ഓ... മൃദുലേ എന്ന ഗാനത്തിന് പിന്നിൽ ഇങ്ങനെ ഒരു കഥയുണ്ട് | Padmaja Radhakrishnan | Kairali TV

Sdílet
Vložit
  • čas přidán 20. 06. 2020
  • #kairalitv #kairalinews
    ഓ... മൃദുലേ എന്ന ഗാനത്തിന് പിന്നിൽ ഇങ്ങനെ ഒരു കഥയുണ്ട് | Kairali TV
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 29

  • @SKV369
    @SKV369 Před 4 lety +20

    അലയും പ്രിയനേ മറന്നുവോ മൃദുലേ????
    അകലയാണെങ്കിലും ധന്വ...നിൻ സ്വരം ഒരു തേങ്ങലായ് ........
    പിരിയുവാൻ ആകുമോ തമ്മിൽ എൻ പ്രിയ പുതുജീവനായ് എന്നിൽ നിറയു ....
    നിൻ നിഴലായ് അലയും പ്രിയനേ മറന്നുവോ മൃദുലേ മനസ്സ് മനസ്സ് അകന്നുവോ ...
    😥😥
    മറക്കാൻ കഴിയാത്ത ഗാനം ...
    പ്രണാമം രാധാകൃഷ്ണൻ സാർ ,പദ്ഭജ രാധാകൃഷ്ണൻ 🙏🙏🙏

  • @kunju75
    @kunju75 Před 4 lety +13

    എൻ്റെ പ്രിയ ഗാനം

  • @rasheedk2936
    @rasheedk2936 Před 3 lety +9

    ഓ മൃദുലേ എത്ര കേട്ടാലും മതി വരാത്ത പാട്ട് നടൻ മധു സംവിധാനം ചെയ്തു ദിലീപ് (തമിഴ് നടൻ) പൂർണിമജയറാം പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമ ഞാൻ ഏകനാണ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വരികൾക്ക് എം ജി രാധാകൃഷ്ണന്റെ സംഗീതം

  • @vijirajeev1166
    @vijirajeev1166 Před 3 lety +2

    No words to explain the power of the song........one of my favourite.....music and lyrics so nice...🙂🙂🙂💕💕💕💕💕💕

  • @user-mp1fk2cg8e
    @user-mp1fk2cg8e Před 4 lety +9

    ഓ മൃദുലേ....
    RIP to Padmajachechi 🙏

  • @galaxygamingz7673
    @galaxygamingz7673 Před 3 lety +2

    A good song.in my mind

  • @leenal4309
    @leenal4309 Před 23 dny

    🙏🏻🙏🏻🙏🏻❤️

  • @asokanayanikadu282
    @asokanayanikadu282 Před rokem +1

    🙏🙏

  • @SindhuMuraleedharan-qb6zj
    @SindhuMuraleedharan-qb6zj Před 6 měsíci

    👍

  • @sumamenon2378
    @sumamenon2378 Před 4 lety +2

    Padmaja madam RIP. ennum anaswaramaya song.

  • @thefinalsceneismissinggrea6172

    Oh mridhule

  • @thefinalsceneismissinggrea6172

    The most haunting and romantic song in our industry

  • @mredulap2783
    @mredulap2783 Před 3 lety

    പദ്മജേച്ചി യെ മറക്കാൻ പറ്റുന്നില്ല

  • @mredulap2783
    @mredulap2783 Před 3 lety

    Ente dialertone ithanu, ente perum same

  • @sajusajup284
    @sajusajup284 Před 3 lety +14

    ഇയാള് മോശം അല്ലാത്ത വിധത്തിൽ പാടി,
    യേശുദാസിൻ്റെ റെക്കോർഡ് വച്ചാൽ മതിയായിരുന്നു, അതിൻ്റെ ഫീൽ വേറെ എവിടെയും കിട്ടില്ല

  • @radhavelayudham4242
    @radhavelayudham4242 Před 2 lety

    Ok

  • @jyothinair7650
    @jyothinair7650 Před 3 lety +2

    Paavam doctor

  • @azizpallath9818
    @azizpallath9818 Před 2 lety +7

    സാധാരണ ഇയാൾ നന്നായി പാടുന്നതാണല്ലോ..... പക്ഷെ ഈ പാട്ട് പാടിയത് തീരെ ശരിയായില്ല....

    • @Sharu201
      @Sharu201 Před 2 lety +3

      ഇങ്ങനെ ഉള്ള പാട്ടുകൾ ദാസ് സാറിനെ കൊണ്ട് മാത്രമേ അതിന്റ ഫീലിംഗ് ഉൾക്കൊണ്ട്‌ പാടുവാൻ കഴിയു

  • @bijujohn7333
    @bijujohn7333 Před rokem

    Aa. Purane. Erakkividamo.

  • @sanalkumar7673
    @sanalkumar7673 Před 2 lety +4

    പക്ഷെ ഒരു കാര്യം.. ഇത് കേട്ടിട്ട് ഒന്നും പ്രത്യേകിച്ച് തോന്നുന്നില്ല... യേശുദാസ് sir പാടിയത് കേട്ടത് കൊണ്ടായിരിയ്ക്കാം

  • @PrideM4M
    @PrideM4M Před 4 lety +3

    aa doctorinte sneham 😪😪😪

  • @nisususansansu3666
    @nisususansansu3666 Před 4 lety +1

    Orijinal bhavam undo?

  • @hirakirubaleni6122
    @hirakirubaleni6122 Před 6 měsíci

    ചേട്ടാ ഫീൽ കുറഞ്ഞു പോയി
    യേശുദാസ് പാടിയത് ആണ് നല്ലത്

  • @shajith1976
    @shajith1976 Před měsícem

    Sorry paatu paadiyathu sughamaayilla