Meghasandesam | Superhit Malayalam Full Movie | Suresh Gopi & Samyuktha Varma

Sdílet
Vložit
  • čas přidán 15. 07. 2015
  • Meghasandesam | Superhit Malayalam Full Movie | Suresh Gopi & Samyuktha Varma.
    Directed by Rajasenan,Produced by K. Radakrishnan,Music by M. G. Radhakrishnan,Ouseppachan (Background score).Starring Suresh Gopi,Samyuktha Varma,Rajshri Nair,Napoleon.Release dates April 2001.
  • Krátké a kreslené filmy

Komentáře • 2,8K

  • @kaimal1149
    @kaimal1149 Před 3 lety +3465

    റോസി ഒരു ഹെൽമെറ്റ്‌ വച്ചിരുന്നേൽ ഈ പടം ഇല്ല.. 😇

  • @usha_sneham
    @usha_sneham Před 2 lety +341

    മധുമാസം വിരിയണ് വിരിയണ്.. സുരേഷേട്ടൻ ലുക്ക്‌ ♥️
    മേഘസന്ദേശം ഫാൻസ്‌ അടി ലൈക്ക് 😍

  • @sumishapadanmaril
    @sumishapadanmaril Před 2 lety +864

    Balu ജീവിച്ചിരിക്കുന്ന ഈ ഭൂമിയെക്കാൾ നല്ല ഒരു സ്വർഗ്ഗം ഉണ്ടോ....heart touching dialogue 👍❤️❤️❤️

  • @amalsasi7258
    @amalsasi7258 Před 3 lety +400

    ഇതിൽ റോസി എന്ന നായികയോട് സ്നേഹവും, സങ്കടവും തോന്നി

  • @vishnubabu3932
    @vishnubabu3932 Před 4 lety +1922

    കുട്ടി കാലത്ത് എന്നെ ഏറ്റവും കൂടുതൽ പേടിപ്പിച്ച രണ്ടു പടങ്ങൾ മേഘസന്ദേശം, ആകാശഗംഗ😁😁

    • @chandhugokul1594
      @chandhugokul1594 Před 3 lety +20

      സത്യം 💯

    • @chandhugokul1594
      @chandhugokul1594 Před 3 lety +95

      ഒരു പടം കൂടി ഒണ്ട് പകൽപ്പൂരം 🔥

    • @chichusworld1804
      @chichusworld1804 Před 3 lety +10

      Me also bro.

    • @ravanannp1182
      @ravanannp1182 Před 3 lety +41

      ഒന്നും കൂടെയുണ്ട് വെള്ളിനക്ഷത്രം

    • @user-jt6og8yi
      @user-jt6og8yi Před 3 lety +25

      @@ravanannp1182 idreyam..👍

  • @Aparna_Remesan
    @Aparna_Remesan Před 4 lety +1388

    ഇതിൽ റോസി മരിക്കുന്നതിന് മുമ്പ് ആ പട്ടുസാരി ഉടുത്ത് പോണെ കാണാൻ എന്താ ഭംഗി😍😍😍😘😘😘😘😘😘😘😘😘

    • @user-gi4ri1dq3z
      @user-gi4ri1dq3z Před 4 lety +12

      Yes

    • @daysondayson4472
      @daysondayson4472 Před 4 lety +19

      മരണം ആരെയും ഏത് വഴിക്കും എടുക്കും

    • @Aparna_Remesan
      @Aparna_Remesan Před 4 lety +30

      @@daysondayson4472 😞kashttum pavum thonnum cinema kanumbol nalla sundhari ayi poye arnnu

    • @Mhh-il7yx
      @Mhh-il7yx Před 4 lety +11

      Sherikkum aa appoopan thendi ne aan..yakshi aay vannu aadym chambendath... 29:31 😬😬😂

    • @Aparna_Remesan
      @Aparna_Remesan Před 4 lety +3

      @@Mhh-il7yx manasilayilla

  • @mediacapsule5144
    @mediacapsule5144 Před 3 lety +190

    ഞാൻ സൂര്യനെ കാണുന്നു.. പക്ഷേ ലോകം മുഴുവൻ പ്രകാശം നിറയ്ക്കുന്ന സൂര്യൻ എന്നെ കാണുന്നുണ്ടോ..? ഞാൻ മഴയെയും പൂക്കളെയും സ്നേഹിക്കുന്നു.. പക്ഷേ അവയത് കാണുന്നുണ്ടാവോ?? അറിയുന്നുണ്ടാവോ..?? അങ്ങനെ പരസ്പരം കാണാതെയും അറിയാതെയും എത്രയെത്ര സ്നേഹങ്ങൾ... 🙂

  • @shamnadmoidhu4751
    @shamnadmoidhu4751 Před 3 lety +540

    ഫാദർ റോസാറിയോ.. ഫാൻസ്‌ അസോസിയേഷൻ 🤙🤙💫💫💫

  • @Abhi_Amigo25
    @Abhi_Amigo25 Před 5 lety +1640

    എന്റെ ഫേവറിറ്റ് ഹൊറർ മൂവി. കുട്ടിക്കാലത്തേ പേടി സ്വപ്നമായിരുന്നു. ഇതിൽ റോസി ഭിത്തി തുളച്ച് നായികയുടെ കഴുത്തിൽ പിടിക്കുന്ന സീൻ കണ്ടിട്ട് ഭിത്തി ചാരി ഇരിക്കാൻ പേടിയായിരുന്നു. എത്ര കണ്ടാലും മടുക്കില്ല. എപ്പോൾ ടിവിയിൽ വന്നാൽ മറക്കാതെ മുഴുവനും കാണും
    Story, Screenplay, Visuals, Graphics Superb. Especially the Bgm Score OSM 😍🔥

  • @vishnusnair9772
    @vishnusnair9772 Před 3 lety +114

    സാധാരണ പ്രേത സിനിമകിളിൽ നിന്ന് വ്യത്യസ്തമായി റോസി ആരെയും ഈ സിനിമയിൽ കൊന്നിട്ടില്ല

    • @ABINSIBY90
      @ABINSIBY90 Před 3 měsíci

      റോസിയും ആരേയും കൊല്ലുന്നില്ല

  • @febinjohn4375
    @febinjohn4375 Před rokem +60

    ബാലു ഏറ്റവും വലിയ തോൽവി മരണം ആണ്. അവിടെ ആർക്കും ജയിക്കാൻ കഴിയില്ല. ഹൃദയ സ്പർശമായ വാക്കുകൾ

    • @febinjohn4375
      @febinjohn4375 Před rokem +2

      👍

    • @jijojosephjijo1548
      @jijojosephjijo1548 Před 7 měsíci

      ഏറ്റവും വലിയ തോൽവി മരണമല്ല മരിച്ച് മരണത്തോടൊപ്പം ആത്മാവ് നശിക്കുന്നതാണ്. അത്മാവിന് ജീവനുണ്ടെങ്കിൽ ഒരു മരണത്തിനും നമ്മെ തോൽപ്പിക്കാനാകില്ല. ഇത് എന്റെ വാക്കുകളല്ല ഒരു പാട് വിശുദ്ധൻ മാര് എഴുതി വച്ചതാണ്.

    • @Rocky57207
      @Rocky57207 Před 5 měsíci

      മരണമാണ് ഏറ്റവും സുഖകരം. കാരണം ജീവിക്കാനാണ് പാട് മരിക്കാൻ എളുപ്പമാണ് .....

  • @user-pl2sj5tf1m
    @user-pl2sj5tf1m Před 2 lety +230

    *ഞാനുറങ്ങി,* *പക്ഷെ* *എന്റെ* *ഹൃദയം* *ഉണർന്നിരുന്നു..*
    *റോസി* ❤

  • @jishnum.s9009
    @jishnum.s9009 Před 4 lety +384

    ഈ സിനിമ കണ്ട് ക്ലൈമാക്സിലെ യക്ഷിയുടെ രൂപം മനസ്സിൽ കിടന്ന് പനി പിടിച്ചിട്ടുണ്ട് ചെറുപ്പത്തിൽ എനിക്ക്

  • @NsnatarajanayodhyaNsnatarajana

    *ഞാൻ* *ഉറങ്ങി,* *പക്ഷെ* *എന്റെ* *ഹൃദയം* *ഉണർന്നിരുന്നു..* 🖤🌹

    • @music4ever630
      @music4ever630 Před 3 lety +22

      ഹൃദയം ഉണർന്നിരുന്നില്ലെങ്കിൽ പിന്നെ അതിനു ഉറക്കം എന്ന് പറയാൻ പറ്റില്ലല്ലോ 😀

    • @soumyavijayannp1964
      @soumyavijayannp1964 Před 2 lety +9

      ആണോ?? 😌 എങ്ങനെ?

    • @midhunjithu2011
      @midhunjithu2011 Před 2 lety +4

      Ayn

    • @geethumohangeethu.7295
      @geethumohangeethu.7295 Před 2 lety +2

      @@midhunjithu2011 🤔🤣🤣

    • @midhunjithu2011
      @midhunjithu2011 Před 2 lety +2

      @@geethumohangeethu.7295 😁

  • @abhijithsagar4398
    @abhijithsagar4398 Před 3 lety +162

    2021 ല്‍ ആരെങ്കിലും ഇവിടെ എത്തിയിട്ടുണ്ടോ........

  • @mysterymaster970
    @mysterymaster970 Před 3 lety +169

    90 kids ആരെങ്കിലും ഉണ്ടോ 😉😉

  • @anuunni4854
    @anuunni4854 Před 4 lety +691

    സംയുക്ത വർമ ഒറ്റയ്ക്ക് കാട്ടിലേക്ക് പോകുന്ന സീൻ.... കാണുമ്പോൾ നെഞ്ചിൽ തീയാണ് എത്ര ധൈര്യം ഉണ്ടെന്ന് പറഞ്ഞാലും അറിഞ്ഞോണ്ട് അയ്യോ..... ഇപ്പോഴും ഒറ്റക്ക് പുറത്തിറങ്ങാൻ പേടിയാ രാത്രി

  • @ABINSIBY90
    @ABINSIBY90 Před 4 lety +182

    മലയാളത്തിൽ ഒത്തിരി പ്രേതസിനിമകൾ വന്നിട്ടുണ്ട്.. പക്ഷെ എല്ലാം തികഞ്ഞ ലക്ഷണമൊത്തവെയിൽ ഒന്നാണ് മേഘസന്ദേശം. സുരേഷ്ഗോപി സൂപ്പർ പെർഫോമൻസ്. കഥയ്ക്ക് അനുസരിച്ചുള്ള ഭാവങ്ങളൊക്കെ എത്ര മനോഹരമായാണ് അദ്ദേഹം അഭിനയിച്ചു പ്രതിഭലിപ്പിച്ചത്. നെപ്പോളിയന്റെ കത്തനാർ വേഷം തകർത്തു, അമ്മാതിരി പെർഫോമൻസ്.
    റോസിയായി അഭിനയിച്ച രാജശ്രീ നായർ തുടക്കമാണെങ്കിലും മികച്ച അഭിനയം കാഴ്ചവെച്ചു...ഇതിന്റെ ക്ലൈമാക്സ്‌ കണ്ട് പേടിച്ചതിനു കയ്യും കണക്കുമില്ല. ഭയത്തിനുമപ്പുറം ഒരു ആത്മാവിന് നഷ്ടമായ പ്രണയവും വിരഹവും നന്നായി ഈ സിനിമയിൽ കാണാം.. വെറൈറ്റി കഥയാണ്..ഈ സിനിമയിലെ ഔസേപച്ചൻസാറിന്റെ ബിജിഎം മ്യൂസിക്കിനൊക്കെ വല്ലാത്തൊരു ഫീലാണ്. മറ്റു പ്രേതസിനിമകൾക്കില്ലാത്ത എന്തോ ഒരു ആത്മാവ് ഈ സിനിമക്കുണ്ട്.
    എവർഗ്രീൻ മേഘസന്ദേശം !.ഈ പടം എപ്പോൾ കാണുമ്പോഴും 2004ലെ ഒരു ഞായറാഴ്ച വൈകുന്നേരം 3.30 മണിക്ക് സൂര്യയിൽ ഈ പടം ആദ്യമായി കണ്ടതിന്റെ നൊസ്റ്റു ആണ്..

  • @n.h3066
    @n.h3066 Před rokem +48

    റോസി ❤️❤️❤️ ക്ലൈമാക്സ്‌ സീൻ കരയിപ്പിക്കും, മരിച്ചിട്ടും മാറാത്ത സ്നേഹവുമായി അവൾ ബാലുവിനെ തേടി എത്തി 🥺

  • @NJVLOGS_MEDIA
    @NJVLOGS_MEDIA Před 3 lety +322

    ഇന്നത്തെ പോലെ visual effects ഒന്നും അന്നത്തെ കാലത്ത് ഇല്ലാതിരുന്നിട്ടും നല്ല "variety"കഥയുള്ള സിനിമയാണ് ഇതെന്ന് 100 %പറയാന്‍ സാധിക്കും..... ഇന്ന്‌ പല visual effects ഉണ്ടായിട്ടും നല്ല കഥയുള്ള സിനിമകള്‍ എത്രയെണ്ണം ഉണ്ട്??????? അതുകൊണ്ട്‌ "മേഘസന്ദേശം" പോലെയുള്ള സിനിമകളെ "കളിയാക്കാതെ"മാക്സിമം "LIKE"ചെയതു support ചെയ്യുകയാണ് വേണ്ടത്.........ശരിയല്ലേ......

    • @harikrishnankanakath2121
      @harikrishnankanakath2121 Před 3 lety +33

      വളരെ ശരിയാണ്. ഈ പടം ഒക്കെ കണ്ടു പേടിച്ചിരുന്ന കുട്ടിക്കാലം ഒരു സംഭവമായിരുന്നു

    • @rithik8674
      @rithik8674 Před 2 lety +11

      @@harikrishnankanakath2121 correct ane

    • @joji23i
      @joji23i Před 2 lety +18

      പണ്ട് ഈ സിനിമ ടീവിയിൽ വരാൻ കാത്തിരുന്നിട്ടുണ്ട് ❤️❤️

    • @sreerag6007
      @sreerag6007 Před rokem +9

      Very true

  • @karthikaunni5608
    @karthikaunni5608 Před 5 lety +1193

    2021 ൽ ആരൊക്കെ

  • @nithuna7496
    @nithuna7496 Před rokem +124

    പരസ്പരം കാണാതെയും അറിയാതെയും എങ്ങനെ അത്ര സ്നേഹങ്ങൾ നഷ്ടമാവുന്നുണ്ടാവും 🥺🥺

  • @harikrishnankanakath2121
    @harikrishnankanakath2121 Před 3 lety +186

    2:08:42 സുരേഷ്‌ഗോപി റോസിയായി മാറുന്ന സീൻ. ഈ സിനിമ കണ്ടു കുട്ടിക്കാലത്ത് ഏറ്റവും പേടിച്ചിരുന്ന സീൻ

  • @vinayakcr7185
    @vinayakcr7185 Před 3 lety +317

    എന്ത് അത്ഭുതകരമായ രസമാണ്. പഴയ. യക്ഷി സിനിമകൾ കാണാൻ. ഇന്നു വെറും കോമാളിത്തരം. കാണുമ്പോൾ ചിരിവരും. 😁😁😁😁😁😁😁😁😁😁😁😁😁😁😁

    • @gokulku274
      @gokulku274 Před 3 lety +34

      Enta broo aa kaaalathu ee movie okke conjuringine tholpikunna level aanu

    • @manojm8916
      @manojm8916 Před 3 lety +3

      K8fj cinnamon roll out to the next few months back and forth between the lines and they said that. Replies

    • @shancutz
      @shancutz Před 3 lety +4

      Innothe kalath entudakitra ee parayunath

    • @shamsudheenp1360
      @shamsudheenp1360 Před 3 lety +3

      @@gokulku274 aa

    • @princedom3057
      @princedom3057 Před 2 lety +8

      നമുക്ക് ഒക്കെ വെള്ള സാരീ ഉടുത്ത വരുന്ന പഴയ യക്ഷി പടങ്ങൾ ആണ് കോമാളി തെരമായി ഇന്ന് തോന്നുന്നത് 😂😂 താൻ തല തിരിഞ്ഞ് ആണോ ചിന്തിക്കുന്നെ 😂😂😂

  • @sreeharir9264
    @sreeharir9264 Před 5 lety +767

    11:49 റോസി.. റോസി മരിച്ചിട്ട് ആറുമാസമായി ചെറുപ്പത്തിൽ ഈ ഡയലോഗ് കേട്ട് ഒരാഴ്ച പേടിച്ച് പണ്ടാരമടങ്ങിപ്പോയി..😥😅

    • @raphaelrico1584
      @raphaelrico1584 Před 5 lety +10

      Sreehari R bro athu vampire alle 😁 athanu karyam 😂

    • @sreeragssu
      @sreeragssu Před 5 lety +54

      ആ മ്യൂസിക്കും സുരേഷ് ഗോപി ടെ ഞെട്ടലും കൂടി ആയപ്പോ പേടി ആയി

    • @gladsonv7165
      @gladsonv7165 Před 4 lety +10

      Sathyam☘️😀

    • @rafivellarakkadvkd1520
      @rafivellarakkadvkd1520 Před 4 lety +23

      സത്യം ഏറ്റവും നല്ല സീനാണ് പേടി തുടങ്ങുന്നത് അവിടെ നിന്ന്

    • @dhanoopms9479
      @dhanoopms9479 Před 4 lety +41

      6 മാസം ആയി മരിച്ച ആളുടെ കല്ലറ ക്ലൈമാക്സ്‌ ഇൽ തുറന്നപ്പോ...... ദേ..... ഫ്രഷ് ആയിട്ട് ഇരിക്കുന്നു...😁
      ചെറുപ്പത്തിൽ നമ്മളെ പറ്റിച്ചു

  • @Futurekid689
    @Futurekid689 Před 3 lety +86

    "റോസി മരിച്ചിട്ട് ആറു മാസമായി" ഈ ഡയലോഗും പിന്നെ സുരേഷേട്ടന്റെ ആ നോട്ടവും... പിന്നെ ആ ബിജിഎമ്മും.... ന്റമ്മോ... പോയ കിളി ഇതുവരെ വന്നില്ല.... Evertime favorite movie💥💥💥💥💥

  • @veenadevi5207
    @veenadevi5207 Před 2 lety +39

    എനിക്ക് ഇതിലെ ബാലുവിന്റെ charrector ആണിഷ്ടം.. എല്ലാരോടും സ്നേഹത്തോടെയും വിനയത്തീടെയും പെരുമാറുന്ന രീതി 👍

  • @aghoshbiju3608
    @aghoshbiju3608 Před 3 lety +1057

    എന്നാലും 6 മാസം മുൻപ് മരിച്ചിട്ടും മൃതദേഹം ഒരു കുഴപ്പവും ഇല്ലാതെ കിടക്കുന്നത് ആദ്യമായി കാണുവാ😂

    • @nithyanandanithyananda6320
      @nithyanandanithyananda6320 Před 3 lety +20

      Currecta muthe

    • @sreesanths4718
      @sreesanths4718 Před 3 lety +30

      അതാണ് ഉറുമീസ്

    • @music4ever630
      @music4ever630 Před 3 lety +147

      മുദ്ര ശ്രദ്ധിക്കണം ... കല്ലറയിൽ എഴുതിവച്ചതു കണ്ടില്ലേ .. ഹൃദയം ഉണർന്നിരുന്നു എന്ന്... blood circulation ഒക്കെ സാധാരണ പോലെ നടന്നതുകൊണ്ടു ഒരു ഉറക്കം പോലെയേ ഉണ്ടായുള്ളൂ 😆😆😆

    • @aghoshbiju3608
      @aghoshbiju3608 Před 3 lety +11

      @@music4ever630 😂

    • @rs2442
      @rs2442 Před 3 lety +8

      @@music4ever630 🤭🤭🤭

  • @moidugoodmoideen6704
    @moidugoodmoideen6704 Před 3 lety +148

    ഏറ്റവും വലിയ തോൽവി മരണമാണ് അവിടെ ആർക്കും വിജയമില്ല, എത്രപേർ മനസിക്കുന്നു ഇത്

  • @solotraveller10
    @solotraveller10 Před 2 lety +81

    സത്യം പറയാലോ എനിക്ക് ഇതിൽ അഞ്‌ജലിയേക്കാൾ ഇഷ്ടമായത് റോസിയെ ആണ്❤😍

  • @suvarnakumart4549
    @suvarnakumart4549 Před 3 lety +60

    സുരേഷ് ഗോപിയുടെ മുന്നിൽ പോകുന്ന റോസിക്ക് റോസിയെ കുറിച്ച് ഓർത്ത് വിഷമിച്ചു കഴിയുന്ന അച്ഛനെയും അമ്മയെയും കാണാൻ പോയി കാണാതിരുന്നത് ഒട്ടും ശരിയായില്ല

  • @ebezp.dephraim7323
    @ebezp.dephraim7323 Před 3 lety +148

    പ്രേതം അല്ലാത്തപ്പോൾ എന്ത് ഭംഗി ആണ് റോസിയെ കാണാൻ.I love roseee,cute person 🌺🌺😍🌹

    • @music4ever630
      @music4ever630 Před 3 lety +12

      റോസി : "ഓഹോ അപ്പൊ ഞാൻ പ്രേതം ആവുമ്പൊ ഭംഗി ഇല്ല അല്ലെ ... അല്ലേലും നിങ്ങൾക്കു ഇപ്പൊ എന്നോട് ഒട്ടും സ്നേഹമില്ല.. ദുഷ്ടനാ നിങ്ങൾ " 😆😆😆

    • @vishnnuvijay9096
      @vishnnuvijay9096 Před 3 lety +5

      അതെന്താ പ്രതങ്ങൾക് സൗന്ദര്യം ഇല്ലേ🥴

  • @anexialiya
    @anexialiya Před 5 lety +328

    ഈ സിനിമ കാണുംമ്പോ കൊച്ചുംനാളിലെ ഓര്‍മ വരും.
    അന്നും ഇന്നും ഇഷ്ടം മാത്രം

  • @sagarmudavoor8115
    @sagarmudavoor8115 Před 5 lety +323

    മലയാളത്തിൽ കുറേ ഹൊറർ സിനിമ കണ്ടിട്ടുണ്ട് പക്ഷേ ഒരു power packed horror charector നെ കണ്ടത് ഇതിലെ റോസി എന്ന കഥാപാത്രമാണ്. ആദ്യ സിനിമയിൽ പുതുമുഖ നായികയായി അഭിനയിച്ച രാജശ്രീ നായർ വളരെ നല്ല അഭിനയമാണ്. റോസി എന്ന കഥാപാത്രത്തിന് ജീവൻ കൊടുത്തത് ഭാഗ്യലക്ഷ്മി ചേച്ചി കൂടി ആയപ്പോൾ വളരെ നന്നായി. പിന്നെ കഥ സൂപ്പർ( ജീവിച്ചിരുന്നപ്പോൾ പറയാത്ത സ്നേഹം മരിച്ച് കിഴിഞ്ഞ് പറയാൻ ശ്രമിക്കുന്നത്) പിന്നെ ഒത്തിരി ഓവർ ആയി ഗ്രാഫിക്സ് ചെയ്തിട്ടില്ല ഈ സിനിമയിൽ.climax സീനിൽ റോസി ബാലു ആയി വരുന്നത് അടിപൊളി.guest ayi vanna മല്ലിക സുകുമാരൻ, അഭിരാമി രണ്ടു പേരും സിനിമ ഹിറ്റാവാൻ സഹായിച്ചിട്ടുണ്ട് especially നെപ്പോളിയൻ. ഇന്ദ്രൻസ് &ഹരിശ്രീ അശോകൻ കോമഡി എല്ലാം വളരെ നല്ലത്.ചുരുക്കി പറഞ്ഞാൽ സിനിമ സൂപ്പർ സൂപ്പർ സൂപ്പർ 2001 ൽ നല്ല collection നേടിയിരുന്ന സിനിമ ആയിരുന്നു ഇത്.

    • @stalinanand1968
      @stalinanand1968 Před 5 lety +2

      athe

    • @housetargeryan4011
      @housetargeryan4011 Před 5 lety +10

      Suresh gopi - Ghost transformation . Kidu

    • @vysakhviswan778
      @vysakhviswan778 Před 4 lety +13

      Ran over 150 days in regular shows

    • @sinussinus2565
      @sinussinus2565 Před 4 lety +5

      Enik oru vayas ullapol iragiya cinima analee😁

    • @sreejith6181
      @sreejith6181 Před 4 lety +6

      @@sinussinus2565 ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ ഇറങ്ങിയ ചിത്രം... 7th പഠിക്കുമ്പോ വീഡിയോ കാസ്സെറ്റ് വാടകയ്ക്ക് എടുത്ത് കണ്ട്

  • @latheefcn812
    @latheefcn812 Před 3 lety +619

    എന്താണെന്നറിയില്ല എനിക്ക് ഇതിലെ റോസിയെ വേറെ ഏത് പടത്തിൽ കണ്ടാലും പ്രേതം ആയി തോന്നുന്നു 😥

    • @blackcats192
      @blackcats192 Před 3 lety +26

      ravana prabuvile suhara mr. brahmachariyil meenayude chechiyayit ith allate verey valla cinemayilum avar undo?

    • @latheefcn812
      @latheefcn812 Před 3 lety +48

      @@blackcats192 അറിയില്ല ബ്രോ രാവണപ്രഭു കാണുമ്പോഴും എനിക്ക് അവൾ പ്രേതമാ 😥😂

    • @TheDevu95
      @TheDevu95 Před 3 lety +22

      Grandmaster, jamnapyaari

    • @shrutimohan8908
      @shrutimohan8908 Před 3 lety +8

      Telugu films kore ennathil unde

    • @AkhiiAkhill
      @AkhiiAkhill Před 3 lety +18

      Real lifill avale kalayanam kayicha aalde avasta onnu aalochich nooku 😅😅😅

  • @sheraannmaria8244
    @sheraannmaria8244 Před 4 lety +114

    റോസി എന്ത് സുന്ദരി ആണ്‌ 😍❤️.... UFF🔥🔥

  • @navajyothkingfan1779
    @navajyothkingfan1779 Před 5 lety +248

    സൂപ്പർ മൂവി my fav ഫിലിം എത്ര കണ്ടാലും മടുപ്പ് ഇല്ല ഈ മൂവി സൂപ്പർ ഹിറ്റ്‌ മൂവി ഇപ്പോൾ എങ്ങനെ ഉള്ള സിനിമ മലയാളത്തിൽ ഇല്ല

  • @nithinnithin5859
    @nithinnithin5859 Před 4 lety +306

    കൊറോണ സീസൺ ആരൊക്കെ ഉണ്ട് മക്കളെ 🔥👌സോങ് &സിനിമ ഇഷ്ടം 91kids dhoradharsanil ഇതിൽ പാട്ട് varobol കണ്ണും റിയാൽ നൊസ്റ്റാൾജിയ 🔥

  • @shivingeorge3653
    @shivingeorge3653 Před 3 lety +40

    1 ചിന്തിച്ചാൽ ചൂണ്ടി കാട്ടാൻ പറ്റുന്ന ഒരു വലിയ പിഴവ്... മാമോദീസ മുങ്ങാത്ത ഒരാളെയും പള്ളി സെമിത്തേരിയിൽ അടക്കില്ല.... അപ്പോൾ എങ്ങനെ റോസി യെ അടക്കി....
    എന്തായാലും കണ്ടിരിക്കാൻ പറ്റുന്ന ഒരു nostaligic തന്നെ ആണ് ഈ മൂവി.. ഒഷ്ടപെട്ട മലയാളത്തിലെ horror ചിത്രങ്ങളിൽ ഈ റോസിയും,മേഘസന്ദേശവും എന്നും ഉണ്ടാകും😍

    • @anaghamohandas5860
      @anaghamohandas5860 Před 2 lety +4

      Rosy മാമോദിസ മുങ്ങിയിട്ടില്ലേ 🤔🤔

    • @pearly8580
      @pearly8580 Před 11 měsíci

      sathyam.Ath njanum orth ..Angene nokiyal itharam prethakadhhakalil orupad loopholes kandethaan

    • @sajinmohan1081
      @sajinmohan1081 Před 7 dny

      money power

  • @manfarzahs3375
    @manfarzahs3375 Před 2 lety +30

    ഞാനുറങ്ങി പക്ഷെ എന്റെ ഹൃദയം ഉണർന്നിരുന്നു...🔥

  • @sreeragssu
    @sreeragssu Před 4 lety +215

    11:49 ഈ സിനിമയിലെ എനിക്ക് ഏറ്റവും പേടിയുള്ള സീന്‍.... സുരേഷ് ഗോപിടെ ആ ഞെട്ടലും ആ BGM um Uffff....

    • @antosoloman3922
      @antosoloman3922 Před 2 lety +8

      എനിക്കും സത്യം. റോസി മരിച്ചിട്ട് 6 മാസമായി. സുരേഷ് ഗോപി ഞെട്ടുന്ന സീൻ

    • @rahuljacobgeorge573
      @rahuljacobgeorge573 Před rokem +1

      Yea gt so scared imagine in reality if u encounter such situation with someone ..lol even though it won’t happen

  • @adithyan6851
    @adithyan6851 Před 3 lety +54

    2001 ഏപ്രിൽ . കൊല്ലം പ്രണവം തീയേറ്റർ . പ്ലസ്ടു ഓർമ്മകൾ .😆😆

  • @murshidmurshid2975
    @murshidmurshid2975 Před rokem +25

    ആദ്യമായിട്ടാണ് ഒരു horror movie climax എനിക്ക് സങ്കടമായി തോന്നിയത്

  • @scarletariana602
    @scarletariana602 Před 6 měsíci +3

    "ഏറ്റവും വലിയ തോല്‍വി മരണമാണ അവിടെ ആർക്കും ജയിക്കാന കഴിയില്ല " റോസി

  • @sreekuttyponnu8564
    @sreekuttyponnu8564 Před 5 lety +100

    കുഞ്ഞായിരുന്നപ്പോൾ ഞാൻ കണ്ടതാണ്.
    കഥയുടെ കാൽ ഭാഗം മാത്രേ ഓർമയുണ്ടായിരുന്നുള്ളു.
    ഇപ്പൊ വന്നു കണ്ടു.
    സിനിമ തുടങ്ങി ആദ്യത്തെ 15 മിനിറ്റ് ആയപ്പോൾ തന്നെ പേടി തുടങ്ങി. എന്തോ ഒരു പേടി.
    Feb-23-2019

  • @princerprince5294
    @princerprince5294 Před 5 lety +98

    എത്ര കണ്ടാലും മതിയാവില്ല സൂപ്പർ സിനിമ രാജശ്രീനായർ സൂപ്പർ

  • @dijithe735
    @dijithe735 Před 2 lety +82

    നമ്മളും ഒരു ദിവസം മരിച്ചു പോകും എന്ന ചിന്ത ഈ സിനിമ കണ്ടപ്പോൾ അറിയാതെ മനസ്സിലേക്കി വന്നു മരണ ശേഷം
    ആത്മാവ് ആയി

    • @Vishnuomkar95
      @Vishnuomkar95 Před 2 lety +5

      Ee comment enne vallathe sparshichu mr diljith 😥

    • @rajiramesh6191
      @rajiramesh6191 Před rokem +2

      Athmavayi...dooreninnu..priyapetta..ale...kanumbozhulla..rosiyude.....
      Feelings...😭😭😭😭😭 💔

  • @AnbinAntony
    @AnbinAntony Před 3 lety +39

    സാധാരണ പ്രേതങ്ങള്‍ ഒക്കെ മരിച്ച് കഴിഞ്ഞാല്‍ പിന്നെ അന്ന് ഇട്ട Dress ആയിരിക്കും ഇനി അങ്ങോട്ട് ഇടുന്നത്, ഇവിടെ അതിന്റെ ഇടയ്ക്ക് Frock ഒക്കെ ഇട്ട് ആണ് പ്രേതം വന്നത്..... വേറെ Level 💯😍

    • @utharath5100
      @utharath5100 Před 2 lety +6

      Alla mahn Vella sariyanu....annathe kalathu Ee cinimayil mathramanu sari Matti frock vannathu..

  • @rohithpalavila5226
    @rohithpalavila5226 Před 3 lety +123

    റോസിയുടെ കോട്ട് തിരിച്ചുകൊടുക്കാൻ ചെല്ലുമ്പോൾ റോസി മരിച്ചിട്ട് ആറുമാസമായി എന്നറിഞ്ഞ് സുരേഷേട്ടൻ ഭയന്ന് തിരിയുന്ന ഒരു രംഗമുണ്ട്.11:50😧😨🥵ആ രംഗം കണ്ടാൽ എനിക്കിപ്പോഴും പേടിയാണ് 😰😰

  • @akshayvarma757
    @akshayvarma757 Před 4 lety +134

    ഈ കൊറോണ സമയത്തു 90's പിള്ളേർ രാത്രി പന്ത്രണ്ടു മണിക്ക് ആരെങ്കിലും ഈ പ്രേത പടം കാണാൻ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്‌ അടിക്ക് 👍
    SG 🔥

  • @roby-v5o
    @roby-v5o Před 2 lety +14

    *എന്തൊക്കെ പറഞ്ഞാലും ഈ സിനിമയോടുള്ള❣️❣️❣️ ഇഷ്ടം വേറെ ലെവൽ ആണ് ... പണ്ട് സിഡി ഇട്ടുംടീവിയിലൂടെ ഒരുപാട് വെട്ടം കണ്ട സിനിമയാണ്*

  • @shahlapk4164
    @shahlapk4164 Před rokem +19

    ഇങ്ങനെ സ്നേഹിച്ചു കൊതി തീരാതെ എത്രയോ ആത്മാക്കൾ 😥

  • @sreedasofficial27
    @sreedasofficial27 Před rokem +13

    .
    ബാലു ജീവിച്ചിരിക്കുന്ന ഈ ഒരു ഭൂമിയെക്കാൾ നല്ലൊരു സ്വർഗം ഉണ്ടോ..??? ഇഷ്ട്ടപെട്ട dailoge ❤️❤️❤️
    "മഴനിലാവിന്റെ ചിറകുകളിൽ കുളിരായ് വരുമോ...!! ഇഷ്ടഗാനം ❤️

  • @jsncreations2203
    @jsncreations2203 Před 5 lety +55

    മലയാളത്തിൽ ആകാശഗംഗ പോലെ ഒരു പ്രേത സിനിമ ഇറങ്ങിയിട്ട് ഇല്ല ആകാശഗംഗ അത്രയും സൂപ്പർ കോമഡി ഉള്ള പ്രേത സിനിമ ആണ്

    • @miraclemalayalam
      @miraclemalayalam Před 5 lety +23

      But meghasandeshathinu oru prethyeka feela

    • @ronaldwe7541
      @ronaldwe7541 Před 4 lety +11

      Pakalpooram also

    • @homo_sapien
      @homo_sapien Před 4 lety +4

      Etavum best Pakalpooram aan
      Baakiyok cherupathile pedi undayrnullu. Pakalpooram ipo kandalum pedi aan😥

    • @divyarajeev8396
      @divyarajeev8396 Před 4 lety +3

      Meghasandesham, akashaganga,pakalpporam😉😄😊😆😋😁

  • @christoromiarafael8864
    @christoromiarafael8864 Před 2 lety +77

    റോസിയെ പോലെ പ്രാണന് തുല്യം സ്നേഹിക്കുന്ന ഒരു ഗേൾ ഉണ്ടായിരുന്നെങ്കിൽ?😔💓💓 ജീവന് തുല്യം സ്നേഹിക്കുന്നർക്കേ സ്നേഹത്തിന്റെ വില അറിയൂ!!!!😥😥😥😥💓💓💓💓

    • @simialbert
      @simialbert Před 11 měsíci +3

      അയ്യോ

    • @jijojosephjijo1548
      @jijojosephjijo1548 Před 7 měsíci

      കിട്ടിയാൽ നന്നായിരുന്നു പക്ഷെ എവിടുന്ന്.

    • @PreetheshNk-lw4bf
      @PreetheshNk-lw4bf Před 6 měsíci

      ഈ സിനിമ തുടങ്ങുമ്പോൾ തന്നെ പറയുന്ന ഒരു ഡയലോക് ഉണ്ട് പ്രേതം അതൊരു സാങ്കൽപ്പികം ആണെന്ന്. പക്ഷെ എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട് കണ്ടറിഞ്ഞ സത്യം എന്ന നിലയിൽ പറയുന്നു ആത്മാവ് എന്നൊന്നുണ്ട് അവർ നമുക്ക് ചുറ്റും ഉണ്ട്.. ഇതേ പോലെ തന്നെ എന്റെ ജീവിതത്തിൽ നടന്നതാണ്...

    • @satyabhamakrishnan108
      @satyabhamakrishnan108 Před 5 měsíci

      Aniya nee agrahicho ...but please in real life angane onnum illa ini undenkil human being with imperfections athre ullu pinne movie fantasy vachu pennu nokkaruthu bhaviyil you will attract narcissist woman so real ayittu chindhikku ..😊ketto ..but you have a romantic heart that I appreciate but first save it for self love then some loving genuine girl will attract you

    • @satyabhamakrishnan108
      @satyabhamakrishnan108 Před 5 měsíci

      ​@@PreetheshNk-lw4bfanubhavam undo vivarikkamo aniya ..nee paranormal Malayalam channel kananam ketto

  • @adhizadhu6191
    @adhizadhu6191 Před 2 lety +164

    എന്നാലും ആ അപ്പച്ചനും അമ്മച്ചിക്കും കൂടി ഒരു ദർശനം കൊടുത്തിട്ടു തളച്ചാൽ മതിയാരുന്നു എന്ന് കുഞ്ഞുനാൾ മുതൽ ഞാൻ ആലോചിക്കുമായിരുന്നു

    • @neethukrishna3962
      @neethukrishna3962 Před 2 lety +22

      Sathyam orupad snehikunna ammane pappaneyum onnu kanan pokairunu orikal polum avle snehichitillatha baaluvite koode nadakathe

    • @adhizadhu6191
      @adhizadhu6191 Před 2 lety +7

      @@neethukrishna3962 ദുഷ്ടത്തി പ്രേതം

    • @malappuramtrollen
      @malappuramtrollen Před rokem +5

      @@adhizadhu6191 🤣

    • @amalchandranoo97
      @amalchandranoo97 Před rokem +16

      അപ്പനെ അമ്മയും കണ്ട് മനസ്സു മാറി ഇനി പോണില്ല എന്ന് എങ്ങാനും പറഞ്ഞാലോ 😂😂😂 അതാണ് പെട്ടെന്ന് പറഞ്ഞയച്ചത്

    • @adhizadhu6191
      @adhizadhu6191 Před rokem +4

      @@amalchandranoo97 🤣🤣🤣 അയ്ശേരി

  • @renjithm.r8920
    @renjithm.r8920 Před 5 lety +60

    എത്ര കണ്ടാലും മതിവരില്ല അതിലെ ഓരോരുത്തരുടെയും അഭിനയം. ഞാൻ 7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യം ഇത് കാണുന്നത്. പിന്നെ കൂടുതൽ ഇഷ്ട്ടവയായി ഞാനും ന്റെ വല്ല്യമ്മച്ചി ആണ് കാണുന്നത് കൂടുതലും കിരൺ ടീവിയിലും അന്ന് വരുന്നത് എപ്പോ വന്നാലും കാണും അത്രയ്ക്കു ഇഷ്ട്ടമാണ് ഇ സിനിമ ഞങ്ങൾ രണ്ടുപേരും ഇത് കണ്ട് ഒരു പാട് ചിരിച്ചിട്ടുണ്ട് ഇപ്പോ വല്ല്യമ്മ ഇല്ല ആ ഓർമ്മയും എല്ലാ ഇതിൽ ഉണ്ട്. പിന്നെ തൊമ്മി മറക്കാൻ കഴിയില്ല 😂😂

    • @shrutimohan8908
      @shrutimohan8908 Před 5 lety +3

      Njanum ammuma ayi kanumbol... Kiran TV 4:30 film varumbo kandittu tuition 6:30 pokumbo...pedichu virachinde..ponavazhi idavazhiyum..chennu ethunthe padavum panayum ullavde.. 😥

    • @kvkabbas6671
      @kvkabbas6671 Před 5 lety +4

      ഓരോ സിനിമയും ഓരോരുത്തർക്കു ഓർമ്മകൾ ആണ്

    • @renjithm.r8920
      @renjithm.r8920 Před 5 lety +2

      @@kvkabbas6671 സത്യം. ഇതിലെ ഓരോ ഡയലോഗും കാണാപ്പാഠം ആണ്

    • @renjithm.r8920
      @renjithm.r8920 Před 5 lety +1

      @@shrutimohan8908 അതെ 4:0 അല്ലെങ്കിൽ 7ന്റെ ഷോ ആണ് നടക്കുന്നത്

    • @shrutimohan8908
      @shrutimohan8908 Před 5 lety +1

      @@renjithm.r8920 ithum kazhnju tuition pokum and orangan kidakumboo rosyde mukhamaa...ithum akashaganga...epolum pedi ullil

  • @chandanamk5980
    @chandanamk5980 Před 4 lety +387

    2020ൽ ആരെങ്കിലും ഈ മൂവി കാണുന്നുണ്ടോ????

  • @fasilfaisi3441
    @fasilfaisi3441 Před 3 lety +22

    നല്ല ഒരു യക്ഷി സിനിമ സുരേഷ് ഏട്ടൻ പൊളിച്ചു അശോകേട്ടൻ ഇന്ദ്രൻസ് ചേട്ടൻ കോമഡി സൂപ്പർ പിന്നെ ഫാദർ റോസറിയോ ഒരു രക്ഷയും ഇല്ല 🔥

  • @nowfiyabasheer6373
    @nowfiyabasheer6373 Před 3 lety +53

    ഈ സിനിമ first കാണുന്നത് രണ്ടാം ക്ലാസ്സിൽ എങ്ങാണ്ടെ പഠിക്കുമ്പോഴാ. കസിൻ ഇത്താത്തന്റെ കല്യാണത്തലേന്നു, പത്തിരീം ഇറചീം കേറ്റീട്ടു പിള്ളേർ സെറ്റിന്റെ കൂടെ വീട് മുഴുവൻ ഓടി നടന്നു വെറുപ്പിച്ചപ്പോ... അടുത്തുള്ള മാമാടെ വീട്ടിൽ പിള്ളേർ എല്ലാം കൂടെ സിനിമ കാണാൻ പറഞ്ഞു വിട്ടു. അന്ന് പുതിയ DVD release എന്നും പറഞ്ഞു ഇട്ട പടം ആണ്. .. പൊന്നോ..... അന്ന് വിറച്ച വിറയൽ... കസിൻ ഇത്താന്റെ കല്യാണക്കോടി പോലും ഓർമയില്ല. എന്നാലും ഈ പണ്ടാര പടം കണ്ടതും... പിന്നെ ഉറങ്ങാൻ വേണ്ടി വീട്ടുകാരുടെ കൂടെ രാത്രി നടന്നു അര കിലോമീറ്റർ അപ്പുറം ഉള്ള ഞങ്ങടെ വീട്ടിൽ പോയതും ...😲😲
    My ever scary horror movie... 🙏
    ഏത് Valak വന്നാലും പോയാലും റോസി തന്ന വിറയൽ തരാൻ പറ്റൂല 😐

    • @yoonasvm416
      @yoonasvm416 Před 3 lety +1

      Veetile shalyam ozhivakkan vendi cheythathavum veetukar

  • @VIBINVINAYAK
    @VIBINVINAYAK Před 5 lety +357

    *ഇന്നത്തെ കുറേ റിയലിസ്റ്റിക് ബുജി പടങ്ങളെക്കാൾ എത്രയോ ബേധമാണ് ഈ സിനിമയൊക്കെ*

  • @eattantevavachy9216
    @eattantevavachy9216 Před 2 lety +18

    പ്രണയം വിരഹം എല്ലാം മനസ്സിൽ ഫീൽ ചെയ്യുന്ന സിനിമ
    നന്നായി heart ചെയ്യുന്ന സിനിമ 😍😍😍ഞാൻ ഉറങ്ങീ പക്ഷെ എന്റെ ഹൃദയം ഉണർന്നിരുന്നു ❤❤❤❤

  • @rs2442
    @rs2442 Před 3 lety +70

    ജമ്നാപ്യാരി സിനിമയിൽ കുഞ്ചാക്കോ ബോബൻറ്റെ അമ്മയല്ലേ ഈ ഹീറോയിൻ..

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Před rokem +21

    2022ലും എന്നെപോലെ ചത്തിട്ടും അഴുകാതെ കുഴിയിൽ കെടന്നു ജീവനോടെ കാണുന്നവർ ഉണ്ടോ 🔥🤔🔥

  • @sudheersali6920
    @sudheersali6920 Před 3 lety +32

    റോസി കഥ കേട്ടൽ കണ്ണ് നിറയും പ്രേമം തുറന്നുപറയത പോയ ഒരു ജീവൻ

  • @littlelight2826
    @littlelight2826 Před rokem +109

    29:02 flute version
    32:34 violin version
    Aren't they mesmerizing 💜💜

  • @sarathkumar2205
    @sarathkumar2205 Před 4 lety +135

    ഭിത്തിയിൽ നിന്ന് കൈ വന്നു കഴുത്തിൽ പിടിക്കുന്നതും പിന്നെ ക്ലൈമാക്സിലെ റോസിയുടെ ലുക്കുകണ്ടും പേടിച്ചിരുന്ന ഒരു കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നു 😬😬😬

  • @suryasudhakar9213
    @suryasudhakar9213 Před 3 lety +349

    1:25:11 അഞ്ജലിയെ വിളിക്കാൻ സുരേഷ്‌ഗോപി വന്നപ്പോൾ അത് റോസി ആയിരിക്കും എന്ന് ആരേലും വിചാരിച്ചാർന്നോ.🤭🤭

  • @milkyway-id7uc
    @milkyway-id7uc Před 4 lety +288

    Lock down സമയത്ത് കാണുന്നവര്‍ like ചെയ്

    • @jesuswords9752
      @jesuswords9752 Před 4 lety +2

      🙋‍♀️🙋‍♀️

    • @sid1334
      @sid1334 Před 3 lety

      രണ്ടാമത്തെ ലോക്ക്ഡൗൻ സമയത്താ കാണുന്നത്😐😐

    • @ourchimchim6622
      @ourchimchim6622 Před 3 lety

      Cheythuu

  • @Aysheri_
    @Aysheri_ Před 3 lety +18

    ഇതൊക്കെയാണ് പടം....
    Forest based യക്ഷികഥകൾ വേറെ ഒരു ഫീലാണ്....

    • @aravindshanker5289
      @aravindshanker5289 Před 3 lety

      Movie location where
      ആ കൊട്ടാരത്തിന്റെ inte real name

    • @vishakmanu1114
      @vishakmanu1114 Před rokem +3

      @@aravindshanker5289 കുറ്റലം തെങ്കാശി

    • @arjunnoah6857
      @arjunnoah6857 Před 6 měsíci

      @@vishakmanu1114 റോസിയെ അടക്കം ചെയ്ത ആ ചർച്ച് ഏതാണെന്ന് അറിയുമോ?

  • @devikadevu4911
    @devikadevu4911 Před 3 lety +28

    ഹരിശ്രീ & ഇന്ദ്രൻസ് ഫാൻസ് ഉണ്ടോ

  • @shinykutty6554
    @shinykutty6554 Před 3 lety +29

    Kochile muthal notice cheytha rosy chechiyude mass dialogue "njan suryane kanunnu pakshey lokam mutzhuvanum prakashichu nilkunna suryan enne kanunnudavumo njan mazha yum pookkaleyum snehikunnu pakshey avayathu kanunnudavumo ariyunnudavumo angane parasparam kannathayum ariyatheyum ethra ethra sneha gal"manasil tharachu kidakkuva

    • @music4ever630
      @music4ever630 Před 3 lety +3

      പണ്ടത്തെ ആൾക്കാർ പറയും ... "വെളിച്ചപ്പാടിനെ എല്ലാരും അറിയും , പക്ഷെ വെളിച്ചപ്പാടിന് ആരെയും അറിയില്ല".. ഇതും കൂടെ തറച്ചു വച്ചേക്കു 😆😆😆

  • @vivekpk4353
    @vivekpk4353 Před 2 lety +21

    സുരേഷ് ഗോപിയുടെ കോളേജിൽ നിന്നും പാടിയ പാട്ടാണ് അടിപൊളി 👌👌👌👏👏👏

  • @albinjames6607
    @albinjames6607 Před 3 lety +113

    12:05 Suresh Gopi's expression epic

  • @smt9660
    @smt9660 Před rokem +11

    ഈ പടം ഞാൻ തിയേറ്ററിൽ പോയി കണ്ടട്ടുണ്ട്.. അന്ന് എനിക്ക് 5 or 6 age ഉണ്ടാവും... ഞാൻ തീയേറ്ററിൽ പോയി കണ്ട ആദ്യത്തെ പ്രേത സിനിമ...കുറച്ചു ദിവസം എന്റെ മനസ്സിൽ full റോസി ആയിരുന്നു... പേടിച്ചു ഇരുന്ന time... Nostalgia ❤

  • @anandhuchirakkara5840
    @anandhuchirakkara5840 Před rokem +16

    ആ പ്രേത വേഷം നന്നായി ഇഡ്ഡലി വരെ തിന്ന് മനോഹരം ആക്കിയ രാജശ്രീ nair ചേച്ചി 👌👌❤❤😄😄😄.

  • @anuanjalo959
    @anuanjalo959 Před 4 lety +112

    2020-ൽ ഈ സിനിമ കാണുന്ന എത്ര പേരുണ്ട്

  • @aloshye9112
    @aloshye9112 Před 4 lety +206

    പണ്ട് പുറത്ത് മൂത്രം ഒഴിക്കാൻ പോയിട്ട് തിരിച്ചു വീട്ടിലോട്ട് ഒറ്റ ഓട്ടം ഒണ്ട്. ഹോ ആലോചിക്കുമ്പോൾ. 😥😑

    • @Mhh-il7yx
      @Mhh-il7yx Před 4 lety +23

      Enthayalum moothram ozhikumbo rosy pidikkilla..nammal thanne pidikkanm😂😂😂😂

    • @anu.k.rosemarry158
      @anu.k.rosemarry158 Před 3 lety +5

      Njan Ippozhum agane thanneya

    • @user-on7vo7sw2l
      @user-on7vo7sw2l Před 3 lety

      @@Mhh-il7yx 😁😁😜

    • @rajkvchithira
      @rajkvchithira Před 3 lety

      @@Mhh-il7yx 🤣🤣🤣

    • @music4ever630
      @music4ever630 Před 3 lety +4

      പേടിച്ചിട്ടു, പോവുന്ന വഴിക്കു തന്നെ കാര്യം സാധിച്ചുപോവും എന്നാണല്ലോ ചേട്ടൻ നേരത്തെ പറഞ്ഞിട്ടുള്ളത് 😆😆😆

  • @harithalakshmi1192
    @harithalakshmi1192 Před 2 lety +17

    ഞാൻ ഉറങ്ങി
    പക്ഷെ എന്റെ ഹൃദയം ഉണർന്നിരുന്നു 🥰

  • @Learnwithme738
    @Learnwithme738 Před 2 lety +63

    എന്നെ സംബന്ധിച്ചു കുട്ടികാലത്തിലേക്കു സഞ്ചരിക്കാൻ കഴിയുന്ന ഏക സിനിമ. Its a masterpiece and a die hard rosy fan ❤️

  • @amshaaz4357
    @amshaaz4357 Před 4 lety +78

    മധുമാസം വിരിയണ് വിരിയണ്
    Evergreen song 😍😍❤️

  • @moviesstars2957
    @moviesstars2957 Před 3 lety +247

    Nostalgia moments...lucky are those who witness this masterpiece in theatres🔥🔥

  • @famiyos
    @famiyos Před rokem +38

    എന്ത് കൊണ്ടാ സ്നേഹത്തിന്റെ കണക്കു പറയുന്ന റോസി അച്ഛനെയും അമ്മയെയും കാണാൻ വരാത്തെ....... 😰😰

    • @vsvlog5576
      @vsvlog5576 Před 10 měsíci +5

      പ്രേതം വേറെ വൈബിലാണ്

  • @kannanresmi2859
    @kannanresmi2859 Před 3 lety +10

    പടം കൊള്ളാം കൊഴപ്പവില്ല പുള്ളിക്കാരിത്തി ഒത്തിരി സ്നേഹിച്ചു പോയി നമ്മുടെ നായകനെ അതുകൊണ്ടാ പുറകിനു കൂടിയേ നല്ല story

  • @jancyj8113
    @jancyj8113 Před 2 lety +24

    ഞാൻ ഉറങ്ങി,പക്ഷെ ഹൃദയം ഉണർന്നിരുന്നു 💐❤️💐

  • @vlogs-hk7ux
    @vlogs-hk7ux Před rokem +25

    ഞാൻ ഉണർന്നു പക്ഷേ എന്റെ ഹൃദയം ഉറങ്ങി. Heart touching dialogue❤️❤️❤️❤️

    • @minnuvishnu6866
      @minnuvishnu6866 Před rokem +7

      ഞാൻ ഉറങ്ങി. പക്ഷെ എന്റെ ഹൃദയം ഉണർന്നിരുന്നു... 😄അങ്ങനെ അല്ലെ

    • @IAMGOD-ri1bi
      @IAMGOD-ri1bi Před rokem +1

      😂😂😂😂😂😂

  • @mrrayzmuhammed5677
    @mrrayzmuhammed5677 Před 3 lety +40

    *ഇഡ്ഡ്ലി കഴിക്കുന്ന യക്ഷി* 💥💥😎
    *എന്റെ അടുത്ത് ഇത് പോലൊരു യക്ഷി വന്നിനെങ്കില് ലൈഫ് ജിംഗ ലാലാ ആകാമായിരുന്നു* 😍😜🥳😎

  • @Manujoseph1688
    @Manujoseph1688 Před 3 lety +108

    ഇപ്പോൾ ആരുന്നേൽ ഹെൽമെറ്റ്‌ ഇല്ലാതെ വണ്ടി ഓടിച്ചതിനു റോസി യെ എറിഞ്ഞു വീഴ്ത്തിയെനേം 😄

  • @akhilaammu9877
    @akhilaammu9877 Před 5 lety +282

    Ee സിനിമ കണ്ടതിനു ശേഷം ഭിത്തിയിൽ ചാരി ഇരിക്കാനേ പറ്റുന്നില്ല എന്താണോ എന്തോ 😂😂😂😁😁😁😁

  • @justinthomas8713
    @justinthomas8713 Před 3 lety +44

    ഈ സിനിമ കുറേ പ്രാവിശ്യവും കണ്ടിട്ടുണ്ടെങ്കിലും ഭിത്തിയിൽ നിന്നും കൈ വരുന്ന സീൻ..... ഇടയ്ക് ഭിത്തിയിൽ ചാരി നിക്കുമ്പോൾ ഇടയ്ക് കസിൻ ഒന്ന് പേടിപ്പിക്കും.. ഒഹ്ഹ്ഹ്

    • @Tyranosaur678
      @Tyranosaur678 Před rokem

      അത്‌ seriyan ഞാൻ ചെറുപ്പത്തില്‍ pedichitund

  • @jeweljustin1486
    @jeweljustin1486 Před 3 lety +78

    2:16:21 സ്നേഹത്തെ.. സ്നേഹം കൊണ്ടിവർ തോൽപിച്ചു 💔 uff.. എന്തൊരു worst feeling ആയിരിക്കും അത്.. കാര്യം പണ്ടൊക്കെ ഈ സിനിമ ഒരു പേടിസ്വപ്നം ആയിരുന്നെങ്കിലും.. ഇപ്പോ കാണുമ്പോൾ ശെരിക്കും സങ്കടം തോന്നുന്നു.. പാവം റോസി..എന്തൊക്കെ പറഞ്ഞാലും റോസി സ്നേഹിച്ചപോലെ ഒന്നും ബാലുവിനെ സ്നേഹിക്കാൻ അഞ്‌ജലിക്കു കഴിയില്ലാ..💔

    • @Shahulhameed.1
      @Shahulhameed.1 Před 2 lety +25

      റോസിയുടെ ആത്മാവ് തന്നെ കൊല്ലും എന്നറിഞ്ഞിട്ടും ബാലുവിനെ ഉപേക്ഷിച്ചു പോകാതെ നിന്ന അഞ്ജലി യുടെ സ്നേഹമോ??

    • @jeweljustin1486
      @jeweljustin1486 Před 2 lety +16

      They both love each other..രണ്ടു പേർ പരസ്പരം ആത്മാർത്ഥമായി സ്നേഹിക്കുന്നത് സ്വാഭാവികം.. But റോസിയുടെ സ്നേഹം അങ്ങനെ അല്ല.. ഒരാൾ തന്നെ തിരിച്ചു സ്നേഹിക്കുമോ എന്നു പോലും അറിയാതെ.. അയാളെ ആത്മാർത്ഥമായി സ്നേഹിക്കുക.. It seems to be more special.. അതാണ്‌ അഞ്ജലി യുടെയും റോസി യുടെയും സ്നേഹം തമ്മിൽ ഉള്ള difference..

    • @raihariyas7417
      @raihariyas7417 Před rokem +6

      ​@@jeweljustin1486 മരിച്ചു പോയിട്ടും ബാലുവിന് നല്ല ജീവിതം ഉണ്ടാവട്ടെ എന്ന് കരുത്താതെ ടോക്സിക് ആയിട്ട് സ്നേഹിച്ച റോസി യുടെ സ്നേഹത്തേക്കാൾ എനിക്ക് ഇഷ്ടമായത് ജീവൻ പോകുമെന്നറിഞ്ഞിട്ടും വിട്ട് പോകാത്ത അഞ്ജലിയുടെ സ്നേഹമാണ്

    • @jeweljustin1486
      @jeweljustin1486 Před rokem +4

      @@raihariyas7417 സ്നേഹം ഒരു പരിധിവരെ സ്വാർത്ഥമാണ്.. അത് നിങ്ങളെ പോലുള്ള പുരോഗമന വാതികൾക്ക് എത്രത്തോളം മനസിലാവുമെന്ന് എനിക്ക് അറിയില്ല.. വിട്ടുകൊടുക്കലാണ് സ്നേഹം എന്നൊക്കെ നമ്മൾ പറയുമെങ്കിലും സ്വന്തം കാര്യം വരുമ്പോൾ നമ്മൾ പോലും ഒരു പരിധി വരെ ആഗ്രഹിച്ചുപോകും നമ്മൾ അത്രോം ആത്മാർത്ഥമായി സ്നേഹിച്ച ആളെ നമുക്ക് തന്നെ കിട്ടണമെന്ന്..പിന്നെ ഈ സിനിമയിൽ തന്നെ പറയുന്നുണ്ട് റോസി badspirit ആണെന്ന് റോസി അത്രോം selfish ആയിട്ട് ബാലുനെ ആഗ്രഹിച്ചതിൽ ആഹ് ഒരു reason കൂടി ഉണ്ട്‌

  • @huntertheway
    @huntertheway Před 4 lety +123

    ഇതിന്റെ ക്ലമാക്സ് കണ്ടവർ ചിന്തിച്ചു കാണുമോ ?എന്ന് അറിയില്ല, ഈ ഭുമിയിൽ മരണം എത്ര പവർഫുൾ ആണ് എന്ന് പറയുന്നത് മാത്രം അല്ല അഹങ്കാരം ,വിദ്വേഷം ,പക , ദേഷ്യം, എന്നിവ ഉള്ളവർ ദൈവത്തിനെ വല്ലപ്പഴും ചിന്തിക്കുന്നത് നല്ലത് ആണ് എന്ന് ഓർമിപ്പിക്കുന്നു, ഈ ഭൂമിയിൽ ദൈവം തന്ന ഔദാര്യം ആണ് ഈ ജീവിതം .വിശ്വാസം എന്ത് ആയാലും മനുഷ്യൻ മനുഷ്യനായി ജീവിക്കുക ,

    • @swapnasoman8201
      @swapnasoman8201 Před 4 lety +3

      That is true

    • @Pranav-hj5ej
      @Pranav-hj5ej Před 4 lety +2

      അഹങ്കാരവും vidveshavum പകയും ഒഴിവാക്കി ജീവിക്കുവാൻ ജീവിതം ആരുടേയും ഔദാര്യമായി കാണേണ്ട കാര്യമില്ല..താങ്കളുടെ കമെന്റിൽ അവസാനം പറയുംപോലെ മനുഷ്യൻ മനുഷ്യനായി ജീവിച്ചാൽ മതി..

    • @SatheeshSatheeshOC
      @SatheeshSatheeshOC Před 3 lety +1

      ശ്രീ കുട്ടൻ your great

  • @imabhijithunni
    @imabhijithunni Před 4 lety +83

    48:36 പണ്ട് പേടിച്ചു വിറച്ച സീൻ 😂😂😂 ഹരിശ്രീ അശോകന്റെ അടുത്തേക്ക് കൈ വരുന്നത് ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ ചിരി വരും

    • @user-jt6og8yi
      @user-jt6og8yi Před 4 lety +1

      Enikkum athe😂😂

    • @Rocky57207
      @Rocky57207 Před 4 lety +2

      Sony VK രാത്രി 12 മണിക്ക് ഹെഡ്സെറ്റ് വച്ച് പറമ്പിൾ ഇരുന്ന് ഒറ്റക്ക്കാണ് പേടിച്ചുതൂറും

    • @Rocky57207
      @Rocky57207 Před 4 lety +1

      Abhijith Unni നീ ഇപ്പോൾ 12 മണി രാത്രി ഹെഡ്സെറ്റ് വച്ച് പറമ്പിൽ ഒറ്റക്കിരുന്ന്കാണ് നീ ഇപ്പോഴും പേടിച്ച് ചിരിക്കും ഒന്ന് പോട പേടിച്ച് തൂറ

    • @user-jt6og8yi
      @user-jt6og8yi Před 4 lety

      @@Rocky57207 athe ayyo

    • @user-jt6og8yi
      @user-jt6og8yi Před 4 lety

      @@Rocky57207 athe eniku pediyado

  • @baldguy3951
    @baldguy3951 Před 4 lety +971

    എവിടെയോ നോക്കി സ്വപ്നം കണ്ട് വണ്ടി ഓടിച്ച് ചത്തിട്ട്‌ അതിന്റെ കലിപു കാമുകനോട് തീർക്കുന്ന psycho pretham

  • @yadhukris0572
    @yadhukris0572 Před 3 lety +74

    1:26:6 ഈ ഭാഗത്ത്‌ എന്തിനാണ് സുരേഷ് ഗോപി സംയുക്തയെ കൊണ്ട് കാട്ടിലേക്ക് നടക്കുന്നത് സുരേഷ് ഗോപിക്ക് അറിയാലോ കാട്ടിൽ യക്ഷി ഉണ്ടെന്നു കഴിഞ്ഞ സീനിൽ സംയുക്ത കാട്ടിൽ മുയലിനെ തേടി പോയപ്പോൾ ചീത്ത പറഞ്ഞതും സുരേഷ് ഗോപിയാണ്. ഞാൻ ആദ്യം വിചാരിച്ചതു രാത്രിയിൽ സുരേഷ് ഗോപി വന്നപ്പോൾ അത് യക്ഷി വേഷം മാറി വന്നതാകും എന്നാണ് കരുതിയത്.

    • @jackjill4251
      @jackjill4251 Před 3 lety +4

      Ee scenum pinne sureshgopiye kollan vendi nenjathek thee ayakunna scene kazhinja engana rakshapettadenn kanikunnilla

    • @music4ever630
      @music4ever630 Před 3 lety +6

      Director cut പറഞ്ഞു .. അങ്ങനെ തലനാരിഴക്ക് രക്ഷപ്പെട്ടു

    • @music4ever630
      @music4ever630 Před 3 lety +4

      അതാണ് director brilliance. സുരേഷ് ഗോപി ആയിട്ടു വന്നത് റോസി ആണോന്നു ഒരു ടെൻഷൻ പ്രേക്ഷകനിൽ ഉണ്ടാക്കി എടുക്കാൻ വേറെ ഓപ്ഷൻ ഇല്ലല്ലോ.. പിന്നെ, സംയുക്തയെ ഒറ്റയ്ക്ക് വിടുന്നതിലേ പേടിയുള്ളു എന്നും വേണം കരുതാൻ :D

    • @jeswitacrasta7095
      @jeswitacrasta7095 Před 3 lety

      Njnum

    • @suvarnakumart4549
      @suvarnakumart4549 Před 3 lety +1

      ഇതിൽ യഷി മുയൽ ആയി വന്ന് അല്ലേ സംയുക്തയെ കാട്ടിലേക്ക് കൊണ്ട് പോകുന്നത്

  • @shreyas9774
    @shreyas9774 Před 5 lety +54

    Malayalathile pretha ciniema yile ettavum Nala ciniema 😘 2019 may 28 kanunavarundo

  • @kannansnair
    @kannansnair Před 4 lety +36

    that violin tone frm 1:31:32 to 1:31:55 ഹോ എന്തൊരു feel.. its the real grief.. നെഞ്ച് പൊട്ടുന്ന ദുഃഖം അതിലുണ്ട്

  • @anagha5200
    @anagha5200 Před 2 lety +8

    ഒരുപാട് ഇഷ്ടമുള്ള സിനിമ.ഒരിക്കലും തിരിച്ച് കിട്ടാത്ത നല്ല കാലം..റോസി ഒരു നൊമ്പരം

  • @murshidmurshid2975
    @murshidmurshid2975 Před rokem +11

    11:32 ഈ movie ൽ എനിക്ക് ഏറ്റവും പേടി തോന്നിയ sceane ഒന്ന് ഇത് ആയിരുന്നു 😨

  • @SP-nh3xq
    @SP-nh3xq Před 4 lety +183

    എക്കാലത്തെയും എന്റെ Favourite Film.പക്ഷെ വളരെ വൈകിയാണ് ഇത് രാജസേനന്റെ പടമാണെന്ന് ഞാൻ അറിയുന്നത്.രാജസേനന്റെ ആദ്യ Horror Movie.