വിധി പലരിലൂടെയും തളർത്തുമ്പോഴും പറന്ന് ഉയരാൻ കൊതിച്ച്‌ ഞങ്ങളും 💕❤️🏡

Sdílet
Vložit
  • čas přidán 27. 08. 2024
  • #familyvlog #husbandwife #makkals #love #vadakara #imotional #valentines #Prathibasajeesh
    For Business Enquiries
    Contact : prathibasajeesh1982@gmail.com

Komentáře • 145

  • @rahindpraveen9622
    @rahindpraveen9622 Před 5 měsíci +54

    ലിനിയെ ഇടക്കെങ്കിലും ഓർമ്മിക്കണം

    • @jollyelangovan6708
      @jollyelangovan6708 Před 4 měsíci +5

      Liniye oorkkanam ennullathu nigal parayano. Lini husbands always remember Lini in his heart.

    • @appu9425
      @appu9425 Před 4 měsíci

      ​@@jollyelangovan6708😢

    • @beenarani7034
      @beenarani7034 Před 3 měsíci +5

      എന്തിനാണ് ഇങ്ങനത്തെ കമന്റ്‌ ഇടുന്നത് നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്

    • @sachinsanthosh4827
      @sachinsanthosh4827 Před 3 měsíci +1

      Orthallini varumo.aa kunjukal santhoshathoda jeevikkunnu .

  • @adildas6752
    @adildas6752 Před 5 měsíci +12

    Nalla ammayanu nallabariya aanu good. Daivam anugrahikkattaay 💚💚💚🙏🙏🙏.😊

  • @ushavigi8819
    @ushavigi8819 Před měsícem +2

    കിഡ്നി സ്റ്റോൺ മാറാൻ മുതിര ഞെരിഞ്ഞില്ല ഇട്ടു വെള്ളം തിളപ്പിച്ച്‌ കുടിച്ചാൽ മതി

  • @Life_today428
    @Life_today428 Před 5 měsíci +5

    എന്റെ hus ന് എല്ലാ വർഷവുംതന്നെ ഈ season ൽ kidney stone വന്നു ഭയങ്കര pain ആരുന്നു.injection എടുത്താൽപോലും pain കുറയാൻ രണ്ടു ദിവസം ഒക്കെ എടുക്കും.stone ഇളകി kidney ക്ക് നീര് ഒക്കെ വരും.ഇപ്പോൾ 4yearsആയിട്ട് പ്രശ്നമില്ല.ഒത്തിരി ഒറ്റമൂലികൾ try ചെയ്തെങ്കിലും പിന്നെയും വരുമായിരുന്നു. Last ഒരു ആൾ തന്ന പൊടി കലക്കി കഴിച്ചു. കല്ലുവാഴയുടെ കുരു ഉണക്കിപ്പൊടിച്ചൊക്കെ ചേർത്തുള്ള പൊടി. പഥ്യം ഉണ്ട്.പിന്നീട് വന്നിട്ടില്ല.

  • @JainyCyriac
    @JainyCyriac Před 5 měsíci +13

    നിങ്ങളുടെ വീഡിയോ കാണാത്ത തെന്താണെന് വിചാരിച്ചു ❤ എല്ലാം പെട്ടെന്ന് ഭേദം ആകട്ടെ 🙏❤❤❤

  • @user-ps1sx8mf8d
    @user-ps1sx8mf8d Před 5 měsíci +12

    പെട്ടെന്ന് സുഖാവട്ടെ

  • @ressysebastian5567
    @ressysebastian5567 Před 5 měsíci +25

    മക്കളുടെ സന്തോഷം കാണുന്നത് എല്ലാവർക്കും സന്തോഷം ❤❤❤❤❤❤❤❤

  • @reenapothen2481
    @reenapothen2481 Před 5 měsíci +5

    Get well soon...Prayers 🙏🙏

  • @faseelashamsu2344
    @faseelashamsu2344 Před 5 měsíci +11

    എപ്പോൾ നിങ്ങൾ വന്നാലും നിങ്ങളെ കാണാൻ നമ്മൾ റെഡിയാണ്😊😊😊

  • @lalypeter5379
    @lalypeter5379 Před 5 měsíci +2

    എല്ലാവരേയും കണ്ടതിൽ സന്തോഷം. അസുഖത്തിന്റെ സമയം
    ശുശ്രൂഷിക്കുന്നതിൽ മാത്രം ശ്രദ്ധ കൊടുക്കുക. വീഡിയോ പീന്നീടു൦ ആകാമല്ലോ. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ❤

  • @seemam7178
    @seemam7178 Před 5 měsíci +1

    Ellam pettannu sugamavatte,god bless you🙏🙏🙏

  • @sindhujagdish418
    @sindhujagdish418 Před 5 měsíci +4

    Stay blessed dears

  • @saramoncy4359
    @saramoncy4359 Před 5 měsíci +3

    എല്ലാം ശെരിയാകും, ദൈവം കൂടെ ഉണ്ട്, സന്തോഷം ആയിരിക്കുക, 🙏🏽❤️🙏🏽❤️🙏🏽❤️

  • @user-ic2dc5zi5d
    @user-ic2dc5zi5d Před 5 měsíci +2

    സുഖമാവട്ടെ

  • @kiyara308
    @kiyara308 Před 5 měsíci +1

    ഇനി surgery ചെയ്യരുത് വീണ്ടും വീണ്ടും വന്നോണ്ടിരിക്കും. വേദന ചെറുതായി വരുമ്പോളേക്കും ഇല മുളച്ചി ഇട്ടു വെള്ളം തിളപ്പിച്ച്‌ കുടിച്ചോണ്ടിരിക്കുവാ. കല്ല് പൊടിഞ്ഞു പോയാൽ നിർത്തുക. വേണെങ്കിൽ ഇടയ്ക്ക് scan ചെയ്തു നോക്കിക്കോ വലുപ്പം അറിയാൻ കല്ലിന്റെ.

  • @user-lt9vx5bj1b
    @user-lt9vx5bj1b Před 5 měsíci +6

    മറന്നില്ല പ്രതിഭ സജീഷേ വേഗം അസുഖം മാറട്ടെ

  • @aadwikaadi8051
    @aadwikaadi8051 Před 5 měsíci +2

    Prathiba sundariyayittund inn kaanan❤❤❤❤❤

  • @sarithak6760
    @sarithak6760 Před 5 měsíci +4

    പാവം ഒരുപാട് വേദന സഹിച്ചു അല്ലേ എല്ലാം വേഗം ശരിയാവട്ടെ 🙏🏻 വെള്ളം നല്ലോണം കുടിക്കണം ❤❤❤❤❤

  • @sreedhrannambiar8384
    @sreedhrannambiar8384 Před 5 měsíci +2

    Get well soon 🙏 Sruthi from dubai hailing from kannur at thillenkeri

  • @faizafami6619
    @faizafami6619 Před 5 měsíci +1

    Get well soon, God bless you

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 5 měsíci +2

    Get well soon🙏🙏🙏🙏

  • @happymanu6520
    @happymanu6520 Před měsícem

    God bless you 🙏 ❤️

  • @meekhalannthomas4606
    @meekhalannthomas4606 Před 5 měsíci +1

    Get well soon sajeesh chetta😊

  • @rajeshmadathil7250
    @rajeshmadathil7250 Před 5 měsíci

    എനിക്കും ഉണ്ടായിരുന്നു കല്ലിൻ്റെ പ്രശ്നം പ്രസവം കഴിഞ്ഞ് മൂന്നാം ദിവസം ആയിരുന്നുവേദന വന്നത്
    ഓപ്പറേഷൻ ചെയ്യണം എന്ന് പറഞ്ഞു
    പക്ഷെ ഡെലിവറി കഴിഞ്ഞതുകൊണ്ട് ചെയ്യാൻ പറ്റിയില്ല പിന്നെ വേദന വരുമ്പോൾആശുപത്രിയിൽ പോയി ഇഞ്ചക്ഷൻ എടുക്കും പിന്നെ 3 മാസം ആയപ്പോൾ പച്ചമരുന്ന് എടുത്തു അതിന് ശേഷം ഇതുവരെ വേദന വന്നിട്ടില്ല ഇപ്പം 6 വർഷമായി
    എനിക്ക് പിത്താശയ കല്ലായിരുന്നു

  • @UshaKurup-bm3ur
    @UshaKurup-bm3ur Před 5 měsíci

    ❤❤ daivam nigale anugrahikum puthiya alane sab cheyyane

  • @ambilypaul2931
    @ambilypaul2931 Před 5 měsíci +1

    Get well soon

  • @sujasara6900
    @sujasara6900 Před 5 měsíci +1

    God bless you all ❤

  • @SamSung-xu7sy
    @SamSung-xu7sy Před 5 měsíci +37

    ഇനി മൂത്രക്കല്ല് ഉണ്ടായാൽ സർജറി ചെയ്യല്ലേ നല്ല ഒരു മരുന്നുണ്ട് എന്റെ മോന് വന്നത് 12mm ആയിരുന്നു ഞങ്ങൾ സർജറിക്ക് അഡ്മിറ്റായി പക്ഷേ ഇൻഷുർ കാർഡ് സെറ്റായില്ല അങ്ങനെ ഡിസ്ചാർജ് ആയി വീട്ടിൽ വന്നു പിന്നെ ഈ മരുന്ന് കഴിച്ച് തന്നെ പോയി ഇപ്ലോൾ ഒരു കുഴപ്പവും ഇല്ല ഇതേ പ്രശ്നം തന്നെ ആയിരുന്നു അവനും വേണമെങ്കിൽ നമ്പർ തരാം ഉപയോഗിച്ച് നോക്ക്

  • @rajalakshmi3469
    @rajalakshmi3469 Před 5 měsíci

    Vegham sugham prabhikkate

  • @sabithamurali6602
    @sabithamurali6602 Před 5 měsíci +2

    Get well soon Sajeesh ❤❤❤

  • @Nasi-e2z
    @Nasi-e2z Před 5 měsíci +2

    എന്റെ husbentinum ഉണ്ട് ഓപ്പറേഷൻ കഴിഞ്ഞു എന്നിട്ടും ഇപ്പഴും ഉണ്ട് വല്ലാത്തൊരു അവസ്ഥ ആണ് ഞങ്ങൾ എപ്പഴും ഹോസ്പിറ്റലിൽ ആണ് ഇതേ same ആണ് ചെയ്തെ

    • @MalappuramShahida
      @MalappuramShahida Před 5 měsíci +1

      ഓപ്പറേഷൻ ചെയ്യല്ലേ കല്ലിനു എനിക്ക് ഒരുപാട് കല്ലുണ്ടായിരുന്നു ഓപ്പറേഷൻ നിർബന്ധം പറഞ്ഞതായിരുന്നു നല്ലൊരു ഫുഡ് കഴിച്ചതുകൊണ്ട് ആ കല്ല് പോയി ഓപ്പറേഷൻ ചെയ്താൽ വീണ്ടും കല്ല് വരാൻ സാധ്യതയുണ്ട് ഈ ഫുഡ് കഴിച്ചിട്ട് എനിക്ക് കല്ല് വന്നിട്ടില്ല

    • @Nasi-e2z
      @Nasi-e2z Před 5 měsíci

      ആ food ഒന്ന് പറഞ്ഞു തരുമോ pls

    • @manojaharidas2982
      @manojaharidas2982 Před 5 měsíci

      ​@@MalappuramShahidaകഴിച്ച മതീന്ന് പറഞ്ഞാ ആളുകൾ അസുഖം മാറുമോ എന്താന്ന് സീറ്റേ യിൽസ് പറയു പ്രയോന ജന പെടുവാൻ വേണ്ടി

  • @vahidababu5110
    @vahidababu5110 Před 5 měsíci +5

    തക്കാളി നല്ലതല്ല എന്ന് കേട്ടിട്ടുണ്ട്. വേഗം സുഗമാവട്ടെ ❤

    • @sreejatsreedharan2728
      @sreejatsreedharan2728 Před 5 měsíci

      തക്കാളി കാണാൻ സുന്ദരൻ ആണ്. പക്ഷേ ഇത്തിരി വില്ലൻ ആണ്‌. Acidity ഉള്ളവർക്ക് പ്രശ്നമാണ് പുറമെ ഉള്ള തൊലി കളയാതെ ഉപയോഗിച്ചാൽ acidity ഉണ്ടാവും. ഉള്ളിൽ ചെന്നാൽ ദഹിക്കില്ല. കുരുവും പ്രേശ്നകാരൻ ആണെന്ന് കേട്ടിട്ടുണ്ട് കിഡ്‌നി സ്റ്റോൺ വരാനുള്ള chance ഉണ്ടെന്നാണ് പറയാറ്

  • @santhaachuthan1006
    @santhaachuthan1006 Před 3 měsíci

    Get well soon Sajeesh🙏🏻

  • @reshithareshi4485
    @reshithareshi4485 Před 4 měsíci

    God bless you all❤❤❤

  • @safiyahamsa5469
    @safiyahamsa5469 Před 5 měsíci

    Allam vagam sugamavatt arum marannittella

  • @user-xt9ct5ni8h
    @user-xt9ct5ni8h Před 5 měsíci

    Thodarchayayi kallinte prasnam varunundaghil sradikane ente umma anubavichu therthu jeevidham muzuvan epol eloghthodu vida pranu vedana ellathaloghtheku.😢😢pavam

  • @Sreelatha_ks
    @Sreelatha_ks Před 5 měsíci

    Vegam sughamakatte❤❤

  • @asmabiasmabi5865
    @asmabiasmabi5865 Před 5 měsíci

    എൻ്റെ ഭർത്താവിന് മൂത്രകല്ല് ആണ് 3 എണ്ണം ഉണ്ട് എന്നാണ് പറഞ്ഞത് എന്ത് ചെയ്യണം എന്ന് അറിയില്ല ഇത് 5 മാത്തെ പ്രവാശ്യമാണ് വരുന്നത്😢

  • @kochathressiajohny3908
    @kochathressiajohny3908 Před 3 měsíci

    God bless anugrhikkate

  • @sayigeethav4176
    @sayigeethav4176 Před 23 hodinami

    ❤SPEEDY RECOVERY

  • @jobibiju5329
    @jobibiju5329 Před 5 měsíci +2

    Felix is my brother in laws friend.

    • @jobibiju5329
      @jobibiju5329 Před 5 měsíci

      I know him personaly as he f.mly friend of brother inlaw.all these teams studied in my husbands home Tvm.medical college is nearby of inlaws house .

  • @divyanair5560
    @divyanair5560 Před 5 měsíci

    Etrem petene sukmakete 🙏🙏🙏

  • @shijinaraju3954
    @shijinaraju3954 Před 5 měsíci +2

    ❤😊

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Před 5 měsíci +1

    ❤️❤️❤️❤️🥰

  • @Aysha_shahwa
    @Aysha_shahwa Před 5 měsíci

    എത്രയുംപ്പെട്ടെന്ന് സുഖമാവട്ടെ...❤

  • @chandramathikvchandramathi3885

    നന്നായ് ശ്രദ്ധീക്കണം ഇവിടെ മോൻ കുറേ കാലമായി ഇപ്പോ 8 ചീകിത്സയാണ് 'നല്ല മാറ്റമുണ്ടു'

  • @indrajithmr1668
    @indrajithmr1668 Před 5 měsíci

    ദേവു, കുഞ്ഞു, സിദ്ധു ചെക്കാ...... 🥰🥰🥰 എന്റെ 13വയസ്സുള്ള മകന് കിഡ്നി സ്റ്റോൺ 9 എണ്ണം. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വന്നതേയുള്ളൂ.

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn Před 2 měsíci

    Aa pavam liniye ivanokke ethra pettanna maranne

  • @SarathsBalan
    @SarathsBalan Před 5 měsíci +1

    ❤❤❤❤❤❤❤❤

  • @user-tl6oo7lz9u
    @user-tl6oo7lz9u Před 5 měsíci +1

    God bless you

  • @seemabalakrishnan
    @seemabalakrishnan Před 5 měsíci +1

  • @alfiyaanish2962
    @alfiyaanish2962 Před 3 měsíci

    🥰👍

  • @DeviChandran-un8yv
    @DeviChandran-un8yv Před 5 měsíci +1

    ❤❤❤❤❤❤❤❤❤❤❤

  • @praveesh5910
    @praveesh5910 Před 5 měsíci +1

    Ellam pettennu asugamavatte ❤

  • @user-og3wh3yc5x
    @user-og3wh3yc5x Před 5 měsíci

    🥰🥰🥰🥰😍😍😍

  • @jayavallip5888
    @jayavallip5888 Před 3 měsíci

    ❤❤️❤️❤️❤️👍

  • @rockcaptain7269
    @rockcaptain7269 Před 5 měsíci

    PrethibhaSuper

  • @divyaprashobh3961
    @divyaprashobh3961 Před 5 měsíci

    ഏത് ആപിൽ ആണ് ഓർഡർ ചെയ്തത്? Rate എത്ര ആയി.. എത്ര day kod കിട്ടും.. ഒന്ന് details send me

  • @vanaj8597
    @vanaj8597 Před 5 měsíci

    ❤❤❤

  • @user-wb9hc7in8z
    @user-wb9hc7in8z Před 5 měsíci +1

    ❤💞🙏👍

  • @rajeevsmera1363
    @rajeevsmera1363 Před 5 měsíci

    ❤️❤️❤️❤️❤️

  • @diyaajal9390
    @diyaajal9390 Před 5 měsíci

    ♥️♥️♥️

  • @user-kx4zt9st4o
    @user-kx4zt9st4o Před 5 měsíci

    എനിക്കും കല്ലുണ്ട്

  • @user-ki5iy1el1b
    @user-ki5iy1el1b Před 5 měsíci

    ❤️❤️❤️❤️

  • @praveesh5910
    @praveesh5910 Před 5 měsíci +1

    Marannitillato eni marakkukayumilla chechi 😊

  • @helengomez4427
    @helengomez4427 Před 5 měsíci

    ❤️🙏

  • @saliqatar5516
    @saliqatar5516 Před 3 měsíci

    👍👍👍👍👍

  • @ajeesharakkal-ic5vq
    @ajeesharakkal-ic5vq Před 5 měsíci

    ❤❤❤❤❤❤❤

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn Před 2 měsíci

    Ninakkonum naannamilledi !!!! bedroom l sthalam illayirikkumalle 😁😁

  • @ajithavinod1502
    @ajithavinod1502 Před 5 měsíci

    🙏

  • @krinsiskitchen3740
    @krinsiskitchen3740 Před 5 měsíci +1

    vazhathand juice kudikku

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před 5 měsíci

    ഓർക്കാറുണ്ട് നിങ്ങളെ വേഗം എല്ലാം സുഖം ആവട്ടെ 🥰❤️❤️

  • @rathnachandran2182
    @rathnachandran2182 Před 5 měsíci

    Vegam Ellam sughamavatte 👍 Nice to see you all again...❤❤

  • @animola8153
    @animola8153 Před 5 měsíci

    🙏🙏🙏🙏

  • @ushavijayan9073
    @ushavijayan9073 Před 5 měsíci

    Sidhuvine marakkan pattumoo❤❤❤

  • @user-tu9cu3gq4m
    @user-tu9cu3gq4m Před 4 měsíci

    Evalum adya bharthavine pade upekshichu.lini Karanam oru nalla jeevitham kitty

  • @AfnaashiAshiba
    @AfnaashiAshiba Před 3 měsíci

    Makkale nokanam leniye ourkanam😢

  • @rajithasurendranrajitha7855
    @rajithasurendranrajitha7855 Před 5 měsíci

    ഇപ്പം എങ്ങനെയുണ്ട് സുഖം തന്നെയല്ലേ മോളെ കണ്ടില്ല

  • @shinimolm4
    @shinimolm4 Před 5 měsíci

    പെട്ടെന്ന് എല്ലാം സുഖമാകും🙏

  • @monivinod7317
    @monivinod7317 Před 5 měsíci

    Hai

  • @ShahiraBanu-bw1zm
    @ShahiraBanu-bw1zm Před 2 měsíci

    കല്ലിന്റെ അസുഖം ഉള്ളവർ ചെമ്മീൻ കഴിക്കാൻ പാടില്ല

  • @sureshputhenveettil3962
    @sureshputhenveettil3962 Před 5 měsíci

    🙏🙏🙏🙏🙏❤❤🥰🥰🥰

  • @prabeenaarun2067
    @prabeenaarun2067 Před 5 měsíci

    Hiii dear

  • @fathimashoukathali5418
    @fathimashoukathali5418 Před 5 měsíci

    പെട്ടന്ന് സുഖമാവട്ടെ 🤲🤲കുഞ്ഞു ❤❤❤ദേവൂ ❤️❤️❤️ സിദ്ധു ❤️❤️❤️❤️❤️

  • @Don_moko
    @Don_moko Před 4 měsíci +2

    Ethrayum valiya penninu kalin mel kal kayatti erakamillatha trouser ettu erikan nanamilley.sajeesh Chetan avidilley.kanuna njagalk nanamakunu penninte dress style

    • @Prathibasajeeshvlogs
      @Prathibasajeeshvlogs  Před 4 měsíci

      Aval avalude achante munila irikune. Ningalude makal ethupole ulla dress idumbol avalude achante munil ninu ningal odikukayano cheyarullathu😂 avle trouserinu pakaram mundu udupikukayano😄😄😄

    • @Don_moko
      @Don_moko Před 4 měsíci

      @@Prathibasajeeshvlogs nigalk ketiyon.nigal ethra mattiyalum penninte achan marilla.ath nigaluday first husband thanney aa

    • @Prathibasajeeshvlogs
      @Prathibasajeeshvlogs  Před 4 měsíci

      @@Don_moko ano. Ariyilayirn. Apo ente maklku ammayum undavarude enna agaraham ille. Achan marilangil ammayum marilalo. Njnte ella commentsum vayichu. Ninte asugavum mansilayi. Onu podo

    • @user-ds9yo2cp7b
      @user-ds9yo2cp7b Před 4 měsíci +1

      Alla Dash mole/mone Ninak onnum Vere pani ille. Ninte okke veettil amma pengalmare manasilakkatha aalkar ullath konda Ninak okke ingane parayan thonnunne. Sajeeshettanteyum prathibayudeyum Vijayam aa makkale swantham makkale pole kaanan pattunnu ennullathanu. Thirichum aa makkalkum aa oru bodham ullath kondanu aa kuttikal athreyk free aayi nilkan pattunne. Nee okke ninte achaneye aangalamareyo nokki ninno atha Ninak nallath. Onnu podai….😂

  • @srcreationscrafttips5730
    @srcreationscrafttips5730 Před 5 měsíci

    Ayyyo aaa vedhana ya sahikka paadu sho

  • @Trick-tips164
    @Trick-tips164 Před 5 měsíci

    മറക്കില്ല.. ഓർക്കാറുണ്ട് ഇടക്കിടെ.... ❤️

  • @sainabat824
    @sainabat824 Před 5 měsíci +2

    ഞാനും വിജരിച്ചു എന്താ വീഡിയോ കാണാത്തത്

  • @anithasoman8088
    @anithasoman8088 Před 5 měsíci

    Ellam sariyakum ente husbandinum ethu thanneyayirunnu ❤️❤️❤️❤️❤️

  • @chandramathikvchandramathi3885

    ' സുഖമുണ്ടോ മോനേ

  • @bibinthomas6210
    @bibinthomas6210 Před 5 měsíci

    ഞാൻ നിങ്ങടെ കാര്യം ഇന്നാലേ ഓർത്തെ unsubscribe cheyeyhthoth oru doubt pinne chhanalil keri noki appozha mansilaye vedio onnum vamnittillanulle

  • @SSGAMING-ux5wj
    @SSGAMING-ux5wj Před 5 měsíci

    Love from goa

  • @munirashi3101
    @munirashi3101 Před 5 měsíci

    Siddukutty Umma Kunju❤ Devu❤

  • @sumathivazhayil5201
    @sumathivazhayil5201 Před 5 měsíci

    Nice,vidio❤❤

  • @sainabat824
    @sainabat824 Před 5 měsíci

    തീർച്ചയായും പ്രാത്ഥിക്ക)0

  • @gayathri-to2qw
    @gayathri-to2qw Před 5 měsíci

    എനിക്കും ഉണ്ടായിരുന്നു ഫെലിക്സ് കാർഡോസ്സ എന്ന ഡോക്ടറെ ആണ് കാണിച്ചത്

    • @lifeofminas3675
      @lifeofminas3675 Před 5 měsíci

      മെഡിക്കൽ കോളേജിൽ എന്റെ husbantine ഓപറേഷൻ ചെയ്തതും ഫെലിക്സ് കാർഡൊസ

  • @NayanaK-lb3ww
    @NayanaK-lb3ww Před 5 měsíci

    Super Family❤

  • @rockcaptain7269
    @rockcaptain7269 Před 5 měsíci

    😂

  • @majidhaa4430
    @majidhaa4430 Před 3 měsíci

    എന്തുവാ ഇത് ഓവറാണ്

  • @abdal387
    @abdal387 Před 5 měsíci

    Ente pappak 6 stone undarunnu pathanamthitta omallur enna sthalath poi 6 bottle pachamarunnu kazhichu eppol ella kallum poi uric acidum creatinum normalai