കരിമീൻ പൊള്ളിച്ചത് | karimeen pollichath | M4 tech |

Sdílet
Vložit
  • čas přidán 20. 08. 2024
  • Carefree by Kevin MacLeod is licensed under a Creative Commons Attribution license (creativecommon...)
    Source: incompetech.com...
    Artist: incompetech.com/

Komentáře • 3,3K

  • @simple_artist_659
    @simple_artist_659 Před 4 měsíci +89

    2024 ൽ കാണുന്നവരുണ്ടോ

    • @professor6250
      @professor6250 Před 3 měsíci

      Yeahh

    • @queequeen6815
      @queequeen6815 Před 3 měsíci

      Unddd

    • @farizmuhammed1948
      @farizmuhammed1948 Před 2 měsíci

      2025😂😂

    • @sefwankk8098
      @sefwankk8098 Před 2 měsíci

      2024ഇൽ കാണുകമാത്രമല്ല ഇന്ന് ഉണ്ടാകാൻ വേണ്ടി വാങ്ങിയിട്ടുമു ണ്ട്...

    • @user-ru7bx6ns6h
      @user-ru7bx6ns6h Před měsícem

      ​@@sefwankk8098😤🔥🔥

  • @OMKVFishingCooking
    @OMKVFishingCooking Před 5 lety +1404

    ഇത്രയും കരിമീനൊക്കെ അവിടെയുണ്ടെങ്കിൽ ഞാനും വരട്ടെ മച്ചാനെ ഒരു ദിവസം മീൻ പിടിക്കാൻ...😍

  • @nabeelcp836
    @nabeelcp836 Před 4 lety +1640

    പ്രവീൺ മച്ചാൻ ഫാൻസ്‌

    • @soumyapd5554
      @soumyapd5554 Před 3 lety +13

      Super

    • @midhun987
      @midhun987 Před 3 lety +16

      Praveen machan uyyir ❤️

    • @CANVASARTS123
      @CANVASARTS123 Před 3 lety +5

      Ente channelil ulla art videos onnu kandu nokki abhiprayam parayamo 💜❤️

    • @maheshnrd4202
      @maheshnrd4202 Před 3 lety +4

      Njanum fana

    • @aslahmuhammed4309
      @aslahmuhammed4309 Před 3 lety +3

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @a.rnazar8719
    @a.rnazar8719 Před 3 lety +217

    കരിമീൻ പൊള്ളിച്ചതിന്റെ മാഹാത്മ്യം വിളിമ്പുന്നതാണ് മലയാളിക്കു രസം 😂💪💪
    Jio machan..❤️💪..

  • @vishnu_kumbidi
    @vishnu_kumbidi Před 5 lety +2090

    *കരി മീനോ കിളി മീനോ വീഡിയോ ഏതായാലും നുമ്മ അത്‌ മുഴുവൻ കണ്ടിരിക്കും ജിയോ ജോസഫ് and പ്രവീൺ മച്ചാൻ പെരുത്ത് ഇസ്‌തം* ❤😘

    • @cyb3rwarrior
      @cyb3rwarrior Před 5 lety +14

      Nigada aparan eee videoil comment cheythittund.

    • @vimalkrishna1556
      @vimalkrishna1556 Před 5 lety +5

      Kumbidi settoo

    • @vimalkrishna1556
      @vimalkrishna1556 Před 5 lety +2

      @@cyb3rwarrior njanum kandu. Pewdiepie de logo

    • @cyb3rwarrior
      @cyb3rwarrior Před 5 lety

      @@vimalkrishna1556 yep

    • @notkaztro5152
      @notkaztro5152 Před 5 lety +2

      പരി യീനോ കിളി മീനോ വീഡിയോ ഏതായാലും നുമ്മ അത് മുഴുവൻ കണ്ടിരിക്കും ജിയേ ചേട്ടനും പിന്നേ പ്രവീൺ മച്ചാനേയും പെരുത്ത് ഇസ്തം...

  • @pranavsriprasad8233
    @pranavsriprasad8233 Před 5 lety +3201

    *ക്യാമറ മച്ചാൻ 😎 പ്രവീൺ* _ഫാൻസിന് ലൈക്‌ അടിക്കാനുള്ള സ്ഥലം......._

    • @richiejames3598
      @richiejames3598 Před 5 lety +18

      *_BRO!.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*

    • @saneeshsanil4391
      @saneeshsanil4391 Před 5 lety +4

      Polly
      💜💜

    • @sujithkarthikeyan438
      @sujithkarthikeyan438 Před 5 lety +6

      പ്രവീൺ മച്ചാന്റെ നമ്പർ തരുമോ Bro ... ?

    • @naturetechmalayalamfoodand927
      @naturetechmalayalamfoodand927 Před 5 lety +4

      Like cheya thirichum suport cheyoo

    • @Manikandanmt
      @Manikandanmt Před 5 lety +1

      @@saneeshsanil4391 like

  • @manumanu-wg3kn
    @manumanu-wg3kn Před 5 lety +337

    എല്ലാവരും ജിയോ ചേട്ടനെ മാത്രം പോകാതെ,*ക്യാമറ മച്ചാൻ പ്രവീണിനെ* കൂടി പൊക്കൂ........

  • @rajasree4021
    @rajasree4021 Před 4 lety +12

    എന്റെ ചേട്ടാ കണ്ടൊപ്പോൾ വായിൽ കപ്പലോടി. അതോടൊപ്പം ആ സ്ഥാലവും മുഴുവൻ അടിപൊളി. സൂപ്പർ

  • @shijin8918
    @shijin8918 Před 5 lety +609

    'മരിച്ചു'പോയ കരിമീനിന്റെ ആത്മാവിനു ശാന്തി കിട്ടട്ടെ
    ജിയോ ചേട്ടനു 10 million subscribers നെ കിട്ടട്ടെ..

  • @ALTHWAFvlogs
    @ALTHWAFvlogs Před 5 lety +376

    M4 tech fans ivde onn likkikkooo👇👇👇😘😘😘 ALTHWAF VLOGS ന്റെ ആശംസകൾ
    ജിയോ... പ്രവീൺ ഇഷ്തം

    • @AlsoNandhuTechy7
      @AlsoNandhuTechy7 Před 5 lety +2

      ഇഷ്‌ടം

    • @abhinavkrishna.4000
      @abhinavkrishna.4000 Před 5 lety +1

      Super chatta

    • @Broken....88888
      @Broken....88888 Před 5 lety

      Adi poli

    • @richiejames3598
      @richiejames3598 Před 5 lety

      *_BRO!.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*

    • @milancr-782
      @milancr-782 Před 5 lety

      Anta ponno ingaraa sammathikkanam ithallam thattippa

  • @akhileshv8690
    @akhileshv8690 Před 3 lety +14

    ആരുടേം സഹായം ഇല്ലാതെ 3 കട്ടകളും ഒറ്റയ്ക്ക് ഏറ്റിയ ജിയോ മച്ചാൻ ആണ് ഇന്ടെ hero 😍😍🔥🔥

  • @niyaspanthappilan
    @niyaspanthappilan Před 5 lety +275

    *ജിയോ മച്ചാനേ... നിങ്ങൾ തിരഞ്ഞെടുക്കുന്ന ലൊക്കേഷനും നിങ്ങളുടെ അവതരണവും കണ്ട് നിങ്ങളെ അങ്ങട്ട് ഇഷ്ടപ്പെട്ട്പോകാ......*
    കരിമീൻ ഇഷ്ടം... 😍😍

    • @babuisac2249
      @babuisac2249 Před 5 lety +2

      മച്ചാനേ... നീ കലിപ്പ

    • @monim441
      @monim441 Před 5 lety

      😁

    • @richiejames3598
      @richiejames3598 Před 5 lety

      *_BRO!.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*

    • @TIKTOK-ml4ey
      @TIKTOK-ml4ey Před 5 lety

      @@richiejames3598 Cheythind bro

    • @richiejames3598
      @richiejames3598 Před 5 lety

      @@TIKTOK-ml4ey thanks!!! :)

  • @tasnifahmed6558
    @tasnifahmed6558 Před 5 lety +316

    💜From Bangladesh🇧🇩 love you bro

  • @yadhukrishnan139
    @yadhukrishnan139 Před 4 lety +9

    ചേട്ടന്റെ ഒട്ടുമിക്ക വിഡീയോസും ഞാൻ കാണാറുണ്ട്..അടിപൊളിയാണ് എനിക്കു വളരെയധികം ഇഷ്ടമായി...like ഉം ചെയ്യാറുണ്ട്..,😑😊😊

  • @muzz106
    @muzz106 Před 3 lety +6

    Aa karimeenum nalla porattayum ang adichaalundallo😋 yaa mone🔥🎉

  • @JOE-sy6gy
    @JOE-sy6gy Před 5 lety +461

    ജിയോ ചേട്ടനെ കെട്ടാൻ പോവുന്ന പെണ്ണിന്റെയൊരു ഭാഗ്യം 😇😇😇

    • @oleviathomas443
      @oleviathomas443 Před 5 lety +5

      @@elizabethsebastian.8316 itharaanavo???

    • @WIEIRDO
      @WIEIRDO Před 5 lety +7

      Ha pinne penninu sukhamaayi
      Jio chettan thanne ellam undaakkikollum!!😁

    • @richiejames3598
      @richiejames3598 Před 5 lety +1

      *_BRO!.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😉

    • @sree1476
      @sree1476 Před 5 lety +4

      From Kottayam ready aaanu

    • @sahlamksahlamk3908
      @sahlamksahlamk3908 Před 5 lety +1

      Mm

  • @jimikumar8642
    @jimikumar8642 Před 5 lety +2052

    ജിയോ ചേട്ടനെ ഇഷ്ടമുള്ളവർ ഇവിടെ like adi

  • @athiraathi4424
    @athiraathi4424 Před 3 lety +4

    ഇന്നാണ് നല്ല അസ്സൽ കരിമീൻ കിട്ടിയത്...ഇത് തന്നെ undakkuaan😍😍

  • @arunprakashp6565
    @arunprakashp6565 Před 3 lety +3

    പ്രെവീൺ മച്ചാന്റെ ഒരുവലിയ ഫാനാട്ടോ എന്റെ അനിയൻ 🥰

  • @noushadmuttom3553
    @noushadmuttom3553 Před 5 lety +122

    ഒരുപാട് നാളത്തെ ആഗ്രഹാ..
    ഒരു പത്തു like തരോ... 😋😋😋

  • @Nandu.way.
    @Nandu.way. Před 5 lety +115

    ഈ പ്രോഗാമിന്റെ ആദ്യ എപ്പിസോഡിൽ തന്നെ jio ചേട്ടനെ ഇഷ്ടപ്പെട്ടവർ എത്രപേരുണ്ട്...?😍😍😍

    • @richiejames3598
      @richiejames3598 Před 5 lety +2

      *_BRO!.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😉
      😘 😘

    • @sreethusree7145
      @sreethusree7145 Před 5 lety +1

      njn und

  • @athiraathi4424
    @athiraathi4424 Před 4 lety +1

    ചക്കക്കുരു പരിപ്പ് curryum ചോറും തിന്നോണ്ടിരിക്കുമ്പോൾ ഇത് കണ്ട് കൊതിക്കുന്ന സൈക്കോ ഞാൻ.. ലോക്ക്ഡൗൻ ലോക്ക്

  • @abhiramiksgayu6356
    @abhiramiksgayu6356 Před 4 lety +5

    Endaannu ariyilla chettan cheyyana ellam nalla perfect aayittindu 😀Oru prathyeka satisfaction 🤩

  • @ajmalmohammed5438
    @ajmalmohammed5438 Před 5 lety +221

    ഇപ്പൊ പിടക്കില്ല.. പാവം മരിച്ചു പോയി..😀

  • @ASN087
    @ASN087 Před 5 lety +254

    3:27 ഇപ്പൊ പിടക്കില്ല, മരിച്ചു പോയി 😅

  • @vivekt.r6781
    @vivekt.r6781 Před 3 lety +15

    2021-ൽ കാണുന്നവരുണ്ടോ 😂

  • @iananthuuuuu2002
    @iananthuuuuu2002 Před 4 lety +61

    അടുപ്പിലും ലോ flame ഹൈ flame 💕💯

  • @nishadck3680
    @nishadck3680 Před 5 lety +212

    ജിയോ ഒറ്റക് കരിമീൻ തിന്നുമ്പോ വായിൽ കപ്പലോടിക്കുന്ന പ്രവീൺ മച്ചാൻ അടിപൊളി

    • @dmkclasses9761
      @dmkclasses9761 Před 5 lety

      Pidicha meen ellam cheyyunnundu ennu parangallo ..so praveeninu kodukkamallo

  • @mr.nobody7162
    @mr.nobody7162 Před 5 lety +178

    ജിയോ ചേട്ടൻ എല്ലാം നല്ല നാടൻ രീതിയിലാണ് ചെയ്യുന്നത് എന്ന് പറയുന്ന ആൾകാർ like adi

    • @richiejames3598
      @richiejames3598 Před 5 lety

      *_BRO!.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി..._*

    • @mr.nobody7162
      @mr.nobody7162 Před 5 lety

      @@richiejames3598 done 😘

    • @mr.nobody7162
      @mr.nobody7162 Před 5 lety

      ബ്രോയുടെ channel ഞാൻ കുറേ നാൾ മുന്നേ subscribe ചെയ്തതാ

    • @richiejames3598
      @richiejames3598 Před 5 lety

      @@mr.nobody7162 ആയിരുന്നോ?? Sorry കേട്ടോ.. Last video kandillel kandutt aphprayam parayane.. 🙂 🙂

    • @mr.nobody7162
      @mr.nobody7162 Před 5 lety

      @@richiejames3598 ok

  • @sheziworld102
    @sheziworld102 Před 3 lety +23

    കുട്ടപ്പനായ കരിമീനിനെ കണ്ടപ്പോൾ മാമോദിസ മുക്കിയത് പൊക്കിയത് പോലെയായി 😁😁

  • @amaljohnson8740
    @amaljohnson8740 Před 4 lety +2

    ചേട്ടൻ പൊളിയാണ് കലക്കി തിമിർത്തു

  • @rishadrishad2867
    @rishadrishad2867 Před rokem +2

    പാചകത്തിൽ നമ്മുടെ വില്ലേജ് ചാനൽ തന്നെ മെഗാ സ്റ്റാർ 👍🏼👍🏼👍🏼😅

  • @Hd4real805
    @Hd4real805 Před 5 lety +1600

    ഈ വീഡിയോ കണ്ട് വായിൽ കപ്പല് ഓടിച്ചവർ അടി like

  • @abhinavvlog4734
    @abhinavvlog4734 Před 5 lety +322

    *കരിമീൻ പൊള്ളിച്ചത് പോയിട്ട് പൊള്ളതത്‌ പോലും കഴിക്കാത്തവർ ഉണ്ടോ ഇവിടെ*

  • @ranasvlog4796
    @ranasvlog4796 Před 3 lety +1

    നിങ്ങളെ വീഡിയോസ് എന്റെ ചെറിയ മോൾക്ക് ഭയങ്കര ഇഷ്ട്ടം ആണ് ട്ടോ... അവളാ ഇത് എപ്പോഴും കാണാറുള്ളത്... ഓൾ ക്ക് 5വയസ് ആയിട്ടുള്ളു.. nunu.. ന്നാ ഓളെ പേര് ട്ടോ 🥰🥰🥰

  • @prasannamohan8401
    @prasannamohan8401 Před 3 lety +49

    2 വർശം കസിനിട്ട് കണ്ടവർ undo

  • @JOE-sy6gy
    @JOE-sy6gy Před 5 lety +43

    നോമ്പ് അടുത്തുകൊണ്ടി രിക്കുമ്പോഴാ കരിമീൻ പൊളിച്ചോണ്ട് വരുന്നത് 😢😢

    • @richiejames3598
      @richiejames3598 Před 5 lety +1

      *_BRO!.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി..._*
      😉 😘 😉 😘

  • @ShadowMGS
    @ShadowMGS Před 5 lety +104

    ജിയോ ചേട്ടൻ തൊടുന്നതെല്ലാം പൊന്നാണ് 😘😘😘

  • @blacklover204
    @blacklover204 Před 4 lety +2

    Cooking ne kalum njn srethikunnath 😍😍😍😍 chettante samsaram... oru rakshyum ilaltto poli

  • @muhammednihal2767
    @muhammednihal2767 Před 3 lety +1

    Ethra kashttappaadaan oorrooo videosilum biggg biggg salute bro

  • @jeevansebastian1519
    @jeevansebastian1519 Před 5 lety +119

    ഈ video കാണുന്ന പലർക്കും ഇതിന്റെ ആവിശ്യം ഉണ്ടാക്കില്ല.
    അവർ ജിയോ മച്ചാനെ കാണാൻ വേണ്ടി മാത്രം വരുന്നവർ ആയിരിക്കും.😊😊

    • @richiejames3598
      @richiejames3598 Před 5 lety +1

      *_സുഹൃത്തേ.._*
      😁😁
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി....._*

    • @infinitylove2713
      @infinitylove2713 Před 5 lety +1

      Satyam .iam vegetarian😃

  • @user-xl9rd5ny2c
    @user-xl9rd5ny2c Před 5 lety +57

    നോമ്പിൽ കൊതിപ്പിക്കുന്ന ക്രിസ്ത്യാനിയായ jio ചേട്ടാ😍

    • @user-xl9rd5ny2c
      @user-xl9rd5ny2c Před 5 lety +1

      😛💪

    • @richiejames3598
      @richiejames3598 Před 5 lety +1

      *_BRO!.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി..._*
      😉 😘
      😉 😘

    • @user-xl9rd5ny2c
      @user-xl9rd5ny2c Před 5 lety

      @@richiejames3598 hai channel subscribe chythu to

  • @aswinka6073
    @aswinka6073 Před 4 lety +1

    സൂപ്പർ ചേട്ടാ കാണുമ്പോൾ തന്നെ കൊതി വരുന്നു😋😋ഇത് Lock downile ഇരുന്ന് കാണുന്നവർ ഉണ്ടോ

  • @rasminashemeej5624
    @rasminashemeej5624 Před 3 lety +5

    നിങ്ങൾ വല്ലാതെ കൊതിപ്പിക്കുന്നു അടിപൊളി 👌😍

  • @anirudhey
    @anirudhey Před 5 lety +103

    M4 techinte bloopers kanan agraham ullavar adi like

  • @arunck3867
    @arunck3867 Před 5 lety +25

    ഈ ചൂടത്തും കറുത്ത ഷർട്ടും കറുപ്പ് മുണ്ടും ഇട്ടു നടക്കുന്ന ജിയോ ചേട്ടനേ സമ്മധിക്കണം.. 😂💯😰

  • @azeezshaaz330
    @azeezshaaz330 Před 4 lety +8

    cemara man praveen supper shooting 🔥✌👍😘❤

  • @rajalekshmir6162
    @rajalekshmir6162 Před 5 lety +6

    ആൺകുട്ടികളായാൽ പാചകവും കൂടി അറിഞ്ഞിരിക്കണം - ഇദ്ദ്ദേഹത്തിന്റെ അമ്മക്ക് ഇരിക്കട്ടെ എന്റെ ബിഗ് സല്യൂട്ട് - ഇന്നത്തെ കാലത്ത് ഒരു ചായ ഇടാൻ പോലും അറിയാത്ത പെൺപിള്ളേരുണ്ട്. എന്തായാലും good Bless u brother.

  • @Me-ky2qz
    @Me-ky2qz Před 5 lety +124

    ജിയോ ചേട്ടന്റെ താടി ഇഷ്ടമുള്ളവർക്ക് ലൈക്ക് അടിക്കാനുള്ള സ്ഥലം..👇👍💞😍😘😘😍💞👍👍

  • @amalkattanam7566
    @amalkattanam7566 Před 5 lety +10

    കരിമീൻ പൊള്ളിച്ചു.
    ഇഷ്ടായി
    പക്ഷേ ഇപപോഴത്തെ വെയിലിനു മനുഷ്യനെ പൊളിക്കാൻ കഴിവുണ്ട്.
    വീഡിയോ ഫുള്ളും പൊരിവെയിലിൽ തന്നെ ചെയ്തത്.
    പക്ഷേ commitmentin Jio & Praveen.💜

  • @kings4vlog211
    @kings4vlog211 Před 3 lety +1

    പൊളി ആണ് മച്ചാനെ 😎

  • @dipinob6053
    @dipinob6053 Před 3 lety +1

    Polich machane😀😀😀😀😀😀😀😀😀

  • @shonsojan1044
    @shonsojan1044 Před 5 lety +24

    നമ്മുടെ ജിയോ ചേട്ടൻ കരിമീനല്ല മത്തി പൊള്ളിച്ചാലും പൊളിയായിരിക്കും ...
    ഏട്ടന്റെ കരിമീൻ കിടുക്കാച്ചിയാ....

    • @udr88
      @udr88 Před 5 lety +1

      Machane nammale kudi onn support cheyane

  • @dark-ut9de
    @dark-ut9de Před 5 lety +6

    ജിയോ മച്ചാനും പ്രവീണ് മച്ചാനും എടുക്കുന്ന കഷ്ടപാടിനു ആകട്ടെ ഇന്നത്തെ ലൈക്ക്....💜💜

  • @ratechmalayalam5966
    @ratechmalayalam5966 Před 4 lety +8

    ജിയോ മച്ചാൻ എന്റെ എളുമാ തോന്നുന്ന അവതരണം ത്തിനു കൊടുക്കണം 100 മാർക്ക്‌

  • @unnyyt8691
    @unnyyt8691 Před 3 lety +4

    പ്രവീൺ മച്ചാനെ ഇഷ്ടം ഉള്ളവർ ലൈക്ക് അടി ❤

  • @vi___sh0489
    @vi___sh0489 Před 5 lety +56

    എന്റെ പൊന്നണ്ണാ.. നിങ്ങൾ എന്ത് തിന്നുന്നത് കണ്ടാലും കൊതി വരും

  • @32pramod
    @32pramod Před 5 lety +6

    m 4 tech മിക്ക വീഡിയോസും കാണാറുണ്ട്. വളരെ തന്മയത്വത്തോടെ, രസകരമായി താങ്കൾ കാര്യങ്ങൾ അവതരിപ്പിക്കുന്നു. പ്രകൃതി വിട്ടുള്ള ഒരു കളിയുമില്ല നിങ്ങളുടെ പദ്ധതികൾക്ക്. അതും ഇഷ്ടം.
    ആശംസകൾ സഹോ...

  • @priyakuttan7011
    @priyakuttan7011 Před rokem +1

    മസാല തേക്കുമ്പോൾ കരിമീൻ ചിരിക്കുന്നപോലെ തോന്നി 😂😂

  • @akgamer5868
    @akgamer5868 Před 3 lety +10

    2021😂😂 undoo

  • @melvintp1232
    @melvintp1232 Před 5 lety +19

    എല്ലാ videos ചെയുമ്പോഴും black shirt കോമ്പിനേഷൻ super ആയിട്ടുണ്ട്

  • @blacktigz7156
    @blacktigz7156 Před 5 lety +7

    ഇതിലും വലിയ channel ഞാൻ വേറെ കണ്ടിട്ടില്ല bro പൊളി ഒരുരെക്ഷയും ഇല്ല പൊളിന് പറഞ്ഞാ പൊളി
    🤗🤗🤗🤗🤗🤗🤗😘😘😘

  • @g.s6937
    @g.s6937 Před 3 lety +7

    Thanks for your recipe chetta nalla rasaykinu😍😍😍

  • @aksharavs2507
    @aksharavs2507 Před 3 lety +1

    Chaatan aalaalum poliyaaaaa machaaana 😀😀😀😀😀😀😀😀😀

  • @suhailt8835
    @suhailt8835 Před 5 lety +52

    താങ്കളുടെ എല്ലാ എപ്പിസോഡുകളും ഭയങ്കര ഇന്ട്രെസ്റ്റിംഗ് ആണ് സബ്സ്ക്രൈബ് ചെയ്യാതെ വേറെ നിവർത്തിയില്ല.

  • @techgamerking3855
    @techgamerking3855 Před 5 lety +12

    3:47 pavam meemi😭😭

  • @pradeepm8819
    @pradeepm8819 Před 3 lety +13

    I tried this recipe. Very testy. Thank you bro

  • @ananddr2366
    @ananddr2366 Před 4 lety +2

    Chettaa adipoli 😁

  • @vimalkrishna1556
    @vimalkrishna1556 Před 5 lety +7

    Ippol notification kitty. First adikkan vannu. Ethiappol 1k views

  • @mohammednizar5290
    @mohammednizar5290 Před 5 lety +10

    Usthad Hotel song 👌🏻💕

  • @gouthambinu5380
    @gouthambinu5380 Před 6 měsíci +1

    jio machan mass da 🎉😂❤ 2:12

  • @iplbestfinalmach1426
    @iplbestfinalmach1426 Před 5 lety +2

    Polichu machane

  • @manasikrishna3198
    @manasikrishna3198 Před 5 lety +8

    നല്ല വെയിലില്ലേ ചേട്ടായിമാരെ.. എന്നിട്ടും അത്ര effort എടുത്തു ഇത് വിജയിപ്പിച്ചു കണ്ടപ്പോൾ ഒത്തിരി ഇഷ്ടപ്പെട്ടു.. ഇനിയും നല്ല പുതുമയുള്ള വീഡിയോസ് ഉണ്ടാകട്ടെ.. all the best 😊😊

  • @NICHOLAS-jb1on
    @NICHOLAS-jb1on Před 5 lety +14

    Sathyam para machu ee pollicha karimeen ninga pidichathinte koottathil ullathaano...alla kandittu nalla size thonnikunnund...enthayalum video pwolichu

    • @Aswinpp
      @Aswinpp Před 5 lety +1

      Enikkum oru samsayam undu
      Enthakilum kuttam parayaan pattuo nammale machaan alle

    • @NICHOLAS-jb1on
      @NICHOLAS-jb1on Před 5 lety

      @@Aswinpp pinnalla..jeo machan mmde muthaanu...

    • @richiejames3598
      @richiejames3598 Před 5 lety

      *_സുഹൃത്തേ.._*
      😁😁
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി..._*
      😉 😘 😉

  • @mastertik3489
    @mastertik3489 Před 3 lety +1

    മച്ചാനെ ഒരു രക്ഷയും ഇല്ല

  • @Yasramaryam878
    @Yasramaryam878 Před 3 lety +5

    കരിമീൻ+മലയാളി ❤️

  • @mohdidea
    @mohdidea Před 5 lety +39

    *ജിയോ ചേട്ടൻ ചെയ്യുമ്പോൾ ആഹാ വീട്ടിൽ അമ്മ ചെയ്താൽ ഏഹേ.. എന്താല്ലേ*

  • @abhi-shek1766
    @abhi-shek1766 Před 5 lety +4

    Geo cheethan poliyan.
    athu pola Praveenum
    nalla cinematic video grafy.
    polich muthal.😀😀😀
    😀

  • @sabinasabina7687
    @sabinasabina7687 Před 4 lety +2

    Ningal marana mass aah😎 voice oru rakshayumilla😍

  • @clownff2612
    @clownff2612 Před 3 lety +4

    എന്ത് നല്ല നാട് ❤

  • @neeroseby164
    @neeroseby164 Před 5 lety +9

    കരിമീൻ പൊളിച്ചത് ഉണ്ടാകുന്നതു കുറെ കണ്ടിട്ടുണ്ട് പക്ഷെ അത് M4 TECH ചാനലിൽ കാണുന്നത് അതു M4 TECH എന്ന ചനലിനോടും GEO ചേട്ടനോടും നമ്മുടെ PRAVEEN മച്ഛനോടുമുള്ള ഇഷ്ട്ടം കൊണ്ടാണ് 😘😘..

  • @abinsarma7839
    @abinsarma7839 Před 5 lety +8

    Ente പൊന്നു ജിയോ ചേട്ടാ കൊതിപ്പിക്കല്ലേ😋😋

  • @Roht332
    @Roht332 Před 3 lety +4

    ആ നിഷ്കളങ്കത🤩

  • @aleenanavas7277
    @aleenanavas7277 Před 3 lety +1

    Etharem nalla sthalam atha chettayi supper addoooo

  • @kausikausalya5750
    @kausikausalya5750 Před 5 lety +11

    Endammmooo endhoru natural aayitta cooking nalla resamunde... All the best chetta

  • @sathishnasathi9441
    @sathishnasathi9441 Před 5 lety +5

    ജിയോ ചേട്ടാ പൊളിച്ചു 😋😋പ്രവീൺ ചേട്ടൻ മാസ്സ് 👌👌
    കരിമീൻ പൊളിച്ചത്. അയ്യോ ഒരു രെക്ഷയുമില്ല കിടുകാച്ചി വീഡിയോ 👏👏♥

  • @jayasreekuttan1957
    @jayasreekuttan1957 Před 3 lety +2

    നാവിൽ കൊതി വരുന്നു 🤤🤤

  • @busharamoideen8344
    @busharamoideen8344 Před 4 lety +2

    പൊളി സാനം

  • @GS_love_passion
    @GS_love_passion Před 5 lety +5

    7:12 bali bali bali baahubali.... ♡

  • @sreelakshmisudarsan4805
    @sreelakshmisudarsan4805 Před 5 lety +5

    Ee chettan manusyne kodippich kollum.again a mouth watering dish from u😍☺☺☺

  • @foodiesvillage
    @foodiesvillage Před 4 lety

    Karimeen pollichathu polichu machane..

  • @jix__77
    @jix__77 Před 4 měsíci +8

    2024 👀kanunnavar🌝

  • @vishnus5329
    @vishnus5329 Před 5 lety +26

    പകൽ മാന്യമാർ . രാത്രിലെത്തെ കള്ളമാർ.😂😂😂😂

  • @jamshidek9292
    @jamshidek9292 Před 5 lety +61

    രാത്രി മീൻ പിടിക്കുന്നത് ആരും കാണണ്ട
    ശബ്ദം ഇല്ലാതെ പിടിച്ചോ 🤫😜

  • @statusvibes346
    @statusvibes346 Před 3 lety +4

    എന്റമ്മോ പൊളിച്ചു ചേട്ടാ

  • @azeezshaaz330
    @azeezshaaz330 Před 4 lety +1

    machaneee kodhipikkalle ..Njan Kuwaitilan ulladh ...your all video supper🔥✌👍😘

  • @leoxkalki4166
    @leoxkalki4166 Před 5 lety +4

    *വീട്ടിൽ കരിമീൻ മേടിച്ചുകൊണ്ട് വന്നതും ചേട്ടന്റെ നോട്ടിഫിക്കേഷൻ വന്നതും ഒരുമിച്ചായിരുന്നു*
    😁😁😎😎😍😍

  • @user-uq5co1xf9y
    @user-uq5co1xf9y Před 5 lety +17

    *കൊതിമൂത്തിട്ട് ചോദിക്കുവാ* *രണ്ടെണ്ണം ഇങ്ങോട്ട് എറിഞ്ഞു തരാമോ*
    *പറ്റില്ല അല്ലേ.....*

    • @binoy7357
      @binoy7357 Před 5 lety

      ഹായ്

    • @hoonigan8305
      @hoonigan8305 Před 5 lety +2

      ഓ ക്ലാര ക്ക് ഇപ്പം മീൻ എന്നാത്തിന 😂😂

  • @x_4711
    @x_4711 Před 2 lety +1

    Bro uyir panduthe video

  • @rjgaming6085
    @rjgaming6085 Před 3 lety +1

    Muthe nee polliya another level I love you muthe👍👍