The Voice Australia ഷോയിൽ പൊളിച്ചടുക്കിയ കോഴിക്കോട്ടുകാരി || Club Studio With Janaki Easwar

Sdílet
Vložit
  • čas přidán 29. 08. 2024
  • The Voice Australia ഷോയിൽ പൊളിച്ചടുക്കിയ കോഴിക്കോട്ടുകാരി || Club Studio With Janaki Easwar || RJ Vijitha
    A Club FM Production. All rights reserved.

Komentáře • 1,4K

  • @angelgeorge3679
    @angelgeorge3679 Před 2 lety +5661

    മലയാളത്തിലെ ചില interviewsil കാണുന്ന പോലെ വെറുപ്പിക്കാതെ ഇജ്ജാതി maturity at the age of 12 🙌

  • @janaki.easwar
    @janaki.easwar Před 2 lety +1814

    Thank you ClubFM for this interview. So happy to read all your comments. Thank you ❤️❤️

    • @fathimashamna2018
      @fathimashamna2018 Před 2 lety +33

      Hey sweety.. You nailed it!! Wish you an amazing future ahead! God bless! 😍😘😘..my lil daughter 2.5 yrs is already your fan 😅.. She calls you jaaki😅

    • @infernocreations9481
      @infernocreations9481 Před 2 lety +4

      ❤️

    • @josephrezin5395
      @josephrezin5395 Před 2 lety +1

      wowow im early

    • @JenuzzVlogs
      @JenuzzVlogs Před 2 lety +11

      ❤️❤️❤️

    • @justinabraham7291
      @justinabraham7291 Před 2 lety +3

      You are so incredibly talented janaki. All the very best for your future.

  • @htmediahtm5136
    @htmediahtm5136 Před 2 lety +4896

    മലയാളം പഠിപ്പിച്ച മാതാപിതാക്കൾക്ക് ബിഗ് സല്യൂട്ട്🥰

    • @rajeshkunhimbitukka2465
      @rajeshkunhimbitukka2465 Před 2 lety +88

      Allelum keralathinu purathullavaru nannayi padipikkum.. Karanam nammalde roots vittu povaruthallo...

    • @athira4660
      @athira4660 Před 2 lety +66

      @@rajeshkunhimbitukka2465 ellarum onnum illanne. Chilar und ipolum parishkarikal...

    • @SreedeviTT
      @SreedeviTT Před 2 lety +9

      Yes

    • @sheebapv9510
      @sheebapv9510 Před 2 lety +7

      Yes your are correct

    • @Poornima_devadas
      @Poornima_devadas Před 2 lety +13

      @@rajeshkunhimbitukka2465 ellavarum onnulaa mahn....
      Almost 15 families abroad ullath Nik ariyaa
      Athil koodipoyal 5 families le kuttikalkke Malayalam ariyuu (in case of my relatives)

  • @snehasadhan3360
    @snehasadhan3360 Před 2 lety +1361

    She s 12 unbelievable
    Matured nd talented girl

    • @dia6976
      @dia6976 Před 2 lety +5

      Ya

    • @roushiquenp5766
      @roushiquenp5766 Před 2 lety +15

      Really matured and calm

    • @akhilaramachandran2785
      @akhilaramachandran2785 Před 2 lety +45

      Actually kerala girls think if they act dumb they look cute. But its not like that in other countries.
      You can watch college girls come in flowers oru kodi. They act like they are so cute.

    • @rohithftw2187
      @rohithftw2187 Před 2 lety +9

      @@akhilaramachandran2785 lol true

    • @Sujeesh_Bhosri
      @Sujeesh_Bhosri Před 2 lety +8

      @@akhilaramachandran2785 Also college girls comes to Flowers Oru Kodi is like "Njan oru valiya sambhavam aanu" cuteness overload 💩💩

  • @rajitheshk852
    @rajitheshk852 Před 2 lety +2375

    എവിടെ പോയാലും ഒരു മലയാളി ഉണ്ടാവും proud of kerala 🇮🇳🇮🇳proud to be കോഴിക്കോട്ടുകാരൻ😍😍😍😍

    • @zenjm6496
      @zenjm6496 Před 2 lety +20

      കേരളത്തിൽ നിൽക്കാൻ പറ്റാത്തത് കൊണ്ടാണ്! നിന്നിട്ടും കാര്യമില്ലാത്ത കൊണ്ടും ആകാം!! അഭിമാനിക്കേണ്ട കാര്യമല്ല അത്! നമ്മുടെ നാട് തീരാൻ പോകുന്നു എന്നതിന്റെ തുടക്കം മാത്രം ആണ്!

    • @mrvinu1972
      @mrvinu1972 Před 2 lety +11

      @@zenjm6496 sadism parayathe, be positive 🙂

    • @zenjm6496
      @zenjm6496 Před 2 lety +10

      @@mrvinu1972 Not Sadism, Sad truth unfortunately.
      This is a sign of impending doom for us as a civilization!
      Look at history and see why people have moved out like this in flocks!
      War, lack of resources, lack of freedom, Lack of freedom to progress!
      The last two applies to us!
      If we as people do not change things around, we are done!

    • @aquafacts3868
      @aquafacts3868 Před 2 lety +2

      @@zenjm6496 yes right

    • @dhaniyadhani545
      @dhaniyadhani545 Před 2 lety +2

      @@zenjm6496 u r really rightt💯💯

  • @haneefafthab4692
    @haneefafthab4692 Před 2 lety +3924

    ചുരുക്കിപ്പറഞ്ഞാൽ കറുത്ത ഹലുവ ഇഷ്ടമുള്ള നമ്മുടെ കോഴിക്കോട്ടുകാരി... അഭിമാനം കുട്ടി.. വാനോളം ഉയർന്നു പറക്കു... ഇനിയും ഇന്ത്യക്ക് അഭിമാനം ആകൂ ❤️🎉❤️

    • @user-kd4rn5ml2k
      @user-kd4rn5ml2k Před 2 lety +31

      Otta karyam mathrame ollu avide aalkar valarunna reethi. Ivide 20 aayalum 🥴

    • @sameersaheedmcbabu1751
      @sameersaheedmcbabu1751 Před 2 lety +2

      ! N

    • @butterflies2990
      @butterflies2990 Před 2 lety +5

      അരുൺ ഗോപന്റെ (ഐഡിയ സ്റ്റാർ സിംഗർ ഫെയിം )ചേട്ടന്റെ മകൾ 🥰🥰🥰😘😘😘

    • @thampikumarvt4302
      @thampikumarvt4302 Před 2 lety +8

      ഈ മലയാളികുട്ടി ഓസ്ട്രേലിയയിൽ ജനിച്ച്
      വളർന്നത് നന്നായി !!
      കേരളത്തിൽ ആയിരുന്നെങ്കിൽ
      ജാനകീ ഈശ്വർ എന്ന പേരു തന്നെ
      ഒരു പ്രശ്നമായി തീർന്നേനേ !!

    • @gegachad6226
      @gegachad6226 Před 2 lety +1

      Your English translation

  • @chocolateblue8575
    @chocolateblue8575 Před 2 lety +1673

    Wth! She's just 12, the way she speaks and the talent, so matured!

    • @ronaldregan1
      @ronaldregan1 Před 2 lety +111

      @Abhinav Agreed. Even though she's a Keralite She grew up in Australia. She's a pride for us but If she's still here in Kerala, she will never reach her goal. I'm telling this because I know my country and we all.

    • @user-vm9ts1uy7l
      @user-vm9ts1uy7l Před 2 lety +31

      @Abhinav yeah .abdeyokke high school ethbo ottaakk thamasikkkan thodangum

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos Před 2 lety +22

      @@ronaldregan1 She's an Australian born so keralite ennu parayan patilla her parents are Keralites she was born and raised in Melbourne...maybe she has visited in the past but she's an Indian Australian. Her citizen ship is Australian not Indian.

    • @dia6976
      @dia6976 Před 2 lety +1

      Si matured for her age

    • @ronaldregan1
      @ronaldregan1 Před 2 lety +3

      @@Azarath_Metrion_Zinthos Yss.. Thankfully Not an Indian.

  • @Candle-tf2gm
    @Candle-tf2gm Před 2 lety +1291

    ഈ കുട്ടിയുടെ മുഖത്ത് ഉള്ള ഒരു ശാന്തത ഉണ്ട്.....ooof...salute ജാനകി 🎈

  • @shafnamuhammed7748
    @shafnamuhammed7748 Před 2 lety +607

    ഏറെ എന്നെ അത്ഭുതപ്പെടുത്തിയത് Australia യിൽ ജനിച്ചു വളർന്നിട്ട് പോലും മാതാപിതാക്കളെ അഛൻ, അമ്മ എന്ന് പറയുന്നതാണ്😍❤

  • @waytohappiness5117
    @waytohappiness5117 Před 2 lety +10

    കുറച്ച് ഇംഗ്ലീഷ് അറിയുമ്പോഴേക്കും മലയാളവും മറന്ന് ഇംഗ്ലീഷ് പറയാൻ പെടാപാട് പെടുന്നവരാണ് നമ്മിൽ പലരും. സ്ഥിരമായി അവിടെ താമസിച്ചിട്ടും മലയാളം പഠിച്ചു ... ഇന്ത്യൻ പേരും വെച്ചു...... ജാനകി സൂപ്പർ😍😍

  • @babushkagavaari4657
    @babushkagavaari4657 Před 2 lety +6063

    ആസ്‌ട്രേലിയയിൽ ജനിച്ചു വളർന്ന ജാനകി മംഗ്ലീഷ് പറയാതെ പച്ച മലയാളം പറയുന്നത് കേട്ടിട്ട് കോരിതത്തരിക്കുന്നു.

    • @manojsomanadhan1779
      @manojsomanadhan1779 Před 2 lety +308

      എറണാകുളത്തുള്ള മലയാളം സംസാരിക്കാൻ അറിയാത്ത മലയാളി കുട്ടികളെ എനിക്കറിയാം. സ്കൂളിൽ ഇംഗ്ലീഷും വീട്ടിൽ മലയാളവുമായാൽ കുട്ടികൾക്കു കഫ്യൂഷൻ ആണ് അതുകൊണ്ടു വീട്ടിലും ഇംഗ്ലീഷ്, ഇതാണ് മലയാളി. അതിന്റെ കൂടെ ഒരുഡയലോഗും മലയാളം കുറച്ചു ടഫ് ആണ് .

    • @aparna.m.r7177
      @aparna.m.r7177 Před 2 lety +14

      @@manojsomanadhan1779 corrct

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos Před 2 lety +79

      But she did speak Manglish a bit here and there🙄 which is not a bad thing...her malayalam had Australian accent... maybe cuz of the influence of where she grew up.

    • @ashrafpadayan7823
      @ashrafpadayan7823 Před 2 lety +83

      കേരളത്തിൽ ജനിച്ച് കുരച്ച് കുരച്ച് മലയാലം പറയുന്നവർ ജാനകി മോളെ കണ്ട് പഠിക്കട്ടെ

    • @manojsomanadhan1779
      @manojsomanadhan1779 Před 2 lety +58

      @@Ladycouture99 I am not blaming ഞാൻ പറഞ്ഞത് ഒരു സത്യം ആണ് !. കേരളത്തിൽ ജനിച്ചു കേരളത്തിൽ വളരുന്ന ഒരുകുട്ടി അവന്റെ അല്ലകിൽ അവളുടെ മാതൃഭാഷ അറിയില്ല എന്നുപറയുന്നതിൽ എന്താണ് അഭിമാനം? മാതൃ ഭാഷ അറിയില്ല എന്ന് പറയുന്നതിലും അപമാനം ഉണ്ടോ English അറിയില്ല എന്ന് പറയുന്നതിൽ ? ഞാൻ കേരത്തിന്റെ അവസ്ഥായാണ് പ്രദാനമായി മുകളിൽ പറഞ്ഞത്. താങ്കൾ പറഞ്ഞ സ്ഥിതിക്ക് കേരളത്തിന് പുറത്തുള്ള കാര്യം കൂടി പറയാം.
      ഇനി കേരളത്തിന് പുറത്തു പോയാൽ എന്റെ മക്കൾക്ക് മലയാളം അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്നവരെയും എനിക്കറിയാം. കേരളത്തിന് പുറത്താണെങ്കിൽ മറ്റെല്ലാം ഭാഷകളും സ്കൂളിൽ നിന്ന് പഠിക്കാം, പക്ഷെ മലയാളമോ? അത് വീട്ടിൽ നിന്നും മാത്രമേ പറ്റുകയുള്ളു. അവിടെയാണ് രക്ഷകർത്താക്കളുടെ പങ്ക്.
      My personal experience, I never spoke English or Hindi to my kids to improve their language. My point of view is that it is not needed. എനിക്ക് അഭിമാനത്തോടെ പറയാം കേരളത്തിൽ വളരെ ചുരുക്കം ദിവസങ്ങളിൽ മാത്രം പോയിട്ടുള്ള എന്റെ മക്കൾ പൊളിയായി ഒരു English accent ഇല്ലാതെ പച്ച മലയാളം സംസാരിക്കുമെന്ന്. അത്യാവശ്യത്തിനു വായിക്കാനും അറിയാം.
      അവർ ജനിച്ചതും പഠിച്ചതും Mumbai, Bangalore. ഇപ്പോൾ London year 12th & 6th പഠിച്ചു കൊണ്ടിരിക്കുന്നു . മലയാളം അല്ലാതെ മറ്റു ഭാഷകളും നല്ലതുപോലെ അവക്ക് സംസാരിക്കാൻ അറിയാം. Malayalam will be your first language wherever you go in this world.😊

  • @smartworldbysam8386
    @smartworldbysam8386 Před 2 lety +1724

    12 വയസിലും ദുബായ് ആകാശത്താണെന്നും ചന്ദ്രനിൽ മുയലുണ്ടെന്നും വിശ്വസിച്ചിരുന്ന ലെ ഞാൻ 🤐

  • @spotlife2932
    @spotlife2932 Před 2 lety +297

    പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള കുട്ടി ,നല്ല ശബ്ദം .ഒരുപാടുയരങ്ങൾ കീഴടക്കാൻ കഴിയട്ടെ .

  • @Ayurveda4health
    @Ayurveda4health Před rokem +21

    അമ്മ -കാവുന്തറ, അച്ഛൻ -കക്കോടി, കോഴിക്കോട് #
    അഭിമാനം 💓💓ഇന്ത്യയുടെ അഭിമാനം

  • @dragonpaili696
    @dragonpaili696 Před 2 lety +930

    നമ്മുടെ നാട്ടിൽ പഠിച്ച ഒരു 12 വയസ്സുകാരി ഇങ്ങനെ സംസാരിക്കുമോ ? എന്താ മോളെ maturity 🤟🏼

    • @Trexomyil
      @Trexomyil Před 2 lety +60

      No no Pg yegilum kazhiyanam athanu avadathe education

    • @shakeenamaliyekkal9963
      @shakeenamaliyekkal9963 Před 2 lety +8

      Nee ividathe kuttikale ariyilla

    • @devikac.b8499
      @devikac.b8499 Před 2 lety +20

      Nammude nattil padicha kuttyallallo😌

    • @ams619
      @ams619 Před 2 lety +86

      ഇവിടെ ഒരുപാട് matured ആയിട്ടുള്ള 12 വയസ്സുകാരികൾ ഉണ്ട്...താൻ അത് കണ്ടിട്ടില്ല എന്ന് കരുതി എല്ലാവരും immatured ആണെന്ന് കരുതരുത്..

    • @keziabanilkeziabanil3131
      @keziabanilkeziabanil3131 Před 2 lety +5

      Samsarikum... 👍🏻..

  • @Royal_arms
    @Royal_arms Před 2 lety +512

    ഇടം വലം നോക്കാതെ മലയാളത്തിൽ പാടിയിരിക്കുന്നു🥰🥰

  • @shehin5674
    @shehin5674 Před 2 lety +120

    കണ്ടപ്പോൾ തോന്നി 15വയസ്സ് കാണു എന്ന്.. സംസാരം കേട്ടപ്പോൾ മനസ്സിലായി 20 വയസ്സ് എൻകിലും കാണുമെന്നു.. പിന്നെ comment വായിച്ചപ്പോൾ correct കാര്യം മനസ്സിലായി.. Only 12.. Maturity level🔥🔝

  • @akashmohan8875
    @akashmohan8875 Před 2 lety +383

    അവതാരിക നന്നായിട്ടുണ്ട്.. അവതരണം 😍

  • @unknownperson3763
    @unknownperson3763 Před 2 lety +257

    ഈ കുട്ടിക്ക് 12 വയസ്സ് മാത്രേ ഉള്ളോ 😍😍ഇത്ര ചെറിയ പ്രായത്തിലെ ഇത്ര matured ആയി സംസാരിക്കുന്നു ✌🏻🥰🥰 and her voice 💯💯

  • @vertexmedia19
    @vertexmedia19 Před 2 lety +294

    Her maturity is unbelievable ❤️

    • @viswanathks7356
      @viswanathks7356 Před 2 lety +4

      Less drama makes a girl look like this!

    • @Sujeesh_Bhosri
      @Sujeesh_Bhosri Před 2 lety +6

      @@viswanathks7356 She was bought up in Australia.
      In Kerala girls think if they act like kantharis

  • @a.kstudio1949
    @a.kstudio1949 Před 2 lety +425

    At this age of 12 I used to cry for a toy that too Beyblade when it got released in cartoon network.Now iam 28 and married.one thing I should say Her Maturity at this age is Unbelievable 😊god bless Kozhikode kaari

  • @jermyhassan
    @jermyhassan Před 2 lety +238

    മലയാളം നന്നായി സംസാരിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗി

  • @Devadiyasvlog
    @Devadiyasvlog Před 2 lety +614

    അവിടെ ജനിച്ചു വളർന്നിട്ടും മോളെ നീ നന്നായി മലയാളം സംസാരിക്കുന്നു നല്ല അച്ഛനും അമ്മയും മോളെ കാളും പ്രശംസ അർഹിക്കുന്ന മാതാപിതാക്കൾ big salute കോഴിക്കോട് കാരി ആയതിൽ അഭിമാനിക്കുന്നു

  • @kiranbaby5216
    @kiranbaby5216 Před 2 lety +318

    Omg just 12 years ...what a mature well spoken girl... I thought she is 21 or 22.. super.. 🥰

  • @vishnu_kumbidi
    @vishnu_kumbidi Před 2 lety +604

    വോയിസ്‌ ഓഫ് ഓസ്ട്രേലിയ കണ്ടപ്പോഴേ തോന്നിയിരുന്നു ഒരു ഇന്ത്യൻ ടച് പക്ഷേ മലയാളി ആണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല പക്ഷേ പാട്ട് ഒരു രക്ഷയും ഇല്ലായിരുന്നു ആശംസകൾ ജാനകി ഇനിയും ഉയർന്നു പറക്കാൻ സാധിക്കട്ടെ ❤️

    • @xxxtentaction14
      @xxxtentaction14 Před 2 lety +16

      Kumbidiyo evide aayirunnu 🤟🥀

    • @vishnu_kumbidi
      @vishnu_kumbidi Před 2 lety +3

      @@xxxtentaction14 😍

    • @xxxtentaction14
      @xxxtentaction14 Před 2 lety +15

      @@vishnu_kumbidi ippo entha bro comments kanarillallo

    • @t_a7923
      @t_a7923 Před 2 lety +8

      Janaki oru kerala set mudu style shawl aann use cheyythe aa performance il...so kerala aannenuu thonni...

    • @grigilVeronica
      @grigilVeronica Před 2 lety +4

      Oyyo Kumbidi...Kaanane undaayillalo comments...

  • @geevarghese201
    @geevarghese201 Před 2 lety +515

    I can’t believe how she manages to speak malayalam with out the slightest accent. none of my cousins wouldn’t even be able to dream of speaking malayalam like this. Big salute

    • @user-yk5lv8iw8x
      @user-yk5lv8iw8x Před 2 lety +9

      Exactly! Amazed. Seeing this for the first time in a desi kid.

    • @Ps5progames
      @Ps5progames Před 2 lety +7

      Your cousin's parents has to be blamed for that

    • @geevarghese201
      @geevarghese201 Před 2 lety +11

      @@Ps5progames it’s not like that. They grew up in LA and speaks malayalam well but there’s a strong accent though.nobody is to be blamed.

    • @Ps5progames
      @Ps5progames Před 2 lety +2

      @@geevarghese201 accent develops when you start speaking very late

    • @geevarghese201
      @geevarghese201 Před 2 lety +3

      @@Ps5progames as far as I know they speak malayalam from childhood.because I was born in the US as well but grew up in kerala.

  • @user-ut6kz9rg7n
    @user-ut6kz9rg7n Před 2 lety +192

    മധുരമായി പാടുന്നുണ്ട്, എന്തൊരു maturity ആണ് ഈ കുട്ടിക്കി 😍

  • @veeresh6058
    @veeresh6058 Před 2 lety +79

    12 yrs...I can't believe...wat a maturity...

  • @Kishoreshaji
    @Kishoreshaji Před 2 lety +303

    എത്ര പ്രാവിശ്യം ആ വീഡിയോ കണ്ടു എന്നുഓർമ്മയില്ല എത്ര പ്രാവിശ്യം കാണുമ്പോഴും ഇഷ്ടവും അഭിമാനവും കൂടുന്നുള്ളൂ. ജാനകിയെ കാണാത്ത ഇവിടെയുള്ള എല്ലാവർക്കുംപരിചയപ്പെടുത്തിയ club fm നും നന്ദി

  • @safrin2618
    @safrin2618 Před 2 lety +1025

    Owffff!!🤩🤩ആരും കേട്ടിരുന്നു പോകുന്ന ശബ്ദം!!💜💜👍

  • @safarusafarunnisa3132
    @safarusafarunnisa3132 Před 2 lety +416

    നല്ല മോൾ. 😍😍😍😘😘. നല്ലതുപോലെ മലയാളം സംസാരിക്കുകയും പാടുകയും ചെയ്യുന്നു. ഓസ്‌ട്രേലിയയിൽ ജനിച്ച കുട്ടി. എന്നിട്ടുപോലും. അവരുടെ മാതാപിതാക്കൾക്ക് big salute. 👍🏻👍🏻😍. കോഴിക്കോടുകാരിയായ ഞാനും അഭിമാനിക്കുന്നു. 😍😍

  • @BijuManatuNil
    @BijuManatuNil Před 2 lety +149

    വിഷാദ ഗാനങ്ങളുടെ സ്പെഷ്യലിസ്റ്റ് ആണല്ലോ ജാനകികുട്ടി ആശംസകൾ പൊങ്ങച്ചം ഇല്ലാത്ത ഫാമിലി ആശംസകൾ ,😍😍😍😍

  • @Medha_03
    @Medha_03 Před 2 lety +224

    A 32 year old is nothing infront of her. She's really mature, well -spoken and talented girl.

    • @AB-36O
      @AB-36O Před 2 lety

      i dont understand malyalam, but her maturity is of next level

  • @rishwanch5687
    @rishwanch5687 Před 2 lety +5

    ഇതിൽ നിന്നും മാതാപിതാക്കൾ മനസ്സിലാക്കേണ്ട കാര്യം മക്കളെ ചുമ്മാ പഠിക് എന്നും പറഞ്ഞ് വളരത്താതെ അവരുടെ പാഷൻ അനുസരിച്ച് വിടുക എല്ലാവരും പോളി മക്കൾ ആകും ❤️

  • @LINESTELECOMCORDEDTELEPHONES

    👍...Britain got challengeൽ ഇതുപോലെ തന്നെ famous ആയ സൗപർണിക നായർ എന്നൊരു പെൺകുട്ടിയും ഉണ്ടായിരുന്നു in 2020

  • @reenudominic8393
    @reenudominic8393 Před 2 lety +71

    നടൻ ഇന്ദ്രജിതിന്റെ മകളുടെ വോയിസ്‌ ആയിട്ട് നല്ല സാമ്യം ഇല്ലേ... എനിക്ക് മലയാളം സോങ് പാടിയപ്പോൾ തോന്നി... സൂപ്പർ വോയിസ്‌..... 😍😍😍🤗🤗🤗🤗

  • @gravideos5566
    @gravideos5566 Před 2 lety +11

    മാതൃകയാണ് ഈ കുട്ടി . മറ്റൊരു വിദൂരദേശത്ത് ജനിച്ച് താമസിച്ച് വളർന്ന ഒരു കുട്ടിയാണ്.
    കേരളത്തിലുള്ള കുട്ടികൾ പോലും മലയാളം പറയാൻ മടി കാണിക്കുമ്പോൾ -
    അഭിനന്ദനങ്ങൾ
    ആശംസകൾ !

  • @suryasurendran2554
    @suryasurendran2554 Před 2 lety +7

    നല്ല സംസ്കാരം.. വളർത്തിയ അച്ഛനും അമ്മയ്ക്കും നന്ദി.. മലയാളം മറന്നുപോകുന്ന മലയാളി കുട്ടികൾക്ക് ജാനകി ഈശ്വർ ഒരു മാതൃകയാണ്.....

  • @ajsalaju8827
    @ajsalaju8827 Před 2 lety +655

    I am amazed by how mature she is at this young age and also her ability to express herself well is very commendable .. very talented singer , kudos to her !! 😀

    • @abhinppaul2678
      @abhinppaul2678 Před 2 lety +3

      True

    • @ss2629
      @ss2629 Před 2 lety +31

      @@abhinppaul2678 most kids grown up in the west are like that. I have seen it firsthand. Adults in India treat kids as 'kids'.

    • @abhinppaul2678
      @abhinppaul2678 Před 2 lety

      @@ss2629 exactly buddy

    • @randomwanderers8328
      @randomwanderers8328 Před 2 lety

      @@ss2629 Fact

    • @nehasuresh4018
      @nehasuresh4018 Před 2 lety +4

      @@ss2629 Actually there's nothing wrong in treating kids as kids but the real problem is not treating children as different individuals 🤷‍♀️

  • @riyazvalappil
    @riyazvalappil Před 2 lety +32

    മുത്താണ് ഞമ്മളെ കോയികോട്....❤️
    And കൊയ്ക്കോട്ടാരി... 💐

  • @shilpams7263
    @shilpams7263 Před 2 lety +117

    Such a matured voice.. All the best ...

  • @MaxMax-ry3fd
    @MaxMax-ry3fd Před 2 lety +68

    Though she was born in Australia, see how well she speaks her parents 'native language .no doubt she has a good future, I wish her all the very best for her future.I am from 🇱🇰 sri Lanka.

  • @Prem.palakkad
    @Prem.palakkad Před 2 lety +37

    അവതാരികയുടെ cuteness ❤❤❤❤

  • @shanijackson340
    @shanijackson340 Před 2 lety +153

    See her dressing sense. I love the way she shows the respect to the culture of Kerala.😊❤️

    • @ManojSingh-qb2bo
      @ManojSingh-qb2bo Před 2 lety +6

      Culture of India not Kerala

    • @haripriyav1868
      @haripriyav1868 Před 2 lety +7

      Churidar is not the dress of Kerala.. Actually this is a kind of punjabi one. So indian culture

  • @humantraveler3994
    @humantraveler3994 Před 2 lety +65

    അച്ഛനും അമ്മക്കും big salute❤🌹

  • @RajRaju-gp3qu
    @RajRaju-gp3qu Před 2 lety +6

    12 വിശ്വസിക്കാൻ കഴിയുന്നില്ല .....നല്ല maturity undd Oru rekshilla nice voice .......

  • @mohammedremin1991
    @mohammedremin1991 Před 2 lety +513

    Njaan jaanakiyude audition episode kandirunnu, kurachu munne. I knew from the caption that she was indian. But idippade idaa njammala koykkoottaari💪 proud as a kozhikkodan 😘😘

    • @uvaisuvaisck9710
      @uvaisuvaisck9710 Před 2 lety

      Same bro

    • @mirshadhashabeer9147
      @mirshadhashabeer9147 Před 2 lety

      @@uvaisuvaisck9710 iskksklsoz

    • @amalbabz
      @amalbabz Před 2 lety +2

      how can we say she is indian ....she is not she have indian ethnicity only rather than that she is Australian citizen and also born and growup there

  • @ammugopikakrishna9525
    @ammugopikakrishna9525 Před 2 lety +7

    ഇതൊക്കെ കാണുമ്പോൾ ആണ് നമ്മടെ മലയാളം film industrylulla child artistukaldeyum മറ്റ് female artistukaludeyum show ഓർമ്മ വരുന്നത് .. But ഈ കുഞ്ഞിന്റെ personality❤👏👏👏ഇവിടുത്തെ മലയാളികൾക്ക് പോലും ഇത്രയും വൃത്തിക്ക് മലയാളം സംസാരിക്കാൻ മടിയാണ് 😄..

  • @mlptkv7880
    @mlptkv7880 Před 2 lety +225

    The meturity she showed here is something what actually made me amazed...hats off you dear🙏

  • @indianfromcalicut2351
    @indianfromcalicut2351 Před 2 lety +42

    അല്ലെങ്കിലും കലാകാരികളും കലാകാരന്മാരും നിറഞ്ഞു നിൽക്കുന്ന മണ്ണല്ലേ കോഴിക്കോട് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും പണ്ട് മുതൽ ഇന്നുവരെ അതിനൊരു മാറ്റം വന്നിട്ടില്ല !
    😎😎😎😎

  • @cmrsa3460
    @cmrsa3460 Před 2 lety +144

    മിടുക്കിയാണ് കൂടുതൽ ഉയരങ്ങളിൽ എത്താട്ടെ ജാഡ യില്ലാത്ത മിടുക്കി

  • @manydaspoonkunnam
    @manydaspoonkunnam Před 2 lety +15

    Thanks club FM for such a lovely interview. മുതിർന്ന ആളുകൾ വരെ കൊതിക്കുന്ന , പക്വതയും. വിനയവും.

  • @sarathnath4991
    @sarathnath4991 Před 2 lety +59

    She looks absolutely gorgeous👍👍👍

  • @MsIchayan
    @MsIchayan Před 2 lety +50

    Can't believe that she is only 12. Feels like an old soul in young 12 year old body. Calm,matured beyond age.And what a talent !

  • @chandanaarjun9821
    @chandanaarjun9821 Před 2 lety +34

    Omg.. Australiayil valarnittum itra nannai malayalam parayunu.. I am proud of u dear. Innathe kalathu abroadil poyal pinne malayalam parayikaye illa.. Paranallum kurachu kurachu malayalam ariyam ennairikum. She is really talented..congrats and once again proud of u my dear lil friend. God bless you

  • @nabeelahamed8249
    @nabeelahamed8249 Před 2 lety +5

    ഈ സമയത്ത് ജഗതി ചേട്ടനെ ഓർമ്മവന്നു "വേപ്പിൻ പറ്റ എല്ലാം മാഡം വേപ്പിൻ പട്ട "
    Proud to be a Kozhikoden.

  • @rinaisyrafeeq4509
    @rinaisyrafeeq4509 Před 2 lety +59

    Loved her husky voice

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Před 2 lety +84

    first of all 🤗 ഒരു കോഴിക്കോട്ടുകാരിയായതിൽ സന്തോഷം
    ഷോ കണ്ടു ,, ഒന്നും പറയാനില്ല 🤗🤗🤗❤️
    അസാധ്യ ശബ്ദം 👍🏻🥰

  • @nijisaneesh7939
    @nijisaneesh7939 Před 2 lety +50

    'Lovely' എന്റെ fav song aanu ശെരിക്കും imotional ആയി പോയി കുട്ടീടെ പാട്ട് കേട്ടപ്പോ. എന്ത് feel ആയിരുന്നു... Ur very talented👏👏❤️❤️

  • @abduljaleel8697
    @abduljaleel8697 Před rokem +2

    നല്ലകലാകാരീയാണ് മോൾ
    നല്ലതായീവരട്ടെ ഒത്തീരീ അവസരങ്ങൾ
    കീട്ടടേ മലയാളത്തീൽ

  • @akhilamathew197
    @akhilamathew197 Před 2 lety +8

    മോള് മലയാളം പറയുന്നത് കേട്ടപ്പോൾ ഒത്തിരി സന്തോഷം, Melbourne ജനിച്ച കുട്ടി, ഇത്രെയും നല്ല മലയാളം, എനിക്കും 2 കസിൻസ് ഉണ്ട്, Melbourne l തന്നെ ജനിച്ചത് കേരളത്തിൽ ആണ് but malayalam ഇഷ്ടമില്ല. So സംസാരിക്കില്ല, parents m അവരോട് ഇംഗ്ലീഷ് ആണ് സംസാരിക്കുക

    • @Rosh_annah
      @Rosh_annah Před 2 lety +1

      Ahhh ee swabhaavam kond anu malayalam Istapedathath ....melbourneil janicha kuttikal veetil malayalam samsarikkillenkil pinne engane malayalam samsarikkana .... This Kid is a trained classical singer obviously she gotta know malayalam right ? Allenkil engane bhaavam ulkond paadum ? See the circumstances are diff

  • @susmithsurendran703
    @susmithsurendran703 Před 2 lety +23

    Ufffff..... Her maturity is vere level 🔥

  • @ramlabasheer178
    @ramlabasheer178 Před 2 lety +50

    മോളുടെ പാട്ടും മലയാളം പറച്ചിലും ഇഷ്ടായി

  • @asishshaji5361
    @asishshaji5361 Před 2 lety +29

    Cinemakkarante Makkala mathramalla ithepolulla nalla makkale koodi promote cheythathinu thanks

  • @devagivelan1880
    @devagivelan1880 Před 2 lety +17

    Malayali young girls are really killing it. One very young talent from UK and here another one from Australia. Keep it up girls and all the very very best.

  • @renjuappu356
    @renjuappu356 Před 2 lety +11

    അടിപൊളി ഒരു രക്ഷയും ഇല്ല ആ വീഡിയോ എത്രപ്രവിശ്യം കണ്ടുവെന്നു പോലും അറിയില്ല supper വോയിസ്‌ ഗോഡ് ബ്ലെസ് യൂ ❤👏👏

  • @Roohani-arwah
    @Roohani-arwah Před 2 lety +3

    ഇതെകെ കാണുബോ നമ്മുടെ കുറച്ചു ട്ടിക് ട്ടോകോളി റീൽസോളി കളെ ഓർത്തുപോയി
    കോഴികോട്ടുകാരി ❤️💯

  • @user-cf4uk2kx9d
    @user-cf4uk2kx9d Před 2 lety +1

    Janakiye kondu Ellam paattinteyum randu vari kelppicha avatharika chechi 😍

  • @priyadarsini5735
    @priyadarsini5735 Před 2 lety +9

    ആര്യൻ കുട്ടന്റെ birthday വീഡിയോ കണ്ടു ജാനകിയെ കൂടുതൽ അറിയാൻ search ചെയ്തതാണ്. 👍👍she is really amazing 👌അരുൺ ഗോപന്റെ ജ്യേഷ്ഠന്റെ മകൾ ആണെന്ന് അറിഞ്ഞത് അതിലും സന്തോഷം 🥰

  • @bashirtaj
    @bashirtaj Před rokem +1

    ഇത്ര ഭംഗിയായി മലയാളം പറയുന്ന ആസ്‌ട്രേലിയൻ പ്രവാസി മലയാളിക്കുട്ടി ഗായിക ജാനകി ഈശ്വറിന് അഭിനന്ദനങ്ങൾ ആശംസകൾ 🥰❤

  • @keziarobin8415
    @keziarobin8415 Před 2 lety +36

    12years???? 😳😳 Amazing talent

  • @nabeesupalakkavalappil814

    ഉയരങ്ങളിൽ എത്തട്ടെ... നമ്മുടെയൊക്കെ പ്രിയങ്കരനായ അരുൺ ഗോപന്റെ ചേട്ടന്റെ മകളാണ് എന്ന് അറിഞ്ഞപ്പോൾ കൂടുതൽ ഇഷ്ടം... ഐഡിയ star singer തൊട്ടു അരുൺ ഗോപനെയും ഇപ്പോൾ ആര്യൻ കുട്ടനെയും ഇഷ്ടപ്പെടുന്നവർക്കു പ്രിയങ്കരി നമ്മുടെ സ്വന്തം ജാനകി കുട്ടി

  • @bangtan8016
    @bangtan8016 Před 2 lety +6

    ആരെയും വീഴ്ത്തുന്ന മധുര ശബ്ദം😍 ആ show കണ്ടപ്പോൾ തൊട്ട് ഞാൻ വലിയ ആരാധിക ആയിരുന്നു ഇനിയും വലിയ വലിയ ഉയരത്തിൽ എത്താൻ കഴിയാട്ടെ God bless you mole
    ഈ കുട്ടി മലയാളി ആണെന്ന് അറിയാമായിരുന്നു, പക്ഷേ ഞങ്ങളുടെ കോഴിക്കോട് കക്കോടി ആണെന്ന് ഇപ്പോൾ ആണ് മനസിലായെ 😄

  • @VishnuKGCherupuzha
    @VishnuKGCherupuzha Před 2 lety +21

    Enteyoukke 12 am vayasil njanokke mannuvarivthinnu nadakkumaayirunnu. How matured she is. Unbelievable

  • @vishnuputhenparampil2190
    @vishnuputhenparampil2190 Před 2 lety +3

    Nalla fluent english parayunnathodopam, nalla nadan malayalavum, hats off!!!!

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 Před 2 lety +13

    Why she's So matured at 12👀🤧
    Janaki..!✨ your sound is magical😍💯

  • @yashulgautamsharma
    @yashulgautamsharma Před 2 lety +8

    She is so mature and well spoken! I freekin love Indians in Sydney! They represent India so well, so humble and grounded! I cant speak her language but i know what her values and upbringing is! Well done parents!

  • @missmallu9163
    @missmallu9163 Před 2 lety +62

    ഈ പാട്ടൊക്കെ ഞാൻ പാടണം 😤😤😤 ഏതേലും ഒരു ലൈൻ മനസിലായാൽ ഭാഗ്യം 🥴🥴🥴🥴

  • @riswanamp3376
    @riswanamp3376 Před 2 lety +25

    She's very intelligent at a Young age😍

  • @jollyelangovan6708
    @jollyelangovan6708 Před 4 měsíci +1

    Ethra matured aayittanu samsarikkunnathu. She is very simple down to earth kind. Lucky parents. God bless you mole. Molu ethra nallathayittanu malayalam samsarikkunnathu weldone molu 🙏🙏🙏🙏👏👏👏👍👍👍👍❤❤❤❤❤❤

  • @smilingnature9941
    @smilingnature9941 Před 2 lety +73

    Her voice one of a kind, comment section full of her age, guys this is social media anything is possible and believe in what you see.

  • @safvantp
    @safvantp Před 2 lety +61

    She is well matured in this young age

  • @sibinponnu4646
    @sibinponnu4646 Před 2 lety +5

    Big salute 👍🏻👍🏻👍🏻Hats off njnum oru kozhikottukari aanutto, proud to be an Indian🥰🥰🥰🥰

  • @niyomasherly1445
    @niyomasherly1445 Před 2 lety +60

    Woahhhh...🔥the way she speaks😍😍 Beautiful in nd out🔥🥰

  • @anniewavy2969
    @anniewavy2969 Před 2 lety +6

    Her voice ,her talking style,her calmness doesn't seems she is just sweet 12 love her maturity..!

  • @resanakr7031
    @resanakr7031 Před 2 lety +60

    Maturity level and confidence ❣️

  • @chippychikku4504
    @chippychikku4504 Před 2 lety +10

    The big respect to Her parents...... about Malayalam language 💕

  • @shamshakispalace8539
    @shamshakispalace8539 Před 2 lety +23

    Great Talent... Sang Just one song and She become a Sensation of Music 🎉♥️

  • @kavitanair9734
    @kavitanair9734 Před 2 lety +97

    Mind blowing voice..😍💜..

  • @vaishakminnu1413
    @vaishakminnu1413 Před 2 lety +20

    വോയിസ്‌ മനോഹരം 🥰🥰🥰😍നമ്മുടെ അഭിമാനം

  • @kunnathfriends8212
    @kunnathfriends8212 Před 2 lety +14

    I was in Sydney for 8 years.I know how hard it is to bring up kids in Australia with own culture.This young girl impressed me a lot with her malayalam speaking skill.All the best.if god wills we will meet from Melbourne in future mallu association programmes.

  • @Kalindhu_Music
    @Kalindhu_Music Před rokem +6

    Amazing Talent ❤🤘🎶
    Best Wishes from Sri Lanka 🇱🇰

  • @iRFAN-od5vx
    @iRFAN-od5vx Před 2 lety +13

    That Maturity is mind-blowing 👌🔥😱

  • @reneeshkr7240
    @reneeshkr7240 Před 2 lety +5

    Really proud of you 🤩🤩🤩👏👏👏👏👏👏Great 🤩
    എല്ലാവിധ ആശംസകളും പ്രാർത്ഥനകളും 🙏🙏🤩

  • @faseerfaseer1886
    @faseerfaseer1886 Před 2 lety +2

    Wow super Molu Valare pakwathayulla kutty singing adipoliyanetti Padi thakartho Moluse

  • @Janaki_k1972
    @Janaki_k1972 Před 2 lety +6

    Amazing … Kerala parents are so proud when they say ohhhhhh my kid don’t know Malayalam…. Janaki 👏👏👏👏👏credits to ur parents and u god bless u

  • @anaswara4529
    @anaswara4529 Před 2 lety +2

    Nice interview.......
    I'm so happy to see this......
    Janaki mol കേരള karakku oru abhilanamanu.....

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 Před 2 lety +9

    Really very much proud of you... talking in Malayalam very fluently is highly appreciated

  • @ullassignature9761
    @ullassignature9761 Před 2 lety +42

    I saw the show long time before, out standing performance, we really proud of you, keep going find your own way like Billie, she is also my favorite Singer!

  • @jobinjoshy5717
    @jobinjoshy5717 Před 2 lety +77

    Matured voice🙌🏼❤️