‘ഞാന്‍ സിനിമ കാണാറില്ല; പണം തന്നെ വലുത്; 'ഒടിടിയിലേത് എല്ലാം സീരിയല്‍’ | Vinayakan | Panthrandu

Sdílet
Vložit
  • čas přidán 17. 06. 2022
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 148

  • @vinu5559
    @vinu5559 Před 2 lety +54

    മോഹൻലാലിനോ മമൂട്ടിക്കോ ഇല്ലാത്ത ഉറച്ച നിലപാടും വ്യക്തിത്വവും ഉള്ള ആളാണ് വിനായകൻ, ചേട്ടൻ,, പറയുന്നതും പ്രവർത്തിക്കുന്നതുമായ കാര്യങ്ങൾക്ക് ഇത്രയും സാമ്യത ഉള്ള മനുഷ്യർ വളരെ അപൂർവം,, ഒരു നടന്റെ ധൈര്യത്തെക്കാൾ എത്രയോ മുകളിൽ ആണ് വെക്തി ജീവിതത്തിൽ വിനായകൻ ചേട്ടന്റെ നട്ടെല്ലിന്റെ ബലം,, love you a lot👍👍 ..

  • @s___j495
    @s___j495 Před 2 lety +38

    വിനായകൻ ഉയിർ ആണ് ❤️❤️

  • @binoyantony8248
    @binoyantony8248 Před 2 lety +22

    വിനായകൻ സാർ ❤❤❤❤

  • @arunr7214
    @arunr7214 Před 2 lety +51

    നല്ല...... ഉറപ്പു ഉള്ളവനാണ് വിനായകൻ അത് എന്നു അദ്ദേഹത്തിന്റെ നിലപാട് കാണിച്ചു തന്നിട്ട് ഉണ്ട്. പിന്നെ ഇന്നലെ നടന്നത് യൊക്കെ വിനായകനെ തേക്കാൻ നോക്കി പക്ഷെ അതു നടന്നില്ല അത്രേയുള്ളൂ

  • @anaszain6491
    @anaszain6491 Před 2 lety +40

    നിലപാടുകൾ കൃത്യമാണ് ഇങ്ങേരുടെത്

  • @allvediosmidea5020
    @allvediosmidea5020 Před 2 lety +113

    ഒരാളെ അയാൾ ആകാൻ നമ്മുടെ സമൂഹം സമ്മതിക്കില്ല.

    • @heal5274
      @heal5274 Před 2 lety +2

      Oru actress anengylm ingne thane parayanam

  • @jabezb.johnson8221
    @jabezb.johnson8221 Před 2 lety +12

    പുള്ളി ഉദ്ദേശിക്കുന്നത് മനസ്സിലാക്കാൻ ആരും ഇല്ലാ. അതാണ്..

  • @ajvlog1995
    @ajvlog1995 Před 2 lety +21

    Mr വിനായകൻ ❤👍❤

  • @ayushsiju8240
    @ayushsiju8240 Před 2 lety +49

    ❤️❤️❤️❤️❤️വിനായകൻ

  • @nikhilmonachan1585
    @nikhilmonachan1585 Před 2 lety +15

    വിനായകൻ ഇഷ്ടം🥰🥰✌️

  • @ajmalfarveen5225
    @ajmalfarveen5225 Před rokem +8

    വിനായകൻ ഷൈൻ ടോം ചാക്കോ ഉയിർ 😘😘😘😘🖤🖤🖤🥰🥰🥰

  • @s___j495
    @s___j495 Před 2 lety +6

    വിനായകൻ ചേട്ടൻ പക്കാ ആണ് അല്ലാതെ നിങ്ങൾ മീഡിയകൾ ആണ് അവരെ കുറ്റം പറയുന്നത്

  • @ranjithrajan477
    @ranjithrajan477 Před 2 lety +14

    വിനായകൻ ❤❤❤♥️♥️♥️

  • @ranjithrajan477
    @ranjithrajan477 Před 2 lety +25

    സൂപ്പർ star ♥️♥️♥️വിനായകൻ

  • @bijobsebastian
    @bijobsebastian Před 2 lety +13

    വിനായകൻ ♥️♥️♥️♥️

  • @cardashcamview9044
    @cardashcamview9044 Před 2 lety +37

    3:21 പ്രണവ് ഒറ്റയ്ക്ക് ഇരിക്കുകയും നടക്കുകയും ചെയ്താൽ അത് മാസ്സും വിനയവും ഒക്കെ ആണ് വിനായകൻ ഒറ്റയ്ക്കിരുന്നാലോ സൈറ്റിൽ അധികം ആളുകളും ആയി ഇടപഴകാതിരുന്നാലോ സംസാരിക്കാതിരുന്ന ലോ അത് കഞ്ചാവും അഹങ്കാരും ..Adipoli

    • @shyamsreeragam9384
      @shyamsreeragam9384 Před 2 lety +5

      Ath point 👏👏👏

    • @fantasticbeast8200
      @fantasticbeast8200 Před 2 lety +3

      Pranav channelil vann patti show kanikkarilla

    • @cardashcamview9044
      @cardashcamview9044 Před 2 lety

      @@shyamsreeragam9384 👍🏼✌️

    • @shyamsreeragam9384
      @shyamsreeragam9384 Před 2 lety +2

      @@fantasticbeast8200 pranavinu mohanlalnte makan aanennulla privillege und. Pulli film promotionu vannu samsarichillelum 40% audience poyi kaanum out of curiosity or mohanlalinte fan ayath kond. Baaki ullavar angane allallo.

    • @cardashcamview9044
      @cardashcamview9044 Před 2 lety

      @@fantasticbeast8200 Vinayakan എന്ത് പട്ടി ഷോ ആണ് കാണിച്ചത് സിനിമ പ്രമോഷനു വേണ്ടി ഉള്ള പ്രസ്സ് മീറ്റിൽ തന്റെ വ്യക്തിപരമായ കാര്യം ചോദിക്കുത് എന്ന് ആവർത്തിച്ച് പറഞ്ഞിട്ടും വായിൽ കോലിട്ട് കുത്തിയപ്പോൾ അതിനു നല്ല മറുപടി കൊടുത്തതാണോ പട്ടി ഷോ .. ഒന്നുപോടൊ.. വിനായകനോട് മാത്രമല്ലേ ഇമ്മാതിരി ചൊറിയുന്ന ചോദ്യം ചോദിക്കുകയുള്ളൂ വല്ല്യ തമ്പ്രാക്കൻമാരുടെ അടുത്ത് ഈ ചാനൽ കാര് വായും പൊത്തി അല്ലേ നിക്കൂ ള്ളൂ..

  • @ajina792
    @ajina792 Před 2 lety +7

    സൂപ്പർ star വിനായകൻ

  • @vijayan9304
    @vijayan9304 Před 2 lety +11

    VINAYAKAN 🖤🖤🖤

  • @Akshay_697
    @Akshay_697 Před 2 lety +6

    വിനായകൻ 💟

  • @krish.a.d8682
    @krish.a.d8682 Před 2 lety +15

    സാധാരണക്കാർക്ക് സംഭവിക്കുമ്പോൾ അത് പീഡനം സെലിബ്രെറ്റിക് സംഭവിക്കുമ്പോൾ അത് മീറ്റു അത്രേ യുള്ളു 😁😁😁

  • @sajadsaju3481
    @sajadsaju3481 Před 2 lety +13

    വിനായകൻ👌👌

  • @ajmalfarveen5225
    @ajmalfarveen5225 Před rokem +4

    വിനായകൻ പൊളി ആണ്

  • @cardashcamview9044
    @cardashcamview9044 Před 2 lety +5

    Vinayakan❤️🔥

  • @sajuabraham6158
    @sajuabraham6158 Před 2 lety +5

    Vinayakan ❤️ ❤️ ❤️

  • @deemediakerala4604
    @deemediakerala4604 Před 2 lety +3

    Vinayakan sir,✌️🔥🔥🔥

  • @Sureshpk-iw7ty
    @Sureshpk-iw7ty Před 2 lety +6

    സൂഫി ദേവൻ ❤വിനായകൻ ❤

  • @Rockynopainnogain
    @Rockynopainnogain Před 2 lety +4

    Glad to hear some raw genuine thoughts from Vinayakan 🔥

  • @amalrajmr9476
    @amalrajmr9476 Před 2 lety +6

    വിനായകനെ കൊണ്ടുവരാൻ മാത്രം പന്ത്രണ്ടിന്റെ പ്രോമോ കൊണ്ട് വന്ന മനോരമ 😎

  • @binujoseph7394
    @binujoseph7394 Před 2 lety +6

    Be what you are, vinayakan and never change as you grow.. There are lots of people around you, who adore you and respect your stand..Forget the media who is trying to tarnish your image and just ignore their awkward questions rather than responding to it..

  • @adamjohn1227
    @adamjohn1227 Před 2 lety +3

    Vinayakan amazing,

  • @The_Commenter_Chronicle
    @The_Commenter_Chronicle Před 2 lety +21

    യൂട്യൂബ് ചാനൽ ഉള്ള എല്ലാവരും മൈക്കും പൊക്കിപിടിച്ചു... ഒരു ദാരണയും ഇല്ലാണ്ട് വന്നു വിചാരണ നടത്തുന്നതല്ല ഇന്റർവ്യൂ എന്നത് ഇതുപോലുള്ള റിപ്യൂട്ടഡ് ക്ലിപ്സ് കാണുമ്പോൾ മനസ്സിലാവും.

  • @user-qx5hn2qy8n
    @user-qx5hn2qy8n Před 2 lety +6

    വിനായകൻ സർ 👌👌👌👌

  • @cibinmathai1238
    @cibinmathai1238 Před 2 lety +5

    Vinayakn ❤️

  • @prasannanshoba9789
    @prasannanshoba9789 Před 11 měsíci +1

    വിനായകൻ വേറെ.ലവ് ൽആണുമേള

  • @acmech2557
    @acmech2557 Před 2 lety +3

    Nilapadil urachu nikkunnavananu vinyakan athukondanu madhyamangal adhehathe vettayqdunnathu 🥰😍😍

  • @varun6434
    @varun6434 Před 2 lety +2

    പണമാണ് എല്ലാം.. അതിന്റെ പിന്നിലെ എല്ലാം വരൂ.. 🔥

  • @sarajacob7989
    @sarajacob7989 Před 2 lety +4

    Vinayaka your are great

  • @abhilashpalattu8657
    @abhilashpalattu8657 Před 11 měsíci

    വിനായകന്റെ ❤❤❤❤

  • @nopainnogain7460
    @nopainnogain7460 Před 2 lety +5

    Vinayeken oru yedhartha manushyen Vinayeken mass

  • @dinithdas5395
    @dinithdas5395 Před 8 měsíci

    Vinayakan❤❤❤❤

  • @akadirnilavane2861
    @akadirnilavane2861 Před 9 měsíci

    Genuine speach!

  • @muralikrishnan9407
    @muralikrishnan9407 Před 11 měsíci +1

    Vinayakane panam joduthu vangan kazhiyilla makkale 😊😊😊He is a genuine person.

  • @vinodshiji648
    @vinodshiji648 Před 2 lety +3

    വിനായകൻ മുത്ത്. ചാനലുകാർ ചൊറിയരുത്

  • @shefeeqrahmanshefeeq4265
    @shefeeqrahmanshefeeq4265 Před 2 lety +4

    ❤️❤️❤️💯

  • @andersonantony6845
    @andersonantony6845 Před 2 lety +3

    It was a great movie

  • @aliyammakunju3882
    @aliyammakunju3882 Před 11 měsíci +1

    28 07 2023 LOVE YOU SIR YOUR GOOD AND GOOD MAN

  • @aravindapoozz1040
    @aravindapoozz1040 Před 2 lety +2

    ❤❤

  • @RajaGopalan-ks1gq
    @RajaGopalan-ks1gq Před 9 měsíci

    Hei.vinayakan.ningalude.kashchahapadukal.enikkishtamanu

  • @reenajose5528
    @reenajose5528 Před 2 lety +1

    Suuuppper

  • @NikhilRaj-cv8rm
    @NikhilRaj-cv8rm Před 10 měsíci

    Vinayakan❤

  • @nopainnogain7460
    @nopainnogain7460 Před 2 lety +1

    💕💕💕

  • @creativeentertainment-02
    @creativeentertainment-02 Před 2 lety +1

    👍

  • @johnjibin3168
    @johnjibin3168 Před 10 měsíci

    👌😉

  • @hexxor2695
    @hexxor2695 Před rokem +2

    14:55💯💯💯

  • @funfactfuture
    @funfactfuture Před 2 lety +1

    ഒരു സിനിമ കാണാത്ത യാഥാര്‍ത്ഥ കലാകാരൻ.. കുറെ വലിയ രീതിയില്‍ വർത്തമാനം പറയാം ആര്‍ക്കും ജനപ്രീതി കിട്ടും.. പക്ഷേ സ്വന്തം ജീവിതത്തിൽ അത് മാതൃകയാക്കി കാണിക്കാൻ ആണ് ഇവര്‍ക്ക്‌ ഓക്കെ പ്രശ്നം.. അതും ഒരു address ഉണ്ടായാല്‍ ആണ് ആര്‍ക്കും മനസ്സിലാകാത്ത ചില അര്‍ഥങ്ങള്‍ കണ്ടെത്താൻ ശ്രമിക്കും.. തന്നോട് ഒരു സാധാരണ പച്ച മനുഷ്യന് സംസാരിക്കാൻ ഒരു പാട് അറിവ് വേണം എന്ന അവസ്ഥ

  • @sunilantony8154
    @sunilantony8154 Před 2 lety

    💪💪💪

  • @nopainnogain7460
    @nopainnogain7460 Před 2 lety

    💕💕💕💕💕💕💕

  • @rightvision0072
    @rightvision0072 Před 2 lety

    😍👍👍👍❤️

  • @Malayali2023
    @Malayali2023 Před 2 lety +2

    Ithokke aanu interview.

  • @khalidkottol1433
    @khalidkottol1433 Před 2 lety

    Om

  • @abhimanue5210
    @abhimanue5210 Před 2 lety +4

    പുലിമടയിലാ കൂട്ടി ചെന്ന് പെട്ടത്

  • @bijulalial2673
    @bijulalial2673 Před 2 lety +1

  • @abdurehmantk9650
    @abdurehmantk9650 Před 11 měsíci +1

    ഈ സിനിമക്കാരിൽ ഒരു തരം ജാഡ സൂക്ഷിച്ചു നോക്കിയാൽ നമുക്ക് കാണാൻ കഴിയും അവരുടെ സംസാരത്തിലും ശരീര ഭാഷയിലും

  • @hajimalappuram6615
    @hajimalappuram6615 Před 11 měsíci

  • @shibinsha8769
    @shibinsha8769 Před 5 měsíci

    Vinayagante old movie nokkk

  • @shinepettah5370
    @shinepettah5370 Před 10 měsíci

    വിനായകനെ പോലെ വിനായകൻ സാർ മാത്രം 2023 ,9 ,4

  • @SunilKumar-hq1vj
    @SunilKumar-hq1vj Před 10 měsíci

    Athanu

  • @ShajuNP-et8ow
    @ShajuNP-et8ow Před 11 měsíci

    Vinayskante asayangal sathyasandhamayathanu...

  • @user-tm9mc9xl6l
    @user-tm9mc9xl6l Před 2 lety +1

    Aa cinima enath paranje polichu... 👍👍👍👍💥💥💥💥💥💥

  • @royjoy7151
    @royjoy7151 Před 2 lety +2

    Love you

  • @shajikdp452
    @shajikdp452 Před 11 měsíci +1

    V നായകൻ - മാസ്

  • @jewelsworld6455
    @jewelsworld6455 Před 9 měsíci

    നല്ല സിനിമയായിരുന്നു ആരും ശ്രദ്ധിച്ചില്ല

  • @sreejitho.r5313
    @sreejitho.r5313 Před 2 lety +10

    വിനായകന്റെ സംസാരു ഒരു അഹങ്കാരിയുടെ തു പോലെ തോന്നി അയാൾ അഭിനയിക്കുന്നത് പൈസക്ക് വേണ്ടിയാണ് സിനിമ കാണാറില്ല പക്ഷെ സിനിമ ഇതാണ് ഇങ്ങനെ ആയിരിക്കണം എന്ന് പുള്ളി തീരുമാനിക്കുകയാണ് പ്രേക്ഷകരാണ് തീരുമാനിക്കുന്നത് ഞാൻ എങ്ങനെ ഈ സിനിമ കാണണം എന്ന് അവാർഡ് കിട്ടിയപ്പോഴേക്കും ബാക്കി എല്ലാവരും വിവരം ഇല്ലാത്തവർ അയാൾ മാത്രം വിവരം ഉള്ളവൻ. സിനിമ എന്നത് ഒരു വിനോദ ഉപാധി മാത്രമാണ് കലകൾ എല്ലാം അങ്ങനെ ആണ് അല്ലാതെ സിനിമക്കാരെല്ലാം ഭയങ്കര വിവരം ഉള്ളവർ ആണ് എന്ന ധാരണ മാറണം. ഇല്ലാത്ത ഒരു കാര്യം അഭിനയിച്ചു കാണിക്കൂ ന്ന ഒരു വ്യക്തി എന്നതിൽ ഉപരി ഒരു കലാകാരനും ഒന്നുമല്ല നമ്മളെ പോലെയുള്ള പ്രേക്ഷകരെ Entertain ചെയ്യിക്കുക അതിന് പണം വാങ്ങുക എന്നതാണ് അവരുടെ ജോലി അത് ഞങ്ങൾ എങ്ങനെ കാണണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഞങ്ങൾക്ക് തന്നെയാണ് Mr. vinayakan പിന്നെ Metoo എന്താണെന്ന് താങ്കൾക്ക് മനസ്സിലായിട്ടില്ല ഇപ്പോഴും പഠിക്കാൻ ശ്രമിക്കുക ഇല്ലങ്കിൽ ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കുക. ഞാൻ വലിയ മഹാൻ എന്ന ധാരണയിൽ ഇരിക്കുന്ന ഒരാൾക്ക് ഒന്നും മനസ്സിലാവുകയും ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

    • @darkstar3627
      @darkstar3627 Před 2 lety +4

      ശെരി sir 😂

    • @moviescriticz2348
      @moviescriticz2348 Před 2 lety +4

      എന്താ meetoo.?
      Ningalkku ariyavunna oru explanation tharamo??

    • @moviescriticz2348
      @moviescriticz2348 Před 2 lety +1

      @@sreejitho.r5313 Athokke google nokkiyal ariyan pattum.
      Njan chothichathu me too movement kondu nammude naatil enthaanu udhesikkunnathu?
      Ithine durupayogam cheyyunnathine patti enthaanu abhiprayam?
      Paraspara dharanayode laingika bandhathil erpetta vyakthiyumayi ideologically or panathinte peril thettiyal, prathikaranadapadi ennonam avar metoo aaropichal enthaanu cheyyendathu?
      Thettukaaran alla ennu njan prove cheyyunnathu vare, society enne bully cheythal njan sahikkano?
      Pinne ee athikramathinte മാനദണ്ഡം enthaanu?
      Cheythalum cheythillelum oru aropanathinte peril nashtapariharam koduthal case theerkam enna reethi aanu ivide.

    • @natureindian88
      @natureindian88 Před 2 lety

      @@sreejitho.r5313 ennittu arengilum shikshicho...apoo maradathu nammude niyamam alle...

    • @shyamsreeragam9384
      @shyamsreeragam9384 Před 2 lety

      നിങ്ങൾക് അറിയോ എന്താ me too എന്ന്?? എന്റെ അഭിപ്രായം അല്ലെങ്കിൽ എനിക് മനസ്സിലായത്.......Me too means "ഞാനും അനുഭവിച്ചു or എനിക്കും അങ്ങനെ അനുഭവം ഉണ്ട്" എന്ന് meaning വരുന്നത് അല്ലെ. അതിന്റെ detailed ആയിട്ട് ഉള്ള meaning...." ശാരീരകവും മാനസികവുമായ പീഡനം or പീഡനശ്രമം എനിക്ക് നേരെയും വന്നിട്ടുണ്ട്, അങ്ങനെ ഒരു സാഹചര്യത്തിൽ കൂടി ഞാനും കടന്ന് പോയിട്ടുണ്ട്. അത് കൊണ്ട് ഇങ്ങനെ ഒരു movementil or campaign ഞാനും ചേരുന്നു അതായത് "Me Too" = ഞാനും ഉണ്ട് or എനിക്കും പറയാനുണ്ട്. ഇതൊക്കെ അല്ലെ അർത്ഥം വരുന്നേ. അപ്പോൾ വിനായകൻ പറയുന്നത് ശരിയല്ലേ "അയാൾ എന്നെ മാനസികമായും, ശാരീരികമായും പീഡിപ്പിക്കാൻ ശ്രെമിച്ചു എന്ന് പറഞ്ഞ് അയാളെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വരണം. അല്ലാതെ "me too" പറഞു just oru 2 months ബഹളം ഉണ്ടാക്കി ,അത് മാഞ്ഞു പോകാതെ , നിയമത്തിന്റെ മുൻപിൽ എന്തികണം. എനിക് ഇങ്ങനെ ആണ് മനസ്സിലായത്, ഇനി ഇത് തെറ്റ്‌ ആണെങ്കിൽ, please നിങ്ങൾ ഒന്ന് പറഞ്ഞു തരൂ.

  • @dibalagonzala4137
    @dibalagonzala4137 Před rokem +2

    കുറെ ചവിട്ട് കൊണ്ട് താഴ്ന്നു പോയ ആൾ നല്ല പകയുണ്ട് പുള്ളിക്ക്

  • @tomykabraham1007
    @tomykabraham1007 Před 11 měsíci

    കഷി അബിനയിക്കുവല്ല real ആയും ഇങനെയ 😂😂😂😂

  • @sarahrockland6904
    @sarahrockland6904 Před 2 lety +4

    copa appa ennokke parayum, erangunpol chali😅

  • @tomykabraham1007
    @tomykabraham1007 Před 11 měsíci

    ഫ്രെഷെ ഫ്ടെഷെ 😂😂😂😂

  • @udayannellikkoth4892
    @udayannellikkoth4892 Před 10 měsíci

    ശാന്തി വിളദിനേശൻ സാർ ഇതേ ഇന്റർവ്യൂവെച്ച് വിനായകൻ ചേട്ടനെ വിലയിരുത്തിയത് അവതാരക ഒന്ന് കണ്ട്നോക്കു....

  • @reenajose5528
    @reenajose5528 Před 2 lety

    Monea jeevkkkzn psnsm veansm
    Athu neadan nallla vazhi marggam reethy

  • @jn5193
    @jn5193 Před 2 lety

    Kasumathram mathi..

  • @praveenthomas392
    @praveenthomas392 Před 2 lety +4

    I don't understand why he is invited for an interview in every channel.. So sad

    • @kiranaalves2565
      @kiranaalves2565 Před 2 lety +5

      Just think why don't you got interviewed in channels or anywhere else then you get the answer

    • @lalphilip6721
      @lalphilip6721 Před 2 lety

      @exploring kerala 😀😀

    • @wilsonmani689
      @wilsonmani689 Před 2 lety

      Manorama yil onnu vilichu chodichukoode..

  • @nikhilmgopi1992
    @nikhilmgopi1992 Před 2 lety +3

    Why he is given unworthy attention

  • @tomykabraham1007
    @tomykabraham1007 Před 11 měsíci

    director നെ പെടി 😂😂

  • @tomykabraham1007
    @tomykabraham1007 Před 11 měsíci

    ബയെങ്കര സംബവം ആരിക്കും
    വീര്പടകി ഇരിക്കു 😂😂😂

  • @jn5193
    @jn5193 Před 2 lety +3

    Thallu mathram...

  • @bluetheliving
    @bluetheliving Před 2 lety +1

    Vinayakane ellarum ingane prashamsikkunnath enthinanu ennu enikku manasilskunnilla... Pulli enthokeyo connection poya blunders aanu paratunnath ennanu enik thonniyath.. Pulliyude pala nilapadukalum . Pakka mandatharam aanu

    • @AneeshPA-wp2rp
      @AneeshPA-wp2rp Před 10 měsíci

      Athinaanu. Pazhamakaar parayunnathu.arivalla thiricharivaanu predhaanam vinayakan chettan parayunnathu pole chinthiku..utharam kittum...pinne coronaye Patti maha nadanmaar vachu keechiyathu kattille...athupoleyalla ithu..

    • @bluetheliving
      @bluetheliving Před 10 měsíci

      @@AneeshPA-wp2rp poda Potta

  • @tomykabraham1007
    @tomykabraham1007 Před 11 měsíci

    11 വരാഞതുകൊണ്ടു 😂😂😂

  • @prakashveetil3448
    @prakashveetil3448 Před 2 lety +5

    Kanchaavu

    • @jn5193
      @jn5193 Před 2 lety

      Could be...

    • @noise_toast
      @noise_toast Před 2 lety +1

      So what? Its his personal choice.

  • @tomykabraham1007
    @tomykabraham1007 Před 11 měsíci

    എന്ത പാട്ടു 😂😂😂

  • @minoshpm8052
    @minoshpm8052 Před 2 lety

    Cinema kanilla athu matram. Moonji😅

  • @manipv565
    @manipv565 Před 2 lety +11

    അഹങ്കാരം നിറഞ്ഞ മറുപടി. വിനായകന് വിനയമില്ല

    • @onelove4615
      @onelove4615 Před 2 lety +7

      Ahankarathinte artham evidnn kitti?

    • @nightmode8630
      @nightmode8630 Před 2 lety +2

      @@onelove4615 ഇന്നലെ ഗുജറാതീന്ന് കൊണ്ട് വന്നതാ....

    • @noise_toast
      @noise_toast Před 2 lety +3

      വിനയം നിർബന്ധമാണെന്ന് വ്യക്തികളുടെ ഇഷ്ടങ്ങളല്ലേ

    • @onelove4615
      @onelove4615 Před 2 lety

      @@nightmode8630 Thonni

    • @nightmode8630
      @nightmode8630 Před 2 lety

      @@onelove4615 ഇതൊക്കെ വല്ലാത്ത തോന്നലുകൾ ആണ്

  • @jn5193
    @jn5193 Před 2 lety +4

    This joker should be avoided..

  • @gnelson8053
    @gnelson8053 Před 2 lety +1

    Oolan oolan 😇🤣😜🐕🐓oolan

  • @shashamsu4446
    @shashamsu4446 Před 2 lety +1

    Vinayagan is real fool .but he thinking he's very smart and generous. Ha ha 😂

  • @arox9919
    @arox9919 Před 2 lety +9

    ഈ വൃത്തികെട്ട ജന്മത്തിന് പണം ചെന്നപ്പോൾ എല്ലിൽക്കുത്തു.

    • @moviescriticz2348
      @moviescriticz2348 Před 2 lety +5

      വൃത്തികെട്ട ജന്മമോ?? എങ്ങനെ?

    • @purushothamankpkannan1517
      @purushothamankpkannan1517 Před 2 lety +9

      നിങ്ങൾ വൃത്തികെട്ട ജന്മം' എന്ന വാക്ക് .എന്തർത്ഥത്തിലാണ് 'പറഞ്ഞത് ഒരാളെ പറ്റിയും ഇങ്ങനെ ഒന്നും പറയരുത്.

    • @anandhukrishnan1480
      @anandhukrishnan1480 Před 2 lety

      ഡാ കുണ്ണേ അദ്ദേഹം വൃത്തികെട്ട ജൻമം ആണെകിൽ കേരളം മൊത്തം അറിയപ്പെടുന്ന മനുഷ്യൻ ആണ്.. നിന്ന ഏതെങ്കിലും ഒരു പട്ടിക്ക് അറിയാമോ

    • @sribincsreedhar5208
      @sribincsreedhar5208 Před 2 lety +2

      ജന്മം എങ്ങനെയാണ് വൃത്തികെട്ടതാകുന്നത്

    • @adarshdayal2376
      @adarshdayal2376 Před 2 lety +6

      😂😂😂 നല്ല കണ്ണുകടി ഉണ്ടല്ലേ. Same ജോജു reply പണി എടുത്തിട്ട് തന്നെ ആടാ ഉണ്ടാക്കിയത്

  • @rejigeorge2958
    @rejigeorge2958 Před 10 měsíci

    ഒരിക്കലുമല്ല സീക്രട്ട് പറയരുത് അത് ആരെയും കാണിക്കുകയും തിയേറ്റർ ഇറക്കരുത് അത് അങ്ങനെ രഹസ്യമായി ജീവിതകാലം മുഴുവൻ ഇരിക്കട്ടെ

  • @rejigeorge2958
    @rejigeorge2958 Před 10 měsíci

    12 ലേക്ക് വരാനുള്ള കാരണം 11 കഴിഞ്ഞ വെറുതെ ഇരുന്നതുകൊണ്ട് വന്നതാണ് ഒരു കൈയബദ്ധം നാറ്റിക്കരുത്

  • @ss-wy7ch
    @ss-wy7ch Před 2 lety +20

    വിനായകൻ ❤❤❤❤❤