'മറ്റൊരാൾക്ക് പകർത്താൻ കഴിയാത്ത മനുഷ്യൻ'; ഉമ്മൻചാണ്ടിയോടൊപ്പമുള്ള ഓർമകൾ പങ്കുവെച്ച് പി.എ

Sdílet
Vložit
  • čas přidán 5. 09. 2024
  • രാഷ്ട്രീയ നേതാക്കളിൽ ഒരു പക്ഷേ ഏറ്റവും കൂടുതൽ ശുപാർശ കത്ത് കൊടുത്തിട്ടുള്ളത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആയിരിക്കും. ഈ കത്തുകൾ എല്ലാം എഴുതിയിരുന്ന ഒരാളുണ്ട്, അദ്ദേഹത്തിൻറെ പി.എ ആയിരുന്ന അഡ്വക്കേറ്റ് സുരേന്ദ്രൻ. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആഘോഷിക്കുമ്പോൾ സുരേന്ദ്രന്റെ ഓർമ്മകളിൽ ആദ്യം കടന്നു വരുന്നതും അതാണ്. ഏതു പാതിരാത്രിയിലും ആര് സഹായം ചോദിച്ചു വന്നാലും അവരുടെ പ്രശ്നങ്ങൾ കേട്ട് അദ്ദേഹം അതിന് പരിഹാരം കണ്ടെത്തുമായിരുന്നുവെന്ന് സുരേന്ദ്രൻ പറയുന്നു. 32 വർഷം ഉമ്മൻചാണ്ടിയുടെ കൂടെ പേഴ്സണൽ സ്റ്റാഫ് ആയി ജോലി ചെയ്ത സുരേന്ദ്രൻ അദ്ദേഹത്തോടൊപ്പമുള്ള യാത്രകളും അന്നത്തെ തിരക്കുപിടിച്ചുള്ള ജീവിതവും ഓർത്തെടുക്കുന്നു.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #oommenchandy #deathanniversary #oommenchandydeath

Komentáře • 110

  • @josephck9972
    @josephck9972 Před měsícem +72

    അദ്ദേഹം സ്വർഗ്ഗത്തിൽ ദൈവസന്നിധിയിൽ പരമാനന്ദം അനുഭവിക്കുന്നുണ്ട്.യാതൊരു സംശയവുമില്ല.❤

  • @rokku7253
    @rokku7253 Před měsícem +66

    ബുദ്ധിയും, ജ്ഞാനവും, വിവേകവും, ധാർമികതയും കർമ്മകുശലതയും, മനുഷ്യത്വവും ഒത്തിണങ്ങിയ ഒരു ഭരണാധികാരി 💐🙏💐ശ്രീ ഉമ്മൻ‌ചാണ്ടി 🙏🙏🙏🙏🙏🙏🙏🙏

  • @leenajohn3567
    @leenajohn3567 Před měsícem +48

    വാക്കുകൾക്ക് അതീതമായ വ്യക്തി പ്രഭാവം ഉള്ള മഹത് വ്യക്തി❤❤❤

  • @samkeepuram
    @samkeepuram Před měsícem +25

    ഉമ്മൻ‌ചാണ്ടി സർ സംസാരിക്കുന്ന പോലെ ഉണ്ട് 🙏
    We salute you our great Ex Kerala Chief Minister 🫡🫡

  • @popyvlogkunissery2276
    @popyvlogkunissery2276 Před měsícem +78

    പ്രിയപ്പെട്ട സർ..
    മനുഷ്യ മനസ്സിൽ അങ്ങേയ്ക്ക് മരണമില്ലാ..!

  • @aromal-az
    @aromal-az Před měsícem +55

    പിറകിൽ നിന്നും കുത്തിയ നികൃഷ്ഠ ജന്മങ്ങൾക്ക് സമർപ്പിക്കുന്നു....

  • @തീപ്പന്തൽ
    @തീപ്പന്തൽ Před měsícem +33

    ഇരട്ട ചങ്കു അല്ല...❤
    ഉള്ള ഒന്നിന്ന് എന്തും നേരിടാൻധൈര്യം എന്ന് ഒന്ന് ഉണ്ടായിരുന്നു..💪💪
    പേടിച്ച് മാധ്യമങ്ങളെ ആടി ഓടിച്ചില്ല..💪
    എന്ത് പ്രകോപനം ഉണ്ടാക്കുന്ന ചോദ്യം ചോദിച്ചാലും ദേഷ്യം കാണിച്ചു രക്ഷപെടാൻ നോക്കിയില്ല.🥇
    ആരുടെയും മൈക്ക് തട്ടി പറിച്ചു സംസാരിച്ചിട്ടില്ല..❤
    വണ്ടി കയറാത്ത സ്ഥലത്ത് മതിലു പൊളിച്ചു വണ്ടി കയറ്റി സ്റ്റേജ് ഇല് കയറിയിട്ടില്ല..🎉
    വിമർശിക്കുന്നവരെ , വിയോജിക്കുന്നവരെ എങ്ങനെയും തകർക്കണം എന്ന രീതിയിൽ വ്യക്തിഹത്യ നടത്തുന്ന physcopath ആയിരുന്നില്ല

    • @muhammedasif1705
      @muhammedasif1705 Před měsícem +1

      get angry is not ur strength it's ur weakness he is great and strong man never die ❤OC

  • @ithoosservice
    @ithoosservice Před měsícem +20

    ഉമ്മൻ‌ചാണ്ടി സർ ജന്മനസ്സുകളിൽ അങ്ങയ്ക്കു മരണമില്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shajipk3734
    @shajipk3734 Před měsícem +15

    ഉമ്മൻ ചാണ്ടി സാറിനെ ഇത്രയും ഉയരങ്ങളിൽ എത്തിച്ച,, പിണുവിന് ആണ് നന്ദി പറയേണ്ടത് 😄

  • @v.cvarghese6735
    @v.cvarghese6735 Před měsícem +28

    അദ്ദേഹത്തോട് തോളോടു തോൾ ചേർന്നു നിന്ന അങ്ങയേയും ദൈവം അനു ഗ്രഹിക്കട്ടെ

  • @samabraham6326
    @samabraham6326 Před měsícem +23

    പ്രിപ്പെട്ട സർ ഉമ്മൻ ചാണ്ടി സർ 🙏🙏

  • @sugathanp4578
    @sugathanp4578 Před měsícem +7

    ഉമ്മൻചാണ്ടിയെന്നത് ഒരു നിത്യസ്മരണയാണ്. കടലോളം സ്നേഹവും കാരുണ്യവുമായി ജീവിച്ച ഒരു അപൂർവ്വജന്മം.

  • @aryaonyoutube
    @aryaonyoutube Před měsícem +16

    ജനങ്ങളുടെ ദൈവം ആയിരുന്നു ❤️🙏

  • @wilfredjhonson7441
    @wilfredjhonson7441 Před měsícem +3

    സത്യം അപൂർവ ജന്മം ❤️

  • @കാമുകേഷ്
    @കാമുകേഷ് Před měsícem +29

    ഇതിന്റെ നേർ വിപരീതമാണ് പിണറായി വിജയൻ

  • @vmrahim8372
    @vmrahim8372 Před měsícem +18

    സ്നേഹവും, എളിമയും ഉള്ള മനസ്സ് ഉള്ളവർക്ക് മാത്രം മനുഷ്യനെ തിരിച്ചറിയാൻ കഴിയു.

  • @manumn2648
    @manumn2648 Před měsícem +12

    നിങ്ങൾ സിഎം ആയിരുന്നേൽ ഞങ്ങൾ 10000 വരുന്ന ചെറുപ്പക്കാർ ജോലി ഇല്ലാതെ ഇരിക്കേണ്ടി വരില്ലായിരുന്നു 😢.. Rip

  • @anngeorge7186
    @anngeorge7186 Před měsícem +16

    ജനങ്ങളുടെ നഷ്ടം

  • @mediavinod8033
    @mediavinod8033 Před měsícem +13

    ഇപ്പോഴുള്ള ഭരണതലവനെ ആലോചിക്കുമ്പോളാണ് അദ്ദേഹത്തിന്റെ വില നമ്മൾ അറിയുന്നത്

  • @Yello123
    @Yello123 Před měsícem +8

    മരിക്കാത്ത നേതാവ് ഉമ്മൻ ചാണ്ടി ❤️❤️❤️❤️❤️❤️

  • @janetppaul9944
    @janetppaul9944 Před měsícem +13

    ഗുഡ്.. Man❤️❤️❤️👍🏻

  • @cabdulgafoor4399
    @cabdulgafoor4399 Před měsícem +9

    നല്ല മനുഷ്യന്‍ ❤

  • @adv.cyriaceliassteen2361
    @adv.cyriaceliassteen2361 Před měsícem +8

    ആ പാവപെട്ട സഹോദരൻ ജോയി തന്റെ ജീവൻ നാടിനു ബലി നൽകിയിട്ടു ഒരു അക്ഷരം പോലും ഇതു വരെ ഉരിയാടാത്ത ഇന്നത്തെ കേരള രാജാവ്...

  • @mathewchacko3101
    @mathewchacko3101 Před měsícem +7

    സാർ നീതിമാനായിരുന്നു

  • @bibinchacko4414
    @bibinchacko4414 Před měsícem +5

    സൂപ്പർ 🎉

  • @AshwathiAshh-pj1xp
    @AshwathiAshh-pj1xp Před měsícem +2

    കേട്ടിട്ട് കണ്ണ് നിറഞ്ഞു

  • @prameelamathews929
    @prameelamathews929 Před měsícem +2

    ദൈവത്തിന്റെ വലതു ഭാഗത്ത്‌ യേശുവിന്റെ അരികിൽ നമ്മുടെ ഉമ്മൻ‌ചാണ്ടി സർ ഉണ്ട്.
    കേരളത്തെ നാശത്തിൽ നിന്നും രക്ഷിക്കാൻ അദ്ദേഹം പ്രാർത്ഥിച്ചു കൊണ്ടേയിരിക്കുന്നു.
    അദ്ദേഹത്തിന്റെ പ്രാർത്ഥന ദൈവം കേട്ടു.
    ആദ്യത്തെ അടയാളം തിന്മയ്ക്കെതിരെ പോരാടാൻ കഴിവുള്ള രാഹുൽ ഗാന്ധിയെ ശക്തനായ പ്രതിപക്ഷ നേതാവായി ദൈവം നമുക്ക് തന്നു.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před měsícem +2

    താങ്കൾ പറയുന്നത് കേൾക്കുമ്പോൾ ഉമ്മൻ സാർ പറയുന്നത് പോലെ ഉണ്ട്‌.... ഇനി ഇല്ല ല്ലോ.... അദ്ദേഹം സ്വർഗത്തിൽ.... നമ്മൾ നരകത്തിൽ.,.... പ്രണാമം.. 🙏

  • @minis8362
    @minis8362 Před měsícem +4

    ഉമ്മൻ ചാണ്ടി Sir 🙏🏻

  • @muhammedshejis2101
    @muhammedshejis2101 Před měsícem +14

    Oc ❤

  • @Sruthy936
    @Sruthy936 Před měsícem +2

    Ormmayil marakkathe jeevikkunnu ommen chandy sir. ❤

  • @radhamanivs7433
    @radhamanivs7433 Před měsícem

    നന്മ യുടെ വൻ മരം 🌹

  • @jamesjoseph3008
    @jamesjoseph3008 Před měsícem

    May god bless you as you helped thousands of people with grief. ❤❤

  • @simonabraham9645
    @simonabraham9645 Před měsícem +11

    Enthinu Oommen Chandiye Kallerinju Kannooril ???!!!!!🤔🤔🤔😢😢💔💔🇮🇳🇮🇳😢🙏🙏!!!!

  • @ammus00099
    @ammus00099 Před měsícem +4

    യഥാർത്ഥ ക്രിസ്ത്യനി, യേശുക്രിസ്തുവിന്റെ ജീവിത ശൈലി. സ്വർഗ്ഗരാജ്യം ഉണ്ടെങ്കിൽ അവിടെ ഉമ്മൻ ചാണ്ടി സർ ഉണ്ടാകും 🙏

  • @shakir__kr
    @shakir__kr Před měsícem +3

    ❤❤❤❤

  • @abdulrazakrazak3491
    @abdulrazakrazak3491 Před měsícem

    ഉമ്മൻ ചാണ്ടി സാറുടെ പരലോക ജീവിതം അള്ളാഹു അനുഗഹിക്കട്ടെ.ആമീൻ

  • @ershadkk2311
    @ershadkk2311 Před měsícem +5

    😢😢😢oc❤❤❤

  • @sajeevkumar4503
    @sajeevkumar4503 Před měsícem +7

    പ്രിയ നേതാവിന് ആദരാഞ്ജലികൾ

  • @midlajmoorkannil7789
    @midlajmoorkannil7789 Před měsícem +2

    Pavagalude padathalav 💯
    Umman chandi sir only 1

  • @thomast.t54
    @thomast.t54 Před měsícem +20

    കാരണ ഭുതമേ ഇതു കേൾക്കുന്നുണ്ടോ.

  • @vishnuvichu1849
    @vishnuvichu1849 Před měsícem +3

    ❤❤❤👍👍👍💪💪💪💪

  • @aleyammachacko8487
    @aleyammachacko8487 Před měsícem

    അയ്യോ, ഈ മനുഷ്യനെയാണോ കേരളം ചവുട്ടി അരച്ചത്, പിച്ചി ചീന്തിയത്..... വയസ്സുകാലത്തു എത്ര നീച മായിട്ടാണ് ഈ രാഷ്ട്രീയക്കോലങ്ങൾ സാറിനെ വേട്ടയാടിയത്..... എല്ലാം സഹിച്ചു ദൈവസന്നിധിയിലേക്ക് യാത്രയായിട്ട് ഒരു വർഷം......
    പ്രണാമം 🙏🌹🙏

  • @DILDAANIL-gc9py
    @DILDAANIL-gc9py Před měsícem +3

    ❤❤

  • @deeputhomas141
    @deeputhomas141 Před měsícem +1

    Oommen chandy 🎉🎉🎉🎉

  • @josepht7875
    @josepht7875 Před měsícem +3

    Oc ❤❤❤

  • @josepht7875
    @josepht7875 Před měsícem +3

    Oc❤❤

  • @Shajufms1970
    @Shajufms1970 Před měsícem +3

    ❤❤❤❤❤❤❤❤❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před měsícem

    O c sir ❤🎉

  • @mohamedshebin6250
    @mohamedshebin6250 Před měsícem +2

  • @chinnumathai5420
    @chinnumathai5420 Před měsícem

    ❤❤❤❤big salute ❤❤❤❤

  • @bjens7718
    @bjens7718 Před měsícem +4

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🎉🎉🎉🎉🎉

  • @sandeept5611
    @sandeept5611 Před měsícem +2

    🙏🏾🙏🏾🌹🌹

  • @delsasanthosh8668
    @delsasanthosh8668 Před měsícem +2

    ❤️❤️❤️🙏🙏🙏🌹🌹

  • @krishnakumarms994
    @krishnakumarms994 Před měsícem +1

    🙏🙏🙏

  • @maruthukavutemplelakkattoo2719

    good

  • @zubairbandadka4357
    @zubairbandadka4357 Před měsícem +8

    💙💙💙💙💙

  • @Sanchari-fr9km
    @Sanchari-fr9km Před měsícem +3

    PV കുറിച്ചുള്ള കഥകൾ ഞങ്ങൾ സഖാക്കൾ പിന്നീട് പറഞ്ഞുതരാം.. ഇപ്പോൾ അത് കേരളം താങ്ങില്ല

    • @WORLDWIDE_786
      @WORLDWIDE_786 Před měsícem

      ആരാ പി വി പിവി അൻവർ ആണോ

  • @cleverthinker129
    @cleverthinker129 Před měsícem +3

    Keralathinde sukritham

  • @babukuttythomas9282
    @babukuttythomas9282 Před měsícem +4

    Please listen to this gentleman. RIP. Our prayers
    ❤❤❤

  • @Goeson117
    @Goeson117 Před měsícem +2

    Keralam kanda ettavum nalla CM

  • @abdulsalampalliyali6467
    @abdulsalampalliyali6467 Před měsícem +24

    രണ്ടാം തവണ തിരഞ്ഞെടുത്തിട്ടും പിണറായി ജനങ്ങളുമായി അകലം പാലിച്ചു! LDF ലൂടെ ശരിക്കും നമ്മൾ വഞ്ചിക്കപ്പെടുകയായിരുന്നു.!😌
    ഉമ്മൻ ചാണ്ടി പോയപ്പോഴാണ് അദ്ദേഹത്തിൻ്റെ നഷ്ടംജനം അനുഭവിച്ചത്.

  • @chinnu9249
    @chinnu9249 Před měsícem

    OC 💞💞 jeevikkunnu Nammalilude 💞👍🔥🔥🔥🔥🔥🤲🤲🤲🙏🙏🙏💪💪💪💪

  • @mariyammapunchuvava1631
    @mariyammapunchuvava1631 Před měsícem +1

    പ്രിയ, ഉമ്മൻ‌ചാണ്ടിsirmarichittilla

  • @sathoshkr3378
    @sathoshkr3378 Před měsícem +1

    🙏🙏🙏🙏🙏🙏🙏🙏

  • @ObserverPilgrim
    @ObserverPilgrim Před měsícem +1

    This man looks like Oommen Chandy. May be working long years with him would have made him like that.

  • @shincyraju8884
    @shincyraju8884 Před měsícem +2

    💐💐😢

  • @RameshKumar-th8oy
    @RameshKumar-th8oy Před měsícem +21

    ഒന്ന് തുറന്നു പറയുന്നു ഉമ്മൻ ചാണ്ടിയുടെ പതനം ആഗ്രഹിച്ച കോൺഗ്രസ് പ്രസ്ഥാനത്തിൽ പലരും ഇന്ന് അദ്ദേഹത്തിന്റെ കുഴിമാടത്തിൽ വന്നു പ്രാർത്ഥന നടത്തുന്നത് എന്തിനുവേണ്ടിയാണ്.. സോളാർ.. വിഴിഞ്ഞം തുറമുഖം.. അങ്ങനെ പലതും ജുഡീഷ്യൽ അന്വേഷണ പരിധിയിൽ വരെ വന്നു... ഇന്ന് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ദല്ലാളുകൾ ആയിരുന്നു അന്നത്തെ കാലത്ത് ചില കോൺഗ്രസ് നേതാക്കൾ വയോധികനായ ഉമ്മൻ ചാണ്ടിയെ.. പച്ചക്ക് സോളാർ സരിതയുമായി..കൂട്ടി വാഴിച്ചു.... ഒരു നടക്കുക്കൊന്നും.ഈ..പാപ ഭാരം..തീരില്ല..ആ പാവം മനുഷ്യന്റെ പേരിൽ തീരാ കളങ്കം ചാർത്തിയ..ഇടതനും വലതനും..ഈ നാടിന്റെ ശാപമായി മാറുകയാണ് അത്...ഈ കേരളത്തിലെ ജനങ്ങൾ... കാണുന്നുണ്ട്... അതിന്റെ ഉദാഹരണമാണ്... ഇന്ന് ഇടതനും വലതനും ഉള്ള അനുഭവക്കുറിപ്പ്..

    • @simimarkose9138
      @simimarkose9138 Před měsícem

      Am proud. Athra Age onnum annu wnikkilla. But njan paratumayirunnu athokke chmmathannu... OC ishtam❤

  • @jessyjose7240
    @jessyjose7240 Před měsícem +2

    😢😢

  • @saleenak4326
    @saleenak4326 Před měsícem

    O C 🤍🤍🤍 The great and real leader.... 💪💪💪👍👍👍👌👌👌🔥🔥🔥

  • @jeswinjoseph8079
    @jeswinjoseph8079 Před měsícem

    O C❤❤❤

  • @user-kg3jm7eb4p
    @user-kg3jm7eb4p Před měsícem +1

    ആസൂര്യൻ അസ്‌തമച്ചു ഇന്ന്ള്ള ചന്ദ്രന്മാർക്ക് ഉദിക്കാൻ വേണ്ടി അവർ അദ്ദേഹത്തെ ചെളികുണ്ടിലേക്ക് ചവുട്ടിതാഴുത്തി

  • @elizabethfrancis1541
    @elizabethfrancis1541 Před měsícem

    🌹🙏🙏🌹

  • @selingeorge205
    @selingeorge205 Před měsícem

    Yes adheehamoru poorna manushanayirunnu.

  • @rehoboth496
    @rehoboth496 Před měsícem +1

    Ganesh kumar and saritha ningale daivam kaanunnu....innallel naale ningalod daivam chodikkum.....😢

  • @sreekrishnansk5948
    @sreekrishnansk5948 Před měsícem +1

    ഇത്ര ഒക്കെ ആണെങ്കിലും ജയ്ക്കിൻ്റെ മുന്നിൽ (4000) വോട്ടിന് ജയിക്കേണ്ടി വന്നു പുതുപള്ളി തിരിച്ചറിഞ്ഞില്ല ഈ മഹനീയ വക്തിയെ ഇതാണ് രാഷ്ട്രീയ ബ്രെയിൻ വാഷ് (4000) കൂടി ചെയ്ത് എടുക്കാൻ പറ്റു മായിരുന്നു എങ്കിൽ ചിത്രം മാറിയേനെ ഏക ദേശം അടുക്കുമ്പോഴേക്കും അദ്ദേഹം മാനം കാത്തു രക്ഷ പെട്ടത് നന്നായി ❤

    • @jancygeorge4385
      @jancygeorge4385 Před měsícem

      4,000 അല്ല. 15,000 മറ്റോ ആണ്. മാണി സാർ ആണ് 4, 000 മിച്ചം വോട്ടിന് ജയിച്ചത്

  • @BijuMathew-db9tt
    @BijuMathew-db9tt Před měsícem

    ❤❤️❤️❤️❤️❤️❤️OC🌹🌹🌹🌹🌹🌹🌹

  • @moana.kottayam9544
    @moana.kottayam9544 Před měsícem +2

    🙏🙏🌹🌹🥲❤️❤️🌹🌹🌹🙏🙏🙌🙌🙌🙌

  • @prinumarangattil
    @prinumarangattil Před měsícem

    I know 1st P.A of OC sir.surendran

  • @mallikadevi8329
    @mallikadevi8329 Před měsícem

    ❤❤❤❤❤😂

  • @dasantk-dd7lr
    @dasantk-dd7lr Před měsícem

    Pv pleace 40 ശതമാനം

  • @selingeorge205
    @selingeorge205 Před měsícem

    Ee maask ellatha kalathe vedeo eduka athaanu nallathu

  • @antosUSnavy
    @antosUSnavy Před měsícem

    ഗണേഷ് കുമാറെ നിനക്ക് എന്താണ് ദൈവം വിധിച്ചിരിക്കുന്നത് എന്ന് കാത്തിരുന്ന് കാണാം..
    ഇപ്പോളും പുഴുത്തു കിടക്കുന്ന ഒരു മഹാൻ ഉണ്ടല്ലോ.. അതിലും വലുത് ആയിരിക്കും നിനക്ക്

  • @thomaspj5727
    @thomaspj5727 Před měsícem

    Ee surendran verum kallananu Ivan sarithayude Aalanu Ivan kaluvariyanu

  • @baijumathew5826
    @baijumathew5826 Před měsícem +2

    OC miss u sir ❤❤❤❤....... പരട്ട ചങ്കൻ.... കണ്ടു പഠിക്കു 😢

  • @jainkkunjappy7277
    @jainkkunjappy7277 Před měsícem

    💔💔💔🙏

  • @abdulsalam9311
    @abdulsalam9311 Před měsícem +2

    ❤❤❤❤

  • @zeenathsadiq1688
    @zeenathsadiq1688 Před měsícem +4

  • @dasantk-dd7lr
    @dasantk-dd7lr Před měsícem

    Oc❤❤❤

  • @shibusam4642
    @shibusam4642 Před měsícem

    ❤❤

  • @sunisobhanan5327
    @sunisobhanan5327 Před měsícem

    🙏🙏

  • @rejimarkose5361
    @rejimarkose5361 Před měsícem +2

    ❤❤❤

  • @user-xl4te7fz9k
    @user-xl4te7fz9k Před měsícem +2

    ❤❤❤

  • @raufkott
    @raufkott Před měsícem +2

  • @leelammajohn3410
    @leelammajohn3410 Před měsícem +1

    🎉❤

  • @jummmikkuz1611
    @jummmikkuz1611 Před měsícem +3

    ❤️❤️❤️

  • @aswathydeepak1194
    @aswathydeepak1194 Před měsícem

  • @animathew1933
    @animathew1933 Před měsícem

    ❤❤❤❤

  • @khadermankada3731
    @khadermankada3731 Před měsícem