Samagamam with Oduvil Unnikrishnan | EP:11 | Amrita TV Archives

Sdílet
Vložit
  • čas přidán 21. 06. 2023
  • Samagamam with Oduvil Unnikrishnan | EP:11 | Amrita TV Archives
    #AmritaTVArchives #samagamam #siddique #goldenarchives #talkshow #interview #SamagamamwithOduvilUnnikrishnan
    #oduvilunnikrishnan #amritatv #AmritaArchives #oduvilunnikrishnan interview #SamagamamAmritatv #oduvilunnikrishnaninterviewwithsiddique
    #nedumudivenu #sathyananthikad #kpaclalitha
    Subscribe Amrita TV Archives
    CZcams ► / @amritatvarch. .
    Facebook ► / amritatvarch. .
    Instagram ► / amritatvarch. .
  • Zábava

Komentáře • 95

  • @nikhilmonachan1585
    @nikhilmonachan1585 Před 9 měsíci +44

    മലയാളത്തിൻ്റെ മഹാരഥന്മാർ❤ അമൃത ടിവി ക്ക് ഒരുപാട് നന്ദി നമ്മെ വിട്ടു പോയ മഹാ നടന്മാരുടെ ജീവിത വഴിത്താരയിലൂടെ ഉള്ള ഈ പ്രോഗ്രാം ഒരുപാട് ഇഷ്ടം ആയി❤

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před 7 měsíci +4

      കാലത്തിനു പോലും നിരസിക്കാനാവാത്ത --
      പ്രതിഭാധനന്മാർ... 🤔
      സ്മരണകൾ... 🌹🌹🌹
      🙏

  • @roby-v5o
    @roby-v5o Před 11 měsíci +31

    ഒടുവിൽ ഉണ്ണികൃഷണൻ സാറിനെയും വേണു ചേട്ടനെയും❤❤❤ വല്ലാത്ത മിസ്സ് ചെയ്യുന്നു 🎉🎉

  • @ravindranathkt8861
    @ravindranathkt8861 Před 11 měsíci +32

    മലയാള സിനിമയിലെ കരുത്തന്മാരിലൊരാളായിരുന്ന ഒടുവിലിനൊപ്പം ഒടുവിൽ മാത്രം. Great man ! 🙏

  • @bknair4577
    @bknair4577 Před 8 měsíci +14

    Hats off to Amrita for their programs on such legends .
    Amrita should restart it .
    Both Odivil and Venu are great loss to Malayalam Cinema and Theatre.
    Om Shanti 🙏

  • @sreek4526
    @sreek4526 Před 6 měsíci +8

    ഇവരുടെ ഒക്കെ കാലത്ത് നമ്മളും ജീവിച്ചിരുന്നു എന്ന് ഓര്മിക്കാം❤🙏

  • @nagarajc9124
    @nagarajc9124 Před 10 měsíci +8

    ദൈവം അദ്ദേഹത്തിന് നല്ല ആരോഗ്യവും ഭാവിയും നൽകി അനുഗ്രഹിക്കട്ടെ

  • @jaypanicker2362
    @jaypanicker2362 Před 11 měsíci +17

    My all time Favourite Actor…Oduvil Sir..

    • @bichipathup6733
      @bichipathup6733 Před 11 měsíci

      ❤❤❤❤❤❤1💝💝💝💝❤💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝🤗🤗❤❤❤❤❤❤❤❤❤❤

  • @shajujoseph6027
    @shajujoseph6027 Před 7 měsíci +7

    A casual (classic) interview with lots of nuances of Malayalam cinema acting with many of its late icons. Big salute..

  • @madhuji9927
    @madhuji9927 Před 8 měsíci +5

    A great, yet subtle artist. With that subtility, he portrayed the characters beautifully.

  • @Mohammedhaneef1
    @Mohammedhaneef1 Před 10 měsíci +7

    ഒടുവിൽ ❤ കലാമണ്ഡലം ഹൈദരാലി ❤

  • @ravindranathkt8861
    @ravindranathkt8861 Před 11 měsíci +104

    ഈ തമാശകളൊക്കെ കേൾക്കുമ്പോഴും യാതൊരു വികാരവുമില്ലാതെ ശ്രോതാക്കളായി കുറേപ്പേർ അവിടെ ഇരിയ്ക്കുന്നത് കണ്ട് അത്ഭുതം തോന്നി.

    • @ideaokl6031
      @ideaokl6031 Před 9 měsíci +9

      ശരിയാണ്🤔

    • @rajitheshthekkedath6096
      @rajitheshthekkedath6096 Před 7 měsíci +5

      സത്യം ഒരു ഭാവോം ഇല്ല 😁😁😁

    • @BhanumathiAmma-vg7id
      @BhanumathiAmma-vg7id Před 6 měsíci +1

      😊

    • @ubtr9n805
      @ubtr9n805 Před 6 měsíci

      One, it was done long back. Their behaviour could be different. Other could be due to wrong editing

    • @thejassurya2913
      @thejassurya2913 Před 4 měsíci +1

      അവർ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ഭാര്യയും മക്കളും മരുമക്കളുമാണ്.

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Před 7 měsíci +4

    Oduvik Oonnikrishen is the most amazing and complete actor I ever seen in the cosmos. Indeed a Great loss in the Cine Industries. Pranamam 🙏🙏🙏

  • @kvrajan765
    @kvrajan765 Před 11 měsíci +12

    Simple family.. No artificial substance.Down to earth..

  • @mukundank3203
    @mukundank3203 Před 8 měsíci +4

    മഹാരാഥന്മാർ പങ്കെടുത്ത പ്രോഗ്രാം.. ഇപ്പോൾ നമ്മളോടൊപ്പം പലരും ഇല്ല. അവർക്കു പ്രണാമം.
    വളരെ ഏറെ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാഹചര്യം ഒരുക്കി നടത്തപ്പെട്ട പ്രോഗ്രാം.
    അഭിനന്ദനങൾ

  • @muhammedrafi-cg9ph
    @muhammedrafi-cg9ph Před 7 měsíci +12

    ഇതൊക്കെ കാണുമ്പോൾ ശെരിക്കും സങ്കടം വരുന്നു 💔💔💔

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před 7 měsíci +1

      ത്രിമൂർത്തി മുഹൂർത്ഥങ്ങൾ... 🌹
      കാലം വീണ്ടുമൊരുക്കുന്ന സ്മരണകൾ.... 🤔
      🙏🙏🙏

  • @simonjoseph2350
    @simonjoseph2350 Před 11 měsíci +14

    മലയാള സിനിമ ഒടുവിൽ ഉണ്ണികൃഷ്‌ണന്‌ വേണ്ട രീതിയിലുള്ള കഥാപാത്രങ്ങൾ കൊടുത്തിട്ടുണ്ടോ എന്ന് സംശയമാണ്.
    നെടുമുടി വേണുവിന്റെ അവതരണം വളരെ നന്നായിട്ടുണ്ട്.
    ഉണ്ണികൃഷ്ണൻ ചേട്ടനും വേണുച്ചേട്ടനും പ്രണാമം.

  • @santharamachandran2427
    @santharamachandran2427 Před 5 měsíci +1

    Randuperum-Nedumudi Venu sir and Oduvil Unnikrishnan Sir are my old time favorites. Their Movie scenes are very nicely stuck in my mind.Thank you, Good Post.

  • @vijayanpillai2739
    @vijayanpillai2739 Před 11 měsíci +11

    4 Unbelievable talents!

  • @balagopalank7262
    @balagopalank7262 Před 6 měsíci +2

    Super ആലാപനം ഹൈദരാളി ജി

  • @starbucksadmin7265
    @starbucksadmin7265 Před 10 měsíci +4

    My favorite actor ❤️

  • @rranamv1075
    @rranamv1075 Před 10 měsíci +10

    ഒടുവിലിന്റെ കഥാപാത്രങ്ങൾ കാഴ്ചക്കാരുടെ മനസ്സിൽ ഇഴുകി ചേരുന്ന ഒന്നായിരുന്നു

  • @senatorofutah
    @senatorofutah Před 11 měsíci +6

    World class actor

  • @Chacko-bx9py
    @Chacko-bx9py Před 6 měsíci

    Very good program amrutha tvkku thanks

  • @geethasasidharan2696
    @geethasasidharan2696 Před 8 měsíci +2

    Amme Mahamaye🙏

  • @rajeevnair7133
    @rajeevnair7133 Před 7 měsíci

    A superb episode 🎉

  • @radhu5400
    @radhu5400 Před 4 měsíci

    Great Great Great Artist....

  • @sanarinu226
    @sanarinu226 Před 6 měsíci

    Amrita TV 🙏🏻thanks❤

  • @user-tc2qq5dq5y
    @user-tc2qq5dq5y Před 11 měsíci +5

    ഒടുവിൽ ഉണ്ണി ചേട്ടൻ 🥰🥰🥰🥰

  • @noormuhammedibnu5226
    @noormuhammedibnu5226 Před 11 měsíci +1

    Thanks

  • @sanalc7396
    @sanalc7396 Před rokem +4

    ❤️❤️

  • @geethasasidharan2696
    @geethasasidharan2696 Před 8 měsíci +1

    Pranamam🙏

  • @ramachandrankn8408
    @ramachandrankn8408 Před měsícem

    Marakkaan kazhiyaatha oru Athulya prathibha.....pranamam oduvil sir😢😢😢😢😢😢😢😢

  • @user-jv2bh5gw5o
    @user-jv2bh5gw5o Před 11 měsíci +1

    Pranamam

  • @ajeshglaze7350
    @ajeshglaze7350 Před 3 měsíci

    ഏറെ ഇഷ്ടം ♥️♥️

  • @abdulmajeed3418
    @abdulmajeed3418 Před 11 měsíci +1

    Great

  • @SP00855
    @SP00855 Před 11 měsíci +10

    As he’s no more, passed away back in 2006, please mention the date of interview or original telecast date in the description. Not just for this… for all retelecasts pls.

    • @blackcats192
      @blackcats192 Před 10 měsíci

      Correct datum varshavum mention cheyyunnath nallatan..

  • @Jafarnk.
    @Jafarnk. Před 10 měsíci +7

    22:33 to 25:56. ❤❤❤

  • @josemamachan4405
    @josemamachan4405 Před 6 měsíci

    Very very nice

  • @nikeshk2591
    @nikeshk2591 Před 12 dny

    ❤❤❤

  • @itz_me_ente_rooh_nee_ya
    @itz_me_ente_rooh_nee_ya Před 8 měsíci +5

    അന്ന് കാണാൻ മടിച്ചു ഇന്ന് കാണാൻ കൊതിച്ചു ❤️😥എല്ലാവരെയും കാണാൻ കഴിഞ്ഞു 👍🙏

  • @user-rh6vf6sl8d
    @user-rh6vf6sl8d Před 11 měsíci +3

    Oduvil is Great 💐💐🎻

  • @sreemonem9949
    @sreemonem9949 Před 2 měsíci

    ആദ്യത്തെയും ഒടുവിലത്തെയും ഒടുവിൽ !!!! ❤

  • @muhammedts4965
    @muhammedts4965 Před 11 měsíci +13

    എങ്കക്കാട്ടുകാരനായ എനിക്കു നേരിൽ അറിയുന്ന ഉണ്ണിയേട്ടനും ഹൈദരാലിയേയും ഒരിക്കൽ കൂടി നേരിൽ കാണുവാൻ കഴിഞ്ഞതിൽ വളരെ ചാരിതാർത്യം തോന്നുന്നു

  • @vtube1722
    @vtube1722 Před 11 měsíci +4

    അന്നത്തെ കാലം..

  • @sajeevb.u3270
    @sajeevb.u3270 Před 6 měsíci

    Oduvil sir is agood artist and good person😊

  • @musicvlogs9219
    @musicvlogs9219 Před 10 měsíci

    Ente naattu kaaran ayaa unni chettan❤

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 Před 8 měsíci +1

    പ്രണാമം
    🙏❤️

  • @ajithakumaritk1724
    @ajithakumaritk1724 Před 10 měsíci +2

    സ്വർഗ്ഗ താരകങ്ങൾ😢🎉

  • @joylukose6638
    @joylukose6638 Před 5 měsíci

    ദാരിദ്രനായ ഒരു കലാകാരൻ ഒരു ശാപമാണ്.

  • @sreekumarnair2073
    @sreekumarnair2073 Před 10 měsíci

    ❤❤❤ MAHAAN MAARAYA KALAKARAMAR - MARANAMILLATHAVAR

  • @rohitbalasubrahamanian504
    @rohitbalasubrahamanian504 Před 4 měsíci

    Nalea malayalam talks flying in and around ears❤

  • @balan8640
    @balan8640 Před měsícem

    Namude uniyetan

  • @sajad1625
    @sajad1625 Před 11 měsíci +1

    32:32

  • @sheebavnair7015
    @sheebavnair7015 Před 10 měsíci

    ❤❤❤🎉🎉🎉😂

  • @broadband4016
    @broadband4016 Před 11 měsíci +11

    രണ്ടാമത്തെ മോളെ അച്ഛനെ വാർത്ത് വെച്ചിരിക്കുന്നു

  • @user-es6in8lt8l
    @user-es6in8lt8l Před 7 měsíci +1

    ഒടുവിൽ ഉണ്ണികൃഷ്ണൻ അമിതമായി അഭിനയിക്കുന്ന കഥാപാത്രമായിരുന്നു എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള

  • @Nasrani344
    @Nasrani344 Před 6 měsíci +2

    നെടുമുടി വേണുവിന് ഈ പരിപാടിയുടെ ഒരു രീതി അറിയില്ല, സത്യൻ അന്തിക്കാട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇടക്ക് കയറി ഒരു പ്രാധാന്യവും ഇല്ലാത്ത ഒരു ചോദ്യം 😅ഇതിന് സിദ്ദീഖ് തന്നെ വേണം

  • @7days47f
    @7days47f Před 11 měsíci +3

    52:21 😜

  • @mammych2190
    @mammych2190 Před 11 měsíci +1

    Oduvil abhinayikukayalla jeevikukayayirunnu

  • @balan8640
    @balan8640 Před měsícem

    Sgal kulabhi chetan emade oduvilan 😊😊😊😊😊😊😊 nicce ayitu moongi

    • @balan8640
      @balan8640 Před měsícem

      Sagala kulabhi

    • @balan8640
      @balan8640 Před měsícem

      Emade oduvilan chettan

    • @balan8640
      @balan8640 Před měsícem

      Vayado angidu vanu a kazhakanan lila dheyvagaloode koode kond nafakkana oru roopamondu vayado nila

    • @balan8640
      @balan8640 Před měsícem

      Edheyham anu sadharankaranu sadharana kkaranoom adhanu sadharana kadhapathragale marakkan patunila adhanu a shadharankaranya abhinayachakkravarthiyude kazhivu epoxhathe roopam vizhmimipukyunu agane ente oduvilane chettanoom poyi😊😊😊😊😊😊😊😊😊😊

  • @sreekumarnair2073
    @sreekumarnair2073 Před 10 měsíci +2

    Ilaya mol AASHANE CARBON COPY - ACANTE MOLU ❤❤❤

  • @ajeshglaze7350
    @ajeshglaze7350 Před 3 měsíci

    ഇവരൊക്കെ എത്ര വലിയവരാണ്

  • @balan8640
    @balan8640 Před měsícem

    Ambabo cheminoom pdtumola mslayumila aloomila

  • @Nasrani344
    @Nasrani344 Před 6 měsíci

    മൂത്ത മോളുടെ കയ്യിലും ഒരു കുട്ടിയുണ്ട് അതിന് അഭിനയവാസന ഉണ്ടോ എന്ന് ചോദിച്ചില്ല എവിടേയും വിവേചനവും ലോപവും.☹️

  • @balan8640
    @balan8640 Před měsícem

    Namalil.oralyatharam

  • @sakshimalayalam6831
    @sakshimalayalam6831 Před 4 měsíci

    ഗരുവാവയൂർ കേശവനിൽ കിണറ്റിൽ വീണല്ലോ

  • @ideaokl6031
    @ideaokl6031 Před 9 měsíci

    👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌🙏🏻🙏

  • @sreekumarnair2073
    @sreekumarnair2073 Před 3 měsíci

    Ilaya mol thantakku pirannatu nalle - ate

  • @balan8640
    @balan8640 Před měsícem

    Vayya a kazhchakanan tharagaloode opam kondu nadakuna oru roopamoondu adhagalinw ninote

  • @sankarie3687
    @sankarie3687 Před rokem +6

    Ith eth വർഷമാ?

  • @balan8640
    @balan8640 Před měsícem

    Udayippu uniyrtan emade oduvilan chetan

  • @aryan.muthumol
    @aryan.muthumol Před 4 měsíci

    Moothamole kniktha oombya camera mn

  • @7kdrvideos252
    @7kdrvideos252 Před 3 měsíci

    ❤❤❤