മമ്മൂട്ടിയെ ഓർത്ത് അഹങ്കരിക്കുന്നതിൽ തെറ്റില്ല; യേശുദാസ് | Mamootty | Yesudas | Birthday |Kairali TV

Sdílet
Vložit
  • čas přidán 5. 09. 2020
  • #kairalitv #kairalinews
    മമ്മൂട്ടിയെ ഓർത്ത് അഹങ്കരിക്കുന്നതിൽ തെറ്റില്ല .. യേശുദാസ് | Kairali TV
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 243

  • @sunitham.s1849
    @sunitham.s1849 Před 3 lety +201

    ദേശീയപുഷ്പം, ദേശീയപക്ഷി ,എന്നൊക്കെ പറയുന്നപോലെ നമ്മുടെ ദേശീയമനുഷ്യൻ എന്നതാണ് മമ്മൂട്ടി .ആൺ മയിൽ പീലിനിവൃത്തി നടക്കുന്നഅതുപോലെ എത്ര കണ്ടാലും മതിവരാത്തഅത്ഭുതമാണ് മമ്മൂട്ടി.അദ്ദേഹത്തിന്, കുടുംബത്തിനും ആശംസകൾ നേരുന്നു

  • @mollykuttykn6651
    @mollykuttykn6651 Před 3 lety +59

    ദാസേട്ടനും മമ്മൂക്കയും ഞങ്ങളുടെ അഭിമാനവും അന്തസ്സും അഹങ്കാരവും ആണ്. മമ്മൂക്കക്കും പ്റായമാകാത്ത സ്വരത്തിന് ഉടമയായ ദാസേട്ടനും ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @muhammadfaizalmuhammadfaiz7200

    കാണുന്നവർക്ക് മുഖത്തു അഹങ്കാരം തോന്നുമെങ്കിലും മനസ്സ് ശുദ്ധമാണ്. അത് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പല വേദികളിലും പറഞ്ഞിട്ടുണ്ട് അതാണ് മമ്മുക്കന്റെ സൗന്ദര്യവും ചെറുപ്പവും. അല്ലാഹ് ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ.

  • @highlightchannel2986
    @highlightchannel2986 Před 3 lety +43

    തീർച്ചയായും നമ്മുടെ കേരളത്തിന്റെ അഭിമാനമായ രണ്ടു മഹാ പ്രതിഭാഗൾ. രണ്ടു പേർക്കും ദൈവം ദീർഗായുസും ആരോഗ്യവും നൽകട്ടെ

  • @abbasabbu1349
    @abbasabbu1349 Před 3 lety +80

    ഇവർ രണ്ട് പേരും മലയാളത്തിൻ്റെ അഹങ്കാരമാണ് യെന്നതിൽ സംശയമില്ല

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 3 lety +17

    മമ്മൂക്ക ദാസേട്ടൻ മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ച പ്രതിഭകൾ... God Bless...

  • @manojkn6513
    @manojkn6513 Před 3 lety +109

    മമ്മുക്ക ഒരു നല്ല മനസ്സിന്റെ ഉടമയാണ്. അതാണ് അദ്ധേഹത്തിന്റെ ചെറുപ്പത്തിന്റെ രഹസ്യം!

  • @devgowri
    @devgowri Před 3 lety +13

    മമ്മൂട്ടിക്ക് യേശുദാസിനോട് എത്ര ആദരവ് ഉണ്ടെന്നു ഉള്ളത് ആ നില്‍പ്പില്‍ നിന്ന് തന്നെ അറിയാം...

  • @arknair9458
    @arknair9458 Před 3 lety +58

    അഭിനയ വിസ്മയത്തിനു് അതിലുപരി ഒരു നല്ല ഹൃദയത്തിൻ്റെ ഉടമയായ മമ്മുക്ക ക്കു് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ .

  • @joyantony6524
    @joyantony6524 Před 3 lety +153

    മമ്മൂട്ടി സർ തന്റെ കുടു. ബത്തെ ആത്മാർത്ഥമായ് സേനഹ് ഹി ക്കുന്നുണ്ട് അത് പോലെ സമൂഹത്തിൽ നന്മ വളരണമെന്ന് അതിയായ ആഗ്രഹവും അദ്ദേഹത്തിനുണ്ട് അതാണ് അദ്ദേഹത്തിന്റെ സൗന്ദര്യ രഹസ്യം

  • @anjuannafredy804
    @anjuannafredy804 Před 3 lety +38

    എല്ലാ ആയുരാരോഗ്യ സൗഖ്യo നേരുന്നു happy birthday to you ഇക്ക

  • @kgsivaprasad2356
    @kgsivaprasad2356 Před 3 lety +135

    മമ്മൂട്ടിയേക്കാളും ഉദ്ദേശം 11 വയസ്സ് ദാസേട്ടന് കൂടുതലാണെങ്കിലും... മമ്മൂട്ടിയെപ്പോലെ തന്നെ ശബ്ദത്തിലും ആകാരത്തിലും രണ്ടുപേരും ഇപ്പോഴും യുവാക്കളെപ്പോലെ തന്നെയാണ്...മമ്മൂട്ടിക്ക് വേണ്ടി പാട്ട് പാടാൻ വരെ ദാസേട്ടന്റെ ശബ്ദം തന്നെയാണ് തികച്ചും യോജിക്കുന്നതും...!!!

  • @user-um3le7ph5k
    @user-um3le7ph5k Před 3 lety +48

    മലയാളത്തിന്‍റെ നടനസൗകുമാര്യത്തിന് പിറന്നാളാശംസകള്‍...

  • @thomaskj4150
    @thomaskj4150 Před 10 měsíci +2

    പ്രിയ മമ്മുക്ക ❤
    അങ്ങയെ സ്നേഹിക്കുന്നു 🌹

  • @manojkp3591
    @manojkp3591 Před 3 lety +6

    ദാസേട്ടനും മമ്മൂക്കയും നല്ല മനസ്സിന്റെ ഉടമകൾ. ഈ വേദിയിൽ രണ്ടു പേരുടെയും തമാശയും സന്താഷവും പങ്കിടുന്നത് കാണുന്ന ആർക്കും മമ്മൂക്ക ഗൗരവക്കാരനാണെന്നോ അതുപോലെ ദാസേട്ടന്റെ ആ നിഷ്ക്കളങ്കമായ പെരുമാറ്റം കാണുന്ന ആർക്കും ദാസേട്ടൻ അഹങ്കാരി യാണെന്നോ പറയാൻ സാധിക്കില്ല. കുറ്റം പറയുന്നവർ ആർക്കോ വേണ്ടി ആരുടേയോ പ്രേരണ കൊണാണ് അങ്ങനെ പറയുന്നത്. രണ്ടു പേർക്കും ആയുരാരോഗ്യസൗഖ്യം സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @thomasphilip666
      @thomasphilip666 Před 2 lety

      Dasettane 2 kutam paranjal kurachu famous akum ennu vicharikkunna kure embokkikal undu nammude nattil.avar mathrame kutam parayukayullu.Ambili ammavane nokki chaavaali pattikal kuraykkunnathu pole..ignore them..wastes..

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Před 3 lety +96

    ഇക്കായും ദാസേട്ടനും ചേർന്നാല് പിന്നെ ഈ ലോകത്ത് വേറെയെന്ത് വേണം

  • @meenakshichandrasekaran4040

    Wishes and Prayers Respected Dear Sir

  • @sijulallal5820
    @sijulallal5820 Před 3 lety +15

    മമ്മൂക്ക കഴിക്കുന്ന ഫുഡ്‌ വേറെ ലെവൽ ആണ് മക്കളെ

  • @sshamsudheen9834
    @sshamsudheen9834 Před 3 lety +26

    Many many happy returns of the day mammukka God bless you

  • @pmnarayan3829
    @pmnarayan3829 Před 4 měsíci +1

    ഇത്ര spontanious ആയി ഇത്രയും മനോഹരമായി സംസാരിക്കുന്ന വേറേ ഏതു നടനുണ്ട് നമുക്ക്.

  • @sanojpathanapuram4722
    @sanojpathanapuram4722 Před 3 lety +4

    I never seen such a great decent gentle man actor like momuty.momuty is model for all actor in the world

  • @arunv.s2384
    @arunv.s2384 Před 3 lety +51

    Super star Mammookka happy birthday God bless you

    • @manug3062
      @manug3062 Před 3 lety

      Not super star one and only megastar

  • @minisridhar4376
    @minisridhar4376 Před 3 lety +9

    Happy birthday our dearest Ikka. Live long with happiness, health & wealth 💐🍬🍰🍨🙏

  • @sindhukunnakkad7181
    @sindhukunnakkad7181 Před 3 lety +10

    Malayalees own handsome actor. May he be blessed with good health ,happiness &prosperity

  • @ushagopalkrishnan3165
    @ushagopalkrishnan3165 Před 3 lety +14

    Many many happy returns of the day Mammukka !
    God bless you 🙏

  • @umamaheswar9994
    @umamaheswar9994 Před 3 lety +5

    Dear Mammukka....
    🌸Happy Birthday🌸
    💐God Bless You🙏

  • @shajarkurumbaru3637
    @shajarkurumbaru3637 Před 3 lety +4

    Mammuka; the face of Indian cinema. God bleses you.wish you all the best.you are a miracle man &human man.thank you

  • @dreamworld5697
    @dreamworld5697 Před 3 lety +17

    അദ്ദേഹത്തിന്റെ നല്ല മനസ്സ് ആണ്..... എല്ലാം

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 2 lety +7

    A birth day celebration with a difference. The event turning out to the confluence
    of two giants of the Malayalam Film Industry- Ever green actor Mr. Mammootty
    and Ganagandarvan Yesudas. The happy birth day song was heard in the voice
    of Ganagandarvan , which makes this function more colorful and meaningful. It
    was nice to watch the birthday boy Mr' Mammootty cutting the birth day cake
    in the presence of many others.

  • @leelavasudevan3200
    @leelavasudevan3200 Před 3 lety +13

    Happy Birthday and many more happy returns of the day Mammukka. May God bless you.

  • @nujoobtc
    @nujoobtc Před 3 lety +4

    മമ്മൂട്ടി നല്ലൊരു പ്രാസംഗീകൻ കൂടിയാണ്
    ഒരിക്കലും മടുപ്പിക്കില്ല

    • @spectator616
      @spectator616 Před 3 lety

      ഭാഷയിൽ അസാമാന്യ പദസമ്പത്ത് ഉണ്ട് അദ്ദേഹത്തിന്.

  • @prajithksa8262
    @prajithksa8262 Před 3 lety +3

    മമ്മൂക്കക്ക് പിറന്നാൾ ആശംസകൾ 💕❤🌹❤😍💞😍😍😘😍😍

  • @kesavannair6289
    @kesavannair6289 Před 3 lety +20

    Happy Birthday Shri Mammooka and I wish that you always look and be young.

  • @abdulnazar6136
    @abdulnazar6136 Před 3 lety +4

    മമ്മുക്കയ്ക് എല്ലാ നന്മകളും നേരുന്നു ❤❤❤🌹🌹🌹💐💐💐🙏

  • @prasennapeethambaran7015
    @prasennapeethambaran7015 Před 3 lety +4

    Many many happy returns of the day dear Mammukka. May God's blessings be with you

  • @muralidharan9642
    @muralidharan9642 Před 3 lety +7

    God bless you

  • @ramesanasari7260
    @ramesanasari7260 Před 3 lety +15

    Hey Mammukka wish you happy journey life , and happy NEW YEAR CONGRATS...all the best wishes...🙏💐👍🇮🇳🇮🇳😷😷😷

  • @Lalumalappuram8
    @Lalumalappuram8 Před 3 lety +5

    Ennum Nithya Vasantham. Happy Birthday Mammookka ❤️❤️❤️❤️❤️❤️❤️😍 😍😍😍😍😍😍

  • @kh-althaf7903
    @kh-althaf7903 Před 3 lety +2

    വളരെയധികം ഇഷ്ടപ്പെട്ടു സൂപ്പർ

  • @susheelapillai3033
    @susheelapillai3033 Před 3 lety +3

    Dearest Mamooka. Many many. More more happy returns of the day

  • @lakshmivijayan1643
    @lakshmivijayan1643 Před 3 lety +3

    Many Many Happy Returns of the Day Mamookka. God bless you.

  • @PrinceDasilboy
    @PrinceDasilboy Před 3 lety +6

    Happy Birthday Mammokka 😍😍😘
    First Comment

  • @krishnakesav2285
    @krishnakesav2285 Před 3 lety +26

    അഭിനയത്തിനെയും sangeethathinteyum തമ്പുരാന്മാർ

  • @has4896
    @has4896 Před 2 lety +1

    Super Sir Super Salute your hard work Sir Mamukaa,💥💥💥💥💥💥💥🥳🥳🥳🥳🥳🥳🥳👏👏👏👏👏👌

  • @thahir.tbeericheri6645
    @thahir.tbeericheri6645 Před 3 lety +2

    MammukaaHappy berthdey Good bles you

  • @mullasseryenterpricess1031

    happy birthday mommokka -respect your father & mother sir masaha allah....arunmp

  • @mallikanair282
    @mallikanair282 Před 3 lety +2

    Happy birthday Mammooty sir... God bless u. I'm a huge fan

  • @srk8360
    @srk8360 Před 3 lety +5

    Excellent...🙏🙏

  • @girijapm8993
    @girijapm8993 Před 3 lety +5

    Meni meni happy returns of the day,,mammookka❤️❤️❤️

  • @najumakoduvally3371
    @najumakoduvally3371 Před 3 lety +5

    Happy birthday Mammuka.
    Thank you Kairali.

  • @shanirahim1631
    @shanirahim1631 Před 3 lety +4

    Happy birthday mammookka. God bless you

  • @afseenatk1372
    @afseenatk1372 Před 2 lety +1

    One man Glamour and another man cute voice ❤️❤️❤️

  • @ramesanasari7260
    @ramesanasari7260 Před 3 lety +8

    Hey Dastta 🙏💐

  • @minnal9864
    @minnal9864 Před 3 lety +3

    ആയുരാരോഗ്യം നേരുന്നു പ്രിയപ്പെട്ട മമ്മൂക്ക.

  • @naasifmohamed2761
    @naasifmohamed2761 Před 3 lety +2

    Great

  • @kkpstatus10
    @kkpstatus10 Před 3 lety +3

    ♥️😍😍♥️

  • @mubarakmansoor6465
    @mubarakmansoor6465 Před 3 lety +5

    Hbd mammookka 😍😍😍😍

  • @suryaranjith9680
    @suryaranjith9680 Před 3 lety +4

    Mammookka ishtam❤

  • @thejuskrishnank8320
    @thejuskrishnank8320 Před 3 lety +4

    Happy birthday mammookka

  • @aleyammamathew642
    @aleyammamathew642 Před 3 lety +4

    Happy Birthday Mammuka. God bless

  • @seenajhonson5221
    @seenajhonson5221 Před 3 lety +2

    HappyBirthDay Mammookka

  • @shobhakaramelil6372
    @shobhakaramelil6372 Před 3 lety +2

    Happy ബർത്ത് day
    God bless you

  • @jigarthanda1262
    @jigarthanda1262 Před 3 lety

    ith eth varshathe aanu? any one pls answer. just curious

  • @therammajohn7133
    @therammajohn7133 Před rokem

    God Bless you

  • @fayazfaya6153
    @fayazfaya6153 Před 3 lety +4

    Happy birthday mammotty icha🎂💐

  • @sajanarafeek4205
    @sajanarafeek4205 Před 3 lety +1

    🙏🙏🙏

  • @unnidivakarn3960
    @unnidivakarn3960 Před 2 lety +1

    Love u Manuka 💓 💗 💛 💖 ♥

  • @girijashaji8082
    @girijashaji8082 Před 3 lety +1

    Happy Birth day my dear brother മമ്മുക്ക.

  • @jayasreemadhavan312
    @jayasreemadhavan312 Před 3 lety +7

    Njan aradikkunna ente Mammookkaku pirannal asamsakal

  • @anishkwl3128
    @anishkwl3128 Před 3 lety +1

    ഇത് എന്നത്തെ വീഡിയോ ആണ് ? എത്രാമത്തെ വർഷം ആണ് പഴയ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തത് അല്ലേ ?

  • @shybiayyappan2570
    @shybiayyappan2570 Před 3 lety +2

    God bless you mammooka

  • @meera.smeera.s5740
    @meera.smeera.s5740 Před 3 lety

    Ennaoru thallanu robert. Evareokke kananum enjoymentinumanu evar . Mattu ethrayo perundu ee lokathu.nenjoducherkkan.athu cheyuu. Godbless u.

  • @geethas8769
    @geethas8769 Před 3 lety +1

    God bless you 🙏🙏🙏 sir

  • @mayapadmanabhan956
    @mayapadmanabhan956 Před 3 lety +1

    Happy birthday mammukka ennum egane erikkatty god bless always

  • @sunandavasudevan8174
    @sunandavasudevan8174 Před 3 lety +1

    🙏🏻👏🙏🏻

  • @ramachandrannair3373
    @ramachandrannair3373 Před 3 lety +1

    🙏🙏🙏❤️💐

  • @mrtk7026
    @mrtk7026 Před 3 lety

    Mashaallah

  • @suleikhathottungal7212
    @suleikhathottungal7212 Před 3 lety +4

    ഹ്യദയം നിറഞ്ഞ ജന്മദിനാശംസകൾ

  • @covertocover77
    @covertocover77 Před 3 lety

    Nanma niraja manasullavark aiswariyavum arogiyamun varadhanam maa athanu ente mamooka pray for you evergreen always

  • @rajeswariraja9383
    @rajeswariraja9383 Před 3 lety

    HappyBirthdaymammukaSir.🙏🙏🙏

  • @therammajohn7133
    @therammajohn7133 Před rokem

    Prayers Love🎉

  • @musthafamuthu9638
    @musthafamuthu9638 Před 3 lety +2

    ആശംസകൾ

  • @prasadkvprasadkv6384
    @prasadkvprasadkv6384 Před 3 lety +2

    മമ്മുക്ക ❤❤❤❤❤

  • @muhammedaslam9244
    @muhammedaslam9244 Před 3 lety +1

    ❤️❤️❤️

  • @shamnadpathoosshamnadmohdk2062

    Happy birthday.... Mammookka

  • @abhijitabi2203
    @abhijitabi2203 Před 3 lety +1

    Happy birthday mammookka
    😘😘😘😘😘

  • @marykuttyjoseph360
    @marykuttyjoseph360 Před 3 lety +7

    Happy birthday day Respected Mammootty Sir

  • @sallyjose4890
    @sallyjose4890 Před 2 lety

    Blessed birthday, Stay blessed

  • @darshans6241
    @darshans6241 Před rokem

    Nice to see Mammooty Sir and Yesudas Sir together next to each other. Dasettan has sung more songs for Mammooty.

  • @sanojpathanapuram4722
    @sanojpathanapuram4722 Před 3 lety +2

    Dasetten is no 1to 10 in singing,momuttey is 1 to 10 level in acting after that only all actor that is momuty. His level great.

  • @waterfiltercltmlp6169
    @waterfiltercltmlp6169 Před 3 lety +1

    👍👍👌👌👌

  • @kasimkp462
    @kasimkp462 Před 3 lety +3

    Mamokka poli

  • @mahroofmahroof6840
    @mahroofmahroof6840 Před 3 lety +1

    🔥🔥😍😍😍😍

  • @meenakshichandrasekaran4040

    Happy Birthday Dear Sir

  • @sreekumarpanicker318
    @sreekumarpanicker318 Před 3 lety +1

    irattimadhuram... Dasettan & Mammookka...

  • @girijakumari390
    @girijakumari390 Před 3 lety +1

    Ith ethu year?

  • @indiancr7352
    @indiancr7352 Před 3 lety +1

    😍😘❤️

  • @mohamedshafi1902
    @mohamedshafi1902 Před 3 lety +2

    ആരോഗ്യായമുള്ള ദീർഗായുസ്സ് നേരുന്നു

  • @elsimohan7677
    @elsimohan7677 Před 3 lety +2

    Happy Birthday Mammukka.kalayana thean nila Tamil Song

  • @SRAJAGOPAL8
    @SRAJAGOPAL8 Před 3 lety

    Entertainer par excellence......