കമ്പിളി വിൽക്കാൻ വന്നയാൾ യശോദേച്ചിയെ അന്ന്യൻ കാണിച്ചപ്പോൾ.. Annyan

Sdílet
Vložit
  • čas přidán 28. 07. 2022
  • #klbrobijurithvik #villagelife #kerala #malayalam #klbro #bijurithvik #reallife #kannur #familyvideo
    family special video
  • Zábava

Komentáře • 849

  • @KLBROBijuRithvik1
    @KLBROBijuRithvik1  Před rokem +43

    czcams.com/video/PE7gQJQ4T4M/video.html
    Part 1 👆
    czcams.com/video/RWOugisGCpQ/video.html
    Part 2
    Link കൊടുത്തിട്ടുണ്ട് ട്ടോ.. ❤️

    • @sureshr5912
      @sureshr5912 Před rokem

      ❤️❤️❤️❤️👍

    • @skiran5303
      @skiran5303 Před rokem

      Ok but only actions no tamil IAM Andra only telugu 😭😭😭🥺🥺🥺😥

    • @justlisten2473
      @justlisten2473 Před rokem

      അമ്മുമ്മ വീട്ടിൽ എത്തിയല്ലോ സന്തോഷം ഇനി നിങ്ങൾ 4 തലമുറ ഒന്നിച്ചുള്ള ഒരു ഫാമിലി ഫോട്ടോ എടുക്കണം.

  • @ibrahimrazalap7387
    @ibrahimrazalap7387 Před rokem +133

    എത്ര പെട്ടനാണ് ബിജുവേട്ട നിങ്ങളുടെ ചാനൽ 27 ലക്ഷം പിന്നീട്ടത്...
    ഇത് നിങ്ങളുടെ സ്നേഹത്തിന്റെയും ഒത്തൊരുമ യുടയും ഫലം ആണ്... 🥰
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ..

  • @sumeshcheleri9118
    @sumeshcheleri9118 Před rokem +70

    ബിജുഏട്ടാ പൊളിച്ചു👍🏻😂 യശോദ ചേച്ചി അടിപൊളി 😂അമ്മസൂപ്പർ 🙏🙏

    • @KLBROBijuRithvik1
      @KLBROBijuRithvik1  Před rokem +2

      ❤️

    • @nambeesanprakash3174
      @nambeesanprakash3174 Před rokem +1

      അടിച്ചു കസറി... എശോച്ചി ഒരു രക്ഷയും ഇല്ല.. ഒറിജിനൽ പെട്ടെന്ന് ഓടുമ്പോൾ എശോച്ചി നേരെ ഓടുമോ എന്ന് തോന്നി പക്ഷെ അവിടെ വരെ കവി ഞൊണ്ടി കൊണ്ടോടി.. സൂപ്പർ 👍👍👍

  • @kailaskrishnan7219
    @kailaskrishnan7219 Před rokem +29

    ബിജു പൊളിച്ചു.. അഭിനയം ആണന്നു പറയില്ല. ഒർജിനൽ മാറി നിൽക്കും ബിജു... അത്രേ നല്ല പെർഫോമൻസ് ആയിരുന്നു ബിജു and കവി ❤️❤️❤️❤️

  • @rejilavijith2938
    @rejilavijith2938 Před rokem +26

    ഉയ്യന്റപ്പാ ഇങ്ങള് ചിരിപ്പിച്ചു കൊന്നല്ലോ ഞങ്ങളെ 😂😂 ബിജുവേട്ടാ കവിചേച്ചി അമ്മ എല്ലാരും സൂപ്പർ ഡ്യൂപ്പർ ആയി 🙏

  • @bobysaji3727
    @bobysaji3727 Před rokem +142

    വേഗം 3 m ആവട്ടെ നിങ്ങളുടെ ഉയർച്ചയിൽ ഒരു പാട് സന്തോഷം 🥰🥰🥰❤️❤️❤️❤️❤️

    • @KLBROBijuRithvik1
      @KLBROBijuRithvik1  Před rokem +6

      ❤️

    • @kamarukabeer8405
      @kamarukabeer8405 Před rokem +2

      വ്യൂസ് ആണ് വേണ്ടേ,, സബ് ഒണ്ടായിട്ട് കാര്യം ഇല്ല്യ

    • @anandavallivc6477
      @anandavallivc6477 Před rokem

      അടിപൊളി ചിരിക്കാനുള്ള വകകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @shahnaaaaa9123
      @shahnaaaaa9123 Před rokem +1

      @@kamarukabeer8405 undallo

    • @alanzzworld8791
      @alanzzworld8791 Před rokem

      @@kamarukabeer8405 h rutter

  • @girijadevivg48
    @girijadevivg48 Před rokem +56

    അഭിനയം വളരെ orijinal. നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തും കവി അമ്മായിഅമ്മ ആയി അഭിനയിച്ചാൽ വളരെ നന്നായിരിക്കും പറ്റിയ മുഖവും അഭിനയവും 😄

  • @thejus.m9179
    @thejus.m9179 Před rokem +39

    ബിജു ഏട്ടാ ഇനിയും polikkk... നമ്മള് കണ്ണൂരുകാർ മൊത്തം നിങ്ങള കൂടെയുണ്ട്........ Don't worryyy.....🥳🥳🥳🥳🥳❤❤❤❤❤ അല്ലേലും കണ്ണൂരുകാർ പണ്ടേ പൊളിയല്ലേ..... 💪💪💪💪

  • @sarang.s5248
    @sarang.s5248 Před rokem +53

    പൊളിച്ചു കേട്ട ചിരിച്ചു ചിരിച്ചു ചത്തു കിടിലൻ 🤣🤣😍😍😍😍

  • @wonderlustin2639
    @wonderlustin2639 Před rokem +9

    പേരിടുന്ന സമയത്ത് കമിഴ്ന്ന് കിടന്ന സുന്ദരൻ എന്നയാൾ🤣🤣 യശോദേച്ചി കലക്കുന്നുണ്ട്.

  • @bindhuajith8801
    @bindhuajith8801 Před rokem +15

    എന്റെ പൊന്നു കവി നീ പൊളിച്ചു.... ബിജു സുന്ദരോ 😂😂 ചിരിച്ചു ചത്തു 😂😂

  • @hafsuhafsath6698
    @hafsuhafsath6698 Před rokem +7

    ഈ ചാനൽ എന്നും ഒരത്ഭുതമാണ്. ടു മില്യൺ അടിച്ച് വൺ വീക്ക് ആകുമ്പോഴേക്കും 27 ലാഖ്.. മാഷാ അള്ളാ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എത്ര ഉയരങ്ങളിൽ എത്തിയാലും ഇപ്പോഴുള്ള ബിജുവേട്ടനും കവിയേച്ചിയും അമ്മയും കുട്ടികളും മതിട്ടോ. ഒരു മാറ്റവും നിങ്ങളുടെ ബ്ലോഗിൽ വരുത്തരുത്.

  • @naseemaabu9792
    @naseemaabu9792 Před 5 měsíci

    👌മക്കളേ ഒരു രക്ഷയും ഇല്ല ചിരിച്ചു മരിച്ചു ഞാൻ 😄😄😄സൂപ്പർ ദൈവം ദീർഘായുസ് തന്ന് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🤲🤲🤲🤲സ്വന്തം ചേച്ചി യമ്മ 💞💞💞💞💞💞💞

  • @rajimolt.d1722
    @rajimolt.d1722 Před rokem +26

    ചിരിച്ചു ചിരിച്ചു മടുത്തു.. അടിപൊളി.. യാശോദേച്ചിയുടെയും കമ്പിളിക്കാ രന്റെയും ഡയലോഗ് എല്ലാം സൂപ്പർ... അടുത്ത ഭാഗത്തിനായി കാത്തിരിക്കും....

    • @KLBROBijuRithvik1
      @KLBROBijuRithvik1  Před rokem +1

      ❤️

    • @bijumoll9353
      @bijumoll9353 Před rokem +1

      ബിജു കവി സൂപ്പർ നല്ല രസമുണ്ടായിരുന്നു. എത്രയും വേഗം മൂന്നു മില്ല്യൺ ആകട്ടെ.

  • @ushakumari4787
    @ushakumari4787 Před rokem +6

    ചിരിച്ചു മരിച്ചു. ഭാര്യയും ഭർത്താവും
    അടിപൊളി.

  • @bijubaby5920
    @bijubaby5920 Před rokem +2

    ബിജുഭായി നാട്ടിൽ നടക്കുന്ന സംഭവങ്ങളാണ്ഇതൊക്കെ നിങ്ങളുടെ വീഡിയോസിലൂടെ മറ്റുള്ളവരെ മനസ്സിലാക്കികൊടുത്തതിന് വളരെ നന്ദി നല്ല ഒരു മെസ്സേജായിരുന്നു കബിളി കച്ചവടം

  • @nimisanthosh9473
    @nimisanthosh9473 Před rokem +15

    കണ്ടന്റ് കിട്ടാത്തവർ കണ്ടുപഠിക്കട്ടെ 🥰

  • @jyothivinod5952
    @jyothivinod5952 Před rokem +2

    എനിക്ക് നല്ല ഇഷ്ട്ടപെട്ടു നിങ്ങളെല്ലാവരെയും. ഭഗവാന്റെ അനുഗ്രഹം നിങ്ങടെ കുടുംബത്തിനുണ്ടാവട്ടെ എപ്പോഴും.. 🥰❤️

  • @adilym6255
    @adilym6255 Před rokem +1

    ചെമ്മരിയാടിനെ ഓടിച്ചു പിടിച്ച കമ്പിളി. എന്റെ ദൈവേ 🙏😄

  • @NiSha-nisha581
    @NiSha-nisha581 Před rokem +8

    എന്നാലും എന്റെ സുന്ദരാ.... 🥰🥰🥰

  • @manjushamahesh7979
    @manjushamahesh7979 Před rokem +6

    Yeshoda chechi pollichu 😀😀😀. Acting skills of your team and the script 👏👏👏👏👏👏👏👏

  • @shajimonpk9656
    @shajimonpk9656 Před rokem +1

    കൊള്ളാം അടിപൊളി എനിക്ക് വളെരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ എല്ലാം വീഡിയോ കാണാറുണ്ട് ഗോഡ് ബ്ലെസ് യു

  • @soumyap.r7119
    @soumyap.r7119 Před rokem +3

    video supper.......... എത്ര കണ്ടാലും മതിവരില്ല .കുമാരേട്ടനെയും യശാ ദേ ച്ചിയുടെയും പഴയ video വീണ്ടും വീണ്ടും എടുത്ത് കാണും ഓരോ പ്രാവിശ്യം കാണുമ്പഴും പുതിയvideo കാണുന്ന feeling ആണ് ,

  • @asmaasma-hf5pl
    @asmaasma-hf5pl Před rokem +13

    I wish Your work will reach to you 10 million as soon .biggest fan of your familyyy

  • @meryphilip5629
    @meryphilip5629 Před rokem +3

    അടിപൊളി ആയിട്ടുണ്ട്
    എല്ലാവർക്കും ഒരു മെസേജാവട്ടെ

  • @jasilpk1480
    @jasilpk1480 Před rokem

    👌👍
    Adipoli
    Polichu
    ഞാൻ എപ്പോഴും കാണാറുണ്ട് കണ്ടാൽ ഒരു മടുപ്പില്ല അമ്മയും 👍👍👍👍👍

  • @chithramurali6929
    @chithramurali6929 Před rokem +2

    Biju കവി super 🥰അമ്മ super ❤🥰എല്ലാവരും പൊളിച്ചു ❤🥰

  • @kasrodbisyam
    @kasrodbisyam Před rokem +4

    ലാസ്റ്റ് കവിയുടെ കമ്പിളി വിൽക്കൽ പൊളിച്ചു സൂപ്പർ 🤣🤣👍

  • @suparnass
    @suparnass Před rokem

    നിങ്ങൾ pwil ആണ് too.... ഒരുപാട് ഇഷ്ടാ... 😘😘 ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... 🤗🙌❤️

  • @j4techjaggu355
    @j4techjaggu355 Před rokem +2

    എശോധേച്ചി ആരാ മോളു കലക്കി ഉടുമ്പ് രാജാട്ട പണി കൊടുക്കണം കേട്ടോ

  • @aishareghu820
    @aishareghu820 Před rokem +20

    ഹായ് ബിജു. കവിത സൂപ്പർ ചിരിച്ചു മടുത്തു ❤️❤️❤️

  • @sheenasheena7097
    @sheenasheena7097 Před rokem +1

    ബിജുവേട്ടാ അടിപൊളി കവിയും അമ്മയും പൊളിച്ചു😍😍😍👏👏👏

  • @muthumuthusworld
    @muthumuthusworld Před rokem +5

    😂😂😂😂video കണ്ടിട്ട് ചിരിച്ചിട്ട് ഒരു പാകമായി 😂😂

  • @ishwarich5925
    @ishwarich5925 Před rokem +29

    3M aavan aayi🥰🥰Oru Q , A video venam❤️❤️

  • @sillytalkz5306
    @sillytalkz5306 Před rokem +4

    കാവ് ചേച്ചിക്ക് സിനിമയിൽ അവസരം കിട്ടട്ടെ

  • @umaskitchen3008
    @umaskitchen3008 Před rokem +1

    യശോദേച്ചി
    ബിജു
    അമ്മ പൊളിച്ചു എല്ലാരും
    ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി😃😃😃

  • @sushamasundaresan1584
    @sushamasundaresan1584 Před rokem +2

    Suuuperrr 👍👍രണ്ടു പേരും പൊളിച്ചു 😁😁

  • @moluseworld9529
    @moluseworld9529 Před rokem +10

    Waiting for 3 million 😍😍

  • @bposetive
    @bposetive Před rokem +2

    ബിജൂ കവി സൂപ്പർ.കൂടെ അമ്മയും പൊളിച്ചു

  • @sulaikhaskitchen3355
    @sulaikhaskitchen3355 Před rokem

    ചിരിച്ചു മരിച്ചു. സൂപ്പർ അഭിനയം. എല്ലാരും kalakki❤❤👌👌

  • @chimmuchimmu7837
    @chimmuchimmu7837 Před rokem +7

    അനക്കും ബേണം കമ്പിളി പൊതപ്പ് 🥰👍പെട്ടന്ന് മാലേം കൊണ്ട് ഓടുന്നകണ്ടപ്പോ എനിക്ക് തോന്നിഉയ്യന്റെ ഇപ്പൊ ആ തൈക്ക് പോയി മുട്ടുംന്ന്‌ 🤣🤣

  • @athulyakp4938
    @athulyakp4938 Před rokem +1

    3M അടിച്ചു മക്കളെ... Congratulation 🥰🥰🥰

  • @nafseerbousher1929
    @nafseerbousher1929 Před rokem +2

    3. M aavan waiting.. 💖💖💖😍😍😍.... Famly uyir 😍😍

  • @SanoopAI
    @SanoopAI Před rokem +2

    Poli... താമസിയാതെ നിങ്ങൾ 3 m ആകും, all the best

  • @sajitharaveendran7054

    സൂപ്പർ ഒരു രക്ഷയും ഇല്ല ബിജു കവി അമ്മ അടിപൊളി 🥰🥰🥰🥰🥰

  • @vrindak7953
    @vrindak7953 Před rokem +3

    ഓരോ ദിവസവും subscribers കൂടിയോ നോക്കുന്ന ഞാൻ....🥰🥰🥰

  • @salijose1172
    @salijose1172 Před rokem

    വളരെ നന്നായിട്ടുണ്ട് ,യശോദേച്ചി അഭിനയിക്കുക ആണെന്ന് തോന്നുന്നില്ല ,കവി sooper

  • @supernath7118
    @supernath7118 Před rokem +2

    Super Biju inn chaya illee chaya kudikunathu kanann nalla rasamm❤️❣️😃

  • @deepashibu5376
    @deepashibu5376 Před rokem +1

    Adipoli congrats dears .pettannu valarateeee💞💞

  • @vishnus6852
    @vishnus6852 Před rokem +1

    Adipoli biju kavi amma njan kollathinnan ningade dialog kelkkan nallathan

  • @haseenanoushad7376
    @haseenanoushad7376 Před rokem +4

    11:15🤣🤣🤣🤣🤣 ഈ സീൽ സൂപ്പർ ചിരിച്ചു ചിരിച്ചു കരഞ്ഞു

  • @RamKumar-vt2bl
    @RamKumar-vt2bl Před rokem +2

    மிகவும் அருமை அண்ணா, அக்கா 😍😍, I seen your reels, all are very nice bro, especially Tamil song " kannana kanne" romba super.....u know i have Kerala friends, I am from TN 🙏

  • @shibikp9008
    @shibikp9008 Před rokem +3

    ജീവിതത്തിലെ വിഷമങ്ങൾ എല്ലാം മറക്കുന്നത് നിങ്ങളുടെ വീഡിയോസ് കാണുമ്പോഴാണ്. Yasodhechi sooper❤️

  • @sam11649
    @sam11649 Před rokem

    ബിജുവേട്ടാ പൊളിച്ചു. യെശോതേച്ചി കലക്കി 👍അമ്മ super💋

  • @this.is.notcret
    @this.is.notcret Před rokem +3

    യാശോദേച്ചി ഈ കാലും കൊണ്ട് കമ്പിളി വിൽക്കാൻ ഇറങ്ങിയോ സൂപ്പർ 👌👌 അടുത്ത് നല്ല ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @francesthomas8018
    @francesthomas8018 Před rokem

    Beautiful. Family. Y'all are Great. Hope you read English, that all I can write for now😀.... where y'all from? Wanna learn language.

  • @rohinirohini8071
    @rohinirohini8071 Před rokem +2

    Biju Anna Kavi Amma super 👍👌👌❤️❤️🥰 🥰😘😘

  • @anargasvlog1998
    @anargasvlog1998 Před rokem +5

    Ammede reaction- uyyintappaa ! Athu polich😍😍😂😂😂😂😂

  • @vilasinivr1763
    @vilasinivr1763 Před rokem

    അടി പൊളി സൂപ്പർ കവി ബിജു അമ്മേ...അഭിനന്ദനങ്ങൾ

  • @bunnyff1642
    @bunnyff1642 Před rokem +1

    കുറെ ചിരിച്ചു യാശോധയെ പറ്റിക്കാൻ ആവില്ല മക്കളെ ഇത് യാശോധ ടാ 😄😄🥰🥰

  • @seeniyashibu389
    @seeniyashibu389 Před rokem +3

    Innathe....suuuuuper....biju....kavi....👏👏👏👏💯...next Sunday 3 million ♥....Amma...🥰

  • @sangeethaarun9087
    @sangeethaarun9087 Před rokem

    ബിജു സൂപ്പർ സൂപ്പർ സൂപ്പർ കേട്ടോ..... യശോദ പിന്നെ പറയാൻ ഇല്ല

  • @gireeshkc5942
    @gireeshkc5942 Před rokem +1

    ഈ വിഡിയോ ഞാൻ 5 പ്രാവിശ്യം കണ്ടു 👌👌👌👍😁

  • @lakshmiikkara4760
    @lakshmiikkara4760 Před rokem +1

    Biju super. 👏👏yasodechi &karthechi 👌🏼😁😃😂

  • @mallikavasu6710
    @mallikavasu6710 Před rokem +2

    ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വന്നു എല്ലാ ഭാവുകങ്ങളും

  • @sureshputhenveettil3962

    Biju kavi super adipoli cherichu chirichu vayadayi ❤❤💞💞❤❤🥰🥰💕💕🥰🥰🙏👌👌

  • @vrindak7953
    @vrindak7953 Před rokem

    ബിജുഏട്ടാ .......3 million അടിക്കാൻ പോന്നാ....
    🥰🥰🥰🥰🥰

  • @jayalakshmikp8163
    @jayalakshmikp8163 Před rokem

    Bijuum kavium.. Powlichadukki.. kambiliwala suuuper... ❤️😍😊😅

  • @sabethpaul4724
    @sabethpaul4724 Před rokem

    Bijuvettan dialog paranjeet odiyathu thengil chennidichu.... Chirichu maduthootto... 😁😁😁🤣🤣🤣polichu... Ellavarum...

  • @vishnupriya2522
    @vishnupriya2522 Před rokem +1

    Suntherede ഡ്രസ് അടിപൊളി. അതുപോലെ കവിയുടെ പുതപ്പ് വില്പനയും. അമ്മയുടെ അഭിനയവും 👌💞👍

  • @bijiantony4523
    @bijiantony4523 Před rokem

    Super 👍😄 storyilooday karyam paranju thannu 👌🤩❤️✨💯

  • @gincygeorge856
    @gincygeorge856 Před rokem

    എല്ലാവരുടെയും അഭിനയംസൂപ്പർ
    അടിപൊളി😍😃🥰❤️👍

  • @hematk1967
    @hematk1967 Před rokem

    കമ്പിളി സൂപ്പർ. വീഡിയോ അതിലുപരി 🥰🥰🥰🥰

  • @thanalrs9740
    @thanalrs9740 Před rokem

    എന്റെ പൊന്നോ സൂപ്പർ. സൂപ്പർ അഭിനയം എല്ലാവരും. 😍😍😍

  • @anonlyhumanthatisntcringey4563

    I loved it alot especially Yashodaechi's and karthiyechi's acting, It was so amazing. Keep it up, Love y'all😁😄.

  • @ushavasudevan5313
    @ushavasudevan5313 Před rokem +1

    നല്ല രസം ആയിരുന്നു അടിച്ച് പൊളിച്ചു

  • @sheelajoseph5070
    @sheelajoseph5070 Před rokem +1

    എല്ലാരും തകർത്തു അഭിനയിച്ചു 👍👍

  • @revathisrinivasan8319
    @revathisrinivasan8319 Před rokem +2

    I am from tamilnadu..i like ur family especially rithi..all d best for ur family

  • @remonypk5944
    @remonypk5944 Před rokem

    Biju എന്തു രസമായിരുന്നു.. കമ്പിളി കാരൻ കലക്കി ❤️🥰😂😂😂😂

  • @sabithasabitha593
    @sabithasabitha593 Před rokem

    പേരിടുന്ന സമയത്ത് കമഴ്ന്ന കിടന്നിട്ടുണ്ടാവും 😄👌

  • @haseenac6511
    @haseenac6511 Před rokem +8

    കുറച് ദിവത്തിനുള്ളിൽ തന്നെ 3 M ആവും

  • @Aadixxxx366
    @Aadixxxx366 Před rokem

    ഇപ്പോഴാണ് കാണാൻ തുടങ്ങിയത് അടിപൊളി ആണ്
    നല്ല രസമുണ്ട് വിടാതെ എല്ലാം കണ്ട് എൻറെ നാട് തിരുവനന്തപുരം ആണ്

  • @rejipv2912
    @rejipv2912 Před rokem +1

    ആ പോക്ക് കണ്ടപ്പോൾ തോന്നി തെങ്ങിടിച്ചു മറച്ചൂന്ന് ! എന്തായാലും സംഗതി പൊളി അടുത്തതിന് "കട്ട" കാത്തിരുപ്പ് 🎉

  • @ploraswamyploraswamy5354

    Hai Biju family
    I am from Karnataka manglore 🥰🥰😍😍🥰🥰😍😍😍😍😍😍😍😘😘😘😘😘😘

  • @itzzzmeaadhizz5535
    @itzzzmeaadhizz5535 Před rokem +7

    യശോദേച്ചി 🤩🤩🤩🤩 ഒരുപാട് ഇഷ്ട०

  • @sujathagovardhan9622
    @sujathagovardhan9622 Před rokem

    കവി പൊളിച്ചു. എന്നാ ഒരഭിനയം. നിങ്ങളെ നേരിൽ കാണാൻ എന്താ വഴി. എപ്പഴാ കാണാൻ സാധിക്കുക❤️🥰🥰🤭

  • @rejipnair9762
    @rejipnair9762 Před rokem

    Super super...valare മികച്ചത് ആയി ചെയ്തു .. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും ഉണ്ടാവും

  • @appuscreationss6162
    @appuscreationss6162 Před rokem

    Aaa ഭാഗം blooperil pretheekshichirunnu🤣🤣🤣

  • @sindhushaji6038
    @sindhushaji6038 Před rokem +1

    Bijoo chirichu chirichu mathiyay kto.kaviyude kambili puthappennu m vilichulla last scene polichu.bijoo nee ini busil povanda kto. Karanam nee oral thanne yenthokke cheyunnu. Script writer
    Producer
    Director
    Actor
    Nallonam kashtapedunund alle. Don't worry. Dyvam athinulla prathifalam tharum..God bless uuu
    Waiting for 3 million

  • @rafipanthavoor5263
    @rafipanthavoor5263 Před rokem +1

    ചങ്ങരംകുളം പന്താവൂരിൽ നിന്ന്. 👍🏻👍🏻👏🏻👏🏻

  • @AmmasCookBookbyManjuPremsajeev

    Ente ammee.... Valatha yasodhechi😂😂😂😂.. Vegam 3 m avate😍

  • @sinujoy7954
    @sinujoy7954 Před rokem

    Antammooo antha oru abhinayam... Kalakkittooo.. 🥰🥰🥰🥰All the best

  • @shajahanjaj1745
    @shajahanjaj1745 Před rokem

    കിടിലൻ supper യാശോദ ബിജു കുട്ടാ കലക്കി അടിപൊളി

  • @sabujohn549
    @sabujohn549 Před rokem

    കവിത. ബിജു ഒരു സംഭവ് തന്നെ. 🤣🤣👍👍👌🥰

  • @sreedarshjoshy5cjoshy373

    Kavi super
    Biju ettan polichu🤩🤩😀🎉🥰

  • @soumyamk7456
    @soumyamk7456 Před rokem +6

    ഇ നിയും ഇതുപോലെയുള്ള videos പ്രതീക്ഷിക്കുന്നു.👌🏻👌🏻👍🏻👍🏻

  • @sujamathew4425
    @sujamathew4425 Před rokem

    Adipoli. Super kavi. Creativity is super biju

  • @aswathikk5671
    @aswathikk5671 Před rokem +1

    Sunderanum eshodayum poli🤣🤣🤣🤣🤣🔥🔥🔥

  • @manojbabucp
    @manojbabucp Před rokem

    Excellent performace....all are competing each other...keep continue.

  • @donadavis8247
    @donadavis8247 Před rokem

    E video athreki poraririnu... vere allamm superbb b ❤️❤️❤️ love the fmly