വിനായകൻ & ദേവ് മോഹൻ Press Meet | Leo Thadevus | Panthrand Malayalam Movie

Sdílet
Vložit
  • čas přidán 15. 06. 2022
  • വിനായകനും അൽഫോസും ഒന്നിച്ച Press Meet
    Panthrand is an upcoming Indian movie directed by Leo Thaddeus starring Vinayakan, Dev Mohan, Shine Tom Chacko and Lal. The feature film is produced by Victor Abraham and the music composed by Alphons Joseph. Current Status: Filming. June 24 2022 (India) Director: Leo Thaddeus.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #kaumudymovies #Vinayakancontroversialpressmeet #vinayakanmetooissue
  • Zábava

Komentáře • 2,7K

  • @robinjermiah5392
    @robinjermiah5392 Před 2 lety +2336

    Vijay babu, dileep എന്നിവരോട് ഇതേ ആർജ്ജവത്തോടെ സംസാരിക്കാൻ നട്ടെല്ലുറപുള്ള എത്ര മാധ്യമ സിമ്മങ്ങൾ ഉണ്ട്???

  • @sanjaybabu1704
    @sanjaybabu1704 Před 2 lety +752

    ആക്ച്വലി വിനായകൻ മാധ്യമപ്രേവർത്തകരെയാണ് പൊളിച്ചടിക്കിയതെന്നു ഏത് പൊട്ടനും മനസിലാക്കാവുന്നതേയുള്ളൂ 🙏🏻

    • @mytravelboxmtb8226
      @mytravelboxmtb8226 Před 2 lety +5

      പിന്നല്ല

    • @ajith0304
      @ajith0304 Před 2 lety +4

      Yes bro

    • @jaytee6373
      @jaytee6373 Před 2 lety +4

      വിവരക്കേട് എന്നാൽ വിനായകൻ

    • @santhoshkumarp5783
      @santhoshkumarp5783 Před 2 lety +9

      വിനായകൻ വീണ്ടും മാധ്യമ പ്രവർത്തകരെ പൊളിച്ചടുക്കി

    • @basheerkkoloth3662
      @basheerkkoloth3662 Před 2 lety +1

      അവിടെ കുറയുമ്പോൾ ആണല്ലോ ഇവിടെ കൂടുന്നത് മനസ്സിലായോ

  • @Myleftsideheart
    @Myleftsideheart Před 2 lety +37

    വിനായകന്‍ കലക്കി, ഞാൻ അദ്ദേഹത്തെ support ചെയ്യുന്നു

  • @ajvlog1995
    @ajvlog1995 Před 2 lety +185

    അങ്ങനെ അല്ല വിനായകൻ പൊളിച്ചു എന്ന് പറയണം ❤

  • @reneesk.s2498
    @reneesk.s2498 Před 2 lety +410

    ക്യാപ്ഷൻ വായിച്ച് വിനായകനെ പൊളിച്ചടുക്കുന്നത് കാണാൻ വന്ന ലെ ഞാൻ 😂🤭😂😇
    വിനായകൻ 🔥🔥✌️

  • @moonlightcinemas8852
    @moonlightcinemas8852 Před 2 lety +333

    വിനായകന്റെ വാക്കുകളിൽ കൃത്യതയും വ്യക്തതയും ഉണ്ട്,അദ്ദേഹം പറഞ്ഞ വാക്കുകളിലെ ഉത്തരവാദിത്വവും.. കരുതി കൂട്ടി വന്ന രണ്ടു മാധ്യമ മാന്യന്മാരോട്... `നിങ്ങ ആയിട്ടില്ല.. ഓടി ചെല്ലാൻ നോക്ക്´ വിനായകൻ 🔥🔥

    • @AmLeena143
      @AmLeena143 Před 2 lety +5

      കറക്ട്👏🤭 ഇവന്മാര് അന്നത്തെ മീറ്റി०ങിലു० ഉണ്ടാരുന്നതാണ്. ഒന്നു० മിണ്ടാതെയപ്പോൾ നിന്നു കേട്ടു. റീച്ചാണ് ഇവരുടെ മെയ്ൻ. വെറു० പ്രഹസന० അല്ലാതെന്തു പറയാൻ.

    • @mhdsali11
      @mhdsali11 Před 2 lety

      ah thadiyan avananu ee chanelinte onwer

    • @manoharanpulukkool243
      @manoharanpulukkool243 Před 2 lety

      ഈ ചെറ്റയെ ന്യായീകരിക്കുന്നവരെ സമ്മതിക്കണം

    • @royalsp80
      @royalsp80 Před 2 lety

      Vinayakan thenjotti odra, Avante annakkil thanne koduthu mediakkar

  • @saleemkadans
    @saleemkadans Před 2 lety +279

    അന്ന് വിനായകൻ ആ പെണ്ണ് എന്ന് പറഞ്ഞത് ഒരു ഉദാഹരണമാണ് . ഒരു ഉദാഹരണം പോലും മനസ്സിലാക്കാത്തവരെയാണ് നമ്മൾ മാധ്യമ പ്രവർത്തകർ എന്ന് വിളിക്കുന്നത്

    • @umeshak4371
      @umeshak4371 Před 2 lety +1

      🙄

    • @paruparu4033
      @paruparu4033 Před 2 lety +1

      Veetile ullavare oruthn vann ethu pole udhaharichal 😂

    • @sanaramees4850
      @sanaramees4850 Před 2 lety +1

      Njaanu shreddich kettin

    • @saleemkadans
      @saleemkadans Před 2 lety +8

      @@paruparu4033 കാര്യങ്ങളെ അപഗ്രഥിച്ച് മനസ്സിലാക്കാനും വ്യവഛേദിച്ചു ഉൾ കൊള്ളാനും തിരിച്ചറിയാനുമുള്ള ശേഷിയോ ശേമുഷിയോ ഇല്ലാത്തതാണ് താങ്കൾക്കും താങ്കളെപോലെയുള്ള വൈകാരിക ജീവികൾക്കും ഇല്ലാതെ പോയത് അത്കൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നതും ചോദിക്കുന്നതും . അത് താങ്കളുടെ ദൗർബല്യമായി കാണുന്നു .

    • @paruparu4033
      @paruparu4033 Před 2 lety +1

      @@saleemkadans ano chettan angine vicharyku enik sensible aya pole njnum vicharykum..

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 lety +8

    വിനായകൻ മാധ്യമങ്ങളെ പൊളിച്ചടുക്കി അയ്നാണ് മാധ്യമങ്ങൾ ഈക്യാപ്ഷനിട്ട് കളിക്കുന്നത് വിനായകൻ ഇവിടെയും മാസ്സ്🔥🙏💕

  • @gjabhilash
    @gjabhilash Před 2 lety +392

    മാധ്യമങ്ങളുടെ കള്ള വാർത്തകൾക്കെതിരെ ഉള്ള നല്ല മറുപടി 🤝😎

  • @sumanasnehu8175
    @sumanasnehu8175 Před 2 lety +428

    വിനായകൻ ചേട്ടൻ പൊളിച്ചെന്നു പറയുന്നതാണ് ശരി 👌

  • @anjasha6125
    @anjasha6125 Před 2 lety +56

    Caption മാറിപ്പോയോ , മധ്യമ പ്രവർത്തകരെ പൊളിച്ചടുക്കി വിനായകൻ😹🔥🔥🔥🔥🔥

  • @ayoobkb6268
    @ayoobkb6268 Před 2 lety +76

    ഊള മാധ്യമ പ്രവർത്തകർക്ക് അണ്ണാക്കിൽ കൊടുത്ത വിനായകന് അഭിനന്ദനങ്ങൾ 👍👍👍

    • @siasvlog9875
      @siasvlog9875 Před 2 lety

      Crt

    • @KL20235
      @KL20235 Před 2 lety

      ജാതിയാണ് പ്രശ്നം . ഈ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകൻ എന്ന് സ്വയം അവകാശപ്പെടുന്ന നാറി മമ്മൂട്ടിയോടോ മോഹൻ ലാലിനോടോ ഇത് പോലെ ചോദിക്കുമോ ? അവന്റെയൊക്കെ കിടുക്കമാണി വിറക്കും . ഹരിജൻ പെട്ട ഒരാളെ കിട്ടിയപ്പോ അവന്റെ ഉള്ളിലെ ജാതി വെറി താനേ ഉയർന്നു വന്നു . മോഹൻലാലൊക്കെ നൂറിലധികം പെണ്ണുങ്ങളെ പണി എടുത്തു എന്ന് ഒരു ഇന്റർവ്യൂവിൽ പറഞിട്ടുണ്ട് . അതൊക്കെ സ്ത്രീത്വത്തെ അപമാനിക്കൽ ആണ് . അന്നൊക്കെ ഈ തെമ്മാടി എവിടെ ആയിരുന്നു

  • @sunilj1295
    @sunilj1295 Před 2 lety +810

    മാധ്യമ പ്രവർത്തകരെ പൊളിച്ചടുക്കി വിനായകൻ👍👍👍👍👍

    • @jaytee6373
      @jaytee6373 Před 2 lety +15

      മാധ്യമ പ്രവർത്തകർ വിനായകനെ പൊളിച്ചടുക്കി... 👍

    • @santhoshkumarp5783
      @santhoshkumarp5783 Před 2 lety +22

      വിനായകൻ മാധ്യമ പ്രവർത്തകരെ വീണ്ടും പൊളിച്ചടുക്കി

    • @krishnaprasadps9569
      @krishnaprasadps9569 Před 2 lety +7

      @@jaytee6373 അത് കണ്ടാരുന്നു 😂😂😂

    • @alienfromantromedagalaxy3135
      @alienfromantromedagalaxy3135 Před 2 lety +4

      അതാണ് കറക്റ്റ് 🤣🤣 വിനായകൻ 🔥

    • @lethuhero9421
      @lethuhero9421 Před 2 lety

      💯

  • @brijeshdass309
    @brijeshdass309 Před 2 lety +1353

    "മാധ്യമപ്രവർത്തകരെ പൊളിച്ചടുക്കി വിനായകൻ" എന്നാണ് കറക്റ്റ് 😂😂

    • @Jo-wb3zm
      @Jo-wb3zm Před 2 lety +2

      💯💯💯💯💯💯💯💯

    • @suneesh591
      @suneesh591 Před 2 lety +10

      എന്ത്....അവൻ വിറച്ചു അതാണ് കണ്ടത്

    • @trivikramanpillai5813
      @trivikramanpillai5813 Před 2 lety +25

      @@suneesh591 ഒരുത്തനെ മുന്നിൽ ഇരുത്തി കൂട്ടത്തോടെ അക്രമിക്കുന്നോടാ വലിയ കാര്യം,

    • @streamprohd6705
      @streamprohd6705 Před 2 lety +1

      💯

    • @tinspmathew161
      @tinspmathew161 Před 2 lety +2

      correct

  • @cineholic24
    @cineholic24 Před 2 lety +1

    ചിലർക്ക് മാത്രം കുനിഞ്ഞു കൊടുക്കും ❤😌 എന്ത് നല്ല മാമധ്യമ പ്രവർത്തകർ 😌

  • @vijisaji4143
    @vijisaji4143 Před 2 lety +8

    100 % suport to vinayakan. ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ട് ആരും ചോദിക്കാൻ ഇല്ലാരുന്നു.. മാധ്യമങ്ങൾ ഇദ്ദേഹത്തോട് മാത്രം വളഞ്ഞിട്ട് ആക്രമിക്കുന്നു... But ആളു
    ആളുമാറിപോയി... തലയിൽ വിവരം ഉള്ള വർക് അത് മനസിലാകും.അദ്ദേഹം അന്ന് ഉദാഹരണം പറഞ്ഞതാണ് അതുപോലും മനസിലാക്കാൻ കഴിവില്ലാത്ത മാധ്യമങ്ങൾ.കൊമ്പത്തിരിക്കുന്ന ആൾക്കാരോട് ഇതുപോലെ ചോദിക്കാൻ ധൈര്യം ഉള്ള ആരുമില്ല.. കഷ്ടം...

  • @ranjithrkp8114
    @ranjithrkp8114 Před 2 lety +17

    വിനായകൻ ഫുൾ സപ്പോർട്ട്.... reporter channel ന്റെ മറ്റവന് കടി കുറച് കൂടുതലാ

  • @anurag2738
    @anurag2738 Před 2 lety +83

    ക്യാപ്ഷൻ മാറ്റണം വിനായകൻ മാസ് അല്ലേ👑 പിടിച്ചുനിൽക്കാൻ പറ്റില്ല മക്കളേ തീയിൽ കുരുത്തവൻ ഓട് ചൊറിയാൻ നിക്കല്ലേ കരിഞ്ഞു പോകും🔥🔥

  • @sumodhdubai
    @sumodhdubai Před 2 lety +16

    കലങ്ങിയില്ല 😂😂😂😂 വിനായകൻ തകർത്തു

  • @manojbabu9854
    @manojbabu9854 Před 2 lety +4

    ആരുടെ എവിടെ വേണമെങ്കിലും എന്തും ചോദിക്കാമെന്നും നുണകളും അർധ സത്യങ്ങളും എഴുതി പിടിപ്പിക്കാമെന്നു വിചാരമുള്ള ചില മാധ്യമവാനരൻമാർക്ക് ഇതുപോലെ ഇനിയും കിട്ടും..

  • @sujiths5652
    @sujiths5652 Před 2 lety +71

    വിനായകൻ 🔥🔥😍

  • @josemonjohn2121
    @josemonjohn2121 Před 2 lety +61

    വിനായകൻ പൊളി🔥🔥🔥

  • @OrganicFarmingIndia
    @OrganicFarmingIndia Před 2 lety +80

    ഇവനൊക്കെ വേറെ ആരോടെങ്കിലും ഇതേ രീതിയിൽ സംസാരിക്കും എന്ന് കരുതുന്നുണ്ടോ, ഉണ്ട പെടയ്ക്കും.
    വിനായകനോട് എന്തും ആകാമെന്ന ഹുങ്ക് ആണ്
    #StandWithVinayakan

    • @_AmericanPsycho
      @_AmericanPsycho Před 2 lety

      Rating vendialle mamakalodonnum tonnale

    • @evolonicsdream1021
      @evolonicsdream1021 Před 2 lety

      Respect is a give and take policy bro.. അതിപ്പോ വിനായകൻ ആയാലും ശരി അമിതാഭ് ബച്ചൻ ആയാലും ശരി...

    • @comcom9058
      @comcom9058 Před 2 lety

      സത്യം

  • @a6juu
    @a6juu Před 2 lety +3

    ആയിട്ടില്ല താൻ ആയിട്ടില്ല വിനായകനെ മനസ്സിലാക്കാൻ താൻ ആയിട്ടില്ല 🔥🔥🔥🔥😎

  • @malayali_thoughts
    @malayali_thoughts Před 2 lety +547

    💯💯💯 with vinayakan, സിനിമ പ്രൊമോഷന്റെ ഭാഗമായി വന്നവരുടെ മുമ്പിൽ personal life ലേക്കിറങ്ങി ചോദ്യം ചോദിക്കൽ, എന്നിട്ട് മാധ്യമ പ്രവർത്തകർക്ക് കൈയടിയും 🙏ഇതൊക്കെ ചോദിക്കാനാണെങ്കിൽ അവരോട് time ചോദിച്, സിനിമയുടെ promotion ന്റെ ഭാഗമല്ലാത്ത interview എടുത്ത് ചോദിക്കണം... സിനിമയുടെ promotion ന്റെ ഭാഗമായിട്ട് വരുന്ന ഒരു super stars നോടും ഇതുപ്പോലെ substandard ആയിട്ടുള്ള ചോദ്യങ്ങൾ ചോദിക്കാൻ നാക്ക് പൊന്തത്തില്ല,മറ്റുള്ളവരെ കിട്ടുമ്പോൾ എങ്ങനെയെങ്കിലും ഒരു വിവാദമാക്കാനുള്ള തിടുക്കവും 🥴

  • @athulvn3221
    @athulvn3221 Před 2 lety +455

    മാധ്യമങ്ങളുടെ ഊളത്തരം caption ൽ വ്യക്തമാണ്
    വിനായകൻ mass❤️

    • @anandhuaaa270
      @anandhuaaa270 Před 2 lety +6

      നിന്റെ നിന്റെ സഹോദരിയോട് ആടാണ് ഇവൻ ഇങ്ങനെ ചോദിച്ചെങ്കിൽ നീ ഇവനെ സപ്പോർട്ട് ചെയ്യുമോ 😡

    • @rahuls3716
      @rahuls3716 Před 2 lety

      Satyam

    • @athulvn3221
      @athulvn3221 Před 2 lety

      @@anandhuaaa270 നിന്റെ സഹോദരിയോട് എത്ര പേര് ചോദിച്ചിട്ടുണ്ട് ഇതുവരെ എന്ന് നീയൊന്നു അന്വേഷിക്കു. അതിനെ me too ആക്കാൻ അവൾക് കഴിയുന്നുണ്ടോന്ന് നീ ഒന്ന് ചിന്തിക്ക്. എന്നിട്ട് ഈ മാധ്യമങ്ങളുടെ അണ്ടി തിന്നുന്ന ശീലം നീ നിർത്തുകയോ തുടരുകയോ ചെയ്തോളു 🤗🤗

    • @pidikkappedaaththa-branthan
      @pidikkappedaaththa-branthan Před 2 lety

      @@anandhuaaa270 അവസാനത്തെ ഊളത്തരവുമായി ഇറങ്ങല്ലേടാ മുത്തേ..
      പറഞ്ഞു വന്നാൽ നീയൊക്കെ പെണ്ണ് കാണാൻ പോണതും പെണ്ണുകെട്ടണതും ഒക്കെ വൃത്തികേടല്ലേ... (ചോറുണ്ടാക്കിത്തരാനാണെൽ പണിക്കാരെ വച്ചാൽ പോരെ... സ്നേഹിക്കാനാണെൽ ഒരുപരിചയോം ഇല്ലാത്ത ...., കൂടാതെ പെൺകുട്ടിയെ തന്നെ വേണം എന്നൊക്കെ നിർബന്ധം എന്തിനാണ്...?.')
      നിന്റെ സഹോദരിയാണെൽ ഭാര്യയോട് ചെയ്യുന്നതൊക്കെ നീ ചെയ്യുമോ..?..

    • @jibinchikku8791
      @jibinchikku8791 Před 2 lety

      Poda myrea

  • @jishadnilamel9854
    @jishadnilamel9854 Před 2 lety +7

    വിനായകൻ പൊളിച്ചടുക്കി 🔥

  • @sanu7851
    @sanu7851 Před 2 lety +2

    വിനായകൻ പൊളിച്ചു.....

  • @sanoop_bala2993
    @sanoop_bala2993 Před 2 lety +100

    വിനായകനെ അല്ല പൊളിച്ചടുക്കിയത് വിനായകൻ ആണ്‌ പൊളിച്ചത് 👌👌👌👌👌

  • @vishnuj.r2342
    @vishnuj.r2342 Před 2 lety +76

    ചാനലോലിക്കൾക്ക് അണ്ണാക്കിൽ കൊടുത്തു വിനായകൻ മാസ്സ് 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @anoopkoodal9915
    @anoopkoodal9915 Před 2 lety +6

    "എനിക്ക് വേണ്ടി ആരും കുനിയേണ്ട"👌 😃😃

  • @homework6363
    @homework6363 Před 2 lety +3

    വിനായകന്‍🔥🔥🔥🔥

  • @Manafkpm
    @Manafkpm Před 2 lety +75

    ഒരു ക്യാമറയും മൈക്കും ഉണ്ടെങ്കിൽ എന്തും പറയാം എന്നുള്ള മാധ്യമപ്രവർത്തകരുടെ ധാർഷ്ട്യമാണ് വിനായകൻ പൊളിച്ചടുക്കിയത്... ജനഗണമന യിൽ പൃഥ്വിരാജിനെ ചോദ്യമുണ്ട് മാധ്യമപ്രവർത്തകർക്കെതിരെ... മാധ്യമങ്ങൾ പറയുന്നത് എല്ലാം സത്യം ആണെന്നുള്ള ധാരണ വേണ്ട...

  • @bijoythomast
    @bijoythomast Před 2 lety +69

    ഇത് well planned show ആണ്...കട്ട support to വിനായകൻ

  • @Vishnudevan
    @Vishnudevan Před 2 lety +1

    മീഡിയ വിനായകനെ അന്നന്നത്തെ പോലെ roasted ആകാം എന്ന കരുതി വിനായകൻ എല്ലാം correct clear sturn ആയി പറഞ്ഞു

  • @thisislife5401
    @thisislife5401 Před 2 lety +1

    വിനായകൻ പൊളിയാണ്

  • @Rclipzz2255
    @Rclipzz2255 Před 2 lety +354

    അരി ആഹരം കഴിക്കുന്നവരാണ് മലയാളികൾ. മാധ്യമങ്ങൾ പറയുന്നത് അതേപ്പോലെ വശ്വസിക്കുന്നവരല്ല മലയാളികൾ.

  • @basheerpoiloor7834
    @basheerpoiloor7834 Před 2 lety +109

    വിനായകൻ മാധ്യമപ്രവർത്തകരെ പൊളിച്ചടുക്കി 😄😄😄

  • @rahulrahulrahul5221
    @rahulrahulrahul5221 Před 2 lety +10

    Vinayakan on power🔥

  • @roshanflog2907
    @roshanflog2907 Před 2 lety +2

    വിനായകൻ പൊളിച്ചടുക്കി

  • @zero_gravity4347
    @zero_gravity4347 Před 2 lety +2499

    ക്യപ്ഷൻ മാറ്റി വിനവയകൻ പൊളിച്ചടുക്കി എന്ന് പറഞ്ഞാൽ കർക്ടായിരിക്കും😂😂😂

  • @Adwaitham_diaries
    @Adwaitham_diaries Před 2 lety +117

    അടിപൊളി വിനായകൻ ചേട്ടൻ 😂😂😂

  • @anithksd
    @anithksd Před 2 lety +1

    Vinayakan hero, brave man, bravoo

  • @rahmathullarathu1278
    @rahmathullarathu1278 Před 2 lety +1

    വിനായകൻ തകർത്തു

  • @libinsunny8493
    @libinsunny8493 Před 2 lety +81

    ആ ക്യാപ്‌ഷൻ മാറ്റഡെയ് .മാമ മാധ്യമ പ്രവർത്തകനെ പൊളിച്ചടക്കിയത് വിനായകനാണ്.😂

  • @antigotran7773
    @antigotran7773 Před 2 lety +142

    'എനിക്ക് വേണ്ടി നീ കുനിയല്ലേ "... രാഷ്ട്രീയ പ്രഭുക്കൾക്ക് വേണ്ടി ആവശ്യത്തിന് കുനിഞ്ഞു കൊടുക്കുന്നുണ്ടല്ലോ എന്ന പരോക്ഷമായ മറുപടി ആ ഡയലോഗിനുണ്ട് 🤣🤣... റെഡ് ക്യാപ് മാധ്യമ സിങ്കത്തിന്റ അണ്ണാക്കിൽ പിരിവെട്ടി..... 🤣🤣🤣

  • @fariskhan7567
    @fariskhan7567 Před 2 lety

    വിനായകൻ പൊളിച്ചടുക്കി 👍👍👍👍👏👏👏👏👏👏👏mass.. Mass.. മരണ mass....

  • @sunilkumarsunilkumar9465
    @sunilkumarsunilkumar9465 Před 2 lety +1

    👍വിനായകൻ ആണ് ശരി 👍👍👍👍👍

  • @chch1846
    @chch1846 Před 2 lety +37

    മാധ്യമപ്രവർത്തകനെ യാൺ വിനായകൻ പൊളിച്ചടക്കിയത് -ഈ വീഡിയോ കണ്ടവർക്ക് മനസ്സിലായി

  • @user-os9fj5ox5c
    @user-os9fj5ox5c Před 2 lety +84

    വിനായകൻ പൊളിച് അടുക്കി...

  • @chippurani5889
    @chippurani5889 Před 2 lety

    Vinayagan madyama paravarthgare polich adukki vinayagan poli💖💖💖

  • @danygeorge2979
    @danygeorge2979 Před 2 lety +11

    So happy that , malayalikal idhil sheri manasilakki sheriyude baghathu ninnadhinu 👌🏼👌🏼👌🏼🔥. Don't trust what media says 🛑🛑🛑🛑. even, look at the caption. here, vinayakan scores 😏😏💥

  • @justfora9274
    @justfora9274 Před 2 lety +500

    "താണൊന്നും തരേണ്ട... എനിക്ക് വേണ്ടി താൻ കുനിഞ്ഞു തരേണ്ട..." പൊളിച്ചു അണ്ണാ

  • @edansmedia4698
    @edansmedia4698 Před 2 lety +329

    കഴിഞ്ഞ തവണ "ഒരുത്തി" യുടെ promotion നടന്നപ്പോൾ വിനായകന്റെ ചില പരാമര്ശങ്ങളോട് മാധ്യമ പ്രവർത്തകർ പ്രതികരിച്ചില്ല എന്നൊരു ആക്ഷേപം ഉയർന്നിരുന്നു അതുകൊണ്ടു ഇപ്രാവശ്യം ഒരു show അത്രേ ഉള്ളു..അതു അത്രക്കു ഏറ്റില്ല 😁

  • @arunr6933
    @arunr6933 Před 2 lety +6

    stand with vnaയകൻ

  • @johnsontj5986
    @johnsontj5986 Před 2 lety +1

    വിനായകൻ💥😍❤️❤️

  • @ashokp9260
    @ashokp9260 Před 2 lety +89

    ഈ ചോദ്യങ്ങളൊക്കെ നട്ടെല്ലോടെ ചോദിക്കേണ്ടത് ഇവിടുത്തെ രാഷ്ട്രീയക്കാരോട് ആണ്.

    • @pramodvp8519
      @pramodvp8519 Před 2 lety

      പേടിയാണ് ചേട്ടാ.... 🤣🤣

  • @nikhil_punnayurkulam
    @nikhil_punnayurkulam Před 2 lety +20

    Vinayakan chinthagathi.. vere level 100/1 . ... Great gen✌️

  • @CHINNUSKITCHENDISHES
    @CHINNUSKITCHENDISHES Před 2 lety

    Vinayakan pwolichadukkkiii... 👌🔥

  • @manutechalpy308
    @manutechalpy308 Před 2 lety +1

    വിവാദം എന്തുമായികൊള്ളട്ടെ പക്ഷെ പത്ര സമ്മേളനം Shine Tom അല്ലെങ്കിൽ Vinayakan.... ഒരു തരംഗം powli video തന്നെ..... രണ്ടുപേരും ഒരുമിച്ചുള്ള ഒരു സമ്മേളനം കിടു ആയിരിക്കും 👍... Can't wait to see for that

  • @myna97
    @myna97 Před 2 lety +40

    ക്യാപ്പ്ഷൻ മാറിപ്പോയി ചേട്ടാ ..... 😂😂😂😂😂🔥🔥🔥🔥🔥🔥🔥

  • @times9751
    @times9751 Před 2 lety +150

    ഇവിടെ മാധ്യമ പ്രവർത്തനല്ല പൊളിച്ചടക്കിയത് വിനായകനല്ലെ

  • @vinods9785
    @vinods9785 Před 2 lety

    വിനായകൻ,,😍

  • @saranvsasi3092
    @saranvsasi3092 Před 2 lety +1

    ഇത്രകാലവും മാധ്യമ പ്രവർത്തനം നടത്തിയിട്ടും ഒരാളാലും തിരിച്ചറിയപ്പെടാതെ നടന്നവൻ, അവന്റെ ആഗ്രഹം സഫലമായി. ഒരു മടുമലരൻ

  • @egneva4896
    @egneva4896 Před 2 lety +63

    വിനായകൻ മാധ്യമപ്രവർത്തകരെ പൊളിച്ചടുക്കി!

  • @sabikec3856
    @sabikec3856 Před 2 lety +606

    അല്ലെങ്കിലും ഇപ്പോഴത്തെ മാധ്യമ പ്രവർത്തനം REACH നു വേണ്ടി അല്ലേ. മാന്യത പ്രതീക്ഷിക്കണ്ട

    • @flanker6207
      @flanker6207 Před 2 lety +3

      💯

    • @sajirsaji4439
      @sajirsaji4439 Před 2 lety +8

      Vinayakan super

    • @santhoshkumarp5783
      @santhoshkumarp5783 Před 2 lety +5

      അതെ ബ്രോ : മാന്യത തീരെ പ്രതീക്ഷിക്കണ്ട

    • @user-fh3eq7jx9f
      @user-fh3eq7jx9f Před 2 lety

      മാന്യത അർഹിക്കുന്ന ആൾകാർ മാത്രം മാന്യത പ്രതീക്ഷിച്ചിട്ട് കിട്ടിയില്ലെങ്കിൽ പരാതി പറഞ്ഞാൽ പോരെ ദാസാ 🤔

    • @yadhukrishna8994
      @yadhukrishna8994 Před 2 lety

      @@user-fh3eq7jx9f വിനായകൻ പറഞ്ഞതിൽ എവിടെയാണ് തെറ്റ്, me too എന്ന് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് എന്ന് പോലും അറിയാത്ത മണ്ടന്മാർ ആണ് മീഡിയ യിലെ ആളുകൾ... 😂😂

  • @sawrodayamentertaimentmedi2038

    വിനായകൻ ചേട്ടൻ പൊളിച്ചു

  • @aneesmuhammed4549
    @aneesmuhammed4549 Před 2 lety +3

    വിനായകൻ 🔥👏👏

  • @akhilvelimukku8896
    @akhilvelimukku8896 Před 2 lety +572

    അദ്ദേഹം എന്താ ഉദ്ദേശിച്ചത് എന്താണെന്ന് കണ്ടവർക്ക് മനസ്സസിലായി പിന്നെ വെറുതെ ആരോപണങ്ങൾ ആരോപിക്കുന്നത് ശരിയല്ല

  • @jayanj8468
    @jayanj8468 Před 2 lety +50

    ആ കുട്ടിയോട് ഒരു ഫലിതത്തിൽ ചോദിച്ച ചോദ്യമാണ് അതിന് അയാൾ മാപ്പും പറഞ്ഞു ഫലിതം ആണെങ്കിലും അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു അയാൾ എഴുതികൊണ്ടുവന്ന ഉത്തരം അല്ലായിരുന്നു ലൈവിൽ ഉത്തരം പറയുമ്പോൾ തെറ്റുകൾ ആർക്കും പറ്റും ചില മാധ്യമ ഗുണ്ടകൾ നല്ല പിള്ള ചമയാൻ നോക്കി But വിനായകൻ നല്ല മറുപടിയും കൊടുത്തു അത്രേ ഉള്ളു

  • @arfanamol213
    @arfanamol213 Před 2 lety

    👍👍👍👍വെരി ഗുഡ് വിനയകൻ

  • @justingeorgy5408
    @justingeorgy5408 Před 2 lety

    Thirichu parayan kanikkunna ee madyama praverthavakarodu hats off....egane ellarkkum parayan sadikatte...

  • @shamjidos
    @shamjidos Před 2 lety +22

    vinayakan ore poli😍🔥🔥

  • @arunbaby6817
    @arunbaby6817 Před 2 lety +4

    വിനായകൻ പൊളിച്ചടുക്കി എന്ന് പറ 👍🏿നടന്മാരുടെ സെക്സ് ലൈഫ് അറിയാൻ മാധ്യമ പ്രവർത്തകർക്ക് എന്താ കാര്യം

  • @praveenghosh9547
    @praveenghosh9547 Před 2 lety

    Vinayakan suuuuuper 💐🥰🙏🥰💐🥰

  • @nigeeshp5517
    @nigeeshp5517 Před 2 lety +18

    വിനായകൻ ബ്രൊ 👍👌

  • @donmuhsi8089
    @donmuhsi8089 Před 2 lety +289

    Red Cap vechcha ചേട്ടൻ മനസിൽ
    ✌🏻😎യെസ്‌ നാളെ മുതൽ എന്റെ ഡെയിലോഗ്‌ with BGm വരും
    ടട്ട ടഡ ഡാ... തലൈവാ.....
    ബ്രിംഗ്‌ ദെ മ്യൂസിക്‌
    🤣🤣🤣 ഒരു ഒലക്കയും ഇല്ല ......

    • @jijogj
      @jijogj Před 2 lety

      Sadhachara aangala chamanju kali chodhikkan nadakkunna oru kundan aanu avan 😂

    • @s___j495
      @s___j495 Před 2 lety

      അതെ അവൻ വെറും വാണം ആണ് കൂടെ പാടുന്നവൻ ആണ് അവൻ 😂

    • @gigeeshmathew2157
      @gigeeshmathew2157 Před 2 lety +17

      Athee...avante Patti show

    • @D4D_Gaming
      @D4D_Gaming Před 2 lety

      Thoppi itta settan sherikkumm ooommbii

    • @uncutcafe3399
      @uncutcafe3399 Před 2 lety +6

      ലെ റെഡ് cap : oom... Bi.... Oommm...ഞാൻ ഈ bgm അല്ല ഞാൻ ഉദേശിച്ചത്‌ 😂വേറെയാണ് ഇനി ഞാൻ കളിക്കില്ല

  • @mercelinegeorge2287
    @mercelinegeorge2287 Před 2 lety +8

    Vinayakan scene aanutto veruthe choriyan nikkanda🔥🔥🔥🔥

  • @gouthammanohar
    @gouthammanohar Před 2 lety +13

    മാധ്യമ ധർമത്തിൻ്റെ മൈര്🫡💩💩💩

  • @jincyjoseph7448
    @jincyjoseph7448 Před 2 lety +54

    ക്യാപ്ഷൻ തെറ്റ്..... വിനായകൻ ആണ് പൊളിച്ചടുക്കിയത് സീൻ മുഴുവൻ കണ്ടു

  • @abbaskadhar5247
    @abbaskadhar5247 Před 2 lety

    vinayakan pollichu moneeeee👌👍

  • @sreerajsathul5432
    @sreerajsathul5432 Před 2 lety

    Pidichu randannam pottik chetta avandeoke oru madyama pravarthanam🙌🙌🙌🙌🙌

  • @sumeshcherupuzha6906
    @sumeshcherupuzha6906 Před 2 lety +49

    വിനായകൻ ചേട്ടൻ 👌👌❤❤

  • @rashirashi2896
    @rashirashi2896 Před 2 lety +50

    വിനായകൻ പൊളിച്ചു 🔥🔥🔥

  • @santhoshkumarp5783
    @santhoshkumarp5783 Před 2 lety +6

    വിനായകൻ വീണ്ടും മാധ്യമ പ്രവർത്തകരെ പൊളിച്ചടുക്കി

  • @josemonjohn2121
    @josemonjohn2121 Před 2 lety +67

    Last എല്ലാവനും മിണ്ടാതെ വായടച്ചു 😂😂

  • @ratheesh381
    @ratheesh381 Před 2 lety +1

    വിനായകൻ പൊളിച്ചു ❤️❤️

  • @user-kr4sh8qy1f
    @user-kr4sh8qy1f Před 2 lety +43

    ക്യാപ്ഷൻ തെറ്റി സേട്ടാ വിനായകൻ mathymaprevarthakane പൊളിച്ചടുക്കി 🤣🤣🤣

  • @akshayn1433
    @akshayn1433 Před 2 lety +20

    വിനായകൻ 🔥🔥🔥 ഡാ പരട്ട മാധ്യമ പ്രവർത്തകരെ നിങ്ങളെ പോലെ അല്ലെടോ മിനിമം വിനായകന് തന്നോടെങ്കിലും സത്യസന്ധത ഉണ്ട് ......

    • @jobikunnell
      @jobikunnell Před 2 lety +4

      @satheesh c ഇത് കോപ്പി പേസ്റ്റ് ചെയ്ത് നിങ്ങൾ മടുത്തില്ലേ

  • @rallu.zion1
    @rallu.zion1 Před 2 lety

    vinayakan polichaduki....well done .

  • @lethasuresh8774
    @lethasuresh8774 Před 2 lety

    വിനായകൻ ❤❤❤👍👍👍👌👌👌

  • @humblemedia2333
    @humblemedia2333 Před 2 lety +176

    "എന്റെ മുന്നിൽ എന്തിനാ കുനിയുന്നതു ?"എന്ന് ചോദിച്ചു വിനായകൻ ആണ് കൗമുദിക്കാരന്റെ അണ്ണാക്കിൽ കൊടുത്തത്

  • @VishnuKumar-pf1gz
    @VishnuKumar-pf1gz Před 2 lety +172

    വിനായകന്‍ പൊളിച്ചു 😍😍കൗമുദി അവതാരകന് തേഞ്ഞു 🤣🤣🤣

  • @Vkeeey53
    @Vkeeey53 Před 2 lety +2

    VINAYAKAN 🖤 വിനായകൻ

  • @Manujoseph1688
    @Manujoseph1688 Před 2 lety +1

    വിനായകൻ ❣️

  • @athulvn3221
    @athulvn3221 Před 2 lety +19

    Vinayakan pwolii😍😍

  • @riasvlog5710
    @riasvlog5710 Před 2 lety +36

    വിനായകൻ. ..,👌👌👌

  • @babutd
    @babutd Před 2 lety

    വിനായകന്റെ "ജാതി" യാണ് ഇവന്മാർക്ക് പ്രശ്നം. മലയാളികളെപ്പോലെ വൃത്തികെട്ട ചിന്താഗതിയുള്ള ഒരു സമൂഹം ലോകത്ത് വേറെയുണ്ടോ?!

  • @shikthanmadathil3055
    @shikthanmadathil3055 Před 2 lety +2

    ഹെഡ് ലൈനിൽ ഭയങ്കര കോമഡി ഒളിപ്പിച്ചവർക്ക് നന്ദി 🤣🤣🤣🤣വിനായകൻ പൊളിച്ചടുക്കിയാതായിട്ടാണ് പ്രേക്ഷകർക്ക് തോന്നിയത്...

  • @sreepadamagencies3533
    @sreepadamagencies3533 Před 2 lety +20

    പത്ര ക്കാരൻ വിനായകനെ വിറ്റ് കാശുണ്ടാകാൻ നോക്കി നടന്നില്ല 😄😄😄അതാണ് നടന്നത് 🙏🏼