നൃത്തം കൊണ്ട് മുറിവുണക്കുന്നവള്‍ ഇത് പ്രിയയുടെ ഗൗരീശങ്കരം

Sdílet
Vložit
  • čas přidán 16. 09. 2020
  • തളര്‍ന്ന് പോവുമായിരുന്ന ജീവിതത്തെ നൃത്തത്തിലൂടെ തിരികെ പിടിച്ച കഥയുണ്ട് പ്രിയ വിജേഷ് എന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിനിക്ക് പറയാന്‍. തന്റെ പ്രിയതമനെയടക്കം ഇഷ്ടപ്പെട്ടതിനെയൊക്കെ വേദനകള്‍ സമ്മാനിച്ച് വിധി തിരിച്ചെടുത്തപ്പോള്‍ നൃത്തത്തെ മനസ്സിന്റെ വേദനയ്ക്കുള്ള മരുന്നാക്കി മാറ്റിയെടുത്തു പ്രിയ. അങ്ങനെ രാമനാട്ടുകരയില്‍ ഗൗരീശങ്കരം പിറന്നു. ഗൗരീശങ്കരമിന്ന് വെറും നൃത്തവിദ്യാലയമല്ല. മനസ്സ് വേദനിക്കുന്നവര്‍ക്കുള്ള അഭയകേന്ദ്രം കൂടിയാണ്.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    #Mathrubhumi

Komentáře • 113

  • @abhays2a377
    @abhays2a377 Před 3 lety +51

    എനിയ്ക്കും സന്തോഷം തരുന്ന ടീച്ചറാണ് ഇത്. ഇങ്ങനെ യൊരു സ്ഥാപനതിൽ ചേരാൻ കഴിഞ്ഞതിൽ മിസി നോട് എനിയ്ക്ക് ഒരുപാട് നന്ദിയുണ്ട്

  • @vanajavanaja4202
    @vanajavanaja4202 Před 2 lety +1

    പ്രായമിയവരൂടെ സന്തോഷം അത് ഏറ്റവും വലിയ പുണ്യം.എല്ലാ വിധ ഭാവുകങ്ങളും.

  • @rajasreerajasree2357
    @rajasreerajasree2357 Před 2 lety +9

    ദൈവം എന്നും അനുഗ്രഹിക്കട്ടെ

  • @hamsadmm1196
    @hamsadmm1196 Před 2 lety +1

    ആയ്ച്ചേച്ചീ പേളിയാണ്☂️☂️☂️☂️☂️☂️☂️☂️🙏🙏🙏🙏🙏

  • @__indhu.v.r__
    @__indhu.v.r__ Před 2 lety +10

    Njan ee Mamine Flowers Oru kodi enna programil kandirunnu. I am proud of you Mam 🙂

  • @ajalakumariav9775
    @ajalakumariav9775 Před 2 lety +6

    സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ സദാ ❤❤

  • @jayanthyjn8447
    @jayanthyjn8447 Před 2 lety +1

    God bless you priya

  • @sindhuthyvalappilayyappan288

    👍👍👍നല്ല ഉദ്ദേശം. അമ്മമാരാണ് ഇപ്പോൾ കൂടുതൽ ഡാൻസ് പഠിക്കാൻ താല്പര്യം കാണിക്കുന്നത്. നല്ല relaxation ആണ് ❤❤❤

  • @ajalakumariav9775
    @ajalakumariav9775 Před 2 lety +4

    മാധവാ, കണ്ണാ അനുഗ്രഹിക്കണേ 🙏🙏🙏

  • @chandramathikvchandramathi3885

    എന്റെ മോൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു. നടക്കാൻ പറ്റുമെങ്കിൽ ഞാനും വരുമായിരുന്നു. നട്ടെല്ലിനാണ് കുഴപ്പം.

  • @geetharajendran6791
    @geetharajendran6791 Před 2 lety +1

    All the best 🙏🙏🙏

  • @integralconsulting3959
    @integralconsulting3959 Před 2 lety +1

    All the best madam

  • @geetharajendran6791
    @geetharajendran6791 Před 2 lety +1

    All the best 🙏🙏

  • @syamaviraj1074
    @syamaviraj1074 Před rokem +1

    Teacher Iam Syama... waiting for your classess🥰🥰🥰🙏🙏🙏

  • @sudheesh.superayanchery7483

    പ്രിയ ടീച്ചർക്ക്‌ എല്ലാ ഭാവുകങ്ങളും 🙏

  • @ajithchandran8797
    @ajithchandran8797 Před 3 lety +8

    കണ്ടപ്പോൾ ഒരുപാട് സന്തോഷം...... All the best and Best Wishes Teacher🎉..........

  • @faisalfaizika9539
    @faisalfaizika9539 Před 3 lety +1

    Wow അടിപൊളി

  • @shaheen.s1710
    @shaheen.s1710 Před 2 lety

    നല്ല അവതരണം പ്രിയ മാം 🌺🌹🌹

  • @sujisujitha2638
    @sujisujitha2638 Před 3 lety +2

    Priya nanayirikkunnu👍👍🌞🌞

  • @sreejasreeja8554
    @sreejasreeja8554 Před 2 lety +1

    Nice

  • @ajalakumariav9775
    @ajalakumariav9775 Před 2 lety +1

    ഭഗവാനെ ഒരുപാട് വേദനകളിൽ ഒറ്റപെട്ടു പോയെങ്കിലും അനേകർക്കു ജീവിതത്തിലേക്കു ❤❤❤❤തിരിച്ചു കൊണ്ടുവരാൻ വേണ്ടി ❤🌹🌹🌹മാത്രാണ് Priyagiku ജൻമം കൊടുത്തത് ❤❤❤❤

  • @sanoopsyamkr1786
    @sanoopsyamkr1786 Před 3 lety +3

    Super priyechi
    Ethrem vegam classukal munpathepole aaakate

  • @chandramathikvchandramathi3885

    കാണുന്നുണ്ട്.

  • @spotlife2932
    @spotlife2932 Před 3 lety +4

    വിജയാശംസകൾ ...ദൈവം അനുഗ്രഹിക്കട്ടെ

  • @abduljaleel8697
    @abduljaleel8697 Před 3 lety

    പ്രിയ നല്ലതായിരിക്കട്ടെ ഏന്നും

  • @priyatha6722
    @priyatha6722 Před 3 lety +1

    All the best..priya teacher

  • @praveenae.p8214
    @praveenae.p8214 Před 3 lety +1

    Wow, great job. Congrats

  • @chithrachithralayam4431

    നല്ലൊരു ടീച്ചർ 😍😍😍😍ഇഷ്ടം ആയി

  • @sreedevisraghunath3700

    Good keep it up Teacher. God bless you🌹🌹 🙏

  • @saralaraghukumar447
    @saralaraghukumar447 Před 3 lety +9

    Very happy to see this inspiring video of Priya teacher I expect everybody see this gave her support for future work

  • @sharmilakrishna8870
    @sharmilakrishna8870 Před 2 lety +1

    Best wishes teacher god bless you 🙏🙏🙏🙏🙏

  • @nithyaramachandran2013
    @nithyaramachandran2013 Před 3 lety +4

    Teacher👏👏😍

  • @smithadileep2484
    @smithadileep2484 Před 2 lety

    Chechee🙏🙏

  • @anjalidevi1266
    @anjalidevi1266 Před 2 lety +1

    Great 👌👌

  • @RajanGNair
    @RajanGNair Před 2 lety +7

    ഗൗരീശങ്കരത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു!

  • @lifesnavarasam-harshao4986

    😍😍😍😍hats off you teacher😍😍😍🥰🥰🥰❤️🙏🙏🙏

  • @rudraveena1476
    @rudraveena1476 Před 2 lety

    Wonderfull 👍👍👍👍😍😍😍

  • @vipinns6273
    @vipinns6273 Před 3 lety +3

    👏👏👏👍👍👍

  • @chandramathikvchandramathi3885

    . പ്രിയ മോളേ കുഞ്ഞുമേധ നന്നായി കളി ക്കുന്നുണ്ട്. കുഞ്ഞിലേ വലിയ താൽപ്പര്യമുണ്ട്.

  • @yogamalayalamasha
    @yogamalayalamasha Před 2 lety

    Happy to know about dance therapy..saw 'Oru Kodi' programme in flowers..proud of you mam and wish you all the best 🙏🏻

  • @jishav8805
    @jishav8805 Před 2 lety +1

    Good job

  • @aswathyviswanathan4298
    @aswathyviswanathan4298 Před 2 lety +1

    Great teacher 😍😍😍 dancer 😍😍😍

  • @universalphilosophy8081
    @universalphilosophy8081 Před 3 lety +1

    All the best

  • @venugopal2227
    @venugopal2227 Před 2 lety

    ohhh...it is the first day i come to know of you and your institution and that too near my residence...really great venture....all the best dear...

  • @sreelatharavikumar1010
    @sreelatharavikumar1010 Před 2 lety +1

    beautiful😍

  • @malayalamkingston
    @malayalamkingston Před 2 lety

    All the best for your endeavors

  • @judyalbin9250
    @judyalbin9250 Před 2 lety

    എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഡാൻസ് ആണ് ഈ ടീച്ചർ ചെയ്യുന്നത് എനിക്കും ഈ ടീച്ചറെപ്പോലെ നല്ല ഡാൻസുകാരി ആയി മാറണം എന്റെ ആഗ്രഹം

  • @user-pk3oj3sw9d
    @user-pk3oj3sw9d Před 18 dny

    സത്യം
    ഇത് തന്നെയാണ് ഡാൻസ് എന്നത് കൊണ്ട് ഞാനും ഉദ്ദേശിച്ചത് പക്ഷേ നിർഭാഗ്യവശാൽ പൂർത്തിയാക്കാൻ സാധിക്കുന്നില്ല.

  • @anuplalgopalan5198
    @anuplalgopalan5198 Před 3 lety

    Good bless you

  • @saralaraghukumar447
    @saralaraghukumar447 Před 3 lety +3

    Congrats

  • @thusharareju1939
    @thusharareju1939 Před 2 lety

    👌👏👏

  • @naseramiyan2335
    @naseramiyan2335 Před 2 lety +1

    👌🏻👍🏻

  • @aneesht2333
    @aneesht2333 Před 2 lety

    Super

  • @veenaashokan6458
    @veenaashokan6458 Před 2 lety

    God bless you

  • @dhruvalakshmi7088
    @dhruvalakshmi7088 Před 3 lety +1

    😍😍😊😊

  • @rajimenon8539
    @rajimenon8539 Před 2 lety

    Best wishes

  • @jak8105
    @jak8105 Před 3 lety +1

    👍👍👍

  • @vinodpanicker4293
    @vinodpanicker4293 Před 2 lety +1

    🙏🙏🙏🙏🙏🙏

  • @vygasdanceworld8612
    @vygasdanceworld8612 Před 2 lety

    God bless you😍😘

  • @chandrikadevi798
    @chandrikadevi798 Před 2 lety

    👌🏻👍😍

  • @Marcos12385
    @Marcos12385 Před 3 lety +2

    👍

  • @WayanadanVloger
    @WayanadanVloger Před 2 lety +1

    Address ariyavunna aarengilum undo

  • @ahammedshuhaib3902
    @ahammedshuhaib3902 Před 2 lety +3

    Your optimistic mind is really appreciable 👍👍👍
    Dance therpy is a new subject in my eye . I hear from madam , thank you so much

  • @mothernaturesushi4668
    @mothernaturesushi4668 Před 3 lety

    Othiri sathosham😍😍😍😘

  • @sajigeo56
    @sajigeo56 Před 2 lety +1

    I would like to study under you
    But iam helpless. You are a great
    Teacher.

  • @reshmababu1903
    @reshmababu1903 Před 3 lety +4

    Teacher online classes edukkunnundo?

  • @swapnatswapnat2696
    @swapnatswapnat2696 Před 2 lety

    💖💖💖

  • @soumyavsoumya2142
    @soumyavsoumya2142 Před 2 lety

    👍🏻❤️

  • @geethamurali6152
    @geethamurali6152 Před 2 lety

    🙏🙏

  • @sreelekshmij3892
    @sreelekshmij3892 Před 2 lety

    😊💓💓💓💓

  • @vimaladevi3060
    @vimaladevi3060 Před 2 lety

    തിരുവനന്തപുരത്ത് ഉണ്ടായിരുന്നെങ്കിൽ ഞാനും ചേരുമയിരുന്ന്,ടീച്ചറിൻ്റെ ക്ലാസ്സിൽ

  • @jessyjessy4193
    @jessyjessy4193 Před 2 lety

    ❤❤

  • @sruthimahalakshmi1234

    🙏🙏🙏🙏

  • @pratnyamb3540
    @pratnyamb3540 Před 2 lety

    namikunnu ❤🙏🙏🙏

  • @soumyasunil5997
    @soumyasunil5997 Před 3 lety

    ❤️❤️❤️❤️

  • @gaadhakrishnadas7153
    @gaadhakrishnadas7153 Před 3 lety

    ❤️❤️💋😘😘😘😘

  • @stonesandpebbles6570
    @stonesandpebbles6570 Před 2 lety +1

    ഇതെവിടെയാണ്?

  • @shinyprince1498
    @shinyprince1498 Před 2 lety

    flowers oru Kodiyilude Parichaya pettathil Santhosham

  • @abhaabhirami4278
    @abhaabhirami4278 Před 3 lety +2

    Ivide ethokke dance items padippikunund? Bharathanatyam maathram aano

  • @rinuramachandran8323
    @rinuramachandran8323 Před 2 lety

    🤩😍miss poliya

  • @aji040
    @aji040 Před 3 lety +1

    Y dnt you start a you tube channel

  • @saraswathlachu1514
    @saraswathlachu1514 Před 2 lety

    Anikum Ethil cheranamayernu nambar?

  • @aiswaryaaishu1141
    @aiswaryaaishu1141 Před 2 lety

    Evede ann ee institutions

  • @sheeba170
    @sheeba170 Před 2 lety +1

    Online classes undoo? Athintae procedure enthanu?

  • @hemam6084
    @hemam6084 Před 3 lety +1

    വളരെ.സന്തോഷം... address തരുമോ

  • @reenasharmila9271
    @reenasharmila9271 Před 2 lety

    ഒരുപാട് ഇഷ്ട്ടായി വിളിക്കുവാൻ സാധിക്കുമോ

  • @anitham.b858
    @anitham.b858 Před 2 lety +1

    ടീച്ചറുടെ നമ്പർ കിട്ടുമോ?

  • @sindhushaji8548
    @sindhushaji8548 Před 2 lety

    Madathinde no vennam plc

  • @rajitharenjith5
    @rajitharenjith5 Před rokem

    Number kittumo

  • @priyavavachii1462
    @priyavavachii1462 Před 2 lety

    Ethevida teacher

  • @karthuworld4785
    @karthuworld4785 Před 3 lety +2

    Ith evdayane

  • @sigil2772
    @sigil2772 Před 2 lety

    Nalla Vayar kulukkam 😋🤪 Uff

  • @ideacomchannel9618
    @ideacomchannel9618 Před 4 měsíci

    Great

  • @chandramathikvchandramathi3885

    👌🥰❤️