What Is Wrong With Shine Tom Chacko? | Shine Tom Chacko Interview Analysis | Mallu Analyst

Sdílet
Vložit
  • čas přidán 27. 08. 2024
  • #shinetomchackointerview #shinetomchacko #shinetomchackotroll #shinetom
    For Business Enquires & Promotions
    Email: themalluanalyst@gmail.com
    Our Instagram Page / themalluana. .
    Our Facebook Page / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Komentáře • 608

  • @arunkp4203
    @arunkp4203 Před 7 měsíci +1040

    മോഹൻലാൽ or മമ്മൂട്ടി അടുത്ത് ഉള്ളപ്പോൾ വളരെ ഡീസന്റ് ആയും നടിമാരുള്ളപ്പോൾ ഇങ്ങനെ പെരുമാറുന്നതും കണ്ടാൽ മനസിലാകും ഷൈൻ അറിഞ്ഞോണ്ട് തന്നെയാ ഇങ്ങനെ behave ചെയ്യുന്നത് എന്ന്. മാന്യമായി പെരുമാറാൻ അറിയാഞ്ഞിട്ടല്ല. വേണ്ടാന്ന് വെച്ചിട്ടാണ്.

    • @alter-ego-
      @alter-ego- Před 7 měsíci +139

      True.. മമ്മൂട്ടി മോഹൻലാൽ ഉള്ളപോ ഇത് പോലെ സംസാരിച്ചാൽ ഇപ്പൊ പുള്ളിയെ താങ്ങുന്നവർ തന്നെ നിലത്തിട്ടു ചവിട്ടും. പുള്ളിക്കും അതറിയാം

    • @Anand2024
      @Anand2024 Před 7 měsíci +25

      Sathyam 💯👏

    • @seekzugzwangful
      @seekzugzwangful Před 7 měsíci +56

      സംവിധായകൻ കമൽ കൂടെ ഉള്ള ഇൻ്റെർവ്യൂകളിലും മര്യാദയോടെ ആണ് പെരുമാറുന്നത്..

    • @DrHailin
      @DrHailin Před 7 měsíci +7

      Very true

    • @easydrawings503
      @easydrawings503 Před 7 měsíci +9

      ​@@seekzugzwangfulഅസിസ്റ്റന്റ് ആയി ജോലി ചെയ്തത് ആണ് കമൽ ന്റെ കൂടെ

  • @Darkknight-ph3zd
    @Darkknight-ph3zd Před 7 měsíci +946

    Shine is overreacting to prove his point while forgetting to respect others opinion.

    • @egg.007
      @egg.007 Před 7 měsíci +7

      Enthon😅

    • @faizm937
      @faizm937 Před 7 měsíci

      ​@@egg.007 താൻ പറയുന്നത് ആണ് ന്യായം, ബാക്കിയുള്ളവരുടെ അഭിപ്രായത്തിന് m** വില കൊടുക്കുന്നവൻ,🙂 എന്നാണ് ഇതിന്റെ അർത്ഥം 🗿

    • @anujoseph_10
      @anujoseph_10 Před 7 měsíci +11

      Yeah I saw him shouting at his female co star in an interview smh. Ivane thallan aarum ille ivide

    • @anujoseph_10
      @anujoseph_10 Před 7 měsíci

      @@Abhi-lj7xp ayye ithum defend cheyyunno? Aren't you ashamed? And no, oru public place il irunnu njan aavashyam illathe aarodum shout cheyyarilla. I'm not a psycho like this shine clown. It's not normal behaviour. Maybe you're finding it normal because it's normal in your house. But lemme tell you something, ITS NOT.
      By the way, Avane ingane defend cheyyunnathenthina? Are you his PR or sumthn? Because otherwise it's pathetic.

    • @anujoseph_10
      @anujoseph_10 Před 7 měsíci +1

      @@Abhi-lj7xp you're seriously defending this clown?
      And no, njan aavashyam illathe aarodum shout cheyyarilla. Especially in a public place. I'm not crazy. Do you or your family members behave like this? Is that why you think this is normal?

  • @chanduuu8648
    @chanduuu8648 Před 7 měsíci +938

    രസകരവും ഭയാനകവുമായ കാര്യം ഇതിനെയും ന്യായികരിക്കാനും സപ്പോർട്ട് ചെയ്യാനും ആളുകൾ ഉണ്ട് എന്നതാണ്..

  • @DM-yy8oy
    @DM-yy8oy Před 7 měsíci +189

    മമ്മൂട്ടി അടുത്ത് ഉണ്ടേൽ ഡീസന്റ് ആയി പെരുമാറാൻ അറിയാം.അല്ലാത്തപ്പോ ബാക്കി ഉള്ളവരുടെ തലയിൽ കേറണം.ഇത് പോയിന്റ് ഔട്ട്‌ ചെയ്തു അയാളോട് തന്നെ ചോയ്ക്കണം. വല്ലാത്തൊരു ഇറിറ്റേറ്റിംഗ് character.

    • @thetinykitchenkerala
      @thetinykitchenkerala Před 7 měsíci +7

      സത്യം ഞാനതെപ്പോളും ചോദിക്കണമെന്ന് വിചാരിക്kuna കാര്യമാണ്... Verum ആക്ടിങ് ane ayal

    • @anandshankar7914
      @anandshankar7914 Před 7 měsíci +2

      Yss jigarthaanda oke enth decent anu thannekal thazhe ula actors munnilaanu ee show

    • @karthkaimal1992
      @karthkaimal1992 Před 2 měsíci

      pr stunt ann athre thanne. onninem viswasikan avilla.interview hit avan cheyunath ananegillo

  • @koko_koshy
    @koko_koshy Před 7 měsíci +366

    എനിക്ക് തോന്നുന്നത് ഭീഷ്മപർവ്വത്തിന് വേണ്ടി പുള്ളി method acting നടത്തിയത് കയ്യിന്ന് പോയിന്നാണ്..

    • @hehe1023
      @hehe1023 Před 7 měsíci +2

      Method acting entha

    • @koko_koshy
      @koko_koshy Před 7 měsíci +27

      @@hehe1023 Method acting is a technique or type of acting in which an actor aspires to encourage sincere and emotionally expressive performances by fully inhabiting the role of the character. He/she behaves like the character even in real life by completely changing his/her personality and lifestyle to that of the character.

    • @j_jchannelpetlover8738
      @j_jchannelpetlover8738 Před 7 měsíci +17

      Ey athonnum alla.....ethe Athine mumbe thudangiyatha

    • @GangsOfKingdom-fq8fs
      @GangsOfKingdom-fq8fs Před 7 měsíci +3

      From Kurup movie... Ingane aayath

  • @Afsal-Nawab
    @Afsal-Nawab Před 7 měsíci +124

    ഇവനെയൊക്കെ ആഘോഷിക്കേണ്ട യാതൊരു കാര്യവുമില്ല.. അറിവ് തീരെയില്ല, വിവരവും.. ധ്യാൻ കുഴപ്പമില്ല.. Much much better..

  • @aswinvenu9766
    @aswinvenu9766 Před 7 měsíci +121

    We can clearly see the difference when he is giving an interview along with Kamal and then with other actress

    • @nithinnaps4628
      @nithinnaps4628 Před 7 měsíci +17

      True....he will never act like a fool if he is with a senior actor or someone superior.
      Idhe okaa verum prehasanam annee........ just his immature strategies.

    • @dheerajsidharthan4216
      @dheerajsidharthan4216 Před 7 měsíci

      Pulli paranjittund ath chumma cinema promotion vendi pulli arinjond over akunna anennu appol alkkar kanunallo ennu

  • @anju5124
    @anju5124 Před 7 měsíci +192

    May be they are doing it because, they know that it will go viral. But sadly what happens is that audience is unable to understand which movie is being promoted. Recently the only interviews regarding the promotion of a movie I sincerely enjoyed was that of "Leo".It was the director who went to channels and gave interviews.

  • @amsakeerjerry
    @amsakeerjerry Před 7 měsíci +62

    എനിക്ക് തോന്നുന്നത് മയക്കു മരുന്നിന്റെ അമിത ഉപയോഗം കാരണം ആണ് ഇയാൾ ഇങ്ങനെ ചെയ്യുന്നത്

    • @MalavikaMaluzz-ln8so
      @MalavikaMaluzz-ln8so Před 7 měsíci +3

      Pullinte peril ithupole oru case undayirunnu enna orma. Ithihasa film okke kazhinja timeil

  • @FTR007
    @FTR007 Před 7 měsíci +257

    മുഴുത്ത വട്ട്
    ഇതിലും ഭേദം ഭീമൻ രഘു ആണ്

    • @FTR007
      @FTR007 Před 7 měsíci +8

      @@Abhi-lj7xp സാരമില്ല.. അച്ഛൻ എന്ന് വിളിക്കാൻ ഒരു ആളില്ലാത്ത നിന്റെ രോദനം ആയിട്ടെ എനിക്ക് തോന്നുന്നുള്ളൂ..

    • @anujoseph_10
      @anujoseph_10 Před 7 měsíci +4

      @@Abhi-lj7xp ninte achan ingane aayirikkum veettil behave cheyyunnathu. Athukondaavum ninak Ithokke normal aayi thonnunnath

    • @vineetha6942
      @vineetha6942 Před 6 měsíci +1

      Bheeman Raghu?!! 😆😆😆

    • @FTR007
      @FTR007 Před 6 měsíci

      @@vineetha6942 😜

  • @vishnusreenilayam9901
    @vishnusreenilayam9901 Před 7 měsíci +102

    ഷൈൻ ടോം ചാക്കോയുടെ പഴയ ഇന്റർവ്യൂ വളരെ മാന്യമായി ഇരുന്നു ചോദിക്കുന്നതിന് വളരെ calm ആയി മറുപടിപറഞ്ഞിരുന്ന ആളാണ് but ഇപ്പൊ പുള്ളി ഭയങ്കര അഭിനയമാണ് ഇന്റർവ്യൂവിലും

    • @shujahbv4015
      @shujahbv4015 Před 7 měsíci

      കറക്റ്റ് ആണ് പറഞ്ഞത് ഈ അടുത്ത് കമൽ ന്ടെ കൂടെ ഇന്റർവ്യൂ ചെയ്തപ്പോൾ മുഖഭാവം പോലും പഴയ ലെവൽ ഉള്ള പോലെ ആയിരുന്നു കൂടുതൽ ഇപ്പോൾ ഇന്റർവ്യൂ യിൽ വല്ലാത്ത ഒരു സ്വഭാവം മനപ്പൂർവം കാണിക്കുന്നതാ

    • @dailyvlogs7379
      @dailyvlogs7379 Před 7 měsíci

      ​@@shujahbv4015kanjav aanu..... nothing personal 😢

  • @Utbitzz
    @Utbitzz Před 7 měsíci +81

    ഷൈൻ ടോമിന്റെ പ്രശ്നം ബുദ്ധിയില്ലായ്മ ആണ്.... ചുമ്മാ റീൽസ് കണ്ട് അഭിപ്രയപ്രകടനം നടത്തുന്ന 2k കിഡ്സിന് തുല്യം ആണ് പുള്ളിയുടെ അവസ്ഥ...

    • @sathz540
      @sathz540 Před 7 měsíci +11

      Generalization 🙏 . 2k Kids Far better than 90's kids .

    • @dilip_s
      @dilip_s Před 7 měsíci +8

      അയാളുടെ പഴയ ഇന്റർവ്യൂ കണ്ടാൽ മനസ്സിലാവും ഇത് ബുദ്ധിയില്ലായ്മ അല്ല മയക്കു മരുന്നിന്റെ എഫക്ട് ആണെന്ന്

    • @phoenix8028
      @phoenix8028 Před 7 měsíci +3

      എല്ലാം കൂടി ഈ 2k kids ന്റെ തലേൽ വെക്കുന്നത് എന്തിനാ 🙄

    • @0_Nobody
      @0_Nobody Před 7 měsíci +3

      But shinine polullavar muzhuvan 10 class umbi 90s vasandha vanangal aanu ennadhaanu sankadakaramaya yadharthyam.

    • @multi_star_05
      @multi_star_05 Před 6 měsíci

      @@0_Nobody neeyalle animalinte reviewnte thazhe vannu feminstukale parihasichath neeyum 90s vanangal thammil entha vyathyasam.

  • @sarmamadhavan
    @sarmamadhavan Před 7 měsíci +75

    Thumbnail is enough 😅

  • @AshleyThomas144
    @AshleyThomas144 Před 7 měsíci +203

    Mammootty is number one when it comes to not letting others speak. But he does it with some good humour sense, hence people dont really notice that much

    • @bellavincent5117
      @bellavincent5117 Před 7 měsíci +4

      True3

    • @Vivekj176
      @Vivekj176 Před 7 měsíci +64

      Notice cheyathath onnum alla mammootty ayondu aarum mindathath aan

    • @AshleyThomas144
      @AshleyThomas144 Před 7 měsíci +7

      @@Vivekj176 yes, also, clear aayittu samsarikkunnathu kontu at least aalukalkku manasilaakum

    • @dreamshore9
      @dreamshore9 Před 7 měsíci +10

      മമ്മൂട്ടിയും കൂടിയുള്ള team ഇന്റർവ്യൂ അതാണ്‌ അത്...മമ്മൂട്ടി ഇല്ലാത്തപ്പോൾ അതെ ടീമിനോട് ഇന്റർവ്യു വേറെ എടുക്കുന്നുണ്ട് അത് കൊണ്ടു അവർക്കു പറയാനുള്ളത് അവർക്കും പറയാൻ അവസരം ഉണ്ട്.... ഇന്നലെ കൈ കെട്ടി നിന്നും എന്ന് പറഞ്ഞു ഫേക്ക് വാർത്തകൾ മമ്മൂട്ടിയുടെ പേരിൽ വന്നിട്ടുള്ളത് കണ്ടല്ലോ.. 70 വയസു പ്രായം ഉള്ള ആളാണ്‌ തന്റെ നാവിൽ നിന്നും എന്തേലും മിസ്റ്റേക്സ് വരാൻ വേണ്ടി മാത്രം കാത്തിരിക്കുന്ന pr team ഉണ്ട്... So അങ്ങേരോട് ചോദിച്ച ചോദ്യത്തിൽ ഉത്തരം പറയുമ്പോൾ വേറെ ഒരാളെയും അത് cut ചെയ്യാൻ അങ്ങേരു അനുവദിക്കില്ല... അതിനു കാരണം ഫ്ലോ നഷ്ടപെടാതിരിക്കാൻ ആണ്

    • @rosmineazheekal7025
      @rosmineazheekal7025 Před 7 měsíci +1

      True

  • @christojackson7
    @christojackson7 Před 7 měsíci +226

    I used to love the old interviews of Shine...he used to be so matured with his responses.....but പിന്നീട് എന്തൊക്കെയോ സംഭവിച്ചു🙃😌

    • @Anand2024
      @Anand2024 Před 7 měsíci +25

      I never see interviews of any actor except for Prithviraj
      Directors script writers producers inta okka interviews kanum nalla informative ahnu
      Actors just do crazy things to make the interview viral

    • @christojackson7
      @christojackson7 Před 7 měsíci +22

      @@Anand2024 I've seen sensible interviews of many actors 😌

    • @revathyramachandran.m1944
      @revathyramachandran.m1944 Před 7 měsíci +20

      ​@@Anand2024 Parvathy thiruvoth 's interviews are more sensible than any other actors in malayalam....

    • @user-rz4if1mv1r
      @user-rz4if1mv1r Před 7 měsíci

      ​Not at all...ipo change
      vannatan....kurach yrs munpulla interviews nokiyal double standard and hypocracy at the peak aan
      @@revathyramachandran.m1944

    • @MushroomGod-go6qy
      @MushroomGod-go6qy Před 7 měsíci +2

      ​@@revathyramachandran.m1944nope prithvi is much more sensible and wise,Parvathy is focused on a single subject always,pinne I know she is progressive and brave but kurachu brain work cheyyenda questionsinekke pottatharama parayunne.

  • @thequietkidquiet
    @thequietkidquiet Před 7 měsíci +36

    അവതാരിക യെ ഉത്തരം മുട്ടിക്കുന്നതിനു ഇപ്പൊൾ വലിയ റീച്ച് ആണല്ലോ. അതായിരിക്കണം.

  • @itn0687
    @itn0687 Před 7 měsíci +29

    He had mocked samyukta on multiple occasion due to some conflict. This guy had also tried to do character assassination of her. Now look she has become one of the top actress of south india...

  • @user-yx2jm4oq3s
    @user-yx2jm4oq3s Před 7 měsíci +26

    A person who's su!cidal shouldn't watch Shine Tom Chako‘s videos because they'll loose their remaining hope in this world.

  • @fathimasemeera3741
    @fathimasemeera3741 Před 7 měsíci +19

    സത്യം പറഞ്ഞാൽ ആദ്യം മുതലേ ഷൈൻ ന്റെ കാട്ടി കൂട്ടൽ നല്ല കോപ്രായം ആയിട് തന്നെയാ തോന്നിയിരുനെ . അത് പോലെ ധ്യാൻ ന്റെ യും ഇപ്പൊ ബോറിങ് ആണ് ആദ്യത്തെ ധ്യാൻ ന്റെ സംസാരം ഒകെ ആൾകാര്ക് അല്പം കോമഡി ഉം ഇഷ്ടം ഒകെ തോന്നിയപ്പോൾ എല്ലാരും നല്ലത് പറഞ്ഞു പിന്നെ പുള്ളി അതുമേൽ ആയി . എന്നാൽ സിനിമ കാര്യം ആയി ഒന്നും ഇല്ലതാനും . ഇന്റർവ്യു എന്ന് പറയുന്ന പരിപാടി തന്നെ ഇപ്പോ bore ആയി . മീഡിയ അറ്റെൻഷൻ കിട്ടാൻ എന്തൊക്കെ ചെയ്യണം നു actors നും അറിയാതെ പോലെ

  • @Manu_Payyada
    @Manu_Payyada Před 7 měsíci +12

    തെലുഗ് നടൻ നാനിയും ആയിട്ടുള്ള ഒരു ഇന്റർവ്യൂ ഉണ്ട്..അതിൽ നിങ്ങൾക്ക് തികച്ചും നോർമൽ ആയ ഷൈനിനെ കാണാം.. ആളും തരവും നോക്കിയാണ് അയാൾ ഈ കോപ്രായം മുഴുവൻ കാണിക്കുന്നത് ...

  • @nikhila7855
    @nikhila7855 Před 7 měsíci +40

    *progressive ആശയങ്ങൾ പറഞ്ഞാൽ കുറച്ച് കയ്യടി കിട്ടും, തെറി കൂടുതലും,എന്നാൽ Regressive ആശയം പറഞ്ഞാൽ കൈയ്യടി വളരെ കൂടുതൽ ആയിരിക്കും കാരണം പൊതു ബോധത്തെ തൃപ്തി പെടുത്തുന്നത് അത്‌ ആണല്ലോ, തെറി ഒട്ടും കേൾക്കുകയും വേണ്ട,അപ്പൊ പിന്നെ രണ്ടാമത്തേത് അവർ choose ചെയ്യുന്നു👍*

    • @abhikrish611
      @abhikrish611 Před 7 měsíci +2

      പ്രോഗ്രസ്സിവ് എന്നും പറഞ്ഞു പറയുന്ന double standards ആണ് കോമഡി ആകുന്നത്...അതിനെ എതിർത്താൽ നല്ല ഹൈപ്പ് കിട്ടും

  • @ThiraYoram
    @ThiraYoram Před 7 měsíci +114

    Much needed ayirunnu ee oru analysis..kudos🎉

  • @Anand2024
    @Anand2024 Před 7 měsíci +65

    Shine Tom Chacko is very irritating annoying and unbearable in recent times
    COVID kazhinnu vanna ella interviews of shine Tom Chacko nalla bore ahnu
    Kazhinna divasam vivekanandan viral ahnu enna cinema interview yil kanichu kootiya karyam okka nalla bore ayittondu athinu nadi vannu apologize chayyuka yum okka chaythu
    He should stop giving interviews cinema yudey script writer director producer okka ahnu interview kodukkan ollathu allatha actors alla

  • @user-th2sw3wu5n
    @user-th2sw3wu5n Před 7 měsíci +11

    ഷൈൻ പറഞ്ഞത് പൊളിറ്റിക്കൽ correctness ന്റെ കാര്യത്തിൽ ശരിയാണ്.. പെണ്ണുങ്ങളുടെ പ്രശ്നങ്ങൾ മാത്രം ചർച്ച ചെയ്യുന്ന സമൂഹം ആണുങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ല..
    Equlity ആണ് വേണ്ടത് എങ്കിൽ equl ആയി രണ്ട് ജന്ററിന്റെ യും പ്രശ്നങ്ങൾ ചർച്ച ചെയ്യണം
    ഒരു പെണ്ണ് പുരുഷൻ കാരണം മരിച്ചാൽ അവനെ ജയിലിൽ ഇടും
    എന്നാൽ തിരിച്ചോ??
    നമ്മുടെ നാട്ടിൽ പെണ്ണിന് ഒരു നിയമം ആണിന് മറ്റൊന്ന്
    ഇതു വിവേകി നും അറിയാം ഷൈൻ പൊളിറ്റിക്കൽ കറക്റ്റ് ness പറയുന്നത് ശരി തന്നെയാണ്
    പിന്നെ ഉറഫി ഒക്കെ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ.. ആരും ട്രോൾ ആക്കുന്നില്ല..എല്ലാരും വൈറൽ ആവാൻ വേണ്ടി തന്നെയാണ് നടക്കുന്നത് സ്ത്രീ കൾ ചെയ്യുമ്പോൾ പ്രശ്നം ഇല്ലതാ പലതും പുരുഷൻ ചെയ്യുമ്പോൾ പ്രശ്നം ആവുന്നു എങ്കിൽ അവിടെ ആണ് ഷൈൻ ഒക്കെ പറയുന്നത് ശരി ആവുന്നത്

    • @joelsuresh7158
      @joelsuresh7158 Před 7 měsíci

      Ithokkae arodu parayan aaru kelkan 😸 pennungalae support chayithu inganae video ittallallae bro reach kittu . Shine interview over arnu but political correctnessinae kurichu paranjathil valid point ondu athu paranja reach kittilalo 😄 so ayalu parayunathu ellam ipo anganae aaki 😸

  • @simonjoseph92
    @simonjoseph92 Před 7 měsíci +5

    ലാൽ ‘എട്ടൻ’ മമ്മൂ ‘ഇക്ക’ എന്നൊക്കെ നാമങ്ങൾ നൽകിയും മറ്റു രീതികളിൽ കൂടെയും സിനിമാകാർക്ക് സമൂഹത്തിൽ ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിൽ താങ്കളും ഞാനും അടക്കം എല്ലാവരും ഉത്തരവാദികളാണ്.

  • @Nerdgasm-ti4bf
    @Nerdgasm-ti4bf Před 7 měsíci +23

    In my guess shine is not acting in interviews he's high on drugs i guess.. Because it's very evident in his latest interviews ( for the movie vivekanandan viral anu ) In some interviews he's very cool but in some other interviews he's not normal. I don't know why nobody is taking any action against this

  • @utubmbr
    @utubmbr Před 7 měsíci +16

    Well said.
    It's a proven strategy.
    Create controversy or do something or say something weird to grab attention.
    Santhosh Pandith, Boby Chemmanur, Aarattu Annan etc following the same strategy.
    Make yourself available for people to laugh at.
    Most peopel want this crap.
    Media knows this so they curate the questions accordingly to get most hits or make it viral.
    This is the age of dirt.
    Such a pity.

  • @anishantony8
    @anishantony8 Před 7 měsíci +14

    We can take Kamalhassan for instance, during Vikram promotions he went through out India, different shows and in all these shows he has something new to tell, but current generation actors don't have that experience, at the end of the day the interview should be viral so sometimes they go that extremes even though it will never impact the movie

  • @midhunmohan4941
    @midhunmohan4941 Před 7 měsíci +33

    We made the wrong person famous 😮‍💨

  • @sandrabiju9584
    @sandrabiju9584 Před 7 měsíci +74

    He says interruping between is how a conversation is made. In my opinion we can interrupt in a polite manner if necessary in a conversation. He is not just interrupting, in an arrogant manner raising his voice(like a master and others his slave), he is the one who is right making the opposite person extremely uncomfortable to express. Such an egoistic dominating person doing nonsense to grab attention.

    • @sandrabiju9584
      @sandrabiju9584 Před 7 měsíci +6

      Better not to have a conversation with such persons. Just waste of time😂

    • @Anand2024
      @Anand2024 Před 7 měsíci +3

      💯💯👏👏

    • @silpavmohan
      @silpavmohan Před 7 měsíci +7

      He is a narcissist. That's it.

    • @sandrabiju9584
      @sandrabiju9584 Před 7 měsíci +3

      ​@@silpavmohan exactly 💯

    • @thiraa5055
      @thiraa5055 Před 7 měsíci +3

      Shine edak samsariknath kanumbo oru gif ille.. oru pattikutty korach chadunnath.. ath orma varum.. how bow bow..entho moopar ipo kadich keerum nn thonnum

  • @myselfeleven
    @myselfeleven Před 7 měsíci +80

    So the conclusion is as follows...Shine is a narcissistic brat living in his own utopia infront of media. But occasionally he is a polite guy in the presence of persons like mammooty, mohanlal etc who are more experienced than him and he is aware of that. The characters switch depends on the surrounding people whether he think they are below his standards or above his standards where standard level is determined by him only. Note... I think this looks like a definition of hypocrites😅

    • @cyrilmatthew2995
      @cyrilmatthew2995 Před 7 měsíci +2

      Sheriyanu ...with big actors around ... That guy behaves properly

    • @nileshseban1335
      @nileshseban1335 Před 7 měsíci +2

      NOT EXPERIENCED ACTORS .....POWERFUL STARS🤔

  • @WorldofSujith
    @WorldofSujith Před 7 měsíci +5

    When Mammootty, Mohanlal and Dileep are near him, does he behave like this ?

  • @Vivekj176
    @Vivekj176 Před 7 měsíci +8

    2:07 ഇതിൽ ഷൈൻ പറഞ്ഞത് പോയിന്റ് ആണലോ മല്ലു കുട്ടാ.. ശരിക്ക് അനലൈസ് ചെയ്തില്ലേ നീ 😂

    • @DM-yy8oy
      @DM-yy8oy Před 7 měsíci +4

      ഹേമ കമ്മീഷൻ റിപ്പോർട്ട്‌ പോലെ gender related ഇഷ്യൂയിൽ പൂഴ്ത്തി വയ്ക്കപ്പെട്ട ഏതേലും കമ്മീഷൻ റിപ്പോർട്ട്‌ പറയാമോ?
      നിങ്ങളെ ആക്കാൻ വേണ്ടി ചോദിച്ചതല്ല.

  • @RR-gr1ni
    @RR-gr1ni Před 7 měsíci +20

    Chila instagram personalities, sthrikalile mood swings vachu content undakunna kanditundu...sthreekal ithraku emotionally unstable aano? Epolum oru aanu athu handle cheyanda karyamundo? Ithupole relationshipil pennu engane moshamayi behave cheythalum athine mood swingsinte peril thatti vidunathine patti video cheyavo?

    • @sradhasreeni7141
      @sradhasreeni7141 Před 4 měsíci +1

      Yes... correct
      Bayankara irritating aanu .mood swings oke ellarkum indavm but ath nthum cheyyan ulla license alla ...pinne athoke control cheyyan patanam alland bf nte yo allel vere aardem responsibility alla ath..but etom valya sankadam ithokke kooduthal promote cheyyunnath girls thanne aanu .

  • @blackylover5063
    @blackylover5063 Před 7 měsíci +6

    പുള്ളിക്ക് enthegilum stress problem അല്ലങ്കിൽ enthegilum മെന്റൽ issue കാണുമായിരിക്കും.

  • @cdrome007
    @cdrome007 Před 7 měsíci +22

    Well said😌

  • @user-wy4dt2kc3m
    @user-wy4dt2kc3m Před 7 měsíci +8

    ശെരിക്കും തന്റെ പ്രശ്നം shine te behavior അല്ല feministkalde ഇരവാദ narrative counter ചെയ്യുന്നതാണ്😂😂.

  • @user-th2sw3wu5n
    @user-th2sw3wu5n Před 7 měsíci +5

    ഫെമിനിസത്തിന്റെ മോശം വശം ഷൈൻ നന്നായി കാട്ടി തരുന്നുണ്ട് ശരി കൾ തെറ്റുകൾ ആക്കരുത് .
    ഇന്ന് സ്ത്രീ പക്ഷ നിയമം ഒത്തിരി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്
    ഫെമിനിസം equlity ക്ക് വേണ്ടി ആണേൽ equl ആയി ചിന്തിക്കാം

  • @jen.jijiseb
    @jen.jijiseb Před 7 měsíci +7

    There was a time I used to watch almost every interview of the film I am interested to watch. I have stopped watching since last year, even of people I like simply because they are very boring. Credit goes to the interviewers for asking the ridiculous questions and also the so-called press conferences. The makers know that the questions they have to answer are totally nonsensical and still why on earth would they arrange such interviews and press meets which is not even beneficial to the films they are promoting. Like you (Mallu Analyst) had mentioned earlier it is the interview that is the winner and people watching it wouldn't know most of the time which film promotion is the interview about.
    When the guests reprimand the interviewer for certain questions , the comments to those would mostly be like 'Kittiyo? Illa chodichu medichu.' or 'Ookkodu ookkaanallo.' No comments of criticising the interviewer for the kind of questions they ask.
    All these troll videos and thug-life videos (for the interviews) are only giving them more coverage and that shouldn't be encouraged, truth be told.
    I believe every guest being interviewed wants to confront the interviewer but is hesitant because of the possible negative comments they are going to get. And it all depends on who says it. If a Superstar like Mammootty Sir or Mohanlal Sir, or any other young superstars say that, you all will be praising them, and labelling them as 'Thug' or 'Mass' or 'Well Said.' But if a same is done by an actress or some budding actor, the comments will be like, 'Ahankari' 'Who is he/she?' 'No wonder he/she is field out?'
    More than what is said, what matters to others is who said it. For example, if someone like Dulquer Salmaan or Tovino Thomas say that they wish to work in Hollywood someday, the responses would be like, 'Good luck with that.' 'You will get there brother.' 'I hope it happens soon.' And if a same is said by someone like Neeraj Madhav or Shane Nigam, the responses would be like 'Ayye Yevaano?' 'Keep dreaming.' 'Joke of the century.' and all that.
    Speaking of Shine Tom Chacko, I would say some of his interviews were quite entertaining but then I stopped watching them since 2023, not just his, I avoid watching every press conferences, every interviews because you know what is going to be. And then some users abusing the guests without even realising why they are doing it, or justifying things without even realising what they are justifying. It's kinda scary.

  • @The007007me
    @The007007me Před 7 měsíci +2

    നിങ്ങൾ ഈ വിഷയത്തെ കുറിച് വീഡിയോ ചെയുന്നത് കുറേ കാലം ആയി കാത്തിരിക്കുക ആയിരുന്നു. എന്തായാലും എന്നത്തേയും പോലെ വീഡിയോ കലക്കി. ഈ വിഷയത്തിൽ എനിക്ക് തോന്നിയ കുറച്ച് കാര്യങ്ങൾ പറയാം.
    ഒട്ടും പക്വത ഇല്ലാത്ത ഒരാൾ ആയിട്ടാണ് ഷൈനിനെ കുറിച് തോന്നിയിട്ടുള്ളത്. ഒരു ഉദാഹരണം പറയാം. ഞാൻ കോളേജിൽ പഠിക്കുന്ന സമയത് ഒരു ഓണം സെലിബ്രേഷനിൽ ഞങ്ങൾ കുറച്ച് പേര് മദ്യപിച്ചിട്ടായിരുന്നു കോളേജിൽ പോയത്. അവിടെ ക്ലാസ്സിലെ മറ്റുള്ളവരുടെ മുൻപിൽ വെച് അപാര show ഓഫും ആയിരുന്നു അതിന് ശേഷം. ആ സമയത് അതൊക്കെ ഒരു heroic ആയ കാര്യം ആയിട്ടായിരുന്നു എനിക്ക് തോന്നിയത്. ഇന്ന് അതിനെ കുറിച് ആലോചിക്കുമ്പോൾ വളരെ ആരോചകം ആയ കാര്യം ആയി തോന്നുന്നു. ഒരു മാതിരി ജാള്യത. ഇത് നമ്മൾ ഓരോ പ്രായം കഴിയുന്തോരും കാര്യമായ പ്രയത്നം ഒന്നും ഇല്ലാതെ തന്നെ അർജിച് എടുക്കുക ഒരു പക്വതയുടെ ഭാഗം ആണ്. ഷൈൻ ഇപ്പോളും ആ പക്വത ഇല്ലാത്ത അവസ്ഥയിൽ പെട്ട് പോയതാണെന്ന് തോന്നുന്നു.
    പിന്നെ പുള്ളി സ്വഭാവികം ആയി ഇങ്ങനെ പെരുമാറുന്നതാണെന് തോന്നുന്നില്ല. ഇദ്ദേഹത്തിന്റെ ചെറിയ തലച്ചോറിൽ ഇങ്ങനെ ഒക്കെ ചെയുമ്പോൾ എല്ലാവരും ഇയാളെ നോക്കുന്നു, നിയന്ത്രിക്കാൻ ശ്രമിക്കുന്നു, കൂൾ ആവാൻ പറയുന്നു. മൊത്തത്തിൽ ഒരു സ്പോട്ലൈറ്റ് കിട്ടുന്നുണ്ട്. സത്യത്തിൽ ഇയാൾ സ്വയം കോമാളി ആവുന്നതാണെന് ഇദ്ദേഹം മനസ്സിലാക്കുന്നില്ല.
    പിന്നെ അഭിനയം എന്നത് വളരെ അപകടം പിടിച്ച ഒരു ജോലി ആണ്. കുറച്ച് നേരത്തേക്ക് നമ്മൾ വേറൊരാളുടെ ശരീരത്തിലോട്ടും ആത്മാവിലൊട്ടും ഒരു പരകായപ്രവേശം നടത്തുകയാണ്. നമ്മുടെ വ്യക്തിത്വം അത്രേ well established അല്ലെങ്കിൽ നമ്മൾ അറിയാതെ ഈ ചെയുന്ന കഥാപാത്രങ്ങൾ നമ്മളിലേക്ക് ഇറങ്ങി വരാൻ ചാൻസ് ഉണ്ട്.. ഇത് ഇദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്ക് തോണിയിട്ടുണ്ട്. ഇദ്ദേഹം അഭിനയിച്ച പല കഥാപാത്രങ്ങളും ഇയാളെ വിട്ട് പോവാത്ത അവസ്ഥ. ഇതിന്റെ ഏറ്റവും വലിയ പ്രശ്നം ഇദ്ദേഹത്തിന്റെ തന്നെ ഇപ്പോൾ ഉള്ള പ്രകടനങ്ങളിൽ കാണാൻ പറ്റുന്നുണ്ട്. അതായത് ഈ അഭിമുഖങ്ങളിൽ ഉള്ള അതെ കഥാപാത്രം തന്നെ ചെയുന്ന എല്ലാ റോളിലും കടന്ന് വരുന്നു.

  • @annageorge1992
    @annageorge1992 Před 7 měsíci +24

    He is a good actor and he can do good with just his performance in movies. Getting attention like this is nothing but detrimental.

    • @anujoseph_10
      @anujoseph_10 Před 7 měsíci +6

      Athokke pand. He's not good anymore. His dialogue delivery and pronounciation sucks big time. He's a clown in reel life and real life.

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Před 7 měsíci +1

      he is a coke addict. so is sreenath. the majority of the new gen actors are weed smokers

  • @opinion...7713
    @opinion...7713 Před 7 měsíci +7

    ഒരു പെൺകുട്ടി ആൺകുട്ടിയും ആയി പ്രണയത്തിൽ ആയി പിന്നീട് അവന്റെ പണം ദുരുപായം ചെയ്ത്, പിന്നീട് വിവാഹം നിശ്ചയിച്ചതിൽ നിന്നും പിൻമാറിയതിൽ , ഒരു പയ്യൻ ആത്മഹത്യ ചെയ്ത കേസിൽ നിങ്ങളുടെ അഭിപ്രായം എന്താണ്...
    കഴിഞ്ഞ ദിവസം വീണ്ടും സമാനമായത് നടന്നൂ...

  • @mikasaluv
    @mikasaluv Před 7 měsíci +7

    Mallu analyst can you do a video about double standards audience have towards Malayalam actress and actors. If a male actor speak English the comments will be like ' he is educated,mass etc..If a Malayalam actress speak English or say bold replies to insulting questions then they are called 'jaada and ahankari'

    • @MalavikaMaluzz-ln8so
      @MalavikaMaluzz-ln8so Před 7 měsíci +1

      True. Prithviraj English samsarikkunna vedios inte thazhe varunna comments and actresses inte interview vedios inte thazhe varunna comments nokkiyal manasilakum.When some actresses speaks English thumbnail of troll vedios will be like 'kuttikk malayalam theere ariyilla','jaada theere illa'🤷🤷

    • @user-wy4dt2kc3m
      @user-wy4dt2kc3m Před 7 měsíci

      ​@@MalavikaMaluzz-ln8so pand prithvirajunu nalla troll കിട്ടിക്കൊണ്ടിരുന്നതാണ് ഈ english kond.

  • @manumadhav3523
    @manumadhav3523 Před 7 měsíci +8

    കലക്കി, എത്രയോ ആളുകള്‍ പറയാന്‍ udeshiche കാര്യം. തലച്ചോറ്‌ ഉപയോഗിക്കാതെ ഇവനെ പോലെ ഉള്ള alukalalem influfencers inem കണ്ണുമടച്ച് follow ചെയ്യുന്നവരോട് സഹതാപം തോന്നുന്നു .നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ majority ഇക്കൂട്ടര്‍ ആണ്‌ 😢

  • @Jozephson
    @Jozephson Před 7 měsíci +4

    ഒരുപക്ഷേ ലഹരിയുടെ ആഫ്റ്റർ ഇഫക്ട് ആയിരിക്കും
    പക്ഷേ ഇയാളെ സപ്പോർട്ട് ചെയ്യുന്ന ആളുകളുടെ അവസ്ഥ.. 😢

  • @kunjusumaaswathy279
    @kunjusumaaswathy279 Před 7 měsíci +4

    കറക്റ്റ് ആണ് ഒരു സിനിമയുടെ പ്രൊമോഷൻ ആയിട്ട് ഇങ്ങേർ വന്നാൽ ആ സിനിമയിൽ ഇങ്ങേരുണ്ട് എന്ന് മനസിലാക്കി അത് കാണാതിരിക്കാനെ ഈ കോപ്രായങ്ങൾ ഇപ്പൊ ഉപകരിക്കുന്നുള്ളൂ 🙏🏻

  • @jennyash1048
    @jennyash1048 Před 7 měsíci +3

    അയാൾ പോലും അറിയാതെ അയാളൊരു പൊതു ശല്യം ആയി മാറിക്കഴിഞ്ഞു.. 😄

  • @abhilash352
    @abhilash352 Před 7 měsíci +9

    ഫെമിനിച്ചികളുടെ പാവാടയായ നിനക്കൊന്നും ഷൈൻ ടോം ചാക്കോയെ പോലെ സത്യം വിളിച്ചു പറയുന്നവരെ ഇഷ്ടമാകില്ല 😂

    • @MrWhilbur
      @MrWhilbur Před 2 měsíci

      So ninakku bodhamilla ennu manasilayi. MONE feministukalkku ethire parayunnadine alla ee chettan oppose cheythathu. Ayaalude behaviour aanu ithil charchayayirikkunathu. SHINE IS A BIG FOOL

  • @rahulramanan371
    @rahulramanan371 Před 7 měsíci +6

    Oru side maathram kelkkunna athinte side maathram parayunna chettan nu ellm manasilaayello ath mathi.

  • @spshyamart
    @spshyamart Před 7 měsíci +3

    നിങ്ങളുടെ ആശയങ്ങൾക്ക് യോജിക്കുന്നതല്ല മറ്റൊരാൾ പറയുന്നതെങ്കിൽ അതിനെ മണ്ടത്തരവും വിവരമില്ലായ്മയുമൊക്കെയായി ചിത്രീകരിക്കുന്നത് ഒരു തരം കോംപ്ലക്സ് ആണ്. സിനിമയിൽ തുല്ല്യവേതനം എന്ന വിഷയമൊക്കെ ഷൈൻ റിയൽ ലൈഫ് ഫാക്റ്റ്സ് വച്ചിട്ട് നൈസായിട്ടാണ് പറഞ്ഞുകൊടുക്കുന്നത്.
    പിന്നെ, അയാൾ ഇന്റർവ്യൂവിൽ പെരുമാറുന്നത് ആ രീതിയിലാണെന്നറിഞ്ഞിട്ടും ബുജി ചോദ്യങ്ങൾകൊണ്ടുചെന്ന് ആഗ്രഹിക്കുന്ന ഉത്തരങ്ങൾ പറയിപ്പിക്കാൻ ശ്രമിച്ച് നല്ല ഊക്ക് കിട്ടിയ ഏഷ്യൻവിൽ ആര്യയുടെ അവസ്ഥ എക്സാംപിൾ ആണ്.

    • @user-wy4dt2kc3m
      @user-wy4dt2kc3m Před 7 měsíci +1

      എന്റെ പൊന്നു ബ്രോ ഇതാണ് സത്യം ശെരിക്കും shine annoying ആണെന്നുള്ളതൊന്നും അല്ല ഇയാളുടെ പ്രശ്നം പല ഇരവാദ narrativesum shine counter ചെയ്യുന്നു എന്നതാണ്.

  • @sandhra9709
    @sandhra9709 Před 7 měsíci +11

    Le shine : സത്യമായിട്ടും ഉരുണ്ടിട്ടുള്ള ഭൂമിയെ ഞാൻ നേരിട്ട് കണ്ടിട്ടില്ല 🙂.

  • @midhun331
    @midhun331 Před 7 měsíci +88

    Mallu analyst 💯🥵🔥

  • @cloud_media
    @cloud_media Před 7 měsíci +13

    Thumbnail kollam

  • @theunspoken4102
    @theunspoken4102 Před 7 měsíci +16

    "സകലകലാ വല്ലഭൻ. വകതിരിവ് വട്ട പൂജ്യം ". 😔

  • @abhikrish611
    @abhikrish611 Před 7 měsíci +2

    എന്റെ പൊന്നോ asiaville ടെ interview ഇൽ anchor പാഴ് ആയിരുന്നു...equal pay പറ്റിയായിരുന്നു ചർച്ച..അതിനു അയാൾ കൃത്യമായ മറുപടിയും കൊടുക്കുന്നുണ്ട്..അതിന്റെ അറ്റവും മുറിയും മാത്രം എടുത്തു അങ്ങേരെ കരിവാരി തേക്കാൻ കാണിച്ച അങ്ങയുടെ മനസ്സ്‌😂😂

    • @user-wy4dt2kc3m
      @user-wy4dt2kc3m Před 7 měsíci

      Bcos this is a manipulating channel. Ee channelinte blind audience ivar nannayi manipulate cheyyunnu

  • @MuneerMajeed
    @MuneerMajeed Před 7 měsíci +3

    Absolutely agree, online interviews and promotion activities featuring Shine have become nuisance. This guy does not go very crazy if Mamotty or director Kamal are there in promotion. Media people should also react to Mr. Shine the way he deserves and avoid covering such crap interviews/promotion activities of Shine.

  • @prathyushprasad7518
    @prathyushprasad7518 Před 7 měsíci +15

    സിനിമയുടെ പ്രമോഷന് വലിയ ഗുണമൊന്നുമില്ല. പക്ഷേ അങ്ങേർക്കും അങ്ങേരെ ഫോളോ ചെയ്യുന്ന സാമാന്യം ചിന്തിക്കുക പോലും ചെയ്യാത്തവരുടെ ഒക്കെ പ്രമോഷന് നല്ല ഗുണം ചെയ്യുന്നുണ്ട്...😅😅...

  • @krishnank7300
    @krishnank7300 Před 7 měsíci +64

    ചില സമയം അവൻ കഞ്ചാവാണെന്ന് തോന്നും ചില സമയം ഭയങ്കര സംഭവമാണെന്ന് തോന്നും സത്യത്തിൽ അവൻ ആരാ 🤔🤔😂😂

  • @r0sh1n1
    @r0sh1n1 Před 7 měsíci +3

    What is wrong with mallu analyst?? Content ദാരിദ്ര്യമാണോ that you have to pick on Shine Tom and analyze his personal behavior instead of his movies??
    കുറച്ചെങ്കിലും നിലവാരമുള്ള channel ആയിരുന്നു ഇത് എന്നാണ്കരുതിയിരുന്നത്, അതും പോയിക്കിട്ടി!! 🤦‍♀️🤦‍♀️

  • @surajpr8795
    @surajpr8795 Před 7 měsíci +2

    നല്ല അടി കിട്ടാത്തത് ആണ് ഇയാളുടെ കുഴപ്പം 😅

  • @Dr.arsha.m.sankar
    @Dr.arsha.m.sankar Před 7 měsíci +4

    The girl who interviewed shine (2:00) is my sister . I am so happy that finally someone spoke about it .

  • @midhun9384
    @midhun9384 Před 7 měsíci +3

    എനിക്ക് വിവേകി നെ പറ്റി തോന്നിയ സത്യസന്തമായ ഒരു കാര്യമാണ്..
    സ്ത്രീ കൾ എത്രത്തോളം മോശം ആയി വൈറൽ ആവാൻ നോക്കിയാലും വിവേക് അത് കണ്ടില്ല എന്ന് നടിക്കും
    പക്ഷെ പുരുഷൻ ആണേൽ വീഡിയോ ചെയ്യും
    സത്യമല്ലേ?

  • @zzzubinnngum7679
    @zzzubinnngum7679 Před 7 měsíci +2

    എനിക്ക് തോന്നുന്നത് ഷൈൻ ഒരു പാട് ചിന്തിക്കുന്നുണ്ട് ആ ചിന്തായിലൂടെ ചില conclusions ലേക്ക് എത്തുന്നുമുണ്ട്. പക്ഷെ, അത് സ്വന്തം ചിന്താ പദ്ധതികൾ മാത്രമാണ്. അതിനെ നിരന്തരമായ വായനയിലൂടെയോ സമ്പർക്കത്തിലൂടെയോ സത്യത്തെ കണ്ടെത്താൻ ശ്രമിക്കിന്നില്ല.

  • @user-Human154
    @user-Human154 Před 7 měsíci +4

    M അടിച്ചിട്ടുള്ളവർക്ക് അറിയാം എന്താണ് ഇവൻ്റെ പ്രശ്നം എന്ന്
    ഇവൻ ആ തിരിവിൽ trapped ആണ്

  • @RD-qq9rq
    @RD-qq9rq Před 7 měsíci +4

    He realised that when he started behaving like this he is staying relevant ( definitely because when have such kind of audience) so he continues to do that and he knows than his movies he stayes relevant in cinema field due to this so called koprayams… its very common in cinema field.. actors or their pr team cooks up so many kind of these things ( including baseless gossips weird dressing or over exposing) to stay relevant when they feels no other way they are going to be noticed

  • @Digital-Swami
    @Digital-Swami Před 7 měsíci +2

    He never acts like "post Bheeshma vibe" when with Mammuka or Lalettan or Kamal or any other senior directors , cause he is scared.

  • @miracleworld2909
    @miracleworld2909 Před 7 měsíci +2

    Ayodhya rama shekthram athine kurich oru video cheyyumenn prethikshikkunnu,cheyyanamenn abyardhikkunu

  • @shamlaAK
    @shamlaAK Před 7 měsíci +2

    ഒരൊറ്റ അഭിപ്രായമേയുള്ളു. കാണാറില്ല 😂 അവിടേം ഇവിടേം ആയി ഷോർട്സിൽ വല്ലതും കണ്ടാലായി. അതൊക്കെ ഭയങ്കര interesting ആയതോണ്ട് തപ്പി പിടിച്ചു ഈ ഇന്റർവ്യൂസൊന്നും കാണാറില്ല.

  • @SKCreativeOnline
    @SKCreativeOnline Před 7 měsíci +9

    ഷൈന്‍ ടോം ചാക്കോ നല്ലൊരു അഭിനേതാവാണ്, സെറ്റില്‍ വന്നാല്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നല്ല നിലയില്‍ പെരുമാറുകയും നല്ല പ്രകടനം കാഴ്ച വക്കുകയും ചെയ്യുന്ന ഒരാൾ ആണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. വ്യക്തി എന്ന നിലയിൽ ഷൈനെ പരിചയവും ഇല്ല. എന്നാൽ അഭിമുഖങ്ങളിൽ ഷൈന്‍ വെറും ഷോ ആണ് .
    സംഭവം ഷൈൻ പറയുന്നത് ഒക്കെ കറക്റ്റ് ആണ് എന്ന് ഒക്കെ മുന്‍പ് പലപ്പഴും തോന്നിയിരുന്നു. ഷൈനിന്റെ ചില രീതികള്‍ കാരണം തെറ്റിദ്ധരിക്കപ്പെടുന്നു എന്നും കരുതിയിരുന്നു എന്നാല്‍ ഇപ്പോള്‍ മനസിലാകുന്നു ആ പറയുന്നതില്‍ കഴമ്പില്ല എന്ന്. പറയുന്നതില്‍ ചിലതൊക്കെ ശരി ആണ്, പക്ഷെ ചിലതൊക്കെ ശരി ആണെന്ന് നമുക്ക് തോന്നുന്നത് മാത്രമാണ്. സ്ത്രീകള്‍ക്ക് യാതൊരു ബഹുമാനവും ഷൈനിന്റെ വാക്കുകളില്‍ കാണാന്‍ കഴിയില്ല. ഷൌട്ട് ചെയ്താണ് പൊതുവെ സംസാരം എങ്കിൽ സ്ത്രീകളോട് സംസാരിക്കുമ്പോൾ അത് വളരെ അസഹീയമാം വിധം കൂടും . പ്രത്യേകിച്ച് ജൂനിയര്‍ ആണെങ്കില്‍. പിന്നെ മറ്റുള്ളവരെ മുഴുമിക്കാന്‍ സമ്മതിക്കില്ല ഇടയില്‍ കയറി ഷൌട്ട് ചെയ്യുക, ചളി അടിക്കുക ഒക്കെ ചെയ്ത് അറ്റന്‍ഷന്‍ സീകിംഗിംനു ശ്രമിക്കും. ശരിയാണല്ലോ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ പ്രത്യേകിച്ച് മെയിൽ ഷോവനിസ്റ്റുകൾക്ക് കയ്യടിക്കാൻ തോന്നുന്ന നിലയിൽ ഹിപ്പോക്രാറ്റിക് ഉള്ള സ്റ്റേറ്റ്മെന്റുകൾ ആണ് ഭൂരിപക്ഷവും.
    കൂടെ ഇരിക്കുന്നവര്‍ക്ക് ഒരു ബഹുമാനവും കൊടുക്കാതെ ഉള്ള ഈ പെരുമാറ്റം പോലും ഷൈനിന്റെ അഭിനയം ആണ് . കൂടെ ഇരിക്കുന്നത് മമ്മുക്കയോ, കമലോ മറ്റ് സീനിയേര്‍സോ ആണെങ്കില്‍, കൂടെ ഉള്ള അവതാരകര്‍ കുറച്ചു നിലവാരം ഉള്ളവര്‍ ആണെങ്കില്‍ ഷൈന്‍ ഈ ഷോ ഇറക്കാറില്ല . ഏതെങ്കിലും മൂലക്കെ കടിച്ചു പിടിച്ച് ഇരിക്കുന്നുണ്ടാകും . കാരണം അവിടെ ഷൈന്‍ അല്ല ഫോക്കസ് പോയന്റ്. പക്ഷെ ഷൈന്‍ ഫോക്കസ് പോയന്റ് ആകുന്നിടത്ത് കൂടെ ഇരിക്കുന്നവര്‍ ജൂനിയര്‍ ആണെങ്കില്‍, പ്രത്യേകിച്ച് ഹൈദരാലിയെ പോലെ ഒക്കെ ഉള്ള അവതാരകര്‍ കൂടിയാലാല്‍ പിന്നെ തീര്‍ന്നു. നമുക്ക് മാത്രമല്ല കൂടെ വന്നിരിക്കുന്നവര്‍ക്കും കൂടി അരോചകം ആക്കി ഒരു ഷൈന്‍ ഷോ അങ്ങ് അരങ്ങേറും . ഇതൊക്കെ ഷൈനിന്റെ വെറും അഭിനയം ആകാം പക്ഷെ അത് ബോറും അസഹനീയവും ആണ്.

  • @anjelam.v7806
    @anjelam.v7806 Před 6 měsíci

    Shine Tom Chacko samsaarikkunnath kelkumbo sathyathil enik ente Moothachan(Vallyachan) kallu kudich Vann samsaarikkunna poleyaanu thonniyittullath. Same tone, same expressions 🫡

  • @ScenesGalore
    @ScenesGalore Před 7 měsíci +4

    മലയാള സിനിമയുടെ പൊടിമോൻ ❤❤❤

  • @neerajasuresh6818
    @neerajasuresh6818 Před 7 měsíci +2

    He has some pblms with his cognitions...Well done...iniyenkilum aalukal kannu thurakate❤

  • @HOPE-MEDIA7
    @HOPE-MEDIA7 Před 7 měsíci +5

    മിക്കവാറും അസഹനീയമാണ്...

  • @roadsailor79
    @roadsailor79 Před 7 měsíci +2

    Mic um thookki reach kittaan purake odunna makkal ullidatholam kaalam itheneyokke sahikkendi varum

  • @nikmat
    @nikmat Před 7 měsíci +2

    അതെല്ലാം ok, അയാളുടെ അഭിനയത്തിനെന്താ കുഴപ്പം?

  • @KOCHU_TOOWILD
    @KOCHU_TOOWILD Před 7 měsíci +1

    ഒരു സെലബ്രിറ്റിയ്ക്ക് ഇരുന്ന് കമൻ്റ് വായിക്കുന്ന പണി ആയിരിക്കും. എൻ്റെ പൊന്ന് സാറേ, പണ്ട് ആൽത്തറയിലും കവലയിലും ഇരുന്ന് പറഞ്ഞിരുന്ന പന്നത്തരങ്ങളും പരദൂഷണവും ഇന്ന് യൂട്യൂബിലും സോഷ്യൽ മീഡിയയിലും വന്ന് പറയുന്നു. നിങ്ങൾ ചെയ്യുന്നത് ഇത്രമാത്രം. 🤷

  • @JAZIRCH
    @JAZIRCH Před 7 měsíci +4

    Shine tom is very intelligent person but problem is drugs

  • @athirabiju4970
    @athirabiju4970 Před 7 měsíci +20

    First comment ....iniyenkilum oru like...pls

  • @jismonjacob5126
    @jismonjacob5126 Před 7 měsíci +1

    ഷൈൻ പറയുന്നതിൽ മിക്കതും തെറ്റെന്ന് പറയാൻ പറ്റില്ല പക്ഷെ പറയുന്ന രീതി 😬

  • @jayson7755
    @jayson7755 Před 7 měsíci +3

    Njan ഇത് പറഞ്ഞു comment ഇട്ടിരുന്നു..മമ്മൂട്ടി മോഹൻലാൽ ആണെങ്കിൽ അണ്ണാക്കിൽ പിരിവെട്ടി ഇരിക്കും എന്ന്😂

  • @sathz540
    @sathz540 Před 7 měsíci +2

    UnSahikable . ഇയാളെയൊക്കെ interview വിന് വിളിക്കുന്നവരെ വേണം പറയാൻ .

  • @midhun9384
    @midhun9384 Před 7 měsíci +5

    ചില സ്ത്രീ കളെ ട്രോൾ ചെയ്യുമ്പോൾ അവിടെ വന്നു വീഡിയോ കണ്ടിട്ട് കുറ്റം പറയുന്നോ കാണാതെ പോയാൽ പോരെ എന്നൊക്കെ പറയുന്ന സ്ത്രീ കളും പുരുഷൻ മാരും ഉണ്ട്‌ പക്ഷെ അതൊക്കെ സ്ത്രീ കളുടെ കാര്യത്തിൽ മാത്രം
    പുരുഷൻ ന്റെ കാര്യം വരുമ്പോൾ സ്ക്രോൾ ചെയ്തു പോയാൽ പോരെ എന്ന് പറയുന്ന ആരെയും ഞാൻ കണ്ടിട്ടില്ല

  • @MTA_313
    @MTA_313 Před 7 měsíci +2

    Your analying videos have repeat value, i love it ❤

  • @FRQ.lovebeal
    @FRQ.lovebeal Před 7 měsíci +5

    *കൂട്ടിയിട്ട് കത്തിച്ചാൽ ulla പ്രശ്നം ഇതാണ് 🤒*

  • @itsmegopikavasudev
    @itsmegopikavasudev Před 7 měsíci +2

    Shine പറയുന്ന ചില കര്യങ്ങൾ കറക്റ്റ് അണ് but അവതരിപ്പിക്കുന്ന രീതി അത് പറയേണ്ട ഇടം ഇതും രണ്ടും മാറി പോകുന്നുണ്ട് അതാ ഇപ്പൊ വരെ ഉള്ള പ്രശ്നങ്ങൾക്ക് കാരണം

    • @rajeshc.r7618
      @rajeshc.r7618 Před 7 měsíci

      എന്ത്‌ ഭൂമി പരന്നത് ആണെന്നോ??

    • @itsmegopikavasudev
      @itsmegopikavasudev Před 7 měsíci +4

      @@rajeshc.r7618 അല്ല ചരിഞ്ഞത് അണ് എന്ന് താൻ എന്തുവാ വായിച്ച് മനസ്സിലാക്കിയത്
      ഒരു കാര്യം വായിച്ച് അത് എന്താ എന്ന് മനസിലാക്കി അഭിപ്രായം പറയാൻ വരണം അല്ലാതെ കാള പെറ്റു എന്ന് കേട്ട് കയറെടുത് വന്നിട്ട് ഇതുപോലെ മാസ്സ് ആകരുത്

  • @fighter2964
    @fighter2964 Před 7 měsíci +2

    ഭൂമിയുടെ കാര്യം ചന്ദ്രന്റെ കാര്യം സ്ത്രീകളുടെ കാര്യം എന്തിനാ ഷൈനോട് പോയി ചോദിക്കുന്നത് സിനിമ കാര്യം മാത്രം ചോദിച്ചാൽ പോരെ 😂😂😂

  • @user-su4vi
    @user-su4vi Před 7 měsíci +2

    അയാളുടെ personal opinions എന്തും ആയിക്കോട്ടെ..അതിനെ അംഗീകരിക്കുന്നവരും അല്ലാത്തവരും ഉണ്ടാകും..ഇപ്പോ പ്രധാന പ്രശ്നം ഇയാളുടെ സിനിമയിലെ അഭിനയവും ഇന്റർവ്യൂ പോലെ തന്നെയാവുന്നുണ്ട്..എല്ലാത്തിലും ഒരേ കോപ്രായങ്ങളും ഇഴയലും ഒക്കെയാണ്..എനിക്ക് വ്യക്തിപരമായി പുള്ളിയെടെ ഈയിടെ ഇറങ്ങിയ എല്ലാ സിനിമകളിലും ഇത് സഹിക്കാൻ പറ്റാത്ത പോലെയായിട്ടണ്ട്..പക്ഷെ അതിനെ സിനിമക്കാര് നല്ലപോലെ പ്രോത്സാഹിപ്പിക്കുന്നത് പോലെ തോന്നുന്നുണ്ട്..പുള്ളിയെ ഇനി ഇങ്ങനെ സിനിമയിൽ അഭിനയിപ്പിക്കാതിരിക്കുന്നതല്ലേ നല്ലതു..

  • @gopanization
    @gopanization Před 7 měsíci +3

    Its a part of his new movie promotion..I guess in the movie 'vivekanandan viral aanu' he is playing a charactor who is preaching pseudo science and getting viral

  • @nilachandana4202
    @nilachandana4202 Před 7 měsíci +2

    3:02 ithu mammukkede koode ulla interview il kanunnillallo🙃

  • @Darkknight-ph3zd
    @Darkknight-ph3zd Před 7 měsíci +17

    Please do an analysis on Jai sai deepak

    • @jithin5233
      @jithin5233 Před 7 měsíci +7

      His communication skills are insane 😮

    • @gowrinandana8999
      @gowrinandana8999 Před 7 měsíci +4

      Who is it?

    • @thiraa5055
      @thiraa5055 Před 7 měsíci +1

      Matte advocate ano.... Samsarich tholpikkan bhudhimutt illa ah chengayi?

  • @sminin4495
    @sminin4495 Před 7 měsíci +1

    Pls choose good topics Mallu Analyst.You don't have to label someone unnecessary for content .very disappointing .

  • @afreed007
    @afreed007 Před 7 měsíci +1

    അയാൾ വൈറൽ ആണ് അതാണ് അയാളുടെ പ്രശ്നം 😊

  • @JohnFitzgeraldKennedy.
    @JohnFitzgeraldKennedy. Před 7 měsíci +7

    ചിലപ്പോൾ അംബി ഷൈൻ
    ചിലപ്പോൾ അന്യൻ ഷൈൻ

    • @anju5124
      @anju5124 Před 7 měsíci

      Split personality! 😂

  • @freethinker7622
    @freethinker7622 Před 7 měsíci +2

    Athe iyalk mammookede koodeyoke interview maryathak attend cheyyan ariyam. Ithu full iyalde ororo abhinayam aanu.

  • @praveensurendran3593
    @praveensurendran3593 Před 7 měsíci +1

    Otta vaakkil, thangal paranja pole nalla bore aanu. Aake orennam kollavunanthu orkkanathu oru chodyathinu pulli kodutha marupadi aanu ("Daaham mattan vellam kudichu kazhiyumbol athil ethramathe thulliyil aanu daham maariyathu ennu parayan pattuvo ennu"). Except that.. as you rightly said, it's just annoying. I hope this doesn't run for long!

  • @renitkthomas654
    @renitkthomas654 Před 7 měsíci +9

    അയാള് എന്തോ.. ആവട്ടെ.. ഒരാളെ nuisance എന്നൊക്കെ വിളിക്കുന്നത് politically തീരെ correct അല്ലാ....

    • @sunk6436
      @sunk6436 Před 7 měsíci +10

      Oru thetumilla.. pala interviews um eyalu undel skip cheyaranu pathiv.. mammokka kamal sir nte koodeyulla interviews noku.. maryadhakanello interview kodukunnath.. eyalk patum enn thonnunodath eyalu enthoke koprayam kanich kootunnu..

    • @sandeepgecb1421
      @sandeepgecb1421 Před 7 měsíci +13

      Nuisance tanneya politically correct aaya vaakk..ithinekaalim apt aaya vaak mon onn kandpidich para

    • @bottlee200
      @bottlee200 Před 7 měsíci +7

      Nuisance it's not a bad word.
      It means a person who is causing inconvenience to others...and here in shine's case ..he is causing inconvenience to his co actors during interviews by interrupting them and not letting them finish their sentences...thereby making him a NUISANCE 😊

    • @GREENY-SISIRA
      @GREENY-SISIRA Před 7 měsíci +2

      Nuisance enn vilikkunnathil yathoru thettum illa..ath oru bad word aayi kanakkakumpol aanu preshnam..samadhanam aayi reel kanumpol potti therichapole ulla environment create cheyyunna tharathilaanu aa vyakthiyude shorts kayari varunnath... nuisance thane enn thonni pokarund..ellavarkkum loud aayi ulla karyangal ishtapedanm ennillallo.. maximum skip cheyyarund..ennalum ithepole kayari varikayanu🙂

    • @renitkthomas654
      @renitkthomas654 Před 7 měsíci +2

      അയാളുടെ ശരി അതാണ്... അത് നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ കാണാതെ ഇരിക്കാം.. നമുക്ക് പേഴ്സണല്ലി ദ്രോഹം ചെയ്യാത്തവരെ nuisance എന്നൊക്കെ public പ്ലാറ്റ്ഫോമിൽ video ഇറക്കി പറയുന്നത് തീരെ ശരിയല്ല.

  • @justinraju8166
    @justinraju8166 Před 7 měsíci +2

    Shine nte manarism engane ആയിരുന്നില്ല...ബീഷ്മ moviekk മുമ്പ് eyal ഇങ്ങനെ ആയിരുന്നില്ല....ബീഷ്മയിലെ role nu ശേഷം ഇയാൾക്ക് നല്ല ഒരു fame kity...beeshmayile charector ayal തൻ്റെ സ്വന്തം charrector അക്കി മാറ്റി....അങ്ങനെ aakiyal മാത്രമേ തനിക്ക് ഈ ഫീൽഡിൽ നിലനിൽക്കാൻ patullu എന്ന് കരുതിയാണ് ഈ തരത്തിലുള്ള behaviour...എന്നാണ് എനിക്ക് തോന്നുന്നത്...

  • @orangelimesky
    @orangelimesky Před 2 měsíci

    Shine is a newcomer with no attachments to anyone in the industry...either he is in the autism spectrum who's special talent is cinema, or this is marketing brand to act like a fool in interviews, which allows him to stand out and that means he is a genius.

  • @Beyourself-2023
    @Beyourself-2023 Před 7 měsíci +1

    Naayikamaare ethirkkan vendi maathram palarum shine cheyyunna karyangal support cheyyunnavarumundu

  • @gurubhanuvikramprasad7691
    @gurubhanuvikramprasad7691 Před 7 měsíci +1

    Clearly if you don't see it effects of Lahari