"ഒരു മുസ്ലിം വിരോധിയാണ് നമ്മുടെ പ്രധാനമന്ത്രിയെങ്കിൽ അദ്ദേഹത്തെ ലോകം സ്വീകരിക്കുമോ?"| NUSRAT JAHAN
Vložit
- čas přidán 16. 09. 2023
- "ഒരു മുസ്ലിം വിരോധിയാണ് നമ്മുടെ പ്രധാനമന്ത്രിയെങ്കിൽ അദ്ദേഹത്തെ ലോകം സ്വീകരിക്കുമോ?"| NUSRAT JAHAN
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല് സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV CZcams Channel: bit.do/JanamTV
Subscribe Janam TV Online CZcams Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
NEWS ANCHOR :
എന്റെ നരേന്ദ്ര മോദിക്ക് ഒരായിരം ജന്മദിനാശംസകൾ ❤❤😘😘😘😘😘😘😘
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു..
In 1920 1₹ = 20$ US
in 1947 1US$= 3.30₹
in 1985 1US$ = 12.38₹
in 2008 1US$ = 48.88₹
in 2014 1US$ = 59.44₹
Now 2023 1US$ = 83.00₹
ചിന്തിക്കു ഇന്ത്യ വികസിക്കുന്നോ അതോ ഇടിയുന്നോ..??
ഇവിടെയുള്ള high quality ഭക്ഷ്യവസ്തുക്കൾ എല്ലാം വിദേശികൾക്ക്,
ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റി അയക്കുന്നത് ഇന്ത്യൻ പൗരന്മാരെ അതും അറബികളുടെയും, അമേരിക്കൻസിന്റെയും, യൂറോപ്യൻസിന്റെയും ഒക്കെ നാട്ടിൽ പോയി അടിമപണി ചെയ്യിക്കാൻ.. കാരണം നമ്മുടെ പൈസക്ക് മൂല്യം ഇല്ല..
ഇന്ത്യൻ രൂപയുടെ നിലവിലത്തെ മൂല്യം U.S$ 1 = ₹83 എന്ന ഇടിഞ്ഞ അവസ്ഥയിലാണ്.
എന്ന് ഇന്ത്യൻ 1₹ = 83US$ എന്ന അവസ്ഥയിലേക്ക് കുതിച്ചുയരുന്നുവോ അന്ന് ഇന്ത്യ ഒന്നാമതെത്തും..അറബികളും, യൂറോപ്യൻ /അമേരിക്കൻ സായിപ്പന്മാരുമൊക്കെ നമ്മുടെ ഭാരതത്തിൽ വന്ന് നമ്മുടെ ഇങ്കിതത്തതിന് അനുസരിച്ചു അടിമ വേല ചെയ്യട്ടെ...
Jai bharath
ചേച്ചി നിങ്ങൾ സൂപ്പർ ആണ്
മാഡത്തിന് ഒത്തിരി അറിവുണ്ട് ബിജെപി നേതാക്കൾക്ക് ഇങ്ങിനെ പറഞ്ഞു തരാൻ പറ്റുമോ എന്നറിയില്ല ബിഗ് സല്യൂട്ട്
മോളെ നിനക്ക് നിന്റെ പേര് മാറ്റാൻ പറ്റുമോ അന്ന് നിന്നെ പുറത്താക്കും ബിജെപിയിൽ നിന്ന് ലോകരാജ്യങ്ങൾ പലവട്ടം പറഞ്ഞാണല്ലോ
'അവതാരപുരുഷ'ന്, നമ്മുടെ പ്രധാന മന്ത്രിക്ക് ഒരായിരം ജന്മദിനാശംസകൾ.
അദ്ധ്യാത്മിക പാത പിൻതുടർന്നുകൊണ്ടു പോകുന്നതും കൊണ്ടായിരിക്കാം ഒരു വല്ലാത്തൊരു ഇഷ്ടം അദ്ദേഹത്തോട് , ജൻമ ദിനം ആശംസകൾ നേരുന്നു ,എല്ലാവിധ ആയുർ ആരോഗ്യവും
YOU ARE RIGHT MADAM
എന്റെ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ 🙏🏼
പക്ഷെ ബിജെപി യിൽ ഒരു മുസ്ലിം mla മാരില്ല. ലോകത്തിന് ഇന്ത്യ എന്നാൽ ബിജെപി യോ കോൺഗ്റെസോ അല്ല അവർക്ക് ഇന്ത്യ എന്നാൽ മഹാത്മാ തൊട്ടു ഇങ്ങോള മുള്ള നേതാക്കന്മാർ. എല്ലാരുമാണ്. ഇന്ത്യ ലോ കത്ത് പണ്ടും തലയുയർത്തി നിന്നിട്ടുണ്ട് അത് mody വന്നതിനു ശം മാത്രല്ല. പക്ഷെ ഇന്ത്യൻ പ്രദാനമന്ദ്രിയോട് polum🤣വിദേശ മാധ്യമ പ്രവർത്തകർ ഇന്ത്യയിലെ ജനാധിപഥ്യം കഷാപ്പു ചെയ്യപ്പെടുന്നതിന കുറിച്ചും ന്യൂന പക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചും ചോദ്യം ചോദിക്കുന്നു. അത് mody വന്നതിനു ശേഷം ഉണ്ടായ ഒരു മാറ്റമാണ്
നമസ്കാരം🙏
ഭാരത പ്രധാനമന്ത്രിയ്ക്കു് ഹൃദയം നിറഞ്ഞ എഴുപത്തിമൂന്നാം ജന്മദിനാശംസകൾ
നുസ്രത്തു് ജി കി സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ
നമസ്തേ🙏
❤
ലോകം എല്ലാവരെയും സ്വീകരിക്കും ഒരു രാഷ്ട്ര നേതാവ് എന്ന നിലയിൽ ഉദാഹരണം ഉത്തരകൊറിയൻ നേതാവ് കിങ് ജോ ഉന്നിനെ അമേരിക്ക റഷ്യ ചൈന തുടങ്ങി എല്ലാ കരുത്തരും സ്വീകരിക്കുന്നു ചർച്ച നടത്തുന്നു .ഗുജറാത്ത് കലാപത്തോടെ ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ള രാജ്യത്ത് മോദിക്ക് ആരാധകർ കൂടി പടിപടി ആയി അദ്ദേഹം അത് വെച് പാർട്ടിയിൽ കരുത്തൻ ആയി പ്രധാനമന്ത്രി ആയി .ബാബരി മസ്ജിദ് പൊളിച്ച സ്ഥലത് രാമക്ഷേത്രത്തിന് അദ്ദേഹം കല്ലിട്ടു അതോടെ അദ്ദേഹം രാഷ്ട്രീയമായി കൂടുതൽ കരുത്തനായി .ഇതിന് ഇടയിൽ രാജ്യാന്തര തലത്തിൽ ഇമേജ് വർധിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു രാഷ്ട്ര നേതാക്കളുമായി അദ്ദേഹം സൗഹൃദം ഉണ്ടാക്കി മുസ്ലിം വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്ന രീതി ഒക്കെ വിട്ടു അവർ ജീവിച് പൊയ്ക്കോട്ടേ സഹായിക്കാനും ഉപദ്രവിക്കാനും പോവേണ്ട എന്ന നിലയിൽ എത്തി .ആർത്തിയും കക്കലും മോദിക്ക് ഇല്ല അത് ജനങ്ങൾ ഇഷ്ടപ്പെടുന്നു പിന്നെ രാജ്യത്തെ ഒന്ന് ചിട്ടപ്പെടുത്തി എടുക്കാൻ അദ്ദേഹം ശ്രമിക്കുന്നു എന്നതും ഗുണമാണ്
വളരെ കറക്റ്റ് 💪🇮🇳🚩👌🙏🙇♂️💞
ബബരിമസ്ജിദ് അല്ല ചേട്ടാ, പുരാതനമായ രാമജന്മഭൂമിക്ഷേത്രം പൊളിച്ചു വിദേശീയ ആക്രമിയായ ബാബർ പണിത പള്ളി പൊളിച്ചു പണിത അമ്പലം
സനാതന ധർമ്മത്തിൽ ഉറച്ച് ഈ ഭാരതത്തിന്റെ പുരോഗതി മാത്രം ലക്ഷ്യമാക്കി നിസ്വാർത്ഥ പ്രവൃത്തനം നടത്തുന്ന വിശ്വഗുരു ആയ പ്രിയ നരേന്ദ്ര മോദിജിക്ക് നൂറ് നൂറ് ജന്മദിനാശംസകൾ 🌹🙏
ജൈനരെയും ബുദ്ധരെയും ഓടിച്ച ധർമമല്ലേ ?
@@jainibrm1കുണ്ടുസ് സ്പോട്ടെഡ് 😂😂
Jainareyum budhareyum nasippikkunnathu valedukkunna thallahuvinte aalukalanu sudappi...
ഇങ്ങനെ പറഞ്ഞിട്ട് എതെങ്കിലും മുസ്ലീം ആരെങ്കിലും പോയോ ഇവിടന്ന്
ചേച്ചി 👍🙏
Super🔥🙏🙏🙏🙏
എന്റെ പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ 💙💙🙏🏻
മോദിജിക്ക് പിറന്നാൾ ആശംസകൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Big hugs for him❤❤❤❤🎉🎉🎉🎉Happy birthday Dear brother ❤️ 💙 ♥️
ഇതു പോലെ ഒരു prime മിനിസ്റ്റർ.... ഇന്ത്യക്കു ഇനി ഒരിക്കലും കിട്ടില്ലാ.... ഗ്രേറ്റ് മാൻ....❤❤❤
അത് കറക്റ്റ്
😂😂
അയ്യോ ഇനി വേണ്ടാ
ഇന്ത്യയിൽ ജനിച്ച ലോക നേതാവ്. ഇന്ത്യയുടെ അഭിമാനം മോഡി ജി.
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു..
In 1920 1₹ = 20$ US
in 1947 1US$= 3.30₹
in 1985 1US$ = 12.38₹
in 2008 1US$ = 48.88₹
in 2014 1US$ = 59.44₹
Now 2023 1US$ = 83.00₹
ചിന്തിക്കു ഇന്ത്യ വികസിക്കുന്നോ അതോ ഇടിയുന്നോ..??
ഇവിടെയുള്ള high quality ഭക്ഷ്യവസ്തുക്കൾ എല്ലാം വിദേശികൾക്ക്,
ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റി അയക്കുന്നത് ഇന്ത്യൻ പൗരന്മാരെ അതും അറബികളുടെയും, അമേരിക്കൻസിന്റെയും, യൂറോപ്യൻസിന്റെയും ഒക്കെ നാട്ടിൽ പോയി അടിമപണി ചെയ്യിക്കാൻ.. കാരണം നമ്മുടെ പൈസക്ക് മൂല്യം ഇല്ല..
ഇന്ത്യൻ രൂപയുടെ നിലവിലത്തെ മൂല്യം U.S$ 1 = ₹83 എന്ന ഇടിഞ്ഞ അവസ്ഥയിലാണ്.
എന്ന് ഇന്ത്യൻ 1₹ = 83US$ എന്ന അവസ്ഥയിലേക്ക് കുതിച്ചുയരുന്നുവോ അന്ന് ഇന്ത്യ ഒന്നാമതെത്തും..അറബികളും, യൂറോപ്യൻ /അമേരിക്കൻ സായിപ്പന്മാരുമൊക്കെ നമ്മുടെ ഭാരതത്തിൽ വന്ന് നമ്മുടെ ഇങ്കിതത്തതിന് അനുസരിച്ചു അടിമ വേല ചെയ്യട്ടെ...
Jai bharath
Uvvaaaa
നീ ഇപ്പോളും ജീവിക്കുന്നത് ഇന്ത്യയിൽ തന്നെ അല്ലേ...
നീ നിൻ്റെ വിശ്വാസത്തെ നല്ല രീതിയിൽ എക്സ്പ്രസ്സ് ചെയ്തു എന്ന് ജീവികുന്നില്ലെ ..
😂😂😂😂😂😂😂😂😂
ലോക നേതാവോ 😂
ഭാരതത്തിന്റെ പ്രധാനമന്ത്രി ക്ക് ജൻമദിന ആശംസകൾ
ഞങ്ങളുടെ അഭിമാനം പ്രിയ മോദിജി തിളങ്ങട്ടെ..... ഭാരതം തിളങ്ങട്ടെ......... ജയ് ഭാരതം ❤
എൻ്റെ പ്രധാനമന്ത്രിക്ക് ഒരായിരം ജന്മദിനാശംസകൾ🎉🎉🎉🎉❤
ജന്മദിനാശംസകൾ മോദിജി ❤️❤️
നുസ്രത് മാഡം സത്യം തുറന്നു പറഞ്ഞു അഭിനന്ദനങ്ങൾ . 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏 എന്റെ ഭാരതം ലോകത്തിൽ നമ്പർ ഒൺ 🇮🇳❤️🙏🇮🇳❤️🙏🇮🇳❤️🙏 ശ്രീ നരേന്ദ്ര മോഡിജി ക്കി ജയ് . 🙏❤️🙏❤️🙏❤️🙏❤️
ജന്മദിനാശംസകൾ ...🎉
സേച്ചീ.... അമ്പലം ഗോമാതാവ്, സന്യാസിമാർ മാത്രമേ ഭരതത്തിലുള്ളോ....!
ഈ രാജ്യത്തെ വിവിധ മത ദേവാലയങ്ങളോടും അവരുടെ മതപണ്ഡിതരോടും "മോദിജിക്ക് " ബഹുമാനവും , ആദരവുമുണ്ട്.
നൂറായിരംആശംസംകൾ
ഇത്രയും പ്രധാനമന്ത്രികൾ ഭരിച്ചു ഇതുവരെ എങ്കിലും മോദിക് കിട്ടിയ അത്രയും സ്നേഹവും വിശ്വാസവും ആരാധനയും മറ്റൊരാൾക്കും കിട്ടിയിട്ടില്ല... അത് 100% സത്യം തന്നെ ആണ്.. ❤️അത്രയും വലിയ ഒരു രാജ്യസ്നേഹി ആണ് അദ്ദേഹം...
ലോകം കണ്ട ശക്തനായ ഭരണാധികാരി നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ ❤
ഒരിക്കലും അല്ല ലോകം കണ്ടതിൽ ഏറ്റവും ദുഷ്ട്ട വർഗ്ഗിയ വാദി
@@suharasuhara3003 reson?
കഴിഞ്ഞ 9 വർഷമായി ഹിന്ദു മുസ്ലിം കലാപങ്ങൾ (ഇസ്ലാമിസ്റ്റ് ഒഴികെ) ഉണ്ടായിട്ടില്ല. ❤
മണിപ്പൂരിൽ .... ഹരിയാനയിൽ .... അവിടെയൊന്നും കലാപം നടന്നിട്ടില്ല...അതൊക്കെ ചെറിയ ചെറിയ ... വംശഹ ദ്ധ്യകൾ മാത്രമായിരുന്നു....അല്ലെ..... താത്തച്ചേച്ചി ......😅
അതെ..
സങ്കിയും ഇന്ത്യക്കാരനും തമ്മിലായിരുന്നു..
😂😂
മോദിജിക് ജന്മദിനാശംസകൾ 🌹
മോദിജിക്ക് ഒരായിരം ജൻമദിനാശംസകൾ : നുസ്രത്ത് മാഡ o പറയുന്നത് 100% വാസ്തവും ആണ് big salute..🙏🙏🙏
താങ്കൾക്ക് മനസ്സിലായ ഒരു വാസ്തവം പറയുമോ?
👌👌👌
Happy Birthday to Sri Modiji. Many Many Happy Returns of the Day. 🎉🎉
❤❤ചേച്ചി യഥാർത്ഥ ഇസ്ലാം ആണ് നിങ്ങൾ 🙏🙏🙏
Excellent presentation of Modiji.
Modi ji ❤❤🙏🙏🙏🙏
❤❤❤❤❤❤ very very correct the points. Super Adipoliyayittund details.❤❤❤❤❤❤.
ജന്മ ദിനാശംസകൾ, ആയുരാരോഗ്യത്തോടെ വർഷങ്ങളോളം, ഭാരതത്തെ നയിക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും.❤മോളെ മോൾക്കും ഇ ഭാരതത്തിൽ ജീവിക്കാൻ ഭാഗ്യമുണ്ടായല്ലോ.. ഇതൊന്നും ഇവിടുത്തെ കമ്മികൾക്കും കൊമ്മികൾക്കും മനസിലാവില്ല. രാജ്യ ദ്രോഹികൾ...ജയ് ഭാരത്, ജയ് മോദിജി 🕉️🕉️🕉️
❤ സൂപ്പർ.🙏🙏💙💛💚
ആരാദ്യനായ എന്റെ പ്രിയപ്പെട്ട മോദിജിക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു. അദ്ദേഹം ഇനി 100വയസ് കൂടെ ആരോഗ്യവനായി ഭാരതത്തെ നയിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
You are a perfect Indian.
Thanks ma'am 🎉
നമ്മൾ എങ്ങനെ മുന്നോട്ട് പോകണം എന്ന് പഠിപ്പിക്കുന്ന ഒരു ഗുരു,. ഓരോ പ്രശ്നങ്ങളും തള്ളി നീക്കി മുന്നേറു എന്ന് കാണിച്ചു തരുന്ന സഹോദരൻ.. 👍👍👍👍🙏🙏🙏🙏
എൻ്റപ്രിയപ്രധാനമന്ത്രിക്ക്ഒരായിരംജന് ദിനാശംസകൾ
Happy Birthday MY primeminister modiji
Excellent speech 🎉❤
ഭാരതത്തിന്റെ കരിമ്പുലിക്ക് ജന്മദിനാശംസകൾ❤
Happy birthday my pm
Super speach sister, Really you are a great person
Happy birthday Modi ji
എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം ❤️❤️❤️
ഇതെവിടന്നു കിട്ടി ഈ സാധനത്തിനെ , തൽക്കാലം വാടകക്കെടുത്തതാണൊ ?
Happy birthday modijee.
Sister super👏❤️
ജയ് ഭാരത്🇮🇳🇮🇳🇮🇳🙏
ജയ് മോദിജി🇮🇳🇮🇳🇮🇳🙏
അദ്ദേഹം ഒരു മത വിരോധിയല്ല മുസ്ലിം സഹായി ആണ് 🙏🙏🙏🙏
ബിജെപി വന്നില്ലെങ്കിൽ ഇപ്പൊ ആയിരക്കണക്കിന് മുസ്ലീം സ്ത്രീകളെ തലാക്ക് ചൊല്ലി വിധവാ ആയി നടന്നേനെ .അതുകൊണ്ട് ഈ വനിതകൾ അദേഹത്തെ ബഹുമാനിക്കുക, ബിജെപി കി ജയ് ബോലോ ജി❤🙏🚩🙏
ജയ് ഭാരത് 🙏🙏🙏🙏 ജയ് മോഡിജി 💪💪💪💪
Wonderful narretion❤
ആരും പോകുകയില്ല,, ആരും പറയില്ല പോകാൻ,,,
അങ്ങനെ വല്ലതും ഉണ്ടായാൽ
ആരും മന്ത്രി ആവുകയും ഇല്ല,,, 🇮🇳🇮🇳🇮🇳
അല്ല അങ്ങനെ ഒക്കെ പറഞ്ഞു നടന്നത് മുസ്ലിങ്ങൾ ആണെന്ന് ഓർക്കണം 😂.. എന്നിട്ടും പുള്ളി മുഖ്യമന്ത്രി ആയി.. പ്രധാനമന്ത്രി ആയി..😍
@@Marcos12385 പ്രതീക്ഷ വെച്ചിരുന്ന അദ്വാനിജിയെ ഒതുക്കുകയും ചെയ്തു 😆😆😆
എന്റെ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ 🎁🎉🇮🇳
വാർത്താ അവതരണം ഉന്നത നിലവാരം പുലർത്തി
Good
❤️❤️
ഭാസ്സിൽ രമിക്കുന്ന തലം
ഭാരതം !!
ഭാസ്സ് = ഐശ്വര്യത്തിൽ
രമിക്കുക = ആറാടുന്ന
തലം = നാട്
ആട്ടിന് തോല് അണിഞ്ഞ ചെന്നായ യാണ് , അമേരിക്ക വരെ വിലക്ക് ഏര്പ്പെടുത്തിയ കക്ഷിയാണ് .
PM MODI JI is 37 yrs old young man....(not 73)
Goongress SADDHAM HUSSAIN 85 yrs old kezhavan! (not 58)
മോളു ജി ഒരിക്കലെങ്കിലും നമ്മൾ കണ്ടെത്താൻ കഴിയട്ടെ മുസ്ലിം വനിത രാജ്യസ്നേഹി 🙏🙏🙏🙏
Happy birthday Modiji Ayushmanbhava
Especially the Arab countries & now Türkiye
🙏🏼🙏🏼🚩🚩🧡🧡😍മോദി ജീ കീ ജയ്
ഭാരത് മാതാ കീ ജയ്🙏🏼🙏🏼🙏🏼🙏🏼🚩🚩🚩
പിറന്നാൾ ആശംസകൾ നേരുന്നു🙏🙏🥰🥰😍😍🧡🧡🧡🧡
ഹാപ്പി ബർത്ത്ഡേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤🎉🙏👌👍
ഹൈന്ദവർക്ക് ഒരിക്കലും ഒരു മുസ്ലിം വിരോധികളാവാൻ കഴിയില്ല.കാരണം ഇന്ത്യയിൽ ഈ രണ്ട് മതാനുയായികൾ തമ്മിൽ നിലനിന്നിരുന്ന സ്നേഹം ലോകർക്ക് മാതൃകയാണ് മുസ്ലിം ഭരണത്തിൽ പോലും ഉന്നത സ്ഥാനം അലങ്കരിച്ചിരുന്നവർ അതികവും ഹൈന്ദവരായിരുന്നു. ധർമ്മത്തിലും സത്യത്തിനും ഊന്നൽ നൽക്കുന്ന മതമാണ് ഹിന്ദു മതം അത് ലോകത്തിന് മാതൃകയാണ്.
ഗുജറാത്ത് കലാപകാലത് നീ ഗുജറാത്തിൽ ഉണ്ടാകണമായിരുന്നു, ആ ബെസ്റ്റ് ബേക്രിയുടെ ഓക്കെ അടുത്ത് 😂😂🙏
ജനാധിപത്യ ഇന്ത്യയിൽ
ഇന്ന് ഇവിടെയുള്ള ഒരു
രാഷ്ട്രീയപ്പാർട്ടികളിലെ
നേതാക്കന്മാരും വിചാരിച്ചിട്ടില്ല
ഈ RSS അതായത് bjp
ഇന്ത്യ ഭരിക്കുമെന്നു. അതു
ഇന്ന് ഇവിടെ
സാക്ഷാത്കരിച്ചതിൽ ഈ
മഹത് വ്യക്തിയുടെ കഴിവുതന്നെയാണ്.ഒരു
സഖ്യത്തിന്റെ ഭാഗമായിട്ടല്ല
BJP അധികാരത്തിൽ വന്നത്
ഒറ്റകക്ഷിയായിട്ടുതന്നെ.
അതാണ് മോദിജി.
മോദിജി എന്ന സന്യാസി.
യഥാർത്ഥ സന്യാസി.ജനിച്ച
നാടിനോടുള്ള സ്നേഹം.
സ്വപ്രയത്നത്തിന്റെ ഫലമാണിതെല്ലാം.
മോദിജി കി ജയ്.
മോദിജി കി ജയ്
മോദിജി കി ജയ്.
ഭാരത് മാതാ കി ജയ്
ആയിരമായിരം ജന്മദിനാശംസകൾ.
വിജൃംഭിതമായ ഹൃദയത്തോടെ മാത്രം കേൾക്കുന്ന വാർത്ത -
Nusrji 🙏🙏🙏jaibharath 🚩🚩🚩🇮🇳🇮🇳🫀
മോദിജി.... എന്റെ നേതാവ് ❤️❤️❤️❤️❤️❤️❤️ ആയുരാരോഗ്യ സൗഖ്യത്തോടെ ഒരു 90വയസു വരെ നമ്മുടെ രാജ്യം ഭരിക്കട്ടെ.....
Happy and prosperous birthday wishes to great leader and his people and nation
മണിപ്യൂരിലെ മുസ്ലിംകൾ ഒന്നും ഇന്ത്യൻ മുസ്ലിംകൾ അല്ലെ 🤣🤣🤣🤣🤣🤣🤣
എന്റെ പ്രധാന മഞ്രി മോജിക് ദൈവത്തിനു ജന്മദിന ആശംസകൾ
മോദിക്ക് പിറന്നാൾ ആശംസകൾ
Happy birthaday 🙏🙏
ഇന്ത്യ യുടെ market Narasimha rao MMS ഉ കൂടി open ആക്കി കൊടുത്തതിന് ശേഷം ആണ് ഇന്ത്യയെ ആരും തൊട്ട് കളികാതത്. ഒരിക്കൽ നമ്മുടെ ശത്രു ആയിരുന്ന നമ്മുടെ ജനസഖ്യയാണ് ഇന്ത്യ യുടെ power
ലോകം ചുറ്റിയത് കൊണ്ട് ലോകം സ്വീകരിക്കലാവുമോ
Many Many Happy Returnes of the Day, Our great Mdi Ji....❤❤❤❤❤
മണിപ്പൂരിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ ഇപ്പോൾ അവിടന്ന് വന്നു
ബിബിസി റിപ്പോർട്ട് ഒന്ന് വായിച്ചു നോക്കുക വർഗീയത പറഞ്ഞു വോട്ടു വാങ്ങുന്ന പാർട്ടി
ആരാ സീകരിക്കുന്നത്
You are 💯 correct madam
മോദിയെപോലെ നല്ല വ്യക്തി ഇനി ഉണ്ടാവില്ലാ...
😅
Thanks Sister for information 🙏
അഭിനന്ദനങ്ങൾ 🎉
MUSARAD JI GREAT PRANAM TO YOU JAI BHARATH
എത്ര കിട്ടി
ജയ് മോദിജി ഗോഡ് ബ്ലെസ് യു 🙏🙏
Modi is very much secular minded, that we can assess from his body language
Nusrathji 🙏🙏🙏🙏🙏big salute jai bharath 🙏🙏
JAI HO❤. BHARAT MAATA KI JAI❤️❤️🙏🙏🙏
ലോക നേതാക്കൾ RSS പ്രധാന മന്തിരിയെ സ്വീകരിക്കുന്നത് അയാൾ വലിയ മഹാൻ എന്നതിലല്ല. ഒരു രാജ്യത്തിന്റെ പ്രധാനമന്തിരിയെന്ന നിലയിലാണ്. കൂടാതെ ഇയാളെ കൊണ്ട് ലോക നേതാക്കൾക്കും ചില്ലറ കാര്യങ്ങൾ നേടാൻ ഉണ്ട്. അതിനായി മറ്റയാം കണ്ടില്ലന്ന് നടിച്ച് സ്വീകരിക്കണം' എല്ലാ നേതാക്കൻമാരുടെയും സ്ഥിതി അതാണ്. തനി വട്ടനാണങ്കിലും അത് മൂടിവെച്ച് സ്തുതി പാടണം'
നീയാണ് വട്ടൻ. നിന്നെക്കൊണ്ടു എന്തിനു കൊള്ളാം
അ ഡാ ണെ നമ്മുടെ പ്രശ്നം 😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🥰🤣🤣🤣🤣🤣🤣🤣🤣🤣🥰🤣🤣🤣🤣🤣🥰🥰🤣🤣🤣🤣🤣🤣🤣🤣