ദാസേട്ടന്റെ ജന്മദിനാഘോഷത്തിൽ പൊളിച്ചടുക്കി സിദ്ദിക്കും മനോജ് കെ ജയനും😂പൊട്ടിച്ചിരിച്ച് KJ Yesudas

Sdílet
Vložit
  • čas přidán 9. 01. 2024
  • ദാസേട്ടന്റെ ജന്മദിനാഘോഷത്തിൽ പൊളിച്ചടുക്കി Siddique ഉം Manoj K Jayan നും, പൊട്ടിച്ചിരിച്ച് Dasettan | KJ Yesudas 84th Birthday Celebration
    Siddique Trolls Mammootty & Mohanlal at Ganagandharvan KJ Yesudas ( Dasettan ) 84th birthday celebration.
    #kjyesudas #dasettan #ganagandharvan
    .
    .
    .
    Instagram: / cinehoods
    Email: cinehoodsmedia@gmail.com
    Facebook: / cinehoods
  • Zábava

Komentáře • 131

  • @ashok554
    @ashok554 Před 6 měsíci +21

    മനോജും സിദ്ധിഖും മനസ്സ് തുറന്ന സ്നേഹം നിങ്ങൾ കൊപ്പം ഞാനും മരണം മില്ലാത്ത സ്വരത്തിന് ദീർഘായുസ്സ് നേരുന്നു ജന്മദിനാശംസകൾ

  • @frdousi5791
    @frdousi5791 Před 6 měsíci +35

    സിദ്ദിഖ് ചേട്ടൻ പറഞ്ഞപ്പോലെ അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസിൽ അദ്ദേഹം ഇപ്പോഴും ചെറുപ്പം തന്നെ

  • @vijayanpu1968
    @vijayanpu1968 Před 6 měsíci +13

    പാടുവാൻ അറിയില്ലാത്ത എനിക്ക് മരിക്കുവോളം "ദാസേട്ട"ന്റെ പാട്ടുകൾ കേൾക്കാൻ മാത്രമേ കൊതിയുള്ളു...... 🌹🌹🌹വികാര നൗകയുമായ്‌.....🌹🌹🌹. അദ്ദേഹത്തിന് എന്റെ
    ഹൃദയങ്കമായ 🥀ജന്മദിനാശംസകൾ 🥀. 🙏🙏🙏🙏🙏🙏

  • @johnyfedo2646
    @johnyfedo2646 Před 6 měsíci +15

    സംഗീത സംവിധായകൻ രവീന്ദ്രൻ മാഷ് മരിക്കുന്നതിന് പറഞ്ഞു...ഞാൻ എന്റെ ആയുസ്സ് യേശുദാസിന് കൊടുക്കാം.അദ്ദേഹം ഇനിയും ദീർഘകാലം പാടട്ടെ.. മലയാളത്തിന്റെ ഗാനഗന്ധർവൻ യേശുദാസിന് ജന്മദിനാശംസകളും ദീർഘാ യുസ്സും നേരുന്നു...God bless you..❤❤❤

    • @aluk.m527
      @aluk.m527 Před 6 měsíci +2

      സത്യം..?
      പരമാത്രം😅😢

  • @malllufan
    @malllufan Před 6 měsíci +11

    ജന്മദിനാശംസകൾ ദാസേട്ടാ.. സിദ്ദിഖ് ഇക്ക, മനോജേട്ടാ പൊളിച്ചു.. ❤❤❤❤

  • @najmat7345
    @najmat7345 Před 6 měsíci +12

    Legend...
    ലോകം അവസാനം വരെ നിങ്ങളുടെ പാട്ടുകൾ നിലനിൽക്കും ❤

  • @jaanuslove.7528
    @jaanuslove.7528 Před 6 měsíci +16

    ജന്മദിനാശംസകൾ ദാസേട്ടാ 🎂🎂🥰🥰

  • @davidantony23558
    @davidantony23558 Před 6 měsíci +2

    ദാസേട്ടൻ എന്റെ മാനസിക ഗുരുവാണ് ആ ദ്യമായി അദ്ദേഹത്തിന്റെ പാട്ട് കേട്ടുപാടിച്ചുപാടിയതിന് ഒന്നാം സമ്മാനം ലഭിച്ചു, തുലഭാരം എന്നസിനിമായിലെ കാറ്റടിച്ചു... കൊടുംകാറ്റടിച്ചു...1967,68, കാലഘട്ടമാണെന്നുതോന്നുന്നു:ഇന്ന്നും തുടരുന്നു,4 പതിറ്റാണ്ടുകൾ... ആ ശംസകൾ...

  • @shelymk5839
    @shelymk5839 Před 6 měsíci +7

    ജന്മദിനാശംസകൾ ദാസേട്ടാ.. ❤️🌹🥰

  • @rabiyak6980
    @rabiyak6980 Před 6 měsíci +2

    എനിക്ക് ദാസേട്ടന്റെ കാണാൻ ഭയങ്കര ആഗ്രഹമായിരുന്നു എന്റെ ആഗ്രഹം സാധിച്ചു പറവൂർ ഒരു സ്റ്റേജ് പ്രോഗ്രാമിന് വന്നപ്പോൾ അടുത്ത് ഇരുന്ന് കാണാൻ സാധിച്ചു എന്തു സന്തോഷമായിരുന്നു കണ്ടപ്പോൾ അത് ഒരിക്കലും മറക്കാൻ പറ്റില്ല പിന്നെ കാതിൽ തേൻമഴയായ് കാറ്റേ ആ പാട്ട് വളരെ വളരെ ഇഷ്ടമാണ്

  • @cakesbyashusmom
    @cakesbyashusmom Před 6 měsíci +5

    Happy Birthday Dasetta❤❤ I m Happy and proud to get an opportunity to do the cake for our legend ❤

  • @mohanpn1875
    @mohanpn1875 Před 6 měsíci +3

    Happy birthday to Sri. Yesudas..A great singer & a legend.. Surprised to see many famous junior singers to Yesudas are missing here except a few.. May be Sri. Yesudas now not in India and online felicitation have no much intimacy...

  • @varavaravara3479
    @varavaravara3479 Před 6 měsíci +8

    ഞാൻ മരിച്ചാലും ദാസേട്ടൻ മരിക്കരുത്.....❤❤

    • @Abdulsalam-xk5qb
      @Abdulsalam-xk5qb Před 6 měsíci

      ആര് എപ്പോൾ മരിക്കണമെന്ന് നമ്മൾ അല്ലല്ലോ തീരുമാനിക്കുന്നത്.

    • @annievarghese6
      @annievarghese6 Před 6 měsíci +1

      മലയാളികൾ വെട്ടുകിളിക്കൂട്ടങ്ങളെപ്പോലെ ദാസേട്ടനെ ആക്രമിക്കുബോൾ നിങ്ങൾ രണ്ട് പേരും നല്ല വാക്കുകൾ പറയുന്നു നന്ദി നമസ്കാരം ജന്മദിന നാശംസകൾ ദാസേട്ട ❤❤❤

  • @mollythomas4043
    @mollythomas4043 Před 6 měsíci +2

    Happy birthday sir.stay happy and healthy always.

  • @james-bu2ky
    @james-bu2ky Před 6 měsíci +3

    Happy Birthday Dasetta 🙏🙏🙏❤❤❤🌹.

  • @muhammedharisn380
    @muhammedharisn380 Před 6 měsíci +2

    Happy Birthday Dasetta🥰🥰🥰

  • @neenavasudevan9381
    @neenavasudevan9381 Před 6 měsíci +5

    Nammude dasettanu oru noorayisayirikkatte nammude ellam gendhrvan

  • @LIJIPRASAD-COOKING
    @LIJIPRASAD-COOKING Před 6 měsíci +6

    Happy birthday dasetta

  • @Clockwise-ll6fz
    @Clockwise-ll6fz Před 6 měsíci +10

    Happy birthday Legend Manoj k jayan Sir 😊♥

  • @rozario153
    @rozario153 Před 6 měsíci

    Nalla parayanallo 😂gadikalee👏👏👏😍😍 happy birthday Dasetaaa😍😍😍

  • @universenergy8124
    @universenergy8124 Před 6 měsíci

    ❤️🙏❤️
    Love you ❤️🙏❤️God bless you

  • @haneefanalakath6121
    @haneefanalakath6121 Před 6 měsíci +1

    God bless you for long healthy life ❤

  • @meenakshynarasimhan4891
    @meenakshynarasimhan4891 Před 6 měsíci

    I am expressing my best wishes from california very first when you came to vimalacollege some 56 years before i wad tje one who garlened you even today your voise same let god give you many more returns of the day meenakshy

  • @shinukolenchery
    @shinukolenchery Před 6 měsíci +13

    തന്നത് വെള്ളിയാണെങ്കിലും ദാസേട്ടൻ അത് സ്വർണ്ണമായിട്ട് കാണണം...😂😂😂 സിദ്ദിഖ് ഇപ്പോളും ഇൻ ഹരിഹർ നഗർ മോഡൽ കോമഡി ഒക്കെ അടിക്കും അല്ലേ...??❤❤

  • @bijubiju7422
    @bijubiju7422 Před 6 měsíci +11

    ദാസേട്ടൻ അമേരിക്കയിൽ. ജയചന്ദ്രൻ ഇന്ത്യയിലു൦ എ൬് കമൻെറു കണ്ടു. വളരെ വിഡ്ഢിത്തമായ കമൻെറാണത്. കാരണ൦. ഒരാളുടെ വ്യക്തിപരമായ കാര്യത്തിൽ ആർക്കും ത൬െ ഇടപെടാൻ അവകാശമില്ല. അയാള് അമേരിക്കയില്ലോ ജപ്പാനിലോ ഇഷ്ടമുളള എവിടേയു൦ പോകട്ടെ നമുക്കു അയാളുടെ ശബ്ദത്തിലുളള പാട്ടു കൾ കേട്ടാൽ പോരെ. പി൬െ ദാസേട്ടന് ലോകത്ത് എവിടെയും പോകാനുള്ള നാഷണൽ പെ൪മിഷൻ ഉണ്ട്. പലതര ആൾക്കാരു മായി ഇടപഴകാനുളള അറിവു൦ ബോധവു൦ ഉണ്ട്. അതു മാത്രമല്ല ഇന്ത്യയിലുള്ള 90℅ ഭാഷയിലു൦ പാടി കടൽ കട൬് അറബി നാടുകളിലെ ഭാഷയിലും പാടി എ൬ിട്ടിപ്പോൾ അമേരിക്ക ക്ക് പോയിക്കൂടാാ.ഒ൬ു മനസ്സിലാക്കേണ്ട കാര്യം കേരളത്തിൽ ഒരു മദ്യ ഷാപ്പിൽ പോയാൽ കുടിയൻമാ൪ 90℅ വു൦ പാടു൬ പാട്ട് ദാസേട്ടൻെറത്. കണ്ണിന് കാഴ്ചയില്ലാത്തവരു൦ 90℅വു൦പാടു൬ പാട്ട് ദാസേട്ടൻെറ ത് .അങ്ങനെ കഷ്ടപാടുമൂല൦ കേരളത്തിൽ പാട്ടുകൊണ്ടു ജീവിക്കുന്ന സകലരു൦ പാടു൬ പാട്ട് ദാസേട്ടൻെറ ത്.അത് രചനയോ സംഗീതത്തിന്റെ മികവു കൊണ്ടു മാത്രമല്ല ആ ദൈവീക ശബ്ദം ഉളളതു കൊണ്ടു മാത്രാണ് എ൬് ഞാൻ വിശ്വസിക്കുന്നു ഇതൊക്കെയല്ലേ വലിയ യോഗ്യത. ❤

    • @sasikumarchelakkad936
      @sasikumarchelakkad936 Před 6 měsíci

      ❤❤❤❤❤

    • @aluk.m527
      @aluk.m527 Před 6 měsíci

      അത് കുറച്ചൊക്കെ അഹങ്കരിക്കാൻ കൂടിയാണ്.
      ഞാനേതാണ്ട് യേശുദാസിന്റെ ഒപ്പമുള്ള ഗായകനാണെന്ന് ആൾക്കാർക്ക് വെറുതേ തോന്നിപ്പിക്കാൻ ??

    • @mr.kochappan2418
      @mr.kochappan2418 Před 6 měsíci +1

      എത്രയോ ദശകോടി ആൾക്കാർക്ക് യേശുദാസ് തന്നെ സംഗീതത്തിലൂടെ ആനന്ദവും ആശ്വാസവും പകർത്തിരിക്കുന്നു! അത് സമൂഹത്തിന് വിലമതിയ്ക്കാനാവാത്ത ഒരു സേവനം ആണ്. അദ്ദേഹത്തെ അധിക്ഷേപിയ്ക്കുന്ന വിദ്യാൻമാർ അതിൻറെ ആയിരത്തിലൊന്ന് സമൂഹത്തിന് നൽകിയിട്ടുണ്ടോ? എല്ലാം വിദ്വേഷത്തിലും അസൂയയിലും അപകർഷതാബോധത്തിലും നിന്നു ഉളവാകുന്ന അധിക്ഷേപങ്ങൾ.

  • @jayaachary7980
    @jayaachary7980 Před 6 měsíci

    Happy birthday 🎂 ❤❤❤❤

  • @sindhu5747
    @sindhu5747 Před 6 měsíci

    ❤❤❤

  • @premkgpillaiful
    @premkgpillaiful Před 6 měsíci

    ❤❤❤❤

  • @jaivinjames
    @jaivinjames Před 6 měsíci +1

    Sidhiqque ikka ore poli 😂 5:22

  • @rozario153
    @rozario153 Před 6 měsíci

    Sodhiqa aa pazhaya formilethy😂👏👏👏😍😍

  • @varadaunnikrishnan4463
    @varadaunnikrishnan4463 Před 6 měsíci

    ❤dassetta❤

  • @murukanmt550
    @murukanmt550 Před 6 měsíci

    🍰🍰🙏

  • @siyadpvssiyad6823
    @siyadpvssiyad6823 Před 6 měsíci

    Happy birthday dassan

  • @samuelisaac2468
    @samuelisaac2468 Před 6 měsíci +2

    ദീർഘായുസ് ഉണ്ടാവട്ടെ 🙏

  • @aluk.m527
    @aluk.m527 Před 6 měsíci +2

    ഈ മനോജ് കെ. ജയൻ കുടുംബത്തിലെ കഠിനമല്ലാത്ത ദാരിദ്ര്യാവസ്ഥ കാരണം ലെജന്റായ അച്ചന്റെ പിറകേ പോകാഞ്ഞതിൽ പിന്നീട് ഖേദിച്ചു കാണും..
    നല്ല സ്വര ഭംഗിയുള്ള ഗായകനാണദ്ദേഹം..
    എന്റെ ഇഷ്ടഗാന സെലക്ഷൻ പലപ്പോഴും അദ്ദേഹത്തോട് ഒത്തുവരാറുണ്ട് ...

  • @balachandrankv3136
    @balachandrankv3136 Před 6 měsíci +9

    യേശുദാസും ജയചന്ദ്രനും.. മലയാളത്തിന്റെ അഭിമാനം..

    • @geethavkgeethavk7478
      @geethavkgeethavk7478 Před 6 měsíci

      ജയചന്ദ്രൻ മലയാളത്തിന്റെ അഭിമാനം

    • @sebastianvarghese2273
      @sebastianvarghese2273 Před 6 měsíci

      ​@@geethavkgeethavk7478യേശുദാസ് ഇൻഡ്യയുടെ അഭിമാനം.

  • @sulaimankottani3597
    @sulaimankottani3597 Před 6 měsíci +7

    യേശുദാസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ കുറ്റം പറഞ്ഞുകൊണ്ട് ബുദ്ധിജീവികൾ എന്ന് നടിക്കുന്ന കുറെ മലയാളികൾ ഇറങ്ങിയിട്ടുണ്ട്. യേശുദാസിന്റെ പേരിൽ പ്രസിദ്ധരാവാനാണ് ഇവന്മാർ ശ്രമിക്കുന്നത്.
    യേശുദാസിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെ ഓർക്കേണ്ടത് അദ്ദേഹം പാടിയ പാട്ടുകളെ വിലയിരുത്തിയായിരിക്കണം.
    ഏതൊരു പ്രൊഫൊഷനിൽ ജോലി ചെയ്യുന്ന വ്യക്തിയും തനിക്കു നേട്ടം ഉണ്ടാവാനുള്ള കാര്യങ്ങൾ ചെയ്യും. അത് സ്വാഭാവികമാണ്.
    മോഹൻലാലും മമ്മുട്ടിയും ഇപ്പോളും ഫീൽഡിൽ നിൽക്കുന്നതുകൊണ്ടു അവസരം നഷ്ടപ്പെട്ടുപോയ എത്രയോ നടൻമാർ മലയാളത്തിൽ ഉണ്ട്. അതുകൊണ്ടു മോഹൻലാലും മമ്മുട്ടിയും മോശക്കാരാണ് എന്ന് പറയാൻ പറ്റുമോ?

    • @mr.kochappan2418
      @mr.kochappan2418 Před 6 měsíci +1

      നല്ല എഴുത്തുകാർ എഴുത്തു നിർത്തണം. അവർ എഴുത്ത് നിർത്തിയില്ലെങ്കിൽ മറ്റുള്ളവർക്ക് എഴുതാനുള്ള അവസരം കിട്ടില്ല. ഇതാണവരുടെ ലോജിക്ക്.

    • @farisha13
      @farisha13 Před 6 měsíci

      @@mr.kochappan2418 Exactly. The "logic" of pure asooya 😄

  • @teresamickle4431
    @teresamickle4431 Před 6 měsíci

    Why he is not returning

  • @shajiphilip6366
    @shajiphilip6366 Před 6 měsíci +1

    Sidiq കലക്കി

  • @bijukvvasudevankv5420
    @bijukvvasudevankv5420 Před 6 měsíci

    Dasettanu Ella pirannal asamsakal

  • @davidjacob229
    @davidjacob229 Před 6 měsíci +3

    Das yettan no support to society so he is a respected man 90% per cent people in kerala& his blood relation also

  • @Thanksalot24
    @Thanksalot24 Před 6 měsíci +1

    A very happy birthday Sir!. May the Almighty God bless you abundantly throughout your life!🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹😊🎇🎊🎉🎈

  • @adarshaniladarsh
    @adarshaniladarsh Před 6 měsíci +2

    സിദ്ധിദികും മനോജും ദസേട്ടനെ എന്തോ കൊള്ളിച്ചു പറയുന്നത് പോലെ തോന്നിയാവാരുൻഡോ

  • @ramachandrankandathody1992
    @ramachandrankandathody1992 Před 6 měsíci

    We love siddique

  • @user-tj4rb5bd8f
    @user-tj4rb5bd8f Před 6 měsíci +1

    ലോകത്തുള്ള എല്ലാ മലയാളികളും പാട്ട് സ്നേഹിക്കുന്നു ഇദ്ദേഹം ഇന്ന് വരേണ്ടത് കേരള കേരളത്ത ഇദ്ദേഹം എന്താണ് അമേരിക്കയിലെ തന്നെ ഇരിക്കുന്നത് മലയാളികളാണ് ഇദ്ദേഹത്തെ പാട്ടുകാരൻ ആക്കിയത് അതല്ലാതെ ഇംഗ്ലീഷുകാർ അല്ല അമേരിക്കക്കാരല്ല ഇനിയുള്ള വാർദ്ധക്യം കേരളത്തിൽ ചെലവാക്കുക യേശുദാസ്

    • @amaljayakumar1574
      @amaljayakumar1574 Před 6 měsíci

      ആരോഗ്യപ്രശ്നങ്ങൽ കാണും, ഫ്ലൈറ്റ് യാത്ര ഒക്കെ കുറേ മണിക്കൂറുകൾ വേണമല്ലോ

    • @sasikumarchelakkad936
      @sasikumarchelakkad936 Před 6 měsíci +1

      എന്തിന് സെൽഫി ടെ പേരിൽ ഇനിയും ആ മഹാ ഗായകനെ തെറി വിളിക്കാനാ മനസമാധാനത്തോടെ എവിടെയെങ്കിലും ജീവിച്ചോട്ടെ

    • @mr.kochappan2418
      @mr.kochappan2418 Před 6 měsíci

      മലയാളികൾ അമേരിക്കയിലും ഉണ്ട്. അമേരിക്കക്കാർ എല്ലാവരും 'ഇംഗ്ലീഷ്'കാർ അല്ല.

    • @mathewjose6987
      @mathewjose6987 Před 6 měsíci

      Dasettane prakopichu oodichathalle asooyakkar..nalla paattu kelkkanulla namude avasaram poyi athra thanne. dasettane innum malayalikal aaraadhikkunnu.paattinte paryayamanu yesudas .pakaram vekkan innumilla gaayakar.

  • @babusnair6950
    @babusnair6950 Před 6 měsíci

    ELLAM NEDIYAPPOL PIRANNA MANNU MARAKKUNNAVAR

  • @prasannasasindran6345
    @prasannasasindran6345 Před 6 měsíci +3

    Dasettan age koodunnathu valiya sankadam und pinne keralathil illatha sakadavum

  • @sandeepthundikandy8671
    @sandeepthundikandy8671 Před 6 měsíci +1

    Siddique & Manoj .k. Jayan married twice .

  • @mr.kochappan2418
    @mr.kochappan2418 Před 6 měsíci

    എത്രയോ ദശകോടി ആൾക്കാർക്ക് യേശുദാസ് തന്നെ സംഗീതത്തിലൂടെ ആനന്ദവും ആശ്വാസവും പകർത്തിരിക്കുന്നു! അത് സമൂഹത്തിന് വിലമതിയ്ക്കാനാവാത്ത ഒരു സേവനം ആണ്. അദ്ദേഹത്തെ അധിക്ഷേപിയ്ക്കുന്ന വിദ്യാൻമാർ അതിൻറെ ആയിരത്തിലൊന്ന് സമൂഹത്തിന് നൽകിയിട്ടുണ്ടോ? എല്ലാം വിദ്വേഷത്തിലും അസൂയയിലും അപകർഷതാബോധത്തിലും നിന്നു ഉളവാകുന്ന അധിക്ഷേപങ്ങൾ.

  • @baijupappy6071
    @baijupappy6071 Před 6 měsíci +3

    യേശുദാസ് എന്ന പാട്ടുകാരനെ അംഗീകരിച്ചു...
    വ്യക്തിപരമായി.. യേശുദാസ് ബിഗ് സിറോ..

  • @anilkumar.c.smenon9144
    @anilkumar.c.smenon9144 Před 6 měsíci

    Yesudasinte janmadinaaghoshathinu yesudas nerittu varaathathu valiya nashtamaayippoyi.Addehathinte janmadinathil vediyil addehamillaathe aahhoshichittenthukaaryam.Ellaam screenil othungippoyi.

  • @mahinmaanu8398
    @mahinmaanu8398 Před 6 měsíci +2

    ഇവരൊക്കെ ആകെ ക്ളീഷേ ആണ് എല്ലാവർക്കും അറിയാം ചുമ്മാ പോകുന്നത് ആണ് എന്ന്

  • @aswintsanthosh8359
    @aswintsanthosh8359 Před 6 měsíci

    Enik ormavarunnadh rama sreerama koodevarunnu njan❤😅

  • @rajaneeshvv3864
    @rajaneeshvv3864 Před 6 měsíci

    Maaanyan😂😂

    • @DeltaJes-co8yu
      @DeltaJes-co8yu Před 6 měsíci

      Metoo

    • @annievarghese6
      @annievarghese6 Před 6 měsíci

      മാന്യൻതന്നെയാണു ഒരുസ്ത്രീയെയും അപമാനിച്ചിട്ടില്ല യേശുദാസ് സ്വന്തം അമ്മയെ ബലാത്സംഗം ചെയ്തനാടാണു കേരളം സഹോദരിയെ അഛൻ മകളെ ഇതൊന്നും യേശുദാസ് ചെയ്തിട്ടില്ല മാന്യൻതന്നെയാണദ്ദേഹം

    • @sebastianvarghese2273
      @sebastianvarghese2273 Před 6 měsíci

      സിദ്ധിക്കാണോ മനോജ് കെ ജയനാണോ.

  • @user-tq8nc9ih1u
    @user-tq8nc9ih1u Před 6 měsíci +1

    വന്നിട്ട് ആരെ കാണാനാ. മക്കളെ കാണുമ്പോഴേ അദ്ദേഹത്തിന്റെ എല്ലാ സന്തോഷങ്ങളും കെട്ടുപോകും. പിന്നെ മുന്നിൽ തന്നെ പാടത്തെ കോലം പോലെ പീഡടനവീരനും ഉണ്ടാകും. ഇതാവുമ്പോൾ എല്ലാം ദൂരെ നിന്ന് കണ്ടാൽ മതിയല്ലോ. അതാണ് നല്ലത്. അതാണ് സന്തോഷം

  • @user-fk5kd2mg7n
    @user-fk5kd2mg7n Před 6 měsíci

    Loka sangeetham nte dasettan

  • @rameshraghavan9515
    @rameshraghavan9515 Před 6 měsíci

    ഈ രണ്ടാളും മൈക് കണ്ടാൽ പാടും. വെള്ളി വീഴും. എന്നാലും അടുത്ത വർഷവും കേറി വരും. ഒരുമാതിരി സൂക്കേട്.

  • @justinjainmathew9684
    @justinjainmathew9684 Před 6 měsíci

    ഈ മനുഷ്യനു ഇവിടെ കേരളത്തിൽ ജീവിച്ചുകൂടെ ഇനി.

    • @farisha13
      @farisha13 Před 6 měsíci

      Enthinu? Avide ethi "selfie", "jeans", "avasaram mudakki" ennokke nithyam vaavittukondirikkunna swayam ezhuthithalliya kure naimishika kshudrajeevikalude kolahalam sahichukondirikkano?

  • @sahada6634
    @sahada6634 Před 6 měsíci +31

    അമേരിക്കയിൽ ഇരിക്കുന്ന ഇവിടെ വന്ന് വരാൻ പോലും സാധിക്കാത്ത ഇദ്ദേഹത്തിൻറെ ജന്മദിനം എന്തിനാണ് എല്ലാവരും കൂടി ഓൺലൈൻ ആശംസകൾ നേർന്നു ആഘോഷിക്കുന്നത്

    • @petrixiron
      @petrixiron Před 6 měsíci +3

      ഇവർക്ക് അവരെ ആവശ്യം ഉണ്ട് അത്കൊണ്ട്

    • @rajeevrajeev2493
      @rajeevrajeev2493 Před 6 měsíci +1

      വരാൻ ഉള്ള പൈസ അമ്മ കൊടുത്തു കാണില്ല.😅😅😅.

    • @sasikumarchelakkad936
      @sasikumarchelakkad936 Před 6 měsíci +11

      ദാസേട്ടനെ സ്നേഹിക്കുന്ന ആ പാട്ടിനെ പ്രണയിക്കുന്ന ലക്ഷകണക്കിന് ആൾക്കാർ ഉണ്ട് കേരളത്തിൽ മാത്രല്ല എല്ലാ നാട്ടിലും ഉണ്ട് അവർക്ക് വേണ്ട്

    • @aluk.m527
      @aluk.m527 Před 6 měsíci +4

      ഈ നാട്ടിലിരുന്ന് ഉള്ള സമാധാനം കെട്ട് പോകാതെ ഇനി ഉള്ള ആയുസ്സിൽ അദ്ദേഹം അവിടെ ജീവിക്കട്ടേ... ആശാനേ...
      ഇവിടെ വന്ന് ആൾക്കാരുടെ സെൽഫി തിരക്കിലും പിച്ചലും മാന്തലിലും പെട്ട് വെറുതെ.....

    • @annievarghese6
      @annievarghese6 Před 6 měsíci

      ​@@aluk.m527തെറിയഭിഷേകത്തിലും പെട്ടൂപോകാതെ സമാധാനമായി അവിടെ ഇരികുക

  • @jimbruttan1
    @jimbruttan1 Před 6 měsíci

    Maravazha @84

    • @farisha13
      @farisha13 Před 6 měsíci

      @jimbruttan1 Aha, appo ningalkkum innu 85 aayo? Happy Birthday. 😀

  • @fkworld7008
    @fkworld7008 Před 6 měsíci +1

    Pinney

  • @mtdeepu
    @mtdeepu Před 6 měsíci

    ദാസപ്പോ

  • @user-te2dp6jz8o
    @user-te2dp6jz8o Před 6 měsíci

    നമ്മുടെ
    നാട് മറന്നു,, നാട്ടുകാരെയും,,ഇനി അമേരിക്കൻ പൗരൻ,, കേരളത്തിൽ വരാൻ തോന്നില്ല 😂

  • @VigilantVoters
    @VigilantVoters Před 6 měsíci +2

    യേശുദാസ് അമേരിക്കയിൽ
    ജയചന്ദ്രൻ ഇന്ത്യയില്.
    പുഷകല കാലത്ത് ഇവിടെ നിന്ന് പണം ഉണ്ടാക്കി. പിന്നെ അമേരിക്കയിൽ.
    ജയചന്ദ്രൻ ഇപ്പോഴും പാടുന്നു
    നമ്മളോട് ഒപ്പം ജീവിക്കുന്നു
    ഇന്ത്യയുടെ പരിമിതികൾക്ക് ഒപ്പം അതിൽ സന്തോഷം കണ്ടു ജീവിക്കുന്ന ജയചന്ദ്രൻ.
    ഇനി നിങൾ പറയൂ ഏതാണ് ശരി

    • @annievarghese6
      @annievarghese6 Před 6 měsíci

      ജയചന്ദ്രൻ്റെ മക്കൾ കേരളത്തിൽ ആണു ഒരുമനുഷ്യനെ എവിടെ ജീവാക്കാനുള്ള അവകാശമുണ്ടൂ ലക്ഷകണക്കിന് മലയാളികൾ ഇളയമക്കളോടൊപ്പം എവിടെയൊക്കൊയോ ജീവിക്കുന്നു യേശുദാസിനു മാത്രം അതുവിലക്കാണോ ജയചന്ദ്രൻ നിങ്ങളുടെ കൂടെ വീട്ടിലാണോതാമസം സവർണ്ണ നായതു കൊണ്ടു അദ്ദേഹത്തിനു ഒരുകുറ്റവുമില്ല ശ്രീ രാമചന്ദ്രൻ ആണു

  • @nikhilanamika8275
    @nikhilanamika8275 Před 6 měsíci

    siddeque kedannu ezhayuvaanu

  • @Kpz009
    @Kpz009 Před 6 měsíci +1

    ഇന്ത്യ വിട്ട് പോയി അമേരിക്കൻ പൗരത്വം എടുത്ത മഹാൻ... എനിക്ക് ഇഷ്ടമില്ല ഇയാളെ.......... എന്റെ കാര്യമാണ് പറഞ്ഞത് പൊങ്കാല ഇടാൻ വന്നാൽ തിരിച്ചും പ്രതീക്ഷിക്കുക😄

    • @farisha13
      @farisha13 Před 6 měsíci

      @kpz009 He is still an Indian citizen, holding a US permanent resident status (green card).

    • @Kpz009
      @Kpz009 Před 6 měsíci

      @@farisha13 മുടുക്കി

    • @farisha13
      @farisha13 Před 6 měsíci

      @@Kpz009 What?

  • @appusureshbabu5339
    @appusureshbabu5339 Před 6 měsíci

    ❤❤❤🥰😍❣️🌹🙏🙏👏👏

  • @prinscharles4817
    @prinscharles4817 Před 6 měsíci

    👎

  • @simplezero3327
    @simplezero3327 Před 6 měsíci

    Dasettan areyum help cheyarilla

    • @annievarghese6
      @annievarghese6 Před 6 měsíci

      നിങ്ങളും ജയചന്ദ്രനും എല്ലാവരെയും ഹെൽപ്പ്ചെയ്തോ കേട്ടോ മറ്റുഗായകരെല്ലാം ഉദാരമതികൾ

  • @user-le8gf9du9l
    @user-le8gf9du9l Před 6 měsíci +6

    അദ്ദേഹം എന്തിനാണ് അമേരിക്കയെ കെട്ടിപ്പിടിച്ച് ഇരിക്കുന്നത് . അദ്ദേഹത്തിന് ജന്മദേശത്തേക്ക് വന്നുകൂടെ .

    • @petrixiron
      @petrixiron Před 6 měsíci

      എവിടെ കേരളത്തിൽ 😂😂😂

  • @frdousi5791
    @frdousi5791 Před 6 měsíci +1

    അതേ...ഒരേ രാഗാ പല്ലവി നമ്മൾ ഒരു ഗാന രഞ്ജി നമ്മൾ. മനസിന്റെ ഉള്ളിൽ മോഹമേ .....നീ...❤❤❤.
    ദാസേട്ടന്റെ ഏത് പാട്ടാണ് , (പ്രതേകിച്ചു പഴയ പാട്ടുകൾ) മോശമുള്ളത്...എല്ലാം തനി തങ്കം❤❤❤

  • @habbyaravind3571
    @habbyaravind3571 Před 6 měsíci +1

    വിഷ ജീവി ലുക്ക് ഉള്ള
    ഓമനത്തം ഇല്ലാത്ത
    മമ്മൂട്ടി ഉണ്ടായിരുന്നെങ്കിൽ
    അവിടെ മുഴുവൻ
    വിഷം നിറച്ചേനെ

    • @dhanyaknarayanan7192
      @dhanyaknarayanan7192 Před 6 měsíci

      Neeyanu vishasarppam. Athukondanallo aa visha janthu mohanlal ne pole visham thuppunedh. Prem naseerne pole kaliyakkiya janthu aanu mogenlal vrithilettavan

  • @silsongeorge2550
    @silsongeorge2550 Před 6 měsíci +1

    മോശമായി പോയി എന്നാണ് ഞങ്ങൾ മലയാളികൾക്ക് തോന്നുന്നത് എന്ന് പറഞ്ഞാൽ വളരെ ബോറിങ് ആയി പോയി. But സിദിക്കും മനോജും വളരെ നന്നായി സൂപ്പർ ആയിരുന്നു.

  • @jayanair4475
    @jayanair4475 Před 6 měsíci +1

    Why he doesn't Iike Kerala or what? Now he earned lot of money from Kerala audience now he like America only this is called selfish. He became popular because of Kerala public only. For him money is great. There are lot of good good singers lost their chances because of him.

  • @satheeshsivaram3230
    @satheeshsivaram3230 Před 6 měsíci

    പക്ഷെ സെൽഫി എടുക്കാൻ ചെന്ന ചെക്കനെ ഓർമ്മ വേണം

    • @farisha13
      @farisha13 Před 6 měsíci

      @satheeshsivaram3230 Oralude swakaryathaye maanikkathavare enthinu ormmikkanam?

  • @HaridasNair-yy4ih
    @HaridasNair-yy4ih Před 6 měsíci +9

    യേശുദാസ് എന്ന വൃക്തി കുറേ ആൾക്കാരെ പാര വെച്ചാണ് വലുതായത് ഇദേഹത്തേക്കാൾ വലുതായിരുന്നു എന്നു തോന്നിയ വരെ ഇയാൾ സിനിമാ ഫീൽഡിൽനിന്നു൦ ഒഴിവാക്കിയിട്ടുൺട്. സമൂഹത്തിന് എൻതുഗുണമാണ് ഇയാൾ ചെയ്തിരിക്കുന്നത് മാർക്കോസിനെയടക്ക൦ വീട്ടിലിരുത്തിയ ആളാണ്. ഇയാളെ വലുതാക്കിയ സ൦ഗീതസ൦വിധീയകരെ ഇയാളുടെ നൻദിക്കേട് കാണിച്ചവനാ.സ്വന്തം അനിയനെ അടക്കം തിരിഞ്ഞു നോക്കാത്ത ഇയാളെ ഇത്ര പുകഴ്ത്താൻ ഒന്നുമില്ല. ദൈവം ഇയാൾക്ക് നല്ല ശബ്ദം കൊടുത്തു. പക്ഷേ ഇയാൾ അതിൽ അഹംകരിച്ചു. അതിൻറെ അനുഭവം ഇന്നു ദൈവം കൊടുത്തു. തലതിരിഞ്ഞ മക്കളെ പറ്റി ഇന്ന് ഇയാൾക്ക് ദുഃഖിക്കുന്നു. ദൈവത്തെ മറന്ന ഇയാൾ. അനുഭവിക്കാൻ കിടക്കുന്നതേയുള്ളൂ

    • @anandpraveen5672
      @anandpraveen5672 Před 6 měsíci +3

      Getout house

    • @lakshminair1552
      @lakshminair1552 Před 6 měsíci +4

      പാഷാണത്തില കൃമി ഹരിദാസ് 🤣

    • @anandpraveen5672
      @anandpraveen5672 Před 6 měsíci +5

      @@lakshminair1552 ഇവൻ ഒക്കെ എവിടെ നിന്ന് വരുന്നു

    • @anandpraveen5672
      @anandpraveen5672 Před 6 měsíci

      നീ വല്ല പോസ്റ്റിലും തലയടിച്ചു തീരട്ടെ. ഇത്തരം കുബുദ്ധിയല്ലേ അതിനുള്ളിൽ

    • @balamuralikrishnan1753
      @balamuralikrishnan1753 Před 6 měsíci +3

      Onu podo

  • @agijohn7938
    @agijohn7938 Před 6 měsíci +1

    Happy birthday dasetta