ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ 💕/

Sdílet
Vložit
  • čas přidán 22. 05. 2024
  • ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ 💕/ #dayinmylife 🥰🏠/ #familyvlog #happymoments #home #vadakara #makkals #husbandand_wife #foodvlog #love
    For paid collaboration
    Please contact
    Email: prathibasajeesh1982@gmail.com
    💕🙏❤️

Komentáře • 213

  • @SumaSUMA-kd7zq
    @SumaSUMA-kd7zq Před měsícem +11

    ഞാൻ ഇപ്പഴാണ് നിങ്ങളുടെ വീഡിയോ കാണുന്നത് കണ്ടപ്പോൾ വല്ലിയ സന്തോഷം തോന്നി. മക്കൾക്ക് അമ്മയെ കിട്ടിയതിൽ. അതെ പോലെ മോൾക്ക് ഒരു അച്ഛനെ കിട്ടിയതിലും❤❤❤❤❤

  • @beautiful5130
    @beautiful5130 Před měsícem +23

    നിങ്ങൾ പറഞ്ഞ പോലെ മക്കളെ കാണുക അവരുടെ വിശേഷങ്ങൾ സന്തോഷം അതൊക്കെ കാണാൻ അല്ലേ ഞങ്ങൾ ആഗ്രഹിക്കുന്നത്

  • @selvithampy7343
    @selvithampy7343 Před měsícem +8

    മോളേ.... നിലവിളക്കിനടിയിൽ ഒരു തട്ടം (പ്ലേറ്റ് )വച്ചിട്ട് വയ്ക്കുക അല്ലാതെ വയ്ക്കാൻ പാടില്ല എന്ന് കേട്ടിരിക്കുന്നു ❤️

  • @mikhaelizabethmathew5817
    @mikhaelizabethmathew5817 Před měsícem +47

    ഹായ് മോളുടെ മുടി ഇനിയും മുറിക്കരുത് നഴ്സറിംഗ് പോകുമ്പോൾ put up cheyyanan മുടി അതു കൊണ്ട് ആണ് എല്ലാവരും സുഖം ആയി ഇരിക്കുന്നല്ലോ

  • @anilajayakumar626
    @anilajayakumar626 Před měsícem +11

    പ്രതി ദേ നിലവിളക്ക് ഒരു തളിക വാങ്ങി അതിൽ വയ്ക്കണം ഒരു കൈവിളക്കു കൂടി വാങ്ങി അത് ഒരു തിരി ഇട്ടകത്തിച്ച് വിളക്കു തെളിയിക്കന്നത് നല്ലതായിരിക്കും🙏

  • @reejababu5146
    @reejababu5146 Před měsícem +4

    നിങ്ങൾ തെളിയിച്ച നിലവിളക്കിലെ ദീപം പോലെ സന്തോഷം കൊണ്ടും, സുഖ ഐശ്വര്യം കൊണ്ടും നിറഞ്ഞ താകട്ടെ നിങ്ങളുടെ ജീവിതവും.

  • @safiyasafiyakm8661
    @safiyasafiyakm8661 Před měsícem +43

    സൂപ്പർ വിഡിയോ❤❤ പ്രതിഭ മക്കളെ പൊന്നു പോലെ നോക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം എല്ലാ ഐശ്വര്യങ്ങളും ദൈവം നൽകട്ടെ❤❤❤❤

    • @radhaedakkara4969
      @radhaedakkara4969 Před měsícem

      Prathibayil, oriteacherindeghunamkanunnu, kutikalesandhyanamam, chollikkunnu😂😂Godblesyourfamily🙏🙏🙏

  • @shyamalabhaskaran7721
    @shyamalabhaskaran7721 Před měsícem +5

    എന്നും ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ 🙏🙏🙏

  • @mollynagath7947
    @mollynagath7947 Před měsícem +29

    നിങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കു വെക്കുന്നത് കാണുമ്പോൾ എനിക്കും പെരുത്ത് സന്തോഷം ❤️❤️

  • @Shibikp-sf7hh
    @Shibikp-sf7hh Před měsícem +17

    നാമം ചൊല്ലുന്നത് കണ്ടപ്പോ കുട്ടികാലം ഓർമ്മ വന്നു ദൈവം അനുഗ്രഹിക്കട്ടെ നല്ല മക്കളായി വളരട്ടെ, ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️❤️🙏

  • @umas328
    @umas328 Před 28 dny +2

    എത്ര വലുതായാലും ഈ അമ്മയെ ചേർത്ത് പിടിക്കാൻ ദൈവം ഇവരെ അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @user-li4jp4nq8u
    @user-li4jp4nq8u Před měsícem +8

    പലപ്പോഴും ഭർത്താവ് മാലാഖയെ മറക്കുന്നു😢😢😢

    • @GiftyThankachan
      @GiftyThankachan Před 16 dny

      Thaan aaruva??? Asooya kyum kushumbinum marunnilla.

  • @geethats4525
    @geethats4525 Před měsícem +5

    Ningalude santhoshangal kanumbol nannayirikkunnu
    God bless you

  • @user-ve6ly4lv7o
    @user-ve6ly4lv7o Před měsícem +13

    പൊന്നു മക്കൾ ഹാപ്പി ആണ് ☺️😘😘

  • @rathnachandran2182
    @rathnachandran2182 Před měsícem +3

    Nice vdo👍...Enjoying vacation very well 👏♥️♥️

  • @babybabu6358
    @babybabu6358 Před měsícem +10

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും... 🙏🏻😍മക്കളെ 3 പേരും നന്നായി പഠിച്ചു മുന്നേറാൻ ദൈവം തുണ ആവട്ടെ 👍🏻

  • @sreelekhavs7932
    @sreelekhavs7932 Před měsícem +4

    എന്നും ഹാപ്പി ആയി മുന്നൂപോട്ട് പോകു ❤❤

  • @user-li4jp4nq8u
    @user-li4jp4nq8u Před měsícem +2

    നിങ്ങളെ വീഡിയോക്ക് അടിപൊളിയാണ് നിങ്ങൾ ഏത് വീഡിയോ ചെയ്യുമ്പോഴും മാലാഖയുടെ മുമ്പിൽ പോയിട്ട് പ്രാർത്ഥിക്കണം അത് കഴിഞ്ഞിട്ട് മതി എല്ലാം😢😢

  • @user-ve6ly4lv7o
    @user-ve6ly4lv7o Před měsícem +7

    പിന്നെ പുതിയത് അങ്ങനെ വാഷ് ചെയ്ത് ഒന്ന് മിഷേനിൽ ഉണക്കി ഇട്ടാൽ മഴക്കാലം കരിബൻ അടിക്കില്ല ☺️👍👍👍

  • @VahidhaBasheer
    @VahidhaBasheer Před měsícem +6

    നല്ല രസമുണ്ട് നിങ്ങളുടെ സംസാരം എല്ലാവരും സൂപ്പർ എന്നും നിങ്ങൾ എല്ലാവരും ഹാപ്പി ആയി ഇരിക്കട്ടെ ❤️❤️❤️

  • @rencyjohn5960
    @rencyjohn5960 Před měsícem +1

    ഗുഡ് 🥰.. Happy ആയി ജീവിക്കു 🥰🥰

  • @jayavallip5888
    @jayavallip5888 Před měsícem +3

    Sajeesh orupadu vishama ghattam kadannu vanna alanu. ❤️ini kochu kochu santhoshangal aghoshangal ayi maratte 👍athinu oppam ninnu 0prathiba koode sahayikkanam. Ente oru anujathiye poleyanu karuthunnathu ❤️❤️❤️❤️❤️👍

  • @D3fam
    @D3fam Před měsícem +4

    Prathibhachechi...Ningal nalloru ammayum nalla oru vyakthithwavum aanu...Happy to see your vlogs...Kuttikalude koode japikkunna kandapol valare santhosham thonni...God bless you❤❤

  • @anithasoman8088
    @anithasoman8088 Před měsícem

    Ennum happy ayirikkatte❤❤❤❤❤

  • @preethahari2325
    @preethahari2325 Před měsícem +6

    Kunjungal Ammayude koode erunnu namam japikkunnathu kanddappol orupadu sathosham thonni❤❤🙏

  • @user-kc8xv7xh1d
    @user-kc8xv7xh1d Před měsícem +1

    Super polichu chechi chetta ❤❤❤❤❤

  • @lathikar7441
    @lathikar7441 Před měsícem +2

    Kandappol othiri santhosham thonni

  • @safeer236
    @safeer236 Před měsícem +1

    നിങ്ങളെ ഒരുപാട് ഇഷ്ടം എനിക്ക്

  • @naseema1884
    @naseema1884 Před měsícem +1

    സപ്പോർട് ഉണ്ട്

  • @MAfnas-vw2ti
    @MAfnas-vw2ti Před měsícem +8

    ❤❤❤❤❤❤ഒത്തിരി സന്തോഷം e video കണ്ടപ്പോ 👍🌹

  • @beenarani7034
    @beenarani7034 Před měsícem +2

    ഹായ് മൂന്ന് പേർക്കും ചക്കരയുമ്മ 🥰🥰🥰🥰

  • @DilshaPnair
    @DilshaPnair Před měsícem +2

    Nyc family n nyc vdo❤❤👍

  • @sheenashaju5405
    @sheenashaju5405 Před měsícem +1

    നിങ്ങള കാണുന്നത് തന്നെ സന്തോഷം 💕

  • @shaharbanc4994
    @shaharbanc4994 Před měsícem

    Chechi orupaad ishtayi videos ❤❤

  • @user-rd4xu1pp5r
    @user-rd4xu1pp5r Před měsícem +3

    യുട്യൂബിൽ വൃത്തി യുള്ള വളരെ കുറെച് വീഡിയോകളിൽ ഒരു വീഡിയോ ആണ് നിങ്ങളുടെ 👍🥰🥰

  • @Sreelatha_ks
    @Sreelatha_ks Před měsícem +3

    Nilavilakke thalathil vakku ytharayil vakkaruthe dhoshamane ♥️ nigaluda santhosham kanan vendiyane ♥️❤️

  • @NishaHaris-pc3rd
    @NishaHaris-pc3rd Před měsícem +2

    കണ്ടതിൽ ഒത്തിരി സന്തോഷം 🥰🥰പ്രതിഭ 👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻സജീഷേട്ടാ, മക്കളെ 🥰🥰🥰🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @indulekha7059
    @indulekha7059 Před měsícem +3

    സിദ്ധുട്ടാ, കുഞ്ഞു, ദേവൂഹായ് ❤️❤️, വീഡിയോ അടിപൊളി ആണ്

  • @Ms-lx7fx
    @Ms-lx7fx Před měsícem +5

    എന്നും സന്തോഷകരം ആയിരിക്കട്ടെ👍🏻 😍God bless you dears 🙏🏻

  • @sumamsumam320
    @sumamsumam320 Před měsícem +21

    നിങ്ങളുടെ ചെറിയ ചെറിയ സന്തോഷങ്ങൾ കാണുമ്പോ ഞങ്ങൾക് ഒരുപാടു സന്തോഷമാണ്.... 👍👍👍🥰🥰🥰

  • @sindhujagdish418
    @sindhujagdish418 Před měsícem

    Stay blessed dears

  • @user-co9hd7ct1i
    @user-co9hd7ct1i Před měsícem +1

    Hiii chechi enik othiri ishtam an

  • @preethatd1909
    @preethatd1909 Před měsícem +3

    നിങ്ങൾക്ക് രണ്ടുപേർക്കും നല്ല ക്യാമറ ഫെയ്സ് ഉണ്ടു് ❤❤❤ makeup ഇല്ല എങ്കിലും നല്ല രസാ കാണാൻ

  • @binivarghese3323
    @binivarghese3323 Před měsícem +1

    Super video ❤❤❤❤

  • @vijeeshvavad5480
    @vijeeshvavad5480 Před měsícem

    Prathiba your great

  • @shuhaibshuhaib5287
    @shuhaibshuhaib5287 Před měsícem

    Njan aadyamayi kandu subscribe cheythu orupadishtamayi

  • @Ancy616
    @Ancy616 Před měsícem

    Good blees your familey❤

  • @reshithareshi4485
    @reshithareshi4485 Před měsícem +1

    God bless you family❤❤❤

  • @ankithaanky9985
    @ankithaanky9985 Před měsícem

    Nice volg❤❤

  • @user-kx4zt9st4o
    @user-kx4zt9st4o Před měsícem +2

    എനിക്കും പൗഡർ വീക്ക്നെസ് ആണ് ❤❤❤

  • @ruththomas4572
    @ruththomas4572 Před měsícem

    lovely family ❤,

  • @abhilashjoseph5527
    @abhilashjoseph5527 Před měsícem

    God bless you ❤

  • @prethibarajeshmallan2441
    @prethibarajeshmallan2441 Před měsícem

    ❤ god bless you

  • @devi-em9jg5cm6e
    @devi-em9jg5cm6e Před měsícem +2

    First 👍

  • @lathu5571
    @lathu5571 Před měsícem +2

    പ്രതിഭ' ടീച്ചർ ആണ്.well educated anu. കുട്ടികളെ നന്നായി നോക്കുന്നുണ്ട്. സന്തോഷം :

  • @user-hm8lj3tc5g
    @user-hm8lj3tc5g Před měsícem

    Nalaa vedio❤❤

  • @manjusreedhar1005
    @manjusreedhar1005 Před měsícem

    Nalla Amma...3 makkalkkum❤❤❤pinne ningal randalkkum❤❤

  • @bindhuvaliyavalappil3549
    @bindhuvaliyavalappil3549 Před měsícem +2

    Happy ayiruke ellarum❤

  • @lathanair3807
    @lathanair3807 Před měsícem

    Ishwaran anugrahikkatte

  • @deethii007
    @deethii007 Před měsícem +1

    11.24🥹sherikkku sankadayi😚

  • @elsammathomas804
    @elsammathomas804 Před měsícem +1

    🤙God bless you ❤️😍👏🙏

  • @beenavenugopalannair
    @beenavenugopalannair Před měsícem

    'Raitha' ennan thairu ozich saladinte peru, pinne oru karyam namam japikann verum tharayil erikkann padilla ennu paranj kettitund., athepole vilak kolluthumbol nammude vallathu vashathu koodi vilak koluthi varanam .god bless 🙏🏼

  • @sruthi4084
    @sruthi4084 Před měsícem

    Hai super 🎉❤❤

  • @sajithamunhakkal8026
    @sajithamunhakkal8026 Před měsícem +1

    Moisturizer link pls. Name manassilayilla

  • @HaseenaSiraj-lx7ts
    @HaseenaSiraj-lx7ts Před měsícem

    നല്ല family. പ്രതിബയുടെ caring super ആണ് ട്ടോ. ഇപ്പോഴും അങ്ങനെ തന്നെ ആവട്ടെ.

  • @user-ud1ck5fm2w
    @user-ud1ck5fm2w Před měsícem

    Mandhiyude recipie you tubilund easyau chechi❤

  • @HishamIchu-tx4fs
    @HishamIchu-tx4fs Před měsícem

    Koyilandy ereparam nnu parayum😀
    Kuttiady bagathekk bayyepparam

  • @shahidha1575
    @shahidha1575 Před měsícem +1

    Pavam sajeesh ippoyum ullil sangadamundennu thonnunnu oru pavam manushan😂❤❤njan ingane paranju vijarichu ennodu deshiyam thonnalle😂

  • @sarigadevu2023
    @sarigadevu2023 Před měsícem +4

    ❤❤❤❤❤

  • @muhammednihal5600
    @muhammednihal5600 Před měsícem +1

    നിങ്ങളെ കടപ്പോൾ നല്ല ഒരു അമ്മ എന്ന് തോന്നുന്നു❤❤❤

  • @ponnu277
    @ponnu277 Před měsícem +1

    ശ്രീരാമായ നമഃ കൂടി പറയണം ട്ടോ ലാസ്റ്റ്.. എന്നിട്ടാണ് വിഷ്‌ണുവേഹരി പറയേണ്ടത് 😊😊

  • @santhaachuthan1006
    @santhaachuthan1006 Před měsícem

    🙏🏻 May God bless you.🥰

  • @sushamass474
    @sushamass474 Před měsícem

    May God bless your family ❤❤😊😊

  • @user-qu7js1ms6b
    @user-qu7js1ms6b Před měsícem +2

    👍

  • @noushadmarhaba3611
    @noushadmarhaba3611 Před měsícem

    Koyilandy kalyanathin nigal vannappo kandirnnu 😊

  • @user-li4jp4nq8u
    @user-li4jp4nq8u Před měsícem +2

    നിങ്ങൾക്ക് എന്തും ചെയ്യാം പക്ഷേ മാലാഖയെ മറന്നുകൊണ്ട് ഒന്നും ചെയ്യരുത്😢😢

  • @arfamilyvlogsbyriswana9094
    @arfamilyvlogsbyriswana9094 Před měsícem

    💕

  • @rajilak302
    @rajilak302 Před měsícem +2

    😍😍

  • @sumathivazhayil5201
    @sumathivazhayil5201 Před měsícem

    Super❤❤❤❤

  • @user-kv3qt3nl9h
    @user-kv3qt3nl9h Před měsícem +1

    🥰

  • @minidavis4776
    @minidavis4776 Před měsícem

    Super🙏🙏

  • @user-li4jp4nq8u
    @user-li4jp4nq8u Před měsícem +2

    അത് മാത്രമേ എനിക്ക് പറയാനുള്ളൂ

  • @nrajshri
    @nrajshri Před měsícem

    Nice video 🥰

  • @jeseelajeseela8530
    @jeseelajeseela8530 Před měsícem +4

    Kunjungalude bagyama. Inganathe ammayeyum pengaleyum kittiyath

  • @mirijacob3188
    @mirijacob3188 Před měsícem

    Devu knju sidhu ❤

  • @sujasara6900
    @sujasara6900 Před měsícem

    God bless you all our dear family ❤

  • @soudhak2510
    @soudhak2510 Před měsícem

    ഗ്രേറ്റ്‌ പ്രതിഭ ❤️❤️❤️❤️❤️❤️👍👍👍❤️

  • @shamsisalam5634
    @shamsisalam5634 Před měsícem +1

    Kuyimandi esya fadwa kichen u tube chanalile recipe nokhi cheydal madi adipoli recipe esyum

  • @Bhoomi-lx5re
    @Bhoomi-lx5re Před měsícem

    Nalla samsaram chechide😂❤

  • @shijimolkp4261
    @shijimolkp4261 Před měsícem +6

    Njan ee chechide fan ayi.. .. Nikk othiri ishtanu.. 🥰🥰🥰🥰

  • @jasithajesi4615
    @jasithajesi4615 Před měsícem +1

    ❤❤❤

  • @user-og3wh3yc5x
    @user-og3wh3yc5x Před měsícem

    🥰🥰🥰🥰😍😍😍

  • @Rajalekshmi305
    @Rajalekshmi305 Před měsícem

    🥰♥️👍🏻👌🏻

  • @shoukkathaliali7333
    @shoukkathaliali7333 Před měsícem

    Super

  • @chandramathikvchandramathi3885

    ❤️❤️❤️❤️

  • @kannananie8144
    @kannananie8144 Před měsícem

    🙏🙏🙏🙏

  • @parvathybalachandran5102
    @parvathybalachandran5102 Před měsícem

    👍👍😍

  • @ajeesharakkal-ic5vq
    @ajeesharakkal-ic5vq Před měsícem

    🥰🥰🥰🥰🥰🥰

  • @shylajashylajaprasanth5777
    @shylajashylajaprasanth5777 Před měsícem

    ❤️❤️👍

  • @JainyCyriac
    @JainyCyriac Před měsícem

    ❤❤❤❤,👍👍