5627
      @arunkc5627 Před 5 měsíci

      ഈ 21 ആം നൂറ്റാണ്ടിലും ഭൂമി പരന്നു എന്നത് വിശ്വസിക്കുന്നു എങ്കിൽ അവർക്ക് കാര്യമായ എന്തോ കുഴപ്പം ഉണ്ടാകും.

    • @adithye
      @adithye Před 5 měsíci

      @@arunkc5627 ഞാൻ അതെപ്പറ്റി അല്ലല്ലോ പറഞ്ഞത്.. ഭൂമി പരന്നതോ ഉരുണ്ടതോ എന്നതൊക്കെ ചിന്തിക്കുന്നതും പറയുന്നതും ഓരോരുത്തരുടെ വിശ്വാസം പോലെയിരിക്കും...
      പക്ഷെ, ഞാൻ ഇവിടെ പറഞ്ഞത് ഈ ചാനലിന്റെ ചിന്താഗതിയെ പറ്റിയാണ്.. അത് താങ്കൾക്ക് പിടികിട്ടിയില്ല എന്ന് കരുതുന്നു

  • @cineenthusiast1234
    @cineenthusiast1234 Před 6 měsíci +3

    18:55 😂😂😂😂😂evanu pranth anu dei dei ninnodu cinemayil jeevikkan arum paranjilla coccaine adikkane ayittu abhinayichal mathi athinu experience certificate onnum venda

  • @TheYars07
    @TheYars07 Před 5 měsíci +1

    If you start a question with "Do you believe", don't mock the ones who have a different belief than yours.
    Because you and the one answering are both working with faith, and faith cannot have a definite answer.

    • @nileshseban1335
      @nileshseban1335 Před 5 měsíci +1

      Scientific evidence should corroborate these faiths

  • @scpgypsyman
    @scpgypsyman Před 5 měsíci

    പുള്ളിക്കു അറിയാത്ത കാര്യത്തിൽ പുള്ളി ഒന്ന് തള്ളി. തള്ളി അങ്ങ് പോകോട്ടെ അത്ര തന്നെ...വിട്ടു കളയുന്നതാണ് ബുദ്ധി

  • @akhilkrishnatr9096
    @akhilkrishnatr9096 Před 5 měsíci

    ഇങനെ ഒരു വീണൻ ചെക്കൻ

  • @vinoopts9208
    @vinoopts9208 Před 5 měsíci +2

    മറ്റു വിഷയങ്ങൾ നന്നായി സംസാരിച്ച് ഇവിടം എല്ലാം കുളമാക്കി.....

    • @user-ee1ce5gh1l
      @user-ee1ce5gh1l Před 5 měsíci

      Moon l arum poyittilaaa true thanne ann American undakkiyaaa kalla kathaaa

    • @georgen637
      @georgen637 Před 5 měsíci

      ഇവിടെ ആണ് പുള്ളി super ആയത്. He is speaking truths

    • @athulkrishna6087
      @athulkrishna6087 Před 5 měsíci

      ​​@@georgen637കുണ്ണ 😂🙏

  • @kabilkarthikerackel8023
    @kabilkarthikerackel8023 Před 5 měsíci

    I know mtech graduates who believe in flat earth concept

  • @arjunmohandas8870
    @arjunmohandas8870 Před 5 měsíci +1

    Evane vala de addiction center le kond ponam

  • @sivadasandk854
    @sivadasandk854 Před 5 měsíci

    ഒരൽപ്പം വിവരമെങ്കിലും വേണമായിരുന്നു

  • @Nobody-ei9jv
    @Nobody-ei9jv Před 5 měsíci

    അപ്പോ ഈ കിണറ്റിന്ന് വെള്ളം കോരാൻ അതിൽ ആരെങ്കിലും ഇറങ്ങി ഇരിക്കണമായിരുന്നല്ലേ.
    ശെടാ!! ഇതറിയാതെ ഞാൻ പണ്ട് എത്ര തൊട്ടി വെള്ളം കോരി!! 🤷🏻‍♂️

  • @satanshameer690
    @satanshameer690 Před 5 měsíci

    Example of prabhuda malayali

  • @vinayck007
    @vinayck007 Před 5 měsíci +1

    Etho koodiya sadanama..😂

  • @ubaidmv790
    @ubaidmv790 Před 5 měsíci

    ഇവൻ അടിച്ച ബ്രാൻഡ് ഏതാണ്..?😅

  • @abhijithsubash6160
    @abhijithsubash6160 Před 4 měsíci

    ഇത്രയും തള്ളിയിട്ട് വീട്ടിൽ പോകാൻ phone ലെ gps on ആക്കേണ്ടി വരുമായിരിക്കും 😂.

  • @bibin_yks
    @bibin_yks Před 5 měsíci

    Engane pottanmar undalloo😂
    Evante house udane raid cheyanamm😂

  • @Doctorpruener
    @Doctorpruener Před 5 měsíci +3

    Paranju paranju physics vare maati maramandaannn

  • @santhoshpillai9180
    @santhoshpillai9180 Před 5 měsíci

    Ethu chathan sadhanam adichittaanengilum thudakkathil shine paranjathu pacha paramarthavum pinneedu parnjathu verum vivarakkedum matravum anu.Athum Maprakalude munpil 😂😂😂

  • @anoop7005
    @anoop7005 Před 5 měsíci +3

    Interviewers okke janichitt aadyam aayittarikkum itrem chindikkunnath.. kili paari. He is well researched person and he has clarity of thoughts.

    • @amalm4589
      @amalm4589 Před 5 měsíci +9

      Andi😂

    • @adwaithskumar4997
      @adwaithskumar4997 Před 5 měsíci +12

      Ok da mone....schoolinn okke padichitt erangumbo ninak bodham veezhum

    • @Scm2110
      @Scm2110 Před 5 měsíci +2

      Mannamkatta

    • @jayson7755
      @jayson7755 Před 5 měsíci +6

      Plus 2 okke നന്നായി പഠിച്ചു pass ആയിട്ട് irangu..

    • @gouthamkrishnan6718
      @gouthamkrishnan6718 Před 5 měsíci

      Ninepolula pottanmar ippozhum bhumiyil unden orkumbol kashtam thonunu.