Winter Malayalam Full Movie | 4K Remastered | Jayaram | Bhavana | Malayalam Full Movie

Sdílet
Vložit
  • čas přidán 14. 12. 2023
  • Winter is an Indian Malayalam-language slasher film starring Jayaram and Bhavana released in 2009. The film was shot in 2003. It was written and directed by Deepu Karunakaran and produced by K. Radhakrishnan. The music is scored by M. R. Rajakrishnan.
    Directed by - Deepu Karunakaran
    Written by - Deepu Karunakaran
    Produced by - K. Radhakrishnan
    Cinematography - Jaya Krishna Gummadi
    Music by - M. R. Rajakrishnan
    Starring - Jayaram, Bhavana
    #wintermovie #malayalammoviescene #malayalamfullmovie #malayalamcinema #jayaram #bhavana #malayalammovie
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Zábava

Komentáře • 487

  • @ROBY804
    @ROBY804 Před 4 měsíci +616

    അക്ഷരാർത്ഥത്തിൽ കാലം തെറ്റി ഇറങ്ങിയ സിനിമ🔥🔥🔥
    ആരൊക്കെ വീണ്ടും 2024.. ൽ കാണാൻ എത്തിയത്....???

  • @jinsmonpr
    @jinsmonpr Před 6 měsíci +416

    പേടിക്കണമെങ്കിൽ പ്രേതത്തിന്റെ ആവശ്യം ഇല്ല എന്ന് കാണിച്ച സിനിമ

    • @harikrishnank1312
      @harikrishnank1312 Před 5 měsíci +2

      ഇതിലെ സൈക്കോ കൊലയാളി ആയി അഭിനയിച്ചത് നവാബ് ഷാ ആണ്. കീർത്തിചക്രയിലെ തീവ്രവാദി. ചന്ത്രലേഖയിൽ ലേഖയായി അഭിനയിച്ച പൂജാ ബത്രയുടെ ഭർത്താവ്😊

    • @kdrama6k
      @kdrama6k Před 5 měsíci +6

      Sathym

    • @AnishMarlboro
      @AnishMarlboro Před 5 měsíci +6

      സത്യം

  • @AnishMarlboro
    @AnishMarlboro Před 5 měsíci +686

    വിന്റർ 4K ആക്കി തിയ്യറ്ററുകളിൽ ഒന്നുകൂടി റീ റിലീസ്‌ ചെയ്യണം എന്നുള്ളവർ ഇവിടെ ലൈക് അടിക്കുക 👍👍👍👍

    • @chaithra4867
      @chaithra4867 Před 5 měsíci +4

      😵‍💫

    • @VASU-
      @VASU- Před 3 měsíci +2

      എന്തിന് 😂😂

    • @x-gamer7202
      @x-gamer7202 Před 3 měsíci +2

      Already 4k aanalo

    • @nagu351
      @nagu351 Před 3 měsíci +2

      Very good , ithu innu latest technology vech irakiyal conjuring feel കിട്ടുമായിരുന്നു

    • @sarangivinod9452
      @sarangivinod9452 Před 2 měsíci +1

      Like ittal ningal erakuo cinema🥱

  • @shijinsammathew2864
    @shijinsammathew2864 Před 6 měsíci +252

    അപരിചിതൻ, ദേവദൂതൻ പിന്നെ വിന്റർ ഇതൊക്കെ തീയേറ്ററിൽ ഇറങ്ങിയ സമയത്ത് പരാജയങ്ങൾ ആയിരുന്നങ്കിലും ഈ പടങ്ങൾ ഒക്കെ TVyil വരുമ്പോൾ കണ്ട് പേടിച്ചിട്ടുണ്ട്, ത്രിൽ അടിച്ചിരുന്നിട്ടുണ്ട് 👌
    ഇനിയും ഇതുപോലത്തെ കിടിലൻ പടങ്ങൾ 4K ചെയ്യണം ✌️Waiting ✌️

    • @Nishahanu730
      @Nishahanu730 Před 4 měsíci +1

      😮😮😮😢😮

    • @nandhuprasannan8771
      @nandhuprasannan8771 Před 4 měsíci +2

      Winter compare cheyyan pattilla...avg polum alla..kollilla movie ..umpiya clinj story

    • @VASU-
      @VASU- Před 3 měsíci +5

      ദേവദൂതൻ 💥

    • @Blinddiehard
      @Blinddiehard Před 2 měsíci

      Aparachithan averege onnum alla..set padam aanu

    • @MaheshS-ey9jh
      @MaheshS-ey9jh Před 2 měsíci +3

      Aparichithan😂😂

  • @nithinkrishna9360
    @nithinkrishna9360 Před 6 měsíci +172

    നട്ടുച്ചക്ക് കണ്ടിട്ട് പോലും പേടിച്ചു വിറച്ചു കണ്ട പടം. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറർ പടം. ഡിസംബർ രാത്രി + വിന്റർ പടം 🥶

    • @rtvc61
      @rtvc61 Před 2 měsíci +1

      വെളുപ്പിന് രണ്ടര ക്ക് കാണുന്നു.... പണ്ട് കണ്ടപ്പോ പേടി ആയിട്ട് പകുതി കണ്ടില്ല.. ഇപ്പോൾ ഫുൾ കണ്ടു..പേടി ഇല്ലാതെ

  • @jithin3344
    @jithin3344 Před 6 měsíci +930

    നട്ട് ഉച്ചക്ക് ഇരുന്നു കണ്ടിട്ട് പേടിച്ച് പണ്ടാരമടങ്ങിട്ടുണ്ട് ..😁പടം 🔥🥶

  • @akhilgbenny8445
    @akhilgbenny8445 Před 6 měsíci +212

    ഒരു പക്ഷേ ഇന്നും ഒരു ഭീതിയോടെ അല്ലാതെ മുഴുനീള കണ്ട തീർക്കാൻ പറ്റാത്തെ ഹൊറർ ചിത്രം ! ❤‍🔥😳

  • @rahulm-qt7ks
    @rahulm-qt7ks Před 6 měsíci +57

    ഇത് ന്തൊരു പടം ആണല്ലേ ഒരു രക്ഷയുമില്ല ന്നാ ഒരു ഫീൽ ആ....⚡🔥 100% underatted Filim 🥹

  • @farhanmundackal
    @farhanmundackal Před 5 měsíci +86

    ഇതാണ് മലയാളത്തിലെ ഏറ്റവും മികച്ച ഹൊറർ ത്രില്ലെർ എന്ന് പറഞ്ഞ അത് അംഗീകരിക്കാതെ വേറെ വഴിയില്ല

  • @sulochanamk8551
    @sulochanamk8551 Před 3 měsíci +59

    Anybody in 2024

  • @soorajks454
    @soorajks454 Před 6 měsíci +99

    മലയാളം ഹൊറർ ജോർണറിലെ മികച്ച നിർമിതി ❤️ ഇതിലെ ഷൂട്ടിംഗ് ലൊക്കേഷനുകൾ സിനിമയുടെ വിചിത്രമായ അന്തരീക്ഷം ഉയർത്തുന്നതിൽ ഒരു പ്രധാന പങ്കുണ്ട്, വേട്ടയാടുന്ന മനോഹരമായ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിൽ, ലൊക്കേഷൻ ഒരു കഥാപാത്രമായി മാറുന്നു.

    • @Imsaifjem
      @Imsaifjem Před 6 měsíci +4

      Exactly

    • @tonymathews1987
      @tonymathews1987 Před 6 měsíci +8

      ഇന്ത്യൻ മൂവികളി അധികം കണ്ടുശീലിക്കാത്ത കാലാതീതമായ ആകർഷണീയത ഉറപ്പിക്കുന്ന കഥപറച്ചിലിന്റെയും ലൊക്കേഷന്റെയും പ്രശംസനീയമായ സംയോജനം

    • @user-ru5qo7gr8t
      @user-ru5qo7gr8t Před 6 měsíci +2

      ❤️

    • @callumfg3744
      @callumfg3744 Před 6 měsíci +1

      Well said ❤️

  • @sabithpkcmnr
    @sabithpkcmnr Před 6 měsíci +225

    One of my favorite horror movie of all time. Watching this masterpiece once again in this December cold night 🍿

  • @akhilknairofficial
    @akhilknairofficial Před 6 měsíci +99

    അൽപ്പം ഭീതിയോടെ അല്ലാതെ ഈ സിനിമ കാണാൻ കഴിയില്ല...ബിജിഎം ഒന്നും ഒരു രക്ഷയില്ല..... കിടിലം എക്സ്പീരിയൻസ് 🔥❤️❤️❤️❤️

    • @harikrishnank1312
      @harikrishnank1312 Před 5 měsíci

      ഇതിലെ സൈക്കോ കൊലയാളി ആയി അഭിനയിച്ചത് നവാബ് ഷാ ആണ്. കീർത്തിചക്രയിലെ തീവ്രവാദി. ചന്ത്രലേഖയിൽ ലേഖയായി അഭിനയിച്ച പൂജാ ബത്രയുടെ ഭർത്താവ്😊

    • @Ughhhokayy
      @Ughhhokayy Před 5 měsíci

      Ithil karthikakk sherikk depression thanne aaano

  • @vyshnavmv8866
    @vyshnavmv8866 Před 6 měsíci +110

    ശരിക്കും പ്രേതം ഇല്ലാതെ തന്നെ കാണുന്നവരെ ഇത്രേം പേടിപ്പിക്കുന്നെകിൽ 😢😢 Quality matters ..pure 💎

  • @sharpshooter390
    @sharpshooter390 Před 6 měsíci +188

    ഇതുപോലെ പഴയ മൂവികൾ എല്ലാം remastered ചെയ്താൽ നല്ലതായിരുന്നു 😊

    • @juliethomas1469
      @juliethomas1469 Před 5 měsíci +1

      What does remastered mean?

    • @cruz.o
      @cruz.o Před 5 měsíci

      ​@@juliethomas1469oldquality illatha movies Ultra 4k ilott upgrade cheyeunna paripadi aa

    • @user-yv4ug9dz6b
      @user-yv4ug9dz6b Před 5 měsíci +3

      Enhancing the quality/clarity

  • @AREntertainment1235
    @AREntertainment1235 Před 6 měsíci +43

    2003il മറ്റോ ചിത്രീകരിച്ച പടം ആണ് എന്ന് തോന്നുന്നു പുറത്തു വന്നത് 2009il ആണ്🙂 പണ്ട് ഏഷ്യാനെറ്റിൽ കണ്ട പടം 💖 ഈ പടമൊക്കെ തിയേറ്ററിൽ കാണാൻ സാധിച്ചവർ ഭാഗ്യവാന്മാർ 💞
    വല്ലാത്തൊരു ഹോറർ experience മൂവി 🤩 ലൊക്കേഷൻ ബിജിഎം എല്ലാം ഒരു രക്ഷേം ഇല്ല അന്നും ഇന്നും ഈ മൂവി കാണുമ്പോൾ same feel ആണ് 🖤ഈ മൂവിയുടെ നല്ല പ്രിന്റ് അപ്‌ലോഡ് ചെയ്തതിൽ സന്തോഷം 🖤

    • @sivaajithajith9793
      @sivaajithajith9793 Před 6 měsíci +2

      Kandu kandu muthrram poyiellannu ullu 🥶🥶🥶

    • @anagha1236
      @anagha1236 Před 5 měsíci +2

      Asinet il ayirunno idar ulath. Kirn tv il ayrnnu Ennu thonnunnu

    • @adarshpp1446
      @adarshpp1446 Před 4 měsíci +2

      I watched this movie in Theatre Calicut Kairali. Only 10 people was there it was still haunting for me

  • @AnishMarlboro
    @AnishMarlboro Před 5 měsíci +17

    മലയാളത്തിൽ ഇത്രയും ഇന്ട്രെസ്റ്റഡ് ആയ ഒരു ഹൊറർ സൈക്കോ ത്രില്ലെർ മൂവി വേറില്ല മാത്രവുമല്ല വാസ്തു ശാസ്ത്രത്തെ പറ്റിയും ഇതിൽ പ്രതിപാതിക്കുന്നുണ്ട് 4K പ്രിന്റ് ആക്കിമാറ്റിയതിൽ ഒരുപാട് നന്ദി 🙏🙏🙏♥️♥️♥️👌👌

  • @anagha5200
    @anagha5200 Před 6 měsíci +67

    Wow nostalgic ❤❤❤ ചെറുപ്രായത്തിൽ കണ്ടപ്പോൾ തോന്നിയ ആ പേടി ഇപ്പോഴും ഈ പടം കാണുമ്പോൾ ഉണ്ട്.

  • @sijojosephpanambal
    @sijojosephpanambal Před 6 měsíci +58

    മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക് ഹൊറൊർ സൈക്കോ സസ്പെൻസ് ത്രില്ലെർ. ജെയറാമേട്ടന്റെ ഏറ്റവും മികച്ചയൊരു സിനിമയായിരുന്നിട്ട് കൂടിയും. ഇറങ്ങിയ ടൈമിൽ അർഹിച്ച വിജയം നേടാൻ പറ്റാതെ പോയ ക്ലാസിക് ചിത്രം വിന്റർ. ഇതിലെ ആ BGM, ക്ലൈമാക്സ്‌ ട്വിസ്റ്റ്, പിന്നെ പടത്തിലുടനീളമുള്ള മിസ്റ്ററി. ഇതെല്ലാം വളരെ മികച്ചത് എന്ന് തന്നെ പറയേണം. റ്റാങ്ക്യൂ മാറ്റിനി നൗ. ഇതുപോലെ 4K യിൽ സുരേഷ് ഗോപിയുടെ രണ്ടാം ഭാവം, ബിജു മേനോന്റെ ശിവം, പ്രിത്വിരാജിന്റെ അത്ഭുതദ്വീപ്, മോഹൻലാലിന്റെ ഒളിമ്പ്യൻ അന്തോണി ആദം. എന്നീ സിനിമകൾ കൂടി മാറ്റിനി റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

    • @akkientertainments3287
      @akkientertainments3287 Před 6 měsíci

      അൽഭുത ദീപു ഇവരുടെ കയ്യിൽ ഉണ്ടോ

    • @sijojosephpanambal
      @sijojosephpanambal Před 6 měsíci

      @@akkientertainments3287 അറിയില്ല ബ്രോ, ഉണ്ടെങ്കിൽ നന്നായേനെ അതുപോലെ ജെയറാമിന്റെ തിരുവമ്പാടി തമ്പാനും. അതിന്റെയൊന്നും മികച്ച പ്രിന്റ് ഒരിടത്തുമില്ല

  • @Aparna_Remesan
    @Aparna_Remesan Před 6 měsíci +143

    സത്യത്തിൽ ജയറാം ഒക്കെ താമസിക്കുന്ന വീടും പരിസരവും കണ്ടാൽ തന്നെ പേടി ആകും🥹 വല്ലാത്ത വീട് തന്നെ.😮

  • @Aparna_Remesan
    @Aparna_Remesan Před 6 měsíci +36

    ജയറാം രാത്രി പേടിച്ച ഓടുന്ന വഴി ഒക്കെ കാണുവാൻ തന്നെ പേടി ആകും😵‍💫 വല്ലാത്ത ഒരു സ്ഥലം തന്നെ

  • @Smithamanu951
    @Smithamanu951 Před 5 měsíci +45

    വില്ലൻ വാതിലിനു പിന്നിൽ ഇരിക്കുന്ന സീൻ.... വല്ലാത്ത പേടി തോന്നും...ഇത്‌ കൂടാതെ പേടി തോന്നിയ മൂവി ഭൂതകാലം ആണ്... It was also good

  • @dineshneelambari9148
    @dineshneelambari9148 Před 6 měsíci +31

    ഇതിലെ വില്ലനും, പിന്നെ BGM അമ്പോ ഒരു രക്ഷയുമില്ല 👌👌

  • @gokul147
    @gokul147 Před 5 měsíci +42

    കാലം തെറ്റി ഇറങ്ങിയ പടം 🔥🔥

  • @Vishnu-ur2fp
    @Vishnu-ur2fp Před 5 měsíci +39

    ഒരുപാട് horror movie ഞാൻ കണ്ടിട്ട് ഉണ്ട് പക്ഷെ ഈ movie uffff🔥🔥🔥പേടിപ്പിക്കുന്നതിന്റെ അങ്ങേ അറ്റം 🥵🥵🥵🥵

  • @ajm199115
    @ajm199115 Před 6 měsíci +100

    One of the best horror films in Malayalam. Still gives me chills

  • @sk-sk143
    @sk-sk143 Před 4 měsíci +40

    ഞാൻ ഇന്നാണ് ഈ movie ഫുള്ള് കണ്ടത്, എന്റമ്മോ കിടു 🔥

  • @nithyakrishna5565
    @nithyakrishna5565 Před 6 měsíci +61

    കാലത്തിന്നെകാൾ മുൻപേ സഞ്ചരിച്ച psycho horror movie 💯👌🏼.. 2004il ഇറങ്ങാൻ ഇരുന്ന സിനിമ production issue കാരണം 2009il release ആയത് ... ഒരു പക്ഷെ 2003il തന്നെ release ആയിരുന്നു എങ്കിൽ box officeil super hitആയേനെ ഈ സിനിമ ...
    അന്നത്തെ കാലത്ത് ഇങ്ങനേ ഒരു സിനിമ ഇറക്കാനും വേണം range 🔥🔥 but fate

  • @wandersmart
    @wandersmart Před 2 měsíci +7

    തുടക്കം മുതൽ ഒടുക്കം വരെ ആ horror Mood നിലനിർത്തി ഈ കഥ execute ചെയ്തു എന്നതാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്. Fantacy യുടെ ഒന്നും പുറകെ കൊണ്ടുപോകാതെ Science and facts നോടും നീതി പുലർത്തിയ സിനിമ.അടിപൊളി psyco horror thriller

  • @rahulskumar65
    @rahulskumar65 Před 6 měsíci +73

    ഫുഡ്ഡ് കഴിച്ചിട്ട് രാത്രി കാണാൻ പറ്റിയ ഹെവി ഐറ്റം 🔥ഇതിലെ നൈറ്റ്‌ bgm 🔥🔥

  • @g.vishnu8609
    @g.vishnu8609 Před 6 měsíci +36

    പൊളിച്ചു, മോസ്റ്റ് അണ്ടർ റേറ്റഡ് ഹോറർ മൂവി ആണ്,,,, 2003ൻ്റെ അവസാനം ഷൂട്ട് ചെയ്ത ഈ പടം റിലീസായത് 2009ൽ ആണു ❤❤❤❤❤❤❤❤❤

  • @carlosgamingyt3703
    @carlosgamingyt3703 Před 5 měsíci +44

    reel kand vannavar like adi

  • @kannan991
    @kannan991 Před 6 měsíci +28

    ഹൊറർ എന്നാൽ പ്രേതം മാത്രമല്ലെന്നു മലയാളത്തിൽ ആദ്യമായി പറഞ്ഞ സിനിമകളിൽ ഒന്ന്

  • @Aparna_Remesan
    @Aparna_Remesan Před 6 měsíci +74

    എപ്പോ കണ്ടാലും പേടി തോന്നും❤️🥰നല്ല Horror suspense thriller മൂവി ആണ്.💜

    • @shameerkhan5031
      @shameerkhan5031 Před 6 měsíci

      Hello അപർണ.. ഇപ്പഴും യൂട്യൂബിൽ കമന്റ്സ് ഒക്കെ ഇടുവോ 🥰 കൊള്ളാലോ.. എന്നെ ഓർമ്മയൊണ്ടോ 🤔

    • @ajmeen7350
      @ajmeen7350 Před 5 měsíci

      ​@@shameerkhan5031nanam ile kozhitharam katan fundan

    • @user-yv4ug9dz6b
      @user-yv4ug9dz6b Před 5 měsíci

      Jaadakalkk ellaavarkkum reply tharaam neram kaanilla. Avoid holes.

    • @Aparna_Remesan
      @Aparna_Remesan Před 5 měsíci

      @@shameerkhan5031 ഉണ്ടല്ലോ ✌️😂

    • @Aparna_Remesan
      @Aparna_Remesan Před 5 měsíci

      @@user-yv4ug9dz6b അത് പറയാൻ നീ ആരാ അമേരിക്കൻ പ്രസിഡന്റ് ആണോ

  • @shameerkhan5031
    @shameerkhan5031 Před 6 měsíci +41

    ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്.. ഈ പടം കണ്ട് പേടിച്ചിട്ടുണ്ടെന്ന്.. കമന്റ്‌ ബോക്സിലും അത് തന്നെ.. എനിയ്ക്ക് കണ്ടിട്ട് ഈ പറയുന്ന പോലെ അത്ര പേടിയൊന്നും തോന്നിയില്ല.. പക്ഷെ പടം അടിപൊളിയാ.. ഈ കാലത്ത് ഇറങ്ങിയിരുന്നെങ്കിൽ ഹിറ്റ്‌ അടിച്ചേനെ..

    • @mediacentralinfo1754
      @mediacentralinfo1754 Před 6 měsíci +6

      Pandu okke pedikum. Ippol alla.

    • @DesignersTips007
      @DesignersTips007 Před 5 měsíci +1

      തീയേറ്ററില്‍ നല്ല ഫീല്‍ ഉണ്ടായിരുന്നു...

    • @harikrishnank1312
      @harikrishnank1312 Před 5 měsíci

      @@mediacentralinfo1754 അത് BGM കൊണ്ടാണ്❤️❤️

    • @anu-jn3uv
      @anu-jn3uv Před 5 měsíci +3

      Pand Kanda pedi undangil ippalum pedikkum💯

    • @mediacentralinfo1754
      @mediacentralinfo1754 Před 5 měsíci +2

      @@anu-jn3uv child ayapol kooduthal per pediche aa time. anathe generation angane ayirunu. aanu kanda pillaru ippo 30 kazhinju . pedi varilla

  • @muhsinaanzil4053
    @muhsinaanzil4053 Před 5 měsíci +21

    Aa veedu kanikkumbolulla tune thanne😮 pediyakum😮😮

  • @matremex7859
    @matremex7859 Před 6 měsíci +38

    Winter has to be one of the best horror film mollywood has ever seen till date❤

  • @chandhugokul1594
    @chandhugokul1594 Před 4 měsíci +7

    ഇതൊക്കെയാണ് പടം. ..പണ്ട് ഇത് കണ്ടിട്ട് ഒറ്റക്ക് മുള്ളാൻ പുറത്ത് പോകാൻ വരെ പേടിയായിരുന്നു 🥶

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Před 5 měsíci +27

    1:09:20 എടുത്തോണ്ട് പോടാ...അവന്റെ സിനിമ😬😵 പേടിച്ച് മനുഷ്യന്റെ...രണ്ടുതുള്ളി മൂത്രവും പോയി😣

  • @akshayharshan1872
    @akshayharshan1872 Před 7 dny +1

    Winter മലയാളത്തിലെ underrated horror movie. പ്രതീക്ഷിച്ച വിജയം തിയേറ്ററിൽ കിട്ടിയില്ല. ശെരിക്കും തുടക്കം മുതൽ ഒടുക്കം വരെ വേറെ ഒരു Feeling ആണ്. Excellent movie. 🙏🏾

  • @kdrama6k
    @kdrama6k Před 5 měsíci +14

    അന്നും ഇന്നും ഒരുപോലെ പേടിക്കുന്ന ഫിലിം 🥲🔥🔥

  • @Abhi_Amigo25
    @Abhi_Amigo25 Před 6 měsíci +12

    One Of The Best Horror Thriller In Mollywood
    ബിജിഎം സ്കോർ വേറെ ലെവൽ. ഏറ്റവും കൂടുതൽ പേടിച്ചത് ബിജിഎം കേട്ടിട്ടാണ്. നല്ലൊരു ഹൊറർ ഫീൽ തരുന്ന കിടു സിനിമ. ഇതിൻ്റെ സെക്കൻ്റ് പാർട്ട് വരുന്നുണ്ടെന്ന് ഡയറക്ടർ പറഞ്ഞിട്ടുണ്ട് 😍✌️

  • @neethukm9800
    @neethukm9800 Před 5 měsíci +44

    Makalude depression maataan vendi poyi..bakki ellarkum depression varuthiya movie😂😮

  • @Alchemist337
    @Alchemist337 Před 6 měsíci +27

    ഇതാണ് മക്കളെ പ്രേത പടം... ബാക്കി ഉള്ളത് ഒന്നും ഒന്നുമല്ല...ആദ്യമായിട്ട് കണ്ടപ്പോഴും കുറെ വർഷങ്ങൾക്ക് ശേഷം ഇപ്പൊ കണ്ടാലും പേടി ആവും

    • @harikrishnank1312
      @harikrishnank1312 Před 5 měsíci +5

      പ്രേതമില്ല. പക്ഷേ ആ സൈക്കോ കില്ലറിന്റെ BGM പ്രേതത്തിന്റെ feel തോന്നിക്കും

  • @pranavn3309
    @pranavn3309 Před 6 měsíci +16

    ഒരുപാട് നന്ദി 4k റിലീസ് ചെയ്തതിനു😄👌👍🙏🙏🙏

  • @vishnuthalapathy1443
    @vishnuthalapathy1443 Před 6 měsíci +18

    ഞൻ ഇത് പണ്ട് കണ്ട പടം ആണ്. അന്ന് പേടിച്ചതാ. ഇപ്പോൾ 25 വയസ് ആയി കാണാൻ ഒരു പേടി 😂😂

  • @ajaykrishnanpk7777
    @ajaykrishnanpk7777 Před 6 měsíci +28

    One of the most underrated horror moviee❤❤

  • @gokuls2017
    @gokuls2017 Před 6 měsíci +20

    വലിയ ചതി ആയിപ്പോയി ഇത്രേം കൊല്ലം കാണാത്ത പടം 3 ദിവസം മുൻപ് ക്ലാരിറ്റി കുറഞ്ഞ പ്രിന്റ് കണ്ടതെ ഉള്ളു ഇപ്പൊ remastered ഇറക്കിയേക്കുന്നു 😢

  • @sijogeorge9064
    @sijogeorge9064 Před 4 měsíci +7

    Dhevadhoothan, winter, aparichithan, red rain, boothakalam, adam john ithokke malayalathinte underated gem aann...

    • @drisya14
      @drisya14 Před 7 dny

      എസ്ര movie also 😌😁

  • @mallugamezone
    @mallugamezone Před 6 měsíci +60

    സ്വന്തം ഭാര്യയും മക്കളും അപകടത്തിൽ ആണെന്ന് അറിഞ്ഞിട്ടും ജോലിയിൽ ആത്മാർത്ഥത കാണിച്ച ജയറാം ആണ് എന്റെ ഹീറോ

    • @harikrishnank1312
      @harikrishnank1312 Před 5 měsíci +11

      പിന്നെ മൂപ്പരെന്താ resign ചെയ്ത് ഒരു പണിക്കും പോകാതെ വീട്ടിലിരിക്കണമായിരുന്നോ

    • @nidhinair7085
      @nidhinair7085 Před 5 měsíci +3

      ​@@harikrishnank1312😅😅😅

  • @sreelayam9409
    @sreelayam9409 Před 3 měsíci +6

    പേടി തോന്നാത്ത ആരേലും undo❤️

  • @lovelyachu1476
    @lovelyachu1476 Před 5 měsíci +26

    Reels kand vannavar aarelum undo?

  • @Arun-vr9px
    @Arun-vr9px Před 6 měsíci +13

    മലയാളികളുടെ പേടി സ്വപ്നം 🥶

  • @totarsco2823
    @totarsco2823 Před 6 měsíci +16

    Annbella , conjuring എന്നീ ഹോളിവുഡ് സിനിമായേക്കാൾ പേടിപ്പിക്കുന്ന മൂവി ഇതാണ്.. കാരണം ആളുകളെ ഭയം തോന്നിക്കുന്ന elementsഇതിൽ നന്നായി കൊണ്ടുവന്നു.. ആ വക ഹോളിവുഡ് സിനിമയിൽ വെറുതെ ചറ പറ എഫക്റ്റ് മാത്രമേ ഉള്ളൂ

    • @akshay4848
      @akshay4848 Před 5 měsíci

      അത് കാര്യം 💯🥵

  • @heavenstreet2107
    @heavenstreet2107 Před 5 měsíci +8

    എന്റമ്മോ പേടിച് പണ്ടാരടങ്ങി... രാത്രി തന്നെ കണ്ടു 👌🏻😍

  • @blackvlogs9120
    @blackvlogs9120 Před 5 měsíci +10

    Pretham illaathe thanne movies il horror feel kodutha 3 best South Indian movies:- 1) Winter 2) Ratchasan 3) Adam Joan

  • @sreeragssu
    @sreeragssu Před 6 měsíci +16

    ഏഷ്യാനെറ്റ്‌ il evng ടൈമിൽ telecast ചെയ്തപ്പോ ഒരിക്കൽ കണ്ടതാണ് ഈ മൂവി. ശരിക്കും ഞെട്ടിച്ചു കളഞ്ഞു 🔥കിടിലം horror feel ആണ്. ഇപ്പോഴൊക്കെയാണ് റിലീസ് എങ്കിൽ sure ആയും ഹിറ്റ്‌ ആയേനെ. അന്ന് ഒട്ടും തന്നെ തീയേറ്ററിൽ വിജയമായില്ല റിലീസ് ആയത് പോലും അറിയാത്തവരുണ്ട്..

    • @mediacentralinfo1754
      @mediacentralinfo1754 Před 6 měsíci +4

      Yes aanu release delay ayirunu. 2004 shoot cheytha movie . 2009 release cheythu.

    • @dreamshore9
      @dreamshore9 Před 6 měsíci +1

      ഇത് കാലത്തിനു മുന്നേ വന്ന തീം ആണ് 2004 ഇൽ വന്നിരുന്നേൽ 😂

    • @harikrishnank1312
      @harikrishnank1312 Před 5 měsíci

      ​@@mediacentralinfo1754 Censor boardinte certificatil 2006 aanu certified cheytha year aayi kanikkunnath

  • @user-jr2rw6wh7d
    @user-jr2rw6wh7d Před 6 měsíci +13

    രാവിലെയോ,നട്ടുച്ചക്കോ ഒറ്റയ്ക്ക് ഇരുന്നു കാണാൻ പേടിയുള്ള ഏക മലയാള സിനിമ അത് വിന്റർ ആയിരിക്കും 💯ആദ്യമായി ഞാനും കസിൻ ചേച്ചിയും ചേച്ചിടെ വീട്ടിൽ വച്ച് സിഡി ഇട്ട് കണ്ട സിനിമ ആണ് ഇത്. അന്ന് എനിക്ക് പനി പിടിച്ചു ഈ സിനിമ കണ്ട് പേടിച്ചിട്ട്. 2009 ൽ പേടിപ്പെടുത്തിയ പ്രധാന നിമിഷം 😂

  • @thefanofhighflyers5173
    @thefanofhighflyers5173 Před 6 měsíci +32

    ഇതാണ് ശരിക്കും ഹൊറർ സിനിമ... ശരിക്കും ഞെട്ടിച്ചു കളഞ്ഞു 👍👍👍👍

  • @akkientertainments3287
    @akkientertainments3287 Před 6 měsíci +11

    ഇന്ന് വെള്ളിയാഴ്ച അല്ലേ....അയ്യോ.
    .. എന്തിനാട ദുഷ്ട ഈ ദിവസം തന്നെ release ആക്കിയത് 🥺

  • @nalukettumedia8590
    @nalukettumedia8590 Před 6 měsíci +43

    ഭാഗ്യലക്ഷ്മിയുടെ സൗണ്ട് ഭാവനക്ക് ചേരുന്നില്ല

  • @25a201
    @25a201 Před 6 měsíci +21

    എത്രകണ്ടാലും മടുക്കാത്ത വിന്റർ. ഒപ്പം ആന്ധ്രാപ്രദേശിലെ അടിപൊളി കുദാവ് ലൊക്കേഷനും, ബിജിഎം ഉം 🔥🔥❤️❤️❤️

  • @shareefshareef3642
    @shareefshareef3642 Před 6 měsíci +11

    ഞാൻ 2 പ്രാവശ്യം കണ്ടതാണ് super മൂവി ആണ് 👌👌👌👌

  • @vaasu109
    @vaasu109 Před 5 měsíci +8

    മുഴുനീളം ഇത്രയും പേടിപ്പെടുത്തുന്ന മറ്റൊരു മലയാളം പടം എന്റെ അറിവിൽ ഇല്ല... ഉണ്ടെങ്കിൽ എനിക്ക് ഇത്രക്ക് പേടി മറ്റൊരു പടത്തിന് തോന്നിയിട്ടില്ല എന്നും പറയാം.. പകൽ കണ്ടാൽ വരെ പേടി ആവുന്നു 😑

  • @cruz.o
    @cruz.o Před 5 měsíci +8

    Ee Padathile Scene Kalum enik pedi thonniya aa calling bell sound aa úff edak ath adikumbol uff 🫡🔥

  • @jerinjoseph4364
    @jerinjoseph4364 Před 4 měsíci +5

    അവസാനത്തെ chase സീനൊക്കെ പ്രേക്ഷകരെ പിടിച്ചിരുത്തും. കഴിവുള്ള സംവിധായകൻ ആണ്. Bgm നല്ല effect ഉണ്ട്.

  • @mishalkthomas9640
    @mishalkthomas9640 Před 6 měsíci +32

    Masterpiece💎 horror film 🔥

  • @nazeermanalparambilsulaikh7028
    @nazeermanalparambilsulaikh7028 Před 5 měsíci +7

    ഈ പടം വിതരണത്തിൽ എടുത്ത കോഴിക്കോട് കാരൻ കുത്ത് പാള എടുത്തു, ഇപ്പോൾ കിടപ്പിലാണ്

  • @Fathima_sadiya
    @Fathima_sadiya Před 5 měsíci +17

    Reel കണ്ടു വന്ന് സിനിമ കാണാൻ നിന്ന ഞാൻ കമന്റ്സ് വായിച്ച് സിനിമ കാണൽ നിർത്തി 🫠🫡

  • @kirankarthik1287
    @kirankarthik1287 Před 5 měsíci +8

    Dear Matinee Now.... Thanks 🥰....
    ഈ സിനിമ "4k with 5.1 Dolby Audio " ൽ ഞങ്ങൾക്ക് തന്നതിന്...❤❤❤

  • @sanjaysajeevsanjaysajeev6896
    @sanjaysajeevsanjaysajeev6896 Před 6 měsíci +13

    Ee padam 4k iranganam ennu njan vichariche ullu appozekkum vanu athanu 💥 the best psycho and horror touch movie 🔥🤩

  • @indrankk9384
    @indrankk9384 Před 6 měsíci +7

    കാലം തെറ്റി ഇറങ്ങിയ ഒരു ഒന്നൊന്നര പടം

  • @ambiliramachandran5739
    @ambiliramachandran5739 Před 4 měsíci +6

    1:03:53 bgm vasthushastram ennu parayunna pole thonniyavar undo 😅

  • @nadheerbekl.m3352
    @nadheerbekl.m3352 Před 6 měsíci +16

    Thanks for 4k with 5.1 audio....kidu❤

  • @edwinkt6316
    @edwinkt6316 Před 6 měsíci +9

    ഇതുപോലെ ലാലേട്ടൻ്റെ താഴ്‌വാരം Full movie upload ചെയ്യുമോ 😌

  • @for_youeh
    @for_youeh Před 5 měsíci +9

    26 December 2023
    8:04pm
    From UAE🎉😊

  • @VKremixstudio
    @VKremixstudio Před 6 měsíci +9

    Masterpiece item aan ith..
    💎💥

  • @alvins461
    @alvins461 Před měsícem +1

    ഈ പടത്തിനു ഇത്രയും ഭീതി വരാൻ കാരണം ഇതിലെ സൗണ്ട് ക്വാളിറ്റി AND BACK ഗ്രൗണ്ട് സ്കോർ 🔥💯

  • @sunilkada3899
    @sunilkada3899 Před 5 měsíci +13

    Re - Release ചെയ്യേണ്ട മുതൽ തന്നെ ❤❤❤❤❤

    • @shrutimohan8908
      @shrutimohan8908 Před 5 měsíci +2

      Satyam bhoothakalam😢kadilum terror

    • @akshay4848
      @akshay4848 Před 5 měsíci +2

      @@shrutimohan8908 മോളുസേ ഭൂതകാലം അത് ഭയങ്കര പേടിയാ.. അതിന്റ ക്ലൈമാക്സ്‌ കണ്ട് തരിച്ചു പോയിട്ടുണ്ട്. പിന്നെ ആണ് വിന്റർ 🥹എന്നെ ഓർമ ഉണ്ടോ കഴിഞ്ഞ കൊല്ലം കമന്റ് ഇട്ടത് ആണ് പഴയ വിന്റർ പടത്തിന്റ വേറെ ഒരു ചാനലിൽ

    • @shrutimohan8908
      @shrutimohan8908 Před 5 měsíci +1

      ​@@akshay4848 😊yaa ..
      Ee film sherkim terror...bhoothakalam vere level...but winter evening or morning ottakirunnu kanda aa ripper atmavu ullapole feelcheyum😢

    • @akshay4848
      @akshay4848 Před 5 měsíci +1

      @@shrutimohan8908പേടി ആണെങ്കിലും ഇരുന്ന് കാണും അല്ലെ വല്ലാത്തൊരു മനസ്സ് തന്നെ അല്ലെ. 😄

  • @ammmhhh
    @ammmhhh Před 5 měsíci +3

    This movie is really underrated.
    One of my favorite horror movie❤❤❤
    First time kandapol sherikum pedichirunnu. Munpoke tvil telecast cheyumayirunnu ipol illa.

  • @AbdulNazar-jo6kc
    @AbdulNazar-jo6kc Před 5 měsíci +5

    കുട്ടികൾ ഉൾപ്പെടെ കലക്കി അഭിനയിച്ചിട്ടുണ്ട് പേടിപ്പിക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണമെന്നില്ല

  • @OKAYforALL
    @OKAYforALL Před 4 měsíci +6

    Music and cinematography ❤

  • @capforlife1
    @capforlife1 Před 12 dny +2

    Tha making and camera work is amazing 😮😮

  • @iamvkabhinav25
    @iamvkabhinav25 Před 6 měsíci +7

    Masterpiece 💎

  • @magiclamp222
    @magiclamp222 Před 6 měsíci +10

    Wow .. thanks for this underrated gem❤

  • @sanjaysajeevsanjaysajeev6896
    @sanjaysajeevsanjaysajeev6896 Před 6 měsíci +15

    47:20.this seen😳

  • @EMPERORMI7571
    @EMPERORMI7571 Před 5 měsíci +5

    Rain rain come again കൂടി remastered ചെയ്യാമോ.... അന്ന് ആരും ശ്രദ്ധിക്കാതെ പോയ മൂവി .. അതെ സ്റ്റോറി കുറച് മാറ്റം വരുത്തി ആണ് ആദം ജോൺ വന്നത് .

  • @aravindm1676
    @aravindm1676 Před 5 měsíci +12

    Reels kandu vannavar undo

  • @mynopinions
    @mynopinions Před 5 měsíci +15

    Seeing this Movie night 2:30😢😹😹 പേടിച്ചു മൂത്രം പോയില്ലന്നെ ഉള്ളു😂🙌

  • @babeeshkaladi
    @babeeshkaladi Před 6 měsíci +11

    ഇനി മര്യാദക്ക് ഇരുന്നു ഒന്ന് പേടിക്കാം 😮

  • @mvcutz7398
    @mvcutz7398 Před 6 měsíci +1

    Wow Great upload😍💯🔥

  • @SajithaCK-fp3oo
    @SajithaCK-fp3oo Před 5 měsíci +5

    Njan ithu kanunathu rathri 3 manikkanu aa neram enthe sister vannu vathilmell muttiyappol undaya peedi ethammmooo😢😢😢😢 thalayil bhuddi ulla ethu manushyanum onnu pedikkum❤😢😢

  • @salmanfaris1717
    @salmanfaris1717 Před 5 měsíci +6

    2 Day night vech kandu theerthu sound kurachum koottiyum okke 😌🥵

  • @rightx9697
    @rightx9697 Před 6 měsíci +7

    Njan edak irunn kanarund. One of the best horror thriller movie in Malayalam

  • @saraths4187
    @saraths4187 Před 6 měsíci +8

    WINTER KANDU ENNEY POLE PEDICHAVARUNDO😅

  • @kesss8708
    @kesss8708 Před 4 měsíci +6

    എന്നെയും ചേച്ചിയെയും കുട്ടികാലത്തെ പേടിപ്പിച്ച പടം.

  • @ARAVINDJR
    @ARAVINDJR Před 6 měsíci +6

    Eppozhum njan phonil karuthiyitulla movie ❤

  • @vaisakhkv7871
    @vaisakhkv7871 Před 6 měsíci +4

    👌🏽 film ejjathi ❤❤❤🔥

  • @JohnWick-tt5uv
    @JohnWick-tt5uv Před 4 měsíci +2

    ഹെവി പടം,, പൊളി direction and ആക്ടിങ്,,,

  • @abhijithmk698
    @abhijithmk698 Před 6 měsíci +13

    Best Malayalam horror movie evermade