Ladies Band LIVE | ഡബ്ബിംഗ്, പാട്ട്, അഭിനയം, എഴുത്ത്; നീരജ ബിസിയാണ് | Neeraja Arun | Kalki | N18L

Sdílet
Vložit
  • čas přidán 29. 08. 2024
  • Ladies Band LIVE : Dubbing, എഴുത്ത്, പാട്ട്, അഭിനയം അങ്ങനെ കൈ വയ്ക്കാത്ത മേഖലകൾ ഒന്നുമില്ല, കൈവച്ചതെല്ലാം പൊന്നാക്കിയ ഒരു മിടുക്കിയാണ് ഇന്ന് എനിക്കൊപ്പം ലേഡീസ് ബാൻഡിൽ അതിഥിയായി എത്തുന്നത്. ഇപ്പോൾ ഏറ്റവും ഒടുവിൽ ഇറങ്ങിയ പാൻ ഇന്ത്യൻ ചിത്രം Kalkiയിലെ ആ ശബ്ദം, ശബ്ദം മാത്രമല്ല ആ മലയാളം സംഭാഷണത്തിന് പിന്നിലും എഴുത്തുകാരിയായ Neeraja Arunണാണ്, സിനിമ മേഖലയിൽ മാത്രമല്ല Business Coach, Skill Development Trainer ഒപ്പം മാനസികാരോഗ്യ മേഖലയിലെ പ്രഫഷണൽ കൂടിയാണ് നീരജ.
    #neerajaarun #neerajaarundubbing #businesscoach #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnewsupdatesmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 1

  • @eyedropmusic4348
    @eyedropmusic4348 Před měsícem

    Kalkiyeppatti ingane parayan ningal marsil onnumallallo jeevikunnathu😂