Attract Your Dreams Through 2 Cup Method by BK Sheeba sister ## 440

Sdílet
Vložit
  • čas přidán 5. 06. 2019
  • Please do watch, share and subscribe the channel
    Facebook Page: / bksheebafans
    Twitter: / bksheeba
    Instagram: / bksheeba
    Learn Rajayoga Meditation
    B. K District HeadQuarters Kerala
    TRIVANDRUM 0471-2743299
    9895576576
    KOLLAM 0474-2761815
    9895837479
    PATHANAM THITTA 0473-4224676
    9495435578
    ALAPPUZHA 9895041993
    9995868033
    KOTTAYAM 9746470002
    8921689280
    IDUKKI 9895837479
    KOCHI 0484-2346950
    8281590864
    THRISSUR 0487-2422345
    9388350847
    PALAKKAD 0491-2578525
    9446820448
    MALAPPURAM 0494-2499939
    8281602918
    KOZHIKODE 0495-2770568
    9746334202
    WAYANAD 0493-6206179
    9995586665
    KANNUR 0497-2712456
    9995009519
    KASARGODE 0499-4222901
    7975134264
  • Jak na to + styl

Komentáře • 1,2K

  • @BKSheeba
    @BKSheeba  Před 5 lety +117

    Just because of many people request just reluploaded

    • @gopankumar4118
      @gopankumar4118 Před 5 lety +1

      8078156105

    • @dhanyakolaviyil4414
      @dhanyakolaviyil4414 Před 5 lety +4

      I tried it 3 times but no result

    • @BKSheeba
      @BKSheeba  Před 5 lety +4

      Do practice meditation and repeat

    • @syamckck6787
      @syamckck6787 Před 4 lety

      @@dhanyakolaviyil4414 saramila pinea cheyu

    • @saritharaveendran1707
      @saritharaveendran1707 Před 4 lety +1

      സിസ്റ്റർ.. ഞാൻ ഇപ്പോ ഒരു 3 weeks above ആയി, സിസ്റ്ററിന്റെ ഈ two cup method ചെയ്തു നോക്കുന്നു..പക്ഷേ എന്തോ.. അറിയില്ല, എനിക്കിതുവരെ ഒന്നും....

  • @souparnikamrithamcherukunn9501
    @souparnikamrithamcherukunn9501 Před 10 měsíci +7

    അമ്മേ അമ്മയുടെ ഇ വീഡിയോ 2019 ഇൽ injan കണ്ടു. അതിനു ശേഷം എന്റെ ഒരു ആഗ്രഹം വീട് undakanulla അതിനു വേണ്ടി two കപ്പ്‌ method വഴി ചെയ്തിരുന്നു. ആ ആഗ്രഹം സഫലമായി. വീട് വച്ചു. ഒരുപാടു നന്ദി.... എന്റെ വഴിയിൽ വെളിച്ചം കാണിച്ചു തന്നതിന്... ❤️❤️❤️

  • @dreambig732
    @dreambig732 Před 5 lety +70

    മുൻപ് കണ്ടതാണെങ്കിലും ഇപ്പൊ എനിയ്ക് അത്യാവശ്യം ആയ ഒരു reminder ആയിരുന്നു. ഓം ശാന്തി..

    • @prasadvp5479
      @prasadvp5479 Před 5 lety

      Dream Big

    • @asurangamingff3037
      @asurangamingff3037 Před 4 lety

      Behangi super. 2cup method. Om shanti

    • @leenlal7941
      @leenlal7941 Před 4 lety

      I love you amma... your words is powerful ...thank you...🙏

    • @narayanankp6735
      @narayanankp6735 Před 2 lety

      മകന്റെ വിവാഹം നടക്കാൻ എനിക്ക് എന്തു ചെയ്യാം. Plse rply അമ്മ

  • @jaganmayanbalaji4928
    @jaganmayanbalaji4928 Před 5 lety +28

    😍😍ഷീബ സിസ്റ്റർ മനസറിഞ്ഞു പ്രവർത്തിക്കുന്നു വിശ്വസിക്കാൻ വയ്യ …ശ്രമിച്ചു നോക്കട്ടെ ലൗ യു സിസ്റ്റർ ……😍

  • @snkm4449
    @snkm4449 Před 3 lety +15

    Ohm santhi 🙏🙏🙏
    I tried this method. കടം ആയിട്ടാണെങ്കിലും അവശ്യ സമയത്ത് cash എത്തിച്ചേർന്നു. Thank you Maa 🙏🙏🙏

  • @vasantharavi9533
    @vasantharavi9533 Před 5 lety +6

    Thank you Sr. Sheeba. I tried this and got result. Thank you again.

  • @aguideforjobseekers2880
    @aguideforjobseekers2880 Před 4 lety +29

    I have practiced it and it started to work ..it was for a higher aim ...thank you very much sister 🙏🏻

  • @sindhubaburaj749
    @sindhubaburaj749 Před 3 lety +5

    Wow... എത്ര മനോഹരമായി മാഡം അത് പറഞ്ഞു തന്നു ... ഇന്നുതന്നെ try ചെയ്യും👍👍👍🙏🙏🙏

  • @vasantharavi9533
    @vasantharavi9533 Před 5 lety +5

    Thank you Sister Sheeba. I tried it and got result.

  • @AnoopASUnni
    @AnoopASUnni Před 4 lety +11

    On santhi. I cannot get any words to express my thanks , for when I hear your speech mind fully covered light.

  • @sheebabhaskaran2453
    @sheebabhaskaran2453 Před 3 lety +3

    Sisterji ഇത് കേട്ടുകൊണ്ടിരുന്നപ്പോൾ തന്നെ എഴുതാൻ തുടങ്ങുന്ന സമയത്ത് തന്നെ ഒരു കുഞ്ഞ് ആഗ്രഹം സാധിച്ചു ഒരു പാട് നന്ദി

  • @positivevisualmediamedia6663

    നന്നായിട്ടുണ്ട് സിസ്റ്റർ. തുടരുക. ദൈവം അനുഗ്രഹിക്കട്ടെ !

  • @rasiyarasiya1371
    @rasiyarasiya1371 Před 2 lety +4

    ചെയ്തു നോക്കട്ടെ അമ്മേ 🌹🌹🌹🌹🌹❤️❤️എനിക്ക് ഒരു പാടിഷ്ടമാണ് ഈ അമ്മയെ ഈ കാലത്തും എല്ലാ മതകാരേയും കൂട്ടി പിടിക്കുന്ന ഒരു പോസിറ്റീവ് ചാറക്ടർ ഉള്ള അമ്മ 🙏🙏🙏🙏ഓം shanthi

  • @sreenivasan9182
    @sreenivasan9182 Před 3 lety +8

    1000 നമസ്കാരം ഷീബ സിസ്റ്റർഞാൻ ഇത് ഒരു പ്രാവശ്യംപരീക്ഷിച്ചു നോക്കിഅന്നുതന്നെ എനിക്ക് റിസൾട്ട് കിട്ടിവളരെ അതിശയകരമായി തോന്നിനന്ദി നമസ്കാരം

  • @soumyapanku8616
    @soumyapanku8616 Před 3 lety +5

    Thanku so much mom...
    My wish came true.. This method is 💯 powerful..this seemed very surprised to me.. Thankuu momm... 🙏🙏🙏🙏🙏🙏🙏🙏🙏

  • @indhulakshmi1528
    @indhulakshmi1528 Před 3 lety +17

    Ith bayankara powerful aanu njn oru vattame cheythulloo 2 week kazhinjappo thanne result kitty athum orikkalum nadakkillennu vicharicha karyam athum njn onnum cheyyathe thanne ingott enne thedi vannu 😍😍😘😘😘😘😧

    • @lakshmilachu3991
      @lakshmilachu3991 Před 2 lety

      Mrng aano cheyyandde

    • @indhulakshmi1528
      @indhulakshmi1528 Před 2 lety +1

      @@lakshmilachu3991 njn ravile aanu cheythe oru 11 mani okke timel ottavattame cheythulloo

    • @lakshmilachu3991
      @lakshmilachu3991 Před 2 lety

      @@indhulakshmi1528 thank uuu so much😘😘

    • @ranir546
      @ranir546 Před 2 lety

      Can i do this for mysonto get a betterjob sister

  • @jishivc1867
    @jishivc1867 Před 4 lety +20

    അമ്മേ ഞാൻ ചെയ്തു എനിക്ക് റിസൾട്ട്‌ കിട്ടി ഒരായിരം നന്ദി ഓം ശാന്തി

    • @BKSheeba
      @BKSheeba  Před 4 lety

      Thank you

    • @the_er143
      @the_er143 Před 3 lety

      Kann adachano feel çhythe plz rply

    • @harithahari1619
      @harithahari1619 Před 3 lety +1

      @@the_er143 alla... Kannu thurannu water nokkiyanu feel cheyyendath

    • @the_er143
      @the_er143 Před 3 lety

      @@harithahari1619 ok

  • @reenat5242
    @reenat5242 Před 5 lety +6

    Tried it sr got the result with in 3 hours thank u sr for u r valuabe messege thanks baba love u...

    • @BKSheeba
      @BKSheeba  Před 5 lety +1

      Thank you for sharing

    • @preethamahesh5167
      @preethamahesh5167 Před 4 lety

      Vellam kudichu kazhinju AA cup um sticker um entha cheyyende? Athu udane clear cheyyano ?atho wish nadakkum vare wait cheyyano?

  • @farzanasalim8436
    @farzanasalim8436 Před 2 lety +15

    .. Njn inn uchakk 1 manikanu ith cheytath... Enne vilikan vendi aanu njn ith cheytath... Wtsp, fb, insta ellam enne blk aakkiyekuarnnu.... Dhe ipo wtspil msg aychekkunnu... Viswasikan patunilla... Orikklum varilla enn prnj poytha.... Thank god, thanks universe, thanks amma❤️

  • @DreamCarView
    @DreamCarView Před 3 lety +8

    Eniku ith try cheyth ente lifele valiya oru preshnam marikitty thank you amma🙏😍

  • @adityalekshmi1411
    @adityalekshmi1411 Před 3 lety +37

    ഒരുക്കലും നടക്കില്ല എന്ന് കരുതിയ ഒരു കാര്യം അത്ഭുതകരമായി നടന്നു.... നന്ദി യൂണിവേഴ്സ് നന്ദി സിസ്റ്റർ....❤️❤️❤️❤️

    • @BKSheeba
      @BKSheeba  Před 3 lety +2

      Congratulations

    • @the_er143
      @the_er143 Před 3 lety

      Vellam mattoru cupilek ozhikumbol kurach purath poyal kuzhapamundo amme

    • @Dev36212
      @Dev36212 Před 3 lety

      czcams.com/video/-vzy1YM5Jm8/video.html

    • @ddpabhi1550
      @ddpabhi1550 Před 3 lety

      Ethra days eduth result kitan

    • @adityalekshmi1411
      @adityalekshmi1411 Před 3 lety

      @@ddpabhi1550 actually valare pettanmu... Oru week kooodi eduthillaaaa

  • @mallikahariharan852
    @mallikahariharan852 Před 5 lety +6

    Thank you sister for re upload two cup method.

  • @srrosting738
    @srrosting738 Před 4 lety +23

    supper Sister ഞാൻ രാജയോഗം അഭ്യസിച്ചിരുന്ന ആളാണ് .ഇത് വളരെ useful ആയിരിക്കും .ഉറപ്പ്

  • @subramoniramaswamy956
    @subramoniramaswamy956 Před rokem +1

    Thank you for your support and dedication 🙏🙏

  • @gouthamkrishnasmitha8217
    @gouthamkrishnasmitha8217 Před 3 lety +4

    Thanks amma ente oru lakshyam athu ethiloode sadichu. Very effective method. Thanks a lot amma. ❤️ ❤️

  • @athiraniby2649
    @athiraniby2649 Před 5 lety +117

    ഞാൻ ചെയ്തു... ഒരു കോൾ വരാൻ ആരുന്നു..വിളിച്ചു....👌

    • @BKSheeba
      @BKSheeba  Před 5 lety +5

      Thank you

    • @nikhilapsoman7177
      @nikhilapsoman7177 Před 5 lety +7

      It worked out for me too. It's amazing. Thank you sister

    • @naturebeautyworld8386
      @naturebeautyworld8386 Před 5 lety +2

      Athira Niby da Ne eappozha Edhu cheydhadhu time undo

    • @athiraniby2649
      @athiraniby2649 Před 5 lety +1

      @@naturebeautyworld8386 evening ..After 6pm

    • @Fashion-ys6gq
      @Fashion-ys6gq Před 4 lety

      Andey loverneum anneum allarum pirichu njankal onnu cheranam ethu angane cheyanam help me please

  • @swathidas9969
    @swathidas9969 Před 5 lety +18

    Clear explanation 👌

  • @roshisubhash6542
    @roshisubhash6542 Před 2 lety +1

    100% successful..Thank you sister

  • @user-yx1dv5xt8i
    @user-yx1dv5xt8i Před 4 lety +67

    Thanks അമ്മ ഞാൻ ചെയ്തു എനിക്ക് റിസൾട്ട്‌ കിട്ടി അമ്മ ഒരായിരം നന്ദി

    • @amruthaammu9702
      @amruthaammu9702 Před 4 lety

      Enthinuvrndi aan cheythath? Ethra days cheythu

    • @indiranandan3252
      @indiranandan3252 Před 4 lety

      Njan sister paranjathu pole innale cheythu. Ethra divasthinullil result varum

    • @user-yx1dv5xt8i
      @user-yx1dv5xt8i Před 4 lety +1

      @@amruthaammu9702 ഒരാളുടെ msg ന് വേണ്ടി

    • @user-yx1dv5xt8i
      @user-yx1dv5xt8i Před 4 lety +1

      @@indiranandan3252 ഞാൻ രാത്രിയാണ് ചെയ്തത് രാവിലെ എഴുനേൽക്കുബോയെക്കും റിസൾട്ട്‌ കിട്ടി

    • @MYWORLD-lx3xz
      @MYWORLD-lx3xz Před 3 lety

      Eniku adya glasile vellam mate glasileku ozhikum munp athu kalayendi vannu. Athu poorthiyakkan kazhinjilla.vellam purath pokan padillatha sthithiku enthenkilum prashnamundo?plz reply

  • @seemasajeevan2832
    @seemasajeevan2832 Před 3 lety +3

    Sathyamaya kaaryatto. Result kitti. Thank u amme🙏🙏🙏

  • @arathyramdas5316
    @arathyramdas5316 Před 5 lety +3

    Hi Sheeba sister, I tried this method and I got the result. Thank you very much.

  • @soumyaanoop3424
    @soumyaanoop3424 Před 3 lety +2

    Thank u sister....njanum cheythu...enikum result kitti...great information....ohm santhi

  • @dhanyapnair8483
    @dhanyapnair8483 Před 4 lety +2

    It's very powerful.....got results within 24hrs.... thanks dr sister... thanks a lot

    • @sreeraj232
      @sreeraj232 Před rokem

      Sathyum ആണോ ചേച്ചി....plz reply

  • @user-gs9uv5jz3u
    @user-gs9uv5jz3u Před 3 lety +18

    എന്റെ അനുഭവത്തിൽ നിന്ന് പറയുവാ...എനിക്ക് സന്തോഷം പറഞ്ഞ് അറിയിക്കാൻ പറ്റണില്ല...അത്രക്ക് നല്ല കാര്യം ആണ് ഇത്..നിങ്ങൾ വിശ്വാസത്തൊടെ ചെയ്താൽ വിജയം ഉറപ്പ്....
    Thank you amma...thank you so much😘😘😘😘😘😘😘😘😘😘😘😘😘😘🌈🌈🌈🌈🌈🌈🌈🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @altawoosalabyadtextilestai8470

    Om shanthi, amma thanks eniku result annu thanne kitti orupadu nandhi

  • @shalinipriya567
    @shalinipriya567 Před 4 lety +1

    it happnd in my life too. Really Working

  • @sujathaunnikrishnan3714
    @sujathaunnikrishnan3714 Před 2 měsíci

    എനിക്ക് വളരെ ഉപകാരപ്പെട്ടു... വിചാരിച്ച കാര്യം കൈയിൽ എത്തിച്ചേർന്നു. വളരെ നന്ദി സഹോദരി..... വളരെ നന്ദി univrse

  • @retnanandans9546
    @retnanandans9546 Před 3 lety +3

    Thank you Sister.

  • @appuaravind2885
    @appuaravind2885 Před 4 lety +3

    It happened. Thanks amma❣️❣️

  • @therealmanalwaysspeak7006

    Amma you are are blessing for me... thank you so much 🤗🥰

  • @saniyajo5973
    @saniyajo5973 Před 3 lety

    Sister eallam othiri vishadhamayi nanma thanne aaya kaaryagal paranju tharunnu . othiri ishtathode aanu ethellam kelkunnath . othiri othiri thanks. . 💙💙💙

  • @editzz193
    @editzz193 Před 4 lety +3

    ഹായ് ചേച്ചി അമ്മേ 🙏🙏🙏🙏🙏ഇത് കേട്ടപ്പോൾ തന്നെ നല്ല ഒരു വിശ്വാസം ഉണ്ട് ഇത് തീർച്ചയായും ഞാൻ ചെയ്യും എന്റെ മോനു വേണ്ടി എന്നിട്ട് ഞാൻ വരും🌹🌹🌹🌹🙏🙏🙏

    • @editzz193
      @editzz193 Před 4 lety

      താങ്ക്സ് ചേച്ചി അമ്മേ🙏🙏 ഇന്ന് രണ്ടു ആഴ്ച ആയി 5മാസം ആയി മുടങ്ങി കിടന്ന എന്റെ ആ ജോലി ഇന്നലെ എനിക്ക് സാധിച്ചു കിട്ടി ഒത്തിരി ഒത്തിരി നന്ദി ഒരിക്കലും മറക്കില്ല 💞💞😘😘🌹

  • @kan-wn4uw
    @kan-wn4uw Před 4 lety +3

    Thank you ☘️🙏

  • @gminie5485
    @gminie5485 Před 4 lety +2

    Njan first time aanu sheeba sis vdo kanunnathu dhaivam enne kond kaanipichathaanu ....innu urapaaytum e meditation cheyum... result kityal reply tharam ,nalla positive energy tharuna vdos aanu sister👍 om shanti 🙏🏻

  • @binuchrislyn5192
    @binuchrislyn5192 Před 3 lety +1

    I got the result .Thank u sister

  • @kangsoo-jin5617
    @kangsoo-jin5617 Před 3 lety +4

    Njan ethu ennalee try cheytuu oru message kittan venditarnu Ennik message kitti thank you so much!!

    • @riswa4176
      @riswa4176 Před 3 lety +1

      Msg kittan engane cheyyend

  • @raniharikumar7830
    @raniharikumar7830 Před 5 lety +21

    Sister ente manasariyunnathu engane aanu? Deivame vishvasikan pattunilla.

  • @saranyapala3287
    @saranyapala3287 Před 3 lety +2

    Ee method ilude njan agrahichathu nadannu thank you universe

  • @geethacjo
    @geethacjo Před 5 lety +1

    I tried this method.got result.thanks Sheeba sister

  • @chinmayasworld4222
    @chinmayasworld4222 Před 5 lety +19

    two cup method is powerful, I did, thanks🙏🙇 sister

  • @bijukrishnan4575
    @bijukrishnan4575 Před 5 lety +9

    ഓം ശാന്തി സിസ്റ്റർ..... 😍😍😍🙏🙏🙏

  • @deepashivanandan4221
    @deepashivanandan4221 Před 2 lety +1

    It started working. Thanks

  • @sivaduthmurali2400
    @sivaduthmurali2400 Před 4 lety +2

    Sisterinte oru valiya fan aanu ,sister paranjitulla kure kaaryal kondu ente lifil gjaan maatangal kandu thudangi 🙂🙂🤗🤗🤗🤗

  • @letscrackit7469
    @letscrackit7469 Před 4 lety +5

    Ithu kettondirunnappo thanne nte aagraham sadhichu😍

  • @sreelatha1075
    @sreelatha1075 Před 4 lety +14

    എന്റെ ദുഃഖങ്ങൾ മാറ്റി തരണമേ

  • @tinumariabinish5925
    @tinumariabinish5925 Před 2 lety

    Valare kalamayi nadakkathirunna oru agreham sadichu kitty
    Thank you Universe🙏💕
    Thank you Amma🙏💕💕

  • @nishunr
    @nishunr Před 4 lety +2

    i did and I got the result. thank you sister

  • @vipukallekulangara8464
    @vipukallekulangara8464 Před 4 lety +3

    Thanks amma..thanks God ... thanks universe....enik oru joli thanne seriyayi..two cup method is super effect

  • @mazhavillcreation2100
    @mazhavillcreation2100 Před 3 lety +3

    കുറെ കാര്യങ്ങൾ നടന്നു 👌👌

  • @mvcodeguru7801
    @mvcodeguru7801 Před 3 lety +1

    Njan munpu cheythirunn.......... really effective. Thank u amma

  • @ashabijo2415
    @ashabijo2415 Před 4 lety +2

    Othiri thanks mam for this video🙏

  • @vengidajalamlakshmanan2560

    Ohm shanti, Thanks for your information.

    • @BKSheeba
      @BKSheeba  Před 5 lety

      Thank you

    • @saritharaveendran1707
      @saritharaveendran1707 Před 4 lety

      Mam.. ഞാൻ എത്രമാത്രം മനസ്സ് നിറഞ്ഞ് ചെയ്തിട്ടും ഒന്നും ഒരു ഫലവും കാണുന്നില്ല..
      എനിക്ക് വളരെ വലിയ സ്വപ്‌നങ്ങൾ ഒന്നും ഇല്ല..
      മറ്റാരും തുണയില്ലാത്ത, തലമുടിനാരു വരെ കടത്തിലായ എന്റേം എന്റെ മോൾടേം ജീവിതത്തിൽ നിന്ന് ഈ കടബാധ്യതകൾ ഒഴിഞ്ഞു തീർന്നാൽ മാത്രം മതി ആയിരുന്നു.. !
      പിന്നെ വരുന്നത് പട്ടിണി ആയാലും ആരെയും അറിയിക്കാതെ ഞാനും മോളും സന്തോഷത്തോടെ കഴിഞ്ഞേനെ സിസ്റ്റർ... !
      പക്ഷേ ഇതിപ്പോ...??????😔😔😔

    • @syamraj2675
      @syamraj2675 Před 4 lety

      Sister ee message reply ettu aa kudumbhathyea rashichukudea

  • @minik8441
    @minik8441 Před 5 lety +4

    Thank you mam.... I will experience it

  • @shyamilymahadevan4248
    @shyamilymahadevan4248 Před 2 lety +1

    Thank you Universe ❤️❤️

  • @nisha8616
    @nisha8616 Před rokem +1

    Thanks അമ്മേ....... ഞാൻ വിചാരിച്ച കാര്യം നടന്നു..

  • @sruthibalamalu856
    @sruthibalamalu856 Před 2 lety +3

    Njan agrahicha karyangal nadanu 🥰 amma orupad നന്ദി ഉണ്ട് ❤️❤️❤️❤️😘😘😘😘😘😘

  • @ardraplr1800
    @ardraplr1800 Před 3 lety +6

    Thankui amma... enikk result kitty

  • @anjubosebose9892
    @anjubosebose9892 Před 3 lety +2

    Thank you sister❤

  • @robinvk3102
    @robinvk3102 Před 4 lety +1

    Nzaan same old video kandu... Then 3 days practice chryyidhu.. Nzaan agrahichadh nadannu... Thanks...

  • @alexanderprasanna8963
    @alexanderprasanna8963 Před 4 lety +3

    Well explained

  • @kaveribineesh6474
    @kaveribineesh6474 Před 5 lety +5

    Yss.... it is 100% successFull for me.... Thankzzz

  • @shabanasunil7110
    @shabanasunil7110 Před 2 lety +1

    Oru thavan success ayi.... Veendum cheythu... Innu.... Waiting sister...... 🙏

  • @Divya-wj2wf
    @Divya-wj2wf Před 4 lety +1

    Well explained Sister.. I'm confident now to do this method after watching your video.. Om Shanthi🙏

  • @sunithasony2051
    @sunithasony2051 Před 5 lety +6

    Ammayodum ente deivathodum engane thanks parayanam ennu ariyilla. Orikkalum nadakkan sadhyatha illayirunna kaaryamanu enikippol sadhichu kittiyathu. But nadakkum ennu viswasichukondanu njan ee method cheithathu. Ente deivathinu asadhyamayi onnum illallo. Onnoode randuperkum thanks orupadorupadu thanks 😊😊😊😘😘

    • @BKSheeba
      @BKSheeba  Před 5 lety +1

      Thank you so much for sharing

  • @gayathriratheesh9381
    @gayathriratheesh9381 Před 4 lety +5

    Njan ithu try cheythu.... Enik positive result thanne kitti.... Orikkalum nadakillenn vjarichathu...... Thank u so much mam.... thank u so much.... Santhosham kond vaakukal polum kittunnilla.....

    • @BKSheeba
      @BKSheeba  Před 4 lety +1

      Thank you

    • @BKSheeba
      @BKSheeba  Před 4 lety +1

      Thank you so much for sharing

    • @vidyav7066
      @vidyav7066 Před 4 lety

      Oro divasatheyum paper enthu cheyyanam....Oro divasavum kathichu kalayano.....

  • @smilapradeep3779
    @smilapradeep3779 Před 2 lety

    It’s very successful , Thank you

  • @seenapg1386
    @seenapg1386 Před rokem +1

    നമസ്ക്കാരം സിസ്റ്റർ, ദൈവത്തിന്റെ വാക്കുകളും കൈകളും സിസ്റ്ററിലൂടെ നന്മ നിറഞ്ഞ എല്ലാവരിലും എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു '. ---- ഓം: ശാന്തി

  • @renjurajan5183
    @renjurajan5183 Před 4 lety +19

    നാൻ ഇതുവരെ ചെയ്തില്ല. പക്ഷെ എത്ര ആത്മാർത്ഥതയോടെ യാണ് അമ്മ ഇതു പറന്നുതരുന്നത്

  • @kaverysathyan5653
    @kaverysathyan5653 Před 9 měsíci

    ഞാൻ ആഗ്രഹിച്ച ഒരുപാട് കാര്യങ്ങൾ നടന്നു അമ്മേ.... Tnz.... 👌👌👌🥰

  • @arunnyaps2358
    @arunnyaps2358 Před 3 lety +1

    I get the result thank you sister.
    And I thank to lord

  • @athulkrishnan2332
    @athulkrishnan2332 Před 2 lety +3

    അമ്മ ഒരുപാട് നന്ദി ഞാൻ ഇത് ചെയ്തു വെറും 5 ദിവസം കൊണ്ട് തന്നെ എനിക്ക് റിസൾട്ട്‌ കിട്ടി ഒരുപാട് സന്തോഷം അതിലേറെ അത്ഭുതവും പ്രബഞ്ചശക്തിക്കു ഒരായിരം നന്ദി എല്ലാവരും വിശ്വസിച്ചു ചെയുക 🥰🥰🥰🥰🥰🙏🙏🙏🙏

  • @adhisworld9087
    @adhisworld9087 Před 4 lety +4

    Thank you sister.. ente manasilum neerikondirikkunna Oru agrahamund athinu vendi njan innu thanne cheithu nokkum. Good result kittanee🙏

    • @BKSheeba
      @BKSheeba  Před 4 lety

      All the best

    • @sinshaarunuk2683
      @sinshaarunuk2683 Před 3 lety

      Kittiyoooo

    • @adhisworld9087
      @adhisworld9087 Před 3 lety

      @@sinshaarunuk2683 noo

    • @sinshaarunuk2683
      @sinshaarunuk2683 Před 3 lety +1

      Mm.. ഇതിൽ കുറെ പേർ കിട്ടി എന്ന് പറഞ്ഞു messag ചെയ്തിട്ടുണ്ട്.. അത് കൊണ്ട് ചോദിച്ചതാ

    • @adhisworld9087
      @adhisworld9087 Před 3 lety

      @@sinshaarunuk2683 enik kitteela

  • @smrithikasumesh3999
    @smrithikasumesh3999 Před 2 lety +1

    അമ്മ ഞാൻ ഈ ചാനൽ കണ്ടു എനിക്ക് വളരെ ഇഷ്ട്ടായി ഞാൻ ഒരു വർഷം മുന്നേ ബ്രമകുമാരിസ് പറ്റി കേട്ടിട്ടുണ്ട് പിന്നെ എപ്പോഴാ ആദ്യമായി ചാനൽ കാണുന്നത് 🙏🙏🙏🙏🙏

    • @smrithikasumesh3999
      @smrithikasumesh3999 Před 2 lety

      Amma enik paisa കിട്ടണ്ടേ സമയം ആകുമ്പോൾ കിറ്റാണ്ട് വരുന്നു

  • @anithacv9624
    @anithacv9624 Před 4 lety +2

    Sister valare nannaayi explain cheyth thannu.thankuu so much

  • @RahulRahul-zn2xj
    @RahulRahul-zn2xj Před 4 lety +4

    Ammayodu nerit samsariykkan entha vazhi??

  • @nishananish4475
    @nishananish4475 Před 4 lety +12

    അമ്മേ.. ഞാൻ ചെയ്തു. അച്ഛന് ചില കാരണങ്ങളാൽ 1 മാസമായി എന്നോട് ഭയങ്കര ദേഷ്യം ആയിരുന്നു. 2 cup method ചെയ്തു. 2 ദിവസത്തിനുള്ളിൽ റിസൾട്ട്‌ കിട്ടി. Thank you...

    • @violetlover4691
      @violetlover4691 Před 4 lety

      ഒരു കാര്യത്തിന് വേണ്ടി ഒരു പ്രാവശ്യം ചെയ്താൽ മതിയോ

  • @harithahari1619
    @harithahari1619 Před 2 lety

    Thankz Amma.... 😍
    Thanku God😍
    Thanku Universe 😍

  • @Bellammas_World
    @Bellammas_World Před 2 lety

    Kito kille ennullatjalla.enikithu ketapozhe kitiya pole anu.what a positive vibe.thank you

  • @shworld4113
    @shworld4113 Před 5 lety +5

    Please reload 55× 5.... humble request

  • @priyaskitchen296
    @priyaskitchen296 Před 4 lety +6

    Amma thillapichaariya vellam use cheythal kuzhapando...kudikendathalley that's y..

  • @parvathychandran5003
    @parvathychandran5003 Před 3 lety +1

    Thankyou 🙏 stay blessed

  • @devikaharshan2676
    @devikaharshan2676 Před 5 lety +2

    Thanku for this video❤

  • @Sanzid34111
    @Sanzid34111 Před 4 lety +6

    ഞാനും ശ്രേമിക്കും ഇന്ന്

  • @ankithaajikumar3903
    @ankithaajikumar3903 Před 3 lety +3

    Thanks amma😍😍 ith njan cheythu......enik result kitty...😍😍😍 i am so happy..ente aghraham nadannu....innale aanu ee method njn cheythath njn cheytha time nu munbe enik result kitty..othiri nanni...... ee video kanan pattiyathil ammaye ariyan pattiyathil orupad santhosham..❤❤ thank u so much....

  • @jishnukm7058
    @jishnukm7058 Před 2 lety +1

    അമ്മേ.... നന്ദി
    I got solution for my Problem..

  • @jayamanjushaashokkumar5230

    Thank you very much Sister .

  • @anish2645
    @anish2645 Před 4 lety +6

    Njanum cheyum enik oru agraham unt athinu venti.thank u amma.

  • @geetharajappan6158
    @geetharajappan6158 Před 4 lety +3

    100/100 Success really magic..👍👌

  • @jayanv124
    @jayanv124 Před 2 lety

    Fabulous... Thank you Madam

  • @mayatom4191
    @mayatom4191 Před 2 lety +2

    Ente kariyam onnum nadakunnilla financially big zero affirmation vishwasam und eniku oru veedu kittanum Paisa undakanum prarthikunnu thanku universe