Vinayakan Press meet Full Video | Vinayakan | Vinayakan Latest Press meet | Panthrandu movie |

Sdílet
Vložit
  • čas přidán 27. 08. 2024
  • #Panthranmoviepressmeet #Vinayakanmoviepressmeet #vinayakan
    Panthrand movie press meet full video
    Vinayakan Press meet
    vinayakan movie press meet pantrandu movie
    panthrand movie latest updates
    panthrand movie press confrence
    vinayakan meetoo
    vinayakan press meet,
    vinayakan press meet issue,
    vinayakan press meet reaction,
    vinayakan press meet troll,
    vinayakan press meet full,
    vinayakan press meet controversy,
    vinayakan press meet mohanlal,
    vinayakan press meet latest,
    vinayakan press meet navya,
    vinayakan press meet full video,
    actor vinayakan press meet,
    navya nair vinayakan press meet,
    vinayakan press meet but don't mix
    #PanthrandMovie #LeoThaddeus #Vinayakan
    Film Crew:
    Starring : Vinayakan, Dev Mohan, Shine Tom Chacko, Lal etc.
    Written & Directed by Leo Thaddeus
    Produced by Victor Abraham under the banner of Skypass Entertainment.
    DOP : Swaroop Sobha Sankar
    Film Editor : Nabu Usman
    Line Producer : Harris Desom
    Music Director: Alphons Joseph
    Production Designer : Joseph Nellickal
    Costume Design : Dhanya Balakrishnan
    Sound Design : Tony Babu MPSE
    Action Director : Phoenix Prabhu
    Make Up : Amal Chandran
    VFX : Artistry united
    Colorist Liju Prabhakar
    Lyrics : Harinarayanan, Joe Paul,Lillys L thaddeus
    Chief Associate Director : Suku Damodar
    Production Controller : Binu Murali
    Associate Director :HarishChandra
    Stills : Rishaj mohammed
    Designs : yellowtooths
    Motion Poster : Binoy C Simon

Komentáře • 87

  • @kkasinadhan7
    @kkasinadhan7 Před 2 lety +28

    ഉവ്വ...... നാണമില്ലെടാ.... മാധ്യമ പ്രവർത്തകരെ...... പൊളി മറുപടി... വിനായകൻ 🔥🔥🔥

  • @sanoop_bala2993
    @sanoop_bala2993 Před 2 lety +30

    വിനായകൻ മാസ് 👌💪💪💪💪💪💪💪

  • @rajeevjacob532
    @rajeevjacob532 Před 2 lety +64

    ഇത് കണ്ടവർക്ക് വിനായകൻ മാധ്യമ പൊട്ടൻമാരെ പഞ്ഞിക്കിട്ടു എന്നാണ് മനസ്സിലായത്😁😁

  • @BalajisWorld
    @BalajisWorld Před rokem +5

    വിനായകൻ പൊളിച്ചു..അടിപൊളി...ഇതാണ് മാധ്യമ ഹിജടകൾക്കുള്ള മറുപടി..കലക്കി വിനായക.

  • @amalram5827
    @amalram5827 Před 2 lety +13

    വിനായകൻ മാധ്യമപ്രവർത്തകരെ പഞ്ഞി കിട്ടു

  • @shahalv526
    @shahalv526 Před 2 lety +6

    Vinayakan 🔥🔥

  • @binualmoosa5066
    @binualmoosa5066 Před 2 lety +13

    വിനായകൻ 👍👍👍👍👍👍👍👍👍👍

  • @pjroy5052
    @pjroy5052 Před 2 lety +9

    വിനായകനോട് എന്തുമാകാം എന്നാണ് ഈ prestitutes കരുതുന്നത്

  • @brijeshdass309
    @brijeshdass309 Před 2 lety +41

    ഇതുപോലുള്ള ചോദ്യങ്ങൾക്ക് എങ്ങനെ വേണം മറുപടി കൊടുക്കാൻ 🔥വിനായകൻ 🔥

    • @abdulazeez4137
      @abdulazeez4137 Před 2 lety

      മാധ്യമ ചെറ്റകൾക്ക് ഓരോരുത്തനേയും കുടുബത്തെയും ഇല്ലാത്ത വാർത്ത പരത്തി അവഹേളിക്കാം ഉള്ള കഥയാണോ ഇവർ മിനയുന്നത് എന്തിനെല്ലാം ഇവർ കഥ മെനെഞ്ഞു കളവുകൾ മാത്രം പടച്ചു വിട്ട് എത്ര പേരെ നാറ്റിച്ചു ജയിലിൽ ഇടുവിപ്പിച്ചു ഇതാണോ മാധ്യമ പ്രവർത്തനം മാധ്യമ നാറികളെ

  • @sinusarena9151
    @sinusarena9151 Před 2 lety +24

    ഹൈദരലി, സുമേഷ് പത്മനാഭൻ, രണ്ടിനെയും പൊതുശലൃങ്ങളായി പ്രഖ്യാപിക്കണമെന്ന് ബഹുമാനപ്പെട്ട കോടതികളോട് അപേക്ഷിക്കുന്നു.

    • @anilkumarv6550
      @anilkumarv6550 Před 2 lety

      Media devam aalla avare dilog kettal ee bhoomiyil avarod valad aroom illa

    • @Digital-Swami
      @Digital-Swami Před 2 lety

      they are fake journalists, who never opened any book on journalism, just opened some cheap maaadakada books for sensation, they are not eligible to work for media. Their best profession can be "shaving"

  • @melinamaszz715
    @melinamaszz715 Před 2 lety +9

    Vinayakan Pwoli

  • @Flavour_feast_
    @Flavour_feast_ Před 2 lety +9

    Vinayakan poli🥰🥰🥰

  • @kkasinadhan7
    @kkasinadhan7 Před 2 lety +18

    പഞ്ഞിക്കിട്ടത് വിനായകൻ ആണ്... ആരെ... മാധ്യമ പ്രവർത്തകരെ 🤣🤣🤣

  • @suvithp8272
    @suvithp8272 Před 2 lety +6

    മോഹൻലാൽ ആണേൽ പഞ്ചമുച്ച മടക്കി, അളന്നു മുറിച്ചു ചോദിച്ചേനെ,ഈ മാധ്യമാകാർ

  • @visakhct7196
    @visakhct7196 Před 2 lety +3

    Vinayakan🔥🔥

  • @Cdamallu
    @Cdamallu Před 2 lety +2

    Vinayakan chetaa super

  • @shanavasshanavas1367
    @shanavasshanavas1367 Před 2 lety +3

    റിപോർട്ടർ ചാനലിലെ റിപോർട്ടർ ഹൈദരാലി എന്ന ചെറ്റ തുടക്കം തന്നെ ചൊറിയൻ നോക്കി വിനായകൻ ചേട്ടൻ അതിനു ഒരു സമയം കൊടുത്തു മറുപടിയും ശെരിക്കും പറഞാൽ ശുദ്ധ അസംബന്ധമാണ് ഇവർ ചെയ്യുന്നത് റിപോർട്ടർ ചാനൽ ഒരു മഞ്ഞപത്രതോട് ചേർത്ത് വെക്കാവുന്ന ഒരു ദൃശ്യ മാദ്ധ്യമം എന്നു പറയുന്നത് ആവും വിധം എല്ലാ ചോദ്യങ്ങൾ ഒരു സിനിമയുടെ പ്രമോഷന് വേണ്ടി വന്നാൽ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോതികാതെ പീഡനം മീറ്റു WCC ഇതൊക്കെയാണ് റിപോർട്ടർ ചാനലിനും അതിൻ്റെ റിപോർട്ടർ ആയ ഹൈദരാലികും അറിയെടത്ത് ഇതൊക്കെ എന്ത് കോപ്പിലെ മാധ്യമ ദർമാന്നെന്ന് മനസ്സിലാവുന്നില്ല മുമ്പ് ഫയർ ആണ്ണെങ്കിൽ ഇപ്പൊൾ റിപോർട്ടർ ചനൽ എന്നു പറഞ്ഞു ഞാൻ നിർത്തുന്നു

  • @pjroy5052
    @pjroy5052 Před 2 lety +10

    പത്രക്കാരുടെ പേടിപ്പിക്കൽ കോലോത്തു വച്ചാൽ മതി

  • @nidhinjohnson205
    @nidhinjohnson205 Před 2 lety +3

    വൃത്തികെട്ട മാധ്യമ പ്രവർത്തകർ നാശങ്ങൾ

  • @Das4325
    @Das4325 Před 2 lety +9

    വിനായകൻ.ഒരു ചോദ്യത്തിന് പോലും meadia ചോദ്യം മനസ്സിലാക്കി കൊണ്ട് ഒരു ഉത്തരം പറയുന്നില്ല.meadia കളി എല്ലാർക്കും മനസ്സിലാക്കുന്നു.

  • @gmedia2452
    @gmedia2452 Před 2 lety +3

    Team black Super

  • @soma7741
    @soma7741 Před 2 lety +7

    അന്ന് ഇതുപോലെ സംസാരിച്ചാരുന്നെങ്കിൽ കൊള്ളാരുന്നു... 😏

  • @chinchureshma9965
    @chinchureshma9965 Před 2 lety +4

    മമ്മൂട്ടി മോഹൻലാൽ ഇവരെപ്പോലുള്ളവരോട് ഈ മാധ്യമ പ്രവർത്തകർ ഇങ്ങനെ ഉടായിപ്പ് ചോദ്യങ്ങൾ ചോദിക്കുമോ അല്ലെങ്കിൽ അവരുടെ പേര് വിളിക്കുവോ ഷൈൻ ടോം വിനായകൻ വൈബ് എന്ന് ഉദ്ദേശിച്ചത് എന്താണെന്ന് മൂള ഉള്ളവർക്ക് മനസ്സിലാകും കറുത്തവനും ജാതിയും ഒക്കെയാണ് ഇവിടെ ഇവന്റെയൊക്കെ പ്രശ്നം അദ്ദേഹത്തിന്റെ കഴിവുകളോ അഭിനയ മികവോ അല്ലങ്കിൽ സിനിമയുടെ പ്രമോഷന് വന്നാലും സിനിമയുടെ കാര്യങ്ങളൊ ഒന്നും അല്ല ഇവനൊക്കെ അറിയണ്ടത്

  • @sebinscaria4502
    @sebinscaria4502 Před 2 lety +9

    മാധ്യമ പ്രവർത്തകർക്ക് അണ്ണാക്കിൽ കൊടുത്തു..

  • @munnasstream8338
    @munnasstream8338 Před 2 lety +7

    മാധ്യമ മാമാ മാരെ.... ഈ ചോദ്യം... മോഹൽലാലി നോടോ മമ്മൂട്ടി യോടൊ ചോദിക്കാൻ ധൈര്യം ഉണ്ടോ

  • @PRASAD188
    @PRASAD188 Před 2 lety +1

    V_ u r mass

  • @asmabimanjalingal8315
    @asmabimanjalingal8315 Před 2 lety +1

    Madyamam super vinayekene aradhikkunnaver anghane kanu

  • @visualizer6000
    @visualizer6000 Před 2 lety +24

    ഏതവനാട ഈ മീഡിയകാര്. 🙏 സമ്മതിക്കണം... 🙏🙏🙏
    താൻ എടൊ പോടോ. നല്ല മാധ്യമ പ്രവർത്തനം 😂
    ഹൈദർ അലി ക് ഇട്ടാണ് കിട്ടിയത് എന്ന് തോനുന്നു "താൻ ആയിട്ടില്ല" 😂👌

    • @himeshvs2514
      @himeshvs2514 Před 2 lety

      അങ്ങനെ വിളിച്ചത് Sumesh പദ്മനാഭൻ കൗമുദി

    • @rajeevjacob532
      @rajeevjacob532 Před 2 lety +4

      ഹൈദരലി എന്തോ വലിയ സംഭവം എന്നാണ് അവന്റ് വിചാരം.... ഇദ്രൻസിനെ ഒരുമാതിരി കളിയാക്കി ഇന്റർവ്യൂ എടുത്തവൻ ആണ് അവൻ

    • @aboozaabhi5975
      @aboozaabhi5975 Před 2 lety

      @@rajeevjacob532 ആണോ?

    • @vijikv1512
      @vijikv1512 Před 2 lety +1

      Ellavarkum kariam pidikitty . cast aanu pblm .mattoru nandan marodum ingane chodikukayo perumarukayo avhelikukayo chadikukayo cheyyarillallo

    • @rajeevjacob532
      @rajeevjacob532 Před 2 lety

      @@aboozaabhi5975 അതെ

  • @minivijayan8543
    @minivijayan8543 Před 2 lety +5

    ഇത്രയും നാണംകെട്ട ഒരു പത്രപ്രവർത്തനം

  • @jismonjmathew6437
    @jismonjmathew6437 Před 2 lety +1

    Ninayakan saying right

  • @rahulscullers
    @rahulscullers Před 11 měsíci

    Just fr the TRP these bloddy media questioning vinayakan...

  • @hardcoresecularists3630
    @hardcoresecularists3630 Před 2 lety +5

    ഫയർ 🤣🤣

  • @madbleakvlogs8063
    @madbleakvlogs8063 Před 2 lety +1

    ividutheaa madhyamangalanu ithinellam karanam....

  • @ronaldreagon9585
    @ronaldreagon9585 Před 2 lety +3

    Vinayakan polichu....Good response to all the bullshits.

  • @sebinstanley
    @sebinstanley Před 2 lety

    There should be a vinayakan troll on this interview somewhere... 😆😆😆 Let me search

  • @SHAFANAMANNETH
    @SHAFANAMANNETH Před 2 lety +2

    Athrem njn thaazhnnittilla ennokke paraynath aran....... Vinaayakan ethra descent ayittaan samsaarikneee.....media valare mooshm....

  • @pjroy5052
    @pjroy5052 Před 2 lety +3

    Cooling glass ഊരാൻ പറയാൻ അവനാണ്‌

  • @lalg7466
    @lalg7466 Před 2 lety +1

    Mr.Madhooooo..... ലേശം ഉളുപ്പ് ...

  • @SHAFANAMANNETH
    @SHAFANAMANNETH Před 2 lety +4

    Media ithrem culture illathavarano manage cheynee.... Mosham

  • @rahulscullers
    @rahulscullers Před 11 měsíci

    Who s that bloddy guy shouting there against vinayakan... Just mind ur duty n work fr the cash u receive in doing this meet... Dnt try to shine up in this meet... U ll never be awarded...

  • @SHAFANAMANNETH
    @SHAFANAMANNETH Před 2 lety +2

    Media nte level valreeee thaazhnnu nikknu.....media kk oru manners ille.... Vinayakantem thazhe.... Ayi poyi media.....shame

  • @musthafamuhammed477
    @musthafamuhammed477 Před 2 lety +1

    Oru actornodu cooling glass ooran okke parayanamenkil ayalk ivar enthu velayan kodukkunnath…mattu super star aaneeel ivar ingane okke parayumo?

  • @aneeshashokananeeshma8641

    ഇവന്മാര് പല രാഷ്ട്രീയ നേതാക്കന്മാരെ എങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്ന എങ്കിൽ എന്തായിരിക്കും

  • @izuvu6830
    @izuvu6830 Před 2 lety +1

    Eath mr%$$ aado madhyama pravarthakar

  • @pkrgaming1048
    @pkrgaming1048 Před 2 lety +3

    Orumathiri malamkalt chodyagal

  • @jaleelm9127
    @jaleelm9127 Před 2 lety +2

    Oola reporters

  • @apputhomas1757
    @apputhomas1757 Před rokem +1

    shame meadia

  • @SHAFANAMANNETH
    @SHAFANAMANNETH Před 2 lety

    Vaayil verunnathokke..... Parayaanooo choykaanoo.... Kurchude culture pratheekshikn

  • @Dr-Melvin
    @Dr-Melvin Před 2 lety

    Are yaar, pullide athrem budhi polum ningalkk illallo, ningal medias nu manushyanmar ay press meet nu irunnoode, why Making such controversy?

  • @sunilputhanpurayil2259
    @sunilputhanpurayil2259 Před 2 lety +2

    Daily koolikku paniyedukkunna thozilaliku meleyalla malayaliyude munnil oru madhyamapravarthakanum....nagal antho valiya sambhavamanennu thonunnegil verum thettaya chinthayanu.....budhyiellaymayanu

  • @bibijoseph1
    @bibijoseph1 Před 2 lety

    Are panjikittu kanunavar pottanmar alla

  • @muneermuneer240
    @muneermuneer240 Před 2 lety +1

    Ivanara e vinayagan