WCC ൽ ഉള്ളവർക്ക് അവസരം കൊടുക്കണമെന്ന് ഇവിടെ ഒരു നിർബന്ധവുമില്ല | Vinayakan Exclusive Interview

Sdílet
Vložit
  • čas přidán 17. 06. 2022
  • WCC ൽ ഉള്ളവർക്ക് അവസരം കൊടുക്കണമെന്ന് ഇവിടെ ഒരു നിർബന്ധവുമില്ല | Vinayakan Exclusive Interview
    #vinayakan #VinayakanInterview #jangospacetv
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Zábava

Komentáře • 462

  • @alavalaathi7226
    @alavalaathi7226 Před 2 lety +372

    ചുരുക്കിപ്പറഞ്ഞാൽ വിനായകനെ ഇന്റർവ്യൂ ചെയ്യാൻ മാത്രം ഒരു മാധ്യമ പ്രവർത്തകരും വളർന്നിട്ടില്ല പുള്ളിക്കാരന്റെ റേഞ്ച് വേറെ ലെവലാണ്... 🙏🙏🙏🙏

    • @vinayaks6146
      @vinayaks6146 Před 10 měsíci +3

      Low level.. Poorimon

    • @Amal_9378
      @Amal_9378 Před 9 měsíci

      Crct🎉

    • @AneeshPA-wp2rp
      @AneeshPA-wp2rp Před 9 měsíci +2

      Theerchayayum...adheham ok aanu...chila...naarikal undu..athehathe ..apamaanikuvaan vendi thanne..ko.....thi ...le.chodhyagalumaayi.varum.

    • @ShylajaO-fp2pc
      @ShylajaO-fp2pc Před 8 měsíci +1

      His range is high level 👌

    • @trav117
      @trav117 Před 8 měsíci

      ​@@vinayaks6146onnu pede kunne

  • @53539
    @53539 Před 2 lety +107

    എല്ലാ നിലക്കും വിനായകൻ സാറിന് പൂർണ്ണ പിന്തുണ

  • @user-rd7uq8zf3q
    @user-rd7uq8zf3q Před 2 lety +182

    അവതാരിക നന്നായി ചോദ്യങ്ങൾ ചോദിച്ചു തിരിച്ചു നന്നായി മറുപടികൾ വ്യക്തമായി തന്നെ പറഞ്ഞു വിനായകൻ ചേട്ടൻ. അപ്പോൾ മുൻപുള്ള സംഭവങ്ങളിൽ ആരായിരുന്നു പ്രശ്നക്കാർ എന്നു മനസിലായല്ലോ

    • @shihabnediyedath2979
      @shihabnediyedath2979 Před 2 lety +3

      ശരിക്കും എനിക്ക് തോന്നി

    • @m10maneeshr71
      @m10maneeshr71 Před 8 měsíci

      😁😁😁😁😁കറക്റ്റ് 😆😆😆😆😆😆കള്ളൻ കപ്പലിൽ തന്നെ 😁😁😁😁

  • @sunilj1295
    @sunilj1295 Před 2 lety +260

    വിനായകൻ സാറിന് അഭിനന്ദനങ്ങൾ തുറന്ന് പറയുന്ന നല്ല ശുദ്ധനായ മനുഷ്യൻ ഞാൻ അങ്ങയെ ബഹുമാനിക്കുന്നു🙏🙏

    • @princeraja7594
      @princeraja7594 Před 2 lety +1

      Kopp

    • @arunsports3015
      @arunsports3015 Před 9 měsíci

      @@princeraja7594 നിങ്ങൾ വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ളതാണ് അതാണ് kopp എന്ന് പറഞ്ഞത്
      Maitreyan
      Vysakhan Thambi
      C Ravichandran
      Vinayakan
      etc.....
      പിന്നെ എന്നെപോലെ വിശ്വാസത്തിൽ നിന്ന് പുറത്തുവന്നു അറിയാൻ ശ്രമിച്ചു
      ശ്രമിച്ചുകൊണ്ടിരിക്കുന്നു എപ്പോഴും
      ☮️☮️☮️☮️☮️☮️☮️☮️☮️☮️☮️☮️☮️☮️💯💯💯💯💯💯💯💯💯💯💯💯💯💯

    • @AneeshPA-wp2rp
      @AneeshPA-wp2rp Před 9 měsíci

      Njanu. Ariyumnu.itha oru manushyan...❤❤❤❤❤

  • @josephdevasia6573
    @josephdevasia6573 Před rokem +88

    കമ്മട്ടിപ്പാടം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ ❤❤

  • @mittupoocha5927
    @mittupoocha5927 Před 2 lety +116

    എന്തൊക്കെ ചോദ്യങ്ങൾ ചോദിക്കണം എന്നും എന്തൊക്കെ ചോദ്യങ്ങൾക്ക് ഉത്തരം പറയണം എന്നും രണ്ടുപേരും നല്ല ബോധ്യത്തോടെ സംസാരിച്ചു. നല്ലൊരു ഇന്റർവ്യൂ.. ❤️👏

  • @baiju015
    @baiju015 Před 2 lety +165

    Wcc യെ കുറിച്ച് വിനായകൻ അഹ് പറഞ്ഞത് point 👌👌👌

    • @elchapo210
      @elchapo210 Před 2 lety +7

      Wcc യുടെ ഫുൾ ഫോം നോക്കിയാൽ സംശയം മാറും

    • @vineethgeorge7722
      @vineethgeorge7722 Před rokem +1

      @@elchapo210 👍👍

  • @princemon1559
    @princemon1559 Před 2 lety +83

    വിനായകൻ പറയുന്നത് കാര്യങ്ങൾ നമ്മൾ ചിന്തിച്ചാൽ നല്ല ആൻസർ നമുക്ക് കിട്ടും പക്ഷേ ചിന്തിക്കണം

  • @chinchureshma9965
    @chinchureshma9965 Před 2 lety +104

    വിനായകൻ ചേട്ടൻ മാസ്സ് ആണ് അദ്ദേഹം പറയുന്ന കാര്യങ്ങൾ കറക്റ്റ് ആയിട്ട് മനസ്സിലാകാതെ അദ്ദേഹത്തെ പ്രകോപിപ്പിച്ചു പ്രശ്നം ഉണ്ടാക്കാൻ വേണ്ടി ചില വിവരദോഷികൾ ഉണ്ട് തുറന്ന മനസ്സും ശക്തമായ വാക്കുകളും അത് ഉൾക്കൊണ്ട്‌ അതിന്റെ അർത്ഥം മനസ്സിലാക്കണം പുള്ളിയുടെ വാക്കുകൾ വേറെ ലെവൽ ആണ്

    • @ABCD-ks5ku
      @ABCD-ks5ku Před 2 lety

      CHINCHU Reshma :+:
      അതെ ആന്റി ഞാനും അതങ്ങോട്ട് പറയണം എന്ന് വിചാരിച്ചതാണ് 👌👍

    • @chinchureshma9965
      @chinchureshma9965 Před 2 lety +1

      @@ABCD-ks5ku 👍🏾❤🥰

    • @ABCD-ks5ku
      @ABCD-ks5ku Před 2 lety +1

      @@chinchureshma9965 🌹👍🌹👌💕♥️💞👏

  • @chandini9737
    @chandini9737 Před 2 lety +116

    പരസ്പരം respect കൊടുത്തു രണ്ട് പേരും 👏👏

    • @ABCD-ks5ku
      @ABCD-ks5ku Před 2 lety

      Chandini :+:
      സത്യം ആന്റി ❤️

  • @shaijunr6839
    @shaijunr6839 Před 2 lety +44

    give respect take respect എന്ന് ജീവിതം കൊണ്ട് കാണിച്ചു തന്ന മനുഷ്യൻ 😍😍😍

  • @shafeekazeez1787
    @shafeekazeez1787 Před 2 lety +37

    അവതാരകയും വിനായകൻ ചേട്ടനും സുപ്പർ ❤️

  • @anildamodaran07
    @anildamodaran07 Před 9 měsíci +14

    നേരെ വാ നേരെ പോ
    ഒരു മറയില്ലാത്ത മനുഷ്യൻ അതാണ് വിനായകൻ ❤

  • @thisisme1456
    @thisisme1456 Před 2 lety +27

    വളരെ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്ത അവതാരക.. 👍 .. Your wonderful✨😍

  • @lallu006
    @lallu006 Před 2 lety +14

    പുള്ളി വ്യത്യസ്തൻ ആണ്‌..... ഇതിന് പരിഹാരമില്ല...

  • @asimasim4467
    @asimasim4467 Před 2 lety +30

    വിനായകന്റെ ഇന്റർവ്യൂ ശരിക്കും മോട്ടിവേഷൻ ക്ലാസ്സ്‌ ആണ്

  • @madkomban7483
    @madkomban7483 Před 2 lety +30

    വിനായകന്റെ എല്ലാ ഇന്റർവ്യൂ കണ്ടിട്ടുണ്ട് ഇതുവരെ കണ്ടതിൽ ബെസ്റ്റ് 👌🏻
    വിനായകനെ മാത്രം അല്ലാ ഞാൻ ശ്രദ്ധിച്ചത്.... അവതാരിക മീനാക്ഷി 👌🏻
    അദ്ദേഹത്തെ പോലൊരു വ്യക്തിയെ ഇന്റർവ്യൂ ചെയ്യണമെങ്കിൽ കൊറച്ചു ചങ്കുറപ്പ് വേണം..... അത് മറ്റൊരു ഇന്റർവ്യൂ കളിലും കണ്ടിട്ടില്ല anchors ബ ബ ബ അടിക്കാറാണ് പതിവ്... പക്ഷെ അത് ഇവിടെ കണ്ടില്ല... ആളുടെ കൂടെ കട്ടയ്ക്ക് നിന്ന മീനാക്ഷിയ്ക്ക് സല്യൂട്ട് 🥰
    തീയായിട്ടുള്ള💥 അതിഥിയും തീപൊരിയായിട്ടുള്ള അവതാരികയും 💥💥
    ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല.... അഭിനന്ദനം നേരിട്ട് അറിയിക്കാൻ ആഗ്രഹിക്കുന്നു..... ഈ comment അഥവാ കാണുകയെങ്കിൽ....

  • @s___j495
    @s___j495 Před rokem +18

    വിനായകൻ കട്ട പൊളിയാണ് ❤️👌💥🔥

  • @gokul7053
    @gokul7053 Před 2 lety +44

    wccയെ പൊളിച്ചടുക്കി കലക്കി ഏട്ടാ

  • @vineethp1628
    @vineethp1628 Před 2 lety +11

    വിനായകൻ ഭായ്, Wcc യെ പറ്റി പറഞ്ഞത് 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼😍

  • @yoursupporter5720
    @yoursupporter5720 Před 2 lety +16

    എല്ലാ ചോദ്യത്തിനും വ്യക്തവും സപഷ്ഠമായ മറുപടി... ❤️👍

  • @sivarajssrs3006
    @sivarajssrs3006 Před rokem +32

    വിനായകൻ സാർ ആണുങ്ങളുടെ അഭിമാനം💞🤘🏼💯

  • @rubin5313
    @rubin5313 Před 2 lety +32

    നമ്മുടെ മനസ്സിലെ സിനിമാതാരം സങ്കല്പങ്ങൾ മാറ്റിമറിക്കുന്നത് ഇന്ദ്രൻസ് ,വിനായകൻ, ഒക്കെയാണ്.താര ബിംബങ്ങൾ പറയുന്നതിനേക്കാൾ ഇവരൊക്കെ പറയുന്നത് കേൾക്കാൻ ആണ് ഇപ്പോൾ താല്പര്യം തോന്നുന്നത്

  • @abhiramvram5730
    @abhiramvram5730 Před rokem +14

    വിനായകൻ സർ, 🔥❤️

  • @dadlife2345
    @dadlife2345 Před 2 lety +40

    പച്ചയായ മനുഷ്യൻ 🔥🔥🔥🔥🔥

  • @vishnutc1662
    @vishnutc1662 Před 11 měsíci +8

    He’s far more than he speaks, coveys, expresses, i got him such a true man.

  • @asifchelembra6489
    @asifchelembra6489 Před 2 lety +17

    അവതരിക കൊള്ളാം.. ട്ടോ.. നന്നായി രുന്നു....

  • @anuraj_1199
    @anuraj_1199 Před 2 lety +62

    Wowww...Enthu Rasamaayittu..Pullikaari Handle Cheythu...Comfort Zone il Nirt hi Ariyenda Chodhyangal Chodhichu...Keep Going 🔥🔥🔥

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori Před 2 lety +52

    Excellent job in handling such a peculiar and complex personality without making him feel distanced. Would've been nice, if the show lasted much longer to hear the perspective of the actor.

  • @SP-xh9tq
    @SP-xh9tq Před 2 lety +10

    Meenakshi is sweet and beautiful! well done for making him comfortable! Vinayakan is a cool guy but only with cool people, and you proved that you are one! way to go Meenakshi!

  • @hkayownsdisprof
    @hkayownsdisprof Před 2 lety +103

    Huge applause to the anchor! We need such anchors to interview gems like these 😇

    • @fr.clementkaaliyaar8207
      @fr.clementkaaliyaar8207 Před 2 lety +4

      Prithviraj nte interview il chammi naaariyathinu sesham ipppo ithiri mechapettittullapole thonunnund...after all vinayakane okke interview cheyyumbol kurachkoodi careful aayirikkum chodhyangal

  • @ajithvm3225
    @ajithvm3225 Před 2 lety +37

    എന്റെ പോന്നു വിനായകൻ ചേട്ടാ താങ്കൾക്ക് പറ്റിയ ഏറ്റവും അബദ്ധം എന്താന്ന് വെച്ചാൽ ഏറ്റവും വലിയ ലൈംഗിക ദാരിദ്ര്യം അനുഭവിച്ചു നിൽക്കുന്ന ഒരു ഭൂരിഭാഗം ആളുകൾക്കിടയിലേക്ക് ആണ് പത്തു പന്ത്രണ്ടു സ്ത്രീകളുമായി ഉഭയ സമ്മത പ്രകാരമായി സെക്സ് ചെയ്തു എന്ന് പറഞ്ഞത് അതിവിടെ ഒരു ഗതിയും കിട്ടാത്ത ആളുകൾക്ക് സഹിക്കുമോ 😂😂😂😂😂😂

    • @reghuraman9719
      @reghuraman9719 Před 2 lety

      You said it.

    • @afsalafsalvp658
      @afsalafsalvp658 Před 2 lety

      😝

    • @morningstardigitalsevahub
      @morningstardigitalsevahub Před 9 měsíci

      എണ്ണം പറയാൻ മടിക്കുന്ന ഒരുപക്ഷെ വിനായകന് കിട്ടിയതിനേക്കാൾ കൂടുതൽ പെണ്ണുങ്ങളെ കിട്ടിയവർ മിണ്ടാതെ അത് വെളിപ്പെടുത്താതെ ഇരിക്കുന്നുണ്ട് mmmm😂😂😂

  • @renishpmani3932
    @renishpmani3932 Před 2 lety +17

    He is a true person ❤️

  • @Haneefahudha
    @Haneefahudha Před 2 lety +25

    ഒറ്റക്ക് ഇരുന്ന് ചിന്തിച്ചാൽ ഞാൻ പറയുന്നത് നിങ്ങൾക്ക് ശരിയാണെന്ന് തോന്നും 👍👍

  • @jishnuganesh7539
    @jishnuganesh7539 Před 2 lety +25

    ഇപ്പോൾ തെ മാധ്യമ പ്രവർത്തനം തിന് ശരിയാ ഉത്തരം തന്നെ ആണ് വിനായകൻ കൊടുത്തത്

  • @deemediakerala4604
    @deemediakerala4604 Před 2 lety +30

    ചിന്തക്കുന്നവർക്ക് ദ്യഷ്ടാന്തമുണ്ട് , super😍😍

  • @sabu.p.m6684
    @sabu.p.m6684 Před 2 lety +8

    സൂപ്പർ വിനായകൻ ചേട്ടാ... അടിപൊളി

  • @sharushanus771
    @sharushanus771 Před rokem +7

    ചേട്ടൻ പോളി ആണ് ഇഷ്ടം👍👍👍👍

  • @user-sc8qq6cf8q
    @user-sc8qq6cf8q Před 2 lety +12

    വിനായകൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ruleroffullmoon
    @ruleroffullmoon Před 2 lety +23

    Me too enna vaaku upayogichu peedanathe simplify cheyyaruthu ennu vinayakan parayunnathu enthukondanu palarkkum manasilakathe puvunathu. Thudakkam muthal aal paranjathu ithu thanne aanu athil urachu thanne nilkunnu. Respect 🔥

    • @binupv8258
      @binupv8258 Před 2 lety +3

      മീ റ്റൂ എന്നത് ഇയാൾ പറഞ്ഞ അത്ര സിംപിൾ അല്ല അതിൽ പെട്ടാൽ കേസ് എടുത്തു അകത്തിടും ഇവിടെ ഇടില്ലായിരിക്കും പക്ഷേ പല രാജ്യങ്ങളിലും എടുത്തു അകത്തിടും 😀

    • @ruleroffullmoon
      @ruleroffullmoon Před 2 lety

      @@binupv8258 alla simple alla peedanam alle ithu angane enkil peedanam enu vilichal mathi. Me too enum me 3 ennoke vilichu nadakendathilla. Peedipichaal aalu peedanaveeran athu mathi allandu me too kkaran aanu enoru glorification athu ivide avashyam illa

    • @binupv8258
      @binupv8258 Před 2 lety +1

      @@ruleroffullmoon എടോ മീ റ്റൂ എന്നാൽ നിങ്ങളെ പോലെ ഞാനും പീഡിപ്പിക്കപ്പെട്ടു എന്ന അർത്ഥത്തിൽ ആണ് ഇതൊരു ഇന്റർനാഷണൽ ഫോം ആണ് അല്ലാതെ പീഡനം എന്നു ഇടാൻ ലോകത്തു ഉള്ള എല്ലാ സ്ത്രീകൾക്കും അവർക്കു ഉണ്ടായ എക്സ്പീരിയൻസ് ഒരു അവസ്ഥ അതു ഷെയർ ചെയ്യാൻ ഉണ്ടാക്കിയ ഇന്റർനാഷണൽ terms ആണ് ഈ മി റ്റൂ അതു അതാതു countries ഇൽ അതു അനുസരിച്ചു നിയമ നടപടികൾ എടുക്കാം അല്ലാതെ വിനായകന്റെ ലോകം അല്ലല്ലോ മറ്റുള്ളവരുടെ ലോകം 🙃

    • @ruleroffullmoon
      @ruleroffullmoon Před 2 lety +2

      @@binupv8258 Peedikapettu enu parayaan enthanu budhimuttu. Me too enu parayumbol athinartham njaanum ningale pole peedikapettu enalle. Apo peedikapettu enu paranjaal poree. Lokathu pala terms indaavum ithu form cheythathu 2006il alle enit Keralathil thudangiyathu e aduthu athinu munbum peedanam undaayitundu athu undaayavar dairyapurvam thurannu vannu paranjitum indu. Peedanam ennathu me too aakendathilla. Puthiya termukalude presakthi athanu ivide chodyam cheyyapedunathu.

    • @binupv8258
      @binupv8258 Před 2 lety +1

      @@ruleroffullmoonഈ മീ റ്റൂ എന്നു പറഞ്ഞു അല്ലാ പരാതി കൊടുക്കുന്നത് അതു റേപ്പ് എന്നു പറഞ്ഞു ആണ് അതിനു വേണ്ടി ഉള്ള പ്ലാറ്റഫോം മാത്രം ആണ് മീ റ്റൂ അല്ലാതെ മീ റ്റൂ വേറെ റേപ്പ് വേറെ അല്ലാ

  • @daffodils4939
    @daffodils4939 Před rokem +7

    ഇഷ്ടമാണ് ഇദ്ദേഹത്തെ

  • @mounamswaramayi
    @mounamswaramayi Před 2 lety +12

    Pwoli anchor 👍👍👍👍👍 irikate ente vaka aaa thump 🙏🙏🙏,vinayakan 👍👍👍

  • @harir3978
    @harir3978 Před 2 lety +9

    വിനായകൻ ❤

  • @tech4sudhi837
    @tech4sudhi837 Před rokem +4

    അദ്ദേഹത്തിന്റെ കളർ നോക്കി ചോദ്യങ്ങൾ ചോദിക്കുന്നവരോട് അദ്ദേഹം അതെ രീതിയിൽ തന്നെ മറുപടി കൊടുക്കും...നല്ല രീതിയിൽ ബഹുമാനത്തോടെ ചോദിച്ചാൽ അദ്ദേഹം നല്ലരീതിയിൽ മറുപടി നൽകും....😍😍😍😍😍😍വിനായക്...😍😍😍😍😍😍😍😍

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 Před 8 měsíci +3

    ഓരോ ഇന്റർവ്യു കാണുമ്പോഴും പുള്ളിയെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ വലിയ മാറ്റമാണുള്ളത്. 👍🏻👍🏻

  • @AL-BOSS_001
    @AL-BOSS_001 Před 2 lety +14

    പൊളി ഇന്റർവ്യൂ... നല്ല മനുഷ്യൻ ആണ്‌

  • @Rockynopainnogain
    @Rockynopainnogain Před 2 lety +16

    @17:42 right on 👍 spot Vinayakan

  • @jafarkhanqatar
    @jafarkhanqatar Před 2 lety +15

    Anchor very matured, nicely handled vinayakan

  • @Itz_me_amrutha..
    @Itz_me_amrutha.. Před 2 lety +14

    Wow... Super interview... ✌🏻😍❤️
    Attitude.. Way of talking.. Especially, about WCC..i think nammal oraalodu engane perumaarunno athine depend cheythirikkum thirichulla avarude perumaatttam...
    Swanthamaayitu nilapaadukal ulla enthum thurannuparayaan madiyillaatha oru manushyan..

  • @althafmuhammed2321
    @althafmuhammed2321 Před rokem +4

    ❣️❣️❣️❣️❣️❣️❣️vinayakan..... orkunnu ente cherupathil ingal abinayicha veshagal.... ippo ningal ethi nilkunna oru position...... realy respect you.....

  • @ITC-KOK-CRC
    @ITC-KOK-CRC Před 8 měsíci +3

    മനുഷ്യൻ മനുഷ്യനായി ജീവിക്കണം എന്ന് പറയുന്ന ഒരു മനുഷ്യൻ💞

  • @udayannellikkoth4892
    @udayannellikkoth4892 Před rokem +4

    വിനായകൻ ചേട്ടൻ👍👍👍👍👍👌👌👌👌

  • @oldsoul2829
    @oldsoul2829 Před rokem +7

    Despite the fact that Vinayakan is not much educated, he has a very intellectual and sharp mind.

  • @amalkrishna2279
    @amalkrishna2279 Před rokem +4

    മനുഷ്യൻ 🥰 വിനായകൻ

  • @vinodshiji648
    @vinodshiji648 Před 2 lety +18

    ഇഷ്ടം വിനായകൻ 😍👍

  • @sreepadamagencies3533
    @sreepadamagencies3533 Před 2 lety +9

    നല്ല മാധ്യമ പ്രവർത്തനം 🙏🏼

  • @juvelpbaiju7561
    @juvelpbaiju7561 Před 2 lety +4

    വിനയകന്റെ Intellectual വേറെ ലെവലിൽ ആണ്.

  • @RavijiRome
    @RavijiRome Před 2 lety +14

    🤔... പുരുഷന്മാർ പുരുഷന്മാരുടെ "ആത്മാവിന്റെ -വില " തിരിച്ചറിയണം.
    സ്ത്രീകൾ അവരുടേയും.
    ആത്മാവ് അത് ഒന്നാണ് എങ്കിലും,
    ദേഹം വിഭിന്നവും, വിചിത്രവും ആണ്.
    🙏😄

  • @poojasatheesh6577
    @poojasatheesh6577 Před 2 lety +26

    The interviewer asked questions politely so he behaved politely in return.

  • @sivanpillai9638
    @sivanpillai9638 Před 9 měsíci +3

    വിനായകനോട് ചോദിച്ച ചോദ്യങ്ങൾ മലയാളത്തിലെ മുൻ നിര നടന്മാരോടു ചോദിച്ചാൽ ഇത്രയും സുതാര്യമായ കൃത്യതയുള്ള ലളിതമായ ഉത്തരങ്ങൾ ലഭിയ്ക്കുമോ? വിനായകൻ എന്ന വ്യക്തിത്വത്തെയാണ് അവിടെ കാണുന്നത്, അഭിമുഖത്തിൽ ചോദ്യങ്ങൾ ചോദിച്ചയാൾക്കും അഭിനന്ദനങ്ങൾ!

  • @JunaidAhmed-vu3rv
    @JunaidAhmed-vu3rv Před rokem +8

    മുത്താണ് വിനായകൻ 💋💋💋💋

  • @bobykrishna4165
    @bobykrishna4165 Před 2 lety +18

    Super interview 👏👏👏👏

  • @antogriez1419
    @antogriez1419 Před 2 lety +8

    അടിപൊളി anchoring...❤️

  • @deepakdivakaran2010
    @deepakdivakaran2010 Před rokem +2

    give respect and take respect. അതാണ് അതാണ് വിനായകൻ

  • @Flower.369
    @Flower.369 Před 2 lety +17

    Supper interview 👏👏

  • @AlAmbaN-zp4yg
    @AlAmbaN-zp4yg Před 2 lety +48

    നാട്ടുകാർക്ക് വില കൽപിക്കാത്ത വിനായകൻ നന്നായി. No ഭയം ആര് എന്ത് വിചാരിക്കും എന്നുള്ളത് 🤗

  • @adithyanchettur2.o346
    @adithyanchettur2.o346 Před 2 lety +44

    Very matured anchoring 🙂🙂

  • @anexvarghese9279
    @anexvarghese9279 Před 2 lety +5

    Vinsyakanu full support ✌️✌️🤩🥰

  • @soorajkrishna2108
    @soorajkrishna2108 Před 2 lety +1

    വിനായകൻ ചേട്ടന് എല്ലാവിധ പിന്തുണയും....

  • @visakhnvishnu6536
    @visakhnvishnu6536 Před 2 lety +9

    One of the best interview ,hats off vinayakan

  • @onelifetoride5797
    @onelifetoride5797 Před rokem +5

    25 years munpum...e nnum vinayakan same Thane.. 👍🎸🎼✌️... vinayakan 👍

  • @ashiquemuhammed5049
    @ashiquemuhammed5049 Před 2 lety +9

    4:20 ഈ ഒരു സംഭവങ്ങള്‍ കേള്‍ക്കാന്‍ ഒരുപാട് പേര്‍ കാത്തിരിക്കുന്നുണ്ട്... വിനായകന്‍ എന്ന ആക്ടറുടെ interview വിട്ട് വിനായകന്‍ എന്ന വ്യക്തിയുടെ interview എടുക്കണം...🙌

  • @shanmohan8858
    @shanmohan8858 Před rokem +3

    ചിന്താശേഷി ഉള്ള മനുഷ്യൻ വിനായകൻ

  • @anurajarts8264
    @anurajarts8264 Před 2 lety +8

    വിനായകൻ സർ അവസാനംപറഞ്ഞത് ശരിയാണ് എന്താണ് കേരളത്തിൻ്റെ ഇപ്പോഴത്തെ സംസ്കാരം കൈയ്യിൽ നിന്നും പോകും പറഞ്ഞാൽ 'സത്യം തന്നെ വിനായകൻ സർ💚 kaliyugam

  • @sharathkannan6656
    @sharathkannan6656 Před rokem +3

    Vinayakan chettantte oru big explanation kelkan katta waiting 🔥🔥🔥🔥
    Enthokkeyo evidekkeyo parayathe paranja pole
    Ennal nammal ellavarkum ariunnathumanu ennathupole.

  • @subeesholamkunnu
    @subeesholamkunnu Před 2 lety +8

    അവതരികയുടെ ഡീറ്റെയിൽസ് മുഴുവൻ കാണാൻ വേണ്ടി എല്ലാ സൗകര്യവും ചെയ്യുന്നുണ്ട് അവതരിക

  • @Rjun469
    @Rjun469 Před 2 lety +5

    Nice interview ,kore nal ayi ith pole onn ❤️

  • @binoyantony8248
    @binoyantony8248 Před 2 lety +9

    Vinayakan sir 👍👍👍👍

  • @kamalbasha9692
    @kamalbasha9692 Před 2 lety +6

    Good interview 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @kainadys
    @kainadys Před rokem +7

    Honest minded person.....👍👍👍

  • @ashiquekallingal1971
    @ashiquekallingal1971 Před 2 lety +7

    Genious❤️

  • @nopainnogain7460
    @nopainnogain7460 Před 2 lety +8

    Vinayeken mass💕💕💕💕💕

  • @imranshamsuddin7065
    @imranshamsuddin7065 Před 2 lety +7

    Saw Pada and Oruthee in theatre. Keep Going 🔥🔥🔥

  • @sachumartin7890
    @sachumartin7890 Před 2 lety +18

    Adutha edakk kandathil best interview

    • @maana5623
      @maana5623 Před 2 lety

      ഇത് വെറും സാമ്പിൾ വലിച്ചു പറയുന്നത് വരാനിരിക്കുന്നതേയുള്ളൂ..

  • @ameyarajagopal
    @ameyarajagopal Před 2 lety +2

    Good Interview 🔥vinayakan ♥️♥️

  • @nopainnogain7460
    @nopainnogain7460 Před 2 lety +5

    Oru pad cinemaklil ninghele kanan aagrehikkunnu ...vinayeken king

  • @hardcoresecularists3630
    @hardcoresecularists3630 Před 2 lety +6

    ആ "മുരൾച്ച ""എന്റെ പൊന്നോ 💪

  • @francispb1693
    @francispb1693 Před 2 lety +6

    Vinaykana🔥💛 last action 👌❤️

  • @iamarider777
    @iamarider777 Před 2 lety +11

    Egane avanam avatharaka... Prokopipikathe respect cheythulla question😍

  • @rejeeshramachandran1930
    @rejeeshramachandran1930 Před 2 lety +6

    Nice interview

  • @arnavanoop2720
    @arnavanoop2720 Před 2 lety +2

    Nalla interview🙌🙌

  • @kingmaker-pn9yh
    @kingmaker-pn9yh Před 2 lety +3

    Jeevithathil ee aalapol jeevikanum live like an emperor with his OWN TERRIBLE HONEST 💥🙌🙏😎

  • @asokankk333
    @asokankk333 Před 9 měsíci +3

    നല്ല മര്യാദ ക്കാരി പെങ്കൊച്ച് ആ കുട്ടിയും വിനായകനും എത്ര നന്നായിട്ടാണ് ചർച്ച മുന്നോട്ട് കൊണ്ട് പോകുന്നത്

  • @Digital-Swami
    @Digital-Swami Před 2 lety +11

    perfect , Vinayakan has individuality like all the other actors...the anchor is sawesome..not like the cheap ones in that meeting before who were attacking him. those cheapo anchors ones who were attacking him in that press meet have not even opened any journalism books in their career,, they had absolutely no idea on how to interview any human being...

  • @myblog4975
    @myblog4975 Před 2 lety +5

    Great communication ✅

  • @vaishnavmh4490
    @vaishnavmh4490 Před 2 lety +32

    17:35 well said vinayakan 😍✌️✌️👌👌

  • @jafarkpjafarkp7206
    @jafarkpjafarkp7206 Před 2 lety +4

    കലക്കി '' ''ചേട്ടൻ പൊളിയല്ലേ:

  • @ullasp7161
    @ullasp7161 Před 2 lety +6

    നല്ല ചോദ്യങ്ങൾ...

  • @pachuvumkovalanum4361
    @pachuvumkovalanum4361 Před 2 lety +3

    Vere leval thinking 💕💕💖💖🔥🔥🔥🔥🔥🔥🔥🔥

  • @vishvanrouy
    @vishvanrouy Před 2 lety +5

    Powli manushyan 🔥