PM Modiയുടെ ആ ചോദ്യത്തിന്‌ Rohini കൊടുത്ത മറുപടി, മലയാളികൾക്ക്‌ അഭിമാനമായി ഈ Thiruvananthapuramകാരി

Sdílet
Vložit
  • čas přidán 29. 01. 2023
  • മോദിയുടെ ആ ചോദ്യത്തിന്‌ രോഹിണി കൊടുത്ത മറുപടി, മലയാളികൾക്ക്‌ അഭിമാനമായി ഈ തിരുവനന്തപുരത്തുകാരി
    #pmmodi #rohini #rohiniparliament
    #live #livenews #anilantony #bbcdocumentary #syromalabar #syromalabarchurch #pfiban #kmshaji #cpm #alappuzhacpm #news18keralalive #malayalamnewslive #keralanewslive #newsinmalayalam #todaynews #latestnews
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 1,9K

  • @prabhakaranpp1790
    @prabhakaranpp1790 Před rokem +239

    മോളെ വീട്ടമ്മമാർക്ക് മോളു നല്കിയ ആദരവ്, ഒരുപാടൊരുപാട് സ്നേഹം. നല്ല മക്കളെ തന്ന് നല്ലൊരമ്മയായ് ദൈവം എന്നും കൂടെയുണ്ടാകട്ടെ.

  • @panchayatmember
    @panchayatmember Před rokem +487

    മിടുക്കി, ഞങ്ങൾ മലയാളികളുടെ അഭിമാനം, ഇനിയും , ഇനിയും ഉയരങ്ങളിൽ എത്തട്ടെ .

  • @anoopdev9387
    @anoopdev9387 Před rokem +96

    എനിക്ക് ഏറ്റവും ഇഷ്ടമായത് ആ അമ്മ സ്നേഹമാണ്. അമ്മയ്ക്കും അമ്മായിഅമ്മയ്ക്കും നല്കിയ ആ ആദരവ് എത്രയോ പക്വവും സുന്ദരവും ആയിരിക്കുന്നു.! നല്ലൊരു അമ്മയാകാനുള്ള അനുഗഹം ഈശ്വരൻ നൽകട്ടെ !

    • @sabithasabitha1115
      @sabithasabitha1115 Před rokem +2

      🥰🥰🥰

    • @prasannanair4834
      @prasannanair4834 Před rokem +1

      One of the neglected section ,which is uploaded ,really great?

    • @sajeevanmenon4235
      @sajeevanmenon4235 Před 6 měsíci +1

      ❤️❤️👍🙏🏼🙏🏼q🙏🏼🙏🏼♥️🌹❤️👍🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jayakumark2042
    @jayakumark2042 Před rokem +172

    മലയാളികളുടെ അഭിമാനം. Great job done 👏👏👏👍

  • @karimparappil
    @karimparappil Před rokem +174

    തീർച്ചയായും, വീട്ടമ്മമാർ തന്നെയാണ് എറ്റവും ആദരിക്കേണ്ടവർ. നല്ല ചിന്തകൾ, ദൈവം അനുഗ്രഹിക്കട്ടെ 👍

  • @sumathykk8728
    @sumathykk8728 Před 7 měsíci +17

    ഇന്ത്യയുടെ അഭിമാനം പ്രത്യേകിച്ചും നമ്മുടെ കേരളത്തിന്റെ അഭിമാനം.
    അഭിനന്ദനങ്ങൾ സഹോദരി.
    👍👍👍

  • @mohananramanath1561
    @mohananramanath1561 Před rokem +27

    പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രൗഢമായ ചടങ്ങിൽ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്തു സംസാരിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്...!!അഭിനന്ദനങ്ങൾ... 👍🏻👍🏻👍🏻

  • @asianetist
    @asianetist Před rokem +24

    ഇതിലും നല്ലൊരു മറുപടി ഇനി ഇന്ത്യൻ പ്രധാനമന്ത്രിക്ക് കൊടുക്കുവാൻ ഇല്ല അമ്മമാരെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നു ഒരുപാട് സന്തോഷം തോന്നി രോഹിണി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @ajithkumarn5955
    @ajithkumarn5955 Před rokem +111

    Very good Hindi Pronunciation and proud moment. Well done 💯👍👏

  • @mammedpadikkal1856
    @mammedpadikkal1856 Před rokem +299

    സ്വന്തം മാതാപിതാക്കളെ പറ്റി പറഞ്ഞ വാചകങ്ങൾ അതീവ ഹൃത്യമായി തോന്നി അഭിനന്ദനം, നല്ല തരവാദിത്തമുള്ള സംസാരം 👍🏻👍🏻👍🏻👍🏻👍🏻

    • @user-ku3th2yr4z
      @user-ku3th2yr4z Před rokem +2

      Mammed എന്ന പേരിൽ വന്നത് കൊണ്ടാണോ "ഹൃത്യ"മായതും, "തരവാദി"ത്തമായതും⁉️😁

    • @padmakshiraman9429
      @padmakshiraman9429 Před rokem +8

      നല്ല സംസ്‌കാരമുള്ള, ചിന്തകളുള്ള ഒരു പെൺ സിംഹം.

    • @user-ku3th2yr4z
      @user-ku3th2yr4z Před rokem +1

      @@padmakshiraman9429 രോഹിണിയെന്ന പെൺകുട്ടിയുടെ പ്രതിഭ അഭിനനന്ദിക്കപ്പെടേണ്ടത് തന്നെയാണ്!!!എന്നാൽ, മമ്മദ്, മമ്മാലി, കന്നാലി എന്നൊക്കെയുള്ള പേരിൽ വന്ന് കമന്റുന്ന സംഘികൾ വെറും കോമാളികൾ മാത്രം!!!😎

    • @user-ku3th2yr4z
      @user-ku3th2yr4z Před rokem +1

      @@padmakshiraman9429 "കൈ ഹിന്ദ്" എന്ന് ആദ്യമായി കേൾക്കുകയാണ്!!!😃

    • @padmakshiraman9429
      @padmakshiraman9429 Před rokem +1

      🙏🙏🙏" ജയ് ഹിന്ദ് "🙏🙏🙏

  • @mohanannair518
    @mohanannair518 Před rokem +10

    എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ രോഹിണി മോളൂ 🌹🌹🌹

  • @valsalanair1467
    @valsalanair1467 Před rokem +24

    ഹിന്ദി ഭാഷയിൽ വളരെ ഭംഗിയായി പ്രസംഗിച്ചു. സൗത്ത് ഇന്ത്യയിലുള്ള ഒരു വ്യക്തി സംസാരിക്കുന്നതുപോലെ തോന്നിയില്ല. വാക്കുകൾ ഉച്ചരിക്കേണ്ട വിധം നന്നായി പഠിച്ചിട്ടുണ്ട്. ജയ് ഹിന്ദ് 🙏

    • @dryleaf381
      @dryleaf381 Před rokem

      shariyannu
      najum athu shradhichathu

  • @balanvadukut4995
    @balanvadukut4995 Před rokem +260

    🇮🇳🙏കേരളത്തിന്റയും കേരള ജനതയുടെയും അഭിമാന പുത്രി രോഹിണി ജി അഭിനന്ദനങ്ങൾ❤️

  • @hentrypereira6928
    @hentrypereira6928 Před rokem +401

    കേരളത്തിന്റെ.... തിരുവനന്തപുരത്തിന്റെ അഭിമാനം.. അഭിനന്ദനങ്ങൾ 🌹🌹🌹

  • @govindanpotty.s1615
    @govindanpotty.s1615 Před rokem +18

    അഭിനന്ദനങ്ങൾ രോഹിണി ഓരോ ദേശ സ്നേഹിയും നേതാജി ആരാധകരും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ

  • @purushothamank550
    @purushothamank550 Před rokem +4

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ

  • @bsnair6487
    @bsnair6487 Před rokem +104

    Congratulations 👏🎉 Rohini. We as keralites, everybody should feel proud.

  • @nandakumarv9869
    @nandakumarv9869 Před rokem +59

    അഭിനന്ദനങ്ങൾ

  • @sasidharant6764
    @sasidharant6764 Před rokem +50

    തിരുവനന്തപുരത്തിന്റെ അഭിമാനം... 🙏🙏🙏അഭിനന്ദനങ്ങൾ 🙏🙏🙏

  • @mpchandran8972
    @mpchandran8972 Před rokem +24

    She is very fluent in Hindi. Speaks like a well educated lady from North India. She deserves congratulations for this outstanding achievement in life. Prod of you sister 🙏

  • @raveendrananakkapara4286
    @raveendrananakkapara4286 Před rokem +439

    കേരളത്തിന്റെ അഭിമാനം 🙏🙏🙏🙏🙏🙏🙏🙏🙏

    • @gopaltech784
      @gopaltech784 Před rokem +11

      Very very good Hindi
      Speech thanks

    • @sasidharanv6956
      @sasidharanv6956 Před rokem +3

      ബഹുത്ചാഹിന്ദിബോൾതിഹായ്‌ 🌹🌹🙏

    • @user-bfqyowt
      @user-bfqyowt Před rokem +6

      കേരളത്തിന്റെ അഭിമാനം എന്നൊക്കെ പൊക്കിയിട്ട് അവസാനം ചാണകത്തിൽ ചാടി എന്ന് കേൾക്കേണ്ടി വരുമൊ? ഏതായാലും നേതാജിയെ കുറിച്ചുള്ള നിരീക്ഷണം പൊളിച്ചു 👍👍👍

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 Před rokem

      ippo LDF UDF SDPI PFI MUSLIM LEAGUE OWASI gal ivarae CONGRATULATE CHEYYUM....AVARUDAE AALAE POLAE....IDIOTS STUPIDS FOOLS PAPUS HINDUS visvasikkum....kuthada kuthu kuthada kuthu, vote theevravaadhigal kku iniyum!!!

    • @sslssj1485
      @sslssj1485 Před rokem +3

      @@faizals8482 നീ ഏത് കിത്താബാ വായിക്കുന്നതെന്ന് പ്രത്യേകം ചോദിക്കണ്ടല്ലോ ?
      ഒടുക്കത്തെ സംസ്ക്കാരം

  • @brunofernandez6551
    @brunofernandez6551 Před rokem +175

    I have not heard a Kerala lady speaking Hindi with correct words even Hindi teacher cannot speak like this. Hands off to you Fantastic 🙏🙏

    • @PradPramadeni
      @PradPramadeni Před rokem +22

      That's because of your limited exposure. However, she did a commendable oration without strong Malayalam accent. Congratulations to her.

    • @shibueswar5543
      @shibueswar5543 Před rokem +6

      🙏🙏🙏🙏അഭിനന്ദിക്കുന്നു മോളെ മുന്നോട്ട് മുന്നോട്ട്... 🌹

    • @drona_drona
      @drona_drona Před rokem +9

      I am from kerala, l know Hindi fluently, not only hindi tamil also, Hindustan sindabad 👍😄😄😄

    • @siniv.r8775
      @siniv.r8775 Před rokem

      Malayalikaludeabhimanamrohini

    • @keralahunk
      @keralahunk Před rokem

      Yes but she spoke with out Malayalam accent. Maybe she was not born and brought in Kerala

  • @kunnathramankutty1786
    @kunnathramankutty1786 Před rokem +93

    വളരെ സ്ഫുടിതമായി ഹിന്ദിയിൽ ഊര്‍ജ്ജസ്വലമായി നടത്തിയ ഈ പ്രസംഗം ഏതൊരു മലയാളിയേയും പുളകം കൊള്ളിയ്ക്കുന്നതാണ്. എല്ലാ വിധ ഭാവുകങ്ങളും നേരുന്ന. 👌🙏

    • @VijayaKumar-ju8td
      @VijayaKumar-ju8td Před rokem +2

      കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായി മാറിയ രോഹിണി മോൾക്ക് അഭിനന്ദനങ്ങൾ

    • @RM-xq4rf
      @RM-xq4rf Před rokem +3

      Amazing speech!!! No words to express

    • @Satheeshkumarvk82Satheeshkumar
      @Satheeshkumarvk82Satheeshkumar Před 7 měsíci

      100% സത്യം ഞാൻ കോരി തരിച്ചു ❤️❤️❤️

    • @sanathannair8527
      @sanathannair8527 Před 7 měsíci

      സ്ഫുടമായി എന്നു മതി.

    • @ambikanair1312
      @ambikanair1312 Před 6 měsíci

      K
      9ooh😅​@@sanathannair8527

  • @yogacharyasisiran9013
    @yogacharyasisiran9013 Před rokem +7

    മലയാളികൾക്കു കിട്ടിയ ആദരം.
    അഭിനന്ദനങ്ങൾ.

  • @sureshp4226
    @sureshp4226 Před rokem +55

    നല്ല സ്വപ്നം അതാണ് എല്ലാം രോഹിണിക് സ്വപ്നം കാണാനുള്ള കഴിവുണ്ട് അഭിനന്ദനങ്ങൾ." ജയ് ഹിന്ദ്"

  • @sajujosesajujose1352
    @sajujosesajujose1352 Před rokem +777

    ചിന്താ ജെറോമിന്റെ ശ്രദ്ധക്ക് വല്ലപ്പോഴും ഇതൊക്കെ കണ്ട് പഠിക്കുക മിനിമം കോപ്പിയടി എങ്കിലും ഒഴിവാക്കാൻ പറ്റും.

  • @sajanvarghese4412
    @sajanvarghese4412 Před rokem +33

    സ്വപ്നം കാണുക എന്ന് പറഞ്ഞാൽ, നമ്മുടെ മുൻ രാഷ്ട്രപതി അബ്ദുൽ കലാം സാറിന്റെ എപ്പോഴും ഉള്ള വാക്കുകൾ ആണ്.

  • @sajithasaji8705
    @sajithasaji8705 Před rokem +2

    എനിക്ക് എന്താണ് പറയേണ്ടെന്ന് അറിയില്ല അത്രക്ക് മനോഹരമായി സംസാരിച്ചു രോഹിണി ചേച്ചി. 👏👏👌👍🤗🙏🙏🤝

    • @sajithasaji8705
      @sajithasaji8705 Před rokem +1

      ഇന്ത്യയുടെ അഭിമാനമാണ് രോഹിണി ചേച്ചി.

  • @leyajames7735
    @leyajames7735 Před rokem +61

    ദൈവം അരു ഗ്രഹിക്കട്ടെ മോളെ കേരളത്തി ന്റ അഭിമാനം God bles s you

  • @ravindrank1145
    @ravindrank1145 Před rokem +58

    Great Rohini madam. Congratulations. Very good interviewer.

  • @prasannabahuleyan5873
    @prasannabahuleyan5873 Před rokem +6

    അഭിനന്ദനങ്ങൾ. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.

  • @ramdaskochuparampil9857
    @ramdaskochuparampil9857 Před rokem +27

    Rohini’s words in Indian Parliament were really great !
    She must come to the forefront to become one among those leading the nation. A Malayalee must be proud of her who can talk in Hindi at any level about any thing. Exclusively smart !Congrats !

  • @aravindkariyaram6712
    @aravindkariyaram6712 Před rokem +181

    വളരെ സന്തോഷം തോന്നുന്നു.. നമ്മുടെ കുട്ടികളെ ഇങ്ങിനെ ഹിന്ദി സംസാരിക്കാൻ പഠിപ്പിക്കണം

    • @manishsuresh4996
      @manishsuresh4996 Před rokem

      @kundhan bp പോട സാംസ്കാരിക വിരുദ്ധൻ

    • @manishsuresh4996
      @manishsuresh4996 Před rokem +4

      @kundhan bp ഉണ്ടേണ്ട ക്‌നാപ്പ, അത് ഒരു ഭാഷാ കൂടിയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ, വിദേശത്ത് പോയാലും നോർത്ത് ഇന്ത്യയ്ക്കാരുമായി ഹിന്ദിയിൽ സംസാരിക്കാം, ഇംഗ്ലീഷ് പോലെ തന്നെ ഭാഷകൾക്ക് പ്രാധാന്യം ഉണ്ട് ക്നാപ്പ

    • @manishsuresh4996
      @manishsuresh4996 Před rokem +3

      @kundhan bp ethu videshath?? There are even countries where less number of English speaking people

    • @manishsuresh4996
      @manishsuresh4996 Před rokem +1

      @kundhan bp njaan padichollaam

    • @godofthunder3818
      @godofthunder3818 Před rokem +1

      Enthin English അറിഞ്ഞാൽ മതി

  • @udaya9902
    @udaya9902 Před rokem +351

    നമ്മുടെ രാജ്യത്ത് നിന്നും തിരഞ്ഞെടുക്കപ്പെടുന്ന എംപിമാർ പോയി അവിടെ ചെന്ന് സംസാരിക്കാൻ പോലും അറിയാതെ മണ്ടന്മാരായിരിക്കുമ്പോൾ ഇതുപോലെയുള്ള കഴിവുള്ളവരെ അവിടെ പോയാൽ എത്ര നല്ലതായിരിക്കും.എത്ര നല്ല സംസാരരീതി എന്ത് അഭിമാനം തോന്നുന്നു കേട്ടപ്പോൾ.ഒരു മലയാളിയായി ഇത്ര ഭംഗിയായി സംസാരിക്കാൻ കഴിയുന്നത്.ഒരു മലയാളിക്കും അഭിമാനമാണ്.. ഉയരങ്ങളിലേക്ക് വരട്ടെ..ജയ് ഹിന്ദ്

  • @vijayanp4607
    @vijayanp4607 Před rokem +8

    രോഹിണി ഈ ലോകത്തിലെ ഭാരതത്തിന്റെ മുത്താണ് ഈ പ്രതിഭ കൂടുതൽ ഉയരത്തിൽ എത്തട്ടെ ദൈവം അനു ഗ്രഹിട്ടെ

  • @mohanannair518
    @mohanannair518 Před rokem +3

    എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം രോഹിണി ജീ 🙏🙏🙏❤️❤️❤️🌹🌹🌹

  • @sreekantansree6997
    @sreekantansree6997 Před rokem +122

    🌹🌹👍👍🙏🙏🇮🇳 കേരളത്തിന്റെ സ്നേഹം രാജ്യത്തിന്റെ സ്നേഹം

  • @dhavan984
    @dhavan984 Před rokem +3

    വളരെ വലിയ അഭിമാനം 🙏 🙏
    Great Rohini Madam 👍👍
    ♥️ from Palakkad Jai Hind 🇮🇳

  • @sajanvarghese4412
    @sajanvarghese4412 Před rokem +11

    രോഹിണി കുട്ടി,അഭിനന്ദനങ്ങൾ...🎉

  • @PresidentNSS
    @PresidentNSS Před rokem +46

    Big salute രോഹിണി. താങ്കൾ മലയാളമണ്ണിന്റെ അന്തസ്സ് നിറുകയിൽ എത്തിച്ചതിന് ആയിരമായിരം പൂച്ചെണ്ടുകൾ

  • @mohamednahas8113
    @mohamednahas8113 Před rokem +600

    , കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ അഭിമാനം ജയ്ഹിന്ദ്

  • @jolsamathew6629
    @jolsamathew6629 Před rokem +2

    👍💐 powerful talk. മിടുമിടുക്കി. Keep on going👑

  • @basheerabdulla2377
    @basheerabdulla2377 Před rokem +3

    അഭിമാനകരമായ നിമിഷം ! respect ✊

  • @sureshbabusekharan7093
    @sureshbabusekharan7093 Před rokem +35

    Only a mother can take a child to this height. Hats off to Rohini's mother for giving Kerala such a wonderful child.

  • @sabudin4289
    @sabudin4289 Před rokem +29

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @joskv8978
    @joskv8978 Před 7 měsíci

    ശ്രീമതി രോഹിണിയുടെ പ്രസംഗം വളരെ ഉജ്ജ്വലമായിരുന്നു നല്ല കാഴ്ചപ്പാട് നല്ല ശബ്ദം നല്ല സ്പുടത. തുടർന്നും നിങ്ങളുടെ പ്രസംഗം യുവതലമുറയ്ക്ക് കേൾക്കാനുള്ള അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അഭിനന്ദനങ്ങൾ.

  • @ajithamh6682
    @ajithamh6682 Před rokem +6

    തിരുവനന്തപുരത്തിന്റെ അല്ല കേരളത്തിന്റെ അല്ല ഇന്ത്യയുടെ തന്നെ അഭിമാനം🙏🏻👍🏻🌹

  • @praveenbalan7655
    @praveenbalan7655 Před rokem +47

    Great rohini. Your speech was awesome.

  • @aaradhyasworld1990
    @aaradhyasworld1990 Před rokem +14

    അഭിനന്ദനങ്ങള്‍ 🌹🌹🌹 ഒരുപാട് ബഹുമാനം രോഹിണി ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തന്‍ കഴിയട്ടെ നന്മകള്‍ പ്രാര്‍ത്ഥനകള്‍

  • @DileepKumar-rg9ug
    @DileepKumar-rg9ug Před rokem +2

    അഭിനന്ദനങ്ങൾ, 👍👍👍അഭിമാന നിമിഷങ്ങൾ 👏👏👏👏👏

  • @gracethomas9416
    @gracethomas9416 Před rokem +5

    Hats off to the young Lady from God's own country and her family members & mentors who have supported her to nurture her talents. Best wishes to you dear in all your future endeavors with more support from your husband and the family.

  • @nandakumarkrishnan4078
    @nandakumarkrishnan4078 Před rokem +24

    Congratulations Mrs. Rohini..🙏🙏🙏
    God bless you and your family.

  • @pappanmohan636
    @pappanmohan636 Před rokem +161

    രോഹിണി മാഡം എവിടെ നിൽക്കുന്നു. പൊട്ടകിണറ്റിലെ തവള ചിന്ത എവിടെ നിൽക്കുന്നു. We are very proud of you Mrs. Rohiniji. Jai Hind 🙏🏻🙏🏻🚩🚩🚩

    • @daivasritan5064
      @daivasritan5064 Před rokem +3

      Enthaaanu valiya sambavam...naalu hindi sasarichatho???
      Subash chandra bose nt magal anita bose vimarshikunnund..bjp yude netaji hijackinethire

    • @daivasritan5064
      @daivasritan5064 Před rokem +2

      Eeee....kolathilulla verthirivum vidhweshavum athaanu ee modhiyude nettam

    • @manojuliyanuliyan6970
      @manojuliyanuliyan6970 Před rokem

      @@daivasritan5064 എന്നാൽ അടിമച്ചന്തയെ അല്ല ചന്തിയെ .... ചെ സോറി
      ജിന്തയെ വിടയിരുന്നു

    • @m.harisankar
      @m.harisankar Před rokem +1

      അതുകൊണ്ടാണല്ലൊ ചിന്ത അന്തംകമ്മി
      ആവുന്നത്. ഒട്ടും വിവരം ആവശ്യമില്ല. വിവരക്കേട് പറഞ്ഞ് ആളെ പറ്റിക്കാനറിഞ്ഞാൽ മതി.

    • @Ushakumari-qi8xg
      @Ushakumari-qi8xg Před rokem

      Proud moment mole

  • @teang__yeng
    @teang__yeng Před 8 měsíci +2

    കേരളത്തിന്റയും കേരള ജനതയുടെയും അഭിമാന പുത്രി രോഹിണി അഭിനന്ദനങ്ങൾ💚💚💚💚👍👍

  • @radhakrishnanp.k.1160
    @radhakrishnanp.k.1160 Před rokem +1

    Excellent 👌. All the best 👍 Prayers and blessings 🙏🙏🙏

  • @aravindannair8093
    @aravindannair8093 Před rokem +44

    At last this great speech proved a person hailing from Kerala can speak proper Hindi in front of Hon'ble PM. Congratulations!

  • @sudheerbalakrishnan2979
    @sudheerbalakrishnan2979 Před rokem +16

    Amazing speech of Ms.Rohini..that too in Hindi. It's truly awe inspiring....so wonderful.
    Kindly convey our best wishes to her...

  • @chandranputhuppady8277
    @chandranputhuppady8277 Před rokem +1

    അഭിനന്ദനങ്ങൾ......!

  • @Zeira111
    @Zeira111 Před rokem +1

    Superb ❤️ ❤️ ❤️
    Jai Hind 🇮🇳 Jai Bharat 🇮🇳 Vande Mataram 🇮🇳 🙏🏽

  • @baijuthottungal3696
    @baijuthottungal3696 Před rokem +85

    ഇന്ത്യയുടെ അഭിമാനം ❤👍

  • @joyaugustine2690
    @joyaugustine2690 Před rokem +22

    ചിന്താ ജെറോമിനെപ്പോലെ അന്ത:സ്സാര ശൂന്യയല്ല രോഹിണി എന്ന് എല്ലാവർക്കും മനസ്സിലായി. അഭിനന്ദനങ്ങൾ.

    • @majeednazimudeen2800
      @majeednazimudeen2800 Před rokem +4

      Chinda is a big zero

    • @binuraman9421
      @binuraman9421 Před rokem +1

      ഇത് സെൽഫിയുടെ കാലമാണ്.
      ചിന്താ ജെറോം

  • @sreekantannair8808
    @sreekantannair8808 Před rokem +3

    Great Achievement and Very Proud Moment..Specially for the interaction with One of the World Leader Modi Jee..

  • @Atoz19273
    @Atoz19273 Před rokem +1

    മികച്ച അവതരണം 👏
    നമോ രോഹിണി സംഗമം 🙏 . അഭിനന്ദനങ്ങൾ 🎊 രോഹിണി 👍, സ്വപ്നം കാണുക .മുന്നോട്ട് കുതിക്കുക...സർവേശ്വരൻ നിങ്ങളോടൊപ്പം.
    തിരുവനന്തപുരത്തുകാരിയെന്ന നിലയിൽ അഭിമാനിക്കുന്നു. നിങ്ങളുടെ എല്ലാ ഇഷ്ടാനിഷ്ടങ്ങൾ പൂവണിയട്ടെ 🙌

  • @sujith4848
    @sujith4848 Před rokem +20

    Hats off, big salute to u Rohini,all Indians should work towards Unity 🙏🙏

  • @rasheedu1841
    @rasheedu1841 Před rokem +80

    വേഷം കൊണ്ടും സംസാരം കൊണ്ടും
    കേരള തനിമ 👍🏻👍🏻👍🏻

  • @Jyodeepak
    @Jyodeepak Před rokem +1

    Congratulations Rohini. Keep it up👏🇮🇳

  • @alanthomas2215
    @alanthomas2215 Před rokem

    Hai Kollam Superrr Performance vvHappy TopNo 1.Sister Congratulations GOD BLESSINGS Thankyour Molee

  • @radhadevijanaki5610
    @radhadevijanaki5610 Před rokem +29

    So proud of you ❤️🇮🇳

  • @ananjaymenon5033
    @ananjaymenon5033 Před rokem +89

    First time heard best pronunciation of Hindi from a Malayali , best wishes for bright future 🇮🇳🇮🇳🇮🇳

    • @devadaskp1659
      @devadaskp1659 Před rokem +1

      Realize speech👌

    • @ripples2008
      @ripples2008 Před rokem

      When you guys speak English, it is disgusting to the native speakers. Therefore, learn or teach correct pronunciation and phonetics in Indian schools. Indians speak Hinglish which is unpleasant and native speakers consider as an eyesore.

  • @pvsivadaspvsivadas5310
    @pvsivadaspvsivadas5310 Před rokem +4

    തികച്ചും അഭിനന്ദനാർഹം തന്നെ,, വീട്ടമ്മമാരെക്കുറിച്ചു പറയുമ്പോൾ അച്ചനെ കുറിച്ചും ഓർമിച്ചു പറയാമായിരുന്നു. 👍👍👍

    • @jay1735
      @jay1735 Před rokem

      എന്തിന് ഒരു balancing act? അച്ഛൻ ഒരു വീട്ടമ്മ ആവില്ലല്ലോ..

  • @vasanthakumarj6489
    @vasanthakumarj6489 Před rokem +61

    അഭിനന്ദനം രോഹിണി

  • @subhashinip9840
    @subhashinip9840 Před rokem +23

    A very good speech especially in Hindi from a Malayalee .Hearty Congratulatiòns Rohini .May God Bless You .Wish You All the Best .

  • @balachandranpnair9014
    @balachandranpnair9014 Před rokem +1

    Wonderful speech, God bless you dear daughter. Jai Hind, vandhe mathram.

  • @balakrishnan1971
    @balakrishnan1971 Před rokem +2

    A big salute...🙏🙏🙏

  • @sanjeevsadgamaya5532
    @sanjeevsadgamaya5532 Před rokem +140

    ഇവിടെ ഓരോരുത്തർ കവിത മോഷ്ടിച്ച് കവയിത്രിയും
    പ്രബന്ധം മോഷ്ടിച്ച് അസംബന്ധമാക്കി ഡോക്ടറും ആവുമ്പോഴാണ് ഇതു പോലെ " ചെറിയെ"😂 കാര്യങ്ങൾ

    • @lathat2660
      @lathat2660 Před rokem +3

      ചിന്ത പിന്നെ ഒരു kaayathri കണ്ടു പഠിക്ക് ജെ വിളിക്കാൻ പോകും മുൻപേ

    • @darlykd200
      @darlykd200 Před rokem +2

      Congratulations

    • @dude3893
      @dude3893 Před rokem

      😛😂

  • @thomasjoseph2252
    @thomasjoseph2252 Před rokem +18

    The first Kerala girl who is a perfect example to everyone, great speech, incomparable, must lead a country in the future!! She has the blessing of all mothers.

  • @chandrankkb5476
    @chandrankkb5476 Před rokem +26

    കേരളീയർക്ക് അഭിമാനമായ ശ്രീമതി രോഹിണിക്ക് അഭിനന്ദനങ്ങൾ 🙏

  • @prasanthpalakkadiyil5995

    WoW!! Amazing.. goosebumps while listening to you.... great going👍

  • @yesodhajayanchittoor9465

    So proud,hearty congratulations 🌹

  • @shinemanohar9326
    @shinemanohar9326 Před rokem +125

    കേരളത്തിന്റെ അഭിമാനം 🙏🙏🙏

  • @sheejarevathy3918
    @sheejarevathy3918 Před rokem +29

    അഭിനന്ദനങ്ങൾ രോഹിണി. ഇപ്പോഴത്തെ പെൺകുട്ടികളുടെ തെറ്റായ ധാരണയാണ് കല്യാണം കഴിഞ്ഞാൽ ഒന്നിനും പറ്റില്ല എന്നുള്ളത്. രോഹിണിയുടെ നിലപാട് ഇനിയുള്ള കുട്ടികൾക്കും മനസ്സിലാക്കട്ടെ.

    • @anjalisuresh2416
      @anjalisuresh2416 Před rokem +1

      Ellavarkum orupole aavillallo

    • @Complex5556
      @Complex5556 Před rokem +4

      നല്ല കുടുംബത്തിൽ എത്തിപ്പെടാനും പെൺകുട്ടികൾക്ക് ഭാഗ്യം വേണം. Ego ഇല്ലാത്തവരുടെ കൂടെ..... അല്ലെങ്കിൽ മനസ്സ് പുകഞ്ഞ് തീർന്നു പോകുന്ന ഒരു പാട് ജന്മങ്ങൾ ഇവിടെയുണ്ട്🙏🙏

    • @anandakumariis8851
      @anandakumariis8851 Před rokem +2

      Rohini's relatives at her husband's house are very good. Don't think that all girls are getting good experiences like her

  • @risalsg9864
    @risalsg9864 Před rokem

    ശുദ്ധമായ ഹിന്ദി good presentation congratulations

  • @krishnanmp6319
    @krishnanmp6319 Před rokem

    ആ ഹ' മനോഹര പ്രസംഗം മിടുക്കിക്ക് ഒരായിരം അഭിനന്ദനങ്ങൾ.ഉയരങ്ങളിൽ എത്താൻ ഇതൊരു മാതൃകയാവട്ടെ ഉയരങ്ങളിൽ എത്തട്ടെ. ജയ് ഭാരത് ജയ്മോദ് ജി.

  • @gvrsunilps
    @gvrsunilps Před rokem +16

    Congratulations. ...well done ....well speech ....

  • @MohamedAli-eb1bt
    @MohamedAli-eb1bt Před rokem +42

    Congrats. You had a very good opportunity to present the greatest freedom fighter of our great nation ie Netaji Subash Chandra Bose whose life was totally sacrificed for the freedom of this country by all means.

  • @babucvchandru244
    @babucvchandru244 Před rokem +6

    ഓരോ ഭാരതീയനും അഭിനന്ദിക്കാം ഇങ്ങനെ ഒരു പ്രധാന മന്ത്രിയെ കിട്ടിയതിൽ 🙏🙏🙏🙏

  • @roydavidkochedathwa5559
    @roydavidkochedathwa5559 Před rokem +23

    Rohini,
    Really its Excellent Speech 👏👏👏👏

  • @satheeshsivaram3230
    @satheeshsivaram3230 Před rokem +33

    രോഹിണി 🙏🙏🙏👏👏👏

  • @unnikrishnannairb1575

    അഭിനന്ദനങ്ങൾ മോളെ .
    ജീവിതത്തിൽ കൂടുതൽ കൂടുതൽ നല്ല സ്വപ്നങ്ങൾ കാണുക ; അത് സഫലമാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ .🙌

  • @drjayan8825
    @drjayan8825 Před rokem

    Congratulations with my prayers 🙏 Wish you all the best 😍✌️🙏🌹🇮🇳

  • @somanadhankallayil3588
    @somanadhankallayil3588 Před rokem +16

    Vow!!!! Hearty congratulations to Miss. Rohini.

  • @thampikumarvt4302
    @thampikumarvt4302 Před rokem +273

    ദേശീയതയോട് മുഖം തിരിഞ്ഞു നിൽക്കുന്ന മലയാളികൾക്കിടയിൽ
    നിന്നും ഒരു പെൺകുട്ടി ദേശീയതയോട്
    ചേർന്നു നിൽക്കുന്നൂ. ഭാവുകങ്ങൾ മകളേ 🙏

    • @user-bfqyowt
      @user-bfqyowt Před rokem +1

      ദേശീയത എന്നാൽ പശുവും ചാണകവും ആണെന്ന് ദരിക്കുന്ന ആളാണെന്ന് തോന്നുന്നു 🤣

    • @Vijin440
      @Vijin440 Před rokem +13

      സത്യം

    • @thampikumarvt4302
      @thampikumarvt4302 Před rokem

      @@user-bfqyowt
      FAKE ID ?
      ഇന്ത്യൻ ദേശീയത എന്നാൽ താലിബാൻ ഒരു ബിസ്മയം ആണെന്നു കരുതുന്നതും , സിറിയയിൽ ആടു
      മേയ്ക്കാൻ പോകുന്നതും ആണെന്ന് കരുതുന്നവനാണല്ലേ ?
      ഞാനൊന്നും അറിഞ്ഞില്ല !
      അവലും , മലരും , കുന്തിരുക്കവും വാങ്ങി വയ്ക്കണോ ??

    • @indiaismycountry449
      @indiaismycountry449 Před rokem

      ഗാന്ധിയെ കൊന്നവർക്കെന്ത് ദേശീയത

    • @thampikumarvt4302
      @thampikumarvt4302 Před rokem +16

      @@indiaismycountry449
      ഗാന്ധിയെ കൊന്നത് ഹിന്ദു മഹാസഭാംഗം ഗോഡ്സേ !!
      ഗോഡ്സേയുടെ നേതാവ് ഹിന്ദു മഹാസഭയുടെ അദ്ധ്യക്ഷൻ നിർമ്മൽ ചന്ദ്രചാറ്റർജി!!
      ഗാന്ധി വധത്തിനു ശേഷം ഇദ്ദേഹം കമ്മ്യൂണിസ്റ്റായി , കേന്ദ്രത്തിൽ പദവികൾ വഹിച്ചു. ഇദ്ദേഹത്തിന്റെ മകൻ
      സഖാവ്. സോമനാഥ് ചാറ്റർജി കോൺഗ്രസ്സ് സർക്കാരിൽ ലോകം സഭാ
      സ്പീക്കർ ആയിരുന്നു.!
      ഇനി ഇന്ത്യയിൽ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ഉത്ഭവം !
      1920 ൽ താഷ്ക്കന്റിൽ വച്ച് ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി രൂപീകരിക്കാൻ മുൻകൈയെടുത്തത് , മുഹാജിറുകളായ (ഇസളാമിസ്റ്റുകൾ ) മുഹമ്മദ് ഷഫീഖും, മുഹമ്മദ് അലിയുമാണ് !
      ഇതിൽ മുഹമ്മദ് ഷഫീഖ് ആദ്യ സെക്രട്ടറി
      ആയി.!
      മുഹാജിറുകൾ രൂപീകരിച്ച കമ്മ്യൂണിസ്റ്റു പാർട്ടിയിൽ ആണ് ഗാന്ധിയെ വധിച്ച ഗോഡ്സെ അംഗമായ സംഘടനയുടെ നേതാവ് ചാറ്റർജി ചേർന്നത്.
      ഒരു സംഘടനയുടെ അംഗം ആ സംഘടനയുടെ ലക്ഷ്യ പ്രാപ്തിക്കു വേണ്ടി കൊല നടത്തിയാൽ അതിന്റെ നേതാവിന് അതിൽ പങ്കൊന്നും ,ഇല്ലേ !
      തീർച്ചയായും ഉണ്ട് ! പക്ഷേ ഗോഡസേയെ ശിക്ഷിച്ചു, നിർമ്മൽ ചന്ദ്രചാറ്റർജിയെ തൊട്ടില്ല.
      ഗാന്ധിവധത്തിൽ ഇസ്ളാമിസ്റ്റുകളേയും , കമ്മ്യൂണിസ്റ്റുകളേയും , സംശയിക്കേണ്ടിയിരിക്കുന്നു.!
      എല്ലാം ഗോഡ്സേയിൽ അവസാനിപ്പിച്ചു.ഗാന്ധി വധത്തിൽ RSS ന് പങ്കില്ലാ എന്ന് കോടതിയും , നെഹ്റു
      സർക്കാരും വ്യക്തമാക്കി. അവസാനം
      രാഹുലും കോടതിയിൽ മാപ്പു പറഞ്ഞു!
      തക്കിയ ഇറക്കി ജനങ്ങളെ പറ്റിച്ചു ജയിച്ച കാലം പോയി , ഈ സോഷ്യൽ മീഡിയാ യുഗത്തിൽ തക്കിയകൾ വിലപ്പോവില്ല !

  • @murugans7140
    @murugans7140 Před rokem +1

    അഭിനന്ദനങ്ങൾ ❤

  • @nammudepaithrkam7808
    @nammudepaithrkam7808 Před rokem +1

    അതിമനോഹരം അഭിനന്ദനങ്ങൾ 💐💐💐💐💐💐🏅🏅🏅രോഹിണി ജി സൂപ്പർ സൂപ്പർ 💐💐👌👌👍🥉🥉🥉🥉

  • @sujithsuji507
    @sujithsuji507 Před rokem +21

    Super 👍👍👍

  • @raveendrank9212
    @raveendrank9212 Před rokem +56

    ജീവിതത്തിൻ്റെ വിവിധ തുറകളിൽ പ്പെട്ടവരെ പല മാർഗ്ഗങ്ങളിലൂടെ ഉയർത്തിക്കാട്ടുന്ന ഈ ഭരണകൂടത്തെക്കുറിച്ച് നമ്മുക്ക് അഭിമാനിക്കാം! നാളെ ഈ മകൾ ജനങ്ങളുടെ പ്രതിനിധിയായി പാർലെമെൻ്റിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.!!

  • @VijayKumar-bf7gf
    @VijayKumar-bf7gf Před rokem +1

    SISTER ROHINI, MY HEARTY CONGRATULATIONS TO YOU FOR YOUR SCINTILLATING PERFORMANCE IN THE PARLIAMENT . I WISH YOU ALL SUCCESS IN YOUR FUTURE ENDEAVOURS. MAY GOD BLESS YOU AND YOUR FAMILY.

  • @sindhus6320
    @sindhus6320 Před rokem

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @visakhv2787
    @visakhv2787 Před rokem +29

    പ്രധാനമന്ത്രി 🙌🔥

  • @resmisafar9153
    @resmisafar9153 Před rokem +44

    കേരളത്തിന്റെ അഭിമാനം 👍👌❤️