വധശ്രമത്തിന് കെ,. സുധാകരന്‍ ഗൂഢാലോചന നടത്തി; പിണറായിയായിരുന്നു ലക്ഷ്യം: ഇ.പി|EP Jayarajan

Sdílet
Vložit
  • čas přidán 19. 05. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 15

  • @entertainmentzone6604
    @entertainmentzone6604 Před 13 dny

    കോടതി വിധി വന്നിട്ടും
    വീണ്ടും കുറ്റം ആരോപിക്കുന്നത് ശരിയല്ല.
    മാനനഷ്ടത്തിനു കേസ്സ് കൊടുക്കണം

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 13 dny +2

    കോടതി വിധി വന്നാലും EP സമ്മതിക്കില്ല. സുധാകരനെ കുറ്റക്കാരൻ ആക്കിയാലേ സമാധാനം കിട്ടൂ. ഇനി സുപ്രീം കോടതിയിൽ പോയി കുറെ കാശ് കളയാം.

  • @user-hg6rr8et1n
    @user-hg6rr8et1n Před 13 dny

    Indigo kittiyille sagaavee😂😂

  • @ramakrishnanpm4596
    @ramakrishnanpm4596 Před 13 dny

    കോടതി തള്ളിയ കാര്യം വെറുതെ പറയാതെ

  • @abeerabeer2315
    @abeerabeer2315 Před 13 dny

    UWWA UWWWAWWA 😅😅😅🤭🤭🤭🥳🥳🥳🥳

  • @Themanjalis
    @Themanjalis Před 13 dny

    സുധാകരനെ ഇപ്പോൾ തന്നെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തും

  • @Themanjalis
    @Themanjalis Před 13 dny

    പിണറായിയെ വാഴ്ത്തിപുകഴ്ത്തുന്നു

  • @Themanjalis
    @Themanjalis Před 13 dny

    വീണ്ടും പുതിയ ഒരു കള്ളകഥ മീഡിയത്തിനായി സംവിധാനം ചെയ്യുന്നു

  • @brijithid
    @brijithid Před 13 dny

    കഴുത്തിലും തലച്ചോറിലും തറച്ച ആ 4 ഉണ്ടകളിൽ 2 ഉണ്ടകൾ ഇപ്പോഴും ദേഹത്ത് ഉണ്ട്. ഒന്ന് രക്ത്തത്തിൽ അലിഞ്ഞു. മറ്റൊന്ന് തല ചോറിലെ ചോറിനൊപ്പം വെന്തുപോയി. മറ്റ് രണ്ട് ഉണ്ടകൾ ഇപ്പോഴും നെഞ്ചും വയറും കുടലും ആമാശയവും വഴി കാൽ ഞരമ്പുകളിലുടെ ശരീരത്തെ പ്രദക്ഷിണം വച്ചു കൊണ്ടിരിക്കുന്നു😂😂

  • @user-tl5km2gk6l
    @user-tl5km2gk6l Před 12 dny

    പാവം

  • @nizarpk3011
    @nizarpk3011 Před 13 dny

    😂javedkarod onnum kuudi parathi paranju veendum pradi cherkkamello

  • @beerankuttymuhamed2997

    😂😂😂😂😂😂😂

  • @mohdbasheer650
    @mohdbasheer650 Před 13 dny

    ചിറ്റപ്പൻ്റെ ഉണ്ടയും വ്യാജ വീഡിയോ പോലേ, കാഫിർ പരാമർശം പോലെ വ്യാജമാണെന്ന് തെളിയുന്നു... അതൊക്കെ കണ്ണൂർ ലോബി യുടെ സൃഷ്ടി ആണെന്ന് എല്ലാവര്ക്കും മനസ്സിലായി...ep ബിജെപി യില് പോവുന്നതിനും മുൻപ് തന്നെ ഈ വിധി വന്നത് നന്നായി.. ഉണ്ട ഇനീയും പേറി നടക്കേണ്ട... എടുത്ത് മാറ്റി വൈദേകം റിസോർട്ടിൽ ചിറ്റപ്പൻ രണ്ട് ആയ്ച്ച വിശ്രമിക്കണം.

  • @blalskvc
    @blalskvc Před 13 dny

    വടുകൻ