| Mamukkoya 10 | Charithram Enniloode | Safari TV

Sdílet
Vložit
  • čas přidán 27. 08. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    Charithram Enniloode | Mamukkoya 10 |
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 644

  • @SafariTVLive
    @SafariTVLive  Před 5 lety +127

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : czcams.com/video/gQgSflCpC08/video.html

    • @rinziyam.a7674
      @rinziyam.a7674 Před 5 lety

      ivory throne ezhuthiya Manu S pillai de oru interview telecast cheyaamo?

    • @abdul-in9ry
      @abdul-in9ry Před 5 lety

      Cheydukazinju

    • @subinjoseph2486
      @subinjoseph2486 Před 4 lety +1

      , 🌴🍃🌺🌺🍃🌴
      💛🌻🌻🌻🌻💚
      🌻🌻 😍 🌻🌻
      🌻Love YOU🌻
      🌻🌻 🌹 🌻🌻
      💚🌻🌻🌻🌻💛
      🌴

    • @muraleedharanunnithan6624
      @muraleedharanunnithan6624 Před 3 lety

      Btv t in bv btv hh. 😏😏😍😆😍😅

    • @devikavkumar8713
      @devikavkumar8713 Před 3 lety


      ല്ല
      Lllllllll

  • @aliasjosepadamadan1022
    @aliasjosepadamadan1022 Před 5 lety +701

    മാമുക്കോയസർ നിങ്ങൾ മുസ്ലിമല്ല ഹിന്ദുവല്ല ക്രിസ്താനിയല്ല നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ മഹാനായ മനുഷ്യ സ്നേഹി. കോഴിക്കോടിന്റെ സമ്പത്ത് നിങ്ങളെപോലുള്ളകുറെ മനുഷ്യരാണ് മനസ്സുകളിൽ നിങ്ങൾ എന്നും നിറഞ്ഞുനില്കും സൗഹൃദത്തിന്റെ നിറദീപമായീ... ആശംസകൾ

    • @shefeequet6359
      @shefeequet6359 Před 4 lety +3

      🤔🤔😴😴😴😴

    • @vivivsvdq7554
      @vivivsvdq7554 Před 4 lety +1

      Correct 🙌

    • @afzalynwa7235
      @afzalynwa7235 Před 4 lety +2

      ♥️

    • @saamsundhar193
      @saamsundhar193 Před 4 lety +2

      🥰

    • @arunkrishnan2017
      @arunkrishnan2017 Před 4 lety +20

      മാമുക്കോയ ഒരു പാട് മഹാൻമാരുടെ അടുത്ത സുഹൃത്തും തികഞ്ഞ മതേതരവാദിയുമാണ്. യഥാർത്ഥ മലയാളി

  • @anishkanjirathumkal
    @anishkanjirathumkal Před 4 lety +215

    ഈ ചാനൽ ഇല്ലായിരുന്നു എങ്കിൽ ഈ കഥകൾ ഒക്കെ നമുക്ക് നഷ്ടപ്പെടുമായിരുന്നു.......... നന്ദി....

  • @santhoshkumarp8024
    @santhoshkumarp8024 Před 4 lety +146

    മാമുക്കോയ സിനിമയിൽ ഹാസ്യമായിരിക്കും. പക്ഷെ അദ്ദേഹം നിത്യജീവിതത്തിൽ ശരിക്കും മഹാനാണ്.really a great man. നല്ല വീക്ഷണ ബോധം ഉള്ള ആൾ.

  • @manoharankr3672
    @manoharankr3672 Před rokem +20

    ഒരു നല്ല മനുഷ്യൻ ആയിരുന്നു മാമുക്കോയ. ജാതിക്കും, മതത്തിനുമപ്പുറം മനുഷ്യനെ സ്നേഹിച്ച ഒരു വലിയ മനുഷ്യൻ.

  • @user-es4nr4yy1i
    @user-es4nr4yy1i Před 4 lety +478

    എനിക്ക് മാമുക്കോയയുടെ അസൂയ തോന്നുന്നത് വൈക്കം മുഹമ്മദ് ബഷീർ മായുള്ള ബന്ധത്തിലാണ്

    • @JisThenasseril
      @JisThenasseril Před 4 lety +5

      എനിക്കും

    • @JisThenasseril
      @JisThenasseril Před 4 lety +13

      അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയില്ലല്ലോ

    • @ajmalh4797
      @ajmalh4797 Před 4 lety +3

      💯

    • @mubimubashir9767
      @mubimubashir9767 Před 4 lety +3

      Same here

    • @sreejiths3646
      @sreejiths3646 Před 3 lety +1

      Enikkum🤍🤍

  • @subhashmenonc8842
    @subhashmenonc8842 Před 4 lety +102

    ഇതെല്ലാം അനുഭവങ്ങളും ചരിത്രവുമാണ്...ഇദ്ധേഹം ഇത്രയും വലിയവനാണെന്ന് ഇപ്പഴാണ് അറിഞ്ഞത്... ഇങ്ങനെ ഒരു അഭിമുഖത്തിന് ''സഫാരിയിക്''ഒരുപാട് നന്ദിയുണ്ട്...!

  • @shyamjithshyam1102
    @shyamjithshyam1102 Před 4 lety +27

    എന്റെ നാട്ടുകാരൻ ആണ് ഇക്ക ഞാൻ ഒരു 2 മാസം ബേപ്പൂരിൽ ഇക്കയുടെ വീടിനു മുമ്പിൽ വച്ചു കണ്ടിരുന്നു വളരെ സ്നേഹത്തോടെ ആണ് ഇക്ക എല്ലാരോടും സംസാരിക്കുന്നത്

  • @robmatkrl1
    @robmatkrl1 Před 4 lety +112

    എത്ര കണ്ടാലും മതി വരാത്ത ഹാസ്യത്തിന്റെ സുൽത്താൻ. കീലേരി 😂

    • @anfasanu8550
      @anfasanu8550 Před 3 lety +4

      Ennod kalikkan aarundeda....

    • @DrRahul4044
      @DrRahul4044 Před 3 lety +3

      *Kuthi Kodal njan edukkum🤣😂😊*

  • @ranjithnathgs
    @ranjithnathgs Před 4 lety +25

    എനിക്ക് മാമുകോയയെ ഒരു നടനെന്ന നിലയെക്കാളും ഇഷ്ട്ടം , ഒരു നല്ല മനുഷ്യൻ ആണെന്നുള്ളതാണ് . എത്ര നല്ല സുഹൃത്‌വലയം ആണ് അദ്ദേഹത്തിനുള്ളത് . എത്ര നല്ല മനുഷ്യൻ .

  • @ymr_46
    @ymr_46 Před 4 lety +72

    Thanks SREE Santhosh g Kulangara... ഇതിന്റെ നാലിലൊന്ന് ക്വാളിറ്റി പോലും ഇല്ല മറ്റു ചില ചാനലുകളിലെ പ്രോഗ്രാമുകൾക്ക്

  • @jaisunjayasimhan7047
    @jaisunjayasimhan7047 Před 5 lety +579

    സുകുമാർ അഴീക്കോട്, ബഷീർ,യതി,ജോൺ അബ്രഹാം ,ബാബുക്ക പപ്പു പദ്മനാഭൻ ഇവരുടെ ഒക്കെ ചങ്ക് ആയിരുന്നു മാമുക്കോയ..ഇതിൽ കൂടുതൽ എന്ത് വേണം

    • @AbdulAzeez-oh9dj
      @AbdulAzeez-oh9dj Před 5 lety +20

      ഞാൻ ഒക്കെ കരുതിയത് കോഴിക്കോട്ടിലെ സാദാരണ ഒരുക്കാക്ക എന്നാണ്

    • @jaisunjayasimhan7047
      @jaisunjayasimhan7047 Před 5 lety +1

      @Kareem Jimi t padmanhhan famous writr anu..prevs episode il parayunund

    • @cmntkxp
      @cmntkxp Před 5 lety +1

      Never knew it before

    • @ravinarayanan6981
      @ravinarayanan6981 Před 4 lety +1

      A real kozhikodan mix

    • @arunkumarld
      @arunkumarld Před 4 lety +4

      സുരാസു പോറ്റകാട് കുതിരവട്ടം പപ്പു

  • @farookhummer3608
    @farookhummer3608 Před rokem +9

    Thanks SGK and safari
    മാമുക്കോയയുടെ നിര്യാണത്തിന് ശേഷം ഇത് കാണുമ്പോളാണ് താങ്കളുടെ വിഷൻ എന്താണെന്നു മനസ്സിലാകുന്നത്.
    Thanks👍🏻👍🏻👍🏻👍🏻

  • @subeesholamkunnu
    @subeesholamkunnu Před 5 lety +213

    മഹാനായ നടൻ.. ഇന്ത്യക്കാരനെ മുസ്ലിം എന്നും ഹിന്ദു എന്നും പറയാൻ ആർക്കും അവകാശം ഇല്ല...

    • @saamsundhar193
      @saamsundhar193 Před 4 lety +1

      🌻👌💪

    • @Arun_Oommen
      @Arun_Oommen Před 3 lety +27

      മതം പോലെ തന്നേ മനുഷ്യനെ വേർതിരിച്ച് നിർത്തുന്ന ഒന്നാണ് ദേശ സ്നേഹം എന്ന ലേബലും. മനുഷ്യനെ മനുഷ്യനായി അങ്ങ് കണ്ടാൽ മതി, ഇന്ത്യാക്കാരനും, പാക്കിസ്ഥാനിയും, ചൈനക്കാരനും എല്ലാവരും ഒരേ മനുഷ്യർ തന്നേ ആണ്.

    • @kullamname
      @kullamname Před 3 lety +1

      Ellam madagalum kakkoosil idanam

    • @kullamname
      @kullamname Před 3 lety +2

      Enik istapetta mannusar Muslim galan

    • @trivian7963
      @trivian7963 Před 3 lety +3

      @@Arun_Oommen കഷ്ടം... ടാ പന്ന കഴുവേറി നമുക്ക് കാവൽ നിന്ന നമുക്ക് വേണ്ടി കാവൽ നിന്ന ഒട്ടനവധി പട്ടാളക്കാരെ കൊന്ന പാകിസ്ഥാനിലെയും ചൈനയിലെയും തീവ്രവാദികളെയും നമ്മുടെ ഇന്ത്യകാരെയും ഒരേ കണ്ണിൽ കാണുന്ന നിന്നെ പോലെയുള്ള ദുഷ്ട ജന്മങ്ങൾ ആണ് നമുക്ക് ദോഷം,, രാജ്യത്തിന് പുറത്തെ ശത്രുക്കളെ നമുക്ക് മനസിലാക്കാം പക്ഷെ നിന്നെ പോലുള്ളവരെ ആണ്..... രാജ്യസ്നേഹം എന്താണെന്ന് അറിയണമെങ്കിൽ ഇന്ത്യൻ ചരിത്രം അറിയണം നീ എങ്ങനെ ആയിരുന്നു നമ്മുടെ ഇന്ത്യ എന്നും എന്തെല്ലാം ത്യാഗങ്ങൾ ഇന്ത്യ സ്വാതന്ത്ര്യത്തിന് മുൻപ് അനുഭവിച്ചു എന്നും 1948, 1962, 1965, 1972,1999 എന്നീ വർഷങ്ങളിൽ ആര് ആരെ ആക്രമിക്കാൻ വന്നു എന്നെല്ലാം അന്വഷിക്കണം അതുപോലെ മുംബൈ ഭീകരആക്രമണം ഇതേ മനുഷ്യർ എന്തിന് നടത്തി എന്നും അവർ എന്തിന് നമ്മുടെ മേജർ സന്ദീപ് സർ നെ കൊന്നു എന്നെല്ലാം നീ അറിയണം... പറയാൻ ഇനിയും ഒരുപാടുണ്ട് പക്ഷെ ഇതൊന്നുംനിന്നോട് പറഞ്ഞിട്ട് യാതൊരു കാര്യവും പ്രയോജനവും ഇല്ല എന്ന് മനസ്സിലാക്കി കൊണ്ട് ഞാൻ നിർത്തുന്നു വന്ദേമാതരം.... വന്ദേമാതരം.... വന്ദേമാതരം

  • @Ravikumar-iy4uh
    @Ravikumar-iy4uh Před 5 lety +60

    മമ്മുക്കയുടെ ഓരോ വാക്കുകൾ കേൾക്കുവാൻ എന്തു രസമാണ

  • @bineeshpalissery
    @bineeshpalissery Před 4 lety +41

    ഇക്ക പറഞ്ഞ അവസാന ഡയലോഗ്... അത് കേട്ടാൽ മനസിലാകും നിങ്ങൾ ആണ് യഥാർത്ഥ രാജ്യസ്നേഹി...

    • @grudgex.
      @grudgex. Před 3 lety

      Appo than allay, njan allay, nagal allay?

  • @yousufarafath7327
    @yousufarafath7327 Před rokem +9

    മാമുകോയ സർ അതുല്യ കലാകാരൻ എന്നതിനപ്പുറം ഒരുപാട് മഹാദ്വ്യക്തികൾ മായി സൗഹൃദംവും അനുഭവങ്ങൾ സാഹിത്യവുമായി അറിവുള്ള മനുഷ്യസ്നേഹി ആണ് ♥️♥️♥️♥️

  • @dharmayodha4436
    @dharmayodha4436 Před 4 lety +11

    One of the finest actors and evergreen gems of malayalam cinema, നമ്മുടെ മലയാളത്തിൽ ഒരിക്കലും മറക്കാൻ ആകാത്ത ഹൃദയത്തിൽ പതിഞ്ഞ നടന്മാർ ആണ് മാമുക്കോയ, ശങ്കരാടി, അടൂർ ഭാസി, തിലകൻ സർ, രാജൻ പി ദേവ്, കുതിര വട്ടം പപ്പു, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഭരത് ഗോപി, എം ജി സോമൻ, മുരളി . അതെ പോലെ ഹാസ്യ നടന്മാർ ഇൽ ഹനീഫ ഇക്ക, കലാഭവൻ മണി, സൈനുദ്ധീൻ, ജഗതി ശ്രീ കുമാർ ഇവർക്കു പകരം വെക്കാൻ വേറെ ആരും ഇല്ല ഇനീം തൊട്ട് ഉണ്ടാകുകയും ഇല്ല

  • @Sun-ce7zz
    @Sun-ce7zz Před rokem +10

    'വൈക്കം മുഹമ്മദ്‌ ബഷീർ, മൊയ്തു മൗലവി, നിത്യ ചൈതന്യ യതി, സുകുമാർ അഴീകോട് മാഷ്'. Four Real Gems ❤.. മമ്മുക വല്യ ഭാഗ്യവാനാ ഇവരുമായി നല്ലൊരു ആത്മബന്ധം ഉണ്ടായിരുന്നല്ലോ.
    ഇവരെ കുറിച്ച് ഇപ്പൊ പഠിക്കുമ്പോഴാ എത്രയോ മഹാന്മാരെന്നു മനസിലാകുന്നെ 🙏🏻

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 Před 4 lety +16

    ഇത്രയും perfect ആയ പ്രോഗ്രാം മലയാളത്തിൽ ഒരു ചാനലിലും ഇല്ല

  • @swaminathan1372
    @swaminathan1372 Před 3 lety +42

    ശങ്കരാടി, ഒടുവിൽ, പപ്പു, ഈ ഗണത്തിൽ പെട്ട നടന്മാരിൽ ഇനി മാമുക്കോയ മാത്രമേ നമുക്കിനി അവശേഷിക്കുന്നെള്ളു....!

  • @sameers3581
    @sameers3581 Před rokem +9

    മാമുക്കോയ യെ ഒക്കെ കാണുമ്പോൾ തന്നെ കുടുംബത്തിൽ ഉള്ള ആളെ പോലെ ആണ്. അതാണ് 80-2000 കാലഘട്ടത്തിലെ നടന്മാർ ആയുള്ള മലയാളികളുടെ ആത്മബന്ധം.

  • @sijuthodupuzha6157
    @sijuthodupuzha6157 Před 5 lety +229

    അന്നും ഇന്നും മദ്യപാനം മലയാള സിനിമാനടൻമാരുടെ അവസാനത്തിനു കാരണമായിട്ടുണ്ട്...കലാഭവൻമണിവരെ...

    • @shankamal1198
      @shankamal1198 Před 5 lety +18

      I think sukumaran nf varghese and ratheesh...

    • @babybix9245
      @babybix9245 Před 5 lety +7

      Limit vende enthinum...

    • @ajeshac2860
      @ajeshac2860 Před 4 lety +24

      ഇഷ്ടം പോലെ പണം ..നല്ല തീറ്റി എവിടെപ്പോയാലും ആരാധകർ പിന്നെ അങ്ങ് കുടിച്ചുല്ലസിച്ചങ് നടക്കാമെന്നു തോന്നും ഒരു സുപ്രഭാതത്തിൽ ഡിം

    • @abdusalamcp3645
      @abdusalamcp3645 Před 4 lety

      Correct

    • @dharmayodha4436
      @dharmayodha4436 Před 4 lety +7

      @@shankamal1198 missed Specally murali and prathapachandran both died due to excessive alcholism

  • @pmpmp5460
    @pmpmp5460 Před 3 lety +4

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടൻ മാമുകോയ ഇദ്ദേഹമുള്ള എല്ലാ സിനിമയും എനിക്ക് ഒത്തിരി ഇഷ്ട്ടാണ് പ്രത്യകിച്ചു പഴയ പടങ്ങൾ

  • @thetuse2687
    @thetuse2687 Před 3 lety +10

    ഭൂമിയിലെ ഓരോ ജീവനും ഓരോ പുസ്തകം ആണ് ..പറഞ്ഞാൽ തീരാത്ത , കേട്ടാൽ മതിയാകാത്ത ഒരുപാട് കഥകൾ

  • @reshmimohan7635
    @reshmimohan7635 Před 5 lety +55

    സൗദ്യ അടക്കമുള്ള 3 മുസ്ലിം രാജ്യങ്ങളിൽ ഞാനും എന്റെ husbendഉം താമസിച്ചിട്ടുണ്ട്.,അവിടെ കിട്ടിയ മര്യാദയൊന്നും, കാനഡയിൽപോയപ്പോൾ ഞങ്ങൾക്ക് കിട്ടിയില്ല...ജനങ്ങളുടെ പൊതുബോധം മാറ്റണം മുസ്ലിംസിനെ കുറിച്ച്

    • @alialikp3240
      @alialikp3240 Před 5 lety +2

      support cpim

    • @AussievlogsMalayalam
      @AussievlogsMalayalam Před 5 lety

      What happened in Canada 🇨🇦

    • @mbtraders7256
      @mbtraders7256 Před 5 lety +6

      നിങ്ങളെ പോലുള്ളവർ സത്യം തുറന്ന് പറയുന്നത് കൊണ്ട് മെല്ലെ മെല്ലെ ജനങ്ങൾ മനസ്സിലാക്കികൊള്ളും

    • @jobaadshah1
      @jobaadshah1 Před 5 lety +1

      culture is different in Canada, compare human rights too

    • @petersalimkumar1192
      @petersalimkumar1192 Před 5 lety

      Reshmi mohan സൗദിയിൽ തിരിച്ചു വന്നു താമസിക്കുക

  • @sadirasalam2655
    @sadirasalam2655 Před 5 lety +98

    മാമുക്കോയ sir.. You are a great human being♥♥

    • @abyp1883
      @abyp1883 Před 5 lety +2

      true!! amen to that!

  • @RaviKumar-tu8vq
    @RaviKumar-tu8vq Před rokem +4

    Feel very saad, our Mamukkoya left us... oru pachayaya manushyan... oru sherikkum manushya snehi...

  • @vijayanpillai80
    @vijayanpillai80 Před 4 lety +5

    കൃത്യമായ കാഴ്ചപ്പാട്. അനീതിക്കെതിരെ മനസ്സിൽ നെ രുപ്പോട്. പച്ചയായ മനുഷ്യൻ.

  • @safiyullape5389
    @safiyullape5389 Před 4 lety +13

    മാമൂക്കാ ഇങ്ങള് പൊളിച്ചടുക്കി. വളരെ നല്ല പ്രഭാഷണം

  • @SunilKumar-li9dl
    @SunilKumar-li9dl Před 4 lety +12

    അതാണ് മാമുക്കോയ....പറയാനുള്ളത് പറയുക തന്നെ വേണം....

  • @shibithtshibith6103
    @shibithtshibith6103 Před 5 lety +35

    യഥാർത്ഥ മനുഷ്യസ്നേഹി. മമൂകോയുടെ നന്മ അദ്ദേഹത്തിന്റെ വരും തലമുറയ്ക്കും ലഭിക്കും.

  • @AnoopKumar-es4wu
    @AnoopKumar-es4wu Před 4 lety +34

    ഇദ്ദേഹത്തെ കുറിച്ച ഹിന്ദു മുസ്‌ലിം ക്രിറ്റിൻ എന്നെന്നും പറയാതെ ... അതൊക്കെ മറക്ക് . മാമുകോയകനെ യും അയാളുടെ മോനെയും എനിക്ക് നന്നായി അറിയാം. പൂജ്യം വർഗീയത ഉള്ള വളരെ നല്ല മനുഷ്യൻ ആണ്. - he is very best and good heart man

  • @soorajmp4149
    @soorajmp4149 Před 5 lety +64

    ഞങ്ങൾ കോഴിക്കോട്ടുകാരുടെ മുത്താണ് മാമൂക്ക

    • @unnikrishnan2045
      @unnikrishnan2045 Před 3 lety +5

      കോഴിക്കോട്ടുകാരുടെ മാത്രമല്ല കേരളത്തിന്റെ 🌹🌹🌹🌹🌹

  • @akvvlog3587
    @akvvlog3587 Před 3 lety +4

    മറ ഇല്ലാതെ എല്ലാം തുറന്നു പറയുന്ന മനുഷ്യ സ്‌നേഹി.. ഇഷ്ടം മാമുക്ക ❤❤❤

  • @carpediem2911
    @carpediem2911 Před 4 lety +13

    മഹാനായ എഴുത്തുകാരനായ ബഷീറിന്‍റെ സുഹൃത്ത് എന്ന് പറയുന്നതിനെക്കാള്‍ വലിയ ഭാഗ്യം മാമുക്കോയയ്ക്ക് വരാനില്ല.

  • @jobijob7609
    @jobijob7609 Před 5 lety +22

    Mamukoya 100% pure actor. Ente sontham mamukoya.. ikkade munnil Mohan lal and mommooty arum allanne.. you are king of Malayalam movie.

  • @johnmathew8053
    @johnmathew8053 Před 5 lety +32

    Late actor and still photographer NL Balakrishnan once said in a TV interview about a bet with Mohanlal on drinking. Each finished full bottle (12.5 pegs) Lal was ready for another peg but, NL said I concede defeat.

  • @ansuansu7944
    @ansuansu7944 Před 5 lety +71

    മാമുക്കോയ എല്ലാം തുറന്ന് പറയുന്ന വ്യക്തിത്വം ..ആര് എന്ത് വിചാരിക്കും എന്ന് നോക്കാറില്ലാ!

  • @godwinfrancis2
    @godwinfrancis2 Před 4 lety +29

    ഞാൻ ഇക്കയെ ഒരിക്കൽ അപ്പോളോ ഹോട്ടലിന്റെ (തിരുവനന്തപുരം) മുൻപിൽ വെച്ച് കണ്ട് കൈകാണിച്ചു തിരിച്ചു കൈകാണിക്കുമെന്നൊന്നും വിചാരിച്ചില. എനെയൊക്കെ ആര് തിരിച്ചു കൈകാണിക്കാൻ!! ഞാൻ തിരിയാൻ തുടങ്ങിയപ്പോ ഇക്ക എന്നെ കൈ കാണിച്ചു ഇക്ക പോയതിനു ശേഷം കോളർ ഒന്ന് പൊക്കി എല്ലാരേം ഒന്ന് നോക്കിയശേഷം ഞാനും നടന്നത് ഇക്കയെ കാണുമ്പോളൊക്കെ മനസ്സിൽ വരും

  • @rojimathew5947
    @rojimathew5947 Před 3 lety +2

    മാമുകോയ സർ അങ്ങ് ഒരു മനുഷ്യ സ്നേഹി ആണ് അതുപോലെ ആയിര കണക്കിന് മുസ്ലീം ഇന്ത്യയിൽ ഉണ്ട്‌....
    1 %വരുന്ന ആളുകൾ ആണ് അങ്ങയുടെ സഹാദരങ്ങൾക്ക് ഈ ഗതികേടുണ്ടാക്കുന്നത് 🙏
    ..

  • @ebindavis3333
    @ebindavis3333 Před 5 lety +108

    മമുക്കകോയ ഒരു പച്ചയായ നല്ല മനുഷ്യനെന്ന കമന്റ് ആരേലും ഇട്ടിട്ടുണ്ടോ എന്ന് നോക്കാം വന്നത് ഞാൻ മാത്രമാണോ

    • @bennyjoy5297
      @bennyjoy5297 Před 5 lety +1

      He he njaanum vannu. Mikkavaarum ella videos ilum anganoru comment aarude enkilum vaka undaakum

  • @freeworld9296
    @freeworld9296 Před 5 lety +12

    Last dialogues was terrific....😍😍😍😍😍😍😍

  • @unniyettan_2255
    @unniyettan_2255 Před 4 lety +6

    Perumazhakalam nalla oru kadapathram cheythu very different. Mamuka 👍👍👍

  • @rasheedkottedath4899
    @rasheedkottedath4899 Před rokem

    മാമുക്കോയക്കയെ മനസ്സിലാക്കി തന്നതിന് സഫാരിക്ക് അഭിനന്ദനങ്ങൾ മാമുക്കോയക്കയുടെ എന്തൊരു രസകരമായ സംസാരം 🙏🏻🙏🏻

  • @mblowing5229
    @mblowing5229 Před 3 lety +2

    Safariyodu aadiyam thanne nanni parayatte . thank you so much safari . Ikkaye polulla herosine kondu varunnathinu . thank you santhosh sir

  • @minit5728
    @minit5728 Před 3 lety +7

    തിലകൻ ചേട്ടൻ സൂപ്പർ നടനായിരുന്നു...

  • @MrParambayi
    @MrParambayi Před 5 lety +69

    സത്യൻ അന്തിക്കാട് is grate
    ADDEHATHINDE FILM AARKKUM KAANAM.ORU VRITHIKEDUM UNDAAVILLA

  • @mmmssbb23
    @mmmssbb23 Před 4 lety +23

    മാമുക്കോയ ശങ്കരാടി ഒക്കെ സിനിമ ഇൽ കാണുമ്പോൾ നമുക്ക് ഒക്കെ ഒരു നടൻ ആണെന്ന് തോന്നില്ല, പ്രത്യേകിച്ച് ശങ്കരാടി...
    നമ്മുടെ ഒക്കെ ആരൊക്കയോ ആണ് ഇവർ എന്ന് തോന്നും.
    മോഹൻലാൽ മമ്മൂട്ടി ജഗതി ക്കൊന്നും അവകാശ പെടാൻ പറ്റാത്ത കാര്യം.

    • @serendipityactivated4659
      @serendipityactivated4659 Před 4 lety +3

      So true 💯❤️

    • @sarathkumar2199
      @sarathkumar2199 Před 4 lety +5

      പ്രത്യേകിച്ച് ഒടുവിൽ ഉണ്ണികൃഷ്ണൻ

    • @souththeatre369
      @souththeatre369 Před 4 lety +1

      Mohanlal ulpedum

    • @unniyettan_2255
      @unniyettan_2255 Před 4 lety +1

      Mohanlal jagathy ulpedum. .baki ulla alukal udavilla

    • @Vk-uo3ed
      @Vk-uo3ed Před 4 lety +3

      മോഹൻലാൽ അഭിനയിക്കുമ്പോൾ നമ്മുടെ വളരെ അടുത്ത ആരൊക്കെ യോ ആയി തോന്നും അത്രയ്ക്ക്‌ അടുപ്പം ആ കഥാപാത്രത്തോട്‌ തോന്നുന്ന രീതിയിൽ ആണു ആ നൈസർഗ്ഗികമായ അഭിനയപാടവം...ഇത്‌ എഴുതുന്നതിനു മണിക്കൂറുകൾക്ക്‌ മുന്നെ ഉത്സവപ്പിറ്റേന്ന് ഇന്ന് വീണ്ടും കണ്ടു....എത്ര സ്വാഭാവികമായ അഭിനയപാടവത്തിലൂ ടെ ആണു അതിലെ അനിയൻ തമ്പുരാൻ എന്ന കഥാപാത്രം ലാൽ ചെയ്തിരിക്കുന്നത്‌...അവസാന രംഗം ഒന്നും പറയാനില്ല...വല്ലാത്തൊരു വിങ്ങൽ

  • @sameersalam3599
    @sameersalam3599 Před 4 lety +5

    കാണണ്ട എപ്പിസോഡ്.. സത്യം തുറന്നു പറയാണ്‌.. വിജയിച്ചു നിൽകുമ്പോൾ മദ്യം കൊണ്ടു നശിക്കുന്നവരെ പറ്റി..

  • @sureshbabus9627
    @sureshbabus9627 Před 4 lety +9

    മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവിന്റെ ഉപദേശത്തിന്റെ ജീവിക്കുന്ന ഉദാഹരണം.

  • @sreejithvaleryil9593
    @sreejithvaleryil9593 Před 3 lety +2

    അനുഭവങ്ങളുടെ ആവനാഴി 🙏 സത്യസന്ധ്യനായ ഒരു നല്ല മനുഷ്യൻ ♥️

  • @rameeahpattanpattan8839
    @rameeahpattanpattan8839 Před 4 lety +4

    മാമുക്കോയ നിങ്ങളെ നമ്മൾ സ്നേഹിക്കുന്നു. അബ്ദുൽ കലാം സർ നമ്മുടെ അഭിമാനം. പല രാജ്യങ്ങളും മുസിലിം പേര് കേൾക്കുമ്പോൾ അവര് കൂടുതൽ ജാഗ്രത കാണിക്കുന്നത് ആരുടെ പ്രശ്നം മാണ്. ???

  • @illuminateminate7950
    @illuminateminate7950 Před 3 lety +2

    മറ്റുള്ളവരെ കുറ്റം പറയാൻ ആണ് തിലകൻ ഇരുന്നത് സത്യസന്ധമായി മാമുക്കോയ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്

  • @johnmathai1523
    @johnmathai1523 Před 3 lety +3

    തികഞ്ഞ മനുഷൃസ്നേഹിയാണ് മാമുക്ക.

  • @shankamal1198
    @shankamal1198 Před 5 lety +1

    I heard mp veerendra kumar's speech from town hall calicut if my memory is right at 94 or 95,that speech thrilled me like anything,audience ne pidichiruttan ulla kayivu atu ellarkum kittilla...

  • @SandeshKumar-ww7mz
    @SandeshKumar-ww7mz Před 4 lety +4

    മാമുകോയസ്സർ two in one നല്ല മനുഷ്യനും നല്ല അഭിനേതാവും

  • @TravelTalksbyPrasanthsamyatra

    Valare manoharamaya oru episode arunnu 😍😍👏👏👏

  • @anilpillai3512
    @anilpillai3512 Před 5 lety +7

    അതി മനോഹരം. Thanks Safari.

  • @johnutube5651
    @johnutube5651 Před 5 lety +63

    ലൈക് അടിച്ച ശേഷം കാണുന്ന ഒരു പ്രോഗ്രാം. നിങ്ങൾ ആരെങ്കിലും ഇങ്ങനെ ഉണ്ടോ ? ന്യായികരിക്കുക അല്ല, എയർപോർട്ടിൽ ചെക്കിങ് തുടങ്ങിയത് വേൾഡ് ട്രേഡ് സെന്റർ സെപ്തംബര് ഇലവൻ ആക്രമണത്തിന് ശേഷം ആണ്. മുസ്ലിംസ് മാത്രം അല്ല തൊലി നിറം ഉള്ള എല്ലാവരെയും സംശയത്തോടെ കാണാൻ ഇടയാക്കിയ സംഭവം ആയിരുന്നു അത്. ലോകത്തിന്റെ നിലപാടുകളിൽ സാരമായ മാറ്റം വരുത്തിയ സംഭവം.
    നോക്കൂ, ഗതി ഇല്ലാത്ത എത്രയോ ആളുകൾക്ക് അഭയം കൊടുക്കുന്ന വടക്കൻ നാടുകളിൽ പോയി ഭീകര പ്രവത്തനം നടത്തുന്നവർ അറിയുന്നില്ല അതിന്റെ ഫലം ജീവിക്കാനായി വിദേശത്ത് എത്തിപ്പെടുന്ന പാവങ്ങൾ ആണ് അനുഭവിക്കുന്നത് എന്ന്.

    • @johnanderson2458
      @johnanderson2458 Před 5 lety +3

      Not true, many Indians including me travelling around the world, it's a myth, we never had any problems like that...Bullshit no country would stop someone because the name is Muhammad, it was Mammukoya's assumption, hundreds of Muhammads travelling through the Australian airprorts. When they stop you it's because they suspect something is wrong it could be passport issues.

    • @cmntkxp
      @cmntkxp Před 5 lety +4

      @@johnanderson2458 if you are under a corporate work visa nobody cares because they trust their. Companies . ..If you are for a cultural meet etc visiting visa ...Muslim names they will doubt ..It hapoened can't do anything of it world has changed

    • @johnanderson2458
      @johnanderson2458 Před 5 lety

      @@cmntkxp Sorry that's another popular misconception, look here, Mamukoya assumed most probably some people told him he was singled out for being named Muhammad, even the White people with obvious Christian names have the same experience in Western countries, how airport security works is not because of a person's name or character, but profiling of multiple variables it can single out anyone. Muslims names will be held is a myth, again I don't think security checks are harsh in the West, compared to India even if you held for times they are polite and explain the reasons unlike India or even in many other countries. One of my Srilankan friend got held in Dubai i very rudely for hours because of a customs officer mistake he was not upset about that but he was upset for the reason nobody told him anything for three hours till the departure of his flight then given the tickets unapologetically .
      People these days love to play victims...that's the main reason behind these Muslim profiling stories....If he held at the airport they must have given him reasons and I think the people received him stories fuelling it. He said he is the only one singled out do you think he is the only Muslim?

    • @ihsankm
      @ihsankm Před 5 lety +5

      മുസ്ലിം തീവ്രവാദം അതി ഭീകരമാണ്. കേരളത്തില്‍ അടക്കം രാജ്യത്തിലെ വിവിധ ജയിലുകളില്‍ ആയിര കണക്കിനു മുസ്ലിം ചെറുപ്പക്കാരാണ് തീവ്രവാദ ആരോപണത്തിനെ തുടര്‍ന്ന് ജയിലില്‍ കിടക്കുന്നതു. പക്ഷേ ഇവരെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടില്ല എന്നു മാത്രമല്ല അടി പോലും കിട്ടിയിട്ടില്ല. ഇവര്‍ക്ക് ജാമ്യം നിഷേധിച്ച, ശിക്ഷ വിധിച്ച ജഡ്ജിമാര്‍ക്കും ഒരു അപായവും പറ്റിയിട്ടില്ല.
      അതേ സമയവും കാര്‍ക്കരെയും സുബോദ് കുമാര്‍ സിംഗും കൊല്ലപ്പെടുന്നു; ജസ്റ്റീസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നു. ബാബു ബജ്രംഗിക്ക് ശിക്ഷ വിധിച്ച ജഡ്ജിക്ക് പത്തു അംഗരക്ഷകരുടെ വൈ ക്ലാസ് സുരക്ഷയാണുള്ളത്.
      എങ്കിലും അതി ഭീകരം മുസ്ലിം തീവ്രവാദം തന്നെ!

    • @vipinvnath4011
      @vipinvnath4011 Před 5 lety +1

      Odraa theevravadi

  • @raju-bq3xs
    @raju-bq3xs Před 4 lety +3

    മലയാള സിനിമയിലെ ഐശ്വര്യതിന്റെ പ്രതീകങ്ങൾ ആയിരുന്നു ശങ്കരാടി ചേട്ടൻ പപ്പു ചേട്ടൻ ഫിലോമിന ചേച്ചി ഇവർക്ക് പകരം ഇനി ആരും ഉണ്ടാകില്ല ശെരിക്കും ഒരു തീരാ നഷ്ടം

  • @newshaijushaiju5559
    @newshaijushaiju5559 Před 3 lety +3

    അതുല്യ കലാകാരൻ ...
    അതിലുപരി പച്ചയായ മനുഷ്യൻ

  • @JustinMathewVettickattil
    @JustinMathewVettickattil Před 4 lety +4

    Valya chevi ullavare enikh orupaadh ishtta. Ente appachanum valya cheviyannh. 🥰

  • @thetycoon1947
    @thetycoon1947 Před 3 lety +5

    മാമുക്കോയ the legend 😎😎

  • @trbnair
    @trbnair Před 5 lety +5

    Nalla anubhava vivaransngal..ikkayodulla ente bahumanam onnu koode koodi..

  • @dileepdileep3354
    @dileepdileep3354 Před 4 lety +3

    മലയാളത്തിന്റെ അതുല്യ കലാകാരന്‍. തീർത്തും പച്ചയായ മനുഷ്യന്‍ തന്നെയാണ് മാമ്മൂക്കാ. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. 🌹🌹🌹

  • @PKrish2010
    @PKrish2010 Před 4 lety +5

    A very good human being. His interviews always give valuable messages.

  • @anazabdul5983
    @anazabdul5983 Před 3 lety +3

    I love this Human❤️

  • @realangamalydairies238
    @realangamalydairies238 Před 5 lety +2

    simple Words of wisdom from mamukoya. Drinking occasionally for company with friends for fun is ok . But everyone needs to watch if you are developing an alcohol dependency . if you develop alcohol dependency it is highly unlikely that you will be celebrate your 60th Birthday. Be alert friends

  • @ashokmoorthy154
    @ashokmoorthy154 Před 4 lety +2

    എന്ത് ചെയ്യാനാ വിവരമില്ലാത്തവൻ ആണ് കുറച്ച് ആൾക്കാർ ഉണ്ട് വിവരമുള്ള നമ്മളും ക്ഷമിക്കുകനമ്മുടെ രാജ്യത്തെ പോലെ ശ്രേഷ്ഠം ഉള്ള ഒരു രാജ്യം വേറെ എവിടെയാ പല രാജ്യത്തും പോയിട്ടുണ്ട് എങ്ങും കണ്ടിട്ടില്ല നമ്മുടെ സംസ്കാരം നമ്മുടെ മര്യാദ നമ്മെ നോക്കി പഠിക്കട്ടെ......

  • @gangadharachuthaprabhu6154

    Orikkal narittu Kananam enu peruthu agraham udu 👍🔥🙏😊

  • @ansuansu7944
    @ansuansu7944 Před 5 lety +18

    മദ്യപാനത്തിന്‍റെ ദൂഷ്യഫലം തുറന്ന് കാട്ടി മാമൂ..

  • @nn-ge8gb
    @nn-ge8gb Před 4 lety +4

    Respect undu sir.. You are great..

  • @sreeragmv7614
    @sreeragmv7614 Před 4 lety +8

    പണ്ടുള്ള നടന്മാരെ ഞാൻ വളരെ അധികം സ്നേഹിക്കുന്നു.അവരെ മാത്രമല്ല പണ്ടുള്ള എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു. കാരണം പണ്ടുള്ള വരിൽ കള്ളത്തരം ഇല്ലാതിരിന്നു

  • @sajunk9810
    @sajunk9810 Před rokem +1

    Mamukkoya. Real normal super actor. A real actor!!! RIP.

  • @malimali20
    @malimali20 Před rokem

    *ഞാൻ കഴിഞ്ഞ വർഷം മുതൽ കോഴിക്കോട് ആണ് താമസം.മാമുക്കോയയെ മകളെ വിവാഹം ചെയ്തിരിക്കുന്നത് എന്റെ ഭാര്യയുടെ കുടുംബത്തിലേക്കാണ്. വീട്ടിൽ പോയി കാണണമെന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നു.പിന്നെ ആവാം എന്ന് വിചാരിച്ച് നീണ്ട് പോയി ജീവനോടെ കാണാൻ സാധിച്ചില്ല.*

  • @ramdasppai9320
    @ramdasppai9320 Před 2 lety +3

    You are a GEM Mamukka

  • @linishkannoth4620
    @linishkannoth4620 Před 4 lety +2

    Mamukkoyaa...😍😍😍😍...gafoorkka.dhosth

  • @sajithbalan85
    @sajithbalan85 Před 2 měsíci

    ഓർമ്മകളിൽ ബാലകൃസ്നാ വിളിയും ആയി മാമുക്കോയ സർ ഇന്നും എന്നും നമുക്കിടയിൽ ജീവിക്കും... കോഴിക്കോടിന്റെ അഭിമാനം ഒപ്പം കേരളക്കരയുടെ ആകെ സ്വത്തും.... 🙏

  • @vinodnair6915
    @vinodnair6915 Před 5 lety +8

    എല്ലാം ശരി തന്നെ ' പക്ഷെ ങ്ങളെ ആ പഴയ പല്ല് എവിടെപ്പോയി?' അത് ങ്ങൾക്കൊരൈശ്വര്യാ യി രുന്നു. പണ്ടൊക്കെ ഹാസ്യ നടനെന്ന നിലയിൽ മാമൂക്കോയയെ കാണുമ്പോഴേ ചിരി വരുമായിരുന്നു' കുറച്ചു കാലം കൊണ്ട് അങ്ങനെ തോന്നുന്നില്ല. Physical appear a nce ൽ വന്ന മാറ്റമായിരിക്കാം

  • @georgekj8886
    @georgekj8886 Před rokem +1

    Pranamam !!!

  • @munivk4958
    @munivk4958 Před 3 lety +2

    മുന് മണിക്കൂർ അഭിമുഖം ഉണ്ടെങ്കിൽ
    ഞാൻ കാണും
    എന്തൊരു സംസാരം
    മമ്മൂട്ടി മോഹൻലാൽ
    അഭിമുഖത്തെ ക്കാൾ
    എത്രയോ നല്ല abhimugham

  • @bhagavandaskalarikkal9279

    ഓർമ്മകൾ മരിക്കുമോ ഓളങ്ങൾ നിലക്കുമോ ❤🌹❤👍🙏

  • @midhunjayaraj4831
    @midhunjayaraj4831 Před 5 měsíci +1

    The Real Mathetharan🙏🏻

  • @user-xn3du8is1l
    @user-xn3du8is1l Před 6 měsíci

    നിങ്ങൾ ഒരു മുസ്ലീം ആണ്, എന്ന് പറയുന്നതിൽ ഒരു ഹിന്ദു ആയ ഞാൻ അഭിമാനിക്കുന്നു 😍😍🌹🌹🌹

  • @mohamedshihab5808
    @mohamedshihab5808 Před 4 lety +1

    മാമുക്കാ ഒരു സംഭവമാണല്ലോ , നിസ്സാരക്കാരുമായിട്ടല്ലോല്ലൊ സഹവർത്തിത്വം

  • @vivivsvdq7554
    @vivivsvdq7554 Před 4 lety +1

    Maamukoya sir..mansilond ennum...manasil ithaanu vannath ippo💚💚💚💚💚💚💚

  • @InfoAlMarfaDuba
    @InfoAlMarfaDuba Před rokem

    ഇ മൊയ്തു മൗലവി , വൈക്കം മുഹമ്മദ് ബഷീർ ,ഗുരു നിത്യ ചൈതന്യ യതി ,സുകുമാർ അഴീക്കോട് ഇവരുടെ ഒക്കെ സുഹൃത്ത് ആയിരിക്കുക എന്നത് തന്നെ എത്ര വലിയ ഭാഗ്യമാണ് 🥰🥰

  • @shibugopal4662
    @shibugopal4662 Před 4 lety +3

    ഒരു നല്ലമനുഷ്യൻ.....

  • @istubullu7536
    @istubullu7536 Před 5 lety +2

    Excellent mammukka,,your Australian experience to police and the public

  • @srinivasanrajappan2779
    @srinivasanrajappan2779 Před 4 lety +2

    Mamukoya good interview. Mamukoya great Malayalam comedy legend actor.

  • @leenakomath9786
    @leenakomath9786 Před 3 měsíci

    മാമുക്കോയ ഒരുപാട് സ്നേഹം ❤❤❤❤❤❤

  • @monutty8483
    @monutty8483 Před měsícem

    മാമുക്കോയ നിങ്ങൾ ഒരു സംഭവമല്ല നിങ്ങൾ അതിനുമപ്പുറത്താണ്💯🔥💯🔥

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Před 5 lety +11

    ഇക്കാ...കത്തിക്കയറുന്നുണ്ട്... ഒരു പാട് നന്നാകുന്നുണ്ട്... ഇനിയും ഇങ്ങനെ തന്നെ പോട്ടെ..

  • @user-mp1fk2cg8e
    @user-mp1fk2cg8e Před 4 lety +2

    നല്ല ഒരു മനുഷ്യൻ...

  • @kalappurakkalbabushiroshku5313

    Very good character and very sincere person...Mamukkoya 👏

  • @harinath1331
    @harinath1331 Před 4 lety +9

    കോഴിക്കോടിന്‍െറ മുത്ത്

  • @shajithondiyil9228
    @shajithondiyil9228 Před 4 lety +3

    Love ikkaa

  • @pramodfab7984
    @pramodfab7984 Před 4 lety +1

    I love mamukoya sir

  • @nnnnnnnahas
    @nnnnnnnahas Před rokem +2

    10:27 ഇപ്പോൾ കേൾക്കുമ്പോൾ ആ പറഞ്ഞതിന്റെ അർഥം കൂടുതലായി ഉൾകൊള്ളുന്നു