വെറും 17 സെക്കൻഡ് മതി ആഗ്രഹിച്ചത് നേടാം.Ask and it is given.Esther Hicks and Jerry Hicks.Malayalam

Sdílet
Vložit
  • čas přidán 10. 04. 2022
  • #17SecondsRule.
    #malayalammotivation.
    #moneytechmedia.
    playlist.
    Law of Attraction.Malayalam.: • Law of Attraction.Mala...

Komentáře • 469

  • @narayananeriyad870
    @narayananeriyad870 Před 2 lety +89

    തീവ്രമായി ആഗ്രഹിക്കുക.. ഒപ്പം തീവ്രമായി പരിശ്രമിക്കുക..
    സാധിക്കും അസാധ്യമായി ഒന്നുമില്ല..

  • @SunithaTitus-oy8kd
    @SunithaTitus-oy8kd Před 3 měsíci +10

    ഞാനും പ്രപഞ്ചത്തിൻ്റെ സൃഷ്ടികർത്താവിൽ വിശ്വാസിക്കുന്നു ഞാനും ആഗ്രഹിച്ച കാര്യം നടന്നതിന് നന്ദി.❤

  • @user-lm2pm2pd6l
    @user-lm2pm2pd6l Před 2 lety +35

    ഇത് 💯 correct ആണ്.ഞാൻ കുറെ കാര്യങ്ങൽ ഈ ട്രിക്കിലൂടെ നേടിയിട്ടുണ്ട്.. എപ്പോഴും ഹാപ്പി ആയി ഇരിക്കുന്നവർക്ക് പെട്ടെന്ന് ഇത് work ആകും 😃😃
    പിന്നെയും കുറെ കാര്യങ്ങൽ ഉണ്ട്.

  • @hijast7152
    @hijast7152 Před 2 lety +41

    നിങ്ങള് പറഞ്ഞ ഈ കര്യങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു..
    അതിലേറെ എനിക്ക് ഇഷ്ടപെട്ടത്.. എല്ലാ msg നും reply കൊടുക്കുന്ന നിങ്ങളുടെ മനസ്സിനെ യാണ...🤟🤟🤟

  • @udayanair5819
    @udayanair5819 Před 2 měsíci +7

    ഞാൻ ആഗ്രഹിക്കുന്ന കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ സാധിക്കുന്നതിനു പ്രപഞ്ച ശക്തിക്ക് നന്ദി 🙏🏻🙏🏻🙏🏻🙏🏻💖

  • @ephphatha126
    @ephphatha126 Před 17 dny +3

    ഞാൻ ആഗ്രഹിച്ച 99% കാര്യങ്ങളും സാധിച്ചിട്ടുണ്ട്... എന്റെ ആകർഷണ ശക്തി എന്നു പറയുന്നതിനേക്കാളും ദൈവത്തിനു എന്നോടുള്ള സ്നേഹം എന്ന് നിർവചിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.. ❤

  • @bijukrishnan4575
    @bijukrishnan4575 Před 2 lety +31

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

    • @MoneytechMedia
      @MoneytechMedia  Před 2 lety +2

      വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

    • @sambodhi314
      @sambodhi314 Před 2 lety

      Universe is nothing but protons, neutron, electrons in another word its Atoms which is 99.9% empty space, with a rythm and vibration, and pre- big bang bang there is nothing... And Evolution theory has proven as nonscientific by Modern science and Fossil studies....More over what ever we perceive is an image form in our brain in 3D, so conclusion we are in a Matrix who been Constructed by Very Super Mind....
      🙏

    • @leelapt8189
      @leelapt8189 Před 2 lety

      E.BookEvidayKittum

  • @Sathyanadh
    @Sathyanadh Před 24 dny +1

    ഒരു മാസത്തിനുള്ളിൽ തന്നെ ഞാൻ പ്രതീക്ഷിച്ച തരത്തിലുള്ള ജോലി തന്നെ ലഭിച്ചു. വളരെ നന്ദി സാർ 🙏❤️

  • @sofis4405
    @sofis4405 Před 2 lety +9

    ഒരായിരം നന്ദി സാർ 🙏🙏🙏🌈🌈🌈🌹🌹🌹ഒരായിരം നന്ദി യൂണിവേഴ്സ് നന്ദി 🤲🤲🤲🌈🌈🌈🌈🌈🌹🌹🌹🌹❤❤❤❤thanku🌹thanku 🌹thanku 🤲🤲🤲🌈🌈🌈🌈🌈

    • @MoneytechMedia
      @MoneytechMedia  Před 2 lety

      നന്ദി ഒരായിരം നന്ദി

  • @mubaristvm7640
    @mubaristvm7640 Před 4 měsíci +6

    വഴി മുട്ടിയ എനിക്ക് വഴികാട്ടി യായതിന് ഒരുപാട് നന്ദി നന്ദി നന്ദി ❤️👍🙏

  • @kasileo2850
    @kasileo2850 Před 2 lety +6

    Thank you sir 🙏🏻 Thank you Universe 🙏🏻Thank you, Thank you, Thank you 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sscreator1081
    @sscreator1081 Před 2 lety +2

    Thank u so much for sharing inspiring & powerful message💓💓💓😍😘

  • @sureshbabuulpalakshan2870

    ഈ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി നന്ദി നന്ദി...

  • @sheejakunchuchamy5358
    @sheejakunchuchamy5358 Před 2 lety +3

    Thank you..Thank you so much 👏👏

  • @radhikavelayudhan9034
    @radhikavelayudhan9034 Před rokem +1

    Good Information Sir Keeptup Thankyou So Much
    Thankyou Universe
    Thankyou Universe
    Thankyou Universe

  • @11xfootball24
    @11xfootball24 Před 2 lety +9

    I love the vibration of money 🙏🌹

  • @jyothilakshmi6967
    @jyothilakshmi6967 Před 2 lety +3

    Thank you so much..

  • @layya0123
    @layya0123 Před 2 lety +4

    Ask and it is given...💐

  • @farhanafrhna8464
    @farhanafrhna8464 Před rokem +3

    I love this vibration 🥰Thankyou universe and sir❤️❤️

  • @krishnakrishna5166
    @krishnakrishna5166 Před 2 lety +3

    Thank you sir 🙏🙏🙏🙏🌈❤️
    Thank you universe ❤️🌈🙏🙏

    • @MoneytechMedia
      @MoneytechMedia  Před 2 lety

      വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

  • @Carteldigitals
    @Carteldigitals Před rokem +2

    Good information thanks thank universe ❤

  • @dhamodarandhamodaran4739
    @dhamodarandhamodaran4739 Před 2 lety +2

    നന്ദി . സാർ നന്ദി നന്ദി നന്ദി . 🙏🙏🙏

  • @sheejasheeja856
    @sheejasheeja856 Před 2 lety +2

    Thank you sir. 🙏🏻

  • @Proximum69334
    @Proximum69334 Před 2 lety +5

    Thank you.. Sir🙏

    • @MoneytechMedia
      @MoneytechMedia  Před 2 lety

      സ്വാഗതം ചെയ്യുന്നു

  • @muralinair4595
    @muralinair4595 Před 2 lety +2

    Thank you Universe... thank you....thank you

  • @kavyasuresh3410
    @kavyasuresh3410 Před 2 lety +4

    Thank you universe❤🙏

  • @raghucr6383
    @raghucr6383 Před 2 lety +1

    Thank u Sir, innu mudhal Practice cheyyunnanathanu 🙏🏻🙏🏻🙏🏻

  • @aneeshraju1691
    @aneeshraju1691 Před 2 lety +3

    എനിക്ക് ധാരാളം പണം കിട്ടിയതിനു നന്ദി...

  • @avittam
    @avittam Před 2 lety +4

    🙏ഒരുപാട് നന്ദി 🙏🙏🙏❤❤❤

  • @BibinpsTheNewBeginning
    @BibinpsTheNewBeginning Před 2 lety +9

    Beautiful and powerful explanation 😍

  • @numajanazer5566
    @numajanazer5566 Před 2 lety +3

    Thank you sir❤️❤️

  • @gem_44
    @gem_44 Před 2 lety +4

    Ningade ee channel sherikum poli anu keep going 🥰sir all the best
    And God bless you ☺️❤️

    • @MoneytechMedia
      @MoneytechMedia  Před 2 lety +2

      വീഡിയോ മറ്റുള്ളവർക്കും കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

    • @gem_44
      @gem_44 Před 2 lety +1

      @@MoneytechMedia definitely 🥰🥰🥰🥰

  • @rasmins8709
    @rasmins8709 Před 2 lety +3

    Thank you sir 🌹🌹🌹

  • @RamKumar-qu5wc
    @RamKumar-qu5wc Před 2 lety +3

    Thank you sir 🙏🙏🙏👍👍👍

  • @11xfootball24
    @11xfootball24 Před 2 lety +2

    Thank you universe 🙏🙏

  • @bindugk5732
    @bindugk5732 Před 2 lety +4

    Thank you universe💕🌈🌈🌈🌈

  • @aswathybloguniversal
    @aswathybloguniversal Před rokem +1

    Thank you sir. Thank you very much💥💥💐💐🌹🌹

  • @sindhus3930
    @sindhus3930 Před 3 měsíci +1

    താങ്ക്യൂ സർ താങ്ക്യൂ ഞാൻ പ്രപഞ്ച ശക്തിയിൽ ഉറച്ചു വിശ്വസിക്കുന്നു ഞാൻ ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കുമെന്ന്

  • @sheebajohn1090
    @sheebajohn1090 Před rokem +1

    ദൈവത്തിനു നന്ദി 🙏🙏🙏🙏

  • @JiluTalks
    @JiluTalks Před měsícem +5

    ഞാൻ സ്നേഹിച്ചിരുന്ന ആൾ പെട്ടെന്ന് എന്നെ വിളിക്കാതെയായി എന്നെ വിളിക്കും എന്ന് ഉറപ്പാണ്

  • @Hotwheel772
    @Hotwheel772 Před 11 měsíci +2

    Thank you universal❤️❤️❤️❤️

  • @11xfootball24
    @11xfootball24 Před 2 lety +1

    I love the vibration of money 🙏🙏🌹🌹

  • @remyaammu6882
    @remyaammu6882 Před 2 lety +5

    Thankyou sir 🙏🙏🙏🌈🌈🌈

  • @rajanit9125
    @rajanit9125 Před 2 lety +2

    Thank you sir thank you universe

  • @sobhasaneesh4650
    @sobhasaneesh4650 Před 2 lety +2

    Thank you sir 🥰🥰

  • @greeshmaanilkumar6376
    @greeshmaanilkumar6376 Před 11 dny +1

    🌈 ഞാൻ ആഗ്രഹിച്ച 75 ലക്ഷം എന്നിക് തന്ന പ്രപഞ്ച ശക്തിക് നന്ദി

  • @ratheeshvasu
    @ratheeshvasu Před 2 lety +2

    Thank you sir

  • @nobichan9231
    @nobichan9231 Před rokem +3

    ഈ വീഡിയോ ഞാൻ ഇപ്പോൾ ആണ് കാണുന്നത്... 👍.. സബ്കോൺഷ്യസ് മൈന്റിൽ ഞാൻ എന്റെ ആഗ്രഹം കൊണ്ട് നടക്കുന്നത് പതിനേഴു സെക്കന്റ്‌ അല്ല ദിവസത്തെ ഓരോ 24 മണിക്കൂറിലും ആണ് പക്ഷെ ആ ആഗ്രഹം ഇതുവരെ നടന്നിട്ടില്ല 😏.. ഒരു ഫ്രാക്ഷൻ ഓഫ് സെക്കന്റ് അല്ല
    ട്വന്റി ഫോർ അവേർസും സബ്കോൺഷ്യസ് മൈന്റിൽ ഈ ചിന്ത മാത്രമാണുള്ളത്... 🙏

    • @MoneytechMedia
      @MoneytechMedia  Před rokem +4

      ചിന്തിച്ചാൽ മാത്രം പോരാ . നാം ചിന്തിക്കുന്നത് നമുക്ക് അർഹതയുള്ളതാണോ എന്നുകൂടി ചിന്തിക്കണം

    • @PrasadDivakaran-we5yb
      @PrasadDivakaran-we5yb Před 4 měsíci

      5

    • @nobichan9231
      @nobichan9231 Před 4 měsíci

      @@PrasadDivakaran-we5yb.. 🤔. What is five..?

  • @abhijithmgm9811
    @abhijithmgm9811 Před 2 lety +4

    Thankyou sir

  • @mayamp9001
    @mayamp9001 Před 2 lety +6

    First 🥇

  • @thomaskoshy5042
    @thomaskoshy5042 Před 2 lety +2

    Sir pls tell me from where can I buy a copy of this book And pls show me the cover of this book so that I can make sure it is the same book.

  • @UmaDevi-ie3bn
    @UmaDevi-ie3bn Před rokem +1

    Thank you universe

  • @balannarayan1034
    @balannarayan1034 Před 2 lety +2

    Thank You sír

  • @geethanair6337
    @geethanair6337 Před 2 lety +2

    Thanku sir

  • @haridasdeepa8047
    @haridasdeepa8047 Před 2 lety +4

    Negative alojichichal vegam nadakum, nalla karyamgal alojichal ath nadakukayumilla, entha cheyyettath oru solutionparanju tharamo

  • @princypeter7012
    @princypeter7012 Před rokem +2

    Thanku 🥰

  • @AnjumaheshAnjumahesh-ql2tz

    Thank u......🌹🌹

  • @seethalsoori
    @seethalsoori Před rokem +1

    Thankyou universe🙏🙏🙏🙏🙏

  • @sunithasunitha3196
    @sunithasunitha3196 Před 10 měsíci +1

    Thanku univers❤️ thanku sir

  • @rajeeshpallikara8607
    @rajeeshpallikara8607 Před rokem +1

    Thanks.❤

  • @deepas2788
    @deepas2788 Před měsícem +1

    2024 il adyamayi ee video kandu try cheyyum
    Mind
    Orupadu struggle cheyyunnu

  • @vijayalakshmi6551
    @vijayalakshmi6551 Před rokem +1

    Othiri thanks sir👌👌👌👌👌🥰🥰🥰🥰🙏

  • @rajeshcholamparambil6511
    @rajeshcholamparambil6511 Před 2 lety +3

    Super sir👍

  • @BeenaC-pf9uk
    @BeenaC-pf9uk Před rokem +1

    Thankyou Sir 🙏

  • @user-gy9wb9kn4j
    @user-gy9wb9kn4j Před 2 měsíci +1

    Nalla confident kittunnund 👍👍👍👍👍👍👍👍👍

  • @aswathybloguniversal
    @aswathybloguniversal Před rokem +2

    Super sir super vibe🌹

  • @shajigs1966
    @shajigs1966 Před 7 měsíci +1

    Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @clubmalayali4674
    @clubmalayali4674 Před 2 lety +2

    Thankyou sir thankyou thankyou

  • @kaashytumpa7440
    @kaashytumpa7440 Před rokem +1

    Thanku Universe 😇enik kityitund njan happy aanu 😇

  • @deepudevunandudevunandu4211
    @deepudevunandudevunandu4211 Před 10 měsíci +1

    Thhank yo universe Thank you thank you🙏🙏🙏🙏 😊

  • @chandhinibasha3882
    @chandhinibasha3882 Před rokem +2

    സർ ഞാൻ ആദ്യ മയാണ് ഇദ്
    കാണു നദ്‌ തകർത്തു എന്റെ
    സ്വ പ്നങ്ങൾ നടന്നു കഴിഞ്ഞു
    എന്ന തോന്നുന്നു അല്ല നടന്നു
    എന്റെ ബാങ്കിലെ എല്ലാ പ്രസനാങ്ങളും
    തീർന്നു നന്ദി നന്ദി നന്ദി എനിക്ക്
    മറുപടി തീർച്ചയായും തരണം

  • @manick5046
    @manick5046 Před 3 měsíci +1

    Thank you 🙏❤️❤️

  • @Rahul-hr8mr
    @Rahul-hr8mr Před 2 lety +3

    I love the vibration of my job

  • @mrs.nasimp.a9696
    @mrs.nasimp.a9696 Před 2 lety +2

    Tk u Sir

    • @MoneytechMedia
      @MoneytechMedia  Před 2 lety

      സ്വാഗതം ചെയ്യുന്നു

  • @sreekumar9003
    @sreekumar9003 Před 2 lety +2

    Super👍🙏🙏🙏🙏🙏🙏

  • @sunithark8305
    @sunithark8305 Před 2 lety +2

    താങ്ക്യൂ സാർ

  • @anjanakkaadhi4548
    @anjanakkaadhi4548 Před 2 lety +2

    Sir njn Valare vishamatilanu orikkalum nadakata probletil aanu njn nde hus Pala tettidaranayude peril ennem monem upeshichu Poi aale njn Orupadu snehikunu oru compromise num nikunilla aarodum samsarikan nikunilla njangale venda ennu tanneya parayune bt eniku pattunila ee prashnatinu ndelum pariharam etuvazi kittuo

    • @MoneytechMedia
      @MoneytechMedia  Před 2 lety

      ശ്രമിച്ചു നോക്കുക

  • @somathomas6488
    @somathomas6488 Před 2 lety +2

    Good video.. 🙏🙏🙏❤❤🌹🌹

  • @songworld1426
    @songworld1426 Před 2 lety +2

    Nise sir💝

  • @vichuos9288
    @vichuos9288 Před 2 lety +2

  • @feelingfeature3394
    @feelingfeature3394 Před 2 lety +56

    എനിക്ക് മൂന്ന് ദിവസം കോണ്ട് ഫലം kitty എനിക്ക് ജോലി ആയിരുന്നു വേണ്ടത് അത് കിട്ടി

    • @MoneytechMedia
      @MoneytechMedia  Před 2 lety +2

      Great

    • @cookingvideos650
      @cookingvideos650 Před rokem +7

      എനിക്ക് ഒരു വീട് വാങ്ങ വേണ്ടി കുറേ കാലമായി ആഗ്രഹിക്കുന്നു വിട് വേണ്ടി ഇത് വരെ സാധിച്ചില്ല പൈസ ഇല്ല സ്ഥലം ഇല്ലാ ഫാമിലി പ്രശനം വാടകയ്ക്ക് പോകാൻ പൈസ ഇല്ല ജീവിതം ബുദ്ധിമുട്ട് പ്ലീസ്

    • @goldensunrise116
      @goldensunrise116 Před 5 měsíci

      ​@@cookingvideos650എന്തായി

    • @abdulsamad.m4289
      @abdulsamad.m4289 Před 5 měsíci

      😀😅

    • @robin00023
      @robin00023 Před měsícem

      എനിക്ക് പറഞ്ഞ സെക്കൻഡിൽ തന്നെ കിട്ടി 😏😏

  • @SajithaBiju-di6gh
    @SajithaBiju-di6gh Před 3 měsíci +1

    നന്ദി സർ❤

  • @Morningmist-pn8vk
    @Morningmist-pn8vk Před 2 lety +3

    Thank you sir Divasam ethra time cheyyanam

  • @Shari6908
    @Shari6908 Před 2 lety +3

    Mummy puppet aaya orale maattan pattumo ith vazhi ,,, ammayiamma karanam ipo separation la. Njangalde ella karyathilum over aayi idapett namukidayil problems undakkal aanu main hobby. B4 mrrg aal good person aayirunnu. Ipo ammayanu njangalde karyam theerumanikkunnath. Athoke maattan pattumo

    • @MoneytechMedia
      @MoneytechMedia  Před 2 lety

      Yes

    • @rejitharejitha3518
      @rejitharejitha3518 Před 2 lety

      enikum same situation maari thamasikan agrahamund but hus support alla.. enik kazhiyilla enna viswasam kond njan cash undakki veedu vangikolan parayunnu so enik nedanam..

  • @Aamy-uk7ke
    @Aamy-uk7ke Před 4 měsíci +1

    എനിക്ക് ഒരു govt job വേണം
    തീർച്ചയായും എനിക്ക് ജോലി കിട്ടും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു..
    Thank you sir... Thank you Universe..

  • @anikuttan6624
    @anikuttan6624 Před 2 lety +2

    🙏♥️

  • @jessyjoseph9361
    @jessyjoseph9361 Před 2 měsíci +1

    Thankyou universe 🙏🙏🙏

  • @shyniragesh5814
    @shyniragesh5814 Před 3 měsíci +1

    Thanks sir

  • @11xfootball24
    @11xfootball24 Před rokem +3

    Thank you universe 🙏. Thanks god 🙏. I love the vibration of money 🙏.

  • @vivek.k.p4012
    @vivek.k.p4012 Před 2 lety +2

    It will happens🙏

  • @sujatharajmohansujatharajm8413

    💓

  • @shylababu9797
    @shylababu9797 Před 2 měsíci +1

    Nanni. Sir

  • @muhammedramshadkt771
    @muhammedramshadkt771 Před 2 lety +3

    🔥🔥🔥🔥🔥

  • @shahanashaan8670
    @shahanashaan8670 Před 2 lety +2

    Oru critical prblthilaanu nhaan ipol ullath sir...orikalum edevaagraham nadakilla ennulla sahajaryathil aanuu..situations ike enki against aaytan varnnathm...eee tymil law off attraction cgeyth praarthichal nadaknoo😢😢😢😢😢😢 plz rply sirr

    • @MoneytechMedia
      @MoneytechMedia  Před 2 lety

      പരിശ്രമം കൂടി വേണം

  • @sajeenavincentvincent8621
    @sajeenavincentvincent8621 Před měsícem +1

    Thank youthank you thank you god nashtapetapanam enik thirichukity

  • @santhoshs9727
    @santhoshs9727 Před 2 lety +2

    🌹🌹🌹

  • @girijacr458
    @girijacr458 Před 2 lety +3

    Is it desirable to go through this manifestation at any time sir, or in the morning itself

  • @11xfootball24
    @11xfootball24 Před rokem +1

    Yes to affirm 🙏🏻🌹. എനിക്ക് ഈ ആഴ്ച ആവശ്യമുള്ള പണം labokane

  • @sakunthalas9621
    @sakunthalas9621 Před 2 lety +2

    Nannisir

  • @hemakesav1470
    @hemakesav1470 Před rokem +1

    👍👍