ARISE, AWAKE & BE AWESOME... | Motivational Speech by Gopinath Muthukad

Sdílet
Vložit
  • čas přidán 21. 08. 2024
  • ARISE, AWAKE & BE AWESOME | ഉണരാം ഉയരാം ഉജ്ജ്വലരാവാം...| Motivational Speech by Gopinath Muthukad
    Self confidence will vigorously take our lives a long way ahead.
    How many examples we have around us! St.Teresa who built a Church with a capital of just 3 Rupees and an investment of self confidence in the 16th century.
    The confidence with which Karna defeated Arjuna in the skill of Archery in the Mahabharata.
    The best living example is Arunima Sinha who scaled Mt. Everest with sheer confidence in spite of having had one of her legs amputated.
    The only investment that I had before establishing the Institution, The Magic Planet was the dream and the self confidence of achieving it.
    🔹ആത്മവിശ്വാസത്തിന് നമ്മുടെ ജീവിതത്തെ സധൈര്യം മുന്നോട്ടുനയിക്കാൻ സാധിക്കും
    🔹നമുക്കുചുറ്റും എത്രയെത്ര ഉദാഹരണങ്ങൾ
    🔹പതിനാറാം നൂറ്റാണ്ടിൽ മൂന്നുരൂപ മൂലധനവും ആത്മവിശ്വാസവുമായി ആരാധനാലയം നിർമ്മിച്ച സെൻറ് തെരേസ
    🔹മഹാഭാരതത്തിൽ അസ്ത്രവിദ്യയിൽ അർജുനനെ തോൽപ്പിച്ച് ആത്മവിശ്വാസത്തോടെ വിജയിച്ച കർണ്ണൻ
    🔹കാലുകൾ അറ്റുപോയിട്ടും ആത്മവിശ്വാസംകൊണ്ട് എവറസ്ററ് കൊടുമുടി കീഴടക്കിയ അരുണിമ സിൻഹ നമ്മുടെ മുന്നിലുള്ള ജീവിച്ചിരിക്കുന്ന ഏറ്റവും നല്ല ഉദാഹരണം
    🔹മാജിക് പ്ലാനറ്റ് എന്ന സ്ഥാപനം തുടങ്ങുവാനായി എനിക്ക് ആകെയുണ്ടായിരുന്നത്‌ മാജിക് പ്ലാനറ്റ് എന്ന സ്വപ്നവും അതുനേടാനുള്ള ആത്മവിശ്വാസവും മാത്രം
    Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official CZcams channel .
    My name is Gopinath Muthukad.
    My CZcams channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload every Monday and Friday at 7:00pm IST (Indian Standard Time).
    My Channel Support
    / vibesservice
    vibesservice@gmail.com

Komentáře • 165

  • @musichealing369
    @musichealing369 Před 5 lety +82

    ഈ ലോകത്ത് രണ്ടെ രണ്ട് മലയാളി സെലബ്രിട്ടികളെ മാത്രമേ കാണുമ്പോൾ തന്നെ ഹൈലിപോസിറ്റിവിറ്റി ചാർജ്ജാകാറുള്ളു
    1.ശ്രീ സന്തോഷ് ജോർജ്ജ്
    കുളങ്ങര സർ
    2.ശ്രീ ഗോപിനാഥ് മുതുകാട് സർ

  • @vilasinicp3342
    @vilasinicp3342 Před 2 lety +2

    സാറിന്റെ വാക്കുകൾ, ഈ സന്ദേശം എത്രയോ പേർക്ക് ആത്മധൈര്യം പകരുന്നതാണ്. മനോധൈര്യം നഷ്ടപ്പെട്ടവർ പോലും ഒന്ന് ഉണർന്ന് പ്രവർത്തിക്കാൻ ഇത് പോലുള്ള

    • @vilasinicp3342
      @vilasinicp3342 Před 2 lety +1

      സന്ദേശം ഉപകരിക്കും.👍👍👍👍

  • @shamseerashamsi1009
    @shamseerashamsi1009 Před 5 lety +29

    Thanks,sarite വാക്കുകൾ ജീവിച്ചു പോകും .അത്രക് ശക്തമാണ്

  • @11.361
    @11.361 Před 3 lety +3

    താങ്കൾ കാരണം ഒട്ടേറെ മനുഷ്യർക്ക് അവരുടെ സന്തോഷ ജീവിതം തിരിച്ചു കിട്ടുന്നു.many many thanks

  • @amnoushadali6350
    @amnoushadali6350 Před 10 dny +1

    മുതുക്കാട് ഒരു നല്ല മനുഷ്യൻ 🌹❤🇮🇳

  • @rajeshm3847
    @rajeshm3847 Před 4 lety +16

    കാലില്ലാത്തവനെ എണീറ്റു നിൽക്കാൻ പ്രേരിപ്പിക്കുന്ന അവതരണം. നന്ദി സർ, ഒരുപാട് നന്ദി....

  • @HANOON496
    @HANOON496 Před 5 lety +18

    Gopinath ഏട്ടൻ the man with positiveness

  • @Abdussalam-ii6qr
    @Abdussalam-ii6qr Před 5 lety +16

    മനുഷ്യന് മുമ്പോട്ടുള്ള പ്രയാണത്തിന് ശക്തി പകരുന്നത് വായനയും ചരിത്ര പഠനവുമാണ്

  • @ibrahimpoongattil9308
    @ibrahimpoongattil9308 Před 5 lety +17

    . കുറഞ്ഞ വാകുകൾ അതി മനോഹരമായി അവതരിപ്പിച്ച് ഹൃദയം ഉള്ളവരുടെ ഹൃ3യത്തിലേക്ക് എത്തിചേരാൻ താങ്കൾക്ക് സാധിക്കുന്നു 'പ്രായം അബ ത് പിന്നിട്ട എനിക്ക് ഒരു സംരഭം തുടങ്ങണം എന്നുണ്ട് മുബ രിക്കൽ ഞാൻ തുടങ്ങി പരാജയപെട്ട സംഗതിയാണ് സമയമുണ്ടങ്കിൽ ഞാൻ എന്റെ ആഗ്രഹം പൂർത്തികരിക്കുക തന്നെ ചെയ്യും അതാണ് എന്റെ ആത്മവിശ്വാസം

  • @ignatiusjacob5491
    @ignatiusjacob5491 Před rokem +3

    Self esteem of children starts from the love, encouragement , praise from the parents, teachers and mentors . It is important that training is given to all involved with bringing up children sir. Your uplifting work is praise worthy. Keep it up.

  • @sajishasajishap259
    @sajishasajishap259 Před 3 lety +2

    അങ്ങ് എന്തൊരു നല്ല മനുഷ്യനാണ്, ഈ സംസാരം 🙏🙏

  • @rincyrincy8145
    @rincyrincy8145 Před 3 lety +1

    Thanku Sr... Ente manasu അസ്വസ്ഥ മാകുമ്പോൾ ഞാൻ അങ്ങയുടെ ടോക് കേൾക്കാറുണ്ട്.. എന്റെ മക്കളെയും കേൾപ്പിക്കാറുണ്ട്... അപ്പോ എന്തോ ഒരു പോസിറ്റീവ് എനർജി കിട്ടാറുണ്ട്.,. നന്ദി Sr

  • @haridasnair5867
    @haridasnair5867 Před 2 lety +2

    Gopinath sir
    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഞാൻ 1994 ൽ ഒരു വീട് വാങ്ങാൻ തീരുമാനിച്ചപ്പോൾ എന്റെ ബാങ്ക് ബാലൻസ് വെറും 23 രുപയായിരുന്നു. പക്ഷെ എന്റെ ആത്മ വിശ്വാസവും ദൈവത്തിന്റെ കടാക്ഷവും കൊണ്ടു് അത് പൂർത്തി കരിക്കാൻ കഴിഞ്ഞു.. താങ്കളുടെ motivational speech എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ . നന്ദി

  • @adithyanmkkalarickel1237
    @adithyanmkkalarickel1237 Před 3 lety +2

    ആത്മവിശ്വാസം ലഭിക്കാനുള്ള ഒരു വഴിയാണ് ഗോപിനാഥ് മുതുക്കാട് സാർ.

  • @muhammedmuhajir8493
    @muhammedmuhajir8493 Před 2 lety +2

    സാർ പറയുന്നത് എത്ര മനോഹരമായിട്ടാണ്. സാർ പറയുന്നത്
    എത്ര പെട്ടെന്നാണ് മനസ്സിലാകുന്നത്
    പിന്നെ നല്ല വണ്ണം ആത്മവിശ്വാസം വരുന്നുണ്ട്
    സാറിന് ഒരു വലിയ സല്യൂട്ട് 🥰🥰

  • @shilpa8076
    @shilpa8076 Před 3 lety +1

    വളരെ അധികം നന്ദിയുണ്ട് സർ, വീട്ടുകാരുടെ കുറ്റ പെടുത്തൽ കാരണം ഞാൻ എൻ്റെ സ്വപ്നം ഇവിടെ ഉപേക്ഷിക്കാൻ ഇപ്പൊൾ തയ്യാർ ആയിരുന്നു..ജോലി നേടിയ ശേഷം മാത്രം മതി വിവാഹം എന്ന എൻ്റെ സ്വപ്നം..എനിക്ക് അറിയില്ല സാർ ആരെങ്കിലും negative പറഞാൽ അപ്പോൾ ഞാൻ തകർന്നു പോകുന്നു .എന്നെ കേൾക്കാൻ ആരും ഇല്ല.ഒരു പക്ഷെ ചിലപ്പോൾ ഞാൻ തന്നെ ഇല്ല.പക്ഷേ സാറിൻ്റെ വാക്കുകൾ കേട്ടപ്പോൾ അതിയായ ആത്മവിശ്വാസം തോന്നുന്നു...ഇനി ഞാൻ എൻ്റെ ജീവിതം ആരുടെ മുന്നിലും അടിയറവെയകില്ല...കുറ്റപ്പെടുത്തലുകൾ കേൾക്കട്ടെ കേൾക്കാൻ ഞാൻ ബാദ്ധ്യസ്ഥയുമാണ്..

  • @vijayalekshmik6535
    @vijayalekshmik6535 Před 4 lety +4

    അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഈ കഥകൾ വളരെ പ്രചോദനം നൽകുന്നതാണ്.

  • @basilsafarpk7573
    @basilsafarpk7573 Před 3 lety +2

    നല്ല അവതരണം എല്ലാം വർക്കും കേൾക്കാനും പഠിക്കാനും ഉള്ള ഒരുപാടു കാര്യങ്ങൾ ഉണ്ടായിരുന്നു .ഒരു പാടു നന്ദി സാർ .💐❤️

  • @aneeshaka6975
    @aneeshaka6975 Před 5 lety +9

    Sir.. I salute you with respect and awesomeness❤❤❤

  • @sankilas8593
    @sankilas8593 Před 5 lety +8

    Thank you sir, may god flerish his blessings upon you.

  • @shameerkaliyadan8829
    @shameerkaliyadan8829 Před 5 lety +5

    ആത്മവിശ്വാസം ഉണ്ടാവാൻ - ആത്മവിശ്വാസം ഉള്ള സ്ഥലത്ത് പോയി നിൽക്കണം
    വെറുപ്പ് ഉണ്ടാവാൻ - കാഷ് ട്ടത്തിന്റെ അടുത്ത് പോയി നിൽക്കണം
    സത്യത്തിൽ കാഷ്ട്ടത്തിലാണോ?വെറുപ്പ് - അതോ മനസിലാണോ വെറുപ്പ്?
    .നല്ലത് കാണാനും കേൾക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ -ആമീൻ

  • @ajnaspt8933
    @ajnaspt8933 Před 5 lety +19

    ആത്മ വിശ്വാസത്തിന്റെ പ്രസക്തി 6.16 മിനിറ്റ് കൊണ്ട് അവതരണം
    ഉപകാരം ✌️

  • @saradavg7119
    @saradavg7119 Před rokem

    ഈ പ്രസംഗം ഒരു പാട് ഇഷ്ടായി ഒരു പാട് നന്ദി എന്റെ ജീവിതത്തിന് വേണ്ടുന്നതെല്ലാമാണ് ഒരു ആയിരം നന്ദി❤️❤️❤️❤️❤️🙏🙏🙏🙏🙏👍👍👍👍👍

  • @balannair9687
    @balannair9687 Před 4 lety +2

    Excellent

  • @MalayamSujith
    @MalayamSujith Před rokem +1

    നന്ദി

  • @sunithasuni3747
    @sunithasuni3747 Před 5 lety +3

    Arivinte mutthinal corth mala manoharamaya mala thèerkkunna magician sir nu thanks
    God bless you. ...... iniyum nanmakal magic pole ozhukatte

  • @lalithak4645
    @lalithak4645 Před rokem +1

    Extremely beautiful and motivational 👍👍👍

  • @guru-sh2xb
    @guru-sh2xb Před 5 lety +2

    Wonderful sir. U r amazing and wonderful teacher

  • @neethuraj103
    @neethuraj103 Před 5 lety +2

    Innu manushyan madhatheyum.., rashtriyathetum koottupidich brantheduthu jeevikkunnu.....
    Vidhalayanghal Kuttikale English padikkikanum... A plus kooombaram flex adikkanum kanikkunna oru cheru thari intrest enkilum inghanayulla speeches adiyakkadi kelppikkanulla manassundakkanam.. Ennale ee rajyam gadhipidikku..... Muthukad sir ne poleyulla manushyanmar undaku.... Arivum., manasakshiyumulla manushyar.... 🇮🇳🇮🇳

  • @r.pranauvsworld
    @r.pranauvsworld Před 5 lety +8

    Well said Sir.Self confidence is the only way to be success. But it's too sad to hear even a school going children's is committing suicide. Sir I beg you to conduct a awareness campaign in schools about it.

  • @Moloos313
    @Moloos313 Před 9 měsíci

    Tnk u sir, now i got confidence💪💪. I will be rock today

  • @muhammedktgood5913
    @muhammedktgood5913 Před 5 lety +2

    Very good message sir

  • @ismailabdullah8865
    @ismailabdullah8865 Před 4 lety +1

    Very good information thank you very much appreciated, Mr gopinath

  • @huzainshaan7240
    @huzainshaan7240 Před 4 lety +2

    Sir I'm Shabana huzain from perumbavoor, I really thankful to u sir, bcoz, my mind was really disturbed b4 watching this vdo,വെറും 6mnt കൊണ്ട് വലിയൊരു മാജിക്‌ തന്നെയാണ് sir ചെയ്തത്... അത്കൊണ്ട് തന്നെ ഈ channel ഞാൻ subscriber ചെയ്തു. I never miss ur speech. Thank u sir thanks alot......

  • @princerspopy704
    @princerspopy704 Před 3 lety

    സാറിന്റെ വിലപ്പെട്ട വാക്കുകൾ പല പോഴും എനിക്ക് ആശ്വാസമായിട്ടിണ്ട്

  • @princysuniverse4616
    @princysuniverse4616 Před 5 lety +4

    Sir your talk is like mustard in hot oil.Amazing🙏🙏🙏🙏.your confident talk and positivity helps us a lot. Keep motivating us. Thank you so much 🙏

  • @Vidyavs-rl2cv
    @Vidyavs-rl2cv Před 5 lety +2

    Thank uuu so much sir.....

  • @anilani1636
    @anilani1636 Před 4 lety +1

    Thanks sir

  • @lijababy6861
    @lijababy6861 Před 2 lety

    Nalla message manasil enthenkilum vishamam varumbol njan sarinte message kelkkaruntu manasinu othiri aswasam lebhikkum

  • @abdullabinarabimogral8410

    Good msg. Thanks sir

  • @ajeeshnarayanan6353
    @ajeeshnarayanan6353 Před 5 lety +2

    What a inspiring video !!!!!!!!!!!!

  • @ragisatheesh8927
    @ragisatheesh8927 Před 2 lety

    Sarinte class ishtappettu🙏🙏

  • @syamvidya
    @syamvidya Před 5 lety +1

    Very much motivation

  • @meenumohantc5782
    @meenumohantc5782 Před 4 lety +2

    Really inspiring sir...💪

  • @arnentertainment3326
    @arnentertainment3326 Před 5 lety +1

    Thanks 💚💚💚💚💚✌

  • @brijeshmadambi1
    @brijeshmadambi1 Před 5 lety +2

    സൂപ്പർ വിഡിയോ. Tnx sir.....

  • @chandramathyp5011
    @chandramathyp5011 Před rokem

    Extraordinary motivational class ❤❤❤

  • @amrithraj
    @amrithraj Před rokem

    Thank you sir.. for your great words

  • @dr.ansarip.a1083
    @dr.ansarip.a1083 Před 2 lety

    Really Inspiring vedio

  • @nusaibali9952
    @nusaibali9952 Před 4 lety +1

    Good

  • @beyonisaiju3286
    @beyonisaiju3286 Před rokem

    Thank you so much for inspired me. Now l got a confidence to achieve my goal

  • @aparnasaparnas3082
    @aparnasaparnas3082 Před 2 lety

    Sir oru magic ahnu😱🥺

  • @fathimafathima5486
    @fathimafathima5486 Před rokem

    Sir, enne motivate cheyyilan sir nte speech njan epozhum kaanum. U influenced me a lot sir,..,, 🙏🙏🙏🙏🙏

  • @krishnaprasad4325
    @krishnaprasad4325 Před 2 lety

    Agreed... Thank you very much sir..

  • @annammalj9814
    @annammalj9814 Před 5 lety +1

    Thank you soooooo much sir.

  • @anilca1362
    @anilca1362 Před 5 lety +1

    Thanks sir.....nalla motivation...sir parajath vallarey correct aanu......

  • @varshakuniyil963
    @varshakuniyil963 Před rokem

    Thank u sir for this motivating speech 🙏🙏🙏

  • @nachumhd
    @nachumhd Před 2 lety

    Thanx sir

  • @mohamedameen2265
    @mohamedameen2265 Před 5 lety +1

    Thanks

  • @jpadmanabhan2946
    @jpadmanabhan2946 Před 2 lety +1

    😊❤

  • @footballshorts5299
    @footballshorts5299 Před 5 lety +1

    Super

  • @Anu-pi6ir
    @Anu-pi6ir Před 5 lety +1

    Thankyou sir

  • @kadeejakadeeja1681
    @kadeejakadeeja1681 Před 2 lety

    Thanks very informative

  • @ashakumar7624
    @ashakumar7624 Před rokem

    God bless you sir🙏🙏🙏

  • @rejji24
    @rejji24 Před rokem

    Right sir

  • @unknown-pg6uh
    @unknown-pg6uh Před 4 lety +4

    Sir, I want to be a pilot but my family is not financially fit😪 .......can you please give a motivation for a future dreamers to be a pilot

  • @neethuraj103
    @neethuraj103 Před 5 lety +1

    You are the man., sir

  • @shiboosjourney7408
    @shiboosjourney7408 Před 5 lety +1

    നന്ദി ....

    • @shyamsems
      @shyamsems Před 3 lety

      Really great muthukadu chetta. Njan chetta ennu vilichathu ente mootha sahodaranayittanu ok. Vallyatten

  • @vigeshnm1806
    @vigeshnm1806 Před 3 lety

    U said it sir god bless u for motivating speech to public

  • @vinodt5123
    @vinodt5123 Před 3 lety

    സാർ എല്ലാം തകർന്നു വീണു

  • @bibinps8694
    @bibinps8694 Před 5 lety +1

    Sir thank you..!

  • @Sumishakishan
    @Sumishakishan Před 2 lety

    Sir ur words are highly motivating

  • @adarshsukumaran8024
    @adarshsukumaran8024 Před 2 lety

    Thnkuu sir 😍😍 today started

  • @Amal-mo4ru
    @Amal-mo4ru Před rokem

    👍🔥

  • @geetharajesh125
    @geetharajesh125 Před rokem

    ആത്മവിശ്വാസം 🙏

  • @astrelgaming2015
    @astrelgaming2015 Před 2 lety

    Well done sir

  • @baijubaiju9631
    @baijubaiju9631 Před 5 lety +1

    Thanks സർ

  • @smithasajeev15
    @smithasajeev15 Před 3 lety

    Sir super

  • @laibilijesh7808
    @laibilijesh7808 Před 4 lety

    Superb sir

  • @shaihak5136
    @shaihak5136 Před 4 lety

    magical words 🙏🏻namichu sir

  • @hamzamphamzamp239
    @hamzamphamzamp239 Před 2 lety

    സൂപ്പർ 👍👍

  • @user-uq1cw6oo6e
    @user-uq1cw6oo6e Před 2 lety

    Very useful

  • @reshmaben988
    @reshmaben988 Před 3 lety

    Great message

  • @mohammedrashik6260
    @mohammedrashik6260 Před 2 lety

    Garudaasanam aathmadairathinu nallathaanu.athu cheythu noakiyaal,predeekshicha falam urappu.

  • @muhammedktgood5913
    @muhammedktgood5913 Před 4 lety

    Good message sir

  • @sajithasalam5247
    @sajithasalam5247 Před 5 lety

    Thanks a lot

  • @gayaraj1026
    @gayaraj1026 Před 3 lety

    Very nice Sir 👌

  • @raghuchevayur
    @raghuchevayur Před 2 lety

    🙏

  • @manikandank4238
    @manikandank4238 Před 2 lety

    Thangalude pala speechum ketitinde Valare nallathane oru video yil parayunnunde andhaviswasathinde karyam athupole oru maranavum enthukondane ayalkke athe nerathe ariyan kazhinjilla ennu bhagavan krishnanu polum athu patoyottilla athu vidhiyane ennu thangal marakkaruthe

  • @darlindonald8410
    @darlindonald8410 Před 4 lety

    Super sir...👍

  • @sajikumar719
    @sajikumar719 Před 2 lety

    🙏🙏🙏

  • @rinshad10
    @rinshad10 Před 5 lety

    Inspired 👍

  • @saniyaabdurahimanworld7002

    super

  • @mukkilevlogs6205
    @mukkilevlogs6205 Před 3 lety

    Good 🙏

  • @manjum1761
    @manjum1761 Před 3 lety

    Tq sir😘😘😘😘😘😘😘

  • @user-jd3gk5vj5q
    @user-jd3gk5vj5q Před 7 měsíci

    നമുക്കും മോഷ്ടിക്കാം.

  • @najanazrianeenu4336
    @najanazrianeenu4336 Před 5 lety +1

    Sir ningalude ella video kanalund njan😍😍

  • @umamaheswaryj6806
    @umamaheswaryj6806 Před 2 lety

    💖💖

  • @nufailnufailk2530
    @nufailnufailk2530 Před 4 lety +1

    😍

  • @sajithtp3212
    @sajithtp3212 Před 2 lety

    👏👏👏