Prime Debate | കടൽന്നൽക്കൂട്ടം തിരിച്ചുകുത്തിയോ? | MV Jayarajan Against Social Media Groups

Sdílet
Vložit
  • čas přidán 11. 06. 2024
  • Prime Debate : MV Jayarajan Against Social Media Groups : അഭിപ്രായ സ്വാതന്ത്ര്യത്തേക്കുറിച്ചും വിമർശിക്കാീനുളള അവകാശത്തേക്കുറിച്ചുമൊക്ക വാ തോരാതെ സംസാരിക്കുന്നവരാണ് ഇടത് പക്ഷക്കാർ. എന്നാൽ ആ അഭിപ്രായങ്ങൾ മറ്റുള്ളവരേക്കുറിച്ചാകണം എന്ന് മാത്രം. വിമർശനങ്ങൾ തങ്ങൾക്ക് നേരെയായാൽ വിമർശിക്കുന്നവർ വിവരദോഷികളായിമാറും. ഇപ്പോഴിതാ
    ഇടത് സൈബർ ഗ്രൂപ്പുകൾക്കെതിരെ CPM Kannur ജില്ലാ സെക്രട്ടറി MV Jayarajan രംഗത്ത് എത്തിയിരിക്കുകയാണ്. ഇടത് അനുകൂലമെന്ന് കരുതുന്ന സൈബർ ഗ്രൂപ്പുകളെ വിലക്ക് വാങ്ങി, ചെങ്കോട്ട,ചെങ്കതിർ, പോരാളി ഷാജി എന്നിവയെ പേരെടുത്ത് പറഞ്ഞാണ് വിമർശനം. ഈ ഗ്രൂപ്പുകൾ വഴി CPM വിരുദ്ധത പ്രചരിപ്പിച്ചെന്നും അണികൾ പലപ്പോഴും ഇത് വിശ്വസിച്ചെന്നും Jayarajan പറഞ്ഞു. എതിരാളികള‍ക്ക് നേരെ എത്രതരം താണ പ്രചരണം നടത്തുമ്പോഴും എന്തുകൊണ്ടാണ് ഇവർ നിശബ്ദരായിരുന്നത്..? തിരിഞ്ഞുകൊത്തും വരെ ആ നിശബ്ദതകൊണ്ടും ആസ്വാദനംകൊണ്ടും ഈ പോരാളികളെ വളർത്തിയതാരാണ്?
    #mvjayarajan #cpm #socialmedia #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 37

  • @user-pn2xz1sv9o
    @user-pn2xz1sv9o Před 5 dny +12

    സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് നിങ്ങൾ നടത്തുന്ന കൂത്തട്ടങ്ങൾ ജനങ്ങൾ കാണുന്നുണ്ട്... പണ്ട് നിങ്ങൾ പറയുന്ന നുണകൾ വിശ്വസിച്ച ജനങ്ങൾ ഇപ്പോൾ എല്ലാം നേരിൽ കാണുകയാണ്

  • @user-ul1wb1lg8t
    @user-ul1wb1lg8t Před 4 dny +6

    Capsules.. Capsules...Capsyules😂😂😂😂

  • @user-in5uf3md2v
    @user-in5uf3md2v Před 3 dny +1

    ജനങ്ങളിൽ ക്യാപ്സുൾ ഭലിക്കാതായപ്പോൾ അവസാനമായി ചാനൽ ക്യാപ്സുളുമായി ഇറങ്ങിയിരിക്കുന്നു.

  • @lalithanpspullarkat4848

    It was a meaningful discussion with Pearson I ever heard of any topic ❤😊

  • @muralidharvazhayil360
    @muralidharvazhayil360 Před 4 dny +2

    Arjun Maadhavan is a realistic personality rarely appeared on social media.. 😊

  • @viswanathmenon2297
    @viswanathmenon2297 Před 5 dny +4

    വാഹിദ് ഒന്നാന്തരം സുടു 😂😂😂

  • @santoshvarma3165
    @santoshvarma3165 Před 5 dny +2

    പോരാളി ഷാജി ദുബായ് യിൽ പണി എടുക്കുന്ന ഒരു പഴയ കമ്യൂണിസ്റ് കാരൻ ആണ്

  • @vkvk300
    @vkvk300 Před 4 dny +1

    പ്രവർത്തി ശരിയാണോ എന്നു പരിശോധിക്കണം

  • @aliasvarghese4619
    @aliasvarghese4619 Před 4 dny

    super capsule. Can we trust this man.

  • @kv3610
    @kv3610 Před 4 dny

    അവതാരകന് കാമ്പുള്ള ലേഖനങ്ങൾ വേണമെങ്കിൽ എംടിയോടൊ അടൂരിനോട് പറഞ്ഞാൽ മതി , ഏത് ? സോഷ്യൽ മീഡിയയിൽ അഭിപ്രായം പ്രകടിപ്പിക്കുന്നത് ജേർണലിസം കോഴ്സ് പാസ്സായിട്ടല്ല . അവർ അവരുടെ തനതായ വർത്തമാന ശൈലിയിലാണ്. ഭൂരിപക്ഷം ജനങ്ങൾക്കും കാര്യങ്ങൾ പിടികിട്ടുന്നുണ്ട്. അവതാരകൻമാരുടെ ബോധ്യങ്ങൾ നുമ്മ ജനങ്ങൾക്ക് ബാധകമല്ല ഭായ്.

  • @pavithrankrishnan7286
    @pavithrankrishnan7286 Před 7 hodinami

    നുണ പത്രമായ ദേശാഭിമാനിയെ വായിക്കാവു. വേറെ ഒന്നും കാണുകയൊ കേള്‍ക്കുകയൊ ചെയ്യരുത്.

  • @RavindranN-nl7ws
    @RavindranN-nl7ws Před 3 dny +1

    അയ്യോടാ പാവ൦ കു ശു൦ഭൻ
    കാലിനടിയിലെ മണ്ണൊക്കെ
    ഒഴുകി പോയി ഹിപ്പപൊട്ടാമസ് വായാ താനേതു ഗുഹാജീവിയാ

  • @lijinrajan1454
    @lijinrajan1454 Před 4 dny

    സഖാവെ
    സ എന്ന അക്ഷരം ഉള്ളവരൊക്കെ Cash വേണ്ടിക്കുകയാണ്
    😢😢😢

  • @viswanathmenon2297
    @viswanathmenon2297 Před 5 dny +2

    എടാ പൊട്ടൻ വാഹിദ്.. ഇതേ jayarajan അല്ലെ capsule ഉണ്ടാക്കിയത് 🤔🤔

  • @GNN64
    @GNN64 Před 3 dny

    Capsule mefia?

  • @santoshvarma3165
    @santoshvarma3165 Před 5 dny +1

    ശുംഭൻ

  • @aliasvarghese4619
    @aliasvarghese4619 Před 4 dny

    എല്ലാ അന്തം കമ്മികളും കാര്യം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു
    പിന്നെ അതുപോലെ തന്നെ തിരിച്ചും അന്തമായി തിരിച്ചു കിട്ടും

  • @georgekg5699
    @georgekg5699 Před 5 dny +1

    പ്രകാശം പരത്തുന്നവൻ

  • @anandarajcheruthayil1486

    വാഹിദ് കുമാരപിള്ള സർ

  • @JayakumarJayakumar-ro7bl

    A. Anilkumar.;Arunkumar:jaik.vaseef.prakashan.mash.kunjikunnan.shijukhan.mthalaya.
    Nainte. Makkalude.. Chanalchanal. Charchakal. Anu. Cpmne. Janangalilninnum. Akattiyathu

  • @alicepurackel7293
    @alicepurackel7293 Před dnem

    കടന്നൽ കുത്തു ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണ്. ഇച്ചിരി വൈകിയാണെന്ന് മാത്രം. ......

  • @AkhilaAnish-zp3hg
    @AkhilaAnish-zp3hg Před 2 dny

    Eda ni kammiya 😅

  • @aliasvarghese4619
    @aliasvarghese4619 Před 4 dny

    വേറൊരു കാട്ടുമാക്കൻ

  • @happy2video
    @happy2video Před 2 dny

    പോരാളിമാർ കാലുമാറിയപോ സോഷ്യൽ മീഡിയ പ്രശ്നകരായി 😄😄😄

  • @sarathmvsarathmohan9336
    @sarathmvsarathmohan9336 Před 5 dny +2

    😂😂😂😂

  • @bijumon9058
    @bijumon9058 Před 3 dny

    അർജുൻ കു ണ്ണേ.