ദാസേട്ടനും മമ്മുക്കയും സിദ്ദിഖും ചേർന്ന് നാട്ടുകാരെ ചിരിപ്പിച്ച് കൊല്ലും | Mammukka Kairali TV

Sdílet
Vložit
  • čas přidán 25. 05. 2020
  • #kairalitv #kairalinews
    ദാസേട്ടനും മമ്മുക്കയും സിദ്ദിഖും ചേർന്ന് നാട്ടുകാരെ ചിരിപ്പിച്ച് കൊല്ലും | Kairali TV
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 362

  • @ananthuuk9424
    @ananthuuk9424 Před 3 lety +74

    ദാസേട്ടൻ ഇത്രയും enjoy ചെയ്ത show ഇതുവരെ കണ്ടിട്ടില്ല....❤️❤️❤️

  • @ukunnikrishnanunnikrishnan69

    സിദ്ദിഖ് മനസുവച്ചിരുന്നെങ്കിൽ
    നല്ല ഒരു ഗായകനായേനെ.....

  • @nikhilkaruvanthodi4425
    @nikhilkaruvanthodi4425 Před 4 lety +295

    ഇക്കാ എജ്ജാതി Look❤😍

    • @steephenabraham3454
      @steephenabraham3454 Před 4 lety

      ❤️❤️❤️🙏🙏🙏

    • @chandranmenon4640
      @chandranmenon4640 Před 3 lety +3

      വിനയത്തിലും സംഗീതത്തിലും അദ്ദേഹം എല്ലാവരുടെയും ഗുരുവാണെന്നതിൽ ഒരുസംശയവും ആർക്കും വേണ്ട

    • @sivakumarsanthisanthi4390
      @sivakumarsanthisanthi4390 Před 3 lety

      @@steephenabraham3454 to

  • @vijeshpoovancheri9959
    @vijeshpoovancheri9959 Před 4 lety +124

    മമ്മൂക്ക full on mode.. no fake attitude 👏👏👏 This is what all are expecting from a star rather than a controlled talk... സിദ്ദിക്ക്ഇക്ക കട്ടക്ക് കൂടെ നിന്നു.. that legendary മ്യാരക കൗണ്ടറുകൾ..👏👏👏

  • @mammukafanboy2592
    @mammukafanboy2592 Před 3 lety +66

    മമ്മുക്ക പാടാൻ ഞാൻ സമ്മതിക്കില്ല അത് ഇത്രക്കും വലിയ സ്റ്റേജിൽ അതുപോലൊരു ക്രൂരത 🤣🤣👌👌👌മമ്മുക്ക എജ്ജാതി ലുക്ക്‌ 😘😘😘😘😘

  • @nishad4x480
    @nishad4x480 Před 3 lety +61

    സിദ്ധിക്ക നല്ലപോലെ പോലെ പാടി..

    • @shantanayar1429
      @shantanayar1429 Před 2 lety

      If Sidique got good training he would have gone to sky height
      A very good actor who handled his roles very well.

  • @khaleelrahim9935
    @khaleelrahim9935 Před 4 lety +388

    സിദ്ദിഖ് പാടിയപ്പോൾ ദാസേട്ടന്റെ വാത്സല്യവും സന്തോഷ വും നിറഞ്ഞ ഭാവം , ഒരു വലിയ ഗായകനെ അതിനു കഴിയു...

    • @farzananaushad1557
      @farzananaushad1557 Před 4 lety +1

      ..
      Ll

    • @farzananaushad1557
      @farzananaushad1557 Před 4 lety

      P

    • @a2zgamertm157
      @a2zgamertm157 Před 3 lety

      @@farzananaushad1557 ..
      .

    • @shibuas6072
      @shibuas6072 Před 3 lety

      @@farzananaushad1557 AaaaaaaaAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @kunjammedkunju6463
      @kunjammedkunju6463 Před 2 lety

      @@farzananaushad1557 29

  • @Vishnudevan
    @Vishnudevan Před 2 lety +6

    സിദ്ദിഖ് പറഞ്ഞ ഡയലോഗ്‌ ആണ് കിടു ....മമ്മൂക്ക പാടാൻ നമ്മൾ സമ്മദിക്കില്ല ഇവിടെ വെച്ച പാടാൻ സമ്മദിക്കില്ല ഇത്രയും ദ്രോഹം ഉണ്ടോ....അത് കേട്ട് മമ്മൂക്ക ചിരിക്കുന്നുണ്ട്.... അത് adipoli he's enjoying that conversation ....

  • @muhammedkk507
    @muhammedkk507 Před 3 lety +13

    ദാസേട്ടൻ അന്ന് പാടിയ പാട്ട് ഇന്നും അതെ സ്വരത്തിൽ പാടുന്നു... 👍👍👍

  • @user-vj7jl1tk4v
    @user-vj7jl1tk4v Před 3 lety +12

    ഇക്ക എന്നാ ലുക്ക്‌ ആ രാജകീയം 🔥❤️😻

  • @abbasabbu1349
    @abbasabbu1349 Před 3 lety +60

    മലയാളിയുടെ ഒരു അഹങ്കാരം തന്നെ ദാസേട്ടൻ സൂപ്പർ

    • @turritopsisdohrni4681
      @turritopsisdohrni4681 Před 2 lety

      മാഷ് സുരേഷ് ഗോപി പാടുന്നത് കേട്ടിട്ടില്ല അല്ലെ ഒന്നു സെർച്ച്‌ ചെയ്യൂ അപ്പൊ മനസ്സിലാവും

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Před 4 lety +213

    ഈ പ്രോഗ്രാം നേരിട്ട് ആ സദസ്സിൽ ഇരുന്നു കാണാൻ സാധിച്ചു.. അബുദാബിയിൽ ആംഡ്‌ഫോഴ്‌സ്‌ സ്റ്റേഡിയം 👍😍

  • @vahabvahu2078
    @vahabvahu2078 Před 4 lety +123

    മമ്മൂക്ക വേദിയിൽ ഉണ്ടോ വേദി അടിപൊളിയായിരിക്കും മമ്മൂക്കയുടെ ഇന്റർവ്യൂ ഒക്കെ കാണാൻ എന്താ ഭംഗി സംസാര സാരശൈലി അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും ഇതാണ് മമ്മൂക്ക ❤️❤️❤️❤️

  • @dr.machanarmy4089
    @dr.machanarmy4089 Před 3 lety +8

    മമ്മുക്ക ഇപ്പോഴും എന്തോരു ലൂക്കാണ്........

  • @vijeshpoovancheri9959
    @vijeshpoovancheri9959 Před 4 lety +37

    മമ്മൂക്ക full on mode.. 😁😁 no fake attitude 👏👏👏 This is what all are expecting from a star rather than a controlled talk... സിദ്ദിക്ക്ഇക്ക കട്ടക്ക് കൂടെ നിന്നു.. that legendary മ്യാരക കൗണ്ടറുകൾ..👏👏👏😍😍

  • @abdulrasheedpc9112
    @abdulrasheedpc9112 Před 4 lety +73

    ഇന്ന് പൊളിച്ചത് സിദ്ദീഖ്.നടൻമാരുടെ ഇടയിലെ നല്ല ഗായകരാണ് മനോജ് കെ ജയനും സിദ്ദീഖ്യം അശോകനുമൊക്കെ

  • @knrontech8072
    @knrontech8072 Před 4 lety +230

    സിദിഖ്- ഒരു കാലത്ത് ഞാൻ പഠിക്കുന്ന സ്കൂളിൽ അതി സുന്ദരിയായ ഒരു ടീച്ചർ വന്നു.
    മമ്മുക്ക - അന്നേ ഉണ്ട് ടീച്ചറെ പ്രേമിക്കുന്ന പരിപാടി.. 😄😄😂

  • @nmartscrafts5277
    @nmartscrafts5277 Před 3 lety +10

    നിങ്ങൾ എല്ലാവരും ആണ് എന്റെ ഹീറോ !🔥💪

  • @shinushamil5637
    @shinushamil5637 Před 4 lety +108

    ദാസേട്ടൻ ഈ പ്രായത്തിലായപ്പം ഈ ശബ്ദം ഈ പ്രായത്തിലായപ്പം ഈ ശബ്ദം ഇവന്റെ വിചാരം ഇതെല്ലാം ദാസേട്ടന്റെ ശബ്ദത്തിലാ പാടുന്നത് nna മമ്മുക്ക ejjadhi😂😍

  • @shahenshavlogs4189
    @shahenshavlogs4189 Před 4 lety +57

    സംഗീതത്തിന് ജീവൻ നൽകുന്ന ഗാന ഗന്ധർവനും അഭിനയത്തിന് ജീവൻ നൽകുന്ന മമ്മൂക്കയും 😘😘😘😘

  • @PraveenLackooR
    @PraveenLackooR Před 4 lety +133

    *** മഹാനടനും ഗാന ഗന്ധർവനും - കലാ ജീവിതത്തിലേയും വ്യക്തി ജീവിതത്തിലെയും സമാനതകൾ***
    പ്രണയവും വിരഹവും ഭക്തിയുമടക്കം ഏത് ഭാവവും പൂർണതയോടെ ഒഴുകിയെത്തുന്ന ശബ്ദമാണ് യേശുദാസിനെ മലയാളവും കണ്ട ഏറ്റവും മഹാനായ ഗായകനായി എക്കാലവും നിലനിർത്തുന്നത്. ആലാപനത്തിലെ വ്യത്യസ്തതയും അനായാസതയും അദ്ദേഹത്തെ മറ്റ് ഗായകരിൽ നിന്നു വേറിട്ടു നിർത്തി. മമ്മൂട്ടി നാല് പതിറ്റാണ്ടോളമായി മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്മാരുടെ മുൻ നിരയിൽ തലയെടുപ്പോടെ നിലനിൽക്കുന്നത് കഥാപാത്ര വൈവിധ്യങ്ങളാൽ വിസ്മയം തീർത്തുകൊണ്ടാണ്. പൊന്തൻമാടയും ഭാസ്ക്കര പട്ടേലരും പുട്ടുറുമീസും ജോസഫ് അലക്‌സും മന്നാഡിയാറും അച്ചൂട്ടിയുമടക്കം തികച്ചും വ്യത്യസ്തത പുലർത്തുന്ന കഥാപാത്രങ്ങളെ തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിച്ച മമ്മൂട്ടി ഒരേ സമയം വാണിജ്യ സിനിമകളുടെയും കലാമൂല്യമുള്ള സിനിമകളുടെയും ഭാഗമായി. രാജ മാണിക്യവും പ്രാഞ്ചിയേട്ടനും പോക്കിരിരാജയും അമുദവനും സി.കെ രാഘവനും പോക്കിരിരാജയും പള്ളിക്കൽ നാരായണനുമൊക്കെയായി സിനിമയും പ്രേക്ഷകനും ഒരുപാട് മാറിയപ്പോഴും തന്നിലെ അഭിനേതാവിനെ സ്വയം നവീകരിച്ച് മുന്നേറുകയാണ് മമ്മൂട്ടി. സംഗീതത്തിൽ യേശുദാസിന് കൈവരിക്കാൻ കഴിഞ്ഞ വ്യത്യസ്തത അഭിനയത്തിൽ മമ്മൂട്ടിക്കും സാധിച്ചു എന്നതാണ് ഇരുവരേയും സമകാലികരിൽ നിന്ന് വേറിട്ട് നിർത്തുന്നതും തങ്ങളുടെ മേഖലകളിൽ സവിശേഷ സ്ഥാനം അലങ്കരിക്കാൻ പ്രാപ്തരാക്കുന്നതും.
    സമർപ്പണം എന്ന വാക്കിന്റെ പര്യായമായാണ് യേശുദാസിനെ സംഗീത രംഗത്തെ മഹാരഥന്മാർ അടക്കം വിശേഷിപ്പിച്ചിട്ടുള്ളത്.തന്റെ ശബ്ദത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നും ദാസേട്ടൻ ചെയ്യാറില്ല എന്നും ഭക്ഷണം നമ്മുടെ തൊണ്ടയുടെ ഇന്ധനം ആണെന്നും അത് ശരിയായിരിക്കണം എന്നും അദ്ദേഹം എപ്പോഴും പറയുമെന്നും ഗായിക സുജാത ഒരു ലേഖനത്തിൽ പറഞ്ഞിട്ടുണ്ട് .പ്രിയപ്പെട്ട ഒരുപാട് കാര്യങ്ങൾ ത്യജിച്ചാണ് യേശുദാസ് തന്റെ ആലാപന ശേഷിയും ശബ്ദവും നിലനിർത്തുന്നത് എന്ന് ശ്രീകുമാരൻ തമ്പി പറയുന്നു. മമ്മൂട്ടിയെക്കുറിച്ചും സിനിമാ രംഗത്തുള്ള നിരവധി പ്രമുഖർ സമാനമായ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ അവതരണത്തിലും ശബ്ദ നിയന്ത്രണത്തിലും ശരീര സംരക്ഷണത്തിലും അടക്കം പുതു തലമുറയ്ക്കും മാതൃകയാണ് മമ്മൂട്ടി.
    മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ യേശുദാസും മമ്മൂട്ടിയും എക്കാലവും ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ജാതി ഭേദം മത ദ്വേഷം ഏതു മില്ലാതെ എന്നാരംഭിക്കുന്ന ഗുരുദേവ കീർത്തനം ആലപിച്ചുകൊണ്ടാണ് ഗന്ധർവ ഗായകൻ തന്റെ സംഗീത ജീവിതം ആരംഭിച്ചത്. ജാതി മത ചിന്തകൾക്ക് അതീതമായി മാനവ സ്നേഹവും ഐക്യവും നിലനിൽക്കണം എന്ന ചിന്ത എക്കാലവും പങ്കുവെച്ചിട്ടുണ്ട് യേശുദാസ്. സ്നേഹം പരസ്പരം കൈമാറ്റം ചെയ്യുന്നവർക്കേ ദൈവ സന്നിധിയിൽ നിന്ന് പ്രതിഫലം ലഭിക്കുകയുള്ളുവെന്നും, സ്നേഹിച്ച് ജീവിക്കേണ്ട കാലമാണിതെന്നുമുള്ള ആറ്റുകാൽ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലെ മമ്മൂട്ടിയുടെ വാക്കുകൾ കാലിക പ്രസക്തമാണ്.
    മലയാളത്തിന്റെ യശസ്സ് അന്യ ഭാഷകളിലും ഉയർത്തിയ മഹത് വ്യക്തിത്വങ്ങളാണ് യേശുദാസും മമ്മൂട്ടിയും. ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളിലൂടെ കേരളത്തിന് പുറത്തും മമ്മൂട്ടി തന്റെ അഭിനയ മികവ് അടയാളപ്പെടുത്തുന്നു. സ്വാതികിരണവും ദളപതിയും മുതൽ പേരൻപും യാത്രയും വരെ ഇതിന് ഉദാഹരണങ്ങളാണ്. ആലാപന മികവിനാൽ ഇന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കുന്ന പേരാണ് യേശുദാസിന്റേത്. ഗാനഗന്ധർവന്റെ അസംഖ്യം അന്യ ഭാഷാ ഗാനങ്ങളും അവയിലൂടെ നേടിയെടുത്ത ആസ്വാദക പ്രശംസയും എണ്ണമറ്റ പുരസ്‌കാരങ്ങളും മലയാളത്തിന് എക്കാലവും അഭിമാനം നൽകുന്നവയാണ്.
    മലയാളത്തിന്റെ പുണ്യമായ ഗന്ധർന്ധർവ നാദം ഇനിയുമേറെക്കാലം നമ്മെ വിസ്മയിപ്പിക്കട്ടെ. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടി അഭിനയിച്ച ‘സുകൃതം’ എന്ന സിനിമയിൽ യേശുദാസ് ആലപിച്ച ‘എന്നോടൊത്തുണരുന്ന പുലരികളേ…’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ അവസാന വരികൾ ഇങ്ങനെ - ‘യാത്ര തുടരുന്നു …ശുഭ യാത്ര നേർന്നു വരൂ…’. അതെ, മഹാ ഗായകന് തന്റെ സംഗീത യാത്ര അഭംഗുരം തുടരാൻ ആദരവോടെയും സ്നേഹത്തോടെയും നമുക്ക് നേരാം - ശുഭയാത്ര

  • @muhammedadhilkp155
    @muhammedadhilkp155 Před 4 lety +29

    Mammookka
    Dhasettan
    Sidhikikka
    👌👌👌👌👌

  • @omanakuttan1541
    @omanakuttan1541 Před 3 lety +15

    ഒൺലി ദാസേട്ടൻ ദാസേട്ടന് മുന്നിൽ ആരും ഒന്നുമല്ല 🙏

  • @sudhithadathil9153
    @sudhithadathil9153 Před 3 lety +27

    2021 ലും ഈ വീഡിയോ കാണുന്നവർ 🙂🙂👍

  • @majeedpalakkunnu
    @majeedpalakkunnu Před 4 lety +113

    ന്യൂഡൽഹിയിൽ കണ്ട മമ്മൂട്ടിയും സിദ്ദിഖും അല്ല ഇപ്പൊ കാണുന്ന മമ്മൂട്ടിയും സിദ്ദിഖും...എന്തു സ്വാതന്ത്രത്തോടെ കൂടിയാണ് സിദ്ദിഖ് സംസാരിക്കുന്നത് അതിൽ നിന്നും മനസ്സിലാക്കാം അവരുടെ സൗഹൃദം..

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 3 lety +3

    ദാസേട്ടൻ പാടുന്ന നാളികലോചനേ എന്ന പാട്ട് കേൾക്കാൻ എന്ത് രസം

  • @najeelas66
    @najeelas66 Před 4 lety +57

    ദാസേട്ടന്റെ ശിഷ്യനായാൽ മറ്റാരേയും പാടാനനുവദിക്കില്ല... 'ഞാൻ പാടിയ പാട്ട് മറ്റാരും പ്യാടാൻ പാടില്ല' അടിപൊളി 😁

    • @Arjun-ej7fj
      @Arjun-ej7fj Před 3 lety +1

      Enthuvaado..Stagil veruthe paranjath Alle...ithokke

  • @eldhopaul9287
    @eldhopaul9287 Před 3 lety +10

    സിദ്ധിക്ക് പഴയഗാനങ്ങളെ കുറിച്ച് അപാരജ്ഞാനമുള്ള വ്യക്തിയാണ്. സിദ്ധിക്ക് സാർ എപ്പോഴും വാക്കിലു०, പ്രവൃത്തിയിലു० ഒരു standard keep ചെയ്യുന്ന വ്യക്തിയാണ്.

  • @Taylerdurden7
    @Taylerdurden7 Před 4 lety +23

    Mammookka ejjaathi 😂😂😍😍😍😍

  • @filmtrailers4088
    @filmtrailers4088 Před 4 lety +18

    Mammooka 🔥🔥

  • @sf9681
    @sf9681 Před 4 lety +192

    ദാസേട്ടന്റെ ആ മുഖത്തെ ഐശ്വര്യം, സ്നേഹം ഹോ അത് ഒന്ന് കാണണം.... ഏറ്റവും ഗൗരവകാർ എന്ന് പറയുന്ന മമ്മുക്ക, ദാസേട്ടൻ ഒക്കെ എത്ര സിമ്പിൾ ആണ്....

    • @user-st9po4tz9z
      @user-st9po4tz9z Před 4 lety +15

      ലോകത്തെ ഏറ്റവും വലിയ അഹങ്കാരിയുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനത്തിനർഹർ . യോശു ദാസനെന്ന പാട്ടുകാരൻ

    • @blessan.s8479
      @blessan.s8479 Před 4 lety +12

      koppanu nalla ahangaramulla alanu yesudas

    • @sunilmumbai7573
      @sunilmumbai7573 Před 4 lety +12

      കോപ്പാണ് .ദാസപ്പനെ പോലെ ഒരു അഹങ്കാരിയും ചതിയനും വേര് കാണില്ല.പരമ ചെറ്റ .സ്വാതികനായ അഭിനയിക്കും.

    • @user-st9po4tz9z
      @user-st9po4tz9z Před 4 lety +8

      @@sunilmumbai7573
      സ്വന്തം സഹോദരൻ മരിച്ചപ്പോൾ പോലും തിരിഞ്ഞ് നോക്കാത്ത . സാമ ദ്രോഹി

    • @twilightzone485
      @twilightzone485 Před 4 lety +6

      Ahankaariyaya dasappan

  • @user-fl4lu6lk1j
    @user-fl4lu6lk1j Před 4 lety +17

    ഇക്ക ഇജ്ജാതി ലുക്ക്‌ 🔥

  • @ashikanil5592
    @ashikanil5592 Před 2 lety +4

    സിദ്ദിക്ക നിങ്ങൾ മുത്താണ് ❤

  • @vijudev1852
    @vijudev1852 Před 3 lety +5

    iam kanyakumari big fan of mammootty sir

  • @mmstar9821
    @mmstar9821 Před 4 lety +12

    സിദ്ദിഖ് ഇക്ക പൊളിച്ചു

  • @aswathitk3386
    @aswathitk3386 Před 4 lety +34

    Mammookka

  • @kayyoomkalikavu2811
    @kayyoomkalikavu2811 Před 3 lety +173

    ഇവന്റെ വിചാരം ഇവൻ പാടുന്നത് ഒക്കെ യേശുദാസ് പാടുന്നപോലെയാണ് എന്നാണ് 🤣🤣🤣🤣മമ്മുക്ക പൊളിച്ചു

  • @user-dv1wo6fs7w
    @user-dv1wo6fs7w Před 4 lety +28

    Mammookkaa💝

  • @akhil_mp
    @akhil_mp Před 2 lety +6

    03:27 ഇതാണ് മമ്മൂക്ക... ഞാൻ പാടില്ല എന്ന് സാക്ഷാൽ ഗാനഗന്ധർവ്വന്റെ മുഖത്ത് നോക്കിയാണ് പറഞ്ഞത്.. അതാണ് ആറ്റിട്യൂഡ്.. ഉള്ള കാര്യം എവിടെയും മറയില്ലാതെ പറയാൻ ഉള്ള ധൈര്യം 🔥

  • @sreekrishnaN36
    @sreekrishnaN36 Před 4 lety +9

    Dasettan you are great🤗😊🙏🙏💯🇮🇳

  • @babeeshchathoth6539
    @babeeshchathoth6539 Před 4 lety +75

    സിദിഖ് ക്ക പൊളിച്ചു

  • @nizasajas9886
    @nizasajas9886 Před 4 lety +9

    Mammookka kidu look.. 😍🙌

  • @daisykoshy2454
    @daisykoshy2454 Před 4 lety +12

    Mammookayude kaliyakkal ugran aairikunnu Dassetten ethra snehatuoday Siddique inteyumammokkayude koodayum enjoy cheythu.really amazing

  • @valsarajvalsan5374
    @valsarajvalsan5374 Před 4 lety +62

    മമ്മുക്ക&സീദിക്ക് ♥️♥️♥️

  • @sahanamichu8008
    @sahanamichu8008 Před 4 lety +21

    Mammuka sidheek ikka yeshudhas chetta super

  • @moydupmoydu6573
    @moydupmoydu6573 Před 4 lety +21

    ദാസേട്ടൻ ലോക മലയാളികളുടെ അഹങ്കാരം തന്നേയാണ് അന്നും ഇന്നും എന്നും എന്നെ സംഭന്ധിച്ച് എന്നെ പോലെ ലക്ഷക്കണക്കിന് കലാ സ്നേഹികളേ സംഭന്ധിച്ച് ദാസേട്ടന്റെ സ്വൊര മാധുരിയിൽ കൂടി കടന്നു പോവാത്ത ഒരു ദിനം അപൂർവ്വമാണ് ചില പാട്ട് ദാസേട്ടൻ പാടുന്നത് കേട്ടാൽ ഈ പാട്ട് പാടാനായി മാത്രം ദൈവം ദാസേട്ടനെ സമ്മാനിച്ചതാണോന്ന് തോന്നിപ്പേവും

    • @shaness120
      @shaness120 Před 3 lety

      Daasettan loka Malayalam kalile ettavum valiya ahankaari ennu para

    • @pammu95
      @pammu95 Před 3 lety

      enik jeevananu dasetane..dasetanemathram

  • @safvanmuthu9408
    @safvanmuthu9408 Před 4 lety +16

    മമ്മുക്ക 😍👌

  • @greenyshootvtm2967
    @greenyshootvtm2967 Před 4 lety +9

    Wow no any words above this voice thanks all 😄

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 3 lety +21

    മമ്മൂക്ക ദാസേട്ടൻ മലയാളത്തിൻ്റെപുണ്യം

  • @kanthirathevikandasamy5869
    @kanthirathevikandasamy5869 Před 4 lety +21

    Mammmooty present very beautiful his speech We wish he will sing a song

  • @sujasaji902
    @sujasaji902 Před 4 lety +8

    മമ്മൂക്ക love u💓💓💓💓

  • @joobinvarghese4531
    @joobinvarghese4531 Před 2 lety +2

    ദാസേട്ടാ എന്താ വോയിസ്‌ ❤❤❤❤

  • @Roaring_Lion
    @Roaring_Lion Před 3 lety +5

    Ellavarum casual talk...so happy to see this

  • @athulbajith9487
    @athulbajith9487 Před 3 lety +5

    Siddique ikka all rounder of malayalam cinima🔥🔥❤️❤️🔥🔥🔥🔥

  • @rosejoseph9432
    @rosejoseph9432 Před 4 lety +23

    Mammootty is too good with the right attitude... Even though there was fun.. He is actually broad at heart and simply good in his behavior

  • @sudhinrajn2857
    @sudhinrajn2857 Před 4 lety +38

    Ikka🔥🔥🔥

  • @ismailbava2582
    @ismailbava2582 Před 3 lety +8

    സ്ത്രീകൾ ക്ക് സൗന്ദര്യ മാത്രം പോരാ വയലാറിന്റ വർണ്ണനയും ദാസേട്ടൻന്റെ ആലാപനവും

  • @user-jf6gy8fi8l
    @user-jf6gy8fi8l Před 4 lety +18

    നല്ല വീഡിയോ.......

  • @sheficreation3324
    @sheficreation3324 Před 3 lety +4

    Ikka yude comady😄❤️

  • @nikhilkrishna6699
    @nikhilkrishna6699 Před 3 lety +2

    ഇക്കയെ കാണാൻ തന്നെ 👌👌👌👌👌👌❤️❤️❤️❤️❤️❤️❤️

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 Před 3 lety +7

    Dassettaaa super expressions.... 🙏

  • @beatricebeatrice7083
    @beatricebeatrice7083 Před 3 lety

    മമ്മൂക്ക യുടെ വളരെ സിമ്പിൾ ആയ സംസാരം ഇന്നു ഞാൻ കേട്ടു good.

  • @amalasubhash2517
    @amalasubhash2517 Před 4 lety +15

    ദാസേട്ടൻ പൊളി 😍😍

  • @indiaismycountry3687
    @indiaismycountry3687 Před 4 lety +18

    Actually manmooka still very young not only in his looks he is actually very young

  • @shantanayar1429
    @shantanayar1429 Před 4 lety +17

    Siddiqu is really a great singer.Of he tried he could have been one of d greatest singers in d film world!

  • @sulaimahmad6685
    @sulaimahmad6685 Před 4 lety +8

    Siddeekinte ullil oru gayakan urangi kidakkunnulla karyam ippo arinjavar like...

  • @Shoot4youstudio
    @Shoot4youstudio Před 3 lety +2

    പാടാൻ അറിയാത്ത കുറേ പേരിൽ ഒതുങ്ങി നിന്നിരുന്ന മാപ്പിളപ്പാട്ട് പൊതുജനം കേൾക്കാൻ ഇടയാക്കിയത് ദാസേട്ടൻ ആലപിച്ചപ്പോൾ മാത്രമാണ്. അതിന് മുൻപ് പലരും പാടിയിരുന്നു കേൾക്കാൻ ഒരു സുഖവും തോന്നിയിരുന്നില്ല.. പീർ മുഹമ്മദ്‌ എന്ന ഗായകനെ ആ കൂട്ടത്തിൽ നിന്നും മാറ്റി നിർത്താം

  • @J_mecreations
    @J_mecreations Před 2 lety +2

    ❤️ for you മമ്മുക്ക

  • @sriharib7500
    @sriharib7500 Před 3 lety +2

    MEGA STAR and SIDDIQUE sir and KJ. YESUDAS sir 😍😍😍😍❤❤❤❤❤👌👌👌🎤🎤🎤🎤🎤

  • @manojmenon3385
    @manojmenon3385 Před 4 lety +84

    തെറ്റാണു മാപ്പിളപാട്ടുകൾ കേരളം ശ്രദ്ധിച്ചു തുടങ്ങുന്നത് ഭാസ്കരൻ മാഷ്.... രാഘവൻ മാഷ് ടീമിന്റെ കായലരികത്ത് എന്ന ഗാനത്തിലൂടെ ആണ്..

    • @panchatantram8497
      @panchatantram8497 Před 4 lety +21

      അതു സിനിമ പാട്ട്.. ഇത് ഓഡിയോ കാസറ്റ് വിപണിയെപറ്റിയാ പറയുന്നത്

    • @SGFMalappuram
      @SGFMalappuram Před 4 lety +8

      പറഞ്ഞത് ശ്രദ്ധിച്ചു കേട്ടിട്ട് കമന്റ്‌ ഇടുക

    • @mohammedalimk1086
      @mohammedalimk1086 Před 4 lety +8

      ഓഡിയോ കാസറ്റാണ് മമ്മൂട്ടി പറഞ്ഞത്
      സിനിമാ മാപ്പിളപ്പാട്ടുകൾ താങ്കൾ
      പറഞ്ഞത് ശരിയാണ്

    • @lalkrishna1836
      @lalkrishna1836 Před 4 lety

      @@panchatantram8497 👍💕💯👌👍💕💯👌👍💕💯👌

    • @mymagazine4552
      @mymagazine4552 Před 4 lety +7

      മമ്മൂക്ക ആലോചിക്കാതെ ഒന്നും പറയില്ല

  • @Tony2687
    @Tony2687 Před 4 lety +21

    Siddique super singer

  • @vijeshvijayan7987
    @vijeshvijayan7987 Před 3 lety +3

    ലാലേട്ടനു പാടിയ പാട്ട് എല്ലാം മെഗാ ഹിറ്റ്‌ 😄😄😃😃😃

  • @lizyabrahamvarghese3619

    म मुक्का, Sidhukkaaa, good presentation... 🙏🙏🙏

  • @rahulraheem7249
    @rahulraheem7249 Před 4 lety +3

    Yes

  • @super-pn4fq
    @super-pn4fq Před 4 lety +35

    ഇക്ക എന്താ ലുക്ക്‌

  • @shanushanavas8938
    @shanushanavas8938 Před 4 lety +9

    Dasettan voice 😍😍😍

  • @madhuthayyilkannoth5700
    @madhuthayyilkannoth5700 Před 4 lety +20

    Super 👌👌👌👌👌 Mega Star Mammootty, popular actor Sidhiq and Bhagwan Yesudas 🌹🌹

  • @alv1251
    @alv1251 Před 3 lety +5

    സിദീഖ് ക മമ്മുക്കനേക്കാളും സ്കോർ ചെയ്തു

  • @mollykuttykn6651
    @mollykuttykn6651 Před 3 lety +19

    ദൈവം കൊടുത്ത സ്വരം ദൈവം ആഗ്രഹിച്ച രീതിയിൽ കാത്തുസൂക്ഷിക്കുന്ന ആളാണ് ദാസേട്ടൻ.ആര് എന്തൊക്കെ അനാവശ്യം പറഞ്ഞാലും ദൈവത്തിന്റെ അനുഗ്രഹം ഉള്ള ആൾ ആണ് അദ്ദേഹം.ഒരസൂയക്കാർക്കും അദ്ദേഹത്തെ നശിപ്പിക്കാൻ കഴിയില്ല.

  • @sudhasunil1560
    @sudhasunil1560 Před 4 lety +4

    Mammuka love you

  • @salimkumar9748
    @salimkumar9748 Před 4 lety

    Yhanks

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 Před 4 lety +1

    adipoli super

  • @ansarianu9103
    @ansarianu9103 Před 4 lety +1

    അടിപൊളി എൻജോയ് ചെയ്യ്തു...

  • @abishek4133
    @abishek4133 Před 3 lety +1

    Ente mamookka😘😘😘😘😘😘😘

  • @kamalprem511
    @kamalprem511 Před 3 lety +1

    Wowww

  • @aneesrahmanparoli4532
    @aneesrahmanparoli4532 Před 4 lety

    Good feeling 👍👍👍

  • @HashimRubeena
    @HashimRubeena Před 2 lety

    MAMMOOKKA🥰👍

  • @jaimoljoseph6092
    @jaimoljoseph6092 Před 4 lety +3

    Athillintha Zamzeayam ? Theerchayindum ? Love So much ❤👍😍😍😍

  • @salmanulfarisi6610
    @salmanulfarisi6610 Před 4 lety +1

    Super💕💕💕💕

  • @Akbarshabhrs
    @Akbarshabhrs Před 3 lety +13

    യേശുദാസ് ആദ്യമായാണ് തമാശ പറയുന്നത് കാണുന്നത്... അത് മമ്മൂക്ക സിദ്ധിക്ക് എന്നിവർക്കൊപ്പം നിന്നപ്പോൾ കിട്ടിയ പോസിറ്റീവ് എനർജി ആണ്

  • @azeezazadable
    @azeezazadable Před 3 lety

    Very nice programme

  • @kanthirathevikandasamy5869

    Mammmooty you should sing your voice is good

  • @moulopaldini4133
    @moulopaldini4133 Před 4 lety +1

    Wow

  • @spectator616
    @spectator616 Před 3 lety +4

    മമ്മൂക്കയും സിദ്ദിഖ് ഇക്കയും കൂടി അവതരിപ്പിച്ച മലയാള ചലച്ചിത്ര ഗാനങ്ങളുടെ ചരിത്രം പതിനാല് മിനിറ്റ് കൊണ്ട് അവതരിപ്പിച്ച ഒരു പ്രോഗ്രാം ഉണ്ടായിരുന്നല്ലോ. അത് എന്തിനു ഡിലീറ്റ് ചെയ്തു. Kairali, please upload it again!!

  • @vijayasheelan1712
    @vijayasheelan1712 Před 3 lety +1

    Sidhik ഇക്കയെ പൊളിച്ചടുക്കി കയ്യിൽ കൊടുത്തു😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃

  • @faisalchangampally9298
    @faisalchangampally9298 Před 4 lety +1

    Good job

  • @kasimkp462
    @kasimkp462 Před 3 lety +2

    Mammokka poli

  • @srinugudivada9130
    @srinugudivada9130 Před 3 lety +4

    Dr.k.j.yesudas Garu is legend singer in earth!

  • @sajikrishna8571
    @sajikrishna8571 Před 3 lety

    നല്ലൊരു അനുഭവം..ഈ പ്രോഗ്രം

  • @shhs2673
    @shhs2673 Před 3 lety +1

    Ikkka look sprrb❤️😘