ജീവിതത്തിൽ എങ്ങനെ അത്ഭുതങ്ങൾ സൃഷ്ടിക്കാം | GOPINATH MUTHUKAD | MOTIVATIONAL SPEECH

Sdílet
Vložit
  • čas přidán 11. 09. 2024
  • ജീവിതത്തിലെ ചില അത്ഭുത നിമിഷങ്ങൾ, നമ്മളിലെ പരാജിതനും വിജയിയും തമ്മിലുള്ള ഏറ്റുമുട്ടൽ, അതിനിടയിൽ നിന്നും ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ
    Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official CZcams channel .
    My name is Gopinath Muthukad.
    My CZcams channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload every Monday, Wednesday and Friday at 6:00pm IST (Indian Standard Time).
    My Channel Support
    / vibesservice

Komentáře • 157

  • @SREEJ17H
    @SREEJ17H Před 5 lety +135

    താങ്കളെ ഞങ്ങൾ മലയാളികൾക്ക് തന്നതിന് ദൈവത്തിനു നന്ദി പറയുന്നു........... Stayblessed... Sir..

    • @mohsintk3266
      @mohsintk3266 Před 4 lety +4

      Thikachum aniyojyamaya comment

    • @jeejamonp1058
      @jeejamonp1058 Před 3 lety +1

      Manasinuanthu കുളിർമ സാറിന്റെ ഓരോ വാക്കുകൾ കേൾക്കുന്പോൾ

    • @amalavarghese208
      @amalavarghese208 Před 3 lety +1

      താങ്കൾ ലോകത്തിന്റെ വരദാനം

  • @venkataramanns9320
    @venkataramanns9320 Před 3 lety +11

    ഉള്ളടക്കവും അതിനുപരി ഒഴുക്കോടെ, ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന രീതിയും inspiring തന്നെയാണ്! നന്ദി.

  • @muhammednaseer5775
    @muhammednaseer5775 Před 5 lety +24

    ഈ കമന്റ് ഇടുമ്പോഴും മനസ്സുകൾ തമ്മിലുള്ള സംഘർഷത്തിൽ പെട്ട് കുഴങ്ങിയിരിക്കയായിരുന്നു ഞാൻ.വളരെ നന്ദി.

  • @GopinathMuthukadOfficial
    @GopinathMuthukadOfficial  Před 5 lety +107

    Thank you brothers

    • @shafimmkunhimm7928
      @shafimmkunhimm7928 Před 5 lety +1

      sir..proper age for kindergarten....plz reply sir...plz

    • @muhammednadeer9691
      @muhammednadeer9691 Před 5 lety +1

      Sir number tharumo

    • @jubinjohny6644
      @jubinjohny6644 Před 5 lety +1

      Dedication sir

    • @aswathyskumar1875
      @aswathyskumar1875 Před 4 lety +1

      Thank you so much sir sir te vaakukal daivam tarunna marupadi poolayaanu. Orupaad vishamagalilekku pookarund avidannellam kara pidich kayattan sir te vakkukalkk kazhunnu orupaad nanniyund.. sir ne poolulla manushar ee lokath rare aanu kandethan valare prayasavum aanu. Eppo ee nimisham ee speech enikk othiri athmavishwasam tannu Thank you sir.. 🙏

    • @ZAMJANhomemadeproducts2022
      @ZAMJANhomemadeproducts2022 Před 4 lety +1

      എനിക്കും ഉണ്ട് ഒരു പാട് പ്രശ്നങ്ങൾ
      ഇതിൽ ഒന്നും എനിക്ക് പരിഹാരം കണ്ടെത്താൻ പറ്റാത്ത അവസ്ഥ.
      തോൽക്കാൻ മനസില്ല.. but ജയിക്കാൻ ഒരുപാട് തടസങ്ങൾ ഉണ്ട്..
      ഇതിൽ ഞാൻ ഉദ്ദേശിച്ചത് എന്റെ വിജയം അല്ല marich ആർക്കും പറ്റാതെ പോയ ഒരുവലിയ സത്യം.. ആ അടിച്ചമർത്തുന്ന വ്യക്തിയിലെ നന്മ ലോകത്തെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.. but അത് നടക്കുന്നില്ല കാരണം അവർ മറ്റുള്ളവരെ അത്രമേൽ വേദനിപ്പിക്കുന്നു വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും..
      ഒരുപാട് പിടിച്ചു നിന്നു ഒന്നും വകവെക്കാതെ but എനിക്ക് പറ്റുന്നില്ല അയാളിലെ നന്മ പുറത്തെത്തിക്കാൻ പകരം എനിക്ക് ജീവിതത്തോട് വെറുപ്പ് വരുകയാണ് ചെയ്യുന്നത്..
      ഓരോ വാക്കുകൾക്കും അത്രമേൽ മുയർച്ചയുണ്ട്.. എന്നിട്ടും എനിക്ക് വെറുക്കാൻ പറ്റുന്നില്ല.. മറ്റുള്ളവർ കുറ്റം പറയുമ്പോൾ സഹിക്കുന്നില്ല.. പക്ഷെ എനിക്ക് കൂടെ നിൽക്കാനും തോന്നുന്നില്ല... എന്റെ മനസിന്റെ താളം thettukayaan ചെയ്യുന്നത്..
      അയാളുമായി ആരെ എങ്കിലും അടുത്തേക് കൊണ്ട് പോകാൻ കഴിയില്ല.. അവിടെ വിഷയം വേറെ രീതിയിലേക്കു വഴി മാറും.. കൊണ്ടുപോകേണ്ടവർ കൊണ്ട് പോയില്ല.. ചികിത്സ കൊടുക്കേണ്ട സമയത്ത് കൊടുത്തതും ഇല്ല...
      ഇത്തരം ഒരു അവസ്ഥ അതിജീവിക്കാൻ ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്..
      എനിക്ക് അവരുടെ ആ നന്മകൾ ആണ് കാണേണ്ടത്.. എന്നാലേ സമൂഹത്തിൽ അവരെ എല്ലാവരും അംഗീകരിക്കു..
      😒😒
      ഞാൻ എന്ത് പറഞ്ഞാലും.. അത് എന്റെ ആവിഷങ്ങൾ നിറവേറ്റാൻ പറയുന്നതാണ് എന്നാണ് പറയുന്നത്...

  • @nobelkk2855
    @nobelkk2855 Před 3 lety +4

    പൂർണമായും തറപറ്റിയിരിക്കുന്നൊരു സമയത്താണ് അങ്ങേയുടെ ഈ വീഡിയോ കാണാൻ ഇടയാവുന്നത്....മറ്റൊന്നും പറയാനില്ല........നന്ദി

  • @ramanipeethambaran7835
    @ramanipeethambaran7835 Před 2 měsíci

    ശരിയാണ് മിക്കപ്പോഴും മാനസിക സംഘർഷങ്ങളിൽപ്പെട്ട് നമുക്ക് ശരിയായ തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്..........

  • @balupb6553
    @balupb6553 Před 4 lety +4

    പല മാജിക്ക് കാരുടേയും മാജിക്ക് കണ്ടിട്ടുണ്ട് പക്ഷേ കാണാൻ രസമുള്ളതും കാണുന്നവർക്ക് പെട്ടന്ന് ക്യാച്ചിയ്യാൻ പറ്റുന്നതും അതുപോലെ തന്നെ അറിവു കിട്ടുന്നതും നിങ്ങളുടെ പ്രോഗ്രാമുകളുടേയുമാണ്....

  • @sudheernahdasudheernahda3471

    Sir
    വളരെ നല്ല സന്ദേശം ഇതര സന്ദേശം ങ്ങൾ ഒരുപാട് ജനങ്ങൾളുടെ ജീവിതം മാറി മറിയും
    Thank you

  • @frb613
    @frb613 Před 2 lety +3

    We Malayalee’s are Proud to have such a great person like you sir.
    Hats off

  • @Chandanamk-lx4ur
    @Chandanamk-lx4ur Před 4 lety +4

    എന്റെ മനസും ഇപ്പോൾ യുദ്ധത്തിലാണ് sir 💪

  • @joshnamoljoseph1842
    @joshnamoljoseph1842 Před 4 lety +5

    വളരെ നന്ദി സാർ ദൈവം അനുഗ്രഹിക്കട്ടെ 💚

  • @mohadroshin4964
    @mohadroshin4964 Před 5 lety +12

    Sir You are such a inspiration 😍😍😄

  • @sathivk7470
    @sathivk7470 Před 5 lety +5

    Yes.. U made me realize that our mind is the unknown best friend who is able to lead us to fullest of our self... Thnku gopiyetta....

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp Před 3 lety +3

    നന്ദി സാർ 🙏🙏

  • @josephraji
    @josephraji Před 4 lety +5

    🙏Well done Sir,great motivation,
    Thank you so much,greatly appreciated.
    Thankfully looking forward more videos Sir.
    B Joseph Australia

  • @spgundoo
    @spgundoo Před 5 lety +6

    Sir your motivational speeches are really inspiring... എന്റെ എപ്പോഴത്തെയും പ്രശ്നമാണ് plan ചെയ്യുന്നതു പോലെ ഒന്നും തന്നെ നടക്കുന്നില്ല എന്നത്. ദിവസവും ഓരോരോ കാര്യങ്ങൾ plan ചെയ്യും. അതിൽ ഒന്ന് പോലും നടത്താൻ കഴിയുന്നില്ല. എന്നിലെ മടി തന്നെയാണ് കാരണം. എങ്ങിനെ ഞാൻ ഇത് overcome ചെയ്യും ?

    • @yourpsccompanion9099
      @yourpsccompanion9099 Před 5 lety +2

      Njanum ingane thanne aanu bro.. Pakshe njan cheyyunnath enthanennu vecha reach cheyyan pattunna cheriya karyangal plan cheyyum.. Ottum budhimut illatha goals.. Ennit ath nadannu kazhiyumbo ezhuthivekkum.. Pittedivasam kurach koodi improve cheyyum... Angane pathuke madi matti edukkan ulla shramathilanu. Pinne njan madiyananu madiyananu ennu 100 vattam parayumbo nammude manasu thanne urappikum nammal madiyan anennu. So veruthe anenkilum njan midukkananu ennonnu paranju noku.. :)

  • @kavusmusicworld7268
    @kavusmusicworld7268 Před 3 lety +1

    Sir inde motivation speech kelkkumbol thanney oru vallatha energy thonnunnu great sir 🙏

  • @sajnalatheef9129
    @sajnalatheef9129 Před 5 lety +6

    First😊😊
    Waiting for ur valuable words...

  • @gulfidealinternationalscho6604

    G. M. You are a short of Good Morning... And Great Man... By SABIR AHSANI

  • @nidhinharvest8585
    @nidhinharvest8585 Před 5 lety +5

    മനോഹരം......

  • @neethuakhiltv2.0
    @neethuakhiltv2.0 Před rokem

    അതെ രണ്ടു മനസിലാണ് ഉള്ളത്, ഇപ്പൊ ചെയ്യുന്ന ജോലിയിൽ satisfied അല്ലാ.. പാഷൻ ഫോളോ ചെയ്യണം... ഇതൊക്കെ ഇട്ടെറിഞ്ഞു ഞാൻ ദൂരേക്ക് പറക്കും

  • @sujathasuresh1228
    @sujathasuresh1228 Před 4 lety +1

    Excellent👌👌 🙏🙏

  • @akashpradeep4299
    @akashpradeep4299 Před 4 lety

    ഞാൻ നിങ്ങളെ കൂടുതൽ ഇഷ്ടപ്പെടുന്ന ഒരാളാണ് മാജിക് പ്ലാനറ്റോറിയം ഞാൻ കണ്ടിട്ടുണ്ട് അത് എനിക്ക് കൂടുതൽ ഇഷ്ടമായി ഓട്ടിസം എന്ന അസുഖം എന്റെ അമ്മയുടെ ഫ്രണ്ടിന്റെ മകന് ഉണ്ട് പക്ഷേ ഇതുപോലുള്ള കഴിവ് അവന് ഉണ്ടെന്ന് അറിയില്ല

  • @shilja.kmanikandan4180
    @shilja.kmanikandan4180 Před 2 lety +1

    Excellent sir... 👍👍👍👍👍👍u r awesome..... 👏👏👏👏👏

  • @pathilchiravincent1800
    @pathilchiravincent1800 Před 3 lety +2

    Sir,your valuable words are very grateful
    God bless you

  • @srijithg6761
    @srijithg6761 Před 5 lety +4

    Enik vendath kitti..valareyere Nanni.

  • @pratheekshaprasad7723
    @pratheekshaprasad7723 Před 5 lety +4

    Thank you so much for this helpful words...... Sir, you are really great..... 🙏

  • @sreedevipk7721
    @sreedevipk7721 Před 11 měsíci

    സാറിന്റെ വിഡിയോ ഒരുപാട് പാഠം പഠിപ്പിക്കുന്നു.

  • @joyabraham5873
    @joyabraham5873 Před 5 lety +4

    Good motivation.
    Thanks.
    Joy

  • @chandramathikvchandramathi3885

    സാറിന്റെ കരുത്തുള്ള ഈ വാക്കുകൾ തളരുന്ന മനസ്സുകൾക്ക് കരുത്തേകുന്നുണ്ട്.

  • @rajasekharan8693
    @rajasekharan8693 Před 5 lety +4

    Good message

  • @autoconcarpolish9632
    @autoconcarpolish9632 Před 4 lety +4

    Çounsiling therumo sir phone vayi

  • @nithinchikku496
    @nithinchikku496 Před 4 lety +2

    Sir എന്നിലുള്ളിലെ കഴിവിനെ ഞാൻ എങ്ങനെ വിലയിരുത്തും എങ്ങനെ self motivation കൈക്കൊള്ളും

  • @kavitham1232
    @kavitham1232 Před 3 lety +2

    What a blessed word you are truly conveying...great sir..✨

    • @kuriakosevachery9646
      @kuriakosevachery9646 Před 2 lety

      പ്രിയ സുഹൃത്തെ നിങ്ങളുടെ വിഡിയോകൾ പലരുടെയും ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും എന്നതാണ് വസ്തുത

  • @akashpsathyan3693
    @akashpsathyan3693 Před 5 lety +3

    valare nanni sir

  • @rajinirajini1905
    @rajinirajini1905 Před 3 lety +1

    താങ്ക്സ് സർ

  • @rehanmuneed8348
    @rehanmuneed8348 Před 3 lety +1

    Thank you sir ,thank you soo much

  • @ajinamuhammed.s4631
    @ajinamuhammed.s4631 Před 3 lety +1

    Sir you are such a wonderful person 😍

  • @muhammedrazeenrichu9405
    @muhammedrazeenrichu9405 Před 5 lety +1

    Sir ee subject kelkan aagrahichirunnu,very good

  • @shuhaibshaabzz282
    @shuhaibshaabzz282 Před 4 lety +1

    Sir,How good dream became successer in our life? Please make one video for that?

  • @beinghuman3902
    @beinghuman3902 Před 5 lety +2

    Hi sir,
    Thank you for all,
    Before i had seen a video.
    In this video have your old memories (your positive and negative)....
    But i can't see that video new.
    Can you send link of the video...
    Plssss

  • @krishnankrishnan4488
    @krishnankrishnan4488 Před 4 lety +1

    ജീവിതം മടുത്തുകൊണ്ടിരിക്കുന്നു എങ്ങനെ ജീവിക്കണം എ ന്ന് ഒരു രൂപവുമില്ല ജീവിതം അവസാനിപ്പിക്കാൻ തോന്നുകയാണ് എന്ത്‌ ചെയ്യണം എ ന്ന് അറിയില്ല അപ്പോഴണ് എവിടയോ തടസംനേരിടുന്നത് എ ന്ത്‌ ചെയ്യും

  • @badhushakhan1775
    @badhushakhan1775 Před 4 lety +1

    Tnku sir

  • @sandhyam.k1646
    @sandhyam.k1646 Před 5 lety +2

    Super

  • @maamiandzamushow5190
    @maamiandzamushow5190 Před 4 lety +2

    Great knowledge. Thank you sir

  • @neethus5576
    @neethus5576 Před 5 lety +3

    Thank you sir

  • @islamicdawahcorner8990

    Sir good evening sir my name is muneef
    From malappuram now at Saudi
    Sir I have some doubts about your CZcams vedio old one

  • @kavyanagaraj1282
    @kavyanagaraj1282 Před rokem

    Njan CZcams attuvum kudutal tiraggatu sir nta video nu

  • @masoulll1256
    @masoulll1256 Před 4 lety +2

    INI njan vijayikummmmmm

  • @vidhyasuresh5814
    @vidhyasuresh5814 Před 5 lety +2

    Very correct Sir Thank you

  • @adithyan1729
    @adithyan1729 Před 4 lety

    i salute you sir ,
    sirinodu onnu samsarikanam enn ennik palapozhum thoniittund enthankilum oru vazhy undakumo

  • @aparnasnair8008
    @aparnasnair8008 Před 5 lety +2

    Sir Thank you so much for this video..

  • @environmentharikumars7499

    Save our life and earth
    Nobody nowhere....
    Dry earth and health....

  • @neethuakhiltv2.0
    @neethuakhiltv2.0 Před rokem

    ഭയങ്കര കൺഫ്യൂഷൻ ലൈഫിൽ,എന്ത് ചെയ്യണം എന്നു

  • @badhushakhan1775
    @badhushakhan1775 Před 4 lety

    Plz continue

  • @malabardream5983
    @malabardream5983 Před rokem

    സത്യം സർ..😢😢😢

  • @sjsuraj3389
    @sjsuraj3389 Před 4 lety +1

    Sir
    Enik oru pramayam karanam jeevikan patunilla
    Help please

  • @muhammadsalman8793
    @muhammadsalman8793 Před rokem

    Very Good

  • @manazyachutty4270
    @manazyachutty4270 Před 4 lety +1

    Thank you sirr

  • @rose_love_5230
    @rose_love_5230 Před 3 lety

    Ente prashnam...njan mattullavarude Abiprayathiloode jewvikkunnuu...enthennareela...nte mind set athil kudighi kidakkukayan...Also enik swanthamayi oru abiprayam edukkan pattanilla😢😢😢Also namml cheyyunnath ellam tthettunnu ennum ...pottatharaman ennumm manas aayathil viswasikkunnu....ithil ninnum mochanam indavumo😢😢 Plz rply me😢😢😢

  • @aswinks
    @aswinks Před 5 lety +5

    Sir onnu reply teruvoo.Oru replyk orale sandoshipikn olla kazhiv ond

    • @pranavo9129
      @pranavo9129 Před 5 lety

      You are the best person in world🙂

  • @akashpsathyan3693
    @akashpsathyan3693 Před 5 lety +3

    goodd

    • @akhaidrus3186
      @akhaidrus3186 Před 4 lety

      അനേകം അനുഭവസമ്പത്തുള്ള എൻ്റെ തീരുമാനങ്ങൾ പെട്ടെന്ന് മക്കൾക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല. കുടുംബവും ഞാനും കുറച്ച് സമയം സംസാരിച്ചാൽ ഒരുപാട് ഗുണം വരും. എതിക്ക് 9567102125 ൽ Please ഒന്ന് വിളിക്കൂ സാർ - നൻമ നേരുന്ന

  • @leenav3224
    @leenav3224 Před 3 lety

    njan sirnte ella videos kanarundu

  • @alhudavision5790
    @alhudavision5790 Před 4 lety

    Good message,thanks for your valuable information

  • @binumraj2585
    @binumraj2585 Před 3 lety

    Iam very very differently in life

  • @shai2933
    @shai2933 Před 5 lety +3

    ❤️❤️👍

  • @nighinlaltp6616
    @nighinlaltp6616 Před rokem

    Great

  • @salihathpk4503
    @salihathpk4503 Před 5 lety +1

    Good motivation.
    Thanks sir

  • @prasannasasindran6345
    @prasannasasindran6345 Před 2 lety

    Ithanu easvaran nimithamaay varum ennu parayunnath

  • @ponnammathomas4825
    @ponnammathomas4825 Před 2 lety

    നെഗറ്റീവ് ആയ മനസ്സിനെ നമ്മൾ പോസിറ്റീവ് ആക്കണം എങ്കിലേ വിജയ സാധ്യത ഉണ്ടാകൂ.

  • @anupamaprasad3355
    @anupamaprasad3355 Před 3 lety +1

    Sir, enik oru kaaryam ariyan vendiyitaayirunnu..
    Full doubt aanu.. Njn cheyyunnathu seri aano ennu ariyaan pattunnilla.
    Malta il joli okay aayit undu.. Husband avide aanu joli cheyyunnathu. Dependency visa ku pokaan ulla salary husband inu illaa. Njn kude avide chennit.. Enteyum husband nteyum salary vechu embassy il apply cheythaalle njnangade kunjine kondupokaan pattuu. 6 months enkilum kunjine vittu nikkeendi varum. Kunjinu onnara vayasu praayam aanu ullathu.. Enik kunjine vittittu pookaan manasu sammadikunnillaa.. Avan sankadapedumooo.. Manasu vedanikumo ennokke oru vishamam.... Better answer tharamoo.. Enthaayirikum nallathu ennu parayaamo sir... Request aanu.. Plzz

  • @shijidas176
    @shijidas176 Před 5 lety +1

    Good

  • @multitoughts771
    @multitoughts771 Před 2 lety

    super

  • @basheer3218
    @basheer3218 Před 5 lety +1

    Good sir

  • @Efootball.Specialist_Malayalam

    എങ്ങനെയാണ് sir correct ആയിട്ടുള്ള തീരുമാനം എടുക്കാൻ സാധിക്കുക🤔?????????

  • @shreeharisunil4090
    @shreeharisunil4090 Před 5 lety +1

    Good Msg sir

  • @sreevalsana7417
    @sreevalsana7417 Před 4 lety +1

    2 thoughts um positive thoughts aanengilo?

  • @habeebahabi7203
    @habeebahabi7203 Před rokem

    Thankyou brother

  • @naturehome9566
    @naturehome9566 Před 5 lety +2

    Sir thanks

  • @venukopal7852
    @venukopal7852 Před 3 lety

    Sir, Law of attraction inte video cheyyu.

  • @kinginithumbikal809
    @kinginithumbikal809 Před 3 lety

    Sir I Respect you🙏 💐onnu contact chiyan pattumo sir?🙏plzz

  • @prameelap4709
    @prameelap4709 Před 3 lety

    Correct word s, and truth 👍

  • @muhammedktgood5913
    @muhammedktgood5913 Před 4 lety

    Good message sir

  • @SheebaSheeba-cv9vp
    @SheebaSheeba-cv9vp Před rokem

    Missing you

  • @reshmareshma4622
    @reshmareshma4622 Před 3 lety

    Good motivation sir
    Thak you sir

  • @ajinandanan573
    @ajinandanan573 Před 4 lety +2

    ♥️

  • @fousiashihabudeen416
    @fousiashihabudeen416 Před 4 lety

    Sir engane ariyam ethu thiranjedukkanamennu

  • @aarchakkrishna4739
    @aarchakkrishna4739 Před 3 lety

    Valare satyaman

  • @ShafeenVlog
    @ShafeenVlog Před 5 lety +2

    😍

  • @vijayancheruvattur9304

    👌👌

  • @unaisvlogs0
    @unaisvlogs0 Před 5 lety

    Sir just srs kaaryam ariyaanund sir nte persnl mob nombr onn kitto waiting for your reply

  • @environmentharikumars7499

    I will come later...
    Save our earth and life
    Detect Tharakasuran?
    Help me
    Inform and send me

  • @kuriakoseelias2406
    @kuriakoseelias2406 Před 3 lety

    ഇന്ന് കുറുപ്പ് സാറിൻ്റെ മകൻ പ്രൊഫ: ജയരാജ് ആണ് MLA

  • @anoopvarma4110
    @anoopvarma4110 Před 3 lety

    👍🌹

  • @leenav3224
    @leenav3224 Před 3 lety

    vayalar il oru programme nu vannu.

  • @shadikb1335
    @shadikb1335 Před 3 lety

    👍

  • @vijayancheruvattur9304

    👍👍

  • @margretca8194
    @margretca8194 Před 4 lety

    How sweet

  • @gokul.g3789
    @gokul.g3789 Před 4 lety

    Sir സദ്ഗുരു വിന്റെ ജീവചരിത്രം ഒരു വീഡിയോ ചെയ്യാമോ

  • @leenav3224
    @leenav3224 Před 3 lety

    tks sir