'സാധാരണ കൂടിക്കാഴ്ച പാര്‍ട്ടിയെ അറിയിക്കേണ്ടതില്ല'; ഇ.പിയെ സംരക്ഷിച്ച് സിപിഎം | EP Jayarajan | CPM

Sdílet
Vložit
  • čas přidán 28. 04. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 28

  • @satheeshjawahar7264
    @satheeshjawahar7264 Před 21 dnem +2

    ഇതിൽ കൂടുതൽ എന്തെങ്കിലും പ്രതീക്ഷിക്കുന്നുവോ.. നിഷ്കളങ്കരെ 🙏

  • @vkissacissac8104
    @vkissacissac8104 Před 21 dnem +1

    ദല്ലാളുമായി ബാന്ധവമാകാം പക്ഷേ ജഗ്രത വേണം. താത്വീകമായ നിലപാട്😂😂😂😂

  • @manojabraham-pz9gj
    @manojabraham-pz9gj Před 21 dnem

    പാർട്ടി കോടതിയുടെ വിധി പിറകെ വരും വെട്ടാണോ ബോംബ് ആണോ എന്നറിഞ്ഞാൽ മതി 😂😂😂😂😂

  • @sunilkumar-uu1sj
    @sunilkumar-uu1sj Před 21 dnem

    പുറത്താക്കിയാൽ പിണറായി പെടും 😂

  • @user-sg8pq7tl3t
    @user-sg8pq7tl3t Před 21 dnem +1

    ഇ പി ജയരാജനെതിരെ നടപടിയെടുത്താൽ പിണറായിയും പിണറായിക്കെതിരെ നടപടി എടുക്കേണ്ടിവരും അതുകൊണ്ടാണ്

  • @johnsamuel4057
    @johnsamuel4057 Před 21 dnem

    Match fixed.

  • @Arunkumar-cg9wg
    @Arunkumar-cg9wg Před 21 dnem +1

    ആണും പെണ്ണും കെട്ട നേതാക്കളുടെ പാർട്ടി

  • @abdulmanaf3870
    @abdulmanaf3870 Před 21 dnem

    Ep യുടെ പേരിൽ നടപടി എടുത്താൽ അറിയാമായിരുന്നു എന്തായിരുന്നു ഡീൽ എന്ന്

  • @sunilkumar-uu1sj
    @sunilkumar-uu1sj Před 21 dnem

    പിണറായി സെറ്റിൽ മെന്റ് 😂

  • @alimadappally9884
    @alimadappally9884 Před 21 dnem

    ഒരു ചായ 😂 കുടിക്കാൻ വേണ്ടി വന്നതാ

  • @joshithoma2927
    @joshithoma2927 Před 21 dnem

    നടപടിയെടുത്താൽ ബി ജെ പിയുമായിയുള്ള പിണറായിയുടെ രഹസ്യം ഇ പി പുറത്തു പറയും😂

  • @user-wx4jp1fi6l
    @user-wx4jp1fi6l Před 21 dnem +1

    ഇതാണ് സിപിഎം ൻറ്റെ നിലാപടെങ്കിൽ ഇലക്ഷൻ ഇനിയും വരും ബംഗാളും തൃ പുരയും കേരളത്തിലും അവർത്തിക്കും നമ്മൾ അവർക്ക് വോട്ട് ചെയ്തിട്ട് അവർ ബിജെപിക്ക് കൊടുക്കണ്ടല്ലോ നേരിട്ട് നമ്മള് തന്നെ ചെയ്തപോരെ

  • @sman6372
    @sman6372 Před 21 dnem +1

    അതൊരു നല്ല പരിഹാര മാണ്. അല്ലെങ്കിൽ ഈ പി വായ തുറന്നാൽ എന്താകും സ്ഥിതി?

    • @arunkurup6323
      @arunkurup6323 Před 21 dnem

      ഇല്ലെങ്കിൽ പല കസംഘി കളും പുറത്തു വരും,,,, ഇനി കാണുമ്പോൾ ജാഗ്രത ഉണ്ടാകും 😁😄🙏

  • @Indian-uv9qo
    @Indian-uv9qo Před 21 dnem

    കമ്മിറ്റിയിൽ സിത്തപ്പൻ "ഇവിടം സ്വർഗമാണ്" എന്ന സിനിമയുടെ ക്ലൈമാക്സ് എല്ലാർക്കും കാണിച്ചു കൊടുത്തു .... .. പാർട്ടി സിത്തപ്പന്റെ കൂടെ ...ശുഭം

  • @user-sg8pq7tl3t
    @user-sg8pq7tl3t Před 21 dnem

    എ പി ക്കെതിരെ നടപടിയെടുത്താൽ പിണറായിക്കെതിരെയും നടപടി വേണം അതുകൊണ്ടാണ് ഇപിഎ വെറുതെവിട്ടത്

  • @mknaseermoosa2631
    @mknaseermoosa2631 Před 21 dnem

    Aniyan bava chettan.bava😮

  • @chank1689
    @chank1689 Před 21 dnem

    ഒരാൾ കാണാൻ വന്നതിന് എന്തിന് നടപടിയെടുക്കണം?
    നടപടിയെടുക്കുന്നുണ്ടെങ്കിൽ ജാവ്ദേക്കർക്കെതിരെ ബിജെപിയാണ് നടപടി എടുക്കേണ്ടത്.

    • @gangajayan8949
      @gangajayan8949 Před 21 dnem

      ജാവദേക്കർ ഒരു കാര്യവുമില്ലാതെ അങ്ങ് വലിഞ്ഞുകയറി വന്നതാണെന്ന് വിശ്വസിക്കാൻ മാത്രം മണ്ടന്മാരല്ല ഞങ്ങൾ

  • @cjthomas3386
    @cjthomas3386 Před 21 dnem

    eppol janangalku manassilayi
    samsaram BJP-Ldf seat adjustment thanne ennu.

  • @Atv104
    @Atv104 Před 21 dnem

    NDA convenor ആയി EP തുടരും….
    EP യെ പിണക്കിയാല് cpm (പ്രത്യേകിച്ച്) pinarayi തീ൪ന്നു

  • @ra2577
    @ra2577 Před 21 dnem

    Cpm anigal pottanmaar ayii😂

  • @satheeshchandran6231
    @satheeshchandran6231 Před 21 dnem

    എടാ ഗോവിന്ദ നിനക്ക് നാണം ഉണ്ട്. സെക്രട്ടറി സ്ഥാനത്തു ഇരിക്കാൻ. കുറച്ചു ഉളുപ്പ് വേണമെടാ

  • @mujeebqatar6174
    @mujeebqatar6174 Před 21 dnem +1

    ഇ പി യെ ഒന്നും ചെയ്യില്ല കാരണം ഇനി എന്തങ്കിലും ചെയ്താൽ ഇ പി കും കുറെ പറയാനുണ്ടാകും അപ്പോൾ എല്ലാത്തിനും പിന്നിൽ പിണു ആണ് എന്ന് അറിയും പിണുവിന്റെ എല്ലാ കളിയും ഇ പി പൊളിക്കും