പൊട്ടിത്തെറിച്ച് ഷൈൻ | Shine Tom Chacko Press Meet | Be It Media

Sdílet
Vložit
  • čas přidán 27. 08. 2024
  • Our social media strategies help put the ‘pop’ in pop culture with real time, culture-defining communication.Be It Media is a CZcams channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.
    Contact Us on
    8078235941
    9495808718
    beitpromotions7@gmail.com

Komentáře • 1,7K

  • @BeitMedia
    @BeitMedia  Před 2 lety +100

    മാധ്യമങ്ങളെ കണ്ട് ഇറങ്ങി ഓടി ഷൈൻ ടോം ചാക്കോ.
    czcams.com/video/ESn7aVXbOzQ/video.html

    • @mysimpleworld3479
      @mysimpleworld3479 Před 2 lety +2

      🌍🌎🌏

    • @alieditzzz2646
      @alieditzzz2646 Před 2 lety +3

      Athinu ivde ntha prasakthi😅

    • @joeljoy5674
      @joeljoy5674 Před 2 lety

      Athinu nee okke vaale thoongi oru manushyane shallyapeduthaan nadakkuvalle.....
      Onnulelum pulliyum ningle pole oru manushyan alle...... Mattullavaru parayunnathine engne thalathirichu naatil vartha aakam enn therakkunna ninte okke munnil ivru engne pidichu nikkunne.... 🤢🤬

    • @velocitT727
      @velocitT727 Před 2 lety +3

      Lesham ulupundo....pedich odan avde pedipikunna enthelum ondaya athin...elathinum answer taran pato...class onum alalo

    • @SuperMusammil
      @SuperMusammil Před rokem

      Moonjiya swabhavam. Nallonam kittiyathinte rodhanam

  • @meee6145
    @meee6145 Před 2 lety +1967

    കാര്യം കക്ഷി വൻ പുകയാണ്....പക്ഷേ മാധ്യമങ്ങളുടെ ഇപ്പോഴത്തെ ചൊറിച്ചിലിന് ഷൈൻ തന്നെ പരിഹാരം 👏🏻👏🏻👏🏻

    • @shn4263
      @shn4263 Před 2 lety +71

      Puka nee kando🙄

    • @akashcs5636
      @akashcs5636 Před 2 lety +2

      @@shn4263 😂

    • @Armaniethics
      @Armaniethics Před 2 lety +31

      തന്നോട് പറഞ്ഞോ പുക ആണെന്ന് 🤦🏼‍♂️

    • @barehandsff1633
      @barehandsff1633 Před 2 lety

      Puka aanennu kariyam ninaku engane ariyam, ni kando?..

    • @user-fd4xv7vx5r
      @user-fd4xv7vx5r Před 2 lety +18

      Neee ahnoo koduthath puka 🙄

  • @abhilashambady4396
    @abhilashambady4396 Před 2 lety +1102

    Media കാർക്ക് ഇടക്ക് ഇങ്ങനെ ഒന്ന് കിട്ടുന്നത് നല്ലതാണ്..അവർ ഉദ്ദേശിക്കുന്ന പോലെ എല്ലാ ചോദ്യങ്ങൾക്കും മറുപടി കിട്ടണമെന്ന് വിചാരിച്ചാൽ... ഇത് പോലിരിക്കും.. 👍🏻

  • @prasanthprasadh1097
    @prasanthprasadh1097 Před 2 lety +800

    തെറി പറയാതിരിക്കാൻ കഷ്ടപ്പെടുന്ന ഷൈൻ..😀😀

    • @hippieparadise
      @hippieparadise Před 2 lety +5

      Sathyam😐

    • @sreekala7287
      @sreekala7287 Před 2 lety +4

      ശരിയാണ്, അങ്ങേരുടെ സംസാരം ആണ് അങ്ങേരുടെ വ്യക്തിത്വവും

    • @tech4sudhi837
      @tech4sudhi837 Před 2 lety +1

      😂😂😂😂

    • @shihabmn
      @shihabmn Před 2 lety +1

      Pwoli

  • @sivakumars7118
    @sivakumars7118 Před 2 lety +292

    വിനായകനും ഷൈനും ഒന്നിച്ചു മാധ്യമങ്ങൾക്ക് ഒരു ഇന്റർവ്യൂ കൊടുത്താൽ പൊളി ആയിരിക്കും

  • @mega3821
    @mega3821 Před 2 lety +335

    കിളിപോയതല്ല. പുള്ളിക്കാരൻതന്നെ അത് clear ചെയ്തിട്ടുണ്ട്. അതായത് 'എന്റെ നോർമ്മൽ അല്ലല്ലോ തന്റെ നോർമ്മൽ, ആ നോർമ്മൽ അല്ലല്ലോ ഗാന്ദിജിയുടെ നോർമ്മൽ, ഗാന്ധിജിയുടെ നോർമ്മലല്ലല്ലോ മൈക്കിൾ ജാക്സന്റെ നോർമ്മൽ '

  • @kannananu1116
    @kannananu1116 Před 2 lety +1287

    അടുത്തിരിക്കുന്ന ചേട്ടന്റെ പേടി ഞാൻ മാത്രമാണോ കണ്ടത് 😄

  • @dreamcatcher2163
    @dreamcatcher2163 Před 2 lety +148

    മൈക്ക് കിട്ടിയപ്പോ ചേട്ടന് എന്തോ കളിപ്പാട്ടം കിട്ടിയപോലെ.. അതുകൊണ്ട് കളിക്കുന്നു നോക്കിയേ.. അടുത്തിരിക്കുന്ന ചേട്ടൻ പേടിച്ചാ ഇരിക്കണേ 😃😃

  • @shabeebca
    @shabeebca Před 2 lety +76

    കൂടെ ഇരിക്കുന്നവരോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് എങ്കിലും അവർക്ക് മറുപടി പറയാൻ ഈ ചേട്ടൻ ഒരു അവസരം കൊടുക്കണം...

  • @user-jwalakuttan
    @user-jwalakuttan Před 2 lety +781

    പടങ്ങളിൽ വില്ലനായി അഭിനയിക്കുന്ന ആള് ഒരു പൂച്ചയെ പോലെ ഇരിക്കുന്നു ഷൈന്റെ അടുത്ത് 😆😁

  • @raheemm6086
    @raheemm6086 Před 2 lety +806

    ഏത് സമൂഹത്തിന്റെ മുന്നിൽ തന്റെ വ്യക്തിത്വം മാറ്റാത്ത ഷൈൻ ചേട്ടൻ പൊളി

  • @cpbharath7205
    @cpbharath7205 Před 2 lety +140

    Vinayakan and Shine Tom ... These guys must come together for an interview 😂

  • @user-hd1sr8ev6j
    @user-hd1sr8ev6j Před 2 lety +450

    He doesn't care about what people think about him ❤️❤️

    • @_MALLU-YT
      @_MALLU-YT Před 2 lety +4

      Satyam

    • @lifelover8676
      @lifelover8676 Před 2 lety +1

      Rock n roll kid 🎸🎸🎸

    • @mishrapatel773
      @mishrapatel773 Před 2 lety +2

      Yes. Why should he care? If he's says some factuall information, he'll be accepted by everyone. If he's a good actor, then also he'll be accepted by everyone.

    • @aravindrnair93
      @aravindrnair93 Před 2 lety +2

      Atinu minimum bodham baki venam..aasan full out aa

    • @user-hd1sr8ev6j
      @user-hd1sr8ev6j Před 2 lety +1

      @@aravindrnair93 minimum bodham ollavar etra per respond cheynondu?

  • @Ghost7Live
    @Ghost7Live Před 2 lety +206

    5 ദിവസം കൊണ്ട് 165 കണ്ട് തീർത്തവന്മാരെ സമ്മതിക്കണം 😂😂 ഇങ്ങേര് ചുമ്മാ പൊളി 🤣

    • @kyc7709
      @kyc7709 Před 2 lety

      കഞ്ചാവ് അല്ലേൽ മയക്കു മരുന്ന്

  • @archanamohan2722
    @archanamohan2722 Před 2 lety +597

    ഷൈൻ പറയുന്നത് മനസിലാവാത്തത് എനിക് മാത്രം ആണോ

    • @AshwinBarca
      @AshwinBarca Před 2 lety +73

      പറയുന്നത് എന്താണെന്ന് പുള്ളിക്ക് തന്നെ മനസ്സിലാവണില്ല പിന്നെയാണ് നമ്മക്ക് 😁😂

    • @CITYTIGERS225
      @CITYTIGERS225 Před 2 lety +9

      entha manasilavathath ithil

    • @akhilpnair3646
      @akhilpnair3646 Před 2 lety +13

      Entho koodiya Sanam adich kettiyekke aanu..😁

    • @ranjanarenjith6247
      @ranjanarenjith6247 Před 2 lety +13

      Enik shine nte samsaaram eth interview kandaalum manassilaakkaan ithiri paadaanu.. njan karuthi ente mathram problem aanennu... Mic illaathe parayumbo ee interview il ithiri koode clear aavunnund..

    • @Passionateresearcher
      @Passionateresearcher Před 2 lety +4

      👍

  • @vicri7164
    @vicri7164 Před 2 lety +102

    ഇങ്ങേർ പറയുന്നത് 100 അല്ല 120% ശരിയാണ് ..♥️

  • @Asianmusicpvt
    @Asianmusicpvt Před 2 lety +315

    വകഭേദം വന്ന കൊറോണ പിടിച്ചു ജനിതക മാറ്റം വന്നതാണെന്ന് തോന്നുന്നു..ഇജ്തി മനുഷ്യൻ🔥🔥

    • @Augustwaves24
      @Augustwaves24 Před 2 lety +2

      ഹഹഹഹ, ഈ കമന്റിട്ടത് രാത്രി 1മണിയ്ക്കല്ലേ...., സഹോ??

    • @Asianmusicpvt
      @Asianmusicpvt Před 2 lety +9

      @@Augustwaves24 അതെ. രാത്രിയിൽ കമന്റ്‌ ഇട്ടാൽ കുഴപ്പം ഉണ്ടോ.. 🤔🤔

    • @leo-cutzzz2207
      @leo-cutzzz2207 Před 2 lety +2

      @@Asianmusicpvt ഹിഹിഹി എന്റെ പൊന്നാടവേ തീർ സാനം 😹

    • @noname-jq5qm
      @noname-jq5qm Před 2 lety +2

      😂😂😂

  • @vishnuthulasi5248
    @vishnuthulasi5248 Před 2 lety +523

    എന്തൊക്കെ പറഞ്ഞാലും ഇങ്ങേര് പറയുന്നതൊക്കെ സത്യമാണ്..

  • @douluvmee
    @douluvmee Před 2 lety +817

    If you listen to him carefully, he has a point. How can one person see 150 movies in a span of 5 days? State awards is rigged.

    • @Armaniethics
      @Armaniethics Před 2 lety +15

      Dey ഇത് മലയാള സിനിമയെ പറ്റി ആണ്... കാണുന്നവർ ഭൂരിപക്ഷം മലയാളം ആയിരിക്കും. നിന്റെ കമന്റ്‌ ആരെ കാണിക്കാൻ 🤦🏼‍♂️

    • @douluvmee
      @douluvmee Před 2 lety +116

      @@Armaniethics poda poora 😂😂😂😂🤣🤣

    • @jaisalav4396
      @jaisalav4396 Před 2 lety +52

      @@douluvmee ippo set

    • @aznonyoutube
      @aznonyoutube Před 2 lety +10

      It's a group of people they divide and watch

    • @Aj-em5bm
      @Aj-em5bm Před 2 lety +40

      @@Armaniethics ellarem malayathil paranj bheeshani pedithaan ne aara Dr Robinta aniyano 😂

  • @anishgalaty3945
    @anishgalaty3945 Před 2 lety +80

    ഇതിവന്റെ അഭിനയം ആണെങ്കിൽ ഇവനൊരു ഓസ്കാർ തന്നെ കൊടുക്കണം😂

  • @Im_Sharan
    @Im_Sharan Před 2 lety +66

    Never miss his press meet 🔥🔥

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +233

    *ലെ റിപ്പോർട്ടർ: അപ്പോ കിളി പോയ ജഡ്ജിമാർ ആയിരുന്നു ജഡ്ജ് ചെയ്തത്*
    *ലെ ഷൈൻ: hey കിളി പോയവർ ആണേൽ ഇതിലും നന്നായി ജഡ്ജ് ചെയ്തേനെ 😂*

  • @sreerajsreerajpr7916
    @sreerajsreerajpr7916 Před 2 lety +629

    😂😂😂പറയുന്നതിൽ കാര്യം ഒണ്ട് ബട്ട്‌ ആള് കിളിപ്പോയ പോലെ ആണ് ഒക്കെ പറയുന്നത്

    • @ram5551555
      @ram5551555 Před 2 lety +4

      കഞ്ചാവ്

    • @shaikshanavas1365
      @shaikshanavas1365 Před 2 lety +1

      @@ram5551555 തന്നെ

    • @hippieparadise
      @hippieparadise Před 2 lety

      @@ram5551555 ooombra

    • @ajaijoseph13
      @ajaijoseph13 Před 2 lety +7

      Ath adhehathinte nature aanu.. aalu simple aanu.. shine nte veettil poyi neritt samsarich orupadd time spend cheyth thamaasakal paranjittulla oraalenna nilayil enikkath parayaan pattum.. valare simple aanu . Ingane aanu adheham ellarodum .. allathey kanjaavo kallo alla..

    • @hbkvishnu
      @hbkvishnu Před 2 lety

      @@shehinhafes1733 ningl aano kanjaav ethich kodkar.

  • @shuhaibhameed4794
    @shuhaibhameed4794 Před 2 lety +23

    6:51 അണ്ണൻ ഓൺ ഫയർ 😂🔥🔥

  • @Interstellar__98
    @Interstellar__98 Před 2 lety +75

    This is the best way to talk to modern journalist 😂

  • @pappitechy2168
    @pappitechy2168 Před 2 lety +149

    Shine is saying the point!🤩

  • @johnson.george168
    @johnson.george168 Před 2 lety +240

    ഒരു കാര്യം ഉറപ്പാണ്... ഷൈനും അടുത്തിരിക്കുന്ന ആളും അടിച്ച സാധനം രണ്ടും രണ്ടു ബ്രാൻഡ് ആണ്, തീർച്ച 😩😩...ആ പാവത്തിനെ കണ്ടപ്പോൾ സങ്കടം തോന്നുന്നു..😂😂

  • @saneesh373
    @saneesh373 Před 2 lety +6

    Ee intervu 2ൽ കൂടുതൽ കണ്ടവർ ഉണ്ടോ,, njan ഇതും കൂടി കൂട്ടി 3 thavana kandu
    Shine ഒരേ poli 😂💥💥

  • @mirsagalib7639
    @mirsagalib7639 Před rokem +3

    മലയാളത്തിലെ യുവ നടന്മാർ അധിക സമയം കഞ്ചാവ് മദ്യപാനം ആണെന്ന് യതാർത്ഥ സത്യം

  • @shira5683
    @shira5683 Před 2 lety +23

    ഭീഷമയിലെ ചൊറിയൻ പീറ്റർ നീലയും മഞ്ഞയും ഷർട്ട്‌ ഇട്ടു ഇറങ്ങി വന്ന പോലെ. എന്തൊക്കെയായാലും ഇങ്ങേരുടെ അഭിനയം പൊളിയാണ്.

  • @cookmansc8980
    @cookmansc8980 Před 2 lety +16

    കഴിഞ്ഞ ഒരു ഇൻ്റർവ്യൂവിൽ സസ്‌റിയയെ ചെറിഞ്ഞ മാധ്യമ പ്രവർത്തനെ ഓർക്കുമ്പോൾ തോന്നുന്നു അവിടെ ഷൈം ടോമിനെപ്പോലുള്ള ആളുകൾ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന്😊

  • @jijockt
    @jijockt Před 2 lety +22

    ചില സമയങ്ങളിൽ ഞാനും ഇങ്ങനെയാണ്, ചില വൈകുന്നേരങ്ങളിൽ, എന്റെ നോർമൽ അല്ലല്ലോ അവന്റെ നോർമൽ 👍👍👍

  • @badbad-cat
    @badbad-cat Před 2 lety +6

    ഷൈൻ പറഞ്ഞത് ശരി. മലയാളം സിനിമ ഹിന്ദിക്കാര് ജഡ്ജ് ചെയ്താൽ സിനിമ എത്ര നല്ലതാണെന്ന് എങ്ങനെ മനസിലാവും. അവർക്ക് relatable ആയിട്ടുള്ളതിനോട് അവർക്ക് partiality തോന്നും

  • @mhd630
    @mhd630 Před 2 lety +395

    സാധനം പവർ കേറിയാൽ ആശാൻ പോയ്ന്റ്സ് മാത്രമേ പറയു 😂😂

  • @Therealhunter4
    @Therealhunter4 Před 2 lety +385

    ഇത് നമ്മൾ കാണാത്ത നമുക്ക് കിട്ടാത്ത ഏതോ ഐറ്റം ആണ്‌ ഗൂയ്‌സ് 🔥🔥🔥 ഇജ്ജാതി reflection 🤣

  • @cptinmrvl9601
    @cptinmrvl9601 Před 2 lety +14

    പറയുന്നത് എല്ലൊം 💯 ശെരി. സിനിമയിൽ പക്കാ അഭിനയം. ഇന്റർവ്യൂയിൽ കഞ്ചാവ് അടിച്ച കളി. ഇതു എല്ലാം ഷൈൻറെ ഓരോ വിളയാട്ടം 🔥💯

  • @albinthobiyas223
    @albinthobiyas223 Před 2 lety +74

    കഞ്ചാവിൽ ജനിച്ചൂ, കഞ്ചാവിൽ വളർന്നു, കഞ്ചാവിൽ ജീവിക്കുന്നു... ❤️

    • @muhammedniyas6624
      @muhammedniyas6624 Před 2 lety +8

      തന്നോട് പറഞ്ഞിരുന്നോ

    • @darkless4108
      @darkless4108 Před 2 lety

      Eee paryunna neeyum kanjaaavaano oru kanjaavinalle mattedhine manssilaaavu

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +442

    *ട്രോൾ കണ്ട് വന്നവർ ഉണ്ടോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂*

  • @JilzEye
    @JilzEye Před 2 lety +95

    ന്റെ കർത്താവെ... ധ്യാൻ ന്റെ ഇന്റർവ്യൂ നേക്കാൾ കിടിലൻ 🔥

  • @shinturaghu9916
    @shinturaghu9916 Před 2 lety +80

    പ്രെസ്സ് മീറ്റ് കണ്ടിട്ട് ഇത്രമാത്രം ചിരിച്ചത് ഇത് ആദ്യമായിട്ടാ.. 😂😂😂

    • @jitheshjithesh920
      @jitheshjithesh920 Před 2 lety

      സത്യം..... 🤣🤣🤣🤣🤣🙏🙏🙏🤣🤣🤭🤭

  • @abeysblog6474
    @abeysblog6474 Před 2 lety +19

    ഫുൾ ഫിറ്റ്‌, അടിപൊളി 👌👌👌

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +41

    *8 sec മുതൽ മൈക്ക് കൊടുത്ത ശേഷം 😂😂ഷൈൻ സംസാരിക്കുമ്പോ അത് കേട്ടിട്ട് ഷൈന്റെ left സൈഡിൽ ഇരികുന്ന താടിക്കാരൻ നോക്കുന്ന നോകിയെ 😂😂😂😂പെണ്ണ് കാണാൻ വന്ന ചെക്കനെ പെണ്ണ് നോക്കുന്ന പോലെ 🤣🤣അങ്ങേര് കരുതി കാണും ഈ സാധനം എങ്ങാനും കടിക്കോ ന്നു 😂😂😆😆*

    • @rvdk2282
      @rvdk2282 Před 2 lety

      ലൂസിഫർ സിനിമയിലെ ആക്ടർ അല്ലേ..

    • @mallutuber005
      @mallutuber005 Před 2 lety +1

      Pullu varandayirunnu😂

  • @rafeeqctrafeeqct7699
    @rafeeqctrafeeqct7699 Před 2 lety +34

    ഇപ്പോഴത്തെ മാധ്യമപ്രവർത്തകരോട് ഇങ്ങനെയൊക്കെ തെന്നെയാണ് സംസാരിക്കേണ്ടത്... അതിന് കുറച്ചൊക്കെ വലിച്ചാലും കൊയ്പല്ല

  • @vishnunair32
    @vishnunair32 Před 2 lety +72

    08:53 ചോദ്യം ചോദിക്കുന്നവനെ നോക്കുന്ന ആ നോട്ടം 🤣🤣🤣

  • @aromalsuresh5304
    @aromalsuresh5304 Před 2 lety +4

    He has a strong and clear point

  • @bijum.h4210
    @bijum.h4210 Před 2 lety +81

    Shyin tom ,shyin nigam ,vinayakan evare orumichiruthi oru interwie vekkanam

    • @Nabster9
      @Nabster9 Před 2 lety +5

      Ivarude orimich oru movie indayengilo 🌝

    • @jintumjoy7194
      @jintumjoy7194 Před 2 lety +22

      അതിലും ഭേദം ഇന്റർവ്യൂ ഹാളിന് തീയിടുന്നതല്ലേ, അല്ലെങ്കിൽ തീരുമ്പോ അവരുടെ തന്നെ ഇട്ടോളും 😁

    • @vijithavijayan4903
      @vijithavijayan4903 Před 2 lety

      @@jintumjoy7194 😁😁😁

    • @professor.georgekutty4thst75
      @professor.georgekutty4thst75 Před 2 lety

      @@jintumjoy7194 😁😁😁

    • @karthiks6326
      @karthiks6326 Před 2 lety +3

      Building kathikkum avar

  • @Devika596
    @Devika596 Před 2 lety +14

    മാക്സിമം നെഗറ്റീവ് words വായിനിന്നു വരാൻ ഉള്ള chothygal ചോദിച്ചിട്ടു വിവാദം ഉണ്ടാക്കാൻ ശ്രെമിക്കുക ആണ് റിപ്പോർട്ടർ.. അതു മനസിലാകാതെ മറുപടി പറഞ്ഞാൽ ചിലപ്പോ സിനിമ യിൽ നിന്ന് ban vare cheyippikan അവസരം കൊടുക്കരുത്.. നലൊരു നാടൻ ആണ് ഇയാൾ... But public aayi ഇങ്ങനെ vimarishikan paadila

  • @sureshnair2442
    @sureshnair2442 Před 2 lety +9

    I love this interview..Shine's interviews are my favorite..its like a movie in itself

  • @sathyajithk3787
    @sathyajithk3787 Před 2 lety +2

    ഇങ്ങള് ന്റെ ഷൈൻ ചേട്ടാ വല്ലാത്ത ഒരു സംഭവം തന്നെ. കണ്ടിട്ട് കൊതി ആയിട്ട് പാടില്ല. നിങ്ങ പൊളിക്ക് മുത്തേ ❤️

  • @rileshnelooli6181
    @rileshnelooli6181 Před 2 lety +158

    കിളിപോയ സത്യങ്ങൾ 👍

  • @shalbinms8533
    @shalbinms8533 Před 2 lety +112

    10:12 expression 😂

    • @vish341
      @vish341 Před 2 lety +3

      ☺🤣🤣🤣

    • @nithinissac
      @nithinissac Před 2 lety +2

      🤣🤣 ithendu സാധനം

  • @rsr200222
    @rsr200222 Před 2 lety +16

    Dhyan, Shine and Vinayakan. Wonder which interviewer can handle all three at one time.

  • @induvinod5511
    @induvinod5511 Před 2 lety +16

    Oru press meet nu വരുമ്പോൾ എങ്കിലും ,normal ആയി,presented ആയി വരാം.
    That's the minimum people expect from an actor

  • @ranjithperimpulavil2950
    @ranjithperimpulavil2950 Před 2 lety +155

    ഇത്ര ലോജിക്ക് സാധാരണ ആരും പറയാറില്ല 👍👍

  • @Cinema_123-w2z
    @Cinema_123-w2z Před 2 lety +143

    ഇത് വലിച്ചിട്ടല്ല ഇരിക്കുന്നത് കൂട്ടി ഇട്ട് കത്തിച്ചതാവും.. 😂
    ഇജ്ജാതി power 💥🤣

  • @ecstazy4151
    @ecstazy4151 Před 2 lety +13

    ഇത്‌ പൊളിച്ചു..super... Media deserv it.. Shine super

  • @caring6981
    @caring6981 Před 2 lety +72

    ഇത് കിളി പോയിട്ട് ആണെങ്കി..... നോർമൽ ആവുമ്പോ ആൾ ചിരിച് ചാവും 😂😂🤞🏻❤️❤️

    • @darkless4108
      @darkless4108 Před 2 lety +1

      Currect nee sangi thanne

    • @caring6981
      @caring6981 Před 2 lety

      @@darkless4108 നി എന്ത് തേങ്ങയ പറയണേ.....കൊറച്ചു വിവരത്തോടെ സംസാരിക്കട 🥴🥴🥴

    • @darkless4108
      @darkless4108 Před 2 lety

      Alle ninakku avante interview kandittu kilipoyapole mathre thonnanullu ninakku nalla vivaramundallo

    • @caring6981
      @caring6981 Před 2 lety

      @@darkless4108...... നി വീരൻ തന്നെ ആൾ നോർമൽ ആൾക്കാർ samsarikkana പോലെ തന്നെ ആണല്ലോ samsarikkane 🥴🥴🥴..... എന്റെ കമന്റ്‌ ഞാൻ എനിക്ക് ഇഷ്ടം ഉള്ള പോലെ ഇടും അത് വായിച്ചിട്ട് ഒന്ന് ചിന്ദിക്കു എന്താ paranjenne.... ഒരു തേങ്ങേ ariyand reply അടിക്കല്ലേ

    • @caring6981
      @caring6981 Před 2 lety

      @@darkless4108 കോമഡി talk കമ്മന്റ്റ് itta എനിക്ക് reply അടിച്ചത് സീരിയസ് talk ഇൽ.... അപ്പൊ തന്നെ മനസിലാവിണ്ട് എത്ര വിവരം ഉണ്ടെന്നേ 🥴🥴🥴

  • @aneeshmn1576
    @aneeshmn1576 Před 2 lety +9

    നല്ല മറുപടി കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല.. ബട്ട് ഇതൊരുമാതിരി പുള്ളി കിളി പോയപോലെയാണ് സംസാരിക്കുന്നത് 🤣

  • @kasaragodpanel
    @kasaragodpanel Před 2 lety +2

    Straight to the point! Savage press conference!

  • @febajoy3179
    @febajoy3179 Před 2 lety +2

    9:56 നല്ല വ്യക്തമായി സംസാരിക്കുന്നു. ബാക്കിയെല്ലാം പുള്ളിയുടെ ആക്ടിംഗ് ആണെന്ന് തോന്നുന്നു

  • @diljithtinku
    @diljithtinku Před 2 lety

    തുടക്കത്തിൽ കിളിപോയപോലെ ആവുമെങ്കിലും ഷൈൻ പറയുന്നത് വളരെ ശരിയാണ്. നമ്മൾ അദ്ദേഹത്തിന്റെ താളത്തിൽ കേൾവിക്കാരനായി മാറുമ്പോ പിന്നെ നമ്മളും അയാളും ഒരേപോലെയാണ്. ❤️

  • @jubygeorge5965
    @jubygeorge5965 Před 2 lety +46

    ഈ മനുഷ്യൻ 😍😍

  • @jishnuganesh7539
    @jishnuganesh7539 Před 2 lety +3

    ആളു അഭിനയം ആണ് പുക അടിച്ചു പോലെ.. ഇപ്പോൾ തെ റിപ്പോർട്ടർ മാർക്ക്‌ പറ്റിയ മൂഡ് ഇൽ ആണ് ഷൈൻ 👌🏻

  • @leojohns576
    @leojohns576 Před 2 lety +60

    7:33 - 7:38 : "അവന്റെ അമ്മേടെ വീടിന്റെ തൊട്ടടുത്തന്നെയാ എന്റെ വീട്. എന്നിട്ടാ അവൻ എന്നോട് ഇങ്ങനെ പെരുമാറണെ" Innachan tone😂

    • @RP.41
      @RP.41 Před 2 lety +3

      🤣🤣🤣

    • @opinion...7713
      @opinion...7713 Před 2 lety +2

      😂😂🙌🏻 ate..

    • @achupk1344
      @achupk1344 Před 2 lety +1

      ആ observation 🙏🙏🙏 നമിച്ചു അണ്ണാ.

    • @Sanchari_98
      @Sanchari_98 Před 2 lety +1

      സത്യം. ഇന്നസെന്റിന്റെ വോയിസ്‌ ഒക്കെ കേറി വന്നു 😂

  • @comrade7371
    @comrade7371 Před 2 lety +2

    അടുത്തിരിക്കുന്ന പാവം താടിക്കാരനെ ഓർത്തു സങ്കടം തോന്നുന്നു 🤭🤭🤭🤭

  • @selmasibi8524
    @selmasibi8524 Před 2 lety +23

    കഞ്ചാവല്ല അതിനേക്കാൾ കൂടിയ എന്തോ ആണ്

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +110

    *സംഭവം കഞ്ചാവ് ആണേലും.. ചില റിപ്പോർട്ടർമാർക്ക് ഷൈൻ തന്നെ ആണ് നല്ലത് 😂😂😂😂*

    • @muhammedniyas6624
      @muhammedniyas6624 Před 2 lety +2

      നീ കഞ്ചാവ് അടിച്ചപ്പോ ഇങ്ങനെയായിരുന്നോ 😂

    • @sreelekshmi0509
      @sreelekshmi0509 Před 2 lety

      കഞ്ചാവ് ആണെന്ന് ഉറപ്പിച്ചോ😂🥴

    • @geethugeethujs948
      @geethugeethujs948 Před 2 lety

      നിങ്ങള്ളാണോ കഞ്ചാവ് കൊണ്ട് കൊടുക്കുന്നെ 😏

    • @jaisnaturehunt1520
      @jaisnaturehunt1520 Před rokem

      ഇടയ്ക്ക് വെള്ളം കുടിച്ചാൽ മതി

  • @Dreem1990
    @Dreem1990 Před 2 lety +26

    വിനായകൻ ഷൈൻ ചാക്കോ ഇവർ രണ്ട് പേരും ആണ് എന്റെ ഹീറോ.. വെട്ടിത്തുറന്നു എല്ലാം പറയും... ഒരു പെഗ്ഗ് അടിച്ചാൽ ഞാനും ഇങ്ങനെ ആണ് nb (എന്ന് കരുതി വീട്ടിൽ മാത്രമേ എന്റെ പ്രഹസനം നടക്കു )😂

  • @Threeidiots999
    @Threeidiots999 Před 2 lety +2

    വെറുത്ത് വെറുത്ത് ipo ഒരുപാട് ഇഷ്ടാ ഈ മൊതലിനെ 😁😁😍😍

  • @rabeelsulthanbabu9873
    @rabeelsulthanbabu9873 Před 2 lety +24

    മനസിലാവുന്നില്ല പറയുന്നത് ...

  • @midhunkt9807
    @midhunkt9807 Před 2 lety +108

    ഇയാൾ കഞ്ചാവാണോ.. പറയുന്ന കാര്യമൊക്കെ point ആണ്. പക്ഷേ... ഇത് കുറച്ച് over അല്ലേ... 🧐🤷🏻‍♂️

    • @anjumuraleendran1068
      @anjumuraleendran1068 Před 2 lety +7

      Ayalde jaw inu oru surgery okke kayinje aanu athaakum words clear akathe nn thonnunnu

    • @kayzerzoze
      @kayzerzoze Před 2 lety

      Attitude അങ്ങനെ ആണ്. ബെറ്റർ than most so called fake celebrities

    • @manhuman5893
      @manhuman5893 Před 2 lety +1

      Coacine

    • @midhunkt9807
      @midhunkt9807 Před 2 lety

      @@kayzerzoze Ath correct 😊👍🏻

    • @midhunkt9807
      @midhunkt9807 Před 2 lety +2

      @@anjumuraleendran1068 Hmm aavo🤷🏻‍♂️
      Bt എന്നുവെച്ച് behaviour മാറുമോ 🤔
      പണ്ട് ആ കഞ്ചാവ് case ഒക്കെ ഉണ്ടായിരുന്ന time ലെ interviews കണ്ടുനോക്ക്. അന്നൊന്നും ഇങ്ങനെ ആയിരുന്നില്ല 🤷🏻‍♂️

  • @aditideepakmishra4580
    @aditideepakmishra4580 Před 2 lety

    Shine tom chettann ishtammm. Puliii super annuuu

  • @sarjj9695
    @sarjj9695 Před 2 lety +6

    Fahad fasil as joji...athanu ente abhiprayathil kazhinja varshathe best....amazing ...as character

  • @doordie6540
    @doordie6540 Před 2 lety +10

    ശ്രദ്ധിച്ച് നോക്കൂ ഷൈന്റെ അടുത്ത് ശ്രീലങ്കൻ താരം സംഗക്കാർ

  • @maxinproytb
    @maxinproytb Před 2 lety +4

    Shine is shining again
    #trending

  • @gautam1220
    @gautam1220 Před 2 lety +8

    Restless man award of the century goes to Shine 👏🏻👏🏻

  • @nishantn256
    @nishantn256 Před 2 lety +4

    His responses are 💯 sensible. But expressions are in par with Bedouin way.

  • @siddiquet7018
    @siddiquet7018 Před 2 lety +4

    He is saying point 💯💯💯

  • @johnpiusnedumkallel
    @johnpiusnedumkallel Před 2 lety +16

    Ethrakkum clarityil ..from the heart... Samsaricha shine Tom Vere level..

  • @Yathracraft
    @Yathracraft Před 2 lety +2

    Correct 💯

  • @yellowwb4183
    @yellowwb4183 Před 2 lety +2

    Shine Tom Chacko
    ❤️

  • @Glamgirl808.
    @Glamgirl808. Před 2 lety +42

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ഷൈൻ ചാക്കോ❤

  • @Cr-wc7kh
    @Cr-wc7kh Před 2 lety +4

    Shine poli

  • @87bigj
    @87bigj Před 2 lety +31

    I love his acting/performances. I respect him as an artist. But it is very clear that he is inebriated or under the influence of some substance here. It is very clear that his colleagues are feeling embarrassed about this behavior. I hope he understands what he is doing is working against his own career. No matter how gifted you are, if he/she is an a-hole eventually they would never reach where they can actually reach

    • @Ray-bn7hr
      @Ray-bn7hr Před 2 lety +1

      Jim morrisson reached his peak. Kurt kobain reached his peak. Grab some knowledge before judging overall.

    • @Sarah-ut1mk
      @Sarah-ut1mk Před 2 lety +2

      Bro he is not well due to some reasons . His mannerisms are becoz of that . His brother responded

    • @87bigj
      @87bigj Před 2 lety +1

      @@Ray-bn7hr Bro they were both legends who died at the age of 27. There are more legends like Amy Winehouse etc. Who died at 27. They are legends, true! But how can you be certain they reached their peak. If they lived longer their peaks would have been higher in my opinion. Again they were rock legends from a different era, how can rock legend be compared to a movie actor. Many movie actors who died at their prime are huge losses to movie industry. And I wasn't judging as such. I really like him as an artist and want to see more of his performances. So I was merely addressing my concern. I like to drink and everything as well among friends but to turn up to a press meet or movie promotion in that state is being totally inconsiderate and reckless.

    • @87bigj
      @87bigj Před 2 lety

      @@Sarah-ut1mk I wasn't aware of that. Hope he gets well soon. If its the medications that he is taking for his medical condition that is making him do all this, then I think it would be better that he takes rest and stay away from such events as this is only going to hamper his career. Because just like me many can get mislead.

    • @Sarah-ut1mk
      @Sarah-ut1mk Před 2 lety

      @@87bigj bro may be that condition is permanent and takes longer time, he has to do his job and be part of these events. He can't sit at home thinking wat will other people think

  • @joandjo7403
    @joandjo7403 Před 2 lety +2

    Polichuuuuuu❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥 ചിന്തിക്കുന്ന കാര്യങ്ങളെല്ലാം പുള്ളിക്കാരൻ പറഞ്ഞേ

  • @mspc84
    @mspc84 Před 2 lety +8

    ഒന്നൊന്നൊരാ പോയിന്റ്... 👍

  • @sidheequeshinus4624
    @sidheequeshinus4624 Před 2 lety +15

    കിടിലൻ pshyco role kittiyal ashan polikkum

  • @PEPZONE
    @PEPZONE Před 2 lety +1

    കഷ്ട്ടം ഒരു മനുഷ്യന്റെ അവസ്ഥയെ....

  • @user-hd1sr8ev6j
    @user-hd1sr8ev6j Před 2 lety +14

    What ever you say.. we love you Shine ❤️❤️

    • @user-hd1sr8ev6j
      @user-hd1sr8ev6j Před 2 lety

      @Awaken be positive, supportive and expect good from people

  • @ragnarok774
    @ragnarok774 Před 2 lety +6

    കര കുളം കുളം കര 😁🥲🤯😆🤧😭😁 പമ്പരം കണക്കിന്...... 🕺🕺🕺🕺💃🕺

  • @jjj-zm7bo
    @jjj-zm7bo Před 2 lety +16

    പുള്ളി പുകച്ചു എങ്കിലും അയാൾ പറയുന്നതിൽ കാര്യം ഉണ്ട്

  • @moviebuff6823
    @moviebuff6823 Před rokem

    Shine tom chacko is my spirit animal

  • @Josephnidhin319
    @Josephnidhin319 Před 2 lety

    ഷൈൻ മച്ചാൻ ഒരേ പൊളി റിപ്പോർട്ടർമാർക്ക് ഇതുപോലുള്ള മറുപടി വേണം കൊടുക്കൻ

  • @sanadsanu8426
    @sanadsanu8426 Před 2 lety +59

    ഓവർ ഷോ ഒക്കെ കാണിച്ചോ! പക്ഷെ മറ്റുള്ളവർ സംസാരിക്കുന്നതിന്റെടയിൽ കയറരുത്. അവൻ എന്ത് കാണിച്ചാലും ഉയിര്, തൈര് എന്നൊക്കെ പറഞ്ഞു കുറെ എണ്ണം വരും. അത്കൊണ്ട് സേഫ് ആണ് 😂

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +18

    *കഞ്ചാവ് അല്ല 🤒വേറെ എന്തോ ആണ് 🤒കഞ്ചാവ് ആണേൽ എൻറെ അയൽവാസി പീക്കിരി ചേട്ടനും ഇത് പോലെ ആകേണ്ടത് ആണ് 🤒ഇത് വേറെ എന്തോ കൂടിയ ഐറ്റം ആണ് 🤒*

  • @rafiyudin007
    @rafiyudin007 Před 2 lety +10

    Becoming a fan of this adaar മുതൽ ♥️

  • @knocktalkies595
    @knocktalkies595 Před 2 lety +19

    ചിലയിടത്ത് ചാരം ചിലയിടത്ത് പുക ചിലയിടത്തു എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😜👍

  • @user-ni4yt9mj4v
    @user-ni4yt9mj4v Před 2 lety +9

    നല്ല പവ്വർഫുൾ മൈൻ്റ് ആണ് ,കൂടെ നിക്കുന്നവർക്ക് ചങ്ക് പറിച്ച് കൊടുക്കും ,തിരിച്ചാണെൽ നേർ വിപരീതവും ,പുഞ്ചിരിച്ച് കൊണ്ടിരിക്കുന്ന ഇദെഹം ഏത് സെക്കൻ്റ്ൽ സ്വഭാവം മാറും എന്ന് ദൈവത്തിന് പോലും പറയാൻ പറ്റില്ല
    അസാമന്യമായ ധൈര്യം അതിനൊത്ത ബുദധി വൈബവം .. അപൂർവ്വം ചിലർക്ക് ലഭിക്കുന്നു ..അത് ഇതാണ് .. അമിതമായ ലഹരി നശിപ്പിക്കാതെ നിന്നാൽ വലിയ ഉയരങ്ങൾ സ്വപ്നം കാണാം

  • @sanithk7066
    @sanithk7066 Před 2 lety +59

    ഷൈൻ ടോമിന് ഓരോ ഇൻറർവ്യൂ കഴിയുമ്പോഴും വട്ട് കൂടിക്കൂടി വരുന്നുണ്ട്

  • @njrgamer3794
    @njrgamer3794 Před 2 lety +7

    He is genious actor
    So he act also in interviews
    But paryunnathil karyavum undennu thonnunnu🙃🙃