MANIFEST MIRACLES.100% Results.Baudoin Technique. Malayalam motivation.NLP. Sublime.Moneyyech Media.

Sdílet
Vložit
  • čas přidán 17. 01. 2022
  • #BaudoinTechniques.
    #manifestation.
    #NLP.
    Malayalam motivation.
    Moneytech Media.
    playlist.
    You can win.: • You can win.
    How to win friends and influence people: • How to win friends and...
    Law of Attraction.Malayalam.: • Law of Attraction.Mala...

Komentáře • 224

  • @vishnujs6113
    @vishnujs6113 Před 2 lety +50

    സത്യത്തിൽ പലർക്കും അവരുടെ പ്രശ്നങ്ങൾ അത്രയ്ക്ക് clarity ഉണ്ടാകാറില്ല.. അത് അവർ തിരിച്ചറിയാറും ഇല്ല.. അതുകൊണ്ട് തന്നെ അതിന്റെ solution നും എങ്ങനെയെന്ന് അവർ സംശയിക്കുന്നു, സങ്കടപെടുന്നു... ഇതുപോലത്തെ techniques ഒക്കെ ഈ ഒരു clarity വരുത്താൻ സഹായിക്കും.. ഏത് കാര്യവും clear ആയിട്ട് മനസിലായാൽ അതിനെല്ലാം solution ഉം കണ്ടെത്താൻ മനുഷ്യന് കഴിയും..ചെയ്യുന്ന കാര്യത്തിൽ ഒരു awareness കൊണ്ടുവരാൻ എല്ലാരും ശ്രെമിക്കുക.. വളരെ എളുപ്പത്തിൽ പറഞ്ഞാൽ ജീവിതം ഇന്ന് മാത്രമാണ് എന്ന് വിചാരിച് ജീവിക്കുക... എല്ലാം ശെരിയാകും 😇

  • @sreereng
    @sreereng Před 2 lety +33

    സംഭവിച്ചതെല്ലാം നല്ലതിന്.
    സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്. സംഭവിക്കാൻ പോകുന്നതും നല്ലതിന്.
    🙂Be happy No BP 🙂

    • @MoneytechMedia
      @MoneytechMedia  Před 2 lety +3

      Be happy

    • @jannath4707
      @jannath4707 Před 2 lety +2

      😃😃😃

    • @alfiea9512
      @alfiea9512 Před 2 lety +1

      Uvva, corona vannethum nallathin..At veetil arkelum vannalum valare nallathin.. "Adutulla phaaaarmacy evidenu kand pidich vecho", valara nallatha...

  • @ganeshsubramaniyam
    @ganeshsubramaniyam Před 2 lety +5

    സാധാരണക്കാർ അത്ഭുതകരമായി കാണുന്ന പല വിസ്മയങ്ങളിലൂടെയും കടന്നുപോകുവാൻ ഭാഗ്യം സിദ്ധിച്ചത് ഇത്തരം അറിവുകളുടെ പിൻബലത്താൽ ആണ്. ഏവരിലും ഈ അറിവുകൾ എത്തട്ടെ...ഏല്ലാവർക്കും സർവ്വ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു,

    • @MoneytechMedia
      @MoneytechMedia  Před 2 lety

      വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

    • @mindmagicbenny
      @mindmagicbenny Před 2 lety

      👍👍👍

  • @sunitham.s7138
    @sunitham.s7138 Před 2 lety +3

    Thank you for this wonderful technique. Feeling happy. Thank you Lord!

  • @DrSusanKoruthu
    @DrSusanKoruthu Před 2 lety +1

    The technique was well explained in an easily understandable manner. Even though I use it in my therapy as well as in my life. this video gave me strong affirmation. Thank you.

  • @sasikalabstoryinworld8597

    Thanku sir 🙏 Thanku Univers ❤️🙏🌈

  • @Ajith_Sb_
    @Ajith_Sb_ Před 2 lety +2

    Meditation adhiyam cheythappol over thinking kurakkuvaan kazhinj Thanks bro❤💯🔥

  • @anvarekka7710
    @anvarekka7710 Před 2 lety +4

    Thank you sir
    Valare upagarapradhamaya
    Video manoharamayirikunnu
    Ellavrkum vijayathilek ethuvan Sadhikkatte God bless you all

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 Před 2 lety +3

    Thankyou for good information 🌹

  • @rachelvarghese3236
    @rachelvarghese3236 Před 2 lety +3

    Thank you very much for giving this technique

  • @ratheesh8100
    @ratheesh8100 Před 2 lety +5

    കട്ട വൈറ്റിംങ് ❤❤❤

  • @ajimon6599
    @ajimon6599 Před 2 lety +3

    Thank you..... Thank you UNIVERSE...... 🌹🌹🌹

  • @sherlyvk7157
    @sherlyvk7157 Před 2 lety +2

    ഞാൻ രമേശൻ ഇത് എന്റെ ഭാര്യയുടെ ഫോണിൽ നിന്നാണ് മറുപടി പറയുന്നത്.. സത്യമാണ്.. ഞാൻ ഈപറയുന്നതും . താങ്കളുടെ പറച്ചിലും.... അതായതു അവതരണം.... 👍👍👍👍🥰👌👌👌👌👌നമ്മുടെ ബോധമനസ്സും ഉപ ബോധ മനസ്സും വേവ്വേറെയാണ്... ഉപബോധ മനസ്സിൽ എന്ത് വിചാരിക്കുന്നുവോ ... അതാണ്.. നമ്മുടെ ജീവിതത്തിൽ പ്രതിഫലിപ്പിക്കൂ.... സത്യം... സർ.....

  • @balagopalanbalagopalan5336

    ഇതാണ് ഹിന്ദു ഈശ്വര സങ്കല്പത്തിലെ ശങ്കരവേദാന്ദം അഥവാ അദ്വൈത വേദാന്തം . അഹം ബ്രഹ്മാസ്മി, (ഞാൻ ബ്രഹ്മം ആകുന്നു ), തത്വമസി (അത് നീ തന്നെ ആകുന്നു ) എന്ന കാഴ്ചപ്പാട് . സുകുമാർ അഴീക്കോടിന്റെ തത്വമസി എന്ന പുസ്തകം വായിച്ചാൽ പൂർണ്ണമായി മനസിലാകും . ഹിന്ദുക്കൾ ഈശ്വരനായി കാണുന്നത് പ്രപഞ്ചത്തെ thann യാണ് . (പഞ്ചാഭൂതങ്ങൾ ) .

    • @MoneytechMedia
      @MoneytechMedia  Před 2 lety

      നല്ലൊരു നിരീക്ഷണമാണ് സ്വാഗതം ചെയ്യുന്നു.

  • @bindhusvlog4769
    @bindhusvlog4769 Před 2 lety +1

    Yes true ….greatmessage🙏🙏🙏🙏

  • @Mammadnabisakazhappan123
    @Mammadnabisakazhappan123 Před 2 lety +4

    ഇന്ന് ഡേ 1 ഇത് ഡെയ്‌ലി ചെയ്ത് മാറ്റങ്ങൾ റിപ്ലെ കമന്റിൽ ഇടുന്നതാണ് thank you for this video ❤️

    • @MoneytechMedia
      @MoneytechMedia  Před 2 lety +1

      തീർച്ചയായും അത് മറ്റുള്ളവർക്ക് കൂടി പ്രയോജനപ്രദമാകും.

    • @wirelesselectricity9505
      @wirelesselectricity9505 Před 2 lety

      😆😂

    • @alfiea9512
      @alfiea9512 Před 2 lety +1

      5 days ago, enthe day 1 aile bro ituvare? Adipoli.. itrem power undarunu meditation ene arinjilla..valare nallat aal divasangal polum maranu poi, njane poit fishing videos undo nokate..

    • @mohammedshafeekk9041
      @mohammedshafeekk9041 Před 2 lety +1

      @@alfiea9512 പുള്ളിടെ പ്രശ്നങ്ങൾക് ഒരു തീരുമാനം ആയിക്കാണും... ഓരോ ഏടാകൂടം ഒപ്പിച് വച്ചിട്ട് ഒന്നും അറിയാത്തവനെ പോലെ ഇരുന്ന് സ്വപ്നം കാണുവാന്നും പറഞ്ഞു പെരക്കാർ തല്ലിക്കൊന്നു കാണും..😂😂😂..

  • @sugunasana7752
    @sugunasana7752 Před 2 lety +2

    Thanks to you sir very good information 🙏🌹🙏🌹🌹🌹

  • @sajithajoseph1136
    @sajithajoseph1136 Před 2 lety +5

    Prayer and meditation ..... These are just like medicinefor a person who having wrecked mindset.. When our mind become crystal clear... our dreams will come true... It doesn't mean that we require no effort.... Belief and effort must go in parallel

  • @sindhuudayakumar4856
    @sindhuudayakumar4856 Před 2 lety +1

    Thank u sir🙏❤️

  • @sreekumarvg8207
    @sreekumarvg8207 Před 2 lety +1

    Thank you so much sir
    Universe blessyou

  • @geethahariharan4405
    @geethahariharan4405 Před 2 lety +2

    when our imagination is in conflict with what we consciously want to happen, the imagination will always win.

  • @bindubindu8539
    @bindubindu8539 Před 2 lety +1

    Thank u sir🙏🙏

  • @nishajoshi72
    @nishajoshi72 Před 2 lety +1

    Great thank u sir

  • @abhiii1903
    @abhiii1903 Před 2 lety +1

    Thank you for this amazing technique

  • @rajimenon5919
    @rajimenon5919 Před 2 lety +5

    IT'S FINISHED IN DIVINE ORDER BY GRACE OF LORD

  • @bushrabia8082
    @bushrabia8082 Před 2 lety +1

    Thank you sir. Oru pad nandhi😍😍

  • @anjalym8456
    @anjalym8456 Před 2 lety +1

    Teerchayayum rega peduthum njan thank you sir

  • @manjusivadasmanjusivadas4234

    Thank you 🙏

  • @mahitalks9297
    @mahitalks9297 Před 2 lety +7

    unnikrishnan sir told this....

  • @sujathasujatha351
    @sujathasujatha351 Před 2 lety +1

    ഹാപ്പി ❤❤❤❤💯

  • @ajayp4295
    @ajayp4295 Před 2 lety +2

    Thankyou

  • @lejoyd
    @lejoyd Před 2 lety +1

    Thank🙏 you

  • @sira9770
    @sira9770 Před 2 lety +1

    thank you

  • @salihshaji6400
    @salihshaji6400 Před rokem +2

    Thanks dear sir 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @katherbatchamohamedibrahim9659

    Good feeling

  • @entertainmentonly2659
    @entertainmentonly2659 Před 28 dny +1

    എനിക്ക് പഴയ പോലെ ഹാപ്പി ആയി ഇരിക്കണം

  • @rajanisathya9220
    @rajanisathya9220 Před 2 lety +1

    Great knowledge

  • @aneeshthalappil
    @aneeshthalappil Před 3 měsíci +1

    It s wonderful..But the meditation is so fast...can't focus

  • @sindhuudayakumar4856
    @sindhuudayakumar4856 Před 2 lety +4

    Thank u univers🙏🙏🙏❤️

  • @mathewsebastian843
    @mathewsebastian843 Před 2 lety

    Super, 👍👍👍❤🌹🙏..
    .

  • @abdullanp1096
    @abdullanp1096 Před 2 lety +4

    This is exact copy cat of Unnikrishnan sir’s video regarding baudoin technic

    • @MoneytechMedia
      @MoneytechMedia  Před 2 lety +3

      ലോകത്ത് പലരും അംഗീകരിച്ച ഒരു കാര്യം അവതരിപ്പിക്കുമ്പോൾ അത് പലരും അവതരിപ്പിക്കാൻ സാധ്യതയുള്ളതാണ്.

  • @nijuks9838
    @nijuks9838 Před 2 lety

    Thanks sir

  • @akrzone4057
    @akrzone4057 Před 2 lety

    Second step, idea and solution, swayam ellengill endee cheyum..?

    • @zeenafarooque519
      @zeenafarooque519 Před 2 lety

      Seek the help of some body who is capable of doing that

  • @lalchandlalu5690
    @lalchandlalu5690 Před 2 lety +1

    very powrrfull low attration..

  • @ameenkader7985
    @ameenkader7985 Před 2 lety +1

    Sir ,What is the word to say in order to get a job?

  • @arunlalps2180
    @arunlalps2180 Před 2 lety +1

    അത് ഈശ്വരാ കല്പന അനുസരിച്ചു. അവസാനിച്ചു കഴിഞരിക്കുന്നു...

    • @MoneytechMedia
      @MoneytechMedia  Před 2 lety +1

      എല്ലാവിധ വിജയങ്ങളും നേരുന്നു

    • @arunlalps2180
      @arunlalps2180 Před 2 lety

      വിജയം മനസ്സിൽ നിന്ന് വരുന്നത് അല്ലെ... എല്ലാ വിധാ ആശംസകൾ നേരുന്നു... 🙌

  • @deepthysaveesh2684
    @deepthysaveesh2684 Před 2 lety +1

    Ente agraham nadannal theerchayayum njan coment idunathayirikum.. Its sure

  • @DeepaArun01
    @DeepaArun01 Před 2 lety

    Thank you for this wonderful information 🙏🙏🙏

  • @aneeshsamsung7157
    @aneeshsamsung7157 Před 2 lety +2

    I am very happy this results..last 12 days I done the meditation asper the guidense...Thank you God....❤

  • @adriandavid4057
    @adriandavid4057 Před 2 lety +2

    Kidannu kond cheythal kuzhappamundo.. Athayath urangunnenu thott munp

  • @mushrifafarseena3590
    @mushrifafarseena3590 Před 2 lety +1

    I would have try

  • @anikuttan6624
    @anikuttan6624 Před 2 lety +2

    👍♥️♥️

  • @sabareesanambatt
    @sabareesanambatt Před 2 lety +2

    👍 💐

  • @vineesh8757
    @vineesh8757 Před 2 lety +1

    സഞ്ചാരം...

  • @ramsheenashahana3261
    @ramsheenashahana3261 Před 10 měsíci +1

    Oralude mind change avan vendi cheyyamo

  • @mohammedrashik6260
    @mohammedrashik6260 Před 2 lety

    Nyaan ente kaamukiyude presence aagrahikyunnundu.athenganey neadan kazhiyum?onnu parannu tharaamo?

    • @MoneytechMedia
      @MoneytechMedia  Před 2 lety

      Watch video once again

    • @alfiea9512
      @alfiea9512 Před 2 lety

      Vandi undo bro? Undel eduthit nere avalde veetilot po.. enit veed.munnil poi ninn 2 horn adik, erangi varum.. as simple as that, allel meditate cheyt nok..vannalum varum

    • @mohammedrashik6260
      @mohammedrashik6260 Před 2 lety

      @@alfiea9512 enikyu vandi undu.pakshey, driving license ella.ea maasam 28nanu driving test.

    • @mohammedrashik6260
      @mohammedrashik6260 Před 2 lety

      @@alfiea9512 meditate cheythu noakiyaal,ea preshnathinu parihaaram undaavumenkil,as vazhi noakiyaal porey?

    • @mindmagicbenny
      @mindmagicbenny Před 2 lety

      👍👍👍

  • @shajahantp
    @shajahantp Před 2 lety +1

    Aarkenkilum valla mattavum sambavicho?
    Enkil ok

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 Před 2 lety +1

    🌹

  • @vichuos9288
    @vichuos9288 Před 2 lety

  • @---shubba---
    @---shubba--- Před 2 lety +1

    👍

  • @vypindelhi9458
    @vypindelhi9458 Před 2 lety +3

    It is finished in divine love

  • @tomsweddingcreation
    @tomsweddingcreation Před 26 dny +1

    ❤️❤️

  • @Seenasgarden7860
    @Seenasgarden7860 Před 2 lety +1

    👌👍👍🙏🙏🙏🙏

  • @NatureLover-sf3ls
    @NatureLover-sf3ls Před 2 lety +1

    👌✌️💐👏👏👏

  • @uncutworld5908
    @uncutworld5908 Před 2 lety +1

    എനിക്ക് റിലേഷൻഷിപ്പിൽ ആണ് പ്രോബ്ലം. ഞാൻ ആഗ്രഹിച്ച പോലെ ഒരു life പാർട്ണർ ജീവിതവും കിട്ടാൻ ഏത് വാക്ക് യൂസ് ചെയ്യണം? Plz rply

    • @MoneytechMedia
      @MoneytechMedia  Před 2 lety +1

      എനിക്ക് ലഭിച്ചു

    • @mubarakmm8332
      @mubarakmm8332 Před 2 lety

      ..

    • @uncutworld5908
      @uncutworld5908 Před 2 lety +2

      Thankz god എനിക്ക് ഞാൻ ആഗ്രഹിച്ച പോലെ ഒരു life partnere എനിക്ക് കിട്ടി 🥰🥰🥰🥰.... Thank you universe... അൽഹംദുലില്ലാഹ് 🥰

    • @adarshvs7613
      @adarshvs7613 Před 2 lety

      @@uncutworld5908 1 week kondoo😅

    • @uncutworld5908
      @uncutworld5908 Před 2 lety

      @@adarshvs7613 no njan 1 year ayitt athinu veendi try cheyunudayirinu...at last i got it.. Athil eetavum avasanam apply cheythath ee techniq ayirunu

  • @ravikumarnair3132
    @ravikumarnair3132 Před 2 lety +1

    ഇ സിസ്റ്റം ഒരുപാട് ഇന്ത്യൻ മെഡിറ്റേഷനിൽ ഉണ്ട്, പുതുതായി ഒന്നും ഇല്ല.

  • @sabithasubash4635
    @sabithasubash4635 Před 2 lety

    🙏🙏🙏

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 Před 2 lety +1

    ഇതിനാണ് പറയുന്നത് ധ്യാനം എന്ന്. അല്ലെ?

  • @appuusha5450
    @appuusha5450 Před 2 lety +1

    സീക്രട്ട് എന്ന് പറഞ്ഞ് ആവും പ്രോഗ്രാം കേട്ടപ്പോ തൊട്ടു ഉദ്ദേശിക്കുന്ന പോലെ അല്ല കാര്യം നടക്കുന്നുണ്ടോ ഒരു വിശ്വാസം ആയിരിക്കാം ഒരു പ്രപഞ്ചശക്തി ആയിരിക്കാം ഇനിയും നല്ല നല്ല വീഡിയോ കോൾ ചെയ്യുക വണ്ടർഫുൾ ആട്

  • @Mammadnabisakazhappan123
    @Mammadnabisakazhappan123 Před 2 lety +2

    ഇത് മനസ്സിൽ ആണോ പറയേണ്ടത്

    • @MoneytechMedia
      @MoneytechMedia  Před 2 lety +1

      എങ്ങനെ വേണമെങ്കിലും പറയാം

  • @alexwilliams8123
    @alexwilliams8123 Před 2 lety +4

    The most important thing one must have is the courage to break the patterns that has been instilled during our childhood.
    This is the biggest challenge one faces now a days.
    Will this technique help to stop insane Islamic aggression of renouncing humanity across the world? Well in that case it is the best technique.

    • @MoneytechMedia
      @MoneytechMedia  Před 2 lety

      Yes

    • @alfiea9512
      @alfiea9512 Před 2 lety

      Could u please explain "the biggest challenge u faced in yr childhood, when the insane islamic aggression of renouncing humanity across the world happened"
      Ente ponnu content creatore vaayichit yes and no paray, chumma adich vidalle views kitan vendit entha paranene ariyand.. kore ennam und itaan life ene paranj itinte purake povum,avasanam veetukar peruvazhil avumpo ninne karanjit ningalde technique aan parayum, ningalum njan educational purpose ene ki malarthum.. atre ulu..

    • @hajanazeerrawther8282
      @hajanazeerrawther8282 Před 2 lety

      Ta psycology... NLP........ Or any technic..
      Final result is... A person should live with graetness and gratitude....that u have to find ....to whom....
      Basic remedy for hapiness is patience and kindness.... Where you can find... Look inside🙏🏼

  • @bushra8538
    @bushra8538 Před 2 lety +1

    Sir എല്ലാ പ്രോബ്ലെംസിനും it is finished in divine order പറഞ്ഞാൽ മതിയോ? Abroad പോകാൻ തടസ്സം ഉണ്ടെങ്കിൽ ഏതു affirmation പറയണം?

    • @MoneytechMedia
      @MoneytechMedia  Před 2 lety

      ഇതിൽ പറയുന്ന കാര്യങ്ങൾ തന്നെ ചെയ്തു നോക്കുക

    • @sindhuthannduvallil8855
      @sindhuthannduvallil8855 Před 2 lety

      Wolf magic begin now, try this switch word write 108 times
      Or chant

    • @alfiea9512
      @alfiea9512 Před 2 lety +1

      Airportil poi irunit, engotano povande aa sthalathinte per oru white paperil ezhuthit, vadakot noki irune 10 minute meditate cheytha matht.. pine patiyal, edak 1 min gapil aa passport check cheyan irikana sir'ummare noki hi paranjolu..oru 10 divasathil ellam nadakum...
      Ente ponnu chengayi, engotano ponde aa sthalathe nalla ethelum company noki apply cheyan nok for job..

    • @mindmagicbenny
      @mindmagicbenny Před 2 lety

      👍👍👍

    • @shaikh4695
      @shaikh4695 Před 2 lety +1

      @@alfiea9512 😄😄😄😄

  • @AJMALABDULLA
    @AJMALABDULLA Před 2 lety +13

    ഇന്നലെ ഞാൻ കേട്ടതെ ഉള്ളൂ.. ബോഡോയിൻ ടെക്‌നിക്

  • @deepthysaveesh2684
    @deepthysaveesh2684 Před 2 lety +1

    എന്റെ ആഗ്രഹം നടന്നാൽ ഞാൻ coment ചെയുന്നതായിരിക്കും..

  • @thajuthaju3523
    @thajuthaju3523 Před 2 lety +1

    Masha Allah Allahamdulillah

  • @krishnakarthik2915
    @krishnakarthik2915 Před 2 lety +1

    എനിക്ക് ഇവിടെ ഒരു കാര്യം സൂചിപ്പിക്കാനുണ്ട് ഈ വീഡിയോക്ക് മുൻപ് ഒരു പരസ്യത്തെ കുറിച്ചാണ് സൂചിപ്പിക്കുന്നത് എല്ലാവർക്കും സർക്കാർ ജോലി ലഭിച്ചാൽ മറ്റു ജോലി ചെയ്യന്നതരാണ്? എല്ലജോലിക്കും അതിന്റ് മഹത്വം ഉണ്ടന്നറിയുക
    അതു പോലെ തന്നെ നമ്മളോട് ഒരാൾ ചോദിക്കുവാണ് ഒരു കർഷകനാണോ. ഒരു എൻജിനിയാർക്കണ്ണോ സമുഖത്തിൽ വില എന്ന് ചോദിച്ചാൽ കൂടുതൽ പഠിച്ചആൾക്കാർ പറയും രണ്ടാമത്തെ ആൾക്കാർ ആണു വില എന്ന് എന്നാൽ യുക്തീ പരമായി ചിന്തിക്കുന്നവർ പറയും ഒന്നാമത്തെ ആൾകാർ ആണു വില എന്ന്
    കാരണം?🤔
    ഒരു കർഷകൻ ഇല്ങ്കിൽ ഒരു എൻജിനിയരുഡ് നിലനിൽപ് ഇല്ല എന്നാൽ ഒരു കർഷകനെ എൻജി യരുഡ് ആവിശ്യം ഇല്ല. ഇതു ഞാൻ മുഴുവനായി ചിന്തിച്ചു പറഞ്ഞതല്ല 🙏🙏🙏🙏🙏🙏🙏

  • @shajahantp
    @shajahantp Před 2 lety +1

    Ithellathe mattonnum parayanille?
    Ithokke orpad kettathan, Oru mattvaum Illa, puthiyath vallathum kandu pidikk.....
    No relax, chumma

  • @ritambharam
    @ritambharam Před 2 lety +1

    യോഗ ചെയ്യുന്നത് നല്ലതാണു

  • @malharmazha
    @malharmazha Před 9 měsíci +1

    Starting 8:48 Ending 13:25

  • @Trading4Freedom949
    @Trading4Freedom949 Před 2 lety

    Moneyyech Media.

  • @sreyask.s4877
    @sreyask.s4877 Před 2 lety

    Program maker intae name eiginae parayunae boar annu eallarukum

    • @MoneytechMedia
      @MoneytechMedia  Před 2 lety

      സാധാരണ യൂട്യൂബർ നേരിട്ടുവന്ന് മുഖം കാണിച്ച് പരിചയപ്പെടുത്തുന്നു. ഇവിടെ നേരിട്ട് പ്രത്യക്ഷപ്പെടാത്തതിനാൽ ഇങ്ങനെ പരിചയപ്പെടുത്തുന്നു.

  • @abdulmuhsinpm5604
    @abdulmuhsinpm5604 Před 2 lety +1

    Ithinte okke avashyam undooo. Ei technic illenkilum ithokke oru manushyanil thanne swabhavikamayi sambhavikkunnath. Oru prashnam undayal avan thanne athinulla pariharavum kandethanulla kazhivum dhaivam avan nalkiyittund. Allathe koree technic um kondu verenda avashyam illa.

  • @surabhisai3610
    @surabhisai3610 Před 2 lety +1

    It is finished in devine order

  • @noushadakku2438
    @noushadakku2438 Před 2 lety +2

    കോമൺ

  • @zainudheen.v8040
    @zainudheen.v8040 Před 2 lety +1

    It's fake

  • @anthonyfais7888
    @anthonyfais7888 Před 2 lety +1

    നടന്ന കുറച്ചു സ്റ്റോറി പോസ്റ്റ്‌

  • @ardra7715
    @ardra7715 Před 2 lety +1

    കടം മാറുമോ സർ ഈ ടെക്നിക് ലുടെ

    • @MoneytechMedia
      @MoneytechMedia  Před 2 lety

      Try

    • @alfiea9512
      @alfiea9512 Před 2 lety

      Marum..bankine vanne veedum sthalavum japthy cheythond pone arila meditation cheyumpo.. kadavum maarum, ponathum arila.. try try..

  • @Ajith_Sb_
    @Ajith_Sb_ Před 2 lety +1

    Meditation adhiyam cheythappol over thinking kurakkuvaan kazhinj Thanks bro❤💯🔥

  • @santhikrishna5098
    @santhikrishna5098 Před 2 lety +1

    Thanks sir