Summar Palace Malayalam Full Movie | Malayalam Horror Thriller Movie | Krishna Kumar | Sindhu

Sdílet
Vložit
  • čas přidán 8. 12. 2023
  • Summer Palace is a 2000 Indian Malayalam film directed by K Murali.
    Director : K. Murali
    Writer : Babu Pallassery
    Stars : Krishna Kumar, Hari Nair, Mayoori
    #malayalamfullmovie #SummarPalaceMalayalamFullMovie #malayalamfullmovie2022 #malayalamfullmovies #malayalamhorror #horrormalayalammovie #krishnakumar #malayalammoviescenes #malayalamcomedymovies #comedyscenes #malayalammoviefunnyreview #summrpalace #summerpalace #malayalammovieroast #filmcriticism #movieroast #outspoken #outspokenroast #krishnakumar #devan #mayoori #sindhu #moviereview #filmreview #movies #comedy #outspokenmalayalam #malayalamtroll #funny #malayalamcomedy #malayalammovieroast
    Subscribe Now : bit.ly/333TOgR
    || ANTI-PIRACY WARNING ||
    This content is Copyrighted to SREE MOVIES. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Krátké a kreslené filmy

Komentáře • 151

  • @shinjumol9247
    @shinjumol9247 Před 4 měsíci +400

    2024il arelum indoo 😌❤

  • @musiczonecollections2533
    @musiczonecollections2533 Před 6 měsíci +171

    *2024* *ഇൗ സിനിമ കാണുമ്പോൾ മനസ്സിൽ ഒരു നൊമ്പരാമണ് കുട്ടിക്കാല കുറെ ഓർമ്മകൾ*😍💟

  • @ABINSIBY90
    @ABINSIBY90 Před 2 měsíci +31

    പണ്ട് ഏഷ്യാനെറ്റിൽ ഒരുച്ചക്കാണ് ഞാൻ ആദ്യമായി ഇത് കാണുന്നത്.. വീട്ടിൽ ആരുമില്ലാത്ത സമയമായിരുന്നു,പ്രേതപ്പടമാന്ന് അറിയില്ലായിരുന്നു. യക്ഷിടെകോമ്പല്ലു പുറത്തുചാടിയ സീൻ വന്നപ്പോൾ ഞാൻ ജീവനുംകൊണ്ടോടി.. ഓടിയെത്തിയത് ബന്ധുക്കളുടെ വീട്ടിലേക്കായിരുന്നു.
    അവിടെ അവരും ഇത് തന്നെയായിരുന്നു കാണുന്നത്.. അവിടിരുന്നു എല്ലാരുംകൂടെ ഇത് കണ്ടു.
    ശംഭുവായി അഭിനയിച്ചയാൾ പിന്നീട് രാജൻ പി ദേവ് സംവിധാനംചെയ്ത അച്ഛന്റെ കൊച്ചുമകളിൽ നായകനായി അഭിനയിച്ചു.. East coast വിജയന്റെ' ഓർമക്കായി ' എന്ന ഹിറ്റ്‌ ആൽബത്തിലും അദ്ദേഹം ഉണ്ട്.. കൃഷ്ണകുമാർ പ്രേതമായി കലക്കി..ഗസൽ ബാബുവായി അഭിനയിച്ച അൻസിൽ റഹ്മാൻ ഒരു ജൂനിയർ കുഞ്ചാക്കോ ബോബനാണ്...

    • @ABINSIBY90
      @ABINSIBY90 Před 2 dny +1

      @@jabi51 എനിക്ക് തള്ളണ്ട കാര്യം ഒന്നുമില്ല 😏

  • @Abhi_Amigo25
    @Abhi_Amigo25 Před 3 měsíci +24

    ചെറുപ്പത്തിൽ ഇതൊക്കെ കണ്ട് തീർക്കാൻ പെട്ട പാട്. ഇന്ന് കാണുമ്പോഴും ആ പഴയ കാലത്തെ ഓർമകൾ, നൊസ്റ്റാൾജിയ 😍✌️

  • @abhijith7480
    @abhijith7480 Před 6 měsíci +32

    ഗസൽ ബാബു ജീവിതത്തിൽ ഏറ്റവും പേടിപ്പിച്ച പ്രേതം🔥🥵

  • @totarsco2823
    @totarsco2823 Před 6 měsíci +37

    ചില ആളുകൾ വിദേശ പ്രേത സിനിമാ എന്തൊക്കെയോ സംഭവം മലയാളം ചളി എന്നൊക്കെ തള്ളി മറിക്കുന്ന കണ്ടിട്ടുണ്ട് .. പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.. ഇതുപോലെ ഉള്ള പഴയ മലയാള പ്രേത സിനിമകൾ നല്ല സ്റ്റോറിയും വിദേശ സിനിമകളെക്കാൾ റിപ്പിറ്റഡ് വാല്യൂവും എന്നെ സംബന്ധിച്ചു ഉണ്ടാക്കിയിട്ടുണ്ട്.. siccin പോലെ ഉള്ള turkish സിനിമകൾ വെറും അൺസഹിക്കബിൾ ആയിരുന്നു..വെറും effect കൾ മാത്രം കുത്തി നിറക്കുന്ന പടം ഒന്നിൽ കൂടുതൽ തവണ അത് കാണാനും തോന്നിക്കുന്നില്ല..

  • @abhijith7480
    @abhijith7480 Před 6 měsíci +81

    ദേവൻ കൊടൂര വില്ലൻ🔥🔥🔥പ്രേതമായി എത്തിയ അൻസിൽ റഹ്മാനും, പ്രേതം കയറിയ കൃഷ്ണകുമാറും ശരിക്കും ഭയപ്പെടുത്തി 🥵🥵🥵 ഭയം നിറച്ച ഗംഭീര horror thriller🔥🔥🔥

    • @harikrishnan680
      @harikrishnan680 Před 6 měsíci +4

      Seriya pandu nthoram kandirikunnu pedich chathitund

    • @abhijith7480
      @abhijith7480 Před 6 měsíci +2

      @@harikrishnan680 കുറച്ച് ചളി scenes മാറ്റി നിർത്തിയാൽ ഇത് പേടിക്കാൻ ഉള്ള അത്യാവശ്യം നല്ല പടമാണ്

    • @Adichu_keri_Vaaaa___
      @Adichu_keri_Vaaaa___ Před 6 měsíci +1

      Gazal mon

    • @abhijith7480
      @abhijith7480 Před 6 měsíci +2

      @@Adichu_keri_Vaaaa___ Last ആ dialogue "ഞാൻ രാജ്‌മോഹൻ അല്ല ഗസൽ ഗസൽ ബാബു" uff🔥🥵

    • @abhijith7480
      @abhijith7480 Před 5 měsíci +1

      @@harikrishnan680 🔥😵

  • @ajo3636
    @ajo3636 Před dnem +1

    ശുഭ പ്രതീക്ഷയോടെ 100% വിജയം നേടിയ പടം 🫶
    KKG🔥

  • @Anacondasreejith
    @Anacondasreejith Před 7 dny +8

    പണ്ടത്തെ കൃഷ്ണകുമാർ അണ്ണന് ഒരു ബോളിവുഡ് look ആണ്

  • @messienthusiast7053
    @messienthusiast7053 Před 5 měsíci +19

    *Sathyaaavastha enthennaal Inganathe movies okke Ippo kaanumbo oru pediyum thonnilla, full comedyaaan😂. Pandokke aanenkil ith kandaal raathri urakkam thanne varilla. Technology Yugam ellaaam maattimarichu.*

  • @abhijith7480
    @abhijith7480 Před 6 měsíci +51

    കുറച്ച് മണ്ടത്തരങ്ങളും കോമാളിത്തരങ്ങളും മാറ്റി നിർത്തിയാൽ 😂😂😂 ഇത് കണ്ടിരിക്കാവുന്ന ഒരു പടമാണ് 💯💯💯 പേടിക്കാനും ഉണ്ട് 🙌🙌🙌

    • @user-uf8cx9zs9l
      @user-uf8cx9zs9l Před 3 měsíci +6

      Edi ith kazhinja maasam irangiya padam alla 😂 annathe hit aanu

    • @abhijith7480
      @abhijith7480 Před 3 měsíci +3

      @@user-uf8cx9zs9l Hit ഒന്നും അല്ല ഒരാഴ്ച്ച തികച്ച് ഓടിയിട്ടില്ല 😂😂😂 VCD ഒക്കെ ഇറങ്ങിയപ്പോൾ ആണ് ആൾക്കാർ കണ്ടത്. പക്ഷെ കണ്ടിരിക്കാൻ കൊള്ളാം ❤️🙌

    • @ABINSIBY90
      @ABINSIBY90 Před 2 měsíci

      ​@@abhijith7480ഈ പടത്തിനു തട്ടി കൂട്ടി ഒരു ലോക്കൽ പടത്തിന്റെ സെറ്റ് അപ്പാണ്. അതാണ് പൊട്ടിയത്.

  • @nanajee1365
    @nanajee1365 Před 2 dny +1

    2042ൽ കാണുന്നവർ ഉണ്ടോ 😊

  • @RoshR
    @RoshR Před 6 měsíci +26

    90s Kids Nostu Horror Movies.

  • @ITz_mE_GuYs_BAacHyBIrD
    @ITz_mE_GuYs_BAacHyBIrD Před 3 měsíci +9

    first photo kandapoore eniku manasilaayi papper pall aan enn😂😂😂

  • @NasifNazi-me4iu
    @NasifNazi-me4iu Před 3 měsíci +7

    ആവഗ്യത്തിന് വെളിച്ചമുള്ളപ്പോൾ പിന്നെന്തിനാ വിളക്

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er Před 4 měsíci +9

    Kanan kothicha cinima thanks 😊❤
    Aa penpretham avan thanneyanu roopam mari vannu😮 Supper movie

  • @shemeer0073
    @shemeer0073 Před 3 měsíci +7

    ആദ്യം വന്ന വെള്ള സാരി ഉടുത്ത പ്രേതം എങ്ങനെ വന്നു

    • @Roronoa_zoroo_666
      @Roronoa_zoroo_666 Před měsícem +1

      Gazal inte prethram girl aayt vanne aanu ayale kollan🫣

  • @spctr6867
    @spctr6867 Před měsícem +4

    Thumbnail pick kandappazhe chirich marinj🤣

  • @harikrishnan680
    @harikrishnan680 Před 6 měsíci +18

    Pandu pedichu thooriyitund ithkand sathyam

    • @jitheshjithesh920
      @jitheshjithesh920 Před 6 měsíci +6

      അതെ.... 💯💯 ഞാൻ തീയേറ്ററിൽ നിന്ന് പേടിച്ചിട്ട് പകുതിക്ക് ഇറങ്ങി വന്ന സിനിമയാണിത്..... 😥😥 അതൊക്ക ഒരു കാലം.... 😌

    • @harikrishnan680
      @harikrishnan680 Před 6 měsíci +4

      @@jitheshjithesh920 ohh 😱 seriya bro paranjth pandu tv il epo kandalum pedikumayrnu

  • @aiswaryaaishu3238
    @aiswaryaaishu3238 Před 4 měsíci +12

    Krishnakumarinte wife ayi abhinayicha nadiyude name entha?

  • @John...Davis......
    @John...Davis...... Před 5 měsíci +12

    55:02😂😂😂😂😂😂😂പണ്ട് ഇത് കണ്ടിട്ട് നട്ടാ പാതിരാ നേരത്ത് പേടിച്ച് കിളി പോയി ഇരികാരുണ്ട് എന്നാൽ ഇപ്പൊ ഏതു സമയത്തും ഈ മോന്ത കണ്ടിട്ട് ചിരിയ വരുന്നത് 😂😂😂😂😂😂 ഞാൻ പലപ്പോഴും ചുമ ഇരുന്ന് ഈ മൊന്തായ പറ്റി ആലോചിച്ച് ചിരികും background bgm um okke kudi parayenda....😂😂😂😂😂😂😂😂😂😂😂

  • @PriyaPriya-ut2xj
    @PriyaPriya-ut2xj Před 5 dny +1

    2025il arelum kanunnundo

  • @aswanthkv1324
    @aswanthkv1324 Před 2 měsíci +4

    Pandu casete ittu kanda cinema ❤❤

  • @BeenaSumod-xv3kg
    @BeenaSumod-xv3kg Před měsícem +4

    01:01:21😂😂😂

  • @Suhail-9775
    @Suhail-9775 Před 5 měsíci +8

    തമ്പുനയിൽ കണ്ടു വന്നതാ..
    Oh this kokkachis where terrified me...😢

  • @MemeboxYTX
    @MemeboxYTX Před měsícem +3

    ഇതിൽ ഇന്ദ്രൻസ് ഭാര്യ ആയിട്ട് അഭിനയിച്ചു ആരാ അത്? ?🤔🤔

  • @arjun.varjun.v.1415
    @arjun.varjun.v.1415 Před měsícem +2

    Those days never forgetten
    Miss u

  • @MrMovie-ro3ud
    @MrMovie-ro3ud Před 2 měsíci +4

    2050il kanunnavarundo 😉

  • @Azezal502
    @Azezal502 Před měsícem +1

    80'സ് കിഡ്സ്‌ന്റെ ഹൊററോർ പടം...

  • @dr.sash-thedoccouple3341
    @dr.sash-thedoccouple3341 Před 3 měsíci +9

    01:01:21😂

  • @anjuajithanjuajith7559
    @anjuajithanjuajith7559 Před 5 měsíci +8

    Sambhuu fan girl

  • @meeraarun7424
    @meeraarun7424 Před 9 dny

    Pand schoolil ninn ekathesham 2-3km nadakkanm
    Njangal kootukar yakshi kathyum,horror movie padangalude kathayum paranju nadakkum
    Aah ath oru kaalam❤

  • @solotraveller10
    @solotraveller10 Před 14 dny +2

    53:54😂😂😁

  • @prathibhakp199
    @prathibhakp199 Před 2 měsíci +1

    Indriyam kandit ith kanumnu 25/4/2024

  • @entertainmentmedia2.071
    @entertainmentmedia2.071 Před 3 měsíci +5

    100% ശരി പ്രേതത്തിന്റെ ഭാഗത്താണ്

  • @Suhail-9775
    @Suhail-9775 Před 5 měsíci +9

    പ്രേതത്തിന വരെ വെറുതെ വിടാത്ത സായ്കുമാർ.. 🤣

  • @abhijith7480
    @abhijith7480 Před 6 měsíci +14

    മലയാളത്തിലെ ഏറ്റവും ഗംഭീര horror thriller🔥🔥🔥

    • @messienthusiast7053
      @messienthusiast7053 Před 5 měsíci +7

      Winter is the Best Horror Movie in Malayalam, eppo kandaalum pedikkum. Ee movies okke pand bhayappeduthiyenkilum ippo comedy piece aan.

    • @abhijith7480
      @abhijith7480 Před 4 měsíci +5

      @@messienthusiast7053 അത് ശരിയാ Winter ആണ് ഏറ്റവും കൂടുതൽ പേടിപ്പിച്ചത് but winter ഒരു horror പടം അല്ല slasher thriller movie ആണ്🔥🥵 ഇത് ഇപ്പൊ comedy piece പടം ആണ് 😂😂😂 പിന്നെ horror thrillers il ഏറ്റവും പേടിപ്പിച്ചത് അപരിചിതൻ ആണ്🔥🔥🔥😘😘😘

    • @messienthusiast7053
      @messienthusiast7053 Před 4 měsíci +4

      @@abhijith7480 Winter horror movie thanneyaan, Horror movieyil ghost undaavanamennilla.

    • @messienthusiast7053
      @messienthusiast7053 Před 4 měsíci +1

      @@abhijith7480 Aparichithan also great movie, do you know any horror movies in Malayalam like Aparichithan and winter?

    • @abhijith7480
      @abhijith7480 Před 4 měsíci +3

      @@messienthusiast7053 But അങ്ങനടത്തെ പടങ്ങളെ slasher thrillers എന്നാണ് പറയാറുള്ളത്

  • @spyvlog4221
    @spyvlog4221 Před měsícem +1

    Cherupathil kandapo pedi ipo kanumbo chiri verunnu😂

  • @user-il6ol3gk8x
    @user-il6ol3gk8x Před 2 měsíci +1

    Ee movie ippo kanumbhol chirivarunnu😅

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 2 měsíci

    സിരിച്ചൊരു വഴിക്കായി😅😅😅പ്രേത പടം കണ്ട്

  • @ofwuncukr
    @ofwuncukr Před 6 měsíci +8

    Ithile sambhu, devante avihitha putran aakiyirunnel kadakku oru twist undayene😂, risa bava swamy polichu, ohm gum chum swaha😅

  • @ks8542
    @ks8542 Před měsícem

    Last scene, polichu

  • @nithinm8451
    @nithinm8451 Před 2 měsíci +3

    Aa lady pretham evde?

  • @Business10055
    @Business10055 Před 5 měsíci +17

    ആ പെൺ പ്രേതം എവിടെ ?😅

  • @akhiljoy3755
    @akhiljoy3755 Před měsícem +2

    VCR Ulla kalamayirunnnu

  • @AdithyanSS-nd9pd
    @AdithyanSS-nd9pd Před 2 měsíci +1

    4:56 😂

  • @crftycats39
    @crftycats39 Před 5 měsíci +5

    Aadu puliyattathil ulla ayya ee veed alle ithh

  • @Gkm-
    @Gkm- Před 6 měsíci +11

    Mayoori😍

  • @magirose9749
    @magirose9749 Před 4 měsíci +4

    😅

  • @user-jc3zx8yh4o
    @user-jc3zx8yh4o Před 5 měsíci +6

    പൂച്ച വന്ന് കേറുന്നത് നല്ലതാ

    • @SureshkvSureshkv-yp1md
      @SureshkvSureshkv-yp1md Před 15 dny

      ശരിയാ തലേദിവസം വച്ച മീൻകറിയും പഴയചോറും അതിന് കൊടുക്കാം

  • @vineethnambiar785
    @vineethnambiar785 Před 6 měsíci +14

    Njanum chanakam..neeyum chanakam🔥🔥rambuttan ji next CM of Kerala

  • @ArunS-ij9ur
    @ArunS-ij9ur Před měsícem

    Super movie kandalum kandalum mathivarila

  • @abilashkumaran7810
    @abilashkumaran7810 Před měsícem

    Pranamam Mayoori

  • @abinmjohn165
    @abinmjohn165 Před měsícem +2

    2024 kanum

  • @ronyjacob6024
    @ronyjacob6024 Před 16 dny

    💥

  • @ofwuncukr
    @ofwuncukr Před 6 měsíci +9

    Ijjathi comedy padam😅

  • @karthiknair1711
    @karthiknair1711 Před 6 měsíci +10

    55:02😂😂😂😂😂

    • @abhijith7480
      @abhijith7480 Před 5 měsíci +1

      ഈ പ്രേതം സത്യത്തിൽ ആരാണ് ഗസൽ ബാബു മോൻ തന്നെ വേഷം മാറി വരുന്നത് ആണോ

  • @Suhanafiroz241
    @Suhanafiroz241 Před 2 měsíci +2

    2024💥

  • @SanuAndrews-iy7gf
    @SanuAndrews-iy7gf Před 14 dny

    SUMMER 🔥PALACE

  • @josephjojipj
    @josephjojipj Před 3 měsíci +2

    54:55 യാമിനി eee eee 🥳🥳🥳🥴🥴🥴😂😂😂

  • @tifycharles2543
    @tifycharles2543 Před 4 měsíci +5

    2024 kannu varundo

  • @John...Davis......
    @John...Davis...... Před 5 měsíci +7

    55:02 1:05:51 1:00:20 1:01:23 1:46:06നല്ല നല്ല ഐശ്വര്യമുള്ള മൊന്താസ് expressions😂😂😂😂😂😂 ഗസലിൻ്റെ അഒരു ചിരി ഒക്കെ കണ്ടിട്ട് ഹോ പണ്ടത്തെ പോലെ പെടിയല്ല തോന്നുന്നേ ഫുൾ കോമഡിയാ ചിരിച്ചു പണ്ടാരം അടങ്ങി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Ajaksasaji-eh7bp
    @Ajaksasaji-eh7bp Před 3 měsíci +4

    2024 ❤😊

  • @chandunikhil6257
    @chandunikhil6257 Před 3 měsíci +3

    😂😂😂

  • @sunainasunu1615
    @sunainasunu1615 Před 6 měsíci +3

    ❤❤❤❤❤❤❤

  • @arjun.varjun.v.1415
    @arjun.varjun.v.1415 Před 3 měsíci +1

    Miss old days

  • @adwaithak7511
    @adwaithak7511 Před 6 měsíci +10

    Ith enth myrr😍

  • @shoukathali3603
    @shoukathali3603 Před měsícem +1

    Thotti padam

  • @troll01024
    @troll01024 Před 4 měsíci +3

    1:36:18 😂

  • @chandunikhil6257
    @chandunikhil6257 Před 3 měsíci +1

    😢😢😢😢

  • @user-to5xv2ry9l
    @user-to5xv2ry9l Před měsícem

    Super movie super movie very nice Naan Tamil 🙏🙏🙏🙏🙏

  • @shalinik4277
    @shalinik4277 Před 4 měsíci +2

    😂😂😂

  • @frvlogs9490
    @frvlogs9490 Před 3 měsíci +1

    നല്ല movie 👌👌👌