മാനിഫെസ്റ് ചെയ്യാം - LAW OF MANIFESTATION - UNIVERSAL LAWS - Life Changing Ideas & Affirmations

Sdílet
Vložit
  • čas přidán 31. 10. 2022
  • അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    CZcams :- / @anilkumarpc_official
    / @lifechangingideasaffi...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - profile.php?...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4M...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
    WhatsApp : - +91 87140 56448

Komentáře • 216

  • @lifechangingideasaffirmations

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - czcams.com/video/zRYBGUX7Ev4/video.html
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - czcams.com/video/yn8ldh4jEd8/video.html
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- czcams.com/video/alvTvAIzKzo/video.html
    അറിവുള്ളവന് ദുഖമില്ല Law of Knowledge - czcams.com/video/08gsEYN2V4k/video.html
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - czcams.com/video/2ZbiRjyUq9c/video.html
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution czcams.com/video/vc_GEl1fKxc/video.html
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം czcams.com/video/CM-RKG3yrLw/video.html
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം czcams.com/video/w1Cciz1QffI/video.html
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- czcams.com/video/n5_t0FZtTUE/video.html
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://czcams.com/video/NeqaOCrqz_E/video.html
    czcams.com/video/nlLq9KV1b0U/video.html
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - czcams.com/video/fS_nFEDlgWE/video.html
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - czcams.com/video/ACEdSUu4nus/video.html
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - czcams.com/video/FJkmh9PSQVg/video.html
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - czcams.com/video/iPez7crihLE/video.html
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - czcams.com/video/bRLGFHUOvI8/video.html
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- czcams.com/video/ywKi3yTIT0M/video.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - czcams.com/video/JqsU-GaWEcg/video.html
    Self Brain Wash Affirmations- czcams.com/video/pipLODCAt9E/video.html
    ആൽഫാ മെഡിറ്റേഷൻ czcams.com/video/F5z3ME2IO8M/video.html
    a Powerful Morning Affirmation - czcams.com/video/GBZ2tjlHacE/video.html
    Self Love Affirmations - czcams.com/video/YbUxUfWpFZU/video.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - czcams.com/video/XBrOtdcBMAY/video.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - czcams.com/video/vflYl6aJAF0/video.html
    "I AM RICH'' - Money Magnet Affirmations - czcams.com/video/cXrU5GFK-Ng/video.html
    Reprogram your Subconscious Mind - czcams.com/video/tS0KNo6r7ds/video.html
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - czcams.com/video/17y2TY-OaPU/video.html
    RELAX - Malayalam Affirmation for Complete Relaxation - czcams.com/video/ANgUozN-RQY/video.html
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - czcams.com/video/kOP1nGu0Onk/video.html
    AFFIRMATION for PSC, School, College Students - czcams.com/video/qrwkCzSiJOk/video.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം czcams.com/video/yMuGRdtIuIg/video.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - czcams.com/video/ANgUozN-RQY/video.html
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - czcams.com/video/KfVesrROKlM/video.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - czcams.com/video/AwmpbAdNj0c/video.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - czcams.com/video/pm7AiWdhmlI/video.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - czcams.com/video/XCNUMwpWDZY/video.html
    Gratitude Affirmations for abundance - czcams.com/video/1FJCj-DvQuI/video.html

    • @nisafmuhammed5314
      @nisafmuhammed5314 Před 11 měsíci

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @sureshkumarm9956
      @sureshkumarm9956 Před 10 měsíci

      0ppppp00ppppppp00p0pppppppppppp00

    • @Jayasreen-kn8wx
      @Jayasreen-kn8wx Před 6 měsíci

      S

    • @BaijuNS-cu2pk
      @BaijuNS-cu2pk Před 3 měsíci

      😊😊

  • @VedavaniAK
    @VedavaniAK Před měsícem +5

    മുജ്ജന്മ സുകൃതത്താൽ അങ്ങയുടെ വീഡിയോ കേൾക്കാൻ കഴിഞ്ഞതിനു നന്ദി..... നന്ദി..........നന്ദി.❤🙏

  • @AM-yq3ms
    @AM-yq3ms Před rokem +20

    വലിയ ഫീസ് കൊടുത്ത് ഒരുപാട് ക്ലാസുകൾ അറ്റന്റുചെയ്തയാളാണു ഞാൻ.എന്നാൽ ഗോൾ സെറ്റിക്ങ്ങും അത് നേടലിനെയും പറ്റിയുള്ള താങ്കളുടെ ഈ ക്ലാസ് ലോകോത്തര നിലവാരമുള്ളവയാണ്.വളരെ വലിയ വിഷയങ്ങൾ താങ്കൾ വളരെ സിമ്പിളായാണ് മനസിലാക്കിത്തരുന്നത്.
    താങ്കളുടെ അറിവ് ഒരു മതത്തിൻ്റെയോ പാർട്ടിയുടെയോ പിറക്കിലായിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണേ...എന്തുകൊണ്ടെന്നാൽ മാനവരാശിക്ക് മുഴുവൻ ഉപകാരപ്പെടുന്ന അറിവുകളാണ് നിങ്ങളുടെ കയ്യിലുള്ളത്.ഒരുപാട് സ്നേഹത്തോടെ...🌹

  • @selveneb4506
    @selveneb4506 Před rokem +65

    Paid law of attraction ക്ലാസ്സുകളിൽ പോലും ഇത്രയും വ്യക്തമായി പറഞ്ഞുതരില്ല.. സാർ .. താങ്കളുടെ വലിയ മനസിന്‌ നന്ദി 🙏❤️.. Thank u universe 🌹👍 thank u... Godbless u sir.. 👌👍🌷

  • @aboobackerbacker3702
    @aboobackerbacker3702 Před rokem +76

    അസ്സലാമു അലൈക്കും സാർ നിങ്ങളെന്റെ ഏറെ പ്രിയപ്പെട്ട ഗുരുനാഥനായ അങ്ങേക്ക് പ്രണാമം, സ്വീകരിച്ചാലും.

  • @jaicedinoop4745
    @jaicedinoop4745 Před rokem +29

    Law of manifestation ഇത്രയും ക്ലാരിറ്റിയിൽ ഇതിനു മുൻപ് എവിടെയും കേട്ടിട്ടില്ല
    Thank you so much bhai🙏🙏🙏

  • @kalaaneesh7114
    @kalaaneesh7114 Před rokem +33

    ഓരോ മനസ്സിനും ചിന്തിക്കാൻ കഴിവുകൾ പകർന്നു തന്ന അങ്ങയുടെ മനസ്സിന് കോടി കോടി ഹൃദയം നിറഞ്ഞ നന്ദി 🙏🏻🙏🏻🙏🏻🙏🏻.
    ഇതുകേൾക്കാൻ ഇടയാക്കിയതിനു
    യൂണിവേഴ്സിന് നന്ദി 🙏🏻നന്ദി 🙏🏻നന്ദി 🙏🏻

  • @sheethuu
    @sheethuu Před rokem +15

    Thankyou sir 💙 ഇത്രയും നാൾ ഞാൻ തെറ്റായ രീതിയിൽ ആണ് മാനിഫെസ്റ്റ് ചെയ്തുകൊണ്ടിരുന്നത്..യാഥാർഥ്യം മനസിലാക്കി തന്നതിന് ഒരുപാട് നന്ദി.. ❤️❤️

  • @msnarayanan2725
    @msnarayanan2725 Před rokem +15

    ഒരുപാട് നന്ദിയുണ്ട് 🙏🙏🙏സർ, എന്റെ മനസ്സിൽ ഒത്തിരി നാളുകൾ ആയി അലട്ടി കൊണ്ടിരുന്ന ഒരു ചോദ്യത്തിന് ഉത്തരം ആണ് അങ്ങ് ഇപ്പോൾ നൽകിയത്, thank you brother 🙏🙏🙏എന്റെ മനസ്സിൽ വലിയ ഒരു സ്വപ്നം ഉണ്ട്, ഇന്ന് മുതൽ ആ സ്വപ്നം യാഥാർഥ്യമാക്കുവാൻ ഞാൻ ആത്മാർത്ഥമായി പരിശ്രമിക്കും 🙏🙏🙏thank you brother 🙏🙏🙏

  • @santhoshnarayanan5128
    @santhoshnarayanan5128 Před rokem +8

    ഒരുപാട് അറിവുകൾ പകർന്നു തരുന്ന ഗുരുനാഥ അങേക്കു എന്റെ പ്രണാമം 🙏🙏

  • @rajimolp.s9219
    @rajimolp.s9219 Před rokem +7

    പല motivation class കേട്ടിട്ടുണ്ട്.പല book വായിച്ചു.പക്ഷേ ഇതെല്ലാം ഒത്തുചേർന്നു ഒരു പുതിയ തരത്തിൽ explain ചെയ്തു മനസ്സിൻ്റെ ആഴത്തിലേക്ക് പകർന്നു തന്ന അങ്ങേക്ക് നന്ദി

  • @navasnavaskk8553
    @navasnavaskk8553 Před rokem +17

    എന്ത് കൊണ്ട് പാഠ്യപഥതികളിൽ ഇത് പോലുള്ള വിശയങ്ങൾ ഉൾപ്പെടുത്തുന്നില്ല'? വ്യക്തിക്കും, വീടിനും, നാടിനും, രാജ്യത്തിനും ഉയർച്ചയിലേക്ക് നയിക്കുവാൻ ഇത് പോലുള്ള കാര്യങ്ങൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്.
    God bless you Sir.

    • @sibyks1527
      @sibyks1527 Před rokem +1

      ഞാനും ആലോചിക്കാറുണ്ട്, പുതിയ paadya പദ്ധ്യതിയിലെങ്കിലും ഉൾപ്പെടുത്തിയെങ്കിൽ

    • @sujithadevi2504
      @sujithadevi2504 Před rokem

      വളരെ നല്ല ആലോചന... LOA or universal laws .. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ... നല്ല ചിന്താ ശക്തിയുള്ള, നേരായ ദിശയിൽ സഞ്ചരിക്കുന്ന ഒരു തല മുറയെ വാർത്തെടുക്കാൻ സാധിക്കും

    • @manijamma1193
      @manijamma1193 Před 7 měsíci

      👍👍👍

  • @propovoresh
    @propovoresh Před rokem +12

    ഇടി മുഴക്കും വാക്കുകൾ നന്ദി

  • @miniramesh6026
    @miniramesh6026 Před rokem +13

    ഒരുപാട് ചിന്തിക്കാനും മനസ്സിലാക്കാനും സാധിക്കുന്നു 🙏🙏

  • @mahitha6013
    @mahitha6013 Před rokem +1

    കൃത്യമായ ഒരു ഉത്തരമില്ലാതെ നിന്ന എനിക്ക് എന്തു ചെയ്യണം എന്ന കൃത്യമായ ഉത്തരം ലഭിച്ചു നന്ദി

  • @jeesonmd2575
    @jeesonmd2575 Před rokem +6

    Video upload ചെയ്ത സമയം കൊള്ളാം 👏

  • @aneeshjayakumar1263
    @aneeshjayakumar1263 Před rokem +4

    This divine voice and clarity in narration, thoughts and content was one of the reason i got attracted to BK few years back. thankyou anil for these inspirational life changing videos.. Keep going♥️ love to see your face also more..

  • @SindhuM-si3lr
    @SindhuM-si3lr Před dnem

    ആത്മവിശ്വാസം കിട്ടുന്നതിനുThankyou sir ❤

  • @Nature-qp8sl
    @Nature-qp8sl Před rokem +5

    Thank you so much Anil bhai🌹🙏.. Thank God and Thanking Universe!!🙏🌹❣️

  • @sindhusindhu5397
    @sindhusindhu5397 Před rokem +8

    Thank you sir❤❤❤🙏
    Thank you univers❤❤❤
    Thank you
    Thank you
    Thank you

  • @sreedharana1675
    @sreedharana1675 Před rokem +4

    അമൂല്യം താങ്കളുടെ വാക്കുകൾ..... നന്ദി... നന്ദി...

  • @danishkk1261
    @danishkk1261 Před měsícem

    ഇപ്പോഴാണ് ഒരു ക്ലാരിറ്റി വന്നത് നന്ദി സർ

  • @kripaelectricals9145
    @kripaelectricals9145 Před rokem +1

    നല്ല ഒരു അറിവ് കിട്ടി. സന്തോഷം

  • @rahulraju9362
    @rahulraju9362 Před rokem +3

    Thank you for the great advice video ...thank you universal...

  • @premav4094
    @premav4094 Před 9 měsíci +1

    താങ്ക് യൂ ജി
    വളരെ നല്ല സന്ദേശം 🙏🏾

  • @preetharamachandran4235
    @preetharamachandran4235 Před rokem +10

    Thank you universe ❤️🙏 thank you so much

  • @mostlyreviews5535
    @mostlyreviews5535 Před rokem

    Thank u very much. God bless u. Panam koduttu padichal kittatta amullyamaya knowledge.

  • @sreekalavijayan5981
    @sreekalavijayan5981 Před rokem +2

    wonderful class so very much mind clear. Leval💐👌👍🙏

  • @Praveenkumar-tm6kh
    @Praveenkumar-tm6kh Před rokem +2

    thanks...Very very realistic thoughts

  • @roobisifanak4984
    @roobisifanak4984 Před rokem +5

    Thank you for the information 😊

  • @gangakumar761
    @gangakumar761 Před rokem +1

    Your presentation is marvellous 👏

  • @ajayanthamburanajayanthamb1129

    Thank you so much good bless you and your family lokha samastha sugino bavanthu

  • @shabanarahman2378
    @shabanarahman2378 Před rokem +3

    Wonderful mind blowing

  • @angle075
    @angle075 Před rokem +1

    വളരെ വളരെ നല്ല അറിവ്

  • @AM-yq3ms
    @AM-yq3ms Před rokem +2

    It’s a matter of time, u will come up among the top trainers in online… Focus here n u will reach where u deserve…Pls use more modern trainers way of approach, so that new gen will will gather u…

  • @sheelajoseph6842
    @sheelajoseph6842 Před 3 měsíci

    Thank you sir, for your valuable information!

  • @babun.g7351
    @babun.g7351 Před rokem +2

    നന്ദി നമസ്കാരം

  • @vipindas2188
    @vipindas2188 Před rokem +1

    Perfect video...👍🏻👍🏻

  • @sreelekhap4552
    @sreelekhap4552 Před rokem +1

    Thank you sir.manifestation practical akkan etrayum vyktamayi paranju thanna angek Kodi nandi 🙏

  • @shijumanju9588
    @shijumanju9588 Před rokem

    നന്ദി നന്ദി നന്ദി ഒരായിരം നന്ദി 🙏

  • @vipindasptv6409
    @vipindasptv6409 Před rokem +2

    ശുഭദിനം ❤👍

  • @thouseefcn4739
    @thouseefcn4739 Před rokem +1

    Thank you...May god bless you

  • @rajalakshmibabu4392
    @rajalakshmibabu4392 Před rokem +3

    Thank you so much, sir🙏🙏🙏

  • @bijugeorge.t3525
    @bijugeorge.t3525 Před rokem

    Very good motivation class thank you very much sir

  • @BASHEERKPOOKKOTTUR
    @BASHEERKPOOKKOTTUR Před rokem +7

    Wonderful Mind-blowing ❤️ Thank you sir 🙏

  • @betterworld4118
    @betterworld4118 Před 7 měsíci

    ഒരായിരം നന്ദി 🙏🙏

  • @sudarsanans4744
    @sudarsanans4744 Před rokem

    നല്ല അറിവ് തന്നു നന്ദി സർ ❤🙏🙂

  • @rajamani9928
    @rajamani9928 Před rokem +2

    ശാസ്ത്ര വഴികൾ നല്ല സീനറികൾ

  • @sreenivasanr9058
    @sreenivasanr9058 Před rokem

    Good ഇൻഫർമേഷൻ ❤
    താങ്ക്സ് 🇳🇪👍

  • @sindhusneha2587
    @sindhusneha2587 Před rokem +3

    Thank you universe

  • @sunithark8305
    @sunithark8305 Před rokem +2

    താങ്ക്യൂ സാർ.

  • @sannigshjsks2762
    @sannigshjsks2762 Před rokem +2

    🙏🙏🙏Tahnks god bless all

  • @jobinmathew1469
    @jobinmathew1469 Před rokem +2

    നന്ദി

  • @KrishnaKumar-yk5ud
    @KrishnaKumar-yk5ud Před rokem

    Oru rakshYum illa sirinte avatharana syli.abhinandanam.pranamam🙏🙏🙏

  • @beena9985
    @beena9985 Před 9 měsíci

    Aim, literature survey, modelling, methods etc

  • @sinivn6572
    @sinivn6572 Před rokem +2

    Thanku so much🙏

  • @rajeevanrajeevan2336
    @rajeevanrajeevan2336 Před rokem +2

    നന്ദി 🙏🙏🙏❤️

  • @rajeshexpowtr
    @rajeshexpowtr Před rokem +2

    Data collection itself will save a lot of money efforts least error

  • @anandak6357
    @anandak6357 Před rokem +1

    Very good.
    Thank you sir

  • @user-dm7ld3fc8b
    @user-dm7ld3fc8b Před měsícem

    Orupaad nandhi❤

  • @sharnaayyoth2314
    @sharnaayyoth2314 Před rokem

    Garjikkunna sound enik valare ishtappettu,🥰

  • @-rasu-__fidhu-7725
    @-rasu-__fidhu-7725 Před 9 měsíci +2

    Thank you so much 🎉🎉🎉

  • @divyadavis2562
    @divyadavis2562 Před rokem

    Thank you for sharing this information ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sarithasari2435
    @sarithasari2435 Před rokem

    Excellent presentation👍👍

  • @chakkaraami529
    @chakkaraami529 Před rokem +2

    thank you universe

  • @jibinak6851
    @jibinak6851 Před rokem +1

    Thank you sir 🌹thank you universe 🙏

  • @amrutharaj2711
    @amrutharaj2711 Před rokem +2

    Thank you so much sir🙏

  • @varunbab412
    @varunbab412 Před rokem +2

    Thank you universe 💕💕💕

  • @aravind4664.
    @aravind4664. Před rokem +2

    Thank you..

  • @allrounderfreeqe490
    @allrounderfreeqe490 Před 10 měsíci +1

    Good job 👍👍 thank you sir

  • @sreedevimenon8264
    @sreedevimenon8264 Před rokem +3

    Great informative topic,Thank you so much.

  • @Peerless_Boutique234
    @Peerless_Boutique234 Před rokem +2

    Thankyuuu Thankyuuu Thankyuuu

  • @mallualchemist
    @mallualchemist Před rokem +1

    Wow...thank u sir

  • @reshmavineeth1432
    @reshmavineeth1432 Před rokem +1

    Thanku univers❤️❤️❤️❤️

  • @sahajanandank2928
    @sahajanandank2928 Před rokem +1

    Thank you Sir.

  • @resmisreejith76
    @resmisreejith76 Před rokem +2

    Thanku sir 🙏🙏🙏🙏

  • @chackravin7263
    @chackravin7263 Před rokem +1

    GREAT THANKS BRO

  • @subikrishnan1877
    @subikrishnan1877 Před rokem +2

    Thank you sir 🙏

  • @uvaisuvaisk2760
    @uvaisuvaisk2760 Před rokem +4

    Alhamdulilla santhosham THANKS a lot Anil sir
    Wisdom wisdom wisdom 😘😘😘😘

  • @unnikrishnanhr
    @unnikrishnanhr Před rokem +1

    Cristal Clear Explanation. Thank you so much for your efforts. Stay blessed 👍👍❤️❤️

  • @GirijaPramod-fv1gs
    @GirijaPramod-fv1gs Před 12 dny

    Thank you so much

  • @joelkj13
    @joelkj13 Před rokem +2

    Thank you sir ❤️

  • @nishahr3984
    @nishahr3984 Před rokem +2

    Thank you...🙏🙏🙏

  • @Sha-qq5qx
    @Sha-qq5qx Před rokem

    Thank you, Sir

  • @shajithemmayath3526
    @shajithemmayath3526 Před rokem +2

    താങ്ക്സ് 🙏🏻🙏🏻🙏🏻

  • @chandramathykrishnan2390

    Thank you sir ❤❤❤

  • @sumithajpillai8956
    @sumithajpillai8956 Před rokem +2

    Om shanti 🌹

  • @zainudheenmk7537
    @zainudheenmk7537 Před rokem +1

    Very very intrested vry thanks sir

  • @durgaak1570
    @durgaak1570 Před rokem +2

    Thank you sir

  • @ashikaz7380
    @ashikaz7380 Před rokem +2

    Thank you

  • @akhilo5001
    @akhilo5001 Před rokem +2

    👆അമൃതവചനം👌😍❤️💪🙏👍sir 🙏

  • @reshmareshma8940
    @reshmareshma8940 Před rokem

    നല്ല അവതരണം 👍👌👌👌

  • @diseaselife17
    @diseaselife17 Před rokem

    നല്ല അറിവാണ്

  • @ajithasree6337
    @ajithasree6337 Před rokem +1

    Thankyou sir 🙏🙏🙏

  • @vaheedanassar3627
    @vaheedanassar3627 Před rokem +1

    Thank you🙏

  • @mohamedbuhari6752
    @mohamedbuhari6752 Před 7 měsíci

    Thank you sir love you all ❤ thank God

  • @ethammajose4712
    @ethammajose4712 Před rokem

    Ok thankus 🌹❤🙏

  • @binzbiz7850
    @binzbiz7850 Před rokem +1

    Thank you 🥰

  • @dhakshabaiju1904
    @dhakshabaiju1904 Před rokem +1

    Thank you🙂🙏🙏...

  • @jilsonjhon7723
    @jilsonjhon7723 Před 3 měsíci

    Oro videosum kanumbol etho lokathethiya feel aan oppam relaxationum🫡