കൊളസ്ട്രോളിനു മരുന്ന് കഴിക്കുന്നവർ ശ്രദ്ധിക്കുക

Sdílet
Vložit
  • čas přidán 15. 06. 2024
  • കൊളസ്ട്രോളിനു മരുന്ന് കഴിക്കുന്നവർ ശ്രദ്ധിക്കുക
  • Jak na to + styl

Komentáře • 5

  • @satheeshkallingal4957
    @satheeshkallingal4957 Před 10 dny

    Dr, Teiglycerides എനിക്ക് ഇപ്പോൾ നോക്കുമ്പോൾ 280 ആണ്. Dr കണ്ടു ഫെനോഫിബ്രേറ്റ് tablet കഴിക്കുന്നു. ഇപ്പോൾ 100 ആയി കുറഞ്ഞു. കർബോ ഹൈട്രീറ്റ് കുറച്ചാൽ വ്യായാമം ചെയ്താൽ ഇത് കുറയില്ലേ...

  • @aneeshaneesh6346
    @aneeshaneesh6346 Před 12 dny

    ഇന്ന് ടെസ്റ്റ്‌ ചെയ്തപ്പോൾ Teiglycerides 1059 ഇത്രയും കൂടുമോ ... 😌😌

    • @ratheeshnair82
      @ratheeshnair82 Před 12 dny

      അതിൽ കൂടുതൽ വരും

    • @sunilsuni6660
      @sunilsuni6660 Před 11 dny

      ചീത്ത കോളസ്ട്രോൾ 280 ഉണ്ട് ഡോക്ടർ ATORVASTATIN TABLETS I. P.10 mg രണ്ടു വീതം രാത്രിയിൽ ഭക്ഷണശേഷം പറഞ്ഞിട്ടുണ്ട് ......മാഡത്തിന്റെ വീഡിയോ കണ്ടപ്പോൾ . എന്റെ സംശയം ഈ മരുന്ന് കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും സൈഡ് ഈഫക്ട് ഉണ്ടാവുമോ അല്ലെങ്കിൽ ഭക്ഷണം ക്രമീകരിച്ച് വ്യായാമം ചെയ്താൽ ഈ LDL 280 mg% എന്നത് കുറയുമോ വിലയേറിയ അഭിപ്രായം പറയാമോ ഡോക്ടർ 🙏🏻🙏🏻

    • @ranishaji696
      @ranishaji696 Před 11 dny

      ​@@sunilsuni6660Good medicine, iam taking it daily at night