കഷായം കൊടുത്ത് ചതി ഞങ്ങളെ നാട്ടിലും,രക്ഷപ്പെട്ടത് തലനാരിഴക്ക്

Sdílet
Vložit
  • čas přidán 31. 10. 2022
  • #klbrobijurithvik #reallife #kerala #villagelife #malayalam #klbro #bijurithvik #kannur #kashayam
    കഷായം എന്ന ഈ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപികം മാത്രം.. KL BRO Biju Rithvik
  • Zábava

Komentáře • 757

  • @sureshpalan6519
    @sureshpalan6519 Před rokem +111

    ചാനലുകളിൽ വരുന്ന കോമഡി കോപ്രായങ്ങളെക്കാൾ എന്തുകൊണ്ടും മികച്ചത്. അഭിനന്ദനങ്ങൾ. 🌹

  • @geethak5438
    @geethak5438 Před rokem +39

    വളരെ നല്ലൊരു skit...super ആയിട്ടുണ്ട് 2 പേരുടെയും അഭിനയം... കവിക്ക് ദേഷ്യപ്പെടുമ്പോൾ ഇടക്ക് ചിരി വരുന്നത് മനസ്സിലാവുന്നുണ്ട്.... വിഷയം ആനുകാലിക സംഭവം ആയത് അതിലും super... 😀😀💐💐💐

  • @ajitharamachandran6397
    @ajitharamachandran6397 Před rokem +122

    7 മില്യൺ ഉടനെ തന്നെ , യശോദേച്ചി കുമാരേട്ടനും നന്നായിരുന്നു, ഒരുപാട് ഇഷ്ടമുള്ള ഫാമിലി👍 ♥️♥️♥️♥️♥️

  • @shainipillai2088
    @shainipillai2088 Před rokem +47

    ആനുകാലിക സംഭവങ്ങൾ എടുത്ത് ഇതുപോലെ സ്കിറ്റ് ആയി അവതരിപ്പിക്കുന്നത് പ്രശംസനീയമാണ്. രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🌹🌹🌹👏🏻👏🏻👏🏻👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @afnasafnas9600
    @afnasafnas9600 Před rokem +50

    കവി കുമാരേട്ടനെ വഴക്ക് പറയുമ്പോൾ ചിരിക്കുന്നുണ്ട്. 😀 കുമാരേട്ടന്റെ കരച്ചിലും പേടിയും. അടിപൊളി ❤️🥰

  • @lakshmiikkara4760
    @lakshmiikkara4760 Před rokem +47

    Kavi Biju 👍ആനുകാലിക വിഷയങ്ങൾ എടുത്തു വീഡിയോ ചെയ്യുന്നതിന് അഭിനന്ദനങ്ങൾ 👏👏

  • @swathiraveendran6699
    @swathiraveendran6699 Před rokem +12

    കുമാരേട്ടന്റെ കരച്ചിൽ 😂😂😂😂 ഒരു രക്ഷയും ഇല്ല... മനുഷ്യന് മനുഷ്യനെ തന്നെ വിശ്വസിക്കാൻ പറ്റാത്ത ഒരു കാലഘട്ടത്തിന് നമ്മളെല്ലാം സാക്ഷി... നല്ല ഒരു തീം.... Hats off....

  • @pushpansuper250
    @pushpansuper250 Před rokem +41

    എല്ലാവർക്കുംസ്നേഹം നിറഞ്ഞ കേരള പിറവി ആശംസകൾ 👍👍👍❤

  • @manojbabucp
    @manojbabucp Před rokem +12

    കാലിക പ്രസ്തിയുള്ള വിഷയം.രണ്ടുപേരും ബെസ്റ്റ് പെർഫോർമൻസ് ...... ഇനിയും ഇതുപോലുള്ള പെർോർമൻസ് പ്രതീക്ഷിക്കുന്നു...

  • @rejipnair9762
    @rejipnair9762 Před rokem +31

    Outstanding performance....ente കുമാരേട്ട,yeshodechi oru 10 തവണ കണ്ടൂ.. ഇതൊക്കെയാണ് മനസ്സിൽ നിന്ന് വരുന്ന അഭിനയം....ഒരായിരം ആശംസകൾ .....ഈ വീഡിയോ ഏറ്റവും മികച്ചതായി മാറ്റിയ നിങ്ങൾക്ക് ബിഗ് സല്യൂട്ട് 🙏🥰

  • @sreelekhakysreelekhaky1960

    യശോദചേച്ചിയും കുമാരേട്ടനും പൊളിച്ചു സൂപ്പർ 🥰🥰🥰🥰

  • @pradeepv.a2309
    @pradeepv.a2309 Před rokem +3

    കുമാരേട്ടനും യേശോ ദേച്ചിം പൊളിച്ചു നല്ലൊരു മെസ്സേജ് ആ ണ് കഷായം ഇത്തിരി കൂടി കളർ ഡാർക്ക്‌ ആകാമായിരുന്നു

  • @hematk1967
    @hematk1967 Před rokem +22

    ആനുകാലിക സംഭവത്തെ എടുത്തു വീഡിയോ ആക്കിയതിന് അഭിനന്ദനങ്ങൾ 🥰🥰😍😍

  • @shyjam862
    @shyjam862 Před rokem +3

    അടിപൊളി രണ്ടാളുടെയും അഭിനയം സൂപ്പർ ❤️❤️❤️❤️

  • @nanduandnavanusworld3130
    @nanduandnavanusworld3130 Před rokem +12

    കുമാരേട്ടന്റെ അഭിനയം കണ്ടിട്ട് yasodechikk ചിരി വരുന്നുണ്ട്.. ബാബീഷ് ഗുരുക്കളെ 😄😄😄🥰

  • @neelambarifamily1542
    @neelambarifamily1542 Před rokem +6

    കുമാരേട്ടനെ വഴക്ക് പറയുമ്പോൾ കവിക്ക് ചിരി വരുന്നു 😄😄.. Super acting both of you..

  • @kunju416
    @kunju416 Před rokem +4

    ബിജു ചേട്ടന്റെ കരച്ചിൽ 🤣🤣🤣ഒരു രക്ഷയില്ല രണ്ടാളും ❤

  • @nijilchandrambeth2249
    @nijilchandrambeth2249 Před rokem +15

    Superb but ഇതുപോലുള്ള സത്യസന്ധവും ആത്മാർത്ഥമായും ഉള്ള സ്നേഹത്തിന്റെ നടുവിൽ ഒരു വേണ്ടാത്ത ചിന്തകൾ ആർക്കും ഉണ്ടാകാതിരിക്കട്ടെ .
    സ്നേഹം എന്നത് പവിത്രമായ ഒരു കാര്യമാണ് സ്നേഹത്തിനെ തോൽപ്പിക്കാൻ സ്നേഹം മാത്രം ഉപയോഗിക്കാൻ എല്ലാവർക്കും തോന്നട്ടെ ❤️❤️❤️

  • @rimshaaneesh9352
    @rimshaaneesh9352 Před rokem +5

    നന്നായി അവതരിപ്പിച്ചു. ബിജുഏട്ടാ, കവിചേച്ചി, ഇനിയും ഇത് പോലുള്ള ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ഇത് പോലെ അവതരിപ്പിക്കാൻ സാധിക്കട്ടെ. ഏതായാലും കഷായം പൊളിച്ചു.... 🥰🥰👍👍

  • @sheejmol1880
    @sheejmol1880 Před rokem +3

    ബിജുവേട്ടൻ പ്രായമാകുമ്പോൾ ഇതേ പോലെ തന്നെ ആയിരിക്കും 👌👌👌👌🙏🙏❤️❤️

  • @induramakrishnan887
    @induramakrishnan887 Před rokem +7

    കവിയും ബിജുവും പൊളിച്ചു 👌👌🧡🧡 കുമാരാട്ടനും യാശോദേച്ചിയും 😍😍

  • @reenavarghese8966
    @reenavarghese8966 Před rokem +6

    കഷായം എന്ന് കേൾക്കുമ്പോൾ paadi ആണ് 😂😂😂😂😂😂😂
    സൂപ്പർ വീഡിയോ 7 മില്യൺ അടുത്ത് എത്തി👍👍👍👍

  • @jenisuresh4669
    @jenisuresh4669 Před rokem +4

    Kaviye chiri vannu chattu supper polichu all the best ❤️❤️💕

  • @wonderlustin2639
    @wonderlustin2639 Před rokem +5

    നല്ല ജോഡികൾ, കുമാരേട്ടനും യശോദയും കലക്കി. നല്ല അഭിനയം.

  • @shaharban9432
    @shaharban9432 Před rokem +2

    എക്സലെൻഡ് 👌👌പറയാൻ വാക്കുകൾ ഇല്ല ഞാൻ എപ്പോളും കമന്റ് എഴുതാറില്ല എന്നും വീഡിയോ കാണും പറയാൻ വാക്കുകൾ ഇല്ല അത്രക്കും ഇഷ്ടാ

  • @kanakalatha7705
    @kanakalatha7705 Před rokem +4

    കവിക്ക് ചിരി നിർത്താൻ പറ്റുന്നില്ല അല്ലെ രണ്ട് പേരു തകർത്തു.

  • @sarithaashok2568
    @sarithaashok2568 Před rokem +15

    അതെ ,എല്ലാവർക്കും നല്ല ബുദ്ധി തോന്നിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.
    യശോദേച്ചീം കുമാരേട്ടനും കലക്കി.❤
    7M അടുക്കുന്നു.💃💃💃😍👍👍👍
    10M moment ന് ആണ് ഇനി waiting 😍❤️❤️

  • @cam_eyez_
    @cam_eyez_ Před rokem

    Skit ഉം അഭിനയവും ഒന്നിനൊന്നു അടിപൊളി...കിടു 👌🏻👌🏻👌🏻

  • @tailortalent3813
    @tailortalent3813 Před rokem +3

    കുമാരേട്ടൻ സൂപ്പർ അഭിനയം 🔥🔥🔥എശോദേച്ചി ഡയലോഗ് പറയുന്നതിന് ഇടക്ക് ചിരിക്കുന്നത് കൊണ്ട് അല്പം പപിറകോട്ട് പോയ്‌ 👍😁

  • @bijuvbijuv6194
    @bijuvbijuv6194 Před rokem +23

    ഹോ ഒരു രക്ഷയുമില്ല ബിജു❤️ ❤️കവി 😘❤️ പൊളിച്ചു...🙏🙏
    ചിരിച്ചു ഒരു വഴിയയി...🤣🤣🤣🤣

  • @this.is.notcret
    @this.is.notcret Před rokem +14

    യശോദേച്ചിയും കുമാരേട്ടനും പൊളിച്ച് 👌👌😃😃 കാർത്തിയേച്ചിയെ കണ്ടില്ലല്ലോ ഇതെന്താ കഷായത്തിന് ഈ കളർ 😃😃 super msg 👍👏👏❤️🔥💥

  • @gincygeorge856
    @gincygeorge856 Před rokem +2

    കുമാരേ്ടന്റെ യും യശോതെച്ചിയുടയും അഭിനയം കലക്കി സൂപ്പർ🥰😊😍🧡💙❣️

  • @premak7418
    @premak7418 Před rokem

    Super adipolichu bijuum kavium🥰❤️❤️😍😍

  • @bindusunil9075
    @bindusunil9075 Před rokem +1

    Bijuetta, kavi.. Adipoli...
    😍😍😍😍😍😍

  • @pushpansuper250
    @pushpansuper250 Před rokem +2

    ഒരുപാട് ഇഷ്ടം വീഡിയോ അടിപൊളി കഷായം 😄നല്ല സമയം തന്നെ ഇ വിഡിയോ ഒരുക്കിയ ബിജു ഏട്ടന് ബിഗ് സല്യൂട്ട് കവിത എന്തു നല്ല അഭിനയം രണ്ടു പേരും super. 😄

  • @bindhuraju7918
    @bindhuraju7918 Před rokem +3

    അടിപൊളി അഭിന്യ യത്തെ നമിച്ചു ❤️❤️❤️🥰🥰🥰

  • @geethakv3872
    @geethakv3872 Před rokem +4

    മനഃസമാധാനത്തോടെ ഒരു കുപ്പി കഷായം കുടിക്കാനും പറ്റാതായി.

  • @haseenamuhammed7625
    @haseenamuhammed7625 Před rokem +2

    Super yashoda &kumaarettan👌👌❤❤I love you all❤❤👪👪

  • @vrindam7106
    @vrindam7106 Před rokem +1

    Kumarettante karachil kaanumbol chiri varunnu😄best performance randu perum👍👍👍

  • @jasijawiya9551
    @jasijawiya9551 Před rokem +1

    Good script, പൊതുവെ ഉള്ളതാണ് ആരേലും ഒരു തെറ്റ് ചെയ്താൽ മറ്റുള്ളവർ അതു പോലെ ചെയ്യുമെന്ന തോന്നൽ, അവർക് കാണുന്നതൊക്കെ മഞ്ഞ ആയിട്ട് തോന്നു.ബിജുവേട്ട, കവി & family.. God bless you... 🌹🌹🌹 ഒരുപാട് ഉരയങ്ങളിൽ എത്താട്ടെ

  • @remya2499
    @remya2499 Před rokem

    രണ്ടാളും തകർത്തു ട്ടോ 🥰

  • @sreejamadhu228
    @sreejamadhu228 Před rokem +1

    സൂപ്പർ 👍👍പൊളിച്ചു ❤️❤️🥰🥰🥰🙏🙏

  • @ambilyrajeev2861
    @ambilyrajeev2861 Před rokem

    യശേദേച്ചീ, കുമാരേട്ടാ .. ഇത്തിരി ജ്യൂസെടുക്കട്ടെ🥰🥰🥰🤣🤣 സൂപ്പർ ആയിട്ടുണ്ട്ട്ടോ💖💖💖

  • @geethageethakrishnan9093

    Supr🌹
    Onnum parayanilla
    Polichu🥰👍

  • @arshinayoosafarshinayoosaf9376

    last polichu good msg

  • @manhamannootty572
    @manhamannootty572 Před rokem +2

    നിങ്ങളെ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിൽ ഉള്ള സങ്കടം പോകും. 😍😍

  • @solysasi3327
    @solysasi3327 Před rokem +1

    Ente ponno polichu 😍😍👌🏼👌🏼onnum parayanilla

  • @Vidya-mx4mq
    @Vidya-mx4mq Před rokem +1

    Kumarettan Yashodechi Super Aayittund ❤️😊☺️🤗❤️

  • @vedavlogs9269
    @vedavlogs9269 Před rokem +1

    Anukalika sambavam adth oru nalla msg kodukan sramichathinu congrats......... 🥰

  • @anithakri2673
    @anithakri2673 Před rokem

    രണ്ടാളും പൊളിച്ചു, സൂപ്പർ 😍

  • @rajinair8884
    @rajinair8884 Před rokem +1

    രണ്ടുപേരും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ . 👍❤🌹

  • @manjular2282
    @manjular2282 Před rokem

    നല്ലൊരു മെസേജ് ഇതിലൂടെ കാണിച്ചു തന്നു രണ്ടു പേരും നന്നായി അഭിനയിച്ചു

  • @devilsangel6167
    @devilsangel6167 Před rokem +1

    Awesome performance.
    👏👏👏👏👏👏👏👏👏👏👏
    Keep going gys 💕
    God bless u fam🎉

  • @snowy5317
    @snowy5317 Před rokem +1

    സൂപ്പർ ആയിട്ടുണ്ട്😄 യശോദേച്ചിം കുമാരേട്ടനേം തകർത്തു 👏🏻

  • @reenasadu6450
    @reenasadu6450 Před rokem +1

    സൂപ്പർ നന്നായി അഭിനയിച്ചു

  • @bindusunil8272
    @bindusunil8272 Před rokem

    Super ayittundetto 💕💕👍👍

  • @shashiarayil630
    @shashiarayil630 Před rokem

    അടിപൊളി ആയിട്ടുണ്ട് രണ്ടാളും, യശോദേച്ചിക്ക്,ചിരിവരാതിരിക്കാൻ, നന്നായി പാടുപെട്ടു

  • @preetha2362
    @preetha2362 Před rokem +2

    Yeshodhechi kumaretta polichu 👌❤️

  • @sruthyviswanath9616
    @sruthyviswanath9616 Před rokem +2

    Very good👍👍Excellent performance.🙏🙏 Keep it up ❤❤

  • @abhilashp12
    @abhilashp12 Před rokem +2

    കിടു acting 👍❤❤👌

  • @shakeelafasal5899
    @shakeelafasal5899 Před rokem +7

    രണ്ടു പേരും നന്നായി ചെയ്തു 😄😄7M വെയ്റ്റിംഗ് ആണുട്ടോ 😊👍🏻അമ്മ ♥️♥️♥️♥️

  • @suryak9379
    @suryak9379 Před rokem

    Nannayitund.... 😊😍

  • @happyvilla6432
    @happyvilla6432 Před rokem +1

    Adipoli kavi biju etaa.... Polichu ❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @sreekalak.s9470
    @sreekalak.s9470 Před rokem

    പൊളിച്ചു ചിരിച്ചു വയ്യാടെ ആയി 😍😍😍😍

  • @magicalvlogz3967
    @magicalvlogz3967 Před rokem +1

    A good message from kl bros channel thank you bijuettan and family 🥰👍👌

  • @sam11649
    @sam11649 Před rokem

    രണ്ടു പേരും കലക്കി 👍👌

  • @lifeofannmariya238
    @lifeofannmariya238 Před rokem

    രണ്ടാളും പൊളി.🥰... അടിപൊളി സ്കിട്... നല്ല രസമുണ്ട് സംസാരം കേൾക്കാൻ... പിന്നെ നല്ല ഒരു മെസ്സേജും 👍🏻💕💕💕💕God bless u🥰😘

  • @sushamaps4940
    @sushamaps4940 Před rokem +1

    ഡയലോഗ് മുഴുവനും കേട്ടില്ല ... 😂😂😂😂😂😂 ചിരിച്ചു ചത്തു.... 😂😂😂😂

  • @bindukb3927
    @bindukb3927 Před rokem

    polichu entammo super

  • @chinjubasil3840
    @chinjubasil3840 Před rokem

    Nalla mikacha video..... 😍🥰

  • @chandrikamukundan6804
    @chandrikamukundan6804 Před rokem +1

    സമകാലിക സംഭവത്തിനെ ആസ്പദമാക്കി ഒരു ഹാസ്യരൂപേണെയുള്ളൊരു കഥ. രണ്ടുപേരും നന്നായി അഭിനയിച്ചു. പ്രത്യേകിച്ച് യശോദ ഒരുരക്ഷയു൦ ഇല്ല. നിങ്ങൾക്ക് എല്ലാവിധ ആശ൦സകളു൦, അനുഗ്രഹങ്ങളു൦ നേരുന്നു.

  • @faseelasajidfaseela2920

    രണ്ടാളുടെയും അഭിനയം അടിപൊളി ആയി 👍👍👍👍

  • @user-ng6dt5pc8b
    @user-ng6dt5pc8b Před rokem +3

    Kavi . .. ബിജു ഏട്ടാ പൊളിച്ചു 👌👌👌

  • @suparnass
    @suparnass Před rokem

    ഇത് pwlichu... 🤩❤️

  • @sheelavinod6176
    @sheelavinod6176 Před rokem

    Nannayittund

  • @sreela_sumith2377
    @sreela_sumith2377 Před rokem +1

    Nyc pwoli gud msg ❤️

  • @fathimar9725
    @fathimar9725 Před rokem +1

    ക്ലൈമാക്സ്‌ അടിപൊളി 🥰👍

  • @soumyababu1991
    @soumyababu1991 Před rokem +3

    വളരെ നന്നായിട്ടുണ്ട് രണ്ടാളും കുമാരേട്ടൻ പറയുന്നത് കുറച്ചു കൂടി മനസിലാവാനുണ്ട്

  • @vvshyj9699
    @vvshyj9699 Před rokem +3

    കുമാരേട്ടൻ പൊളിച്ചു....., 😍😍😍👍👍👍🙏

  • @premjith623
    @premjith623 Před rokem +1

    ഗംഭീരമായിട്ടുണ്ട് ,രണ്ടുപേരും തകർത്തഭിനയിച്ചു .ആനുകാലികവിഷയങ്ങൾ ഹാസ്യാത്മകമായി ,ഭാവാർദ്രമായി ,ഗൗരവം ഒട്ടും ചോരാതെ ,ഗുണപരമായ സന്ദേശം നൽകുന്ന രീതിയിൽ ഗംഭീരമായി അവതരിപ്പിച്ചു ...
    കഷായം കൊടുത്തു കൊന്നതിനു മറുവശം കൂടിയുണ്ട് ,അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ കാമുകൻ അവളെ തീർക്കാനും സാധ്യതയുണ്ട് .അതാണല്ലോ പാനൂരിൽ കണ്ടത് .....

  • @kusumamk5405
    @kusumamk5405 Před rokem +1

    സൂപ്പർ❤️👌🏻👍

  • @sinurockz609
    @sinurockz609 Před rokem

    Super ayittund 🥰

  • @sindhuasokan8570
    @sindhuasokan8570 Před rokem +1

    കുമാരേട്ടനും യശോധേച്ചിയും അഭിനയം സൂപ്പർ 👌👌👌

  • @Ponnu730
    @Ponnu730 Před rokem

    രണ്ടാളും പൊളിച്ചു 👏👏

  • @rasnashyjum3754
    @rasnashyjum3754 Před rokem

    kaviyechi bijuvetta vedio super ❤️❤️❤️😍😍

  • @subhasanthosh7046
    @subhasanthosh7046 Před rokem

    Kavithaku chiri varunnudu...😀acting suuuuperrr...direction also...suuuuperrr ❤👌

  • @muhammadvaseem2016
    @muhammadvaseem2016 Před rokem +10

    കവിക് ചിരി നിൽക്കുന്നില്ല 👍
    പൊളിച്ചു രണ്ട് പേരും

  • @MALUS754
    @MALUS754 Před rokem

    കുമാരേട്ടാ.. നിങ്ങള് പൊളിയാണ് 👌👌എല്ലാരും സൂപ്പർ 👏👏

  • @premabalan8366
    @premabalan8366 Před rokem

    Congratulations..... congratulations

  • @anithajagan8107
    @anithajagan8107 Před rokem +2

    യശോദേച്ചിയുടെ വീഡിയോ കണ്ടിട്ട് ചിരി അടക്കാൻ പറ്റിയില്ല നല്ല അഭിനയം രണ്ട് പേരും

  • @sruthisumesh3266
    @sruthisumesh3266 Před rokem +2

    Todays video was superb. U guys have done great👌.

  • @suniv9292
    @suniv9292 Před rokem

    സൂപ്പർ അഭിനയം 👍🏻👍🏻

  • @ajayanandan5670
    @ajayanandan5670 Před rokem +2

    ഒരു രെക്ഷയുമില അടിപൊളി

  • @sarafuneesasarafu2654
    @sarafuneesasarafu2654 Před rokem +2

    Polichu👍

  • @sreekuttys1122
    @sreekuttys1122 Před rokem

    രണ്ടുപേരും സൂപ്പർ ആയിട്ടുണ്ട്

  • @GalmwithRam
    @GalmwithRam Před rokem +1

    അടിപൊളി 🥰👌🏻👌🏻

  • @razifathi4621
    @razifathi4621 Před rokem +2

    സൂപ്പർ 😃😃😃😃😃👍🥰🥰

  • @radhusingapore2040
    @radhusingapore2040 Před rokem +1

    Good message

  • @shajuraju9100
    @shajuraju9100 Před rokem +4

    അടിപൊളി വിഡിയോ ❤️❤️❤️❤️ കവി ❤️ബിജു സൂപ്പർ 👌👌👌

  • @manjuladevikn5211
    @manjuladevikn5211 Před rokem

    Kavi super adipoli