ഓ മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ... | Njan Ekananu | Malayalam Film Song | Madhu

Sdílet
Vložit
  • čas přidán 22. 09. 2020
  • Malayalam Movie Song | O Mridule | Njan Ekananu | Malayalam Film Song
    Directed by P Chandrakumar , Produced by Madhu , Music by MG Radhakrishnan, Starring Madhu , Dileep , Poornima Jayaram,
    Sukumari , Release dates 28 October 1982.

Komentáře • 260

  • @girijap1498
    @girijap1498 Před 3 lety +63

    എത്ര കേട്ടാലും മതിവരില്ല വരും തലമുറയും കേട്ട് ആസ്വദിക്കും ഉറപ്പാണ്

  • @ajeeshkoorada
    @ajeeshkoorada Před 2 lety +54

    Old is gold എന്നുപറയുന്നത് വെറുതെയല്ല ...
    പഴകും തോറും വീര്യം കൂടി കൂടിവരുന്ന വീഞ്ഞുകളാണ് പഴയ പാട്ടുകൾ ..

  • @csrk1678
    @csrk1678 Před 9 měsíci +12

    എഴുതുവാൻ ഉദ്ദേശിച്ച കവി എത്താത്തതു കൊണ്ട് സെറ്റ് ഇൽ ഇരുന്ന് ഡയറക്ടർ ആയ സത്യൻ അന്തിക്കാട് എഴുതിയ വരികൾ super വരികളാണ് ആ പാട്ടിന്റെ എല്ലാം

  • @oshiencisil645
    @oshiencisil645 Před 8 měsíci +15

    എന്നെ ഒരുപാട് സ്നേഹിച്ചിരുന്ന എന്റെ സോഫിക്കുവേണ്ടി, വിട്ട് പോയിട്ടും, ദൈവം കൈവിട്ടിട്ടും, പിന്നെയും ഒരു തേങ്ങലായി ഈ ഗാനം.

  • @ajithkumar7768
    @ajithkumar7768 Před 3 lety +264

    ഒരേ ഗാനം രണ്ട് ഭാവങ്ങളിൽ പാടുന്നത് മുൻപും ഉണ്ടായിരുന്നു. പക്ഷെ ഈ ഗാനം ... അതിന്റെ നിലവാരം ഒന്ന് വേറെയാണ്. ഇനി ഇത്പോലെ ഒന്ന് ഉണ്ടാകുമോ?

  • @anandg5843
    @anandg5843 Před 3 lety +54

    ദാസേട്ടന്റെ ജന്മദിനത്തിൽ (10/01) എന്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട ഒരു ഗാനം ഓർമ്മിക്കുന്നു💯💖🙏

  • @arthurrajraj4213
    @arthurrajraj4213 Před 3 lety +48

    എം ജി രാധാകൃഷ്ണൻ സംഗീതവും യേശുദാസി എൻറെ ആലാപനവും ഒരിക്കലും മറക്കുകയില്ല

    • @csrk1678
      @csrk1678 Před 9 měsíci +2

      വരികൾ എഴുതിയ ഡയറക്ടർ സത്യൻ അന്തികാടിനാണ് എല്ലാ ക്രെഡിറ്റും, ഇപ്പോഴും ആര് പാടിയാലും ആ ഫീൽ ഉണ്ടകിൽ അതാണ് കാരണം

  • @sandipraj100
    @sandipraj100 Před 2 lety +23

    ഓ മൃദുലേ...
    മാതളതേനുണ്ണാൻ....
    ഇല പൊഴിയും ശിശിരത്തിൽ...
    80കളിലെ വളരെ ഫീലുള്ള പ്രണയഗാനങ്ങൾ. മലയാളത്തിൽ ഇത്രയും ഫീൽ ഉള്ള വേറെ പ്രണയഗാനങ്ങൾ ഉണ്ടോ എന്നത് സംശയമാണ്

  • @ravitn9557
    @ravitn9557 Před 2 lety +29

    മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനം

  • @meenumeenu4519
    @meenumeenu4519 Před 3 lety +37

    എത്ര അകലെ ആണെങ്കിലും സന്തോഷം ആയി ഇരുന്ന മതി എനിക്ക്..... Miss ചെയ്യും ഒരുപാട് ഒരുപാട്

    • @vaigaworld3136
      @vaigaworld3136 Před 3 lety

      👍

    • @santhoshkunjappan7479
      @santhoshkunjappan7479 Před 3 lety +2

      വിഷമിക്കാതെ... കണ്ണൻ സുഖം ആയിരിക്കുന്നു.😊😊😊

    • @okstamps4097
      @okstamps4097 Před 3 lety +4

      അത് ഞാൻ തന്നെ, സന്തോഷമായിരിക്കുന്നൂ, ഇനി സമാധാനിക്കൂ.

  • @FIFAGAMING100
    @FIFAGAMING100 Před rokem +4

    പ്രണയം അത് മനോഹരം ആകുന്നത് ഇത് പോലെ ഉള്ള ഗാനം കേൾക്കുമ്പോൾ ആണ് ❤

  • @sivarajans9406
    @sivarajans9406 Před 3 lety +16

    ഒരു കാലത്തു വമ്പൻ ഹിറ്റായിരുന്നു ഈ ഗാനം.... മറക്കില്ല M G രാധാകൃഷ്ണൻ സാർ 🙄🌹

  • @devinitaramalayalam6002
    @devinitaramalayalam6002 Před 2 lety +10

    ഈ ഗാനം ഇപ്പോൾ ആണ് കേൾക്കുന്നെ എന്റെ പ്രിയപ്പെട്ടവന്റെ ഫോണിൽ റിങ്ടോൺ ആയി ഉള്ളോണ്ട് 🥰ഒന്ന് കേൾക്കാൻ തോന്നി 🥰

  • @yusafshareef
    @yusafshareef Před 2 lety +9

    ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ ..
    യാമിനിതൻ മടിയിൽ മയങ്ങുമീ ചന്ദ്രികയിലലിയാൻ ..
    മനസ്സുമനസ്സുമായ് ചേർന്നിടാം ..
    ( യാമിനിതൻ )
    എവിടെയാണെങ്കിലും പൊന്നേ .. നിന്‍ ..സ്വരം ..
    മധുഗാനമായെന്നിൽ നിറയും ..
    ( ഓ മൃദുലേ )
    കദനമാണിരുളിലും പൊന്നേ .. നിന്‍ .. മുഖം ..
    നിറദീപമായ് എന്നിൽ തെളിയും ..
    ( ഓ മൃദുലേ )

  • @prisimolpv8837
    @prisimolpv8837 Před 2 lety +4

    വല്ലാത്ത ഒരു ഫീലിംഗ് ആണ് ഈ song എന്റെ പ്രവിയേട്ടനെ ഓർമ്മ വരുന്നു 😔😔😔😔😭😭😭😭😭😢😢😢😢😢😢

  • @reenareena7923
    @reenareena7923 Před 3 lety +17

    രണ്ടു വേർഷനും വളരെ മനോഹരം 🌹🌹🌹🌹🌹🥰🥰ഇത് പോലുള്ള ഗാനങ്ങൾ ഈ ജന്മം ഇനി കേൾക്കാൻ പറ്റുമോ.... 😢😢😢

  • @JithuVlogger
    @JithuVlogger Před 3 lety +40

    എപ്പോൾ കാണുബോഴും ഒരേ freshness..
    Still in 2021

  • @Azezal502
    @Azezal502 Před měsícem +1

    70's kids ന്റെ വികാരമാണി ഈ പാട്ട്.. 😍❤️❤️

  • @saseendranr763
    @saseendranr763 Před 2 lety +19

    അനാവദ്യ സുന്ദരമായ ഗാനം. ഇതിന്റെ ശില്പികൾക്ക് പ്രണാമം

  • @meenumeenu4519
    @meenumeenu4519 Před 3 lety +73

    എന്റെ കണ്ണൻ എനിക്ക് തന്ന പാട്ട്... മരിക്കുന്ന വരെ നെഞ്ചോടു ചേർത്ത് വെക്കും.... നെഞ്ച് പൊട്ടും ഇതു കേട്ടാൽ.... Love you kannnaaaa

  • @jesusjel7243
    @jesusjel7243 Před 3 lety +36

    Voice of Dr.Shri Yesudas is shining in the song as stars are shining in the sky.

  • @anvarsadeth8256
    @anvarsadeth8256 Před rokem +3

    ആയിരം കോഴിക്ക് അര ക്കാട .മൂന്ന് മിനിറ്റ് കൊണ്ട് ഒരു വലിയ സുഖം തന്ന ഗാനം I Love You സൗമി

  • @suchethakumari387
    @suchethakumari387 Před měsícem

    ഓ.... മൃദുലേ..... മനുഷ്യൻ്റെ മൃദുലമായ മനസിൻ്റെ സ്നേഹാർദ്രത തൊട്ടുണർത്തുന്ന പാട്ട്, ഇത്രയും feel ഉള്ള ഒറ്റ പാട്ടുപോലും എൻ്റെ അറിവിലില്ല.❤

  • @rojanair8307
    @rojanair8307 Před 10 měsíci +2

    Oh v nostalgic ഈ കാലമൊക്കെ തിരിച്ചു വന്നെങ്കിൽ 😪😪😪😍🥰👌♥️

  • @rajeshkurumath580
    @rajeshkurumath580 Před 10 měsíci +3

    സത്യന്‍ അന്തിക്കാടിന്‍റെ ഓര്‍മ്മകള്‍ - ഈ ഗാനം ഇറങ്ങി അങ്ഘനെ തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുന്ന കാലം, ഒരു വാര്‍ത്ത കേള്‍ക്കുന്നു , അമേരിക്കയില്‍ താമസമാക്കിയ ഒരു മലയാളി ഡോക്ടര്‍ ആത്മഹത്യ ചെയ്തിരിക്കുന്നു !!!! അദ്ദേഹം മരിച്ചു കിടന്ന മുറിയില്‍ ഈ ഗാനം repeate mode ല്‍ കാസറ്റ് പ്ലെയറില്‍ പാടിക്കൊണ്ടിരിക്കുന്നു !!! ....

    • @12345sankar
      @12345sankar Před 22 dny

      Doctor can't bear the shock of the death of his beloved wife and lover സുബെണി.
      She was a nurse.

  • @ajeeshsaga3632
    @ajeeshsaga3632 Před 2 lety +16

    ഈ നടൻ ആരാണെന്നു അറിയില്ല, മുൻപും ഈ പാട്ട് കണ്ടിട്ടുണ്ട്, മലയാളികൾ ഉള്ളിടത്തോളം ഈ കലാകാരനെ മറക്കില്ല,അതാണ് ചില അഭിനേതാക്കളുടെ ഭാഗ്യം ഒരു പടം, ഗാനം മതി, ഇലപൊഴിയും ശിഷിരത്തിൽ ഗാനം മറ്റൊരു ഉദാഹരണം 😊

    • @jezraj5621
      @jezraj5621 Před 2 lety +5

      Dilip ( tamil,kannada actor)

    • @Nettooranjohnkombanayail
      @Nettooranjohnkombanayail Před 2 lety +3

      ദിലീപ് എന്നാണ്, മലയാളി അല്ല അതാ 🌚😆

    • @user-cx8yg4wj1y
      @user-cx8yg4wj1y Před 2 lety +3

      Dileep tamil kannada actor... Ippol jeevichirippilla...

    • @shajiramachandran1029
      @shajiramachandran1029 Před rokem

      ഈ ദിലീപ് മരിച്ചു പോയോ....

    • @rajeshv2466
      @rajeshv2466 Před rokem +3

      ​@@shajiramachandran1029 Athe sir. 2012il heart attack karanam antharichu. Verum 57 years aayirunnu. May his soul rest in peace

  • @ammuvs4284
    @ammuvs4284 Před 2 dny

    സൂപ്പർ സോങ്ങ്❤❤❤❤

  • @VibinRaaj-wv7id
    @VibinRaaj-wv7id Před 6 měsíci +2

    ഒരിക്കല്ലു മറക്കാൻ കഴിയാത്ത ഗാനം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊

  • @jinidevan9165
    @jinidevan9165 Před 3 lety +6

    സൂപ്പർ ❤🌹🙏👌👍എനിക് ഇഷ്ടം മുള പാട് ❤❤❤

  • @Ayyappa-uk2gc
    @Ayyappa-uk2gc Před rokem +1

    ഇങ്ങനത്തെ ഗാനങ്ങൾ മനസ്സിന് കുളിർ . മുള്ള തദ്ദ ന്നു

  • @sumesha.s8973
    @sumesha.s8973 Před 3 lety +4

    M. G Radhakrishnan... sir....
    ഓ എന്താ ഒരു ഫീലിംഗ്...

  • @oshiencisil645
    @oshiencisil645 Před 8 měsíci +3

    ഈ പാട്ട് റിക്കാർഡ് ചെയ്തു വെച്ച് ഒരു ഡോക്ടർ വർഷങ്ങൾക്ക് മുമ്പ് ആത്‍മഹത്യ ചെയ്തിരുന്നു എന്ന് പണ്ട് മനോരമയിൽ വാർത്ത ഉണ്ടായിരുന്നു. അത് വർഷങ്ങൾക്ക് മുൻപ്. എന്റെ യൗവനത്തിൽ ആണ് അത്. അന്ന് ഞാൻ പറഞ്ഞു അയാൾ വിഡ്ഢിയാണെന്ന് ! എന്റെ ജീവിതത്തിൽ എന്റെ ഭാര്യ എന്നെ വിട്ട്, ദൈവം കൊണ്ട് പോയപ്പോൾഎനിക്ക് മനസിലായി അയാളുടെ ഒറ്റപ്പെടൽ.

  • @santhisanthi6685
    @santhisanthi6685 Před 2 lety +4

    I adict this song💙💙💙💙❤️❤️❤️❤️❤️

  • @sreereng
    @sreereng Před 3 lety +31

    Lyrics : Sathyan Anthikkad
    Music : MG Radha Krishna
    Singer : KJ Yeshudas

  • @abilashashok3652
    @abilashashok3652 Před 3 lety +18

    O mrithule... Kettal mathiyakatha pattu ❤️❤️❤️❤️

  • @sajucherusseril2363
    @sajucherusseril2363 Před 3 lety +4

    എത്ര മനോഹരം..

  • @prahladhank4859
    @prahladhank4859 Před 3 lety +2

    ഒരു പാട് ഇഷ്ടമുള്ള വിരഹ ഗാനം.

  • @user-jp7cj4rj9n
    @user-jp7cj4rj9n Před 2 měsíci

    ഒരു പാട് ഇഷ്ടം ഈ ഗാനം❤️❤️❤️

  • @ranjinitp7775
    @ranjinitp7775 Před 3 lety +4

    Oru feel thanneyanu ee song ❤

  • @aswathi2828
    @aswathi2828 Před 2 měsíci

    സൂപ്പർ നല്ല feeling

  • @valsalasukumaran7403
    @valsalasukumaran7403 Před 3 lety +2

    Sweet song thank you

  • @jyothyssabari7781
    @jyothyssabari7781 Před 2 lety +3

    ❤❤❤❤love it

  • @stanlyfrancisavarachan
    @stanlyfrancisavarachan Před rokem +2

    👌⚘⚘⚘⚘⚘⚘⚘⚘⚘⚘⚘ എത്ര കേട്ടാലും മതി വരില്ല, ഇത്രയും ഭംഗിയായി വരികൾ ഇനി വരാനും പോകുന്നില്ല⚘

  • @user-ey9lb3kv7z
    @user-ey9lb3kv7z Před 9 měsíci +1

    Ilveyou,lallu❤❤❤❤

  • @jessyshabu9616
    @jessyshabu9616 Před 3 lety +1

    Super song 😍😍😍

  • @unnikrishnanmani7122
    @unnikrishnanmani7122 Před 2 měsíci +1

    ഞാൻ ഏകനാണ്.
    എന്ന സിനിമയിൽ ഓ...... മുദുലെ ........ എന്ന ഗാനം പാടി അഭിനയിച്ച നടൻ്റെ പേര്.
    ദിലീപ് എന്നാണ്❤

  • @nounoushifa9464
    @nounoushifa9464 Před rokem +1

    Beautiful.song.❤❤❤❤❤❤🤔👍👍👍👍👌👌👌

  • @sindhusanthosh1097
    @sindhusanthosh1097 Před 3 lety +1

    Kettalumkettalum mathivarilla superrrr

  • @nandakumarap518
    @nandakumarap518 Před rokem +1

    Beautiful song

  • @sakeerhussainvv117
    @sakeerhussainvv117 Před 2 lety +1

    ഓ..ഓ..ഓ.. ആ ..ആ..
    മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
    നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
    മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
    നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
    മൃദുലേ മനസ്സും മനസ്സുമകന്നുവോ
    അകലെയാണെങ്കിലും ധന്യേ (2)
    നിന്‍ സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും ( ഓ...)
    പിരിയുവാനാകുമോ തമ്മില്‍ (2)
    എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ ( ഓ...)

  • @prasadthoppil4050
    @prasadthoppil4050 Před 3 lety +1

    Ee gaanam kelkkumbol oru prathyeka feel aanu.

  • @sreesandhyavlogs1417
    @sreesandhyavlogs1417 Před 3 lety +4

    I like this song 💕💕💕🎵🎵

  • @nandhakumarnandhakumar2776

    Heart touching song

  • @shenoypaul993
    @shenoypaul993 Před 3 lety +1

    Ente chettayee love u so much

  • @mbeditz7166
    @mbeditz7166 Před 3 lety +9

    Dhasettaa❤❤

  • @rasheedk2936
    @rasheedk2936 Před 3 lety +11

    സംവിധായകൻ സത്യൻ അന്തിക്കാട് രചന നിർവഹിച്ച ഗാനം

  • @abhijithnair2396
    @abhijithnair2396 Před 3 lety +3

    Unmatchable song
    ..

  • @oshiencisil645
    @oshiencisil645 Před 5 měsíci

    ഓർമകൾ മരിക്കില്ല !

  • @ami3504
    @ami3504 Před 3 lety +1

    Pazhaya ormakal🌹

  • @angelroseanntheressaayonam9733

    Njan orupadu ishtapedunna oru gaanam... ❤

  • @reshmasuresh7959
    @reshmasuresh7959 Před rokem +1

    👌👌❤

  • @abilashashok3652
    @abilashashok3652 Před 3 lety +7

    Two version song superb ❤️😂😂❤️❤️❤️

  • @sudhypuramery9539
    @sudhypuramery9539 Před 2 lety +1

    sangadavum vedanayum nirayunna ganam

  • @shenoypaul993
    @shenoypaul993 Před 3 lety

    Chettayees favourite

  • @sikhak.s571
    @sikhak.s571 Před 3 lety

    Ooh entha feel Arkayalum onnu premokn Thonum Ee song ketal

  • @sarath5055
    @sarath5055 Před 3 lety +1

    Beautiful song..😇😇💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @witnesslee7365
    @witnesslee7365 Před rokem +2

    മാസ്മരിക ഗാനം🙏

  • @kpaswin559
    @kpaswin559 Před 3 lety

    Superrrrr

  • @antonykp5098
    @antonykp5098 Před 2 lety +2

    ഈ ഗാനം 3വേർഷൻ ഉണ്ട്. 3മത്തേതു ഡോൾഫിൻ എന്ന സിനിമയിൽ സുധീപ് ആണ് പാടിയിരിക്കുന്നത്.

  • @sbdroppin
    @sbdroppin Před 7 měsíci

    MG's Best..
    MG%

  • @ajuff8436
    @ajuff8436 Před 3 lety +3

    മാസ്മരിക സൗന്ദര്യം 🙏🙏🙏

  • @geethanechikottil4809
    @geethanechikottil4809 Před 3 lety +3

    Vallathoru.. Feelaanu. Ee.. Pattinu... Ariyathe.. Kannu. Niranjupokum.. Ee.. Pattu..kettal.... Oru nimisham. Nammude. Pazhaya. Kalathileku. Thirinjunadakum. Manassil. Pranayam. Nashtapettillathavar.. Karanjupokym

  • @suhanasuhana009
    @suhanasuhana009 Před 3 lety +1

    ❤️❤️

  • @BabuVk-ix8gs
    @BabuVk-ix8gs Před 8 měsíci

    Super

  • @bibinthomas7431
    @bibinthomas7431 Před 3 lety +2

    ❤️❤️❤️❤️

  • @surijab8974
    @surijab8974 Před rokem

    👌👌👌

  • @merlinroy8712
    @merlinroy8712 Před 3 lety +21

    ഈ പാട്ട് ഓർക്കുമ്പോൾ തന്നെ എന്റെ ഉള്ളു പിടയുന്നു. അപ്പോൾ പിന്നെ....... എനിക്ക് വാക്കുകളില്ല

  • @anoopvenuanuctla5160
    @anoopvenuanuctla5160 Před 2 lety +2

    🌹

  • @unnikrishnanunnikrishnan8532

    ❤❤❤❤

  • @sreekalasarojam9841
    @sreekalasarojam9841 Před 3 lety +1

    Madhu Ganamay Ennil nirayum

  • @lincyshibu1123
    @lincyshibu1123 Před 9 měsíci

    ❤❤❤

  • @manjurenjith1433
    @manjurenjith1433 Před rokem

    ❤️

  • @jaleeljali1708
    @jaleeljali1708 Před 2 lety

    Njaan epotanu e song kanunnth But E song filng song kettitund

  • @surijab8974
    @surijab8974 Před rokem

    💯💥

  • @sasiappu4158
    @sasiappu4158 Před 3 lety +1

    ❤️❤️❤️💞💞💞❤️❤️❤️

  • @sobhavenusobhana1246
    @sobhavenusobhana1246 Před 2 lety

    👌👌👌👌👌

  • @badharistalks4866
    @badharistalks4866 Před rokem

    Spr🥰

  • @adwaithprasad1851
    @adwaithprasad1851 Před 3 lety +12

    Legend MG Radhakrishnan sir💖😍
    We miss you🙏🙏🙏

  • @jithuprajith4784
    @jithuprajith4784 Před rokem

    Iloveuuu❤❤❤❤❤iloveuuu

  • @anjalynakshatra5705
    @anjalynakshatra5705 Před 3 lety +1

    Evideyanenkilum ponne...nin...swaram..Oru thengalayi ennil...nirayoo,., 😢😢

  • @padmalatag4905
    @padmalatag4905 Před 3 lety +1

    These actors work in many languages to showcase their talent and make money, fame.... This is a Malayalam movie song

  • @raghavanchaithanya9542

    Mridulasoopar

  • @binduraju8016
    @binduraju8016 Před 3 lety

    👍👍👍👍❤

  • @surijab8974
    @surijab8974 Před rokem

    🔥

  • @shinya.s3786
    @shinya.s3786 Před 3 lety +1

    🎵🎶🎵🎼🎶🎵🎼

  • @muhdfarhan7358
    @muhdfarhan7358 Před 2 lety

    Ithinte sad version il aanu kooduthal feel

  • @roslineginny4857
    @roslineginny4857 Před 3 lety +2

    💖💖💖💖💖💖😘😘😘😘😘

  • @rakhil2601
    @rakhil2601 Před 3 lety +17

    chandanamazha serial actor arjun atheapolleea

  • @user-ex4br7ku2y
    @user-ex4br7ku2y Před 10 měsíci

    Good morning ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anandpraveen5672
    @anandpraveen5672 Před 8 měsíci

    Dasetaaaaaaaa..... Chakkare......